അസാധ്യ രുചിയിൽ മീൻ ഇതുപോലെ ഒന്ന് വച്ചുനോക്കു ആരും കഴിച്ചുപോകും|| Mathi Curry || Fish Recipe

Поделиться
HTML-код
  • Опубликовано: 23 ноя 2024

Комментарии • 1,2 тыс.

  • @fidhahadhi9932
    @fidhahadhi9932 4 года назад +72

    മീനിൽ എനിക്കിഷ്ടം മത്തി യാണ്... 😋 ഞാൻ ഇങ്ങനെ ഉണ്ടാക്കാറുണ്ട്..കുറച്ച് ഗ്രേവിയെ ഉണ്ടാവൂ... അടിപൊളി ടേസ്റ്റ് ആണ്

    • @lillysnaturaltips4901
      @lillysnaturaltips4901  4 года назад +5

      😍thanku so much lovable support

    • @fidhahadhi9932
      @fidhahadhi9932 4 года назад +1

      @@lillysnaturaltips4901 😍😍😍❤️❤️❤️lijo chettante oru fan aanu tto njn☺️☺️

    • @lillysnaturaltips4901
      @lillysnaturaltips4901  4 года назад

      😍😍😍many many thanks fidha 😍😍😍

    • @lillysnaturaltips4901
      @lillysnaturaltips4901  4 года назад

      nammude magic chicken kandirunno oru suppar item aanu athu 😍😍😍

    • @fidhahadhi9932
      @fidhahadhi9932 4 года назад +1

      @@lillysnaturaltips4901 chettante oro vedeo sum ippozhalle njn kanunnath... kure kandittund.. kandathil kure vedeosinu cmnt ittittund.. magic chicken kandennanu ente orma... kandillenkil urappayum kanam.. ☺️☺️

  • @FRQ.lovebeal
    @FRQ.lovebeal 4 года назад +173

    *മത്തി ഞമ്മളെ ദേശീയ മീമി ആണ് 😌😌മത്തി മുളക് ഇട്ടാൽ 😋😋😋😋😋മത്തി ടെസ്റ്റി കറി ഇഷ്ടള്ളവർ വന്നേ 😍*

  • @Lakshmi-dn1yi
    @Lakshmi-dn1yi 3 года назад

    കിടുക്കി തിമിർത്തു പൊളിച്ചു.കറി എന്തൊരു ഭംഗി. ഈശ്വരൻ മീൻ ക്കാരൻ വന്നു പോയി. നാളെ ഉറപ്പായും ഉണ്ടാക്കാം

    • @lillysnaturaltips4901
      @lillysnaturaltips4901  3 года назад

      Thanku dear
      എന്നും നമ്മുടെ വീഡിയോ നോട്ടിഫിക്കേഷൻ വരുമ്പോൾ ഒന്ന് കാണാൻ മറക്കരുതെ ❤️❤️ ഈ വലിയ സപ്പോർട് ആണ് ഓരോ പുതിയ വിഡിയോസും ഇടുന്നതു ❤️❤️

  • @habeebrahman7781
    @habeebrahman7781 4 года назад +140

    ചേട്ടായി ഉപ്പിടാൻ മറന്നോ എന്നാലും നിങ്ങൾ പൊളിയാ ഒത്തിരി ഇഷ്ട്ടായി തീർച്ചയായിട്ടും ഉണ്ടാക്കിനോക്കും

    • @lillysnaturaltips4901
      @lillysnaturaltips4901  4 года назад +5

      salt ettu 🌺💐💚💐 thanku so much broi

    • @habeebrahman7781
      @habeebrahman7781 4 года назад +2

      @@lillysnaturaltips4901broi🤭

    • @suluzanvlog8348
      @suluzanvlog8348 4 года назад +5

      സത്യം മീൻകറിക്ക് എരിയും പുളിയും ഉപ്പുമാണ് വേണ്ടത്. ഉപ്പിലെങ്കിൽ മറ്റെന്തു ചേർത്തിട്ട് എന്ത് കാര്യം

    • @snehasreekutty9896
      @snehasreekutty9896 4 года назад

      🤭🤭🤭🤭

    • @Nizhalammu
      @Nizhalammu 4 года назад +14

      എന്തായാലും വീഡിയോ ശ്രദ്ധയോടെ കണ്ടു എന്നതിനൊരു തെളിവാണ് ... ഈ ഉപ്പിടാൻ മറന്നു എന്നുള്ള കാരണം

