മാന്നാറിലെ യുവതിയുടെ കൊലപാതകത്തിൽ ഭർത്താവ് അടക്കം നാല് പേർക്കും പങ്കുണ്ടെന്ന് FIR

Поделиться
HTML-код
  • Опубликовано: 1 июл 2024
  • ആലപ്പുഴ മാന്നാറിലെ യുവതിയുടെ കൊലപാതകത്തിൽ ഭർത്താവ് അടക്കം നാല് പേർക്കും പങ്കുണ്ടെന്ന് FIR | Alappuzha

Комментарии • 49

  • @Choice.9521
    @Choice.9521 24 дня назад +58

    ജീവിച്ചിരിപ്പുണ്ടേൽ ഈ വിവരങ്ങൾ എല്ലാം കണ്ട് തിരിച്ചു വരുമല്ലോ... ഈ സൂരജ് വെറും സങ്കൽപം കഥ....

  • @Shreya76541
    @Shreya76541 24 дня назад +30

    അമ്മ ജീവനോടെ ഉണ്ട് എന്ന് വിശ്വസിക്കാൻ ആണ് എല്ലാവർക്കും ഇഷ്ടം.. പക്ഷെ തെളിവുകൾ കള്ളം പറയില്ലേ മകനെ 😔❤️👍

  • @indigenouscuisines1446
    @indigenouscuisines1446 24 дня назад +50

    പവം കുട്ടി അതോന്റെ വിക്കു പോലും ഒന്നും ചികിത്സിക്കാത്ത അച്ഛൻ, എല്ലാരേം അവൻ തെറ്റിദ്ധരിപ്പിച്ചു.

    • @abdhulnazar9515
      @abdhulnazar9515 24 дня назад +1

      തോക്കിൽ കേറി വെടിവെക്കരുത്. ചികിത്സ കൊടുത്തോ ഇല്ലേ എന്ന് നിങ്ങൾക്ക് എങ്ങനെ അറിയാം????

  • @amitha.p.dileep7631
    @amitha.p.dileep7631 24 дня назад +3

    കലയും ഞാനും നായർ സമാജം സ്കൂളിൽ ഒന്നിച്ചു ഒരു ക്ലാസ്സിൽ പഠിച്ചത് ആണ്.. വളരെ ദുഖകരമായ വാർത്ത തന്നെ ആയിപോയി 😢😢

  • @sajinprasad8711
    @sajinprasad8711 24 дня назад +17

    That kid needs some serious support

  • @gracyteacher1938
    @gracyteacher1938 24 дня назад +17

    സത്യം തിരിച്ചറിയുമ്പോൾ ആ കുട്ടിയുടെ reaction എന്തായിരിക്കും.

