Mollywood Playing the Victim | Exposed

Поделиться
HTML-код
  • Опубликовано: 4 фев 2025

Комментарии • 2,9 тыс.

  • @naaaz373
    @naaaz373 Год назад +4220

    150 രൂപയ്ക്ക് ടിക്കറ്റ് എടുത്ത് സിനിമ കാണുന്ന ഓരോ സാധാരണക്കാരന്റെയും ശബ്ദം 💯👌

    • @അമരവിളപപ്പു
      @അമരവിളപപ്പു Год назад +49

      തീർച്ചയായും 🥱

    • @KRP-y7y
      @KRP-y7y Год назад +25

      @@അമരവിളപപ്പുFan funda 😂

    • @shanaspmohammedp7
      @shanaspmohammedp7 Год назад

      ​@@KRP-y7yഹൈഡ്രോളി പുണ്ട 😁 കള്ളപ്പേരിൽ വന്നല്ലോ

    • @Jijo-q2j
      @Jijo-q2j Год назад +9

      Exforgation of KOK and Exaggeration of silmakkaar...

    • @abz9635
      @abz9635 Год назад +20

      150 rupa onum ഇക്കാലത്തു ഒന്നും അല്ലാ... ഒരു ദിവസത്തെ കൂലി വരെ അതിൽ കൂടുതൽ ആണ്‌

  • @deepus7933
    @deepus7933 Год назад +704

    Respect Lokesh Kanakaraj 🔥.. പ്രേക്ഷകൻ്റെ 150രൂപയ്ക്ക് നിർമ്മാതാവിൻ്റെ കോടികണക്കിന് രൂപയേക്കൾ value ഉണ്ട് എന്ന് പറഞ്ഞ ഒരേ ഒരു Director 👏

    • @josjoseph9573
      @josjoseph9573 Год назад +22

      avide aane lokesh enna film maker vijayichathe

    • @kayzerzoze
      @kayzerzoze Год назад +6

      എന്നാ അവനു തന്നെ produce ചെയ്തു കൂടെ

    • @arshada1091
      @arshada1091 Год назад +3

      Lijo

    • @rinusreesreejith9645
      @rinusreesreejith9645 Год назад +14

      ​@@kayzerzozecheythittundallo already . 😅.next movie udane irangunnund

    • @SagarT-l4i
      @SagarT-l4i Год назад +12

      @@kayzerzoze preshakarude 150 rupede vila manasilakki padam edukkummbol padathinu aal kerikolum.. appo producer kkum laabam vannolum.. manasilaaayo sireee😅

  • @romwaltrobi
    @romwaltrobi Год назад +1475

    As a person who watches films based on your reviews, I kindly request you to continue providing reviews as you did before. Thank you, Aswath Kok, for saving our money and time from these low-quality films

    • @Guugugaaga
      @Guugugaaga Год назад +29

      Don't make decision based on one reviewer.. His taste might not be yours..

    • @Hwyegeheoey
      @Hwyegeheoey Год назад

      ​@@Guugugaagamost of his time, his take is exactly as mine 99%

    • @starkindustries3413
      @starkindustries3413 Год назад

      ​@@Guugugaaga100% right

    • @Rom-lt2su
      @Rom-lt2su Год назад +27

      @@Guugugaaga how do you know that? What if it's so?

    • @maxinproytb
      @maxinproytb Год назад +7

      Bheeshma parvam kok review says hai😂

  • @cloudalamy1077
    @cloudalamy1077 Год назад +297

    നിങ്ങളെപോലെ ഉള്ള reviewers ഉള്ളതുകൊണ്ട് cinemaയുടെ നിലവാരം കൂടും…അല്ല കൂടിത്തുടങ്ങി എന്നുതന്നെ പറയാം. എന്ത് ഇറക്കിയാലും ജനം കണ്ടോളും എന്ന ചിന്താഗതി മാറിതുടങ്ങി.
    Full support Aswanth. Keep the good job.

    • @freezethemoment8708
      @freezethemoment8708 Год назад

      ഒന്ന് പോടോ. നിലവാരം ആണത്രേ നിലവാരം. RDX ആണോ നിലവാരം ഉള്ള സിനിമ. Horrible

    • @abhikottayil
      @abhikottayil Год назад

      ​@@freezethemoment8708bro ഇപ്പൊ മലയാളത്തിൽ ഇറങ്ങുന്ന മറ്റു സിനിമകളെ വെച്ചു നോക്കുമ്പോ RDX എത്രയോ ബേധ്മല്ലെ ? 2023 ഇത് വരെ ഏകദേശം 100 സിനിമയോളം ഇറങ്ങി. ഇതിൽ എത്ര എണ്ണം വിജയിച്ചു ? കുറേ ചവറുകൾ ഇറക്കി വിടുമ്പോൾ ഇങ്ങനെ ഉള്ള ഒരാള് ഉള്ളത് നല്ലത് തന്നെയാണ്.

    • @vishnudask6638
      @vishnudask6638 Год назад

      ​@@freezethemoment8708watchable movie, nink ishtapettilel its just a matter of taste. Not quality.

  • @sivamachad
    @sivamachad Год назад +98

    ആര് പറഞ്ഞു വെറും 150 രൂപ എന്ന് .. family ആയി ഒരു സിനിമക്ക് പോകുന്നവന് മിനിമം ഒരു 1000 പോകും .. അങ്ങിനെ വർഷം ഒരു 10 ഊള പടം കണ്ടാൽ 10000 പോയിക്കിട്ടും .. നല്ല സിനിമ കണ്ടാൽ ഒരിക്കലും ആ പൈസ പോയതായി തോന്നില്ല ... good job aswanth . You r saving our money and time ... 👏👏👏👏

  • @pappuviswanath5885
    @pappuviswanath5885 Год назад +1477

    സിനിമാക്കാർക്ക് ഇടയിൽ അവൻ വില്ലൻ ആയിരുന്നെങ്കിലും സാധാരണ സിനിമാപ്രേമികൾക്കിടയിൽ അവൻ ഹീറോ ആയിരുന്നു .. KOK 🔥🔥

  • @anandhainhell
    @anandhainhell Год назад +436

    "ഞാൻ ഇനീം പറയും... എന്റ രീതി ഒര്തരത്തിലും മാറ്റാൻ ഞാൻ ഉദ്ദേശിക്കുന്നില്ല" - Kok on Fierce Mode ⚡🔥⚡

  • @praveennavodaya8397
    @praveennavodaya8397 Год назад +1628

    You should continue like this.
    They are fearing you like hell 😂

  • @sharothottathil
    @sharothottathil Год назад +84

    Protect this man at all cost. KOK the legend.

