സിനിമയ്ക്ക് എതിരെ ബോംബിങ്ങോ? | Film Review Bombing | Malayalam Cinema Industry | Super Prime Time
HTML-код
- Опубликовано: 17 дек 2024
- സിനിമാ നിരൂപണമെന്ന പേരിൽ പകൽക്കൊള്ളയാണ് നടക്കുന്നതെന്ന് പരാതിപ്പെടുന്നു നിർമാതാക്കൾ..മലയാള സിനിമയിൽ നിരൂപക മാഫിയയോ? കൊള്ളയും പിടിച്ചുപറിയും ഭീഷണിയുമോ? സൂപ്പർ പ്രൈം ടൈം ചർച്ച ചെയ്യുന്നു
#FilmReviewBombing #MalayalamCinemaIndustry #SuperPrimeTime
.
.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.
#MalayalamNews
#KeralaNews
#NewsUpdates
#BreakingNews
#LocalNews
#LatestNews
#KeralaUpdates
#CurrentAffairs
#NewsAnalysis
#LiveNews
#NewsAnchors
#KeralaPolitics
#TechnologyNews
#BusinessNews
#EntertainmentNews
റിവ്യൂവെഴ്സിനെ പേടിച്ചു 14 വർഷമായി ഒരു പടം പോലും പ്രൊഡ്യൂസ് ചെയ്യാത്ത സജിനന്ത്യാട്ട് ആണ് ഇതിലെ ഹീറോ... 😇
🤣🤣
😂😂
😆😆😆😆😆😆
🤣
😂😂😂
വിവരംകെട്ട മാധ്യമങ്ങൾക് മുമ്പിൽ ഒറ്റക്ക് kok ഭരണഘടന നമുക്ക് തന്ന സ്വാതന്ത്ര്യത്തിനു വേണ്ടി. 🔥🔥🔥
Andiii
Kokറിവ്യൂ എന്നു പറഞ്ഞു മറ്റുള്ള ആളുകളെ harras ചെയ്യുകയാണ് ചെയുന്നത്,,,,, ചില മലയാളികൾക്ക് ഫേമസ് ആളുകളെ കളിയാക്കുന്നത് ഇഷ്ടം ആണ് beacause of jealous അവരാണ് ഇവനെയൊക്കെ സപ്പോർട്ട് ചെയ്യുന്നത്,,,, ഈ റിവ്യൂ ഒക്കെ എന്നാ ഉണ്ടായതു,,,,, ഇന്ത്യ വിഷൻ ചാനൽ ൽ മഹേഷ് നാരായണൻ റിവ്യൂ ബെസ്റ്റ് ever റിവ്യൂ that i ever സീൻ ,,,,ഇയാളുടെ ലാംഗ്വേജ് too bad,,,,,,,, മലയാളികൾക്ക് ഇവന്റെ ഒക്കെ റിവ്യൂ വേണോ ഒരു സിനിമയെ analyse ചെയ്യ്യാൻ,, കഷ്ടം
@@alameen9822നിന്റെ വായിൽ 🤣🤣🤣🔚i.......😹😹😹
😅😂
@@alameen9822ninte thanthede andi
മാതുവിന് ബോധം അല്പം കുറവ് ഉണ്ടെന്ന് തോന്നുന്നു.. ഫുഡ് റിവ്യൂ ഹോട്ടലിനെ ബാധിക്കില്ല 🤣🤣ബട്ട് സിനിമ റിവ്യൂ സിനിമയെ ബാധിക്കും 🤣😊
Kok:Popular media aanu cinema...
'ആരു പറഞ്ഞു unpopular സിനിമയും ഇറങ്ങാരുണ്ട് '😂
ഒരു സിനിമയിലും അഭിനയിക്കാതെ വയ്യാ അവാർഡ് കിട്ടിയ മാതുവിന് അഭിനന്ദനങ്ങൾ.
പുതിയ പടങ്ങളിൽ വല്ല so called സ്ത്രീ വിരുദ്ധ joke ഉണ്ടെങ്കിൽ ഇവൾ ഇങ്ങനെ ആവില്ല പ്രതികരിക്കുക 😁
😂😂
😂
മാധു ഒരു വാർത്ത അവതാരക എന്ന നിലയിൽ സമ്പൂർണ്ണ പരാജയമാണെന്ന് ഇത് കണ്ടപ്പോൾ മനസ്സിലായി വേറെ ഉപയോഗമൊന്നും ഈ ചർച്ച കൊണ്ട് ഉണ്ടായിട്ടില്ല 😂
Exactly bro same here
Yes😂
ഇതിനു എതിരെ കേസ് കൊടുക്കുമോ ആവോ........😂
മാതു വെറുതെ ആരുടെയോ അജണ്ട set ചെയ്തു.
💯
ആ മൂന്ന് പേരും target ചെയ്യുന്നത് ഒരാളെയാണ് MONSTER 🔥KOK🔥..
shazzam target cheyyunnilla,own opinion aanu parayunath
Kok നെ ഒതുക്കാൻ ചർച്ച വെച്ചു.. അങ്ങേരു വിവരം ഉള്ളവൻ ആയോണ്ട് അണ്ണാക്കിൽ കൊടുത്തു...
Result : kok നു ഫാൻസ് കൂടും, ഈ വിഷയത്തിൽ പുള്ളിയാണ് ശരി എന്ന് വിധിയെഴുതപ്പെട്ടു.
Exactly
King 👑
Very true 😂
True
😂❤
കാലഘട്ടം മാറിയത് അറിയാത്ത അമ്മാവന്മാരും, കാലത്തിനനുസരിച്ചു നീങ്ങുന്നവരും തമ്മിൽ ഉള്ള ചർച്ച.
ക്രാ ....... ത്ഭൂ
😂😂😂😂
😂😂😂😂
Satyam
കോടികൾ മുടക്കി സിനിമയെടുക്കുന്നതിന്റെ പാടറിയാതെ ഒരു മുറിയിൽ കുത്തിയിരുന്ന് ഉക്രിമാക്രിവയ്യ എന്നൊക്കെ വിളിച്ചു പറഞ്ഞു സ്വന്തം കീശ വീർപ്പിക്കുന്നു ഇവനൊക്കെ ഒന്നും ആവാൻ കഴിയാത്തതിന്റെ കുശുമ്പ് വിറ്റ് കാശാക്കുന്നവരാണ്
ഞാൻ സിനിമകാരൻ അല്ല സാധാരണകാരൻ ആണ്. സിനിമ വിജയിച്ചാൽ ലഭിക്കുന്ന കോടികളിൽ നിന്നും എനിക്ക് ഒന്നും കിട്ടുന്നില്ല. എന്നാൽ 150,200രൂപ കൊടുത്ത് ഒരു സിനിമ കാണാൻ പോയാൽ അത് മോശമാകരുത് എന്ന് എനിക്ക് നിർബന്ധം ഉണ്ട് അതുകൊണ്ട് മാത്രം ഞാൻ യൂട്യൂബ് റിവ്യൂവിനെ സപ്പോർട്ട് ചെയുന്നു
റിവ്യു കേൾക്കുന്നത് കാരണം മാല പടക്കങ്ങളിൽ നിന്നും രക്ഷപെട്ട് പോകുന്നവർ ലൈക്ക് 😊
😂
Ente monew😂
😂😂😂
Yes 🙏
Yehh😅😅
7 days കഴിഞ്ഞിട്ട് റിവ്യൂ ചെയ്‌താൽ മതി എങ്കിൽ. 7 days കഴിഞ്ഞിട്ട് പടത്തിന് പോകുള്ളൂ എന്ന തീരുമാനം പ്രേഷകരും എടുക്കും. പ്രേഷകരുടെ സമയവും കാശും വെറുതെ കളയാനുള്ളതല്ല
Poli
Best comment ❤
🤝🤝
എന്തിനാ ഇത്ര ബുദ്ദിമുട്ടുനെയ് ....OTT യിൽ വരുമ്പോ കണ്ട പോരെ
നിങ്ങൾ പോകേണ്ടതില്ല .. ഓരോരുത്തരുടെ ചിന്താ രീതികളും ആസ്വാദന നിലവാരവും വ്യത്യസ്തമായിരിക്കും .. അതിനാൽ തന്നെ ഒരു യുട്യൂബ് review പറയുന്ന ആളുടെ അഭിപ്രായം കേട്ട് മാത്രമേ സിനിമ കാണാൻ പോകുക ഉള്ളൂ എന്നു നിർബന്ധം പിടിക്കുക ആണേൽ അത് ആ വ്യക്തിക്ക് തന്നെ നഷ്ട്ടം..