  • @EqualJustice-4-all
    @EqualJustice-4-all 24 дня назад +25

    ഒരുവന്റെ ഭാര്യയ്ക്ക് പരപുരുഷന്മാരുമായി ബന്ധമുണ്ടെങ്കിൽ അതിന് ആ സ്ത്രീയെ കൊന്നുകളയുക അല്ല വേണ്ടത്. ആർക്കെങ്കിലും അവൻറെ ഭാര്യയുമായി ഒരുമിച്ചു പോകാൻ കഴിയില്ലെങ്കിൽ ന്യായമായ രീതിയിൽ അവളെ അവളുടെ വീട്ടുകാരെ തിരിച്ചേൽപ്പിച്ചു നിയമപരമായി വിവാഹമോചനം നേടുക. എന്നിട്ട് നിങ്ങൾക്ക് അനുയോജയായ ഒരു ഭാര്യയെ കണ്ടുപിടിക്കുക. അതല്ലേ നല്ലത്. അല്ലാതെ ആരെങ്കിലും പെറ്റ് വളർത്തി വലുതാക്കിയ ഒരു മനുഷ്യ ജീവനെ കൊല്ലുവാൻ ഭർത്താവിന് എന്ത് അവകാശവും അധികാരവും ആണുള്ളത്. കയ്യിലിരിക്കുന്ന കാശുകൊടുത്ത് കടിക്കുന്ന പട്ടിയെ മേടിക്കുന്നത് എന്തിനാണ് പുരുഷന്മാരേ. ഒരാൾ മറ്റൊരാളിനെ കൊന്നു കഴിഞ്ഞാൽ ....എന്നായാലും ഒരു ദിവസം സത്യം പുറത്തുവരും. ലോക അവസാനം വരെ അത് ഒളിച്ചുവയ്ക്കാൻ കഴിയില്ല. ഇപ്പോൾ ഇവിടെ ഈ വിഷയത്തിൽ രണ്ടുപേരുടെയും ജീവിതം നഷ്ടമായില്ലേ. ഇനി ഇയാൾ ജീവിതത്തിന്റെ ശിഷ്ടകാലം ജയിലിൽ കിടക്കണമല്ലോ. ഇനിയെങ്കിലും ഭർത്താക്കന്മാരേ ശ്രദ്ധിക്കുക. ആരെങ്കിലും പെറ്റ് പ്രസവിച്ചു വളർത്തി വലുതാക്കി നിങ്ങൾക്ക് വിവാഹം കഴിപ്പിച്ചു തന്ന ഒരു സ്ത്രീ ജന്മത്തിനെ നശിപ്പിച്ചു കളയുവാൻ നിങ്ങൾക്ക് ഒരു അധികാരവുമില്ല. അതുപോലെ ഞാൻ ഈ പറഞ്ഞ വിഷയം സ്ത്രീകൾക്കും ബാധകമാണ്. ഭർത്താക്കന്മാരുമായി യോജിച്ചു പോകാൻ കഴിയാത്ത സാഹചര്യം ഉടലെടുത്താൽ നിങ്ങൾ കൊട്ടേഷൻ കൊടുത്തു നിങ്ങളുടെ ഭർത്താക്കന്മാരെ കൊല്ലുവാൻ ശ്രമിക്കരുത്. നിങ്ങൾക്ക് നിങ്ങളുടെ ഭർത്താക്കന്മാരുമായി പൊരുത്തപ്പെട്ടു പോകാൻ കഴിയുന്നില്ലെങ്കിൽ നിങ്ങളുടെ വീട്ടുകാരുമായി സംസാരിച്ചു നിയമപരമായി വിവാഹമോചനം നടത്തുക. എന്നിട്ട് അനുയോജ്യനായ ഒരു ഭർത്താവിനെ നിങ്ങൾ കണ്ടുപിടിക്കുക. അല്ലാതെ ഭർത്താക്കന്മാരെ നിൽക്കരുത്. ഭാര്യമാർ അവരുടെ ഭർത്താക്കന്മാരെ കൊല്ലുന്നത് അപൂർവങ്ങളിൽ അപൂർവമായി മാത്രമേ സംഭവിക്കാറുള്ളൂ. എന്നാൽ ഭർത്താക്കന്മാർ ഭാര്യമാരെ കൊല്ലുന്നത് സ്ഥിരം സംഭവിച്ചുകൊണ്ടിരിക്കുന്നതാണ്.

