'ഒരു ജുമാ നമസ്കാരം പോലും CPMന്റെ ഭാ​ഗമായതുകൊണ്ട് നഷ്ടമായിട്ടില്ല' | KT Jaleel | LDF

Поделиться
HTML-код
  • Опубликовано: 3 окт 2024
  • ഒരു ജുമാ നമസ്കാരം പോലും CPMന്റെ ഭാ​ഗമായതുകൊണ്ട് നഷ്ടമായിട്ടില്ല; CPM ന്റെ മൂന്ന് ജാഥകളിൽ പങ്കെടുത്തിട്ടുണ്ട്, അപ്പോഴൊന്നും നിസ്കാരം മുടങ്ങിയിട്ടില്ല
    #cpm #ktjaleel #pinarayivijayan #hindunewscontroversy
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്.
    #MathrubhumiNews.
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Комментарии • 173

  • @VaradharajTk
    @VaradharajTk 12 часов назад +26

    അനുസരണം നല്ലതാണ് അടിമത്വം അപകടകരവും

  • @vipinchand9371
    @vipinchand9371 13 часов назад +14

    ജലീൽ ന് കുഴപ്പം ഇല്ല പള്ളിയിൽ പോകുന്നതിന് 👍🏻 but. കടകം പള്ളിയുടെ അടുത്ത് വിശദീകരണം ചോദിച്ചു 🙏🏻🙏🏻അതാണ്cpm??

  • @jabirjabir5302
    @jabirjabir5302 12 часов назад +9

    പിണറായി ആടിനെ എന്തിനാണു വിട്ടത് എന്ന് മനസ്സിലാക്കുക 😂😂😂

  • @AshrafErinchikkal
    @AshrafErinchikkal 13 часов назад +23

    ജലീൽ നീ ആരാണെന്ന് കേരളത്തിലെ ജനങ്ങൾക്ക്‌ അറിയാം. നീ എനിയുംകുനിഞ്ഞു നിൽക്കും അത് എല്ലാവർക്കും അറിയും.

    • @hamsaak2893
      @hamsaak2893 11 часов назад +2

      ആർക് കുഞ്ഞാലിക്കോ, നടപ്പില്ല മോനെ ഇത് സകാവ് ജലീല ഇഞ്ചി ഷാജിയെ വിളിച്ചോ

    • @MustheeqMustheeq
      @MustheeqMustheeq 5 часов назад

      വിഡ്ഡി നീയാണ് വർഗ്ഗീയ വിഷം

    • @Oksbabu3671
      @Oksbabu3671 5 часов назад

      @@AshrafErinchikkal മലപ്പുറത്തുള്ള ആളുകൾ കള്ളക്കടത്തുകാരും ഹവാല കേരളത്തിലും രാജ്യത്തിനുവേണ്ടി രാജ്യദ്രോഹികൾ ആണ് അതാണ് പിണറായി സഖാവ് പറഞ്ഞത്

    • @channel-ux5vp
      @channel-ux5vp 4 часа назад

      2006 കുറ്റിപ്പുറം ഇലക്ഷന് റിസൾട്ട്‌ വന്ന അന്ന് തുടങ്ങിയതാ ലീഗിന് ജലീലിനെ കണ്ടുടാത്തത് 😂

    • @SiyadManackal
      @SiyadManackal 4 часа назад

      അത് ശരി ഒരു തെളിവിന്റെയും പിൻബലം ഇല്ലാതെ media one നെതിരെ തീവ്രവാദ ബന്ധം ആരോപിച്ച ജലീലിന് തന്നെക്കുറിച്ച് മത രാഷ്ര വാദി ആണെന്ന് പറയുന്നത് വിഷമം ആണ് പോലും. പണ്ടൊക്കെ ദൈവം കുറച്ചു വൈകി ആണ് പണി തരാറുണ്ടായിരുന്നത് ഇപ്പോൾ അത് മാറി ഇപ്പോൾ പണി ഉടനെ കിട്ടിതുടങ്ങി... നല്ല മുട്ടൻ പണി പാർട്ടി യിൽ നിന്ന് കിട്ടിയത് കൊണ്ടാണ് ടിയാൻ മത്സര രംഗത്ത് നിന്ന് തന്നെ മാറാൻ തീരുമാനിച്ചത്.