  • @VYBCTV
    @VYBCTV Год назад +13

    താങ്ങൾ ധൈര്യമായി മുന്നോട്ടു പോവുക. ഞാനുമൊരു സിനിമക്കാരനാണ്. പത്തു പൈസക്ക് കൊള്ളാത്ത തല്ലിപൊളി പടങ്ങളിൽ കഷ്ടപ്പെട്ട് സമ്പാദിച്ച പണം കളയാൻ ഇന്ന് ആരും തയ്യാറല്ല. പണ്ട് നടന്റെയോ, നടിയുടെയോ, തിരക്കഥാകൃത്തിന്റെയോ, സംവിധായകന്റെയോ പേര് കേട്ട് കണ്ണുമടച്ച് വിശ്വസിച്ചു പോകാൻ പറ്റുമായിരുന്നു. ഇന്നങ്ങനെയല്ല. റിവ്യൂ കണ്ടിട്ടേ പോവുകയുള്ളു. ഈ സിനിമക്കാർ ചെയ്യുന്നത് മാത്രം കഷ്ട്ടപാടുള്ള ജോലി. രാപകലോട്ടോയും, കാറുമോടിക്കുന്നവരും, വാർക്ക പണി ചെയ്യുന്നവനും, ചുമടെടുക്കുന്നവനും, സെയിൽസ് മാനും, ഐ.ടി.ക്കാരും, ബാങ്ക്കാരും, ബിസിനസുകാരും ഒന്നും കഷ്ട്ടപെടാത്തത് പോലെ.
    "കർമ്മണ്യേ വാദികാരസ്തെ മാ ഫലേഷു കഥാചന്" - ഭഗവത് ഗീത.
    "താങ്കളുടെ കർമ്മം എന്താണോ അത് നിർവഹിക്കുക. അതിന്റെ ഫലത്തെ കുറിച്ച് ചിന്തിക്കണ്ട". താങ്കൾ പ്രേക്ഷകനെ രക്ഷിക്കാൻ ദൗത്യം ഏറ്റെടുത്തിരിക്കുകയാണ് ആ കടമ നിർവഹിക്കുക. എല്ലാ ദേവന്മാരും, ദേവതകളും, സകലതും സൃഷ്ടിച്ച ബ്രഹ്മവും, പ്രേക്ഷകരും കൂടെയുണ്ട്.👍🙏💪🙂 എന്ന് ഗൗരി ശങ്കർ. കെ (ജൂനിയർ ആർട്ടിസ്റ്റ്, ബ്ളോഗർ, യൂട്യൂബർ)

    • @akjoshi5218
      @akjoshi5218 2 месяца назад

      👍👍👍നല്ല താങ്ങു ആണല്ലോ ദ്രോളിക്കു

  • @DrFaem
    @DrFaem Год назад +101

    സാധാരണകാരന്റെ ശബ്ദം 🔥🔥

  • @ARYANarushi-kv2tn
    @ARYANarushi-kv2tn Год назад +378

    വാർക്കപ്പണിക്ക് പോകുന്നവൻ പകലന്തിയോളം പണിയെടുത്ത് കിട്ടുന്ന കൂലിയിൽ നിന്ന് 150 രൂപ മുടക്കി ഒരു സിനിമക്ക് ടിക്കറ്റെടുക്കുമ്പോൾ ആ സിനിമ 30 രൂപയുടെ value പോലും ഇല്ലെങ്കിൽ ആ കൂതറ productന് തല വച്ചു കൊടുക്കാതിരിക്കുന്നതിന് കോക്കാച്ചിയെപ്പോലുള്ളവരുടെ REVIEW വളരെയധികം സഹായിക്കുന്നുണ്ട് എന്നുള്ളത് ഒരു പച്ച പരമാർത്ഥമാണ്....!!👍

    • @jitheeshkssurendran
      @jitheeshkssurendran Год назад +7

      Correct

    • @skittles-fj8qk
      @skittles-fj8qk Год назад +13

      Aa aal family aayit anu pokunthu engil

    • @ARYANarushi-kv2tn
      @ARYANarushi-kv2tn Год назад

      @@skittles-fj8qk മൂഞ്ചി😅🤣

    • @tragedyQUEEN
      @tragedyQUEEN Год назад +2

      Vaarka panikku pokathe salary paniyedukkunnavarum tax adakkunnavarum pavangal thanne aanu bro

  • @FRKVlogsByAnupaNikhil
    @FRKVlogsByAnupaNikhil Год назад +168

    Well Said Bro 🔥 Completely Agree 💯 with you on this one

  • @abinyjoseph2541
    @abinyjoseph2541 Год назад +20

    കമൽഹാസൻ സർ പറഞ്ഞത് പോലെ ഒരു സിനിമയ്ക്ക് പിന്നിലേ അധ്വാനം പ്രേക്ഷകന് അറിയേണ്ട ഒന്നല്ല. അവന് മുമ്പിൽ വരുന്ന product നല്ലതാണോ മോശമാണോ എന്ന് മനസ്സിലാക്കുക മാത്രമാണ് പ്രേക്ഷകൻ്റെ ജോലി. പിന്നെ 3:49 satisfied 🔥

  • @dileeppillai5579
    @dileeppillai5579 Год назад +9

    Very well said Aswanth. On the face.. Cinema is above all prediction. No short cuts for making it success..Let the Cinema people understand this. People have freedom to comment, to review and to react also.

  • @sujeeshsundar1856
    @sujeeshsundar1856 Год назад +272

    The last dialogue is not just a statement, its a clear slap on the face of many 😂😂 keep going dude🔥🔥

  • @ArjunRaveendran
    @ArjunRaveendran Год назад +100

    എല്ലു മുറുകെ പണി എടുത്തിട്ട് ജിസിസി യിൽ ടിക്കറ്റിനു 700 രൂപയും.... U.K യിൽ ടിക്കറ്റിനു 2000 രൂപയുമൊക്കെ മിനിമം റേറ്റ് ഇന് കാണുന്ന മലയാളികൾ പറയാൻ ആഗ്രഹിച്ച വാക്കുകൾ... KOKinu ബിഗ് salute..

