ശുദ്ധീകരണാത്മാക്കള്‍ പ്രാര്‍ഥന ചോദിച്ചു വരുമോ ? | Purgatory | Shekinah Television

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 353

  • @jithinjijo5249
    @jithinjijo5249 3 года назад +28

    ദൈവമേ ഇന്ന് ലോകത്തിൽ അർപ്പിക്കപെടുന്ന എല്ലാ ദിവ്യബലികളോട് പപ്പയുടെ ആത്മാവിനെ ചേർത്ത് പ്രാർത്ഥിക്കുന്നു. നിത്യശാന്തി കൊടുക്കേണമേ.

  • @antonylazer8338
    @antonylazer8338 3 года назад +29

    ശുദ്ധീകരണ ആത്മാക്കൾക്ക് വേണ്ടിയുള്ള പ്രാർത്ഥന വർദ്ധിപ്പിക്കും തോറും കുടുംബത്തിൽ മാനസാന്തരം വളരെ വേഗത്തിൽ സംഭവിച്ചു കൊണ്ടിരിക്കുന്നു.
    ത്രിയേക ദൈവത്തിനു നന്ദി.

  • @roseb4535
    @roseb4535 3 года назад +11

    ശുദ്ധീകരണ ആത്മാക്കൾ ക്കു വേണ്ടി പ്രാർത്ഥിക്കുവാൻ എന്നെയും ഒരുക്കേണമേ

    • @johnypp6791
      @johnypp6791 Год назад

      ഇവർക്ക് വേണ്ടി പ്രാർത്ഥിച്ചാൽ പുണ്യവും അനുഗ്രഹവും കിട്ടും. ജീവിതം അനുഗ്രഹിക്കപെടും 👌

  • @TomCheriankunnel
    @TomCheriankunnel 3 года назад +74

    നിത്യപിതാവേ ഇന്നേ ദിവസം ലോകത്തിൽ അർപ്പിക്കപ്പെടുന്ന എല്ലാ ദിവ്യബലികളോടും ചേർത്ത് അങ്ങേ തിരുക്കുമാരനായ ഈശോമിശിഹായുടെ തിരു ശരീരവും തിരുരക്തവും ശുദ്ധിക്കാരണ സ്ഥലത്തിലെ എല്ലാ ആത്മക്കൾക്കായും ഈ ലോകത്തിലുള്ള സകല പാപികൾക്കായും സഭയിലുള്ള പാപികൾക്കായും ഈ ഭവനത്തിലും കുടുംബത്തിലും ഉള്ള സകല പാപികൾക്കായും ഞാൻ കാഴ്ച വെക്കുന്നു
    3സ്വർഗ്ഗ 3നന്മ 3പിതാവി
    ഈ പ്രാർത്ഥന ഓരോ പ്രാവശ്യവും വിശ്വാസത്തോടെ ചൊല്ലുമ്പോൾ 1000 ശുദ്ധിക്കാരനാത്മക്കൾ മോചിക്കപ്പെടും എന്നു ഏതോ പുസ്തകത്തിൽ വായിച്ചിട്ടുണ്ട്

    • @BinoyFr20240
      @BinoyFr20240 3 года назад +8

      വിശുദ്ധ ജത്രൂതിന്റെ പ്രാർത്ഥനയാണിത്

    • @TomCheriankunnel
      @TomCheriankunnel 3 года назад +6

      @@BinoyFr20240 Thank you

    • @lillijoseph5835
      @lillijoseph5835 3 года назад

      Aamen,
      Aamen

    • @neethujoy9341
      @neethujoy9341 3 года назад +3

      Jerthrude prayer. This prayer helps the purgatory souls

    • @christyjohnson4248
      @christyjohnson4248 3 года назад +1

      Nanum vaichitout 🙏🙏

  • @georgenokia9572
    @georgenokia9572 3 года назад +25

    മരിച്ച വിശ്വാസികളുടെ ആത്മകൾക്കു തമ്പുരാന്റെ മനോഗുണത്താൽ സ്വർഗത്തിൽ ചേരുവാൻ അനുഗ്രഹമുണ്ടാവട്ടെ,,,' Amen'

    • @dmathew007
      @dmathew007 2 года назад +1

      Nithya pithave eeshomishiha karthavinte vilatheeratha thirichavareyorth maricha viswasikalude mel karunayundayirikename. Amen!

  • @brigitjustin582
    @brigitjustin582 3 года назад +60

    പരിശുദ്ധ കത്തോലിക്ക സഭയുടെ പ്രബോധനങ്ങളിൽ വിശ്വസിക്കുന്നു ആമേൻ 🙏🙏🙏

    • @madpsychiatrist6485
      @madpsychiatrist6485 3 года назад

      If you believe in catholic church you lost your eternal life.

    • @godspeed7717
      @godspeed7717 3 года назад

      കൊള്ളാം

    • @AJ-by5jc
      @AJ-by5jc 3 года назад +1

      ഞാനും വിശ്വസിക്കുന്നു

    • @godspeed7717
      @godspeed7717 3 года назад

      @@madpsychiatrist6485 What do you belive?

  • @lissygeorge6128
    @lissygeorge6128 3 года назад +56

    ഞാൻ വിശ്വസിക്കുന്നു ശുദ്ധീകരണസ്ഥലം ഉണ്ടെന്നും അവർക്കു വേണ്ടി പ്രാർത്ഥിക്കണം എന്നും, ഞാനെന്നും ശുദ്ധീകരണ ആത്മാക്കൾക്ക് പ്രാർത്ഥിക്കാറുണ്ട്

    • @jeetube71
      @jeetube71 3 года назад

      എന്താണാപ്രാർത്ഥന...!

    • @Elizabethjoseph7018-y8g
      @Elizabethjoseph7018-y8g 3 года назад

      ,👍

    • @benadictspenser9675
      @benadictspenser9675 3 года назад +1

      മരിച്ചവരുടെ യിടയിൽപോലും ആത്മാവോട് കൂടി ചെന്ന് സുവിശേഷം പ്രസംഗിച്ച യേശു ക്രിസ്തുവിനെ പ്രതി .. മരിച്ചുപോയ പ്രിയപ്പെട്ടവർക്ക് വേണ്ടി ഞാനും എന്നും പ്രാർഥിക്കാ റുണ്ട് .