  • @AbdulAzeez-jt3bv
    @AbdulAzeez-jt3bv 14 часов назад +36

    ജലീൽ കലാകാലം അടിമ ആയിതുടരും 😂😂😂

    • @vinuvinu8020
      @vinuvinu8020 5 часов назад

      മമ്മതിന്റെ അടിമ കണക്ക് ആദ്യം നീ പോയി എടുക്കു

  • @abuhanaf9204
    @abuhanaf9204 13 часов назад +30

    ഇങ്ങനെ അടിമ ആയി ജീവിക്കല്ലേ ജലീലെ

  • @basheerpc3480
    @basheerpc3480 8 часов назад +8

    അടിമയാകുമ്പോൾ ഇങ്ങനെ വേണം..യജമാന സ്നേഹം....

  • @Kunjimon-c5h
    @Kunjimon-c5h 13 часов назад +7

    ജലീലിന് ധൈര്യമായിട്ട് പറയാം ഇനി മലപ്പുറം ജില്ലയിൽ അല്ല എവിടെയും ഇലക്ഷൻ മത്സരിക്കുന്ന ഇല്ലല്ലോ
    അപ്പോൾ ധൈര്യമായിട്ട് പറയാം ഇപ്പോൾ വാരിക്കൂട്ടിയത് കെട്ടിപ്പിടിച്ച് ഇരിക്കണമെങ്കിൽ ഇങ്ങനെയൊക്കെ പറഞ്ഞാല് സാധിക്കൂ
    നേട്ടലിന് സ്ഥാനത്ത് വാഴത്തണ്ട് വെച്ചാൽ അപ്പോഴും ഇങ്ങനെ തന്നെ പറയാൻ സാധിക്കും.

  • @alavimadambi496
    @alavimadambi496 13 часов назад +10

    Baggage ൽ സ്വർണത്തിന്റെ കൂടെയുള്ള ഖുറാൻ പതിപ്പുകൾ ജലീൽ എന്ത് ചെയ്തു 😂😂😂

    • @MuhammedMuhammed-hk4ln
      @MuhammedMuhammed-hk4ln 12 часов назад

      അതൊക്കെ സ്വപ്ന ഒന്നുകൂടി വെക്‌തമാക്കും. ജെലീൽ അഴിക്കുള്ളിൽ ആകും. ജെലീൽ സങ്കികൾക്കും വിജയനും ഇപ്പോഴും സുടാപ്പി തന്നെ. ഇസ്ലാമിനെ എത്ര തള്ളി പറഞ്ഞാലും ജെലീൽ രക്ഷപെടില്ല.

    • @muhammedcp6293
      @muhammedcp6293 12 часов назад

      Jaleel muselimgalakutamparaji nelanelkuna alani anvar avedakedakunu evan avedakedakunu anvar keralam muzuvanum janagal sadeenamudi policela unadayavar muselimgala updravekuna alla kariyagulum paraju jaleel parayumo kunjaly parayumo mati aragelum parayumo

    • @muhammedcp6293
      @muhammedcp6293 12 часов назад

      Adi kondi avasaravadam parayada nenako kunjaleko epol neljunaparteyel kooda kooda jamayathi iselame anaguleka kazekunu nenakoka noorvote otaki nenal ketumo kunjaleki ketumo

    • @vinuvinu8020
      @vinuvinu8020 5 часов назад

      കുഞ്ഞാപ്പക്ക് നടു വിളിക്കാതിരിക്കാൻ അട വച്ചേക്കുവാ 😊

  • @Pazhamapazhama
    @Pazhamapazhama 12 часов назад +4

    എല്ലാവർക്കും പിണറായിയുടെ രക്തമാണ് വേണ്ടത്. ഒരിക്കലും നടക്കാത്ത കാര്യം. അതിൻ്റെ ദേഷ്യം ജലീലിനോട് വേണ്ട