നല്ല മൂവി ആണേൽ ജയിക്കും.. Kok പറഞ്ഞപോലെ ഒരു മൂവി പബ്ലിക്കിന് മുന്നിലേക്ക് റിലീസ് ചെയ്യുമ്പോൾ review face ചെയ്യാൻ തയ്യാറാവണം അല്ലേൽ ആ പണിക്ക് നിൽക്കരുത്.. I agree bro 🔥🔥
🔴kok : 5 പൈസക്ക് കൊള്ളാത്ത പടം വേറെ ലെവൽ ആണെന്ന് മാതൃഭൂമി തന്നെ പറഞ്ഞിട്ടുണ്ട്..
മാതുന്റെ അവസ്ഥ..🤣🤣🤣🤣
King of kotha
Kasargold
One and only. Honest, brutal reviewer - Aswanth kokk. ജനങ്ങളുടെ 150 രൂപയ്ക്ക് വില ഉണ്ടെന്ന് തെളിയിച്ച യൂട്യൂബർ 👍.
Koppaannu... Evan review cheytha beeshamayo... Chettan poyi kandilla alle
@@vsgp7144 ഭീഷമ കിടു മേക്കിങ് ആയിരുന്നു. ബട്ട് കണ്ടന്റ് എനിക്ക് ഇഷ്ടമായില്ല.
@@vsgp7144അവനു ആ പടം ഇഷ്ടപ്പെട്ടില്ല. അത് അവൻ പറഞ്ഞു. അതിലെന്താ തെറ്റ്. അതുകൊണ്ട് ആ പടം പൊളിഞ്ഞോ. Majority audience padam ഇഷ്ടപ്പെട്ടു. എന്ന് വച്ചു എല്ലാവർക്കും പടം ഇഷ്ടപ്പെടണം എന്നുണ്ടോ. അതൊരാളുടെ പേർസണൽ ആയ കാര്യം ആണ്.
Oru mosham film review cheyth athu monetize cheyth cash undakunnavan😂
@@vsgp7144Bheeshma eduth parayaan valuthayitt onnum illa, honestly.
ചില ടീച്ചർ ഉണ്ട് നമ്മളെ ടാർഗറ്റ് ചെയ്തു കുറ്റം കണ്ടു പിടിച്ചു വഴക്ക് പറയുന്നവർ. അവർക്കു ചില ഫേവറേറ്റ് സ്റ്റുഡന്റസ് ഉണ്ടാകും. അവരുടെ ഭാഗത്തു ആയിരിക്കും ടീച്ചറ് എപ്പഴും. അവർ കുറ്റം ചെയ്താലും കണ്ടില്ലെന്ന് നടിക്കും.. അല്ലെങ്കിൽ പോട്ടെ സാരമില്ലെന്ന് പറയും. ഈ ചർച്ച കണ്ടപ്പോൾ തോന്നിയ കാര്യം😂😂
ഇതിപ്പോ മതൃഭൂമി ക്യാഷ് വാങ്ങിയ പോലെ😂
അവതാരക എന്ന നിലയിൽ മാതു അധഃപതിച്ച ചർച്ച; സ്ഥാപിത താല്പര്യം നടക്കാതെ വന്നതിന്റെ എല്ലാ frustration ഉം സ്വയം ജഡ്ജി ചമയലും നന്നായി പുറത്തുവന്നു...!! നല്ല best ജേർണലിസം 👌😊
Sathtyam
എന്താണ് സംഭവം എന്ന് ഒരു ഐഡിയയും ഇല്ല ഇവർക്ക്.. അല്ലെങ്കിൽ പ്രൊഡ്യൂസേർസിന്റെ പക്ഷം അറിഞ്ഞു കൊണ്ട് പിടിച്ച് വെറുതെ വായിട്ടലക്കുന്നു..കോക്ക് തിരിച്ചു നല്ലോണം പറയുന്നത് കൊണ്ട് ഉദ്ധേശിച്ഛ കാര്യം നടക്കുന്നുമില്ല😀
അഭിലാഷ് ആയിരുന്നു ഈ ചർച്ച നയിക്കേണ്ടിയിരുന്നത്
മലയാളം മാധ്യമങ്ങൾ ഒക്കെ എത്തിക്സ് എന്നൊക്കെ പറഞ്ഞു തുടങ്ങുന്നു 😂 irony
Well said sir.onu deatail ayt oru cmnt idummo
150 രൂപയ്ക്ക് എനിക്ക് വില ഉണ്ട് ...പ്രൊഡ്യൂസറെ നന്നാക്കാൻ അല്ലാ ഞാൻ സിനിമ കാണാൻ പോകുന്നത്... Aswanth kok..keep on doing what you do brother🔥 RESPECT+
First half super- Second half വളരെ മോശം എന്ന് Kok പറഞ്ഞ വിജയ് ചിത്രം ലിയോ 500 കോടി കളക്ഷൻ ആകുന്നു - Average എന്ന് Kok പറഞ്ഞ കണ്ണൂർ Squad ഒരു മാസമായി തിയറ്ററിൽ ഓടുന്നു - കഥ ഒഴികെ Direction, Camera, bgm ബാക്കി എല്ലാo Super എന്ന് | Kok പറഞ്ഞ ചാവേർ കാര്യമായി ഓടിയില്ല. Kok റിവ്യൂ ചെയ്യാത്ത ഫെബ്രുവരി 14, വെളുത്ത മധുരം എന്നീ പടങ്ങൾ 2 ദിവസം പോലും ഓടിയിട്ടും ഇല്ല .
നല്ല സിനിമ Mouth publicity യിലൂടെ വിജയിക്കും. ആദ്യം നല്ല സിനിമകൾ ഉണ്ടാക്കൂ. അല്ലാതെ ഇവരെ കുറ്റം പറഞ്ഞിട്ട് എന്ത് കാര്യം.
Horrible anchoring. Just terrible.
1) The Anchor is not a judge to cross examine
2) The audience is here to listen to the panelist, not the anchor. The anchor is at best a moderator.
She's the worst, often shouts 😂
maathu sided with the "victims" not realising it's the wrong side.. producers are the aggrevators in this case..
This is common in Indian news channels.
@@vishnu_namboothirimathu is on right side. Producers are their boss.
@@abdusamad8184 maybe
ഈ ചർച്ചയിൽ, വയ്യ,, അവാർഡ് നേടിയ മാധുവിനു അഭിനന്ദനങ്ങൾ 😊
😂
😂😂
😢
😂
Enta mone 😂😂😂
അവതാരിക എന്താണ് പറയുന്നത് എന്ന് രണ്ടു പ്രാവശ്യം തിരിച്ചും മറിച്ചും കേട്ടിട്ടും എനിക്ക് മനസ്സിലായില്ല,ഷസാം എന്തോ വള വള അടിക്കുന്നു. കോക്കേ നീ മുത്ത് തന്നെ ❤
എന്തുകൊണ്ട് Aswanth Kok ന്റെ വാക്കുകൾ ജനം ശ്രദ്ധിക്കുന്നു എന്നു ഈ ചർച്ച മുഴുവൻ കണ്ടവർക്ക് മനസിലായിട്ടുണ്ട്...
If you are scared of criticism, Don’t make movies. Simple.
സിനിമ കാണാൻ പോയില്ലെങ്കിൽ കേസ് എടുക്കുന്ന കാലം ഉടൻ വരും.
@@RejithJoseph😂😂👌
@@RejithJoseph 😂
ആശ്വന്ത് സംസാരിക്കുമ്പോള്‍ തുടര്‍ച്ചയായി ഇടപെട്ട് പ്രകോപിപ്പിക്കാന്‍ ശ്രമിച്ച അവതാരക സജി നന്ത്യട്ട് സംസാരിക്കുമ്പോള്‍ ശ്രദ്ധയോടെ മിണ്ടാതെ ഇരിക്കുന്നു😅
സാമൂഹ്യ നിരീക്ഷകൻ... അവതാരക .. നിർമാതാവ് എല്ലാം ഒറ്റക്കെട്ട്...
ഷസാ൦ നന്മ മരം...