    • @Spiritualp
      @Spiritualp 3 года назад

      *കത്തോലിക്ക സഭ യഥാർത്ഥ ദൈവവിശ്വാസികളുടെ സഭയല്ല, പിന്നെയോ, അന്ധവിശ്വാസികളുടെ സഭയാണ്!!!!!*
      *കത്തോലിക്ക സഭയ്ക്ക് "ദൈവം" എന്നാൽ എന്താണെന്ന് പോലും അറിയില്ല!!!!!*
      *ദൈവത്തെക്കുറിച്ച് അറിവില്ലാതെ കത്തോലിക്കാ സഭ എങ്ങനെയാണ് ദൈവത്തിൽ മാത്രം വിശ്വസിക്കുവാൻ ജനങ്ങളെ പഠിപ്പിക്കുക??????*
      🤔🙆‍♂️🙄🙆‍♀️😎
      .

    • @learnbibleversethroughpict6027
      @learnbibleversethroughpict6027 3 года назад +2

      @@Spiritualp It is not a joke to be a Catholic. It may seem to be foolishness to the proud. But, what seems to be foolishness to the world is the Wisdom of the Almighty God. Please refer the Holy Bible....

  • @sollyjimmy3233
    @sollyjimmy3233 2 года назад +2

    മരിച്ച വിശ്വാസികളുടെ ആത്മാക്കൾ തമ്പുരാന്റെ മനോഗുണത്താൽ മോക്ഷത്തിൽ ചേരുവാൻ ഇടയാകട്ടെ 🙏🙏🙏
    നിത്യപിതാവേ ഈശോ മിശിഹാ കർത്താവിന്റെ തിരു രക്തത്താൽ അവരുടെ മേൽ കൃപ യായിരിക്കണമേ 🙏🙏🙏
    ആമേൻ 🙏

  • @vlogs650
    @vlogs650 2 года назад +2

    ഈ ലോകത്തിൽ നിന്ന് വേർപിരിഞ്ഞ് പോയ ഏല്ലാ ആത്മാക്കളെയും നിത്യാശ്വാസമരുളി അനുഗ്രഹിക്കണമേ🙏

  • @JoshyJob-nu6hg
    @JoshyJob-nu6hg Месяц назад

    കർത്താവേ ശുദ്ധികരനസ്ഥലത്തെ ആത്മാക്കളെ അങ്ങയുടെ തിരൂരക്തത്തൽ കഴുകി വിശുദികരിക്കണമേ ആമേൻ

  • @mercyabraham5854
    @mercyabraham5854 8 дней назад

    AMME Ente Appanum Ammaum marichu poi. Avareum rekshikkename. Njangalude sakala marichupoya atmakkalodum karuna kanichu rekshikkename 🙏🌹🙏🌹🙏🌹.

  • @mercyabraham5854
    @mercyabraham5854 8 дней назад

    Amme njangalude sakala marichu poya atmakkaleum rekshikkename. Amme ente Appanum Ammaum sakala vedanakalil ninnum rekshkkappettu karthavinte mukham darshikkuvanum sangathiyakkename amen 🙏🌹🙏🌹🙏🌹

  • @sojapa8839
    @sojapa8839 Месяц назад

    എന്റെ ഭർത്താവ് ന്റെ ആത്മാവിനെ സുർഗത്തിൽ ഈശോയെ കണാൻ ഇടയ്ക്കണമേ ❤

  • @beenajose8543
    @beenajose8543 3 года назад +13

    Yes.This is truth. Hallelujah

  • @annasvarghese6627
    @annasvarghese6627 3 года назад +8

    എപ്പോഴും കാലത്തിന്റെ ചോദ്യങ്ങൾക്കു ഉത്തരം നൽകാൻ കണ്ണും, കാതും തുറന്നു പിടിച്ചു നിന്ന് ഉത്തരം നൽകിയത് വളരെ നന്നായി, keep it up🙏👌👍🙏🌹👌

    • @rinojacob5379
      @rinojacob5379 3 года назад

      @Annas Varghese എന്ത് ഉത്തരം
      വി.ബൈബിൾ പഠിപ്പിക്കാത്ത, അപ്പസ്തോലന്മാർ പിൻ ചെല്ലാത്താ
      ആദ്യ നൂറ്റാണ്ടുകളിൽ ഒന്നും തെളിവില്ലാത്ത ഈ തെറ്റായ പഠനം ആണ് തുറന്ന് തന്നത്
      ശുദ്ധകരണ സ്ഥലത്തെ ആത്മാവ് ഇറങ്ങി നടക്കുകയാണോ ?
      വി. ബൈബിൾ അടിസ്ഥാനത്തിൽ എന്തെങ്കിലും ഒരു തെളിവ് 🤔
      കേവലം 18ാം നൂറ്റാണ്ടിലെ വിശുദ്ധർക്ക് ഉണ്ടായ ഒരു ദർശനത്തെ മാത്രം എടുത്ത് ഒരു ആധികാരികാ പഠനം നടത്താൻ കഴിയുമോ , വി.ബൈബിളിൽ ഒരു തെളിവ് എങ്കിലും നൽകാൻ കഴിയുമോ യാധാനാ സ്ഥലത്ത് നിന്നും ആത്മാവ് പ്രാർത്ഥന തേടി വരും എന്ന്

  • @thomaskj4150
    @thomaskj4150 7 месяцев назад +1

    വിശുദ്ധ എവുപ്രാസി അമ്മേ ശുദ്ധീകരണ ആത്മാക്കൾക്ക് വേണ്ടി മാത്രമല്ല സുധീകരണം ഇല്ല എന്നു പഠിപ്പിക്കുവർക്ക് വേണ്ടി കൂടി പ്രാർത്ഥിക്കണമേ ❤

  • @divyathomas4
    @divyathomas4 3 года назад +10

    വിശ്വസിക്കുന്നു 🙏🙏🙏🙏🙏🙏

  • @vineethscaria9062
    @vineethscaria9062 3 года назад +8

    Jesus I trust in you

  • @salythankachan1906
    @salythankachan1906 2 года назад

    ഈശോയെ എന്റെ ഭർത്താവിന്റെ എന്റെ മകന്റെ അൽ മാവിനെ സുർ ഗ്ഗ.തുറന്ന നൽകാൻ സഹായിക്കുന്ന സമീപനമാണ് ഈശോ മാപ്പ്

  • @annajames8521
    @annajames8521 3 года назад +5

    Thank you Shekina television ,for this special episode,God bless more& more

  • @sajikumar8110
    @sajikumar8110 2 года назад

    ഞാൻ ഇത് പൂർണമായും വിശ്വസിക്കുന്നു കാരണം എനിക്കുഇതിന്റെ ധരാളം അനുഭവങ്ങൾ സ്വന്തമായി ഉണ്ടായിട്ടുണ്ട്

  • @jessy4120
    @jessy4120 7 месяцев назад +1

    ന്റെ അപ്പച്ചന്റെ അൽമാവിനു നിത്യയശാന്തി നല്കണമേ. അങ്ങേ മുഖം കണ്ടു അനധിക്കാൻ അനുവദിക്കണേ

