മീൻ കറിയിൽ ഈ ഒരു ചേരുവ ചേർത്തു നോക്കു സൂപ്പർ| Fish Recipe

Поделиться
HTML-код
  • Опубликовано: 23 ноя 2024

Комментарии • 484

  • @lakshmiamma7506
    @lakshmiamma7506 3 года назад +29

    നന്നായിട്ടുണ്ട്, കുരു
    മുളക് വിളഞ്ഞു വരുന്ന സമയത്ത് പച്ചകുരുമുളക് അരച്ച് ഒരു മത്തിക്കറി ഉണ്ടാക്കുമായിരുന്നു അമ്മ, ഹോ അതിന്റെ ഒരു ടേസ്റ്റ്.

  • @shijathomas413
    @shijathomas413 3 года назад +3

    Ayo, പിന്നെയും കൊതിപ്പിക്കാൻ വന്നു. കഷ്ട്ടമുണ്ട്. 😋😋😋😋. അടിപൊളി. Super👌👌👌👍👍👍

  • @jasminenizar606
    @jasminenizar606 3 года назад +1

    ഇത് ഉണ്ടാക്കി നോക്കി മറ്റൊരു ചാനലിൽ കൂടി സൂപ്പർ ആണ്

    • @pauljoseph2811
      @pauljoseph2811 3 года назад

      ഞാനും...
      സെയിം പിച്ച്!

  • @dominickarunakkal6100
    @dominickarunakkal6100 3 года назад

    ഞാൻ ഇതുപോലെ മത്തി ഉണ്ടാക്കി. ഗംഭീര രുചി.

  • @m.ramesh1404
    @m.ramesh1404 2 года назад

    താങ്കളുടെ എല്ലാ റെസിപ്പികളും നല്ലതു തന്നെ. അഭിനന്ദനങ്ങൾ !! ചേരുവകളും ലിസ്റ്റ് ഡിസ്ക്രപ്ഷനിൽ കൊടുത്താൽ നന്നായിരുന്നു.

  • @rafeeqnilambur6925
    @rafeeqnilambur6925 3 года назад +3

    ന്റെ ചേട്ടാ കൊതിയൻ ആണ് ഞാൻ പൊളിച്ചു.... കിളി മീനു പുയ്യാപ്ല കോര എന്ന് പറയും....

  • @saritharakesh9565
    @saritharakesh9565 3 года назад

    ഈ മീൻ കാറിയുടെ കളർ കണ്ടപ്പോൾ തന്നെ എന്റെ grandmother പണ്ട് ഉണ്ടാക്കിയ മീൻ കറിയാണ് ഓർമ വന്നത് അതും മുളക് പൊടി ഇല്ലാതെ കുരുമുളക് ഇട്ടിട്ടായിരുന്നു അടിപൊളി രുചി ആയിരുന്നു 👍

  • @shirlyjs190
    @shirlyjs190 3 года назад

    Super try cheyundu varshagal kku muppu kazhichattundu..

  • @renjithap9575
    @renjithap9575 3 года назад

    ഇതുപോലൊരു മീൻകറി ആദ്യായിട്ട കാണുന്നെ.... കൊള്ളാം അടിപൊളി👌.... ഉറപ്പായും പരീക്ഷിക്കും...

  • @elizabethabraham30
    @elizabethabraham30 2 года назад

    Ente daivame.....ur explanation while cooking is awesome.......we are tempted to make all ur recipes 😋.....

  • @gayathrignair6271
    @gayathrignair6271 3 года назад

    ഈ മീൻ കറി ഞാൻ കോഴിയാള മീൻ വെച്ച് ഉണ്ടാക്കി. കറി നന്നായിട്ടുണ്ട്.

  • @bijushaji3936
    @bijushaji3936 3 года назад

    Chettayiye avatharanam sooopper njanaadhyamayikandathanu

  • @lalithas796
    @lalithas796 3 года назад

    എൻ്റെ അമ്മ ഇടയ്ക്കിടെ വാക്കാറുണ്ട് പച്ചക്കുരുമുളകും ഒര് 5 പച്ച കാന്താരിയും കൂടെ ചേർത്ത് ഹായ് പറഞ്ഞറിയിക്കാൻ പറ്റാത്ത Tast ൽ, പച്ചപ്പുളിയുള്ള സമയം അതങ്ങോട്ട് വേകിച്ച് പുഴിഞ്ഞെടുത്ത് മത്തിയൊരു കുറുക്കലൊണ്ട് കൂട്ടത്തിൽ മുറിച്ചവിച്ച കിഴങ്ങും കൂട്ടിയൊരു തീറ്റ എന്നു പറഞ്ഞാൽ ഒരൊന്നൊന്നര തീറ്റ ആയിരിക്കും.
    പിന്നെ ചെന്നവര എന്ന മീൻ വറുത്ത് കഴിക്കാൻ അപാര Tast ആണ് .കൊള്ളാം ഓർമിപ്പിച്ചതിന്.