അശ്വന്ത് കോക് ..👏നിലപാട്
🤝👍
👍👍
സത്യം 🙏
❤❤
ഇവള് ആരാ കോടതിയോ......ഇങ്ങനെ ആണോ anchor cheyyandee🤧
കോക്ക് നെ തേക്കാൻ വേണ്ടി ചർച്ച വച്ച് ഊക്ക് വാങ്ങിച്ച് കൂട്ടിയ മാതുവിനും കൂട്ടർക്കും അഭിവാദ്യങ്ങൾ
Correct,, mathuvum, sajim, fakrum kooodi setaytan vannath.. Avan ottakayirunnu.. 🔥kok
@@anniyan8709shassam myran chathichu
കോക് ഒരു സ്ലോ പിച്ചിൽ എത്ര ഭംഗിയായിട്ടാണ് കാര്യങ്ങൾ സംസാരിക്കുന്നതു. നല്ല വായനയും അറിവും ഉള്ളവർക്ക് മാത്രമേ ഇങ്ങനെ ഒഴുക്കായും അച്ചടി ഭാഷയിലും സംസാരിക്കാൻ സാധിക്കൂ, Great🥰. അദ്ദേഹം പറയുന്നത് കേട്ടിരിക്കാൻ തന്നെ നല്ല രസമുണ്ട് 💞. ഈ മാതുവിന്റെ ഉറഞ്ഞുതുള്ളൽ കേട്ടിട്ട് തന്നെ അരോചകമായിട്ട് തോന്നുന്നു.
സാധാരണകാരന്റെ വിലപെട്ട സമയ വും.. പൈസയും.. പാഴായി പോകാതെ സംരക്ഷിക്കുന്ന അശ്വന്ത് കോകിനു പൂർണ പിന്തുണ
🔥🙌🏻
pne alla
Angananel Ivan Leo movie kallula enna paranje but padam Super aanu
ഞാനും ഒപ്പം
ഇത്തരം നിരൂപണത്തിന്റെ ഒരു പ്രശ്‌നം എന്താണെന്നുവെച്ചാൽ ഏല്ലാവർക്കും ഒരേ ആസ്വാദന നിലവാരം ആവണമെന്നില്ല അശ്വന്ത് കോക്കിന് ഇഷ്ട്ടപ്പെട്ട സിനിമ എനിക്ക് ഇഷ്ട്ടപ്പെട്ട സിനിമ നിങ്ങൾക്കോ ഇഷ്ട്ടപ്പെടണമെന്നില്ലല്ലോ
അശ്വന്ത് മാസ്സ് 🔥🔥🔥🔥ഒരുത്തനെയും പേടിക്കണ്ട ഇവിടെ ജീവിക്കാനും അഭിപ്രായം പറയാനും എല്ലാവർക്കും സ്വാതന്ത്ര്യം ഉണ്ട്.... മാതു വയറു നിറഞ്ഞെന്നു തോന്നുന്നു 😄😄
ത്ഭൂ
Koppan mass...
മാതുവിന്റെ വയറു നിറഞ്ഞോ 😮
Kok🔥
@@babukvarghese6272 എന്താടാ അമ്മാവാ ഫീൽ ആയോ 🥹
സത്യമായിട്ടും എനിക്ക് മനസ്സിലാകാത്തത് ഒരേ സമയം ഇന്ത്യയിലെ അഭിപ്രായ സ്വാതന്ദ്രത്തെ പറ്റി വാചാല ആവുകയും , മറു വശത്തു എന്തിനാണ് നിങ്ങൾ നിങ്ങളുടെ അഭിപ്രായം പറയുന്നത് എന്ന് ചോദിക്കുന്ന മാതു ചേച്ചിയുടെ ഡബ്ബിൾ ഡാഡി സിൻഡ്രം ആണ് 😊
മിനിമം ബോധമുള്ള ഒരുത്തനും കോകിന്റെ റിവ്യൂ തെറ്റാണെന്ന് പറയില്ല
ഒരു വൃത്തിയുള്ള റിവ്യൂ എന്ന് പറഞ്ഞാൽ അത് kok❤
ഭീഷ്മപർവം & അയൽവാശി says hiii
@@Gokulgopakumar18 rest every film says hi
@@Gokulgopakumar18bheeshma parvam is not a good movie at all
Corona dhavan paid one from kok 😂💯
@@sreekuttan8062 ne alle paisa kodthe😂
ഷസാം ന്യൂട്രലിൽ നിന്നു അശ്വന്ത് കോക്ക് തന്റെ നിലപാടിൽ ഉറച്ച് നിന്നു . കോക്കിന് പൂർണ്ണ പിന്തുണ👍👍👍
Shazam cash vangi nakkunnund.. Vaarisu.. Chaaver review nokkiyal pidikittum
അവൻ വെറും diplomat
Kok ന് വേറെ പണിയുണ്ട്..മറ്റവൻ യൂട്യൂബ് പൂട്ടിയാൽ വെറുതെ റോക്കറ്റ് വിട്ട് ഇരിക്കേണ്ടി വരും
Shesam veru mairan
ഐഫോണിന് നെഗറ്റീവ് റിവ്യൂ ഇട്ട് അതിൻ്റെ കച്ചവടം കുറയുന്നു എന്നൊരു ചർച്ച വരട്ടെ, ഷസാം കേറി അടിക്കുന്നത് കാണാം. അവനവനെ ചൊറിയുമ്പോൾ എല്ലാവരും തനിക്കൊണം കാണിക്കും
Shazam = മരപ്പാഴ്
ഇവനെയോകെ എന്ത് കണ്ടിട്ടാ സിനിമ നിരൂപകൻ എന്ന് വിളിക്കുന്നതെന്ന് മനസിലാവുന്നില്ല. 😂 കഷ്ടം തന്നെ
Avan cinema reviewer enn aara paranje Avan just an opinion teller aan RUclipsr enn aan pullide tag polum ningal aan ippo thett patiyath
@@M._A._Zippo avanu swanthamayitu oru abhiprayam illalo. Undo und, ille illa, Undenkil und, illenkil illa, venankil vekkam, vendenkil vekkanda. Ithanu avante opinion ee debateil
@@Tthtom pullik debate cheyyan areela athan
@@M._A._Z koppanu.. pulli njan onnum arinjitille njan review onnum parayarilla ennulathu pole aanu samsaram. Pakshe pullide review il pulli parayane njan ente abhiprayam parayum, ne oke vere paniku po ennulla reethi aanu. Ivide aa thanttedam onnumillalo
@@Tthtom ath undavulalo pullik aynulla dhayryam illa pullide channel il aakumbo aa oru cap ayalk und athan
നിർമാതാവ് : കടം വാങ്ങിയും കഷ്ടപ്പെട്ടും ആണ് ഞങ്ങൾ സിനിമ പിടിക്കുന്നത്
Kok : ഇത്ര കഷ്ടപ്പെട്ട് പിടിക്കണ്ടന്നെ....
മാതു : അതെന്ത് attittude??? അത് അവരുടെ ഇഷ്ടം അല്ലേ??
Kok : Review പറയുന്നത് എന്റെ ഇഷ്ടം അല്ലേ??
മാതു ജബ ജബ 😂😂😂
1)വിമർശനങ്ങൾ ഭയക്കുന്നവർ സിനിമ എടുക്കാതിരിക്കുക
2)നിങ്ങൾ പൈസ മുടക്കുന്നുണ്ടെങ്കിൽ അതിനനുസരിച്ചു ക്വാളിറ്റിയുള്ള output ലഭിക്കുന്നുവെന്ന് ഉറപ്പ് വരുത്തുക
3) സിനിമ പൊട്ടുമ്പോൾ നിങ്ങളുടെ effort ഉം പൈസയും വെറുതെ ആയി എന്നതും അതിനനുസരിച്ചുള്ള ക്വാളിറ്റി output ഉണ്ടാക്കാൻ പറ്റാഞ്ഞത് നിങ്ങളുടെ കഴിവുകേട് ആണെന്ന് മനസിലാക്കുക
4) വീണ്ടും സിനിമ എടുക്കുന്നു എങ്കിൽ ഇത്തരം mistakes ആവർത്തിക്കാതിരിക്കുക
5)flop ആവുമ്പോൾ അത് മറ്റുള്ളവരുടെ തലയിൽ ഇടാതെ സ്വയം ഉത്തരവാദിത്വം ഏറ്റെടുക്കുക
@@a-bi6py kgf vikram mass movie anenkilum sadharana aalkark ishtapedunnathanu. Ivde arum angnulla cinema mathi ennalla parayunne content value ulla cinema venam ennanu. Ipol irangunna mal film erekure okke kamdapo enik thanne thonniyath oru ott watch in pattiyath ennanu. Cinema odanamenkil ath kazhchakark ishtapedanam. Reviewers paranjenn paranj arum pokathe irikilla. Cinema quality improve chyuka athanu vende
@@a-bi6py അല്ല. KGF, വിക്രം, ബാംഗ്ലൂർ ഡേയ്സ്, കുമ്പളങ്ങി nights, Lucifer , Android Kunjappan, Janagana Mana , Drishyam ഒക്കെ പോലെ, 150 കൊടുത്തു theatre il പോയാൽ ഇറങ്ങി വരാൻ തോന്നാത്ത സിനിമകൾ ഇറക്കട്ടെ.