  • @salythankachan1906
    @salythankachan1906 2 года назад

    എൻറെ പെ ന്നു മരിച്ചവരുടെ കൂട്ടത്തിൽ ഉണ്ട്29വർഷം മരിച്ച ട്ട ഭർത്താവിന്റെ മരണശേഷം മകന്റെ മരിച്ചു ഈശോയെ എന്റെ പ്രാണന്നായി3വരും പോയി അവിടെ യേശു ദൈവപുത്രൻ എന്നു അവരുടെ പ്രാർത്ഥനയും യാചനയും നിന്റെ പ്രാർത്ഥനയും യാചനകളും എന്നു കൂടെ ഉണ്ട് എന്റെ പ്രാർത്ഥനയിൽ എപ്പോഴും സന്തോഷത്തോടെ യഹോവയെ സ്തുതിച്ചുംകൊണ്ടു ആമോൻ

  • @minibabu3462
    @minibabu3462 3 года назад +26

    ഞങ്ങൾ പരിശുന്ധ കഞ്ഞോലിക്കാ സഭയിൽ വിശ്വസിക്കുന്നു ആമേൻ

    • @dewmonpddominic7070
      @dewmonpddominic7070 3 года назад

      യേശുക്രിസ്തുവിൽ വിശ്വസിക്കാമോ ???

    • @stijinsnv6686
      @stijinsnv6686 3 года назад +1

      Amen

    • @minibabu3462
      @minibabu3462 3 года назад +2

      @@dewmonpddominic7070 വിശ്വസിക്കുന്നു.🙏 വിശ്വാസ പ്രമാണം

    • @minibabu3462
      @minibabu3462 3 года назад

      @@dewmonpddominic7070 🙏🙏

    • @nirmalaxavier3064
      @nirmalaxavier3064 3 года назад +1

      @@dewmonpddominic7070 dear യേശുക്രിസ്തുവിനൈററ് മരണ ശേഷമാണ് കൂടുതൽ സ്ഥാ൪ഗഗിയ രഹസൃങൾ വൈളിപൈട്ടത്, അതിൽ ഒന്നാണ് ശുദീകരണസലം... അതിനൈ കുറചു പല വിശുദജീവിതവഴി ദൈവം വൈളിപൈടിത്തിയിട്ടുണ്ട്..

  • @jainjain3333
    @jainjain3333 3 года назад +7

    Amen hallelujah hallelujah hallelujah

  • @priyalukose2746
    @priyalukose2746 3 года назад +8

    Maricha viswasikalude aathmakalku thamburante maranogunathal mokshathil cheruvan idayakaname🙏🙏🙏

  • @elsyjoseph4431
    @elsyjoseph4431 Месяц назад

    May the souls of the faithful departed rest peace of Christ 🙏🙏🙏

  • @minisanil5287
    @minisanil5287 2 года назад

    കത്തോലിക്കാ സഭയിൽ ജന്മം നൽകി യതിനെ യേശു നാമത്തിൽ നന്ദി 🙏

  • @ancyjoseph7740
    @ancyjoseph7740 3 года назад +6

    Praying for all souls. 🙏🙏🙏

  • @franciscis1819
    @franciscis1819 3 года назад +4

    Amen,, Amen,Amen,,,🙏✝️♥️✝️🕎✝️♥️🙏

  • @josejose402
    @josejose402 3 года назад +4

    Praise the Lord Thank you Jesus

  • @josemathew5892
    @josemathew5892 3 года назад +7

    Visudha. Fousteenaye ente Preeyapettavarku Vendi Praartthikkaname

  • @shillyjiji7933
    @shillyjiji7933 3 года назад +4

    Njan vishvasikkunnundu. Amen🙏

  • @just1980in
    @just1980in 3 года назад +24

    ഈശോ അനുവദിക്കാതെ ഒരത്മാവിന് പോലും ഭൂമിയിൽ വരാൻ സാധിക്കില്ല

    • @godspeed7717
      @godspeed7717 3 года назад

      എന്നിട്ട്എന്നിട്ട്

    • @elykuttymolly8741
      @elykuttymolly8741 2 года назад

      ഈ ശോ അനുവദിക്കുന്ന സമയം കഴിഞ്ഞില്ലേ ധനവാൻ ലാസറിൽ പറയുന്നത് വിശ്വസിക്കുമ്പോൾ ഈശോ കരുണ കാണിച്ചാൽ സാധിക്കും

  • @marymp9094
    @marymp9094 3 года назад +2

    Amen Hallelujah thanks

  • @annajames8521
    @annajames8521 3 года назад +10

    Purgotory souls may come,no doubt,we should pray for them

  • @ciyajoice5552
    @ciyajoice5552 2 года назад

    I believe this. May the God gives eternal peace for all the souls in purgatory.🙏🙏🙏

  • @janeoswald5293
    @janeoswald5293 3 года назад +3

    May the souls of the faithful departed through the mercy of God rest in peace

  • @neethujoy9341
    @neethujoy9341 3 года назад +3

    Shutheekaranathmakkal undu avarku vendi nammal prarthikkanam kurbanayum japamalayumanu avare rekshikanulla uthama margam. Nammal rekshikkunna athmmakkal namuku vendi prarthikkum. Avarku vendi namm prarthikunillinkel nammal shutheekarana sthalathu kidakkum. Eeshoyude rakthamanu avarkku ettavum avashyam.

  • @JOSERAJESHFRANCIS
    @JOSERAJESHFRANCIS 3 года назад +4

    Yes off course they will come

  • @manojthomas5900
    @manojthomas5900 2 года назад

    എന്റെ ഈശോയെ

  • @vinodjohn2985
    @vinodjohn2985 3 года назад +4

    ദൈവഭക്തിയോടെ മരിക്കുന്നവര്‍ക്കായി ഒരുക്കിയിരിക്കുന്ന അമൂല്യ സമ്മാനത്തെക്കുറിച്ച് അവന്‍ പ്രത്യാശ പുലര്‍ത്തിയെങ്കില്‍ അത് പാവനവും ഭക്തിപൂര്‍ണ്ണവുമായ ഒരു ചിന്തയാണ്. അതിനാല്‍ മരിച്ചവര്‍ക്ക്, പാപമോചനം ലഭിക്കുന്നതിന് അവര്‍ക്കുവേണ്ടി പാപപരിഹാരകര്‍മ്മം അനുഷ്ഠിച്ചു (2 മക്കബായര്‍ 12:45).

    • @benadictspenser9675
      @benadictspenser9675 3 года назад

      ഇൗ പുസ്തകം മോഷണ മുറി ബൈബിളിൽ ഇല്ലാത്തതിനാൽ
      മുറി ബൈബിളൻമാർ എപ്പോഴും വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ച് കൊണ്ടിരിക്കും .