  • @sinimuthu4174
    @sinimuthu4174 3 года назад +1

    സൂപ്പറായിട്ടുണ്ട്... നിക്കറിട്ട് സിമ്മിങ് പൂളിൽ ചാടുന്ന അയല... സൂപ്പറായിട്ടുണ്ട്.... ഒട്ടും ബോറടിക്കാത്ത അവതരണം... അതാണ് നമ്മുടെ ചേട്ടൻ ❤❤❤❤❤

    • @lillysnaturaltips4901
      @lillysnaturaltips4901  3 года назад

      😃😃Thanku so much sini 😍നമ്മുടെ പേജ് Lilly's tips follow ചെയ്യനെ😍പിന്നെ safe അല്ലെ അവിടെ

  • @pesjunkie7233
    @pesjunkie7233 2 года назад

    Njn inn undakki 🤩 thanks 🤩🤩❤️ pwoli

  • @omanap.k5859
    @omanap.k5859 3 года назад

    ഞങ്ങൾ മത്തി ആണ് ഇങ്ങനെ വക്കുന്നത്... പച്ച കോൽ പുളിയും... ഹാ.. എന്താ ടേസ്റ്റ്...

    • @lillysnaturaltips4901
      @lillysnaturaltips4901  3 года назад

      🤩🤩thanku so much for lovable support keep watching 🤩🤩dear
      today recipe kanane kidilan anu

  • @BeenaMarkose
    @BeenaMarkose 8 месяцев назад

    Your recipes are really delicious

  • @reshmarnath2848
    @reshmarnath2848 3 года назад

    Chenkalava, manjakora ennokkeyaanu njangalude nattil parayunnathu.. Enthaayalum 👌👌👌👌👌👌... Sambhavam kalakki. Ini try cheythu nokkanam... 👌👌👌 chetta. God Bless you...

  • @jagadeesanjagan34
    @jagadeesanjagan34 3 года назад

    Oru paniyumille. Melil ingane manushyane kothippikkalle

  • @antonysanjup.m882
    @antonysanjup.m882 3 года назад

    Commentry oru rakshayumila kiduuuuuuu kiduuuuuuu kiduuu👍👍👍👍👍👍👍👍❤️❤️❤️❤️❤️❤️

  • @jacobandco2319
    @jacobandco2319 3 года назад

    Very good presentation brother hats off

  • @myponnusekuttus4629
    @myponnusekuttus4629 3 года назад

    Poli. Chetta. Super. Manushyane kothippichu kollum. 😋😋😋😋😋

  • @ALONE-gc4fb
    @ALONE-gc4fb 3 года назад +1

    മണിച്ചേട്ടന്റെ ശബ്ദ സാദൃശ്യം 😍😍പൊളിച്ചു പാചകവും,, വാചകവും 😜😍😍😍😍😍

  • @kavyaraj3097
    @kavyaraj3097 3 года назад +1

    innu njaan try cheytu nookki super curry👌👌

  • @hudhooscreation6425
    @hudhooscreation6425 3 года назад

    Puthiyapila kora ennan parayunnath curry superanuto😋👍👌

  • @anjalikanoon
    @anjalikanoon 3 года назад

    സൂപ്പർ. വായിൽ ഒരു കപ്പലോടുന്ന വെള്ളം ഉണ്ടായി.

  • @TOPFACTS-ng6tf
    @TOPFACTS-ng6tf 3 года назад

    Super nalapachakam

  • @renjinirobert7832
    @renjinirobert7832 3 года назад +1

    Wow....👌👌 😋🤪 ഇങ്ങനെ ഉണ്ടാക്കിയാൽ അളിയന് പോയിട്ട് അച്ഛനുപോലും കൊടുക്കാൻ തോന്നില്ലല്ലോ ലിജോ.... എന്തായാലും കിടിലൻ ഐറ്റം..... 🐋🐋🐋