    • @sumeshs8239
      @sumeshs8239 24 дня назад

      ഇതിനൊക്കെ കാരണം ഇന്ത്യയിലെ നിയമങ്ങൾ സ്ത്രീകൾക്ക് സപ്പോർട്ട് ആണ് എന്നതാണ്. കോടതിയിൽ പരപുരുഷ ബന്ധം പ്രൂവ് ചെയ്യാൻ പറ്റില്ല. വീഡിയോ ഉണ്ടോ?. ഭർത്താവ് ഡിവോഴ്‌സിന് പോയാൽ സ്വത്തു മുഴുവൻ കോടതി ഭാര്യക്ക് കൊടുക്കും. വീടും പോവും. അതുകൊണ്ടാ പലരും സെപ്റ്റിക് ടാങ്കിൽ കേസ് തീർക്കുന്നത്. തെളിവില്ലാതെപോയാൽ രക്ഷപ്പെട്ടു. ഇങ്ങനെ എത്രയോ ഭാര്യമാർ സെപ്റ്റിക് ടാങ്കിൽ കിടക്കുന്നു. നിയമങ്ങൾ പുരുഷന് തുല്യ പരിഗണന കൊടുത്താൽ എത്രയോ സ്ത്രീകളുടെ ജീവൻ രക്ഷപ്പെടും. സെപ്റ്റിക് ടാങ്കിൽ ഭാര്യയെ ഇടാതെ ആണുങ്ങൾ കോടതിയിൽ പോയി പ്രശ്നം തീർക്കും

    • @sumeshs8239
      @sumeshs8239 24 дня назад +1

      നിയമങ്ങൾ സ്ത്രീകൾക്ക് പ്രതേക പരിഗണന കൊടുക്കുന്നത് നിർത്തിയാൽ എത്രയോ സ്ത്രീജീവനുകൾ രക്ഷപെടും. പുരുഷന്മാർ സ്ത്രീകളെ കൊല്ലാതെ കോടതിയുടെ തീരുമാനം കുടുംബപ്രശ്നങ്ങളിൽ അംഗീകരിക്കും. പുരുഷന്മാര്ക്ക് കോടതിയിലുള്ള വിശ്വാസക്കുരവാണ് സെപ്റ്റിക് ടാങ്കിനെ തിരഞ്ഞെടുക്കാൻ കാരണം. നിയമം എല്ലാർക്കും തുല്യം ആകണം. അപ്പോഴേ സ്ത്രീകൾ രക്ഷപെടൂ. നിയമത്തിൽ സ്ത്രീകൾക്ക് സമീക്ഷണം നൽകുന്ന വകുപ്പുകൾ എടുത്തു കളഞ്ഞാൽ തന്നെ സ്ത്രീകൾ രക്ഷപെട്ടു ( dowry harassment law for etc. ഈ നിയമം വായിച്ച ഏതെങ്കിലും ഭർത്താവ് തന്റെ ഭാര്യക്കെതിരെ കോടതിയിൽ പോകുമോ? കോടതി ഭർത്താക്കന്മാർക്കു എതിര് എന്ന് ഈ നിയമത്തിൽ വ്യക്തമാണ്

    • @easycookwithminha_officially
      @easycookwithminha_officially 24 дня назад +1

      💯 %

  • @vishnumt2459
    @vishnumt2459 24 дня назад +6

    വെറെതെ ആരും സെപ്റ്റി ടാങ്കിൽ കെമിക്കൽ ഇടില്ലല്ലൊ

  • @revikudamaloor3715
    @revikudamaloor3715 24 дня назад +16

    ഇസ്രയേലിൽ നിന്ന് അനിൽ മകനെ പറഞ്ഞ് പഠിപ്പിച്ചു

  • @somlata9349
    @somlata9349 24 дня назад +15

    എടാ മോനെ അമ്മയുടെ നമ്പർ പോലീസ് ന് കൊടുക്ക്, എല്ലാരും അറിയട്ടെ, നീ കണ്ടിട്ടുണ്ടോ നിന്റെ അമ്മയെ

    • @sujalapk3682
      @sujalapk3682 24 дня назад +2

      മോനെ ഇപ്പോഴാണോ അമ്മയെ കാണണമെന്ന് മോന് തോന്നുന്നത്.

    • @mohammedbasheer8618
      @mohammedbasheer8618 24 дня назад

      അവന്റെ നിസ്സഹായാവസ്ഥ ആരറിയാൻ.

  • @randomvideos5669
    @randomvideos5669 24 дня назад +23

    അങ്ങനെ ഒരു കാമുകൻ ഉണ്ടെങ്കിൽ എവിടെ?