  • @123raigon
    @123raigon 3 года назад +3

    It's is believe I had prayer requests from

  • @elsyjoseph4431
    @elsyjoseph4431 Месяц назад

    Jesus forgive me my sins 😢😢😢

  • @lucyjoseph2816
    @lucyjoseph2816 3 года назад

    Ella sudheekaranathmakaludemelum karunayayirikename

  • @jimmyjoseph2017
    @jimmyjoseph2017 3 года назад

    Very true we are believing. I love jesus .Please careful life

  • @neethujoy9341
    @neethujoy9341 3 года назад +1

    Eesho , mariyam, auseppe njan ningale snehikkunnu. Athmakkale rekshikkane. Ee prayer chollumbol oro athmmakkal sorkathilekku preveshikkum.

  • @abrahammanimalethu7621
    @abrahammanimalethu7621 3 года назад +9

    one way to enter eternity,is by praying for purgatory souls. please read and take in that way. that means anybody can do it.

  • @marychittamadathil7210
    @marychittamadathil7210 3 года назад +2

    I realy prayed Jesus christ to show a vision from Sr.Abaya to somebody and i believe it happend some where eventhough many critisised about it and i think if she got many peoples prayer from all over the world her soul can reach in the heavenly happiness we believe it.

  • @roguequeen933
    @roguequeen933 3 года назад +1

    ജോബ് 7: 7,8,9,9
    എൻറെ ജീവൻ ഒരു ശ്വാസം മാത്രമാണെന്ന് അനു സ്മരിക്കണമേ എൻറെ കണ്ണുകൾ ഇനി ഒരിക്കലും നന്മ ദർശിക്കുക ഇല്ല
    എന്നെ കാണാറുള്ള കണ്ണുകൾ പിന്നീട് ഒരിക്കലും എന്നെ കാണുകയില്ല
    നീ എന്നെ നോക്കി ഇരിക്കേ ഞാൻ പോയികഴിഞ്ഞിരിക്കും
    മേഘങ്ങൾ മാഞ്ഞു മറയുന്നതുപോലെ പാതാളത്തിൽ പതിക്കുന്നവൻ മടങ്ങി വരികയില്ലഅവൻ തൻറെ വീട്ടിലേക്ക് ഒരിക്കലും തിരിച്ചു വരുന്നില്ല
    അവന്റെ ഭവനം ഇനി അവനെ അറിയുകയില്ല.

  • @linmariageorge5301
    @linmariageorge5301 3 года назад +2

    Eternal rest grand unto them o Lord, let the perpetual light shine up on them, may they rest in peace, ammen

  • @Rajesh-.G-.S
    @Rajesh-.G-.S 3 года назад +2

    Amen

  • @ashwiniashu9107
    @ashwiniashu9107 3 года назад +1

    amen

  • @justinejoseph7905
    @justinejoseph7905 3 года назад

    കൺഫ്യൂഷൻ മാറ്റിയതിന് നന്ദി

  • @rajichacko8416
    @rajichacko8416 3 года назад +1

    Amen 🙏

  • @hearts5268
    @hearts5268 3 года назад

    amen🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @rajeshjameskottayilkattampack
    @rajeshjameskottayilkattampack 3 года назад +1

    Pray our Martyr fr James Kottayil SJ Nawatnr Parish Ranchi Dioeces. St John the Baptist Church Thuruthipally pala Dioeces Kerala India

  • @stijinsnv6686
    @stijinsnv6686 3 года назад +1

    Ammen

  • @jinurock02
    @jinurock02 3 года назад +14

    On every Catholic videos on RUclips , some or other protestant brothers are there to criticize.
    If they are doing this for earning in wealth, please continue.
    We would be very happy that my dear Pentecostals are following Catholic channels .
    On the way back , we never visit Pentecostal channels so you would not get any comment from us.
    We would prefer to watch any comedy programs instead.
    But , we Catholics respect any one irrespective of religion , caste and creed and they respect us back too.
    This is what Jesus taught us and we follow it and don't think that not responding is our weakness.

    • @vinodjohn2985
      @vinodjohn2985 3 года назад

      100%👍

    • @jerinmthomas2910
      @jerinmthomas2910 2 года назад

      They are jus criticising because they couldn't find any evidence in word of God also if you can't give them answer it's your fault

  • @marybabybaby4037
    @marybabybaby4037 3 года назад

    🙏 amen

  • @ranigeorge945
    @ranigeorge945 3 года назад

    Yes It is true

  • @sindhuskitchen4238
    @sindhuskitchen4238 3 года назад +1

    Amen🙏🙏🙏🙏🙏

  • @kochuthresiavf9256
    @kochuthresiavf9256 3 года назад

    ആമ്മേൻ 🙏🙏🙏🙏

  • @shajiarassery
    @shajiarassery 3 года назад +1

    🙏God bless all🙏

  • @kandathiljose
    @kandathiljose 3 года назад +8

    At the time of our death we could see our parents who died.

    • @sherlyjoseph7064
      @sherlyjoseph7064 3 года назад

      This may be true because while my father was about to die while he was sitting on the bed with full consciousness he told us to shut the window as he was saying he is seeing his parents who died and some of his relatives who died standing outside the window. So we shut the window and within five minutes he died saying eeso mariyam ousephe

    • @aimythomas8893
      @aimythomas8893 3 года назад +1

      @@sherlyjoseph7064 My Grandfather's brother was a catholic priest in the USA. After long years of service there ( 35 to 40 years ), at the time of his death, he came back to India. One day before his death, he told to his elder brother who was sitting his bedside that, their own mother has come to his side. He saw his mother like that.

    • @sherlyjoseph7064
      @sherlyjoseph7064 3 года назад +1

      soul exists. so let us
      prayfor our soul and souls of others

    • @Spiritualp
      @Spiritualp 3 года назад +1

      *കത്തോലിക്ക സഭ യഥാർത്ഥ ദൈവവിശ്വാസികളുടെ സഭയല്ല, പിന്നെയോ, അന്ധവിശ്വാസികളുടെ സഭയാണ്!!!!!*
      *കത്തോലിക്ക സഭയ്ക്ക് "ദൈവം" എന്നാൽ എന്താണെന്ന് പോലും അറിയില്ല!!!!!*
      *ദൈവത്തെക്കുറിച്ച് അറിവില്ലാതെ കത്തോലിക്കാ സഭ എങ്ങനെയാണ് ദൈവത്തിൽ മാത്രം വിശ്വസിക്കുവാൻ ജനങ്ങളെ പഠിപ്പിക്കുക??????*
      🤔🙆‍♂️🙄🙆‍♀️😎
      .