  • @soniapaul7629
    @soniapaul7629 3 года назад +26

    കറി കാണുന്നതിന് മുമ്പേ like അടിച്ച ഞാൻ 🤭🤭

    • @ajitharavindran8817
      @ajitharavindran8817 3 года назад

      Super 👌👌👌അയല എനിക്ക് പറ്റുകയില്ല, ശാസമുട്ട് ഉണ്ടാകുഠ, ഇവിടെ കീളിമീൻ എന്ന് പറയുഠ

    • @clarajoy6817
      @clarajoy6817 3 года назад

      Pulley vanda chetta

    • @lillysnaturaltips4901
      @lillysnaturaltips4901  3 года назад

      😍😍thankuuuu soniiiiiii😍😍

    • @lillysnaturaltips4901
      @lillysnaturaltips4901  3 года назад

      😍😍😍😍😍😍

    • @lillysnaturaltips4901
      @lillysnaturaltips4901  3 года назад

      ente ponne njan puli cherthu hihihi😍😍

  • @lissy6435
    @lissy6435 3 года назад

    മീൻ കറി Supper വറുത്ത മീൻ കിളിമീൻ തന്നെ.

  • @vijis9724
    @vijis9724 3 года назад

    ചേട്ടന്റെ എല്ലാ റെസിപികളും പോളി ഐറ്റം ആണ് . എന്റെ പൊന്നൊ പറഞ്ഞറിയിക്കാൻ വയ്യ .😋😋😋

  • @sulaikkasulaikka2978
    @sulaikkasulaikka2978 3 года назад

    സൂപ്പർ ചേട്ടാ

  • @elsythokmas4879
    @elsythokmas4879 3 года назад

    അവതരണം സൂപ്പർ. നല്ല മീൻ കറി.

  • @fawasmuhammedfawasmuhammed1627
    @fawasmuhammedfawasmuhammed1627 3 года назад

    Ningalude avatharanam super reciepeyum adipoli

  • @dhanyaroby1384
    @dhanyaroby1384 3 года назад

    കൊടംപുളിയിട്ട് വക്കുന്ന മീൻ കറി:... ഓ.... ഓർക്കുമ്പോ തന്നെ കൊതി വരുന്നു.

  • @beenahar237
    @beenahar237 3 года назад

    Parry parry kidu kidukki..kilimeene

  • @sheejasheejasalam2729
    @sheejasheejasalam2729 3 года назад +1

    കിടിലം ഐറ്റം😋😋👍👍
    Chenkalava ennanu parayuka

  • @dorothyjacobs294
    @dorothyjacobs294 3 года назад +1

    My country Malaysia we call the fish ikan silat kuning.

  • @susanrajan793
    @susanrajan793 3 года назад

    അയ്യോ ലിജോ എന്താണിത് ഉണ്ടാക്കാം തീർച്ച 👍

  • @fathimasuhara6425
    @fathimasuhara6425 3 года назад

    Ethra Eluppathil meen Kari Redi !!! Supper

  • @nicejinto6572
    @nicejinto6572 3 года назад

    I tried it.. delicious..even children like it.

  • @annmariyajoseph5160
    @annmariyajoseph5160 3 года назад

    Super ചേട്ടാ ,മീൻ കിട്ടിയാൽ ഭാഗ്യം

  • @anitaverma4469
    @anitaverma4469 3 года назад

    Nalla meen curry

  • @fidhahadhi1282
    @fidhahadhi1282 3 года назад

    ആ മൺചട്ടീടെ കളർ നല്ലൊരു ബ്ലാക്ക് 😍അതിൽ വെച്ച ആ മീൻ കറീടെ ഒരു ടേസ്റ്റ് എങ്ങനെ ആയിരിക്കുമെന്ന് ചിന്തിക്കുമ്പോൾ തന്നെ..... 😍😍😍...എന്റെ ചേട്ടായീ ചുറ്റിലുള്ളതൊന്നും കാണാൻ പറ്റുന്നില്ല.....😍😍😍😋😋😋😋😋😋😋😋😋😋