  • @deepam9749
    @deepam9749 4 года назад +3

    Lijo കൊതിപ്പിച്ചു ട്ടോ ഫീഡ് ബാക്ക് എന്തായാലും അറിയിക്കാം. ഇപ്പോൾ അല്ല നവരാത്രി കഴിഞ്ഞിട്ട് ok😋😋😋👌👌

  • @shahidhahashim9358
    @shahidhahashim9358 4 года назад +1

    ലിജോ സൂപ്പർ ഉണ്ടാക്കുന്ന മൊത്തം ഫുഡ്‌ കളും അപ്പോൾ പരീക്ഷണം നടത്തി നോക്കും മാജിക്‌ ചിക്കൻ അടിപൊളി ആയിരുന്നു

  • @sheebapn2044
    @sheebapn2044 3 года назад +5

    ഉപില്ലാത്ത മത്തി ക്കറി യായിപ്പോയി. 😋

  • @ranimenon6610
    @ranimenon6610 4 года назад +2

    ഇന്ന് മത്തി മുളകിട്ടത് ആയിരുന്നു.. ഇനി മത്തി കിട്ടുമ്പോൾ ഇതുപോലെ ചെയ്തു നോക്കാം. സൂപ്പർ 👌👍😋

  • @Linsonmathews
    @Linsonmathews 4 года назад +6

    ഇത്രയും പോഷക സമ്പന്നമായ ഒരു മീൻ വേറെയില്ല 😋 റെസിപ്പി പൊളിച്ചു 😍👍

  • @bilalmv6072
    @bilalmv6072 4 года назад

    ഹായ് ചേട്ടാ നിങൾ ഇടുന്ന വീഡിയോസ് അത് ഫുഡ്ഡ് ആയാലും എ ണ്ണ ആയാലും ഞാൻ കാണാറുണ്ട് ഈ മത്തിക് പകരം അയല കൊണ്ട് കറി വെച്ചിനും അപാര ടെസ്റ്റ്‌ ആണ് എല്ലാർക്കും ഇഷ്ടം പെട്ടു താങ്ക്സ്

  • @minumi7744
    @minumi7744 3 года назад +12

    മത്തി ഉപ്പിട്ട് നല്ലോണം കഴുകണം എന്നാലേ മത്തിയിലുള്ള അഴുക്ക് പോവുകയുള്ളു ചേട്ടൻ കറിയിൽ ഉപ്പിടാൻ മറന്നോ 😄😄 സൂപ്പർ 👌👌👌

    • @sudhaappukuttan3365
      @sudhaappukuttan3365 3 года назад +1

      Sault idaan marannu poyo.👍👍😀

    • @noonatechvlogzz2711
      @noonatechvlogzz2711 3 года назад

      അത് ആരൊക്കെ Class ശ്രദ്ധിക്കുന്നുണ്ടോയെന്ന് നോക്കാനായിരിക്കും ' Camera of ചെയ്ത് ഇട്ടതാവും ഉപ്പ്

    • @anjukunju
      @anjukunju 3 года назад

      പുളിവെള്ളത്തിൽ കഴുകിയാൽ smell ഉം povum

  • @vasanthaprabhakaran1387
    @vasanthaprabhakaran1387 3 года назад

    കൊതിപിടിപ്പിക്കാതെ... Try ചെയ്യുന്നുണ്ട് ട്ടോ.

  • @ഷൈനിബി
    @ഷൈനിബി 4 года назад +5

    ഹായ് ലിജോ , മത്തിക്കറി സൂപ്പർ ആയിട്ടുണ്ട്.😋😋😋

  • @sanibathayyil8041
    @sanibathayyil8041 4 года назад

    ഞാൻ ഉണ്ടാക്കി ട്ടോ... പെട്ടെന്ന് ഈസിയായി ഉണ്ടാക്കാം അടിപൊളി ടേസ്റ്റ് 👌👌👌Thanks

  • @manjuvinu6846
    @manjuvinu6846 4 года назад +9

    ചേട്ടായി ആണോ വീട്ടില് പാചകം
    മത്തി കറി അടിപൊളി 👌👌👌👌👌

    • @lillysnaturaltips4901
      @lillysnaturaltips4901  4 года назад +11

      ഇപ്പോൾ രാവിലെ എണീക്കുമ്പോലെ വീട്ടുകാരുടെ ചോദ്യം ഇന്ന് കുക്കിംഗ് അല്ലെ മോനെ .ആ ചോദ്യത്തിന് മുൻപിൽ പകച്ചു പോയി മഞ്ജു എന്റെ ബാല്യം