  • @abhishekgeorge2348
    @abhishekgeorge2348 Год назад +502

    Damn, the next generation of content creators will thank you bro. You are an inspiration

  • @sumeshiritty
    @sumeshiritty Год назад +15

    അശ്വന്തിന്റെ റിവ്യു കണ്ടതിനു ശേഷമേ നമ്മുടെ ടീംമ്സ് സിനിമ കാണാൻ പോകാറുള്ളു😊🔥👍🏻

  • @suhailmanazir2007
    @suhailmanazir2007 Год назад +13

    തിയേറ്ററിൽ ഇരുന്ന് 2 മണിക്കൂറും, 150 രൂപയും, പപ്സും ചായയും, പെട്രോൾ പൈസയും ലാഭമാക്കി തരുന്ന kok അണ്ണൻ 🔥✌🏽

  • @ashiqmy4920
    @ashiqmy4920 Год назад +225

    കമൽഹാസൻ പറഞ്ഞത് ഓർമ വരുന്നു സിനിമ എടുക്കുന്നവന്ടെ കഷ്ടപ്പാട് പ്രേക്ഷകൻ അറിയേണ്ട കാര്യമില്ല..അവന് കിട്ടേണ്ടത് നല്ല സിനിമയാണ്..കഷ്ടപ്പാട് എന്ന Excuse Audiencine ബാധകമല്ല 🙏🙌

  • @keerthanashalu2495
    @keerthanashalu2495 Год назад +594

    This man is brutally honest with all the film reviews.. he is not only helping to save our money but our time as well..in this hectic life we as audience want to spend money and time for only quality films.. So this man is litreally a saviour for us.. in every aspect.. stay the same bro.. 👏👏

    • @anishagopal748
      @anishagopal748 Год назад +7

      Yes ...pulli parayunnathu correct anu pinne ithiri rudeness feel cheyum ..athu pullide reethy anu ...

    • @doublegameghy1684
      @doublegameghy1684 Год назад +3

      Athe ennitt chilappo mosham paranha padam vijayikkum

    • @hlo3754
      @hlo3754 Год назад +5

      Kok is a biased a 10 fan

    • @kunjutenz8041
      @kunjutenz8041 Год назад +3

      yes time ആണ് main❤

    • @mohammedafsalmokkath4271
      @mohammedafsalmokkath4271 Год назад

      @@hlo3754 appo odiyan okke irangipo
      Moopparu enthayirunnu
      Paranjirunnath🤔
      Njn aswanth kok ennu idakk kettittundenkilum angane reviews onnum moopparude kandattilla,ee aduth mamitha baiju boss n co yude promotionu idayil ee pulliye patti paranja video kandirunnu
      Appolanu manasilayath,aa videoykk kure cmnts kandirunu adhikavum iyale patti neg parayunnathum und positive parayunnathum undayirunu

  • @Mr.prîncefrañcis
    @Mr.prîncefrañcis Год назад +74

    *ഹൈഡ്രോളിക് ഒരു ഊക്ക്....
    *ദീപക്കിൻ്റെ അപ്പന് ഒരു തട്ട്....
    * 💯 Professional.....KOK🔥🔥
    😂😂😂

  • @designvendor8842
    @designvendor8842 Год назад +46

    Kok has created the 'brutally honest' genre in film reviewing. More power to you🔥

  • @mohammedkhaisnazar486
    @mohammedkhaisnazar486 Год назад +20

    This man is a gem
    He is spitting some facts

  • @muhammedashiq477
    @muhammedashiq477 Год назад +461

    Once lokesh kanagaraj said , crores not important a 200rupees of normal local peoples is more valuble than those crores!❤

    • @avinasha237
      @avinasha237 Год назад +5

      Leo kandittum eth thanne parayane

    • @Rrr-lb4gf
      @Rrr-lb4gf Год назад +19

      Vikram inguntjinu munbe parnjatha lokesh athinenthina after leo

    • @nandhum3983
      @nandhum3983 Год назад +1

      ❤💯

    • @sarathkrishnan9859
      @sarathkrishnan9859 Год назад +12

      ​@@avinasha237Lokesh Epazhum ithanne parayullu .. Athan Lokide eth padathinum paisa Mothalavand poyitilla

    • @kerikadanjose
      @kerikadanjose Год назад +6

      @@avinasha237 lokesh padam oka 150 ruppayk worth ann .
      Vikram ,kaithi oka .
      Leo athupola worth avum

  • @Vazhipokkann
    @Vazhipokkann Год назад +316

    ഈ 150 രൂപയ്ക്ക് വിലയില്ലെന്ന് പറയുന്നവന്മാർ ഒരു ഹോട്ടലിൽ പോയി ഭക്ഷണം കഴിക്കുമ്പോൾ ബിരിയാണിക്ക് പകരം ചാണകം കൊണ്ട് വച്ചാലോ? ഹോട്ടൽ മുതലാളി ലക്ഷങ്ങൾ മുടക്കി ബിസിനസ്സിന് ഇറങ്ങിയതാണ്.. നിങ്ങൾ വെറും 150 രൂപയല്ലേ തരുന്നുള്ളു.. വേണെങ്കിൽ കിട്ടിയതും നക്കിയിട്ട് പോകാൻ പറഞ്ഞാൽ ആ ചാണകം തിന്നിട്ട് വരുവോ ഇവനെല്ലാം... ഏത് കോത്തായത്തിലെ ന്യായം ആണ് ഇതൊക്കെ?

    • @kdiyan_mammu
      @kdiyan_mammu Год назад +36

      150രൂപ ticket nte കൂടെ ഒരു 300രൂപാ എക്സ്ട്രാ ചിലവും ഉണ്ട് 😢

    • @mazhamazh4367
      @mazhamazh4367 Год назад +14

      Kok. King of reviewvers.... നല്ല നല്ലതാണെന്നു പറയും..... Ex...കണ്ണൂർ സ്‌ക്വാഡ്......

