'ഫ്ലാസ്കിൽ നിന്ന് വെള്ളം കുടിച്ചത് മാത്രം ഓർമയുണ്ട്, പിന്നെ സംഭവിച്ചത് എന്താണെന്ന് അറിയില്ല' | Train
HTML-код
- Опубликовано: 13 окт 2024
- 'ഫ്ലാസ്കിൽ നിന്ന് വെള്ളം കുടിച്ചത് മാത്രം ഓർമയുണ്ട്, പിന്നെ സംഭവിച്ചത് എന്താണെന്ന് അറിയില്ല'; ട്രെയിനിൽ ദമ്പതികളെ ബോധം കെടുത്തി സ്വർണവും പണവും കവർന്ന സംഭവത്തിൽ ദുരനുഭവം വിവരിച്ച് രാജു
Train | Robbery | Indian Railway
#train #railway #robbery #keralanews #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Wa...
Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com
വളരെ മനോഹരമായ ചോദ്യങ്ങൾ വളരെ ബഹുമാനത്തോടെ ചോദിക്കുന്ന ചോദ്യങ്ങൾ ജനങ്ങൾക്ക് നല്ല ഉപകാരപ്രദമാണ് അഭിനന്ദനങ്ങൾ
കായംകുളത്തു നിന്നും എട്ടുമണിക്ക് എടുത്ത ട്രെയിനിൽ രാത്രി 11 മണിയായിട്ടും T. T വരാത്തത് അത്ര ശരിയായ നടപടി അല്ല ഞാൻ ഒരു മാസം മുമ്പേ യാത്ര ചെയ്ത ട്രെയിനിൽ കൊല്ലത്തു നിന്നും വണ്ടിയെടുത്ത് അരമണിക്കൂറിന് അകത്ത് ചെക്ക് ചെയ്തു സെക്കൻഡ് ക്ലാസ് എസിയിൽ ആയിരുന്നു അപ്പോൾ ഇത് അന്വേഷിക്കേണ്ട കാര്യമാണ്
കവര്ച്ചകാരും ,ചില ജീവനക്കാരും അന്തര്ധാര ഉണ്ട്
പരിചയം ഇല്ലാത്ത ഒരാളെയും അന്ധമായീ വിശ്വസിക്കരുത്
ഈ കാലത്ത് സ്വർണ്ണത്തിന് ഇത്രയും വിലയുള്ളപ്പോൾ 10 പവൻ ആഭരണങ്ങൾ ധരിച്ചുകൊണ്ട് പോയത് ശരിയാണോ ഇവൻ തിരിച്ച് കിട്ടിയത് തന്നെ ഭാഗ്യം ഇന്ന് കരുതിയാൽ മതി
ഓരോ കോചിലും സിസിടിവി വെക്കണം
ഫ്ലാസ്കിൽ വെള്ളം ബാക്കിയുണ്ടെങ്കിൽ പരിശോധനയ്ക്ക് കൊടുക്കാമായിരുന്നു.
ജീവൻ തിരിച്ചുകിട്ടിയത് ഭാഗ്യം ഇത്രയല്ലേ ചെയ്തുള്ളൂ
യാത്രയിൽ ആഭരണങ്ങൾ അണിയുന്നത് ഒഴിവാക്കുക .
തിരുവനന്തപുരം മുതൽ മുംബൈ വരെ ബിസിനെസ്സ്. അപ്പോ ഇതു തന്നെ ആണ് പണി
അപരിചിതരുമായി കൂടുതൽ അടുക്കുകയോ അവർ തരുന്ന സാധനങ്ങൾ കഴിക്കുകയോ ചെയ്യരുത് പരിചയമുള്ളവരും ബന്ധുക്കളും പോലും ചതിക്കുന്ന കാലമാണ് അപ്പോൾ പരിചയമില്ലാത്തവരുടെ കാര്യം പറയണോ
We use to travel every year from Pune to Tellicherryby train . But T T never comes to check the ticket. So what safety Railway gives to passengers. This should be taken as a serious matter. And there will not any R.P.F. staff.
ഒരു TTE പോലും വന്നില്ല
റെയിൽവേയിൽ tte ക് ശമ്പളം കൊടുക്കുന്നത് വീട്ടിൽ പോഴി ഉറങ്ങാൻ ആണ്.
Sleeper classil reservation elatha alkaranu kerunnath, railway yudey anasthayanu, Ela compartmentilim RPF Ney vakanum,
The TTE on duty should be questioned and the circumstantial evidence could put him also under the shadow of doubt.
ഇന്നത്തെ കാലം അറിയില്ലേ അമ്മാവാ ഇതെല്ലാം കൂടി വാരിയിട്ടു എവിടേ പോയതാ ✏️✏️✏️✏️ജീവൻ കിട്ടിയത് 😔😔😔😔
സ്വർണ്ണം ഇട്ടു യാത്ര😮😮😮
അടുത്ത് ആര് വന്നാലും ഫോട്ടോ എടുത്ത് വെക്കുക,😮😮
Where is the flask??😮
Test the water inside ..
How come others didn't notice😮
There must be some arrangements for senior citizens.....in such trains.
Senior citizens do not travel alone.
Train journey was safer especially for ladies now it is terrifying
Elllam vilmbiyitt..pinne raju enthunparayaaan
Ente kayyil orale picture ind rajuetttante contact kittukkka anagil verification nnn kaanichhh kodukkkamaayirunnu
@@MohammedRoshan-c9y contact asianet. Google number und
Complaint divisional commercial manager trivandrum
പണം ഉണ്ടേൽ ഫ്ലൈറ്റ് യുഎസ് ചെയ്യ്.
Railway kendram nasippichu
Flask.ondankel.ts.est.chayanam..
This is india
Assianet Please contact me sooon as possible