  • @5Coool
    @5Coool 12 часов назад +4

    ഇവൻ നട്ടെല്ല് ഇൻ പകരം റബ്ബർ ബാൻഡ് ആണ്.. എങ്ങോട്ടും വലിയും 🎉🎉

  • @mohamedjamaludheen1320
    @mohamedjamaludheen1320 10 часов назад +2

    മുഖ്യൻ ജലീലിനേ വിളിച്ചു പഴയ കേസ്സിനേ കുറിച്ച് ചോദിച്ച നിമിഷം ജലീൽ മുഖ്യന്റെ കാലിൽ വീണു, എന്നെ വെടിവെച്ചോ എന്ന് പറയേണ്ടിവന്നു 😅

  • @AnvarvvAnvar
    @AnvarvvAnvar 13 часов назад +3

    എന്തിനാ രണ്ടു ദിവസം കഴിഞ്ഞു, പറയാം മെന്നുപറഞ്ഞതിന്റെ ഗുഡ്ഡെൻസ്‌, അൻവർ, എല്ലാം, പറഞ്ഞുതീർത്തു, അപ്പോൾ അതിന്റ മർമ്മത്തു ജലീൽ കത്തി വെക്കാൻ എളുപ്പം, അപ്പോൾ അൻവർ അതു വരെ പറഞ്ഞകാര്യം പുഴയിൽ തുപ്പിയത് പോലെ ആയി, ഇനി, അൻവർ എന്തിന്റെ മേലെ കയറും, പിണറായിയെ വിട്ടു, ജലീൽ &അൻവർ പോരാട്ടം, അതിനെയെല്ലാം ജലീൽ നിസാരവൽക്കരണം നടത്തുന്ന കാഴ്ച്ച, അൻവർ വാപ്പ ന്റെ സ്ഥാനം പിണറായിയ്ക്ക് അതെ വാപ്പാന്റെ കാഴ്ച പാട് ജലീൽ, ജലീൽ, മാറിനിന്നു ഉള്ളിൽ കളിക്കുന്നു, അൻവർ പറഞ്ഞു അതെല്ലാം വെള്ളപൂശി, അപ്പോൾ ഒരു പങ്കു വാങ്ങി, ആരും തൊടാതെ, എന്നാൽ തൊട്ട്, അങ്ങനെ, നില്കുന്നു

  • @vappanap5664
    @vappanap5664 13 часов назад +4

    തീവ്രവാദി ചാപ്പ പേടിച്ച് അടിമയായി തുടരും😅😅😅

  • @hamzaahamed4688
    @hamzaahamed4688 13 часов назад +4

    ജമാഅത്തെ ഇസ്ലാമി യുടെ പവർ ജലീൽ അംഗീകരിച്ചു.

  • @kpmashraf7925
    @kpmashraf7925 11 часов назад +2

    അവസര വാധിയാണ് ഇയാൾ, ഇയാള്‍ക്ക് ചെയ്ത എന്റെ എന്റെ വോട്ട് പോയി..

  • @AbdullaM-h9x
    @AbdullaM-h9x 9 часов назад +2

    സി പി എമ്മിനോട് ചേർന്ന് നടന്ന കാലം മുതൽ നിരന്തരം ഇയാളുടെ വിഷയം മതമാണ്.. ഇസ്ലാമിനെ പറ്റി പോസിറ്റീവ് എന്ന് തോന്നിക്കുന്ന വിധം പരാമർശിക്കും.. അതെല്ലാം തന്റെ ഇടം സുരക്ഷിതമാക്കാൻ വേണ്ടി പറഞ്ഞതല്ലേ... എന്നിട്ടിപ്പോ അത്തരം കാര്യങ്ങൾ പറയേണ്ട എന്ന ഉപദേശം കാണുമ്പോൾ പുച്ഛം

  • @MrZubzubi
    @MrZubzubi 12 часов назад +1

    ജുമാ നമസ്ക്കരിച്ച ശേഷം സ്വന്തം പിതാവിനും പിണറായി പിതാവിനും വേണ്ടി ദുആയിരക്കാൻ മറക്കല്ലേ... കുറ്റം കിട്ടും..