    • @manjuvinu6846
      @manjuvinu6846 4 года назад

      @@lillysnaturaltips4901 😃😃😃😃

    • @neethumolsinu6384
      @neethumolsinu6384 4 года назад +1

      @@lillysnaturaltips4901 😆😆🤗🤗🤗

    • @sreedevidasdas4967
      @sreedevidasdas4967 3 года назад

      😀😀

  • @mayajayamon2253
    @mayajayamon2253 4 года назад +1

    സൂപ്പർ വിനയമുള്ള ഒരു വ്ലോഗർ പിന്നെ വളരെ വ്യത്യസ്തതയും congrats

  • @saralanair9783
    @saralanair9783 3 года назад +4

    മത്തി കറി അടിപൊളി 👌👌

  • @rejihaseeb6520
    @rejihaseeb6520 4 года назад +2

    Uppu koodi ittale meenkari adipoli akukayullu...ith uppillatha meenkari ayipoyi...

  • @safaashussain8369
    @safaashussain8369 4 года назад +4

    ഞാൻ ഉണ്ടാക്കി പൊളിച്ചു..മച്ചാനെ...സിംബിളാണ് ജോലി

    • @lillysnaturaltips4901
      @lillysnaturaltips4901  4 года назад

      waoooo❤️❤️❤️❤️ thankuuuuuuu so much nice fedback ❤️

  • @sonypb613
    @sonypb613 4 года назад +2

    Super 👌👌👍👍ഇണ്ടാക്കി നോക്കിയിട്ട് അഭിപ്രായം പറയാം

  • @jayashreekaladharan3587
    @jayashreekaladharan3587 4 года назад +3

    Hi I tried it.. it’s came out well. Tq for the receipe

  • @rakhianu9919
    @rakhianu9919 4 года назад +1

    Lijo Chetta Njan Curriyundakki Ketto Super...But Chala Meenalla. Thank you So Much Chettaaa...

    • @lillysnaturaltips4901
      @lillysnaturaltips4901  4 года назад

      💚💙 adipoli thankuuu rakhiiiii nammude recipikal ellam try cheyyane 💚💙

    • @rakhianu9919
      @rakhianu9919 4 года назад

      Theerchayayum Try Cheyyyum...

  • @gracybabu5651
    @gracybabu5651 4 года назад +11

    കറി സൂപ്പർ . ഉപ്പ് ഇടാൻ മറന്നോ?അതോ ഉപ്പിടുന്നത് കാണിക്കാൻ ' മറന്നോ?

  • @ritaodathekal7468
    @ritaodathekal7468 3 года назад +2

    Kurachu uppum koodi cherthal idilum adipoli ayirikkum ketto. Ennalum super.