    • @raish4u
      @raish4u Год назад +4

      ചാണകം ആണ് തരുന്നതെങ്കിൽ ചോദിക്കാം പറയാം. ബട്ട്, ഒരു ബിരിയാണി തന്നെ തന്നു , നിങ്ങള്ക്ക് അത് ഇഷ്ടമായില്ലെങ്കിൽ ," എനിക്ക് ഇഷ്ടപ്പെട്ടില്ല' എന്നാണ് പറയേണ്ടത് , അല്ലാതെ ബിരിയാണി കൊള്ളില്ല എന്നല്ല. അത് രണ്ടും രണ്ടാണ്. നിങ്ങള്ക്ക് ഇഷ്ടപ്പെടാത്തത് വേറെ ആളുകള്ക്ക് ഇഷ്ടപ്പെട്ടേക്കാം..kok ന്റെ പണ്ടത്തെ റിവ്യു ഒക്കെ ഞാന് കണ്ടിട്ടുണ്ട്, നല്ല രീതിയില് ചെയ്തിട്ടുമുണ്ട്. ഇടക്കെപ്പോഴോ വ്യക്തിപരമായ കളിയാക്കലുളകൾ തുടങ്ങിയപ്പോൾ ക്രെഡിബിലിറ്റി നഷ്ടമായി (but , views കൂടി. ഒരാളെ കളിയാക്കുന്നത് കാണാന് ആളുകള് കൂടും) . ഇപ്പോള് മോശം ആണെന്നല്ല, but ഒരാളെ കളിയാക്കാനുള്ള അവകാശം ആർക്കുമില്ല. കളിയാക്കാതെ എത്രയോ നല്ല രീതിയില് വിമർശിക്കാം. വേറെ എത്രയോ ആളുകൾ , നല്ല രീതിയില് അത് ചെയ്യുന്നുമുണ്ട്. പിന്നെ മറ്റുള്ളവരുടെ അഭിപ്രായം കേട്ടു സ്വന്തം കാര്യങ്ങളും ഇഷ്ടങ്ങളും തീരുമാനിക്കുന്ന ആളുകളുടെ അവസ്ഥ പരിതാപകരം തന്നെ .. ഈ reviews ന്നു കമെൻറ് ഇടുന്ന ചൂട് വീട്ടിലോ നാട്ടിലോ ഉള്ള ഉപകാരപ്പെടുന്ന കാര്യങ്ങളക് ചെയ്തിരുന്നെങ്കിൽ (ഒളിച്ചിരുന്ന് കുരയ്ക്കുന്ന വാഴപ്പിണ്ടികളോട് )...

    • @sidharth8794
      @sidharth8794 Год назад

      😂

    • @Vazhipokkann
      @Vazhipokkann Год назад +9

      ​@@raish4uഏതോ ഗതികെട്ട സിനിമാക്കാരൻ ആണെന്ന് തോന്നുന്നല്ലോ... ബിരിയാണി കാൽ കാശിനു കൊള്ളില്ലെങ്കിൽ കൊള്ളില്ലെന്നു തന്നെ പറയും.. അല്ലാതെ എനിക്ക് ഇഷ്ടപ്പെട്ടില്ല, വേറെ ആർകെങ്കിലും ഇഷ്ട്ടപെടുമായിരിക്കും എന്ന് പറഞ്ഞാൽ എന്റെ ബിരിയാണിയുടെ പൈസ തിരിച്ചു കിട്ടുമോ? അതാണ് ഈ വിഡിയോയിലും പറയുന്നത്... സിനിമാക്കാർക്ക് വിമര്ശങ്ങൾ കേൾക്കാൻ പറ്റില്ലെങ്കിൽ വേറെ വല്ല പണിക്കും പോക്കോണം.. ചവർ പടം എടുത്ത് നാട്ടുകാരുടെ സമയവും പൈസയും കളയരുത്..

  • @ilixymx
    @ilixymx Год назад +583

    Respect for Lokesh ❤

    • @jayarajcg2053
      @jayarajcg2053 Год назад +40

      Yes these so called people should learn from him. He says 150 rs is important than many crors

  • @MovieManiaMalayalam
    @MovieManiaMalayalam Год назад +23

    നട്ടെല്ല് 💪💪💪

  • @brightmoon1627
    @brightmoon1627 Год назад +6

    "No plan's to Change
    No plan's to Impress Hydrians." - KoK

  • @jeringeorge1999
    @jeringeorge1999 Год назад +25

    ഒരുപാട് പാവങ്ങളുടെ പണം നഷ്ടപ്പെടുത്താതെ റിവ്യൂ ഇട്ടു സഹായിക്കുന്ന കൊക്കിന്‌ നന്ദി 🌹

  • @antoinegriezmannn2596
    @antoinegriezmannn2596 Год назад +47

    150 രൂപയ്ക്കു ടിക്കറ്റ് എടുക്കുന്ന സാധാരണക്കാരന്റെ അധ്വാനത്തെ ഞാൻ ബഹുമാനിക്കുന്നു എന്ന് പറഞ്ഞ സംവിധായകൻ ലോകേഷ് കനകരാജിനോട് വല്ലാത്ത ആദരവ് തോന്നുന്നു 💞

  • @vighneshsainarayan552
    @vighneshsainarayan552 Год назад +222

    Full support bro . ഇന്ന് ഒരു പടം ഇഷ്ടമായില്ല എങ്കിൽ അത് തുറന്ന് പറയാൻ പറ്റില്ല. അപ്പൊ അത് degrading ആവും. ഞാൻ വലിയ പ്രതീക്ഷയോടെ ആണ് KOK 1st day കാണാൻ കേറിയത്. കുറെ സിനിമാകാരുടെ യമണ്ടൻ തള്ളു കൂടേ hype ഉണ്ടാക്കി എന്നതാണ് സത്യം. സത്യം പറഞ്ഞാല് ആ 3 മണിക്കൂർ ഇറങ്ങി പോവാതെ ഞാൻ തിയ്യട്ടറിൽ തന്നെ ഇരുന്നത് ആ സമയം ഇറങ്ങി പോയാലും മറ്റു വണ്ടികൾ മാറാതെ എൻ്റെ വണ്ടി എടുക്കാൻ പറ്റില്ല എന്നത് കൊണ്ട് മാത്രം ആണ് . 10 പൈസക്ക് നിലവാരം ഇല്ലാത്ത കുപ്പ തൊട്ടി പടം ആണ് കൊത്ത. ഒരോ ഡയലോഗും ഒരു cringe fest ആയിരുന്നൂ. ഞാൻ ഒരു നടൻ്റെയും hater അല്ല, ആണെങ്കി കയ്യിൽ നിന്ന് കാശുമുടക്കി FDFS കാണാൻ എനിക്ക് തലക് ഓളം ഒന്നുമില്ല . പക്ഷേ എൻ്റെ അഭിപ്രായം ഞാൻ പറഞ്ഞാല് ഞാൻ degrade ചെയ്യുന്നു എന്നാവും.