  • @vinujajose8565
    @vinujajose8565 3 года назад

    Pray for mother Soul. Laly

  • @vincentjohn9727
    @vincentjohn9727 3 года назад +2

    Sariyanu

  • @minisabu5115
    @minisabu5115 Год назад

    🔥🔥🔥🔥

  • @arrr3015
    @arrr3015 3 года назад

    വരും...

  • @princythomas
    @princythomas 3 года назад +23

    വാസ്തവം. വിശ്വസിച്ചില്ലെങ്കിലും ആരും പരിഹസിക്കരുതേ. വിശുദ്ധർക്ക് മാത്രമല്ല സാധാരണ വ്യക്തികൾക്കും ഇത്തരം അനുഭവങ്ങൾ ഉണ്ടാകുന്നുണ്ട്.

    • @discoveringjo7264
      @discoveringjo7264 3 года назад +1

      Love u Jesus

    • @rinojacob5379
      @rinojacob5379 3 года назад

      @ Princy Thomas Pinky
      ശുദ്ധീകര ആത്മാക്കൾ ഇറങ്ങി നടക്കുമോ , മനുഷ്യർക്ക് പ്രത്യക്ഷപെടുമോ 🙄

    • @anntom9428
      @anntom9428 3 года назад

      You are absolutely right, God bless you...

    • @Godismyrefuge35
      @Godismyrefuge35 3 года назад

      ഇങ്ങനെ ശുദ്ധീകരണ ആത്മാക്കൾ പ്രാർത്ഥന സ്വീകരിക്കാൻ കറങ്ങി നടന്നാൽ കോടിക്കണക്കിന് ആത്മാക്കളെ തടഞ്ഞു നമുക്ക് ഭൂമിയിൽ നടക്കാൻ വയ്യാതെ ആകും

    • @anntom9428
      @anntom9428 3 года назад

      @@Godismyrefuge35 ഇവർക്ക് ശരീരം ഇല്ലെന്ന് ഓർക്കുക

  • @shajiarassery
    @shajiarassery 3 года назад

    Yes,

  • @JIJOJOSEPHJY
    @JIJOJOSEPHJY 3 года назад +2

    Deuteronomy 18:9-13

  • @sinaimaster3489
    @sinaimaster3489 3 года назад +1

    ഇവിടെയുള്ളതുപോലെ ശുദ്ധികരണസ്ഥലത്ത് ശുദ്ധികരണസഭയുണ്ട് അവിടെ ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ട വചനപ്രഘോഷകർ വചനം പ്രഘോഷിക്കുന്നു.

    • @godspeed7717
      @godspeed7717 3 года назад

      എന്നിട്ട് എന്നിട്ട്

  • @mercybabe6764
    @mercybabe6764 3 года назад +4

    Being an ordinary person even I have seen dead person,s some of them my relatives and some unknown presence in the church while attending the holy mass

    • @madpsychiatrist6485
      @madpsychiatrist6485 3 года назад

      False teaching don't mistake people

    • @christochiramukhathu4616
      @christochiramukhathu4616 3 года назад

      Can you please share it here or somewhere else Sis. Mercy and send me the the link of post. I'm interested to more learn about it based on Bible.

    • @Spiritualp
      @Spiritualp 3 года назад

      *കത്തോലിക്ക സഭ യഥാർത്ഥ ദൈവവിശ്വാസികളുടെ സഭയല്ല, പിന്നെയോ, അന്ധവിശ്വാസികളുടെ സഭയാണ്!!!!!*
      *കത്തോലിക്ക സഭയ്ക്ക് "ദൈവം" എന്നാൽ എന്താണെന്ന് പോലും അറിയില്ല!!!!!*
      *ദൈവത്തെക്കുറിച്ച് അറിവില്ലാതെ കത്തോലിക്കാ സഭ എങ്ങനെയാണ് ദൈവത്തിൽ മാത്രം വിശ്വസിക്കുവാൻ ജനങ്ങളെ പഠിപ്പിക്കുക??????*
      🤔🙆‍♂️🙄🙆‍♀️😎
      .

  • @linetfrancis9194
    @linetfrancis9194 3 года назад

    🙏🙏🙏 AmenHalleluya 🙄

  • @princemathew9748
    @princemathew9748 3 года назад +2

    🙏🙏🙏🙏🙏🙏🙏

  • @abrahammanimalethu7621
    @abrahammanimalethu7621 3 года назад +4

    In the book,the poem of the man god by maria valthortha says the following. you can enter in to eternity by different ways and means. it is by praying for the souls in purgatory. it is very pleasing to me,jesus says to maria in the sixteenth volume of the same book. the book is available in malayalam, titled as daiva manushiyante sneha geetha, vol-16.

  • @SAN-dk6bj
    @SAN-dk6bj 3 года назад +1

    💚💚💚

  • @varghesepx6104
    @varghesepx6104 3 года назад +1

    😇🙏😇🙏😇

  • @alensebastian265
    @alensebastian265 3 года назад

    😇😇😇😇😇

  • @beenajose2646
    @beenajose2646 3 года назад +1

    🙏🙏🙏🙏

  • @tomsonantony8857
    @tomsonantony8857 3 года назад

    Spirit in Jesus sariyo thatto

  • @johnjackson4746
    @johnjackson4746 3 года назад +13

    വിശുദ്ധ ഫൗസ്ഥീനയുടെ ഡയറി വായിച്ചാൽ മതിയാകും

    • @rinojacob5379
      @rinojacob5379 3 года назад +1

      @john Jackson ബൈബിളിൽ വല്ല തെളിവും ഉണ്ടോ ?🙄
      ഇത്തരം ആത്മാക്കൾ വരുന്ന സംഭവം വല്ലതും വി. ബൈബിളിൽ ഉണ്ടോ ???

    • @christochiramukhathu4616
      @christochiramukhathu4616 3 года назад

      @@rinojacob5379 മോശയും ഏലിയാവും യേശുവനോട് സംസാരിച്ചു എന്നുണ്ട്.പക്ഷേ, പ്രാർത്ഥന ചോദിച്ച് വന്നതല്ല.

    • @rinojacob5379
      @rinojacob5379 3 года назад

      @@christochiramukhathu4616 മോശയും ഏലിയായും വന്നത് മരിച്ച് ശുദ്ധീകരണസ്ഥലത്ത് നിന്നാണോ
      മോശയും , ഏലിയായും മരിച്ചവരാണോ ???