10 എണ്ണം ഇറങ്ങുമ്പോൾ 2 എണ്ണം ഉണ്ടാവും അതുപോലെ?
ബാക്കി 1200 രൂപ നഷ്ടം.
Pachuvum albudha vilakum hit ayyile.Hype illathe vann RDX blockbuster ayille
@@a-bi6py എല്ലാവരും ഹിറ്റ് ആവാൻ വേണ്ടി തന്നെയല്ലെ സിനിമ ഇറക്കുന്നത്? പക്ഷെ പ്രേക്ഷകരെ എന്റർടൈൻ ചെയ്യിപ്പിക്കാൻ കഴിയുന്നില്ല എങ്കിൽ flop ആവും. അങ്ങനെ flop ആവുമ്പോ വിമർശനങ്ങൾ വരും, അപ്പൊ അത് നേരിടേണ്ടി വരും, ഇതൊരു ബിസ്സിനെസ്സ് ആണ്, സൊ നഷ്ടങ്ങൾ വരും. ഇതൊക്കെ അറിഞ്ഞു മാത്രം പടം ചെയ്യുക. പിന്നെ തിയേറ്റർ watch demand ചെയ്യുന്ന സിനിമകൾക്ക് മാത്രമേ ആളുകൾ കയറുള്ളൂ. ബാക്കി പടങ്ങൾ ott യിൽ കാണാമെന്നു കരുതും. Rdx, romancham, 2018, leo, thallumala, Jailer, etc.... okke theatre watch demand ചെയ്യുന്നത് കൊണ്ടാണ് ഹിറ്റ് ആയത്. അതുകൊണ്ട് റിവ്യൂകൾക്ക് എതിരെ പോകുന്ന സമയം കൊണ്ട് നല്ല സിനിമകൾ എടുക്കാൻ ശ്രമിച്ചാൽ ഇൻഡസ്ട്രി രക്ഷപ്പടും
@@sidharthcmenon7418 രണ്ടും mouth publicity കാരണം ആണ് ഹിറ്റ് ആയത്. Rdx theater watch demand ചെയ്യുന്ന പടം ആയത് കൊണ്ട് വലിയ hit ആയി
Jailer effect 😂 3 പേർക്കും ഒറ്റൊരു വില്ലൻ 🔥
Shasaminu പബ്ലിക് ആയി സംസാരിക്കാൻ അറിയില്ല but....... ആശ്വന്ത് kok 🔥🔥🔥
സത്യം
He style is very natural. Its ok
അദ്ധ്യാപകൻ അല്ലെ.
He is not masking.. That's all
Shazaminum ariyam public ayyi samsarikan pulli kure interviewsum koduthiit und but debate pulli poraa
മാതു : 7 ദിവസം കാത്തു നിന്ന് റിവ്യൂ പറഞ്ഞൂടെ
കൊക് : അതിനു അവിടെ പടം കാണില്ലല്ലോ😂😂😂😂
😂😂
😂😂😂 ejjathi
🤣🤣🤣🤣🤣
😅
😂😂😂
മാതൃഭൂമി സിനിക്കാരുടെ കയ്യിൽ നിന്ന് പണം വാങ്ങിയാണ് ഈ ചർച്ച നടത്തുന്നതെന്നാണ് ഇത് കണ്ടിട്ട് മനസിലാവുന്നത്... 😂😂😂
SUPPORT ASWANTH KOK
അഭിപ്രായ സ്വാതന്ത്ര്യം. റിവ്യു ഒരു പൗരന്റെ അവകാശം.
Abhiprayam Mike ketti vachu naattukarae swadhiniykunnathu oru pretheyakam thalparyam aanu !
@@SaajuBaaluchettante eee abiprayam enna chettane manasil paranja porayrnoo enthinaa commentiloode ariyicheee😅
@@swalih_muhd3081😂😂😂
pari. vere onninum arum oru abhiprayam parayunnillallo...
@@SaajuBaalu saji nangiyattu fake account spotted
6:16 - എനിക്ക് പലതും അറിയില്ല കേട്ടോ
6:50 - വനിതാ വിനിത
7:55 - The truth
11:20 - Shazzam Nenma maram point .
19:25 - മാതു transforming to അമ്മായി level.
20:00 - Kok 🔥 fire
24:30 - 25:43 .. Mathu betrayal
31:35 - Shazaam
40:30 - Kok hitting Mathu to Air.
51:05 - shazaam
The end.
Thnk
Thankyou man
🙏🏻❤️
uff iyyade erangunna malayalam cinemayekkaal poli twists
Nice review 😂
Oru 2000 to 2009 - Actors tv shows cheyan padilla . Theatril aalu kerilla
2010 to 2020- Anya Bhasha cinemakal malayalathe nasipikunu. Number of screens limit cheyanam
Putya item- Reviewrs cinemaye nasipikune
Itinte idak larger than life theatre experience tarunna movies vanal avde teerum box office records. Drishyam, 2018, RDX, Lucifer, Pulimurugan.
Buddy i dont have money to watch all the rubbish released every week. I am only 29 but my 3 hours and 200Rs is very valuable.
ഒരു ഹോട്ടലിൽ പോയി ഷവർമ കഴിച്ചു ആൾ തട്ടിപോയി, ഹോട്ടൽ തുടങ്ങാനുള്ള ഇൻവെസ്റ്റ്മെന്റ് ജോലിക്കാർ അവരുടെ ജീവിതം അതോണ്ട് ഒരാഴ്ച കച്ചോടം നടക്കട്ടെ എന്നിട്ട് പറയാം ആൾ തട്ടിപ്പോയ കാര്യം 😂😂😂
😂😂
😂😂😂
🤣🤣🤣
😂😂😂
💯💯💯💯🙏🙏🙏👏🏼👏🏼👏🏼👏🏼
ഇങ്ങനെ ആണ് പോക് എങ്കിൽ കേരളത്തിൽ അന്യഭാഷ സിനിമകൾ മാത്രം ഓടേണ്ടി വരും 💯
Correct
അതും നല്ലതാണെങ്കിൽ മാത്രേ ജയിക്കുള്ളു... അല്ലാതെ ഭാഷ നോക്കി നല്ല അഭിപ്രായം ഒന്നും ആരും പറയുന്നില്ലല്ലോ
logic മടക്കി കീശയിൽ വെച്ച് കാണേണ്ട പടങ്ങളെ തള്ളി തളളി എത്തിക്കുന്നവർ, മലയാള പടമാകുമ്പോൾ മാത്രം സ്വയം ബുദ്ധിജീവി നടിക്കുന്ന ആളുകളുടെ first day ( x135 microscopic) review പല നല്ല പടങ്ങളെയും നശിപ്പിക്കും.ഇതൊരു attempt പടമാണെന്ന് dq പറഞ്ഞല്ലോ, ഇങ്ങനെയായാൽ ഇത്തരം പടങ്ങൾ എടുക്കാൻ ഇനി മലയാളം directors actors മടിക്കും.
സഹ multi stars ഇല്ലായിരുന്നെങ്കിൽ ഇപ്പറഞ്ഞ വിക്രം പുഷ്പ പത്താൻ jailer ...പടങ്ങൾ ഇത്ര reach കിട്ടില്ലായിരുന്നു KGF പോലും.
beast ന് പോലും വൻ ഇനിഷ്യൽ കളക്ഷൻ ആയിരുന്നു കേരളത്തിൽ 1st day ഈ reviewers തന്നെ പൊക്കി അടിച്ചതായിരുന്നു പിന്നെ ആൾക്കാർക്ക് മനസ്സിലായി ക്രമേണ തീയേറ്റർ കാലിയാവുകയായിരുന്നു.