  • @moosakuttymoosakutty231
    @moosakuttymoosakutty231 10 часов назад +1

    പിണറായി കണ്ണ് ഉരുട്ടുബോൾ ഇരുകാലും ഇടറി ജലീൽ നീ ബലാൽ ആയി പോയല്ലോ,,,,

  • @firoskhanedappatta2185
    @firoskhanedappatta2185 10 часов назад +1

    ഇന്നലെ ജലീൽ മദ്യപ്രവർത്തകരെ അപമാനിച്ചു....അവരാണ് ബഹിഷ്കരിക്കേണ്ടത്

  • @MathewMathew-v2s
    @MathewMathew-v2s 13 часов назад +4

    ജലീൽ വെറുതെ പരത്തി പറയണ്ട...... കാര്യം വ്യക്തമാക്ക്

  • @naseefck
    @naseefck 8 часов назад +1

    എടൊ ജലീലെ, ഏതെങ്കിലും ഒരു തോണിയിൽ കാലു കുത്തടോ, അല്ലാതെ രണ്ട് തോണിയിലും കാലുകുത്തരുത്.

  • @MMGeorgeMarkose
    @MMGeorgeMarkose 5 часов назад

    വർഗീയത ഇല്ലാത്ത ഒരേ ഒരു പാർട്ടി സിപിഎം തന്നെ അങ്ങനെ ചിന്തിക്കുന്ന ഒരാൾ ജെലീൽ ❤️

  • @RazickRashi
    @RazickRashi 13 часов назад +2

    KT. ജലീൽ ജൂതാസ്
    മോഹൻദാസ് മാത്രമല്ല CPIM - അനേകം മോഹൻ ദാസുമാർ ധാരളമുണ്ട്

  • @amedpgm3508
    @amedpgm3508 13 часов назад +4

    വല്ലാത്ത വെറുപ്പിക്കൽ

  • @josephvarghese3097
    @josephvarghese3097 12 часов назад +2

    ഇന്നലെ ബ്രിട്ടാസ് വന്നു പേടിപ്പിച്ചു

  • @AshrafNp-t8e
    @AshrafNp-t8e 11 часов назад +3

    ലജ്ജിക്കുന്നു ജലീൽ തങ്ങളെ ഓർത്ത്,

    • @vinuvinu8020
      @vinuvinu8020 5 часов назад

      അങ്ങ് നീട്ടി ലാഞ്ചിച്ചആ😅ട്ടെ

  • @5Coool
    @5Coool 12 часов назад +1

    ഇങ്ങോളെക്കെ ഇങ്ങനെ പേടിച്ചാൽ എങ്ങിനെയാ നമുക്ക് മുസ്ലിം ലീഗ് നെ രണ്ടു കഷണം ആക്കി മലപ്പുറം ത്തെ ചോപ്പിക്കണ്ടേ..😂😂😂

  • @abdurazak-kt5nx
    @abdurazak-kt5nx 10 часов назад +1

    ഒരു കളവു പറഞ്ഞു, കേരള മുസ്ലിം ജമാഅത്ത് ആരുടെ രാഷ്ട്രീയ പാർട്ടിയാണ്

  • @hamzakv8458
    @hamzakv8458 12 часов назад +1

    ജലീലിനെ അൻവറിനെ പ്രതിരോതിക്കാൻ വിട്ട ത്

  • @shareefkoyamonshareefmoan6958
    @shareefkoyamonshareefmoan6958 13 часов назад +3

    നിലപാട് പറയുന്നവൻ ജെലിൽ

  • @askarmohammed6676
    @askarmohammed6676 6 часов назад

    ജലീലിനു കിട്ടി മന്ത്രി സ്ഥാനം.
    അത് പോലെ വന്ന എനിക്കും കിട്ടണം... മോഹിച്ചത് കിട്ടിയില്ല. അതാണ് ഈ ചൊറിച്ചിൽ

  • @shareefkoyamonshareefmoan6958
    @shareefkoyamonshareefmoan6958 13 часов назад +1