    • @christochiramukhathu4616
      @christochiramukhathu4616 3 года назад

      @@rinojacob5379 മോശ മരിച്ചയാളാണ്. (Deut. 34:5)ഏലിയാവ് മരിച്ചോ ഇല്ലയോ എന്ന് ഇപ്പോൾ നമുക്ക് വ്യക്തമല്ല. ബൈബിൾ അനുസരിച്ച് ഏലിയാവ് എടുക്കപ്പെട്ടു എന്നാണ് ഉള്ളതെങ്കിലും, ചിരഞ്ജീവിയാകില്ലല്ലോ. പിന്നീട് ഏലിയാവും മരിച്ചിരിക്കാനാണ് സാദ്ധ്യത. അപ്പോൾ ഇരുവരുടെയും ആത്മാക്കൾ ശുദ്ധീകരണ സ്ഥലത്തുനിന്ന് തന്നെയോ, അല്ലെങ്കിൽ മരണാനന്തരമുള്ള മറ്റിടങ്ങളിൽ നിന്നോ ആകാം വന്നത്.

    • @rinojacob5379
      @rinojacob5379 3 года назад

      @@christochiramukhathu4616 ഏലിയാ മരിച്ചിരിക്കാം എന്ന് പറയുന്ന യുക്തി കൊള്ളാം കാരണം ചിരഞ്ജീവി ആകില്ലല്ലോ 😁
      യേശു പറഞ്ഞു: ഞാന്‍ വരുന്നതുവരെ ഇവന്‍ ജീവിച്ചിരിക്കണമെന്നാണ്‌ എന്റെ ഹിതമെങ്കില്‍ നിനക്കെന്ത്‌? നീ എന്നെ അനുഗമിക്കുക.
      ആ ശിഷ്യന്‍മരിക്കുകയില്ല എന്ന ഒരു സംസാരം സഹോദരരുടെയിടയില്‍ പരന്നു. എന്നാല്‍, അവന്‍ മരിക്കുകയില്ല എന്നല്ല യേശു പറഞ്ഞത്‌; പ്രത്യുത, ഞാന്‍ വരുന്നതുവരെ അവന്‍ ജീവിച്ചിരിക്കണമെന്നാണ്‌ എന്റെ ഹിതമെങ്കില്‍ നിനക്കെന്ത്‌ എന്നാണ്‌.
      യോഹന്നാന്‍ 21 : 22-23
      ദൈവത്തിന് ഒന്നും അസാധ്യമല്ല എന്ന് മനസാക്കുക ...
      ഏലിയായും മോശയും പ്രത്യക്‌ഷപ്പെട്ട്‌ യേശുവിനോടു സംസാരിച്ചുകൊണ്ടിരുന്നു.
      മര്‍ക്കോസ്‌ 9 : 4 .
      ഇവർ രണ്ടുപേരും വന്നത് ശുദ്ധീകരണസ്ഥലക്ക് നിനാകാം എന്ന നികമനം നൽകുന്ന താങ്കൾ ഒരു കാര്യം മനസിലാക്കുക
      പ്രവാചകരിൽ പ്രധാനിയായി ആയി ഏലിയാ പ്രവാചകരുടെ പ്രതിനിധിയും , നിയമം നൽകപ്പെട്ട മധ്യവർത്തി എന്ന നിലയിൽ മോശയും ഭൂമിയിൽ യേശുവിന്റെ മുൻപിൽ വന്നത് എന്തിനാണ് എന്ന് സ്വയം ചിന്തിക്കുക .........
      രക്ഷ ക്രിസ്തിവിലൂടെ എന്ന് ബൈബിൾ അസന്നിഗ്ധമായ പ്രഖ്യാപിക്കുമ്പോൾ
      കാൽവരിയിലെ യാഗത്തിന് മുൻപ് എന്ത് ശുദ്ധീകരണ സ്ഥലം ആണ് മോശയും ഏലിയായും ഉള്ളത് എന്ന് താങ്കൾ വ്യക്തമാക്കുക...........
      വീണ്ടും
      അപ്പോള്‍ രണ്ടുപേര്‍ - മോശയും ഏലിയായും - അവനോടു സംസാരിച്ചുകൊണ്ടിരുന്നു.
      അവര്‍ മഹത്വത്തോടെ കാണപ്പെട്ടു. അടുത്തുതന്നെ ജറുസലെമില്‍ പൂര്‍ത്തിയാകേണ്ട അവന്റെ കടന്നുപോകലിനെക്കുറിച്ചാണ്‌ അവര്‍ സംസാരിച്ചത്‌.
      ലൂക്കാ 9 : 30-31
      അവര്‍ മഹത്വത്തോടെ കാണപ്പെട്ടു എന്ന് വചനം സാഷ്യപെടുത്തുന്നു പിന്നെ എങ്ങനെ അവർ ശുദ്ധീകരണ സ്ഥലത്ത് നിന്ന് എന്ന് ചിന്തിക്കാൻ കഴിയും സഹോദരാ ........
      കാൽവരിയിലെ രക്ഷയെ കുറിച്ച് സംസാരിക്കാൻ ശുനീകരണ സ്ഥലത്ത് നിന്ന് രണ്ട് പേർ ദൈമായ യേശുവിന്റെ മുൻപിൽ വന്നു എന്ന് ചിന്തിക്കുന്നത് എത്ര യുക്തി രഹിതമാണ് സഹോ .....

  • @ajinshaju3989
    @ajinshaju3989 3 года назад +2

    Remember Fr.Mathew naicamparambil and his latest controversial statement on Sr.abhaya's spirit from purgatory.what if he was telling the truth?

    • @dr.bijijoseph5733
      @dr.bijijoseph5733 3 года назад +1

      It's a relevant question

    • @anoopkthomas1536
      @anoopkthomas1536 3 года назад

      കത്തോലിക്കാ സഭ ഔദ്യോഗികമായി അംഗീകരിച്ച സ്വകാര്യ വെളിപാടുകൾ മാത്രം വിശ്വസിച്ചാൽ മതി.അത് വിശ്വാസികൾക്ക് അത് വിശ്വസിക്കാതിരിക്കാനും അവകാശമുണ്ട്. പൊതു വെളിപാടുകൾ (വിശുദ്ധ ഗ്രന്ഥം, പരിശുദ്ധ കുർബാന, സഭാ പ്രബോധനം, സഭാ പാരമ്പര്യം ഉദാഹരണത്തിന് യാമപ്രാർത്ഥനകൾ) മാത്രം വിശ്വസിച്ച് നന്മ ചെയ്താൽ പോലും നിത്യ ജീവിതത്തിന് യാതൊരു തടസ്സവും ഇല്ല

  • @johnjackson4746
    @johnjackson4746 3 года назад +7

    എറണാകുളം st paul ലൈബ്രെറി ഷോപ്പിൽ എല്ലാ ബുക്കും കിട്ടും. ബസ്ലിക്ക പള്ളി കഴിഞ്ഞു ലാസ്റ്റ് കടയാണ്.