  • @LuckyLucky-ch9tp
    @LuckyLucky-ch9tp 3 года назад

    ചേട്ടായീടെ പ്യാരീ പ്യാരീ അയലക്കറി സൂപ്പർ 👌👌👌👌 ഒരു രക്ഷയുമില്ല എപ്പോഴും ചേട്ടായീടെ നോട്ടിഫിക്കേഷൻ വരാൻ കട്ട വെയ്റ്റിംഗ് ആണ്. പിന്നെ ആ വാചകമടി കേട്ടാൽ ആരാണ് സബ്സ്ക്രൈബ് ചെയ്യാതെയും ബെൽ അടിച്ചു പൊട്ടിക്കാതെയും പോകുന്നത് 😘😘😘😘😘😘പിന്നെ ചേട്ടായി ഞാനും പത്തനംതിട്ട ജില്ലയായതുകൊണ്ടു എനിയ്ക്കും അതു കിളിമീൻ ആണ്. ഫ്രൈ ചെയ്‌താൽ എന്തൊരു ടേസ്റ്റ് ആണ് ആഹാ 👌👌👌👌😘😘😘😘

    • @lillysnaturaltips4901
      @lillysnaturaltips4901  3 года назад

      😍😍😍😍thanku so much dear 😍😍pathanamthittyil evede ? kilimeen supapr alle nammude karimeeneennu paryunanthu kilimeen aanu nammukku anganey alle 😍😍

    • @LuckyLucky-ch9tp
      @LuckyLucky-ch9tp 3 года назад

      @@lillysnaturaltips4901 Kumbanad aanu.

  • @kunjumonshahi4287
    @kunjumonshahi4287 3 года назад

    Ente umicha vaikarundarunnu pacha kurumulak arachu. 👌👌👌👌. Pine enthayalum oronninum ningal idunna peru athum kidu aanne enthonnu pyari pyarii😄😄.

    • @lillysnaturaltips4901
      @lillysnaturaltips4901  3 года назад

      ayyo njan pyari payari ennu chumma paranja daiveme hihih😍😍😍😍😍

  • @christinacherian4028
    @christinacherian4028 3 года назад

    Kidu aanneee
    Try
    Cheyyunnudeee….
    Kothippichu
    ☺️
    👌

    • @lillysnaturaltips4901
      @lillysnaturaltips4901  3 года назад

      kothipikkum sure hihi🤩🤩thanku so much for lovable support keep watching 🤩🤩dear
      today recipe kanane kidilan anu

  • @vibithaajitha8646
    @vibithaajitha8646 3 года назад

    Sprrt.ethupole undaki nokkanam.polichu.bro.ayala meen fresh alla.🙄

  • @gayathriudayakumar3923
    @gayathriudayakumar3923 3 года назад +2

    👌👌👌... എന്റെ നാട്ടിൽ നവര

  • @gazalachu9750
    @gazalachu9750 3 года назад +2

    ഞങ്ങൾ സാധാരണ ഇങ്ങനെയാണ് രസം വെക്കുന്നത്

    • @sobhanamr7045
      @sobhanamr7045 3 года назад

      കിളിമീൻ
      മീൻ രസം

  • @lilliangeorg4482
    @lilliangeorg4482 3 года назад

    All your receipes are very very good keep it up God bless you stay blessed.

  • @minimoljanardhanan4793
    @minimoljanardhanan4793 3 года назад

    Kothipichu kothipichu kothipichu kollum ee cherukan

    • @lillysnaturaltips4901
      @lillysnaturaltips4901  3 года назад

      kothipikkum sure hihi🤩🤩thanku so much for lovable support keep watching 🤩🤩dear
      today recipe kanane kidilan anu

  • @shilumolbshilumol7555
    @shilumolbshilumol7555 3 года назад

    Nigalude avatharanam meenkariyekal nallathu...go ahead..pathanamthitta slang

    • @lillysnaturaltips4901
      @lillysnaturaltips4901  3 года назад

      🤩🤩thanku so much for lovable support keep watching 🤩🤩dear

  • @AjayKumar-tj3yd
    @AjayKumar-tj3yd 3 года назад

    മോനേ നിന്റെ സംസാരം എനിക്ക് വലിയ ഇഷ്ടാ

    • @lillysnaturaltips4901
      @lillysnaturaltips4901  3 года назад

      thankuuu so much nammude video notification varumbol onnu on akkan marakkaruthy 😍😍

  • @challantp6830
    @challantp6830 3 года назад

    Oh as dioloague polichu 😁👍

  • @nizamudeenmuneera7401
    @nizamudeenmuneera7401 3 года назад

    Superrrrrrr 👌. ....fish curry polichu 😋. ....nice vedio.....

  • @geetanair5952
    @geetanair5952 3 года назад

    Adipoli meencurry

  • @murugam7626
    @murugam7626 3 года назад

    അടിപൊളി ചേട്ടായി

  • @ar8152
    @ar8152 3 года назад

    Njan kazhichittundu kappayum kootti.....setttta

    • @lillysnaturaltips4901
      @lillysnaturaltips4901  3 года назад

      😍😍😍thanku so much dear😍😍

    • @ar8152
      @ar8152 3 года назад

      @@lillysnaturaltips4901 hlooooo settto safano.elllarum.