    ജെമഹത് എത്ര തന്നു അങ്ങനെ പറയാൻ അഭിലാഷേ

  • @mujeebmkm9088
    @mujeebmkm9088 4 часа назад

    എന്തിനാ ജുമുഅ നിസ്കരിക്കുന്നത് നിസ്കരിക്കാത്തവരും സ്വർഗ്ഗത്തിൽ പോവില്ലെ ജലീലെ

  • @BalanM-mh7qj
    @BalanM-mh7qj 7 часов назад

    Mr kt Jaleel you are great

  • @Oksbabu3671
    @Oksbabu3671 13 часов назад +7

    ജലീൽ സാഹിബ് നിങ്ങള് ഉപ്പാൻറെ പേര് എന്താണ് ഇനി അത് മാറ്റി പറയരുത് കാരണം ഇന്നലെ കാലത്ത് നിങ്ങൾ പറഞ്ഞു എനിക്ക് പിണറായിയോട് സിപിഎമ്മിനോട് ഒരു കടപ്പാടും ഇല്ല എന്ന് വൈകിട്ട് നാലുമണിക്ക് നിങ്ങൾ അത് മാറ്റിപ്പറഞ്ഞു ഇനി അച്ഛൻറെ പേര് മാറ്റിയത് പ്ലീസ്

    • @firoskhanedappatta2185
      @firoskhanedappatta2185 10 часов назад

      😂😂ചിരിപ്പിച്ചു കൊല്ല്

    • @vinuvinu8020
      @vinuvinu8020 5 часов назад

      അത് കേട്ടു അങ്ങ് ഒരുപാട് മോഹിച്ചാരുന്നു അല്ലിയോ

    • @Oksbabu3671
      @Oksbabu3671 5 часов назад

      @@vinuvinu8020 അതെ അത് ആഗ്രഹിച്ചു ആദ്യം ജലീൽ പറഞ്ഞത് എന്താണെന്ന് കേൾക്ക് ഞാൻ പറഞ്ഞത് പറഞ്ഞ കാര്യത്തിൽ ഉറച്ചു നിൽക്കണം എന്നാണ് അല്ലാതെ ഷർട്ട് മാറ്റുന്നത് മാതിരി ഇടക്കിടക്ക് മാറ്റരുത്

  • @ibrahimmani-h9z
    @ibrahimmani-h9z 8 часов назад

    കുഞ്ഞാലികുട്ടി സാഹിബിന് എതിരെ മത്സരിക്കുന്ന സമയത്ത് താങ്കൾക്ക് വാളയാത്ത നട്ടെല്ല് ഉണ്ടായിരുന്നു ഇപ്പോൾ ആ നട്ടെല്ല് വളഞ്ഞു വളഞ്ഞു താങ്കൾ ഒരു അടിമയായി

  • @RadhakrishnanNair-zn8vh
    @RadhakrishnanNair-zn8vh 12 часов назад +1

    പിതൃതുല്യനല്ലടോ... പിതാവാണ് എന്ന് പറയൂ അടിമേ...

    • @vinuvinu8020
      @vinuvinu8020 5 часов назад

      നിന്റെം നാട്ടിൽ ഒക്കെ അതാണോ പതിവ്

  • @naheemvalankodan193
    @naheemvalankodan193 12 часов назад

    കെ ടി ജലീലിനെ നേരെ നമുക്കെതിരെ ആക്കിയ സിപിഎമ്മിന് അഭിവാദ്യങ്ങൾ

  • @Itsmesw-yf1ic
    @Itsmesw-yf1ic 5 часов назад

    ജലീലിന് നിസ്കരിക്കാം, പക്ഷെ ഹിന്ദു നു പറ്റില്ല, ശബരിമല പോയാൽ വിശദീകരണം ചോദിക്കും 😡😡😡😡😡😡😡

  • @ramleshrr6002
    @ramleshrr6002 6 часов назад

    പക്ഷേ CPM ലെ ഹിന്ദുക്കൾ അമ്പലത്തിൽ പോയാൽ കഴിഞ്ഞു😊

  • @Itsmesw-yf1ic
    @Itsmesw-yf1ic 5 часов назад

    ജലീലിന് എന്തോ വലിയ ഓഫർ കിട്ടിട്ടുണ്ട് 😂😂😂😂😂😂😂😂😂😂

  • @atoz7232
    @atoz7232 56 минут назад

    പൊട്ടനായി അഭിനയിക്കരുത് മിസ്റ്റർ ആട്
    CPIM മെമ്പർഷിപ്പ് എടുത്ത ശേഷം പാർട്ടി നിലപാട് എന്തായിരിക്കും
    ഇപ്പോൾ പാർട്ടി മെമ്പർമാരിൽ അഞ്ച് വഖ്ത് നമസ്ക്കരിക്കുന്ന ഒരാളെ കാണിച്ച് തന്നാൽ
    ഈ വാദം ജനങ്ങൾ അംഗീകരിക്കും
    ഇളിച്ചിരുന്ന് ജനങ്ങളെ വിഡ്ഢികളാക്കരുത്