    • @deepthipram
      @deepthipram Год назад +6

      Cinema Eduth പഠിച്ചത് ആണ് ബ്രോ അത് :D

    • @haseemkanhirode
      @haseemkanhirode Год назад +6

      Well said bro❤

    • @joseyjohn8776
      @joseyjohn8776 Год назад +10

      D grade...എന്നു മാത്രമല്ല... Lal fans എന്ന് കൂടി പറയും..😂😅

    • @akrcreation347
      @akrcreation347 Год назад

      ​@@joseyjohn8776അത് tru

    • @patrickstar4228
      @patrickstar4228 Год назад

      ​@@joseyjohn8776umbiya padam irakkit baakiyullorde mandayil akk

  • @malluspartans
    @malluspartans Год назад +13

    ജീവിത പ്രശ്നങ്ങൾക്കിടയിലും ജോലി സ്ഥലങ്ങളിലെ പ്രശ്നങ്ങൾക്കിടയിലും 150 രൂപ കൊടുത്ത് 2 - 2:30 മണിക്കൂർ എല്ലാം മറന്നു ഒന്ന് enjoy ചെയ്യാനാണ്.... അല്ലാതെ കൂതറ പടം കണ്ട് ഉള്ള ടെൻഷൻ കൂട്ടനല്ല.. So റിവ്യൂ കണ്ടിട്ടേ പടത്തിനു കയറൂ... Kok അണ്ണാ ഇങ്ങള് പൊളിക്ക് ❤️

  • @jiping2954
    @jiping2954 Год назад +1

    Excellent
    You saved our lot of money
    So you are our hero❤

  • @vinu138
    @vinu138 Год назад +45

    ഒരു പക്ഷെ കോക്ക് ഇല്ലായിരുന്നെങ്കിൽ കിംഗ് ഓഫ് കൊത്ത പി ആർ വർക്ക് കൊണ്ട് തള്ളി മറിച്ച് ഒരു ആവറേജ് വിജയം ആയേനെ , RDX ഇത്രത്തോളം വലിയ blockbuster ആകാതെയും പോയേനെ .. കാരണം ഇന്ന് സാധാരണക്കാർ വരെ സിനിമ കാണാൻ ഇദ്ദേഹത്തെ അത്രത്തോളം ആശ്രയിക്കുന്നുണ്ട് ...കോടികൾ വെച്ച് ചൂതാട്ടം നടത്തുന്ന ഈ ബിസിനസ്സ് ഒരൊറ്റ ദിവസം കൊണ്ട് ഒരു പരിധി വരെ ഇന്ന് കൊക്കിന്റെ നാവിൻ തുമ്പത്ത് തകർന്നടിയാം ,പറന്നുയരാം ...അതിനാൽ ഇങ്ങനെ ഒരു പ്രതിഭാസം ഇതിന് മുൻപ് ഉണ്ടായിട്ടില്ല ..ഇത് അദ്ദേഹത്തിന്റെ ജീവനും ജീവിതത്തിനും എന്ത് മാത്രം ഭീഷിണി ഉയർത്തും വരും കാലങ്ങളിൽ എന്നത് പോലും ഗൗരവകരമായ വിഷയം ആണ് ..

    • @yshkragv5755
      @yshkragv5755 Год назад +3

      ദിലീപ് ന്റെ നല്ല കാലത്തു കൊക്ക് ഉണ്ടായിരുന്നു എങ്കിൽ വെൽക്കം to സെന്റർ ജയിലിന്റെ റിവ്യൂ ഇട്ട തന്നെ ഒതുക്കിയേനെ

  • @jithinit
    @jithinit Год назад +46

    സിനിമാക്കാർക്ക് ഇതൊരു study ക്ലാസ്സ്‌ ആണ്. ഇജ്ജാതി 🔥

  • @dileeps4933
    @dileeps4933 Год назад +582

    അണ്ണനോട് ഒരു അപേക്ഷ ഉണ്ട്... വയ്യ അവാർഡ് ന്റെ ഒരു രൂപം ഇറക്കണം.... മാർക്കറ്റ് il നല്ല സെയിൽ ആയിരിക്കും...❤❤

    • @vyshnavkumark6180
      @vyshnavkumark6180 Год назад +13

      Like a t-shirt😂

    • @elitesclassroom3503
      @elitesclassroom3503 Год назад +18

      പെൺ പ്രതിമ കാണിച്ചു പ്രലോഭപ്പിക്കണേ

    • @muhammedbinmusthafa8996
      @muhammedbinmusthafa8996 Год назад +6

      Annathamulla oru award thanne venam😹😆😆😆🙁

    • @sreerag8293
      @sreerag8293 Год назад +6

      Vayya award Ella varshavm koduknm ennanu nte oru ith 😅

    • @vishnuvinu9291
      @vishnuvinu9291 Год назад +19

      വയ്യ അവാർഡ് concept - വടി കുത്തി നിൽക്കുന്ന അപ്പൂപ്പൻ 😂

  • @archanadilip2510
    @archanadilip2510 Год назад +5

    Very well said Aswanth. On the face.. Cinema is above all prediction. Nonshirt cuts for making it success..Let the aincakked Cinema people understand this. People have freedom to comment, to review and to react ..And Cinema is nobody's personal space.

  • @zainsvocals
    @zainsvocals Год назад +2

    Ashwanth bro ee video yil paranja Ella points nodum njan 100% yojikkunnu.👌
    Voice of the common men.

  • @CallmeSJK
    @CallmeSJK Год назад +370

    There was a time when the industry only looked at good scripts and getting good mind share from audiences. Today's filmmakers are looking at good tricks and getting good money share ! In such situations, we need extreme critics like you Aswanth to keep the checks and balances. No amount of healthy criticism will work in this post modern era. Keep up the work KOK...!

    • @brightmoon1627
      @brightmoon1627 Год назад +5

      Yes. Aswanth KoK is the savior of Malam Cult Bombs ❤

  • @cuetube.cutz_
    @cuetube.cutz_ Год назад +36

    പലപ്പോഴും ചിന്തിച്ചിട്ടുള്ള കാര്യമാണ്..നാഴികക്ക് നാല്പത് വട്ടം ഇവർ ഒരുപാട് പേരുടെ അധ്വാനം,ഒരുപാട് പേരുടെ അധ്വാനം എന്നു പറയുമ്പോൾ ഇവരൊക്കെ പ്രതിഫലം വാങ്ങിച്ചിട്ടല്ലേ ഈ പണി ചെയ്യുന്നത്.. well said KoK 🤝

  • @imgautham.
    @imgautham. Год назад +140

    Your videos are saving our time and money. Go with your style and the way, we all are with you.❤

    • @dentechie
      @dentechie Год назад

      Iyaale review kand bheeshma kaanaathirunno than?

    • @richu3990
      @richu3990 Год назад +2

      @@dentechie njan kandu.oola padam 😑

    • @imgautham.
      @imgautham. Год назад +2

      @@dentechie I watched it and it wasn't a great movie.. Making and Score was on good.

  • @WeYouth90
    @WeYouth90 Год назад +3

    Thank you kok ❤ your videos are saving our money and time

  • @riderboy2.o725
    @riderboy2.o725 Год назад +4

    Ashwanth, u are the best Man, please continue this courage and willpower... U are the only genuine and u are the best even if it is good film and worst film, please continue....