ചില PR review channels അന്യ ഭാഷ പടത്തിനെ പൊക്കി അടിക്കാൻ വേണ്ടി മാത്രം ദിവസവും മണിക്കൂർ കണക്കിന് update ഇടുന്നു, predict ചെയ്യുന്നു കഥ ക്ലൈമാക്സ് ഇങ്ങനെയായിരിക്കും ...തുടങ്ങി വൻ Hype കൊടുത്ത് മല്ലൂസിൻ്റെ പൈസ അടിച്ചുമാറ്റി മറ്റു industy ye kozhuppikkumpol Ivar ചെയ്യുന്നത് PR പണി തന്നെയാണ്.
ഇവന്മാരുടെ സ്ഥിരം template പടങ്ങൾ തമിഴന്മാരെക്കാൾ പ്രബുദ്ധ മലയാളി വാണങ്ങളാണ് theatre പോയി പ്രൊമോട്ട് ചെയ്യുന്നത്.ബാലയ്യ പോലും മാറിചിന്തിച്ചു തുടങ്ങിയിട്ടുണ്ട് എന്നിട്ട് ഇവിടിറങ്ങുന്ന മലയാളം ക്ലാസ്സ് പടങ്ങളെ OTT il കണ്ടിട്ട് ലൈക് അടിച്ചു മാത്രം സംതൃപ്തിയടയുന്നവർ 🙏🙏🙏
logic മടക്കി കീശയിൽ വെച്ച് കാണേണ്ട പടങ്ങളെ തള്ളി തളളി എത്തിക്കുന്നവർ, മലയാള പടമാകുമ്പോൾ മാത്രം സ്വയം ബുദ്ധിജീവി നടിക്കുന്ന ആളുകളുടെ first day ( x135 microscopic) review പല നല്ല പടങ്ങളെയും നശിപ്പിക്കും.ഇതൊരു attempt പടമാണെന്ന് dq പറഞ്ഞല്ലോ, ഇങ്ങനെയായാൽ ഇത്തരം പടങ്ങൾ എടുക്കാൻ ഇനി മലയാളം directors actors മടിക്കും.
സഹ multi stars ഇല്ലായിരുന്നെങ്കിൽ ഇപ്പറഞ്ഞ വിക്രം പുഷ്പ പത്താൻ jailer ...പടങ്ങൾ ഇത്ര reach കിട്ടില്ലായിരുന്നു KGF പോലും.
beast ന് പോലും വൻ ഇനിഷ്യൽ കളക്ഷൻ ആയിരുന്നു കേരളത്തിൽ 1st day ഈ reviewers തന്നെ പൊക്കി അടിച്ചതായിരുന്നു പിന്നെ ആൾക്കാർക്ക് മനസ്സിലായി ക്രമേണ തീയേറ്റർ കാലിയാവുകയായിരുന്നു.
ചില PR review channels അന്യ ഭാഷ പടത്തിനെ പൊക്കി അടിക്കാൻ വേണ്ടി മാത്രം ദിവസവും മണിക്കൂർ കണക്കിന് update ഇടുന്നു, predict ചെയ്യുന്നു കഥ ക്ലൈമാക്സ് ഇങ്ങനെയായിരിക്കും ...തുടങ്ങി വൻ Hype കൊടുത്ത് മല്ലൂസിൻ്റെ പൈസ അടിച്ചുമാറ്റി മറ്റു industy ye kozhuppikkumpol Ivar ചെയ്യുന്നത് PR പണി തന്നെയാണ്.
ഇവന്മാരുടെ സ്ഥിരം template പടങ്ങൾ തമിഴന്മാരെക്കാൾ പ്രബുദ്ധ മലയാളി വാണങ്ങളാണ് theatre പോയി പ്രൊമോട്ട് ചെയ്യുന്നത്.ബാലയ്യ പോലും മാറിചിന്തിച്ചു തുടങ്ങിയിട്ടുണ്ട് എന്നിട്ട് ഇവിടിറങ്ങുന്ന മലയാളം ക്ലാസ്സ് പടങ്ങളെ OTT il കണ്ടിട്ട് ലൈക് അടിച്ചു മാത്രം സംതൃപ്തിയടയുന്നവർ 🙏🙏🙏
@@Reviewsugunanlogic മടക്കി കീശയിൽ വെപ്പിക്കുന്നത് ആ സംവിധാകയന്റെ കഴിവാണ്.
Anchor ബുദ്ധിയില്ലാതെ രാഷ്ട്രീയക്കാരെമാത്രമേ കണ്ടിട്ടുള്ളൂ😂 അത് കണ്ട് കൊണക്കാൻ പോയതാ umbi😅
150 രൂപ കൊടുത്തു സിനിമ കണ്ട് സിനിമ മോശമാണെങ്കിൽ മിണ്ടാതിരിക്കണം.യാതൊരു നിലപാടും ഇല്ലാത്ത ആങ്കർ....😂
മലങ്കൾട്ട് സിനിമകളിൽ നിന്ന് സാധാരണക്കാരെ രക്ഷിക്കുന്നവൻ aswath kok 🎉🙌
6:17 : വയ്യ എന്താണ് എന്ന് ഈ comment box നോക്കിയപ്പോൾ ചേച്ചിക്ക് മനസ്സിലായിണ്ടാവും (വയ്യ award 😌😂😂)
സിനിമയ്ക്ക് നിലവാരം ഉണ്ടെങ്കിൽ ആര് യൂട്യൂബ് റിവ്യൂ ഇട്ടാലും വിജയിക്കും. 150 രൂപ മുടക്കി സിനിമ കാണുന്ന സാധാരണക്കാർക്ക് റിവ്യു ഇടാൻ അധികാരം ഉണ്ട്, അവരുടെ കാശിനും വിലയുണ്ട്.
വെറുതെ 150 രൂപ കളഞ്ഞു സിനിമക്ക് പോകുന്നതെന്തിനാ? ടെലെഗ്രാമിൽ വരുമ്പോൾ കണ്ടാല്പോരെ? അപ്പൊ 150 ലാഭിക്കാം, സിനിമയും കാണാം... വേണോങ്കിൽ ആ കാശിനൊരു ബിയർ അടിച്ചോ, അല്ല! ഒരഭിപ്രായം പറഞ്ഞെന്നെ ഉള്ളു...
ഈ ചാനൽ തന്നെയാണ് കുറച്ചു കാലം നമ്പർ പഴയ സിനിമകളിലെ പൊളിറ്റിക്കൽ കറക്റ്റ്നെസ്സ് ചികഞ്ഞു നടന്നത്.. ഇപ്പോ പറയുന്നു പുതിയ പടങ്ങളെ ഒന്നും പറയാൻ പാടില്ലെന്ന്
@@nithin84 koothara padangal telegramil kanam nalla cinemakal theatrililul
@@nithin84theatre experience enn paranja oru saadhanam und ath ee telegram il Kanda kittilla
@@nithin84താങ്കളുടെ മാതാവിന്റെ കഴപ്പ് ആണോ ഉദ്ദേശിച്ചത് 😂
മോശമാണെങ്കിൽ മോശമാണെന്നു തന്നെ പറയും...പ്രൊഡ്യൂസറിന്റെ കോടികൾക്ക് മാത്രമല്ല സാദാരണക്കാരന്റെ 150/- രൂപക്കും വിലയുണ്ട്,അവന്റെ സമയത്തിനും വിലയുണ്ട്.
ഇവിടെ ഇന്ത്യയിൽ അഭിപ്രായ സ്വാതന്ത്ര്യം ഉണ്ട് സാറെ...