  • @MigdadMigdad-r3t
    @MigdadMigdad-r3t 10 часов назад +1

    ജമാഅത് ഇസ്ലാമിയെ വെള്ള പൂ ഷാൻ അഭിലാഷ് വല്ലാതെ ശ്രമിക്കുന്നു

  • @KrishnaDasan-r3g
    @KrishnaDasan-r3g 10 часов назад +2

    Malapurm King, kt, Jaleel,, cpim ❤❤❤❤❤❤❤❤

  • @Theeyanrajan
    @Theeyanrajan 7 часов назад

    ക്ഷേത്രആരാധന ഒരുപാട് നഷ്ട്ടമായിട്ടുണ്ട് സർ

  • @meVga-x7j
    @meVga-x7j 13 часов назад

    ജലീൽ സാഹിബിന് ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങി ചെന്ന് പ്രശ്ന പരിഹാരത്തിന് ശശിമാരുമായി ഇടപടേണ്ട ആവശ്യം ഉണ്ടാവാത്തതാണോ - മനപ്പൂർവം അൻവർ ഇടപെടുന്ന പോലോത്ത പ്രശ്നങ്ങൾ ഒഴിവാക്കുന്നതാണോ - ഇന്നലെ ജലീൽ സാഹിബ് നടത്തിയ പ്രസ്താവനയിൽ തോന്നി പോകുന്നു.

  • @nasernellichode3832
    @nasernellichode3832 11 часов назад +1

    അൻവർ പറഞ്ഞത് തന്നെ ശരി. വെറും അടിമ.

    • @vinuvinu8020
      @vinuvinu8020 5 часов назад

      അവൻ ഇത്ര നാളും ഉടമ ആയിരിക്കും 😅

  • @AmabaliPpAmbalipp
    @AmabaliPpAmbalipp 6 часов назад

    നി നിസ്കരിച്ചിട്ട് കാര്യമില്ല താൻ നിരി ശിര വാദിയാണ് ഇപ്പോൾ തന്നെ പറ്റി എല്ലാവർക്കും ഇപ്പോൾ മനസ്സിൽ ആയി

  • @kuttanfika445
    @kuttanfika445 7 часов назад

    ആട് ആട് ചിരിക്കൂന്നേ കണ്ടിലെ

  • @salamkv2347
    @salamkv2347 9 часов назад +1

    അടിമയാകാം പക്ഷേ കുനിഞ്ഞ് കൊടുക്കരുത്

    • @vinuvinu8020
      @vinuvinu8020 5 часов назад

      കുഞ്ഞാപ്പക്ക് കുനിഞ്ഞു നിന്ന് കൊടുത്ത അനുഭവം ഉണ്ടായിരിക്കും അനക്ക്

  • @kdrmakkah5510
    @kdrmakkah5510 8 часов назад

    ജലീൽ സാർ
    RSS-BJP ബന്ധം മറന്നു

  • @shafi1980vlogs
    @shafi1980vlogs 13 часов назад

    ന്യായീകരണ തൊഴിലാളി 😊😊😂😂

  • @NizarASamad
    @NizarASamad 6 часов назад

    അപ്പോൾ കമ്മ്യൂണിസ്റ്റിൽ നിൽക്കുമ്പോൾ അതിന് എതിർപ്പുണ്ട് എന്ന് സാരം ഇല്ലെങ്കിൽ ജുംഅ യുടെ കാര്യം ഇവിടെ എടുത്ത് പറയേണ്ട കാര്യമില്ലല്ലോ

    • @vinuvinu8020
      @vinuvinu8020 5 часов назад

      ഓ അത് അങ്ങ് മൊടങ്ങിയാൽ ആകാശം ഇടിഞ്ഞു വീഴും എന്ന് വിശ്വസിക്കുന്ന കൂട്ടരാണെടോ യഥാർത്ഥ അടിമകൾ, മതം വിറ്റു തിന്നുന്ന തീട്ടം തീനികളുടെ അടിമകൾ