    • @ar8152
      @ar8152 3 года назад

      Frdyil undakkum.ee meeen erippundu.

  • @geetasdiary2274
    @geetasdiary2274 3 года назад

    Ayalayude swimming costume adipoli....ketu chirichupoyi....lijo mallasery bhasha alla....oru mamukoya style

    • @lillysnaturaltips4901
      @lillysnaturaltips4901  3 года назад

      🤩🤩thanku so much for lovable support keep watching 🤩🤩dear
      today recipe kanane kidilan anu

  • @preethadev8500
    @preethadev8500 3 года назад

    Oru short film kanda pole..😊😊 nalla recipe 👌👌👏👏👍👍

  • @റോയ്ച്ചായന്റെപുത്രിക്രിസ്

    ചേട്ടായിയേ കിടിലൻ ഐറ്റം... 👌👌👌😋😋😋😍😍😍

  • @vinodkumar-my8dd
    @vinodkumar-my8dd 3 года назад

    Kidu poli onnu parayan und velichenna onnu kudiyo samshayam

  • @nourinisthaqshereef2951
    @nourinisthaqshereef2951 3 года назад

    Endemmo supper supperrr adipoli kidilan.pyaari pyaari thanne

  • @musalimedia2580
    @musalimedia2580 3 года назад

    ആ പൊരിച്ച മീനിന് കൊല്ലത്ത് പൊന്നാരം എന്നും പറയും

  • @sridevisivaraman4011
    @sridevisivaraman4011 3 года назад +3

    കിടിലോത്സക്കി 😋😋😋❤❤❤❤

  • @jasminenizar606
    @jasminenizar606 3 года назад +1

    ഇത് വേറൊരു രീതിയിലും ഉണ്ടാക്കാം അവസാനം ഇത്തിരി തേങ്ങ പാൽ കൂടി ഒഴിച്ചാൽ വെറൈറ്റി ആയ കറി ആണ്

  • @MemmisVlog786
    @MemmisVlog786 3 года назад

    ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കണം സൂപ്പർ 👍

  • @ajithavinodsona7291
    @ajithavinodsona7291 3 года назад

    സൂപ്പർ.. കണ്ടിട്ട് കൊതിയാകുന്നു👌👌 😥

  • @ajimol5426
    @ajimol5426 3 года назад

    ഞാൻ കഴിച്ചിട്ടുണ്ട് എന്റെ അമ്മ വെച്ചു തന്നിട്ടുണ്ട്

  • @prantuvp2095
    @prantuvp2095 3 года назад

    വഴകൂമ്പും ചെറുപയറും...അതാണ് എന്നെ attract ചെയ്തത്..

  • @chakkaramuthvavachi4008
    @chakkaramuthvavachi4008 3 года назад +3

    Vayil vellamoorunnu😋

  • @adv.anjanaedathodi4829
    @adv.anjanaedathodi4829 3 года назад +2

    Super,👌👌👌😋 😋
    Lijo's presentation is also very interesting..,👌

  • @sreekumarbhaskaran5144
    @sreekumarbhaskaran5144 3 года назад +2

    സൂപ്പർ. കിളിമീൻ എന്ന് തന്നെ

  • @mariammajohn2771
    @mariammajohn2771 3 года назад

    Anta ponnoo ....kidilan

  • @UsmanUsman-xo6um
    @UsmanUsman-xo6um 3 года назад

    Kannatakayil e Fri fish name- madmal,&rani.

  • @neethumk4568
    @neethumk4568 3 года назад

    കണ്ടിട്ട് കൊതി ആകുന്നു

  • @sujaskitchen5937
    @sujaskitchen5937 3 года назад

    Presentation anu adipoli 👍👍👍

  • @shajahanchittoor9959
    @shajahanchittoor9959 3 года назад +2

    എന്നെ കൊതിപ്പിച്ചു.. 🙏😥

  • @ChandraKala-wy8uz
    @ChandraKala-wy8uz 3 года назад

    Broi..... ഇതെല്ലാം എവിടുന്നു കിട്ടുന്നു. 😀😀 സംഗതി പൊളിച്ചു 👍👍👍

    • @lillysnaturaltips4901
      @lillysnaturaltips4901  3 года назад

      🤩🤩thanku so much for lovable support keep watching 🤩🤩dear
      today recipe kanane kidilan anu

  • @sarasuk2938
    @sarasuk2938 3 года назад

    Thangal ozhichathu pacha vellamano atho kurumulaku thilappicha vellamano???