  • @sindhusiya6787
    @sindhusiya6787 4 года назад +4

    Wow😋😋 njan trycheyyum
    Ennittuparayatto❤️❤️

    • @lillysnaturaltips4901
      @lillysnaturaltips4901  4 года назад

      🌺💐💚💐 thanku so much sindhuuuu

    • @mayamohan5632
      @mayamohan5632 3 года назад

      Undakkiyo

    • @sindhusiya6787
      @sindhusiya6787 3 года назад +1

      @@mayamohan5632 yes
      ലിജോ ചേട്ടന്റെ റെസിപ്പി പൊളിയാ

  • @sanibathayyil8041
    @sanibathayyil8041 4 года назад +2

    സൂപ്പർ മത്തി കറി..... നാളെ തന്നെ ഉണ്ടാക്കണം 👌👌👌👌👌

  • @nihaskhan508
    @nihaskhan508 4 года назад +8

    ഫേസ്ബുക് വഴി വീഡിയോ കണ്ടു വന്ന പുതിയ അംഗം ആണ് ...അകതൊട്ടു കയറട്ടെ....😊😊😊😊😊

  • @anithakp2963
    @anithakp2963 3 года назад

    Adipoliyayitundu ethupole vechunokanm

  • @rabir6203
    @rabir6203 4 года назад +4

    ഉപ്പ്??? സൂപ്പർ 😋😋😋

  • @athulbiju6627
    @athulbiju6627 4 года назад +2

    ഉപ്പ് ഇടാൻ മറന്നതാണോ പറയാൻ മറന്നതാണോ എന്തുതന്നെയായാലും മത്തികറി സൂപ്പർ 👍👍👍👍👏👏

  • @Nirmalanimmik
    @Nirmalanimmik 4 года назад +3

    Kittumbol cheithu nokaatto 👍👍👍👍❤️❤️❤️😋😋😋

  • @annevellapani1944
    @annevellapani1944 3 года назад

    I think forgotten to put salt nevermind people will know to put salt very nice will try

  • @nandhu2673
    @nandhu2673 3 года назад +11

    ഇതാണ് ഉപ്പ് ഇടാതെ മത്തികറി 👌😂

  • @vikroosworld3182
    @vikroosworld3182 3 года назад

    👍 കറി നല്ല ടേസ്റ്റ് ഉണ്ട്. ഞാൻ ഇത്തിരി ഉപ്പും കൂടി ചേർത്തു. സോറി കാണാൻ വൈകി

  • @akhilakrishnaakhilakrishna3035
    @akhilakrishnaakhilakrishna3035 4 года назад +6

    Camera pwolich

  • @JITHU-n9g
    @JITHU-n9g 4 года назад

    Nalla avatharanam.valichu neetathe vegam paranjum theernnu. Very good.

  • @vijayakumarm5170
    @vijayakumarm5170 4 года назад +3

    Excellent

  • @kilikoottamspecials8362
    @kilikoottamspecials8362 4 года назад

    മത്തി കറി കണ്ടിട്ട് തന്നെ കൊതിയായി 👍👍ഫ്രഷ് മത്തി ഒക്കെ കഴിക്കാൻ നാട്ടിൽ പോണം
    എന്നാലും ഫ്രോസൺ മത്തി വാങ്ങി ഇതുപ്പോലെ ഉണ്ടാക്കി നോക്കാം
    well explained .Good one 👌
    Regards Siya

  • @thanuthasnim6580
    @thanuthasnim6580 4 года назад +10

    Ahaaaaa😋😋😋😋😋😋😋kidukiiiiii chetayiiii👌👌

  • @മലയാളിപെൺകുട്ടി

    മുത്തേ ഞാൻ ഇപ്പൊ ചെയ്തു അടിപൊളി ആയിട്ടുണ്ട് കറി 😋. Tq

    • @lillysnaturaltips4901
      @lillysnaturaltips4901  4 года назад +1

      thankuuu so muchമുത്തേ😍😍😍😍 eni namalude magic chicken try cheyyanam kidilan aanuto 😍

    • @മലയാളിപെൺകുട്ടി
      @മലയാളിപെൺകുട്ടി 4 года назад

      @@lillysnaturaltips4901 തീർച്ചയായും, ഞാനും ഉണ്ട് ഇനി ഈ കുടുംബത്തിൽ ❤️

  • @anujajoy3045
    @anujajoy3045 4 года назад +9

    😋😋😋😋👌👌adipollyyyy

  • @muneerasathar9651
    @muneerasathar9651 4 года назад +1

    Super...... 👌👌👌😋kappavevichathum koodi undenkil........ kidilan kidukkachi aayene....... 👍😋👌

  • @imakhkrish2976
    @imakhkrish2976 4 года назад +3

    1.63M subscribers und but 19 k okke video kanunnollallo bro?

    • @lillysnaturaltips4901
      @lillysnaturaltips4901  4 года назад +1

      paranjittu karyam ella bro pala video kandu subscribe cheythavar anu avarkku aa video mathram mathyarunnu backy edunna venda ennu saaram .daily ore pattern video anel ooodum vlog ,entertainment,experiment

  • @tharams2153
    @tharams2153 4 года назад

    സൂപ്പർ ബ്രോ... ഞാൻ ശരിയാക്കി നോക്കട്ടെ ഇതു പോലെ...