  • @rasheedrasheed-bi4jj
    @rasheedrasheed-bi4jj 24 дня назад +11

    Pavam mon😢

  • @Jobinfernandes
    @Jobinfernandes 24 дня назад +9

    പാവം കുഞ്ഞ്...

  • @BK-oq3nx
    @BK-oq3nx 24 дня назад +38

    നടന്നിട്ടില്ലെന്നു ഈ ചെക്കന് എങ്ങിനെ പറയാൻ കഴിയും. അന്ന് രണ്ടു വയസ് മാത്രം ഉണ്ടായിരുന്ന ചെക്കൻ. അവൻ ഈ 15 വർഷത്തിനിടയിൽ ഒരിക്കൽ എങ്കിലും അവന്റെ അമ്മയെ കണ്ടിട്ടുണ്ടോ? ശബ്ദമെങ്കിലും കേട്ടിട്ടുണ്ടോ? 15 വർഷം കൊന്നിട്ട് വിലസ്സി നടന്നവനാണ് ഈ ചെക്കനെ വശത്താക്കാൻ പാട്.

    • @renuvijayakumar506
      @renuvijayakumar506 24 дня назад +19

      അമ്മ ചീത്ത ആണെന്നും നിന്നെ കളഞ്ഞിട്ടു വേറെ ഒരുത്തന്റെ കൂടെ പോയി എന്നുള്ള കഥകൾ ആയിരിക്കും ആ മകൻ ഓർമവെച്ചപ്പോൾ മുതൽ കേട്ടുവളർന്നത് അപ്പൊ അവൻ ഇങ്ങനെ പ്രതികരിക്കു 😢

  • @sadhujanavision7088
    @sadhujanavision7088 24 дня назад +3

    Suspense thriller .

  • @Humanism-k5c
    @Humanism-k5c 24 дня назад +2

    ഗോൾഡിന് വേണ്ടി ആയിരിക്കും.. ചിലപ്പോൾ

  • @Abcwe191
    @Abcwe191 24 дня назад +3

    Kala marichillengl thirichu varanam..alla marichuvengl athu theliyatte..athumalla jeevichirikkunnuvennanengl..kittiya mrithadehavasishttangal aarudethu? Soorajintetho??

  • @biotech2876
    @biotech2876 24 дня назад +10

    ഇത്രയും വാർത്ത ആവുമ്പോൾ അമ്മ ജീവനോടെ ഉണ്ടെങ്കിൽ വരും വന്നില്ലെങ്കിൽ എവിടെ? കണ്ടെത്തണം

  • @ske593
    @ske593 24 дня назад +2

    കഷ്ടം

  • @Blj791
    @Blj791 24 дня назад +2

    Pavam mon 😢 avante vishvasam avane rekshikkatte

  • @zugabe5310
    @zugabe5310 24 дня назад +1

    Kerala Police

  • @nirmalachacko8034
    @nirmalachacko8034 24 дня назад +2

    Pavam kunju avan thakarnna avastayilanu.avane alpam samadhanam kodukku

  • @user-kb8bx5nf6c
    @user-kb8bx5nf6c 23 дня назад

    മോനെ അമ്മ ജീവിച്ചിരിപ്പുണ്ടെങ്കിൽ അമ്മ നിന്നെ കാണാൻ വരുമായിരുന്നു.....

  • @RameshKumar-xm1nx
    @RameshKumar-xm1nx 24 дня назад

    ഈ കക്കൂസിന്റെ ടാങ്കിന്റെ മൂടി 15 വർഷത്തിൽ എപ്പോഴെങ്കിലും എടുത്തതായി നാട്ടുകാർക്ക് ആർക്കെങ്കിലും ഓർമ്മയുണ്ടോ?