  • @robinkuriakose1293
    @robinkuriakose1293 Год назад +36

    We are investigating a lot of thing to watch a move in theaters
    1. Our valuable Time approximately 4 to 4.5 hr including travel time
    2. Money 150 + 25 book my show fee + Travel exp ( car or Bike ) = approx. 400rs per person
    3. If the film is utter waste we become irritated and disturbing our happines for a period of time .
    So we will watch reviews for taking a decision , after all its My Time , My Money , My Entertainment and piece of mind .
    KOK you are doing a fabulous work and keep going on .

    • @Hercules_1234
      @Hercules_1234 Год назад +1

      + Foods buying in theatres (eg:- popcorn, soft drinks )

  • @muhammedfarhan3380
    @muhammedfarhan3380 Год назад +60

    Kok എന്നല്ല ഏതൊരു reviewer ന്ത്‌ പറഞ്ഞാലും നല്ല ഒരു സിനിമ മോശമാകുകയോ വിജയിക്കാതിരിക്കുകയോ ചെയ്യില്ല.... That's true

  • @chinmaisanand
    @chinmaisanand Год назад +213

    bro speaking more and more truths everyday 🙌🏽⚡

  • @jesbinjohn2542
    @jesbinjohn2542 Год назад +4

    Well said... The exact voice of a common movie viewer. 👍🏻

  • @billk2904
    @billk2904 Год назад +10

    My Respect towards KOK has just got increased to the next level!❤

  • @samjayanget
    @samjayanget Год назад +26

    100% agree.. സാധാരണക്കാരുടെ ശബ്ദം.

  • @aswinsanthosh6578
    @aswinsanthosh6578 Год назад +187

    i was earlier a person who see online polished reviews of movies and feels very disappointed after watching it from theatres...for past 2 years following your reviews and also made an overview before watching it....felt really needed....KUDOS TO KOK...Voice of people who value their 150 Rs

  • @RajTXT101
    @RajTXT101 Год назад +272

    Aswanth bro, I really like how you tell us what you truly think about movies. You understand regular people like us, and that's super cool. Even if some movie makers get scared of your reviews, keep being honest. You help us find good movies to watch!

  • @The_future_content
    @The_future_content Год назад +12

    ഞങ്ങൾ 150 രൂപക്കാരുടെ ഒരേഒരു ശബ്ദം...... Ashwanth kok... ❤️

  • @Actor037
    @Actor037 Год назад +35

    The only honest hardcore movie reviewer in India right now, Keep it going KOK ❤

  • @thef2871
    @thef2871 Год назад +73

    ബ്രോ പല സിനിമകളും കാണുമ്പോൾ തോന്നാറുണ്ട് ഈ സിനിമ കാണാൻ വേണ്ടി വെറുതെ സമയംകളഞ്ഞു അല്ലെങ്കിൽ പൈസ നഷ്ട്ടമാക്കി എന്നൊക്കെ.... താങ്കൾ പറഞ്ഞ പോലെ താങ്കളുടെ അഭിപ്രായത്തിൽ ഒരു സാധാരണക്കാരന്റെ ശബ്ദമുണ്ട്... ഇഷ്ട്ടപെടുന്ന രീതികളെയും ഇഷ്ടപെടാത്ത രീതികളെയും വേർതിരിച്ചുള്ള അവലേഖനമുണ്ട്, എല്ലാരുടെതെയും അറിയില്ല...സിനിമാ ആസ്വദന കാര്യത്തിൽ എന്റേത് പലപ്പോഴും താങ്കളുടെ അതെ ടെസ്റ്റാണ്, So keep going full support 😊❤️

  • @vmmoviestikect1705
    @vmmoviestikect1705 Год назад +197

    ഇജ്ജാതി ചങ്കൂറ്റം 🔥🔥🔥🔥.. അണ്ണാ നിങ്ങള് 1 മണിക്കൂർ വീഡിയോ ഇട്ടാലും നുമ്മ കാണും

    • @whatdaftheydoinovader
      @whatdaftheydoinovader Год назад +1

      there is a very thin line between bravery & foolishness .

    • @Jithhhhhh
      @Jithhhhhh Год назад

      ​@@whatdaftheydoinovaderith njan evideyo....

  • @kevinsam4748
    @kevinsam4748 Год назад +379

    15:00 Nelson is the great example after Beast ended up as flop he went to lot of criticism even SUN PICTURES tried to remove him from Jailer movie but Rajinikanth trusted him and stand with Nelson, one year later JAILER ended up as biggest BLOCKBUSTER in Rajinikanth's career also he added Mohanlal and Shivakumar in proper space and they created history. Ashwanth Kok said Jawan is copypaste of previous Atlee movies however it turns out SRK'S 2nd 1000 cr movie because NORTH and International audience loved the movie and there is incredible message in the movie overall movie is far better than many GARBAGE Bollywood movies. KOK you do your work, no one will dare to touch you. I bless and pray for your health because YOU ARE GOAT. Take care chetta

    • @chandranakash02
      @chandranakash02 Год назад +4

      ​@@aravindr740Nope, I am a malayali living in North I went FDFS for Jawan but didn't enjoyed it coz ot was the same thing I have seen in 100 other Tamil and Telugu film But for the Bollywood audience it's something very new and even my North Indian friends with whom I went enjoyed it and were screaming throughout the film😁Atlee films without big stars can't work, in South it was Vijay and in North it was Jawan😗Srk stardom is right now at it's peak even mediocre films will cross 1000cr 🔥Dunki on the way🥵

    • @last_theorem
      @last_theorem Год назад +3

      "Criticism, even Sun Pictures tried to remove him from Jailer," is not true. In fact, this was later explained by Rajani at the audio launch. Rajani was skeptical of Nelson due to the rumors surrounding him. He was also insecure about signing up for another movie after Annatha. It was Kannan from Sun who supported him, Rajani was insecure about Nelson.

    • @kevinsam4748
      @kevinsam4748 Год назад

      @@last_theorem oh ok

  • @NAZRUVLOGGER20
    @NAZRUVLOGGER20 Год назад +6

    Paranjath motham point anu❤

  • @vijayraj2127
    @vijayraj2127 Месяц назад +3

    Indirect slap on kovalan 🔥
    Kovalan 😂
    Aswanth kok 🔥

  • @kripaNChristin
    @kripaNChristin Год назад +48

    Man who saved my thousands of money - Aswanth KoK🔥🔥

  • @ajaym9868
    @ajaym9868 Год назад +36

    ഞാൻ kok ന്റെ റിവ്യൂ കണ്ടിട്ടാണ് പടങ്ങൾക്ക് പോകാറ് എന്റെ view point തന്നെ ആണ് kok നും നിങ്ങൾ ഇനിയും review ചെയ്യുക rdx, mark antony..... അങ്ങനെ ഒരുപാട് പടങ്ങൾ നിങ്ങളുടെ റിവ്യൂ കണ്ടിട്ട് പോയിട്ടുണ്ട് really happy ആണ് 🙂

  • @sportstalkbyaakash6297
    @sportstalkbyaakash6297 Год назад +70

    Bro continue like this brutally expose those bad films.. Every industry needs a reviewer like this... 💛.