43:44 aha നിനക്കൊക്കെ അത് പറയാം സാധാരണക്കാരന് 150 ഉം 300 ഉം വലിയ തുകതന്നെയാണ്. 300 രൂപ കൊടുത്ത് പടം മോശമാണെങ്കിൽ ഇതിലും രൂക്ഷമായി വിമർശിക്കണം. 43:49 effort ഉം പൊക്കി പിടിച്ച് നിയൊക്കെ കണ്ടോ അതും കൊണ്ട് സാധാരക്കാന്റെ അടുത്തേക്ക് വരണ്ട. ചോദ്യം ചോദിക്കുന്ന ഓളോട് അവസാനം കണ്ട പടം ഏതാണെന്ന് ചോദിച്ചാൽ അപ്പൊ പറയും കല്യാണ രാമൻ എന്ന് 5 കൊല്ലം കഴിഞ്ഞ് ഒരു സിനിമ കാണുന്ന ഇവൾക്കൊക്കെ ആണ് ഇവിടെ ഇരുന്ന് കൊണക്കുന്നത്. Full support kok അണ്ണൻ 🔥🔥👍🏻👍🏻
ഞങ്ങളുടെ പണം കരിയാകാതെ രക്ഷിക്കുന്ന അശ്വന്ത് KOK നോടൊപ്പം. 👍👍👍
പ്രിയപ്പെട്ട മാതൃഭൂമി,
നിങ്ങൾ പ്രൊഡ്യൂസർമാരുടെ കയ്യീന്ന് വാങ്ങിച്ചതിൽനിന്നും നല്ലൊരു തുക മാതുവിന് കൊടുക്കണം. കാരണം മാതു സ്വന്തം ഡിഗ്നിറ്റിയും ക്രെഡിബിലിറ്റിയുമൊക്കെ നഷ്ടപ്പെടുത്തിയാണ് ഈ പണിയെടുത്തിട്ടുള്ളത്. She deserves more... 🙏🙏🙏
True
ഇനി സിനിമ കാണാൻ പോയില്ലേകിൽ കേസ് എടുക്കുന്ന കാലം വരുമെന്ന് തോന്നുന്നു 😢
സിനിമ വ്യവസായത്തെ സംരക്ഷിച്ചു അവരെ കോടീശ്വരന്മാർ ആക്കാൻ എല്ലാവരും സഹകരിക്കണം 🙏🏻🙏🏻
😂😂😂😂😂😂😂
😂😂
🤣
😂😂😂
😂 അവരുടെ കഷ്ടപ്പാടിനെ ബഹുമാനിക്കാൻ പഠിക്ക് സൂർത്തെ 🥶
160 രൂപ കൊടുത്ത് ടിക്കറ്റ് വാങ്ങി, 20 രൂപ production cost ഉള്ള popcorn 🍿 150 രൂപക്ക് വാങ്ങി തിയേറ്ററിനകത്ത് കയറുന്ന ഒരാൾക്ക് ഒടിയൻ പോലെ മാമാങ്കം പോലെ ഗോൾഡ് പോലെ കൊത്ത പോലെ രാമചന്ദ്ര ബോസ് പോലെയൊക്കെയുള്ള നാലാം കിട സിനിമ കാണിച്ച് പ്രേക്ഷകരെ വഞ്ചിക്കുമ്പോൾ അവർ പല രീതിയിലും പ്രതികരിക്കും...!!
അതൊക്കെ സഹിക്കാൻ കഴിയാത്തവർ വേറെ വല്ല പണിക്കും പോകണം😡
Very true
👍👍
👍🏽
Athae aah movies kanda ellavarum kada bhadhyatha Vannu naadu vittu! 🥺
Pop corn nu 150 oo😂😂
Ashwanth said the truth. We have the fundamental right to express our opinion. Kok expressing his thoughts about the film. As a person I can watch his review or neglect it.
He is not reviewing films by paid or blackmailing the film makers
With kok
Keep going 🔥
ഒരാളുടെ വാക്കുകൾ എങ്ങനെയൊക്കെ വളച്ചൊടിക്കാമെന്നു മാധ്യമം വീണ്ടും തെളിയിക്കുന്നു.
സാമാന്യ ബോധമുള്ള ഒരു പ്രേക്ഷകന് kok ന്റെ അഭിപ്രായം മനസിലാവും 🔥
ആരെയും നിർബന്ധിച്ചു സിനിമ കാണാൻ പറയുന്നില്ല...
ഷസാം പേടിച്ചു സംസായ്ക്കുന്നു... Kok നിലപാട് 🔥🔥
അയാള് പൈസ വല്ലതും വാങ്ങി ചെയ്തിട്ടുണ്ടാവും തോനുന്നു അതല്ലേ അയാള് ഇങ്ങനെ പേടിക്കുന്നത് 😂
@@Arjuntk98und 3 films vaangit und
Kok ന്റെ റിവ്യൂ ഒരു 98% ഓളം എനിക്ക് റിലേറ്റബൾ ആണ്. അതോണ്ട് ഞാൻ റിവ്യൂ നോക്കി തന്നെയാണ് പടത്തിന് പോകുന്നത്.
Kok ഒക്കെ ഉള്ളത് കൊണ്ട് കുറെ ഊള പടങ്ങളിൽ നിന്നും രക്ഷപെട്ടിട്ടുണ്ട് 💜
മാധു 😂.
💯💯💯 അശ്വന്ത് പറയുന്നത് ആണ് ന്യായം. എല്ലാത്തിനും വയർ നിറച്ചു കൊടുത്തു 😄
ശെരിക്കും ബോംബിങ് നടക്കുന്നത് തീയേറ്റർ ന് ഉള്ളിൽ ആണ്.നമ്മ ളെ അതിൽനിന്ന് രക്ഷിക്കുകയാണ് kok ചെയ്യുന്നത്.
Aswanth beeshmakum,Saudi velakakum,sardar,ps 2 okke negative parenjath ahn apoo adhokke nee theatril poyi kanathirunno. Oroo alkarkum avrudeth ayya abhiprayem ahhn ninak ninte abhiprayem enik ente abhiprayem allathe ivide arum areyum rekshikunna illa .pinne aswanth padavettu,elaviya poonchira ,irrata,mahaveeryar,
corna dhawan ithinokke positive ahnn parenje ithokke ntha pinne eee cinema okke ngane flop ayyi eee cinema onnum ntha janengalk kand aswadhikendarunnno athupole aswanth kok negative parenja cinema okke ngane hit ayyi athil ninnoke ntha janengalk rekshapedandarunno.
@@baadshah1118ororthar avarorde sensibilityk anusarich reviews noki povm. Avanm koknm ishtapedunna cinemakal same aarikkm.
@@baadshah1118eda appol thannne manasilaayii elle reviews oru movie ye hit o flop o aakathila ,ninak venekil review kand pokuka allenkil kaananda ,every has their own choice
@@baadshah1118 ഒരാൾ എല്ലാ റിവ്യൂസും കണ്ട് അതിൽ നമ്മുടെ ടേസ്റ്റ് ആയിട്ട് ചേരുന്ന റിവ്യൂ ആണ് പിന്നീട് ഫോള്ളോ ചെയ്യുക. പിന്നെ ഇപ്പൊ എല്ലാ പടങ്ങൾക്കും പോകാനൊന്നും ആളുകൾക്ക് താല്പര്യമില്ല. അതുകൊണ്ട് തന്നെ റിവ്യൂ ഒക്കെ നോക്കി ഉറപ്പ് വരുത്തി വളരെ selective ആയിട്ട് മാത്രമേ പോകുള്ളൂ. ഇനി അങ്ങനെ ഒരു നല്ല സിനിമ മിസ്സ് ആയാലും എന്നേ സംബന്ധിച്ച് നഷ്ടമില്ല. കാരണം മികച്ച ഒരുപാട് സിനിമകൾ ഇനിയും ഇറങ്ങും(മറ്റു ഭാഷകളിൽ നിന്നും ക്വാളിറ്റി products kore varunnund). പിന്നെ ഞാൻ trailer ഒക്കെ കണ്ട് പോകണം എന്ന് ഉറപ്പിച്ച പടങ്ങൾ റിവ്യൂ ഒന്നും നോക്കാതെ പോയി കാണാറും ഉണ്ട്
@@Vinay-- njan angane parenjo njan ee coment innu marupadi parenje ollu allathe review karenem padem pottum enn abhiprayem onnum enik illa
മാതു ---സ്വന്തം intention അടിച്ചേല്പിക്കുക
ഫക്രുദീൻ --ഇപ്പോഴും update ആയിട്ടില്ല
സജി നേന്ത്യാട്ട് --മനനഷ്ടകേസ് കൊടുക്കിമെന്ന് ഭീഷണി
Shazam --കാഴ്ചപ്പാടുണ്ട്, പക്ഷെ channel ചർച്ചയിൽ സംസാരിക്കാനുള്ള പക്വതയില്ല
Kok 👍🏻👍🏻👍🏻👍🏻എല്ലാത്തിനും കൃത്യമായ ഉത്തരമുള്ളവൻ 👍🏻👍🏻
Shazam debate നു പറ്റിയ ആളല്ല..
Kok as usual❤️🔥🔥
Avan pazham..
Avante vaarisu opinion kanda mansilavum avanu ithil role illla ennu 😂
@@harik4489 ???