  • @Bindhuqueen
    @Bindhuqueen 4 года назад +11

    Suprrr yummy 😋❤❤❤

  • @jafarshareef6086
    @jafarshareef6086 3 года назад

    Lijo chettaaa....njan undaki nokittooo....Poli taste Aanu😋😋😋

  • @dettyt.k7521
    @dettyt.k7521 4 года назад +7

    Meen😋😋😋

  • @abhijithabhishek8189
    @abhijithabhishek8189 4 года назад

    ഇന്നാണ് ഉണ്ടാക്കാൻ കഴിഞ്ഞത് രുചി സൂപ്പർ തയാറാക്കാൻ എളുപ്പമാണ്

  • @nileenak7252
    @nileenak7252 4 года назад +4

    ഇഞ്ചി കൂടുതൽ അരച്ചാൽ കനപ്പ് രസം ഉണ്ടാവില്ലെ

  • @sasikuttan6478
    @sasikuttan6478 3 года назад

    Uppillatha kariyano ennalun kuzhappamilla super

  • @arif5682
    @arif5682 4 года назад +5

    ഇതാണ് തക്കാളി പൊട്ടിച്ചമീൻ കറി ഷമീസ് കിച്ചണിൽ ഒരു വർഷം മുൻപ് കണ്ടവീഡിയോ അണ്ണൻ കോപ്പി അടിച്ചതഅല്ലെ 😆😆😆

    • @lillysnaturaltips4901
      @lillysnaturaltips4901  4 года назад

      athe shammi vayuvil ninnu kondu vannatha sabeer anna tamil video kandal mathy evedunnu ethoke varunnu ariyam 😆😆😆

    • @my..perspective
      @my..perspective 3 года назад

      @@lillysnaturaltips4901 😁😁😁😁

  • @annammachacko5285
    @annammachacko5285 Год назад

    Best and fast cookery comment. No dragging.

  • @mykdevil288
    @mykdevil288 4 года назад +3

    Second view

  • @manoramamanu3936
    @manoramamanu3936 3 года назад

    Oho enthoru ruchi. Ver good recipe. Tq

  • @sarasuk2938
    @sarasuk2938 3 года назад

    Kandittu vaayil kappalodikkanulla vellam ozhuguaanu 👌👌🤤🤤

  • @sanchari734
    @sanchari734 4 года назад +2

    ചേട്ടാ ഇങ്ങിനെ ഓരോ വിഭവങ്ങൾ കാട്ടി കൊതിപ്പിക്കാരുതെ. 😍

  • @shahidashajahan8288
    @shahidashajahan8288 3 года назад

    കുടും പുളി ഇട്ടാൽ കുഴപ്പമുണ്ടോ സംഭവം സൂപ്പർ

  • @chandrankarumarapully4746
    @chandrankarumarapully4746 4 года назад +1

    നല്ല വിവരണം. ഉണ്ടാക്കിയശേഷം കമന്റ്‌ ചെയ്യാം

  • @lekshmiammu6774
    @lekshmiammu6774 4 года назад +1

    Introduction കണ്ടപ്പോഴേ മനസിലായി സംഭവം കിടു ആണന്നു. മത്തി കിട്ടി. പക്ഷെ തക്കാളി must ആണോ.തക്കാളി കഴിക്കാൻ പറ്റില്ല.

    • @lillysnaturaltips4901
      @lillysnaturaltips4901  4 года назад

      thakkali kazhikkunnathu kondu entha thakkaliyude kuru aanu problm

    • @lekshmiammu6774
      @lekshmiammu6774 4 года назад

      കിഡ്നി സ്റ്റോൺ ആയതു കൊണ്ട് കഴിക്കരുത് എന്ന് എല്ലാരും പറയുന്നു

  • @annalex5782
    @annalex5782 4 года назад

    Njan ennu ethupol endakkito...sherikum ...supper aanuto..

  • @shebinayoosafali1795
    @shebinayoosafali1795 4 года назад

    കുടിച്ചിറക്കി മടുത്തു 🤭🤭🤭 എന്താ taste ഉണ്ടാകുന്ന കണ്ടിട്ട് കൊതിയാവുന്നു 😋😋😋😋

  • @sameeghost1594
    @sameeghost1594 3 года назад

    Aa thakkaliyude manda onnu chethiyittu idu bro.. athedukkan padilla. Vegetables l adikkunna chemical vangalude ella vishamshayum athinde aa mukal bhagathanu undavunnathennu kettitund. 😊 njn inganeyanu mulakucurry vekkunnath. Arachedukkumbol gravy nalla thick ayittirikkum.
    Paranjath thettanel kshamikkane..🙏