  • @jaseerashamsu5963
    @jaseerashamsu5963 3 года назад

    സൂപ്പർ സൂപ്പർ 👌👌👌

  • @abychacko1280
    @abychacko1280 3 года назад

    Kandapol thanne vaayil vellam vannu😋

  • @sumithrathulasi6375
    @sumithrathulasi6375 3 года назад

    Super... കണ്ടപ്പോൾ തന്നെ വായിലൂടെ വെള്ളം വന്നു😋

  • @sureshct9735
    @sureshct9735 3 года назад

    👌👌👌അടിപൊളി

  • @hasnabinas2554
    @hasnabinas2554 3 года назад +1

    Peper ethe modelil cheyth paper chicken undakunna vedio post cheyyu

  • @shajishaji1289
    @shajishaji1289 3 года назад

    കൊതിപ്പിച്ചു കൊല്ലും

  • @annnrb
    @annnrb 3 года назад

    Nice preparation 👍👍👍
    Super

  • @chandrikamohan746
    @chandrikamohan746 3 года назад

    Suuuper .parayan vaakkakal ella👍👍❤

  • @diljithm.d234
    @diljithm.d234 3 года назад

    Nammude Naatil aa meeninu peru Sankara (kili meen)

  • @janetjoseph5929
    @janetjoseph5929 3 года назад

    Adi poli meeninteperu Kilimeen

  • @fasilfasilfasil7282
    @fasilfasilfasil7282 3 года назад

    Kanumbo thanne vayilnnu vellam vannu 🤤🤤

    • @lillysnaturaltips4901
      @lillysnaturaltips4901  3 года назад

      🤩🤩thanku so much for lovable support keep watching 🤩🤩dear
      today recipe kanane kidilan anu

  • @gopidasan806
    @gopidasan806 3 года назад

    പൊളിച്ചു 👌👌👌

  • @samkp1541
    @samkp1541 3 года назад

    പൊളി സാധനം... 😋😋😋🤤🤤🤤

  • @haneefhaneef1730
    @haneefhaneef1730 3 года назад +1

    Meen Sambaar.with.Rasam.Pole
    Un. Lik

    • @lillysnaturaltips4901
      @lillysnaturaltips4901  3 года назад +1

      ഒരു വേടിക്ക് രണ്ടു പക്ഷി 😍😍😍😍thanku so much dear 😍😍

  • @geethaxavier4257
    @geethaxavier4257 3 года назад

    പക്ഷെ, Lijo.. ഇപ്പോൾ മീൻ കഴിക്കരുത് എന്ന് Bangalore യിൽ ഞങ്ങൾക്ക് restrictions ഉണ്ട്‌..
    So, ഇനി fresh കിട്ടുമ്പോൾ ഉണ്ടാക്കാം കേട്ടോ..
    പിന്നെ ഞങ്ങളും കിളിമീൻ എന്ന് തന്നെ ആണ് പറയുന്നത്...
    ഇപ്പോൾ Lijo അവതരണം.. Amazing...
    👏👏👏👏👏😍😍

    • @lillysnaturaltips4901
      @lillysnaturaltips4901  3 года назад

      njan fish medichittu kure day aayi ethu pinne sthiram tharunna chettan ayondu mediatha karanam nammude veedu pratheeksha vachu varunna oru chettan anu athu kondu mathrma medichu 😍😍😍😍

  • @fathimathzuhara8010
    @fathimathzuhara8010 Год назад +1

  • @krishnanramya8071
    @krishnanramya8071 3 года назад

    Suppar

  • @devucp828
    @devucp828 3 года назад

    Supper ane👍👍👍👍👍

    • @lillysnaturaltips4901
      @lillysnaturaltips4901  3 года назад

      🤩🤩thanku so much for lovable support keep watching 🤩🤩dear
      today recipe kanane kidilan anu

  • @mariamlukose594
    @mariamlukose594 3 года назад

    വെള്ളം കുടിക്കുക ചേട്ടായി അടിപൊളി

    • @lillysnaturaltips4901
      @lillysnaturaltips4901  3 года назад

      hahah 🤩🤩thanku so much for lovable support keep watching 🤩🤩dear
      today recipe kanane kidilan anu