  • @naheemvalankodan193
    @naheemvalankodan193 12 часов назад

    ജലീലിനെ സിപിഎമ്മും എന്താണ് ഓഫർ

  • @aboobackerparammal1910
    @aboobackerparammal1910 10 часов назад

    ആ ട് എന്നും അടിമ മാത്രമാവും

  • @mansoorpandakkal3609
    @mansoorpandakkal3609 12 часов назад +1

    😂😂😂😂😂😂😂ജുമാ നിസ്കാരം ബാക്കി നിസ്കാരം അവർ ക്ക് അത്ര രസിക്കില്ല

  • @supremeenterprises3175
    @supremeenterprises3175 12 часов назад

    ഇതിൽ പരം ഒരു മനുഷ്യൻ തരം താഴുമോ. ഒന്ന് പോ .

  • @ramsheedalpha8452
    @ramsheedalpha8452 9 часов назад

    ജലീൽ 🚩🚩

  • @MusthafaMusthafa-c6j
    @MusthafaMusthafa-c6j 8 часов назад

    ജലീലിന് അപ്പക്ഷണം കിട്ടി

  • @yoosafkolangath3416
    @yoosafkolangath3416 8 часов назад

    ജലീല് ജമാഹത് ഇസ്ലാമിനോട് നന്ദി കേട് കാണിക്കുന്നു.

  • @jishananesrin8401
    @jishananesrin8401 11 часов назад

    ജലീൽ എതാണ് ഈത്തപ്പഴം

  • @muhammedashfaq2053
    @muhammedashfaq2053 4 часа назад

    KT Jaleel ❤

  • @mujeebmkm9088
    @mujeebmkm9088 4 часа назад

    സിമി എന്നും സിമി തന്നെ

  • @aspte1065
    @aspte1065 11 часов назад

    ❤️

  • @sabitngl4505
    @sabitngl4505 10 часов назад

    സിറാത്ത് പാലം വിശോസിക്കാത്ത ivanoka

  • @rocksstar3694
    @rocksstar3694 8 часов назад

    Kt❤❤

  • @vahidmmb5350
    @vahidmmb5350 13 часов назад +1

    Edanu Nilapad
    Anvere ketu padik
    Lalsalam ❤️🌹💯

  • @jaleeljale5138
    @jaleeljale5138 9 часов назад

    Kt 🎉🎉🎉

  • @FootKickameen
    @FootKickameen 8 часов назад

    അടിമ.
    നട്ടെലില്ലാത്ത പോങ്ങൻ

  • @kajahussain4905
    @kajahussain4905 5 часов назад

    കെ ടി ജലീൽ പി വി അൻവറിനൊപ്പം പോകും, എൽ ഡി എഫ് മന്ത്രിസഭയിൽ എം എൽ എ മാർ ഒലിച്ചു പോകുന്നു, എന്ന തലക്കെട്ട് വാചകം ഉണ്ടാക്കാൻ നടന്ന മാമാ മാധ്യമങ്ങൾ ജലീലിന്റെ സത്യത്തിന്റെ നിലപാടിന്റെ മുന്നിൽ ഓചാനിച്ചു നിൽക്കേണ്ടിവന്നു, ഇതു തന്നെയാണ് ഇടതുപക്ഷത്തിന്റെ കരുത്തു, പിണറായി സർക്കാരിന്റെ മുതൽ കൂട്ട്

  • @shajishajimon9706
    @shajishajimon9706 12 часов назад

    Kt❤

  • @udayakumarudayakumarks1849
    @udayakumarudayakumarks1849 13 часов назад +1

    നിസ് ക്കരിക്കുന്നതിനു കുഴപ്പമില്ല. അമ്പലത്തിൽ സഖാക്കൾക്ക് പോകാൻ പാ ടില്ല. കൊള്ളാം.