  • @williamjefferson225
    @williamjefferson225 3 года назад +2

    കൂടാതെ, ഞങ്ങള്‍ക്കും നിങ്ങള്‍ക്കും മധ്യേ ഒരു വലിയ ഗര്‍ത്തവും സ്‌ഥാപിക്കപ്പെട്ടിരിക്കുന്നു. ഇവിടെ നിന്നു നിങ്ങളുടെ അടുത്തേക്കോ അവിടെ നിന്നു ഞങ്ങളുടെ അടുത്തേക്കോ വരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്‌ അതു സാധിക്കുകയില്ല.
    ലൂക്കാ 16 : 26
    യേശു തന്നെ ഇവിടെ പറയുന്നു ഒരാൾക്കും വരാൻ പറ്റില്ല എന്ന് പിന്നെ എങ്ങനെ വരുന്നു.

    • @binijose5670
      @binijose5670 3 года назад +2

      ചിന്തിക്കുന്നവർക്ക് ഇവിടെ സ്ഥാനമില്ല സുഹൃത്തേ

    • @williamjefferson225
      @williamjefferson225 3 года назад

      @@binijose5670 ഇവിടെ എന്തിനാ സ്വർഗ്ഗത്തിൽ കിട്ടും അതു മതിയല്ലേ ?

    • @christochiramukhathu4616
      @christochiramukhathu4616 3 года назад

      യേശു അങ്ങനെ പറഞ്ഞോ? പാതാളത്തിൽ കിടക്കുന്ന ധനവാന്, പറുദീസയിലിരിക്കുന്ന ലാസറിന്റെ അടുത്ത് പോകാനാവാത്തവിധം ഗർത്തമുണ്ടെന്നല്ലേ അവിടെ പറഞ്ഞിരിക്കുന്നത്?

    • @donymon4416
      @donymon4416 3 года назад

      @@christochiramukhathu4616 ആത്മാക്കളെ ശുദ്ധീകരിച്ച് കൊണ്ട് പോകുവാൻ ഇനി മാർപ്പാപ്പ വരും .

  • @satheeshkumarsabaratnam6157
    @satheeshkumarsabaratnam6157 3 года назад

    KARUNAYAYIRIKENAME ISOYE

  • @martintherattil1739
    @martintherattil1739 2 года назад

    Where have you gotten the idea - the purgatory - from ?

    • @abrahamcyriac3228
      @abrahamcyriac3228 Год назад

      ശുദ്ധീകരണ സ്ഥലം വി. ബൈബിളിൽ ഉണ്ട്!
      1 കോറി. 3: 13-15
      " ഓരോരുത്തരുടെയും പണി പരസ്യമാകും. കർത്താവിന്റെ ദിനത്തിൽ അതു വിളംബരം ചെയ്യും. അഗ്നിയാൽ അതു വെളിവാക്കപ്പെടും. ഓരോരുത്തരുടെയും പണി ഏതു തരത്തിലുള്ളതെന്ന് അഗ്നി തെളിയിക്കുകയും ചെയ്യും. ആരുടെ പണി നിലനിൽക്കുന്നുവോ അവൻ സമ്മാനിതനാകും. ആരുടെ പണി അഗ്നിക്കിരയാകുന്നുവോ അവൻ നഷ്ടം സഹിക്കേണ്ടിവരും ; എങ്കിലും അഗ്നിയിലൂടെയെന്ന വണ്ണം അവൻ രക്ഷ പ്രാപിക്കും. "
      2 മക്ക. 12: 43-45
      " അനന്തരം, അവൻ അവരിൽനിന്നു രണ്ടായിരത്തോളം ദ്രാകമാ വെള്ളി പിരിച്ചെടുത്തു പാപപരിഹാരബലിക്കായി ജറുസലേംമിലേക്ക് അയച്ചു കൊടുത്തു. പുനരുത്ഥാനം ഉണ്ടാകുമെന്ന് ഉറച്ച് യൂദാസ്‌ ചെയ്ത ഈ പ്രവൃത്തി ശ്രേഷ്ഠവും ഉചിതവും തന്നെ. മരിച്ചവർ ഉയിർക്കുമെന്നു പ്രതീക്ഷയില്ലായിരുന്നെങ്കിൽ അവർക്കുവേണ്ടി പ്രാർഥഇക്കുന്നത് നിഷ്പ്രയോജനവും ഭോഷത്തവും ആകുമായിരുന്നു. എന്നാൽ, ദൈവഭക്തിയോടെ മരിക്കുന്നവർക്കായി ഒരുക്കിയിരിക്കുന്ന അമൂല്യസമ്മാനത്തെക്കുറിച്ച് അവൻ പ്രത്യാശ പുലർത്തിയെങ്കിൽ അത് പാവനവും ഭക്തിപൂർണവുമായ ഒരു ചിന്തയാണ്. അതിനാൽ മരിച്ചവർക്ക്, പാപമോചനം ലഭിക്കുന്നതിന് അവൻ അവർക്കുവേണ്ടി പാപപരിഹാരകർമം അനുഷ്ഠിച്ചു. "

  • @aljoy2956
    @aljoy2956 3 года назад

    വലിയ മ്രഗം ചെറുതിനെ തി
    ന്ന് ജീവിക്കുന്നു !!!ബുദ്ദിമാന്‍
    അറിവില്ലാത്തവനെ തിന്ന്
    ജീവിക്കുന്നു !!!! പുരോഹിത
    ന്മാര്‍ അല്‍മായരെ തിന്ന്
    ജീവിക്കുന്നു !!!!

  • @alensebastian265
    @alensebastian265 3 года назад

    🤲🤲🤲🤲🤲🤲🤲🤲

    • @augustinepulickal5181
      @augustinepulickal5181 3 года назад

      എനിക്ക് ഏറ്റവും ഇഷ്ടം ശുദ്ധീകരണ ആത്മാക്കളോട് ആണ്. എൻ്റെ ഒരു ദിവസം ആരംഭിക്കുന്നത് ശുദ്ധീകണാത്മാക്കളോടുകൂടിയാണ്. ഈ ഇഷ്ടം തുടങ്ങിയത് 2001 April 28 ന് എനിക്ക് സംഭവിച്ച ഒരു വലിയ ആക്സിഡൻ്റു തലയിൽ ഒരു ഓപ്പറേഷനോടുകൂടി ദൈവം എന്നെ സുഖപ്പെട്ടുത്തി.2 മാസത്തിന് ശേഷം രാവിലെ പേപ്പർ വായിക്കുമ്പോൾ മരിച്ചുവരുടെ പേജ് തൊട്ടു ഞാൻ പ്രാർത്ഥിക്കും കാരണം ഞാനും ആ പേജിൽ കയറേണ്ടവനായിരുന്നില്ലേ.?