  • @sreenath550
    @sreenath550 Год назад +3

    കയ്യടി അർഹിക്കുന്നു.. 👏👏

  • @aleppykings
    @aleppykings Год назад +6

    കോക്ക് പറഞ്ഞത് വളരെ ശരിയാണ് ഈ സിനിമ ആസ്വാദന അഭിപ്രായം എന്ന് പറയുന്നത് ഒരുത്തൻ്റെയും തന്തയുടെ ആഗ്രഹത്തിന് വേണ്ടിയുള്ളതല്ല
    നീയൊക്കെ ഇത്രയും കാലം നാട്ടുകാരെ മൂഞ്ചിച്ച് പരട്ട പടം ഇറക്കി പാവപ്പെട്ടവൻ്റെ ക്യാഷ് കളഞ്ഞില്ലെ...
    നല്ല പടം അണെൽ അത് വിജയിക്കുക തന്നെ ചെയ്യും...
    അല്ലാതെ മൂഞ്ചിയ പടം ഇറക്കി നാട്ടുകാരെ ഉമ്പിച്ച് first week തന്നെ മുടക്കുമുതൽ വരാൻ വരുന്ന എല്ലാവർക്കും ഒരു പാഠമായിരിക്കണം ഇവിടെ ഒരു കോക്ക് പോയാൽ 100 കോക്ക് പുനർജനിക്കുക തന്നെ ചെയ്യും💯

  • @AthulShaji
    @AthulShaji Год назад +56

    അണ്ണാ ഈ വർഷം ലാസ്റ്റ് ഒരു സ്പെഷ്യൽ award ellarkkum kodukanam kokochi awards for all മലങ്കൾട് ആൻഡ് ഗുഡ് പെർഫോമൻസ്

    • @vsgp7144
      @vsgp7144 Год назад

      Ninepole ulla oom annu evanteyoke support

    • @dragonfruit5234
      @dragonfruit5234 Год назад

      ​@@vsgp7144nallathalle

    • @wiser5079
      @wiser5079 Год назад

      ​@@vsgp7144ne pinna enthinn ee kunna ett atti ee video kanan varana myree

    • @genos9748
      @genos9748 Год назад

      ​@@vsgp7144ninte chilavin onnum allalo evan review cheyane ,venekil kanditt podey

    • @AthulShaji
      @AthulShaji Год назад

      vokey da @@vsgp7144

  • @nyke3771
    @nyke3771 Год назад +210

    People in Cinema simply degrading him by saying he don't have any knowledge on films...😅 But he is saying facts only👍🏼

  • @lids223
    @lids223 Год назад +67

    Sir keep going ... We are with you ❤❤

  • @sarath6208
    @sarath6208 Год назад +2

    Free speeches can not take away.. If the movie has any value to appreciate it will be appreciated. I genuinely agree with the points you made.

  • @ranjanp.n.8497
    @ranjanp.n.8497 Год назад +1

    The great Money Saver for the Public
    ... KOK

  • @infinity-ct6kz
    @infinity-ct6kz Год назад +123

    I subscribed your channel because you are the only one who is telling the truth as it is.

  • @melbinjohn3137
    @melbinjohn3137 Год назад +65

    He is brutally correct. ❤

  • @nikhil50090
    @nikhil50090 Год назад +38

    Full Support to KOK👍 for speaking our minds! ❤

  • @YkolStories
    @YkolStories Год назад +8

    എന്റെ പൊന്നണ്ണാ .... ഞാൻ കൊത്ത കണ്ടു അങ്ങയുടെ റിവ്യൂവിന്റെ ഫാൻ ആയി😊

  • @wanderlens96
    @wanderlens96 Год назад +2

    He is spitting truth. You are great bro🔥

  • @professortradingandgaming509
    @professortradingandgaming509 Год назад +105

    British cream example is the highlight 😂…love u bro…keep going…katta support ❤

  • @funaane
    @funaane Год назад +166

    ഇത് കൊറേ പേര് കഷ്ടപ്പെട്ട് ഉണ്ടാക്കിയ ബിരിയാണി ആണ് "ഹൊയ് ഹോയ് ഹൊയ്"😂😂

  • @guppyZlifE
    @guppyZlifE Год назад +28

    പറന്നത് correctannu 🤩😀♥️💯
    Lokesh kanagaraj പറനിട്ടുണ്ട് movie കണ്ണുന്ന പ്രേക്ഷകരുടെ 150 രൂപ എനിക്കു വലുതണു് എനിക്കു അതാണ് പ്രധാനം ♥️💯

  • @Akshayvs0
    @Akshayvs0 Год назад +1

    150%Correct 💙

  • @JOJOPranksters-o6p
    @JOJOPranksters-o6p Год назад +7

    *kok is the best movie reviewer💯*
    *no one can replace kok🔥*

  • @jayarajcg2053
    @jayarajcg2053 Год назад +65

    Thalaiva you are our representative. I have commented this before also. We are with you. You talk what you feel. In a very common man's perspective. That's your review. There is a genuinity in it

  • @somjio5775
    @somjio5775 Год назад +65

    പ്രൊഡ്യൂസരോട് ഇത്രയും സ്നേഹം ഉള്ള നടന്മാർ ഫ്രീ ആയി അഭിനയിക്കണം എന്ന് അപേക്ഷിക്കുന്നു

    • @s_a_n_i_l
      @s_a_n_i_l Год назад +2

      Athe🤣

    • @sujalasjayapal
      @sujalasjayapal Год назад +1

      Correct 😅

    • @azarudeenabdulkhader7935
      @azarudeenabdulkhader7935 Год назад +2

      നടന്മാരുടെ പൈസ ക്യാപിട്ടാൽ തന്നെ പ്രൊഡ്യൂസർ ഇത്ര ലാഭം മതി എന്ന് വെച്ചാൽ തന്നെ തീയേറ്റരുകാർക്ക് 80% കൊടുക്കാം. അങ്ങനെ ആണേൽ മുൾട്ടിപ്ലെക്സിലൊക്കെ 80 രൂപക്ക് ആവറേജ് ടിക്കറ്റ് കൊടുക്കാം. 30 രൂപയുടെ ചായ 15 രൂപക്ക് കൊടുക്കാം. അങ്ങനെ ആണേൽ കൂടുതൽ ആളുകൾ കയറുകയും ചെയ്യും.😂😂😂😂