@@basicsmartphonetipspulli opinion teller mathram alle difference und reviewer um aayit
He has also made some good points. Neutral aavn sremichath aam preshnam
kok 🔥
പൂർണ പിന്തുണ 🙌🏻
Keep going 🤍
വാലിബൻ പൊട്ടിയതിന് ശേഷം ഈ ചർച്ച കാണുന്ന ഞാൻ kok 😂😂👍🏻
Shesam has no courage, only fancy talk, Ashwanth tells the truth, he has no fear, and he is on point... reviewer cannot decide the film's future. Good Script and direction will win always
Shazam was an assistant director in a bomb movie. He seems to have an affection to his people
Kokറിവ്യൂ എന്നു പറഞ്ഞു മറ്റുള്ള ആളുകളെ harras ചെയ്യുകയാണ് ചെയുന്നത്,,,,, ചില മലയാളികൾക്ക് ഫേമസ് ആളുകളെ കളിയാക്കുന്നത് ഇഷ്ടം ആണ് beacause of jealous അവരാണ് ഇവനെയൊക്കെ സപ്പോർട്ട് ചെയ്യുന്നത്,,,, ഈ റിവ്യൂ ഒക്കെ എന്നാ ഉണ്ടായതു,,,,, ഇന്ത്യ വിഷൻ ചാനൽ ൽ മഹേഷ് നാരായണൻ റിവ്യൂ ബെസ്റ്റ് ever റിവ്യൂ that i ever സീൻ ,,,,ഇയാളുടെ ലാംഗ്വേജ് too bad,,,,,,,, മലയാളികൾക്ക് ഇവന്റെ ഒക്കെ റിവ്യൂ വേണോ ഒരു സിനിമയെ analyse ചെയ്യ്യാൻ,, കഷ്ടം
True
Exactly. ഞാൻ പറയാൻ വന്നത്.
@@the_emperor_penguinethu film
മാതൃഭൂമിക്ക് നല്ല പണം കിട്ടിയിട്ടുണ്ട് എന്ന് തോനുന്നു
Pinnallah PanAm ozhukki kaanum! 🔥
Und 😂😂 oru vartha vare vannu kok okke busil ahn kidakkunath ennoke 😂
അവതരിക പറയുന്നത് അവരാതം ആയി പോയി 😶
Kok 🔥
Reviewers ന് എതിരെ കേസ് കൊടുക്കാതെ കച്ചറ പടം എടുത്തു പൈസ കളയുന്ന സംവിധായകർക്കു എതിരെ കേസ് കൊടുക്കൂ.
മാധുവിനെ കുറിച്ചുള്ള റിവ്യൂ- വൻ തോൽവിയാണ് ഈ ന്യൂസ് discussionil. മധുവിന്റെ മണ്ടൻ ചോദ്യങ്ങളാണ്, ആശ്വാന്ത് കൃത്യമായി ഉത്തരം തരുമ്പോഴും എന്തോ വല്ല്യ ന്യായം ജയിക്കാൻ ശ്രമിക്കുന്നു.
Aswanth 🥰🥰🥰സൂപ്പർ. സിനിമകാരുടെ കരണ കുറ്റി നോക്കി കൊടുത്തു.
4 പേര് സിനിമ കാണാൻ പോയാൽ 1000 രൂപ ചിലവ്. റിവ്യൂ കാണാതെ പോയാൽ 1000 മൂഞ്ചും 😂😂😂
Sathyam 1000 roopa poyi aakar kadathilaay 4-perum!🥺
@@SaajuBaalu1000 small amount alla for a family
@@SaajuBaaluമൈരേ നിന്റെ കയ്യിലുള്ള ക്യാഷ് ഇനും ഇവിടെ പ്രേക്ഷകന്റെ കയ്യിലെ കാശിനും ഒരേ വിലതന്നെയാണ്... അതുപോലെ ഉള്ള കുറെ ആയിരങ്ങൾ ചേരുമ്പോൾ ആണ് നീയൊക്കെ കോടീശ്വരൻ ആകുന്നതു... നീ പുച്ഛിച്ച ആ ആയിരം നിന്റെ ഓഞ്ഞ സിനിമ കാണാൻ ചിലവാക്കാൻ സൗകര്യം ഇല്ലാ എന്ന് ജനം തീരുമാനിച്ചാൽ തീരുന്നതെ നിയൊക്കെ ഒള്ളു... Quality ഉള്ള സിനിമ ഇറക്ക്... ഇവിടെ ഉള്ളവരുടെ സമയത്തിനും കാശിനും വിലയുണ്ട്...
@@SaajuBaaluuvva.. 1000 roopa producer inu kodukkanam ayirikkum
Exactly..!
മാതു ഓക്കെ ഈ സിനിമ പൊട്ടൻമാർക്ക് ചൂട്ട് പിടിക്കുന്നത് എന്തിനാ..Kok is Always Hero to Us❤
😂😂😂 പോയി ചത്തൂടെ
E industry nilanilkaan! Bengalilae commercial film industry nashichathu polae nashikkathiriykaan!🙏🏽
ക്യാഷ് വാങ്ങിപ്പോയില്ലേ
@@SaajuBaalu review കാരണം ആണോ ബംഗാളി കമേഴ്സ്യൽ ഇൻഡസ്ട്രി നശിച്ചത്..
പ്രേക്ഷകരുടെ നിലവാരം മനസ്സിലാക്കി സിനിമ എടുക്കാൻ കഴിവുള്ളവർ പൊങ്ങി വന്നോളും സുഹൃത്തേ..
അല്ലാത്ത പക്ഷം, എത്ര ഏച് കെട്ടിയാലും തകർന്നിരിക്കും.. ഇത് ഒരാളുടെ കയ്യിൽ ഇരിക്കുന്ന കാര്യം അല്ല.. ജനത്തിൻ്റെ പൊതുവികാരം ആണ്
@@SaajuBaalu എന്ത് 🤣
അവതരിപ്പിക്കുന്ന വിഷയത്തെ കുറിച്ച് സാമാന്യ ബോധം ഇല്ലാതെ അവതാരകയും ബാക്കി മൂന്നു അവരാതങ്ങളും... കോക് നിങ്ങള് ഒറ്റക്ക് നിന്ന് സംസാരിച്ചത് മാതു വളരെ പുച്ഛത്തോടെ പറഞ്ഞ പാവപ്പെട്ടവൻ്റെ 150 രൂപ യുടെ മൂല്യമാണ്...congrats aswanth kok❤❤❤❤❤
എല്ലാരും ഇനി review ഒന്നും കാണാതെ പാവങ്ങളായ കോടിശ്വരമാരുടെ സിനിമകൾ കണ്ട് വിജയിപ്പിക്കണേ എന്ന് അഭ്യർത്ഥിക്കുന്നു...
,,😂😂😂
കൂതറ സിനിമയെടുക്കാതെ നല്ല സിനിമയെടുക്കൂ…. എന്ത് റിവ്യൂവന്നാലും ജനം കാണും….
ഒരു പടത്തിന്റെ 1st half കഴിഞ്ഞാൽ അത് interview അല്ല interval ആണെന്ന് ഏതൊരു കൊച്ച് കുഞ്ഞിന് പോലും അറിയാം, ആ basic knowledge പോലും അറിയാത്ത Anchor Mathu ന് ഇരിക്കട്ടെ ഒരു കുതിര പവൻ 🐴 🪙
Full support to KOK... തീർച്ചയായും review ചെയ്യണം... 👍
എന്ത് പ്രഹസ്നമാണ് സജി… പണി അറിയില്ലെങ്കിൽ വീട്ടിൽ ഇരുന്നോ. ബാംഗളൂർ പോലുള്ള സിറ്റിയിൽ ഒരു ഫാമിലി പടം കാണാൻ 1500 മിനിമം വേണം. So these genuine reviewers are real Saviors…
Did u marry ur wife after taking review from her exs??
@@OscarKittum 45 IQ question 👏🏽 apart from the blatant stupidity of the comparison, you also decided to consider 'wife' as a product. Wow!
@@OscarKittum will u divorce ur wife after first night? Or once ur entertainment is done?