  • @salimkh2237
    @salimkh2237 8 часов назад

    തുല്യൻ വേണോ

  • @anilBbalan
    @anilBbalan 12 часов назад

    അടിമയായി ജീവിക് 😅

  • @Jamal-wh8xp
    @Jamal-wh8xp 12 часов назад

    എന്താ ഇവൻ പറയുന്നത്? ജമാത്ത് ആണോ ഇതൊക്കെ ചെയ്യിക്കുന്നത്

  • @Pazhamapazhama
    @Pazhamapazhama 12 часов назад +4

    ജലീൽ സത്യസന്ധമായി സംസാരിക്കുന്നത് പലർക്കും ദഹിക്കുന്നില്ല😊

  • @bavamt9986
    @bavamt9986 9 часов назад

    നട്ടെല്ലില്ലാത്ത അടിമ...

  • @hassankutty7451
    @hassankutty7451 11 часов назад

    😢

  • @nazarcp5436
    @nazarcp5436 3 часа назад

    ആട് 😂😂😂😂😂😂😂

  • @shoukathalip
    @shoukathalip 12 часов назад

    PR agency work, ഇത് തന്നെ

  • @sameelsameel4027
    @sameelsameel4027 7 часов назад

    Pavam kallan

  • @AvkDiamond
    @AvkDiamond 13 часов назад

    Simiiii kammiii

  • @irshadcmohammed7598
    @irshadcmohammed7598 8 часов назад

    അടിമ ജലീൽ

  • @IsmailIsmail-tb2tb
    @IsmailIsmail-tb2tb 9 часов назад

    അടിമ ജലീൽ

  • @faisale1263
    @faisale1263 7 часов назад

    Mm

  • @hamsaak2893
    @hamsaak2893 11 часов назад

    ജലീൽ സാഹിബ്‌ ഇന്നലെയും ഈ അഭിമുഖത്തിലും പറയുന്നത് മുഴുമിപ്പിക്കാൻ സമ്മതിക്കുന്നില്ല. അത് പൊതുവെ മാപ്രകളുടെ ഒരു പുതിയ അടവാണ്. മുഖ്യമന്ത്രി യുടെ പത്ര സമ്മേളനത്തിലും ഇങ്ങിനെ സംഭവിക്കുന്നുണ്ട്. അഭിലാഷ് ഉം ചെയ്യുന്നുണ്ട്. ഇവർക്ക് ഒന്നും നോക്കേണ്ട അരി യും പിന്നെ അൻവറിന്റെ ഭാഷ കട മെടുത്താൽ മന്തിയും alfarmum കൂടി വാങ്ങണം സിപിഎം നെ വെച്ച്

  • @sameelsameel4027
    @sameelsameel4027 7 часов назад

    Iyal namnai pedichittund

  • @UmmerKutty-lt6yp
    @UmmerKutty-lt6yp 10 часов назад

    അടിമ ആട്

  • @SadikAli-z2m
    @SadikAli-z2m 8 часов назад

    Nattallillatha jaleel😂😂

  • @MuhammedShameem-cu2be
    @MuhammedShameem-cu2be 8 часов назад

    Aduu jaleel. Pinaray sornakadath kanichu adine pedipichitundavum

  • @MuhammadKutti-j6x
    @MuhammadKutti-j6x 9 часов назад

    Jaleeley,uluppillathavaney,pinarayi,sthuthy,nirthedo,quranil,swarnnam,kadathiyavaney,vannam,parayeyndado,

  • @iqbalk6915
    @iqbalk6915 7 часов назад

    jaleele anwarum neeyum thammil valare vythasamundu Anwar ok jaleel avasaravadi

  • @rinujohn9875
    @rinujohn9875 12 часов назад

    Etra perkanu pirthuthulyan

  • @arun1698
    @arun1698 12 часов назад

    Jeleel pusthaka vaikunu athanu thet

  • @AbhiAbhinav-gx5ju
    @AbhiAbhinav-gx5ju 12 часов назад

    Pv

  • @manndiyar2023
    @manndiyar2023 13 часов назад

    😂😂😂

  • @ashrafvnr9081
    @ashrafvnr9081 5 часов назад

    വിശ്വാസിയായിരുന്ന ജലീൽ
    വിശ്വാസി യല്ലെങ്കിലും സ്വർഗ്ഗത്തിൽ പോവും എന്ന് വരേ എത്തി സഖാവിനെ ചാരിയാൽ ഇതാണ് സ്ഥിതി

  • @niyasbappu3729
    @niyasbappu3729 13 часов назад +1

    നമ്പർ വൺ അടിമ