  • @cindrellacindrella5780
    @cindrellacindrella5780 24 дня назад +1

    Makanum appane poleyano ethrayum thelivukal undayittum ammaye kondu varum annu makan parayunnu druksaakshiyum paranjallo kolapathakamanennu😮

  • @Aj-ee9xy
    @Aj-ee9xy 24 дня назад +4

    Anganey oru kamukan indengill athu ippol tanney porath vannenne

  • @nishasanthosh8092
    @nishasanthosh8092 24 дня назад +11

    തലയൊട്ടി ഉണ്ടാവില്ലേ അതും അലിഞ്ഞു പോകുമോ 😮

    • @MrPaulphilip
      @MrPaulphilip 24 дня назад +9

      ടോയ്‌ലെറ്റിൽ ആവശ്യത്തിൽ കൂടുതൽ ടോയ്ലറ്റ് ക്ലീനറും ആസിഡും ഒക്കെ ക്ലോസെറ്റിൽ ഒഴിച്ചാൽ എല്ലു എല്ലാം ദ്രവിച്ചു പോകും

    • @bindhuanil2254
      @bindhuanil2254 24 дня назад +2

      Thala vere kuzhichitathanenkilo

    • @preethuu9625
      @preethuu9625 24 дня назад +1

      May b other parts in other septic tanks

    • @bloodbuilt
      @bloodbuilt 24 дня назад +2

      കണ്ണൂരിൽ ഉപ്പ് ആണ് ഉപയോഗിക്കാറ്.... വെട്ടിക്കൊന്നിട്ടു കുഴിയടുത്തു മൃദദേഹം അതിലോട്ടു രണ്ടു മൂന്നു ചാക്ക് ഉപ്പിട്ട് മൂടും.... എല്ലുപോലും ശേഷിക്കാതെ അലിഞ്ഞു പോകും.... പ്രമുഖ പാർട്ടിയുടെ നേതാവിന്റെ വെളിപ്പെടുത്തലാണ് ഇത്....😊😊😊

    • @subaidaharu8969
      @subaidaharu8969 24 дня назад

      അത്രമാത്രം കെമിക്കൽസ് ആഡ് ചെയ്തിട്ടുണ്ട്, കല്ല് പോലും പൊടിഞ്ഞു പോവുന്ന രീതിയിലുള്ള കെമിക്കൽസ്

  • @somlata9349
    @somlata9349 24 дня назад +2

    കഴുത്ത് എവിടെ

  • @saideessaidees5774
    @saideessaidees5774 24 дня назад

    ഒന്നാം പ്രതി ജൂതൻ 2പ്രതി ജോർജുകുട്ടി 3 പ്രതി ജീത്തു ജോസ്ഫ് ഉടൻ കിയടങ്ങുക😆😆😆😆👍🏻👍🏻👍🏻👍🏻🤔🤔4പ്രതി കാലൻ അവനെഎത്രയൂംപെട്ടെന്ന് കണ്ട്എത്തുക

  • @ajeenastaramong8
    @ajeenastaramong8 24 дня назад

    Aa mon is in denial state....he needs time to accept everything

  • @SatheeshKumar-fe5gy
    @SatheeshKumar-fe5gy 24 дня назад

    E charukkana vishosippichatha

  • @SatheeshKumar-fe5gy
    @SatheeshKumar-fe5gy 24 дня назад

    1amprathyavida

  • @sasikandathil3014
    @sasikandathil3014 24 дня назад

    എന്തോന്ന് ചെറുക്കൻ പറയുന്നത്

    • @Safnamhd2008
      @Safnamhd2008 24 дня назад

      Aa cherkkante avastha ninak varmpol ariyam avan nthaa paranjath nn 🤌🏻🙂

  • @shansharafudeen7710
    @shansharafudeen7710 24 дня назад

    എല്ലാരും കൂടെ പറഞ്ഞു പറഞ്ഞ് അവസാനം കക്കൂസ് കോരി പോലീസ് ആകുമോ.....