@@mahsh.m so in ur mind set ticket price of a movie is more precious than ur wife 🤣🤣🤣 ... mister asshole movie enjoyment is a subject thing so as marrying a women... if somebody dint like ur wife does that mean ur wife is bad for u?? What if u are way worse than the women u marry and may ur relationship works out💯💯💖
@@OscarKittumനീ എന്ത് തേങ്ങയ പറയാൻ ഉദ്ദേിക്കുന്നത്
തന്റെ അഭിപ്രായം സത്യസന്ധമാണ് എങ്കിൽ ഒരു പുല്ലും പേടിക്കണ്ട എന്ന് വ്യക്തമായി പഠിപ്പിച്ചു തരുന്നവൻ ആണ് KOK. ഈ കാലഘട്ടത്തിനു ഏറ്റവും ആവശ്യമായ ഒന്ന് ആണ് ഇതു. അല്ലാതെ പേടിച്ചു മാറി പുറകിൽ കൂടുക അല്ല വേണ്ടത് 👍👍
പ്രിയ അവതാരകീ... എനിക്ക് എന്റെ 200/- ആണ് important.. മറ്റുള്ളവരെ കഷ്ടപെട് അവടെ ഇരുന്നോട്ടെ
Absolutely 💯
👍
Kok- നെ തേച്ച് ഒട്ടിക്കാനയിരുന്നൂ അന്തിചർച്ചയുടെ അജണ്ട. But backfired. Better luck next time.
90% malayalam movies flop aanu, review cheythalonnum nalla cinema flop Avilla.. 😂
I stand with mammootty statement about youtube reviews ❤
ഈ reviewersനെതിരെ പറയുന്നവർക്ക് പ്രാന്താണ്.
ഇപ്പൊ നല്ല സിനിമകൾ മോശം ആണ് എന്ന് പറയുന്ന reviewersനെ ജനങ്ങൾ തന്നെ ബഹിഷ്കരിക്കും.
ഞാൻ അതുപോലെ വേണ്ട എന്ന് വെച്ചിട്ടുള്ള reviewers ഉണ്ട്. Credibility എന്നത് reviewersനും ഉണ്ട്. അപ്പോ അവർക്കും നുണ പറയാൻ പറ്റില്ല
ഉദാഹരണത്തിന് Abhijit vlogger. ഞാൻ അവനെ പണ്ടേ വേണ്ട എന്ന് വെച്ച്
Ennittu Unni Vloginae behishkaricho?
@@nharish538 avane eppol kanan ellallo pani nirthi poyo
@@SaajuBaalu yes. അവൻ്റെ പാപ്പൻ review കണ്ടതോടെ ഞാൻ നിർത്തി. ഇപ്പൊ monsoon media and shazam മാത്രം
@@SaajuBaaluഅയാൾ പറയുന്നത് തെറ്റാണെന്ന് തോന്നുന്നവർ ബഹിഷ്കരിച്ച് കാണും..അയാളുടെ അഭിപ്രായത്തോട് യോജിക്കുന്ന ആളുകൾ ഇപ്പോഴും കാണുന്നുണ്ട്..
Shazam പേടിച്ചു എന്തോ പറഞ്ഞു..but kok❤ തീ
Thee alla nalla thallu kittathathu kondanu! 🤣
@@SaajuBaaluchumma thallan chenna thirichu kittum pne nattil kodathiyum niyamavum kananalla
@@SaajuBaaluഈ changay ellarkkum rply kodukkunnundalllo ingerkkini arem paisa kodutho😅
അവൻ അല്ലേലും കഴമ്പില്ലാത്ത അവനവൻ പറയുന്നു ഒരു കാര്യത്തെപ്പറ്റി ശരിയായ...
Saji as usual comedy piece 😂😂😂😂😂 സിനിമാക്കാരേ സഹായിക്കാന്‍ ആണെങ്കില്‍ പേടിക്കണ്ട സൂപ്പർ counter productive ആയിട്ടുണ്ട്
അൽപ്പം വിവരമുള്ള അവതാരക ഒന്നും മാതൃഭൂമിയിൽ ഇല്ലെ 😢😢..
😂
Polich
Reviews ഉണ്ടെങ്കിൽ മലയാളത്തിൽ നല്ല സിനിമകൾ ഉണ്ടാകാൻ കാരണമാവും.
നല്ല കഥയും തിരക്കഥയുമില്ലാതെ ജനങ്ങളെ പറ്റിച്ച് പൈസ ഉണ്ടാകുന്ന രീതി ഇനി നടക്കില്ല. നല്ല സിനിമകൾ ഇവിടെ വിജയ്ക്കുന്നുണ്ട്. മോശം സിനിമ promotion ചെയ്തു വിജയിപ്പിക്കുന്ന രീതി ഇപ്പോൾ നടക്കുന്നില്ല.
Reviews ഉള്ളത് കൊണ്ട് ഒരുപാട് സാധാരണക്കാരുടെ cash വെറുതെയായിപ്പോവുന്നില്ല.
Paid അല്ലാത്ത reviews നൊപ്പം
ആശ്വന്തിനൊപ്പം 👍🏻
💯💯
Exactly ❤❤❤❤
ഒട്ടുമിക്ക സിനിമകളും കാണുന്ന ഞാൻ അശ്വന്ത് കോക് എന്ന ആളെ പറ്റി കേട്ടിട്ടില. ആളക്ക് എന്തായാലും നല്ലൊരു പ്രമോഷൻ കിട്ടി....😂😂😂😂
Kok റിവ്യൂ പറഞ്ഞിരുന്നെങ്കിൽ ഗപ്പി ഹിറ്റ് ആയനെ എന്ന് വിശ്വസിക്കുന്ന ഒരു സിനിമ പ്രേമി 😞
Aswanth's every answers makes scenece 🔥
ആ മരപ്പാഴ് ഷാസത്തിന്റെ നട്ടെല്ലിന് പകരം റബർ ആണെന്ന് തോന്നുന്നു
Aswanth ലാസ്റ് റിവ്യൂ ഇൽ പറഞ്ഞ 5 പടങ്ങൾ കണ്ടാൽ തീരാവുന്ന പ്രശ്‌നമേ ഇപ്പൊ മാതുവിനൊള്ളു 😂
Satyam matram 😂
നല്ല സിനിമയാണെങ്കിൽ തീർച്ചയായും സ്വീകരിക്കും
Ella
@@ckckvis3542yes
Kok - one man army... This guy needs more support. Poor alligation/ counter attack from the anchor/news reader and other guys with outdated dialogues.... Kok 🔥🔥🔥
മോശം അഭിപ്രായം വരുമ്പോൾ cinema തന്നെ ഇല്ലാതാവുന്നു എന്ന് ആരോപിക്കുമ്പോൾ അതേപോലെ ചിന്തിക്കേണ്ട മറ്റൊരു കാര്യമുണ്ട്..... തുടർച്ചയായി negative മാത്രമാണ് ഒരു ക്രിട്ടിക് ചെയ്യുന്നത് എങ്കിൽ, ആ ക്രിട്ടിക്ക് ന്റെ channel ന് reach ഉം കുറയും... കാരണം genuine ആയ review മാത്രമേ ആളുകൾ മുഖവിലക്ക് എടുക്കുകയുള്ളു.... പിന്നെ കണ്ട സിനിമ ഇഷ്ട്ടപെട്ടിട്ടില്ല എങ്കിൽ സിനിമക്കാരെ പേടിച്ച് review പറയാതെ ഇരിക്കേണ്ട അവസ്ഥ വരുന്നത് കഷ്ട്ടമാണ്
ഞാൻ ഒരു 200 രൂപ കൊടുത്ത് ഒരു പ്രോഡക്റ്റ് വാങ്ങിയാൽ അത് മോശമാണേൽ ഞാൻ മോശമാണെന്നു തന്നെ പറയും, അത് സിനിമയായാലും ഫുഡ് ആയാലും എന്ത് തന്നെയായാലും.
ഒരു സിനിമയെ review വളരെയധികം സ്വാധീനിക്കുന്നു എന്നത് ശരിയാണ്.എന്ന് കരുതി അത് മാത്രമാണ് സിനിമ എന്ന് അഭിപ്രായപ്പെടുന്നവർക്ക് തെറ്റി,ഉദാഹരണം: recently aswanth kok സെക്കൻഡ് ഹാഫ് വളരെ മോശമാണെന്ന് അഭിപ്രായപ്പെട്ട ഒരു സിനിമയാണ് 'leo' ,ഇതിനോടകം box office ലെ പല record കളും break ചെയ്തെന്നാണ് അറിയാൻ കഴിഞ്ഞത്😌
Aswanth 100% correct 🔥