  • @ayisharasool
    @ayisharasool 4 года назад +2

    എന്റെ മെയിൻ recipe യാ ഞാനിത് പലതരത്തിലും പരീക്ഷിച്ചിട്ടുട്ട് പക്ഷെ മല്ലി പൊടി ഇടാറില്ല ഞങ്ങൾ ♥️💚👍👌👌👌

  • @menumenu1535
    @menumenu1535 3 года назад

    Mone uppe idan marannuvo engilum sambhavam adipoli super Bro

  • @zurasvlogss687
    @zurasvlogss687 4 года назад

    Adipoli mathi curry..idu vare idu poloru mathi curry njan kanditilla..nalla avatharanavum👍

  • @dhanyarajendren2384
    @dhanyarajendren2384 4 года назад

    സൂപ്പർ. തീർച്ചയായും ട്രൈ ചെയ്യും

  • @kunjattasvlog4513
    @kunjattasvlog4513 3 года назад +1

    ജിജോ ചേട്ടാ സൂപ്പറാട്ടോ.

  • @m4tech177
    @m4tech177 3 года назад

    കടല പ്രഥമൻ ഉണ്ടാക്കുന്ന ഒരു വീഡിയോ ചെയ്യുമോ ഓണത്തിന് ഒന്ന് ട്രൈ ചെയ്ത് നോക്കാനാണ്

  • @neelimapraveen240
    @neelimapraveen240 4 года назад +1

    പെരും ജീരകം പൊടി ചേർക്കുന്നത് ഒഴിച്ചാൽ ബാക്കി എല്ലാം ഇഷ്ടപ്പെട്ടു.. പിന്നെ ഞങ്ങൾ കോട്ടയംകാർക്ക് കുടംപുളി ആണുട്ടോ ഇഷ്ടം 😊

    • @lillysnaturaltips4901
      @lillysnaturaltips4901  4 года назад +1

      pathanamthittyum same kudampuli anu but alredy kudampulietta curry ettirunnu so ennu engane aaaki 😍

    • @neethumolsinu6384
      @neethumolsinu6384 4 года назад +1

      Kottayam 🤗🤗

  • @benzenbiju8945
    @benzenbiju8945 3 года назад

    Njaan aadyamayitta ithupole meen curry vekkunne kaanunne

  • @simimolsimi8441
    @simimolsimi8441 4 года назад +1

    Hlo.. 🙏 super etta.. കണ്ടിട്ട് തന്നെ അടിപൊളി ആയിട്ട് തോന്നുന്നു ന്തായാലും try ചെയ്യും.പിന്നെ ഒന്നു കൂടി ഉണ്ട് മുൻപ് vedio cheyitha പൊടിഒയിൽ വളരെ എഫക്റ്റീവ് ആണുട്ടോ. കുഞ്ഞു മുടികൾ okk വന്നുതുടങ്ങി പിന്നെ മുടി നീളം വച്ചു tharan okk പോയി എങ്ങനാ thanks പറയേണ്ടത് എന്നറിയില്ല.😢🙏ഭഗവാൻ എപ്പോഴും കൂടെ ഉണ്ടാകട്ടെ. 🙏

  • @jeffyfrancis1878
    @jeffyfrancis1878 4 года назад +1

    Varietykalumayi kothippichukondirikkukayanu.

  • @radhapr255
    @radhapr255 3 года назад

    കൂട്ടി നോക്കിയപ്പോൾ ലേശം ഉപ്പിന്റെ കുറവ്. ഉപ്പിടാൻ മറന്നു പോയോ. സാരമില്ല ഞാൻ കുറച്ചു ഉപ്പ് ചേർത്തു. സൂപ്പർ

  • @sabeelazakir8270
    @sabeelazakir8270 4 года назад

    Thakkaliyude njett eduthittidu mashe.curry super. I will try

  • @shylajai1202
    @shylajai1202 4 года назад +1

    Super,try chethittu parayam

  • @silpa997
    @silpa997 4 года назад +1

    Ith undakki innale. adipoli ayirunnu . Thanks chettayi for this recipe

  • @sunilajamanmadan103
    @sunilajamanmadan103 4 года назад

    നല്ല വേവാത്ത മരച്ചീനിയും കൂട്ടി കഴിക്കാൻ സൂപ്പർ ആയിരിക്കും .