  • @ak47treat63
    @ak47treat63 Год назад +376

    നിങ്ങൾ എന്തിനാണ് ഈ കിഴങ്ങനെ ഒക്കെ മൈൻഡ് ചെയുന്നത്... Keep going mahm🔥

  • @Sun.Shine-
    @Sun.Shine- Год назад +4

    ഓർമയിൽ മലയാളം സിനിമയ്ക്കു ദാരിദ്ര്യം പിടിച്ച ഒരു കാലം ഉണ്ടാരുന്നു അന്ന് ഒരു review ഉം ഇല്ലായിരുന്നു, അല്ലെങ്കിൽ സത്യസന്ധമായ നിരൂപണം ഇല്ലായിരുന്നു. അതിനു ശേഷം ഇന്ന് ഒരു നല്ല നിലയിൽ എത്തിയിരിക്കുന്നു, pan indian level ശ്രദ്ധിക്കപ്പെട്ടിരിക്കുന്നു. അതിനു നല്ല പങ്ക് reviewers നും ഉണ്ട്‌. Bad review കേട്ടു പൂർവാധികം ശക്തിയോടെ തിരിച്ചു വരുന്നവർ മതി മലയാളം സിനിമക്കും like in every industry for its betterment.

  • @vipinta4187
    @vipinta4187 Год назад +3

    നിങ്ങൾ ഈ ഫാൻസ് അസോസിയേഷനെ മാന്യമായി തകർത്തു. എത്ര പടങ്ങൾ കൂവി തോൽപ്പിച്ചു ഇവൻമാർ. ഒരു പടത്തിലും അഭിനയിക്കാതെ നിങ്ങൾ മെഗാ സ്റ്റാറായി ഭായി❤

  • @honeylalm.j.1675
    @honeylalm.j.1675 Год назад +18

    The last statement is the the main highlight and the exact answer to all the questions of hydroli & other film personalities 🤝🤝 keep continuing KOK 🔥

  • @nadeemshan1374
    @nadeemshan1374 Год назад +15

    Very good presentation of point and facts✌️

  • @Rahnashafeeq
    @Rahnashafeeq Год назад +28

    Got never disappointed when I watched films based on ur reviews

  • @hashimkottukadu9734
    @hashimkottukadu9734 Год назад +10

    അങ്ങോട്ട് നോക്കടാ സിനിമക്കാരെ....
    സാധാരണക്കാരുടെ ശബ്ദം...🔥🔥🔥🔥

  • @sandy3687
    @sandy3687 Год назад +2

    🙏🙏. സന്തോഷം... പറയാൻ വിചാരിച്ച കാര്യങ്ങൾ പ്ലാറ്റഫോം കിട്ടാത്തതിന്റെ പേരില് പറയാൻ പറ്റാതെ പോയത് കൊക്ക് പറയുന്നു.. കൊക്കിന്റെ ഏറ്റവും ഇഷ്ടപ്പെട്ട വീഡിയോ ❤️❤️❤️

  • @b4ureyesonly
    @b4ureyesonly Год назад +49

    ഇതിലും വ്യക്തമായി ഇനി പറയാൻ ആവില്ല. സാധാരണ സിനിമാ പ്രേക്ഷകന്റെ ശബ്ദമാണ് ആശ്വന്ത്❤️

  • @alangeorgejohnson
    @alangeorgejohnson Год назад +30

    കൊക്കിനെ പ്രകോപിപ്പിക്കാതിരിക്കുക എന്നതായിരുന്നു മര്യാദക്ക് സിനിമയിൽ നിന്ന് പോകാൻ ആദ്യം ചെയ്യേണ്ടത്. 🔥

    • @haripk1
      @haripk1 Год назад +3

      hooo KOK on KOK reference😂😂

  • @15.emanuelshaju24
    @15.emanuelshaju24 Год назад +77

    As always aswanth sir is a mass reviewer.❤❤❤❤❤😊😊😊😊. Keep going....

  • @divinity7851
    @divinity7851 Год назад +6

    എന്തു brutally honest എന്ന് പറഞ്ഞാലും അഭിപ്രായം ഏതു റിവ്യൂർന്റെ ആയാലും വ്യക്തി പരമാണ്.. അതു കൊണ്ട് ഒരാളുടെ റിവ്യൂ മാത്രം കേട്ട് മുൻവിധിയോട് കൂടെ സിനിമ യെ സമീപിക്കരുത് എന്നാണ് സാദാരണ പ്രേക്ഷകരോട് എനിക്ക് പറയാനുള്ളത്...
    കൂടുതൽ പേരുടെ അഭിപ്രായം കേൾക്കുക, എല്ലാരുടേം ടേസ്റ്റ് കൾ ഡിഫറെൻറ് ആണ്... ഫാനിസം ത്തിന്റെ നെഗറ്റീവ്സ് ഒരുപാടുണ്ട്, അതുപോലെ ആണ് reviewrs നെ കണ്ണടച്ച് വിശ്വസിക്കുന്നത്...

    • @vutv6112
      @vutv6112 Год назад +1

      Vishvasikkaan avaru parayunnum illallo... it's a choice of take or ignore

  • @sreehari8990
    @sreehari8990 Год назад +1

    No need to argue with that BLOODY RABID DOGS. You continue like this. 👍🏻👍🏻

  • @peacetrain6306
    @peacetrain6306 Год назад +15

    You are the only movie critic I subscribed to. Hats off..

  • @maximumpotential3796
    @maximumpotential3796 Год назад +114

    They are a business. They want maximum profit from theatre. They don't care about audience's hard earned money, they only want sales. For that they will try all promotion tactics and try to silence all critics. Ignorant audience and blind fans is the best outcome for them. Nowadays they are playing victim to encourage CANCEL CULTURE and block reviewers. Typical corporate tactics and gundaism. Ultimately, if the film is good it will be accepted by public, if its bad, people will tell the truth, best example: Aaratt, Marakkar, King of Kotha, all flopped.

  • @kevinsam4748
    @kevinsam4748 Год назад +126

    20:22 MASS dialogue 🔥🔥🔥

  • @cleetuseb
    @cleetuseb Год назад +25

    Rightly said. This is a business... Understand the risk and invest... പടം ഹിറ്റ്‌ ആകുമ്പോൾ 100 കോടി 500 കോടി പോക്കറ്റിൽ വെച്ചിട്ട് പൊളിയുമ്പോൾ ഇരുന്ന് കരയല്ലേ 🙏🏼🙏🏼

  • @vishnus2837
    @vishnus2837 Год назад

    Protect and rejoice Freedom of speech 😇🥰...