  • @aneeshpk9287
    @aneeshpk9287 3 года назад +1

    അടിപോളി ഇത് മാത്രം മതി സുപ്പർ 👍

  • @fairy___girls
    @fairy___girls 4 года назад +1

    Adipoli. Next time try cheyyum

  • @ashashibushibu3668
    @ashashibushibu3668 4 года назад

    Kanditt thanne vayil kappalodi. Try cheyyum

  • @sarithapm6918
    @sarithapm6918 4 года назад +1

    ഇതു പോലെ മറ്റു മീൻ കറികൾ ഉണ്ടാകുന്നത് കാണിക്കനെട്ടോ 👌👌👌🐟

  • @shyampulliyel4886
    @shyampulliyel4886 4 года назад

    Uppinte karyam maranu poyathano chetayiii... Ennalum kidu pareekshichu nokanam

  • @rajanimohan789
    @rajanimohan789 3 года назад

    Uppittillallo chettaa. Pakshe sambavam joor👌

  • @steephenp.m4767
    @steephenp.m4767 4 года назад

    Ethu puliyanennu paranjillam uppum ittilla , enthayalum super video atirunnu, Thank you

  • @ichuwashamlu1179
    @ichuwashamlu1179 3 года назад

    Curryil uppu idoolle.....Aahaa....nalla curry....

  • @mohammedshefeeq2818
    @mohammedshefeeq2818 3 года назад

    കണ്ടിട്ട് പൊളി ആണ് തോന്നുന്നു

  • @nonuskitchen402
    @nonuskitchen402 3 года назад

    അടിപൊളി ... ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കട്ടേ ...
    ഉപ്പ് ചേർക്കുന്നത് കാണിക്കാൻ മറന്നോ ,
    അതോ ഉപ്പ് ചേർക്കാൻ
    ശരിക്കും മറന്നോ ...?

  • @peethambaranputhurchinnanp5228
    @peethambaranputhurchinnanp5228 4 года назад +1

    What an idea sirji , അടിപൊളി !!!🐸😋👍👍😋

  • @nishajohnson6607
    @nishajohnson6607 4 года назад +1

    Uppu edaille currykuu 😊😊😊 bakki ellam kollam

  • @robinkr2996
    @robinkr2996 4 года назад +1

    Super chetta,ethokk evidunne kittunnu ideas..kidu..keep it up bro

  • @sachusachu7418
    @sachusachu7418 4 года назад

    Hi chettayi
    Nty ammmoo vayil vellam vannu kappalodikkam
    Mathi meen healthy aanalloo
    🤤🤤🤤🤤🤤🤤

  • @shajuthomas6420
    @shajuthomas6420 4 года назад

    അടിപൊളി നല്ല texture ആ മത്തി കറിക്

  • @beebathomas7684
    @beebathomas7684 4 года назад +2

    നന്നയിട്ടുണ്ട് താങ്ക്സ് ലിജോ ഓരോ രീതിയിൽ ഇങ്ങനെ യൊക്കെ കറി വയ്ക്കാല്ലോ കുടംപുളി അല്ലെ ചേർത്തത് 👍

    • @lillysnaturaltips4901
      @lillysnaturaltips4901  4 года назад

      kudampuli cherkkam but njan cherthathu vaalan puli aanu

    • @beebathomas7684
      @beebathomas7684 4 года назад

      @@lillysnaturaltips4901 ഒക്കെ ഞാൻ വാളൻ പുളി ചേർത്ത് വച്ചട്ടില്ല ഒക്കെ നോക്കാം

  • @thirumangalathtm4754
    @thirumangalathtm4754 4 года назад

    Super mathi Curry njn theerchayayum try cheyyum

  • @mahijagopalan2631
    @mahijagopalan2631 4 года назад +1

    Wow! Adipoli. I m going to make today. Tq

  • @movieclub8427
    @movieclub8427 4 года назад

    Kudampulim pachamulakum ondarunnel onnude kidukkiyene

  • @hadiyaadhil9969
    @hadiyaadhil9969 4 года назад +1

    Supper tastaa😋Vayar niranjallooo.

  • @Suja885
    @Suja885 4 года назад

    Njan try cheithu super

  • @swascounsellings4017
    @swascounsellings4017 3 года назад

    Uppu idan marannu le😀😀njan innu undakki..super aanu tto

  • @subharangnath6310
    @subharangnath6310 4 года назад

    Kanumbol thanne kothiyavunu chettayi😋😋😋😋