    • @jaimurty
      @jaimurty 3 года назад

      Where is the biblical basis for this.Nothing like this is told in the bible

  • @philipjoseph7933
    @philipjoseph7933 3 года назад +1

    ജനങ്ങള്‍ ഉത്തമമായ പ്രബോധനത്തില്‍ സഹിഷ്‌ണുതകാണിക്കാത്ത കാലം വരുന്നു. കേള്‍വിക്ക്‌ ഇമ്പമുള്ളവയില്‍ ആവേശംകൊള്ളുകയാല്‍ അവര്‍ തങ്ങളുടെ അഭിരുചിക്കുചേര്‍ന്ന പ്രബോധകരെ വിളിച്ചുകൂട്ടും.
    2 തിമോത്തേയോസ്‌ 4 : 3
    : അവര്‍ സത്യത്തിനു നേരേ ചെവിയടച്ചു കെട്ടുകഥകളിലേക്കു ശ്രദ്ധതിരിക്കും.
    2 തിമോത്തേയോസ്‌ 4 : 4

  • @stebinc.x513
    @stebinc.x513 3 года назад

    😊😊😊

  • @blaisegeorge1092
    @blaisegeorge1092 3 года назад +1

    Sr. Afaya
    N. P
    100/100
    !!!!!!!!??????

  • @thomaskj4150
    @thomaskj4150 3 месяца назад

    Back gound music അസഹ്യം ആണ്. ഇനി വീഡിയോ ചെയ്യുമ്പോൾ ശ്രദ്ധിക്കണേ

  • @roguequeen933
    @roguequeen933 3 года назад

    ധനവാനും ലാസറും കഥയിൽ ഈശോ എന്തു പറയുന്നു.
    Luke 16: 26 ഞങ്ങൾക്കും നിങ്ങൾക്കും
    മധ്യേ ഒരു വലിയ ഗർത്തം സ്ഥാപിക്കപ്പെട്ടിരിക്കുന്നുഇവിടെനിന്ന് നിങ്ങളുടെ അടുത്തേക്കോ അവിടെ നിന്ന് ഞങ്ങളുടെ അടുത്തേക്കോ വരാൻആഗ്രഹിക്കുന്ന
    വർക്ക് അത് സാധിക്കുകയില്ല.അപ്പോൾ അവൻ പറഞ്ഞു അങ്ങനെയെങ്കിൽ ലാസറിനെ എൻറെ പിതൃ ഭവനത്തിലേക്ക് അയക്കേണമേ എന്ന് ഞാൻ അപേക്ഷിക്കുന്നു
    Luke 16:31 അബ്രഹാം അവനോട് പറഞ്ഞുമോശയും പ്രവാചകന്മാരും പറയുന്നത് അവർ കേൾക്കുന്നില്ലെങ്കിൽ മരിച്ചവരിൽ നിന്ന് ഒരുവൻ ഉയർത്താനും അവർക്ക് ബോധ്യമാവുക ഇല്ല.

  • @gnanasikhamonyc9457
    @gnanasikhamonyc9457 3 года назад +1

    മരിച്ചവരുടെ പേരിൽ വരുന്നത് പിശാചുക്കളാണ് ബൈബിൾ പഠിപ്പിക്കുന്നത് അവനവൻ ശരീരത്തിൽ ഇരിക്കുമ്പോൾ ചെയ്യുന്നത് നല്ലതാകിലും തിയതായാലും അതിന് തക്ക പ്രതിഫലം കൊടുക്കാനാണ് കർത്താവ് വീണ്ടും വരുന്നത്

  • @mariyamargareetha886
    @mariyamargareetha886 3 года назад +2

    ദൈവ വചനം പറയുന്നു:
    ഒരിക്കൽ മരണവും പിന്നെ ന്യായവിധിയും എന്നാണ്.
    വചനം അനുസരിക്കാനും വചനത്തിൽ നില നിൽക്കാനുമാണ് ദൈവ വചനം പറയുന്നത്.
    നിത്യജീവൻ പ്രാപിക്കാൻ എന്തു ചെയ്യണം എന്നത് യേശു വളരെ വ്യക്തമായ് പഠിപ്പിക്കുന്നുണ്ട്
    ജീവിച്ചിരിക്കുമ്പോൾ തന്നെ നിത്യരക്ഷ ഉറപ്പു വരുത്തണം
    മരണശേഷം ആർക്കുവേണ്ടിയും ആർക്കും ഒന്നും ചെയ്യാൻ സാധ്യമല്ല.
    ലാസറിന്റേയും ധനവാനെയും കുറിച്ചുള്ള ബൈബിൾ ഭാഗം വായിക്കുക.
    മാനസാന്തരം മരണ ശേഷമല്ല മരണത്തിനു മുൻപ് നടക്കേണ്ടതാണ്.
    .

    • @vinodjohn2985
      @vinodjohn2985 3 года назад +2

      ജീവിച്ചിരിക്കുന്നവര്‍ക്ക് ഉദാരമായി നല്‍കുക, മരിച്ചവരോടുള്ള കടമ മറക്കരുത് (പ്രഭാഷകന്‍ 7:33).
      മരിച്ചവര്‍ ഉയിര്‍ക്കുമെന്നു പ്രതീക്ഷയില്ലായിരുന്നെങ്കില്‍ അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നത് നിഷ്പ്രയോജനവും ഭോഷത്തവും ആകുമായിരുന്നു (2 മക്കബായര്‍ 12:44).

    • @rinojacob5379
      @rinojacob5379 3 года назад

      @@vipinjosea Heavy കണ്ടുപിടുത്തം

    • @donymon4416
      @donymon4416 3 года назад

      @@vipinjosea പഴയ കാല പ്രവാചകൻമാർ അപ്പോൾ എവിടെ പോയി, ഹാനോക്ക് ,ഏലിയാവ് ഇവർ മരണം കാണാതെ എടുക്കപ്പെട്ടു ഇവരും എവിടെ പോയി.

    • @abrahamcyriac3228
      @abrahamcyriac3228 Год назад

      ശുദ്ധീകരണ സ്ഥലം വി. ബൈബിളിൽ ഉണ്ട്!
      1 കോറി. 3: 13-15
      " ഓരോരുത്തരുടെയും പണി പരസ്യമാകും. കർത്താവിന്റെ ദിനത്തിൽ അതു വിളംബരം ചെയ്യും. അഗ്നിയാൽ അതു വെളിവാക്കപ്പെടും. ഓരോരുത്തരുടെയും പണി ഏതു തരത്തിലുള്ളതെന്ന് അഗ്നി തെളിയിക്കുകയും ചെയ്യും. ആരുടെ പണി നിലനിൽക്കുന്നുവോ അവൻ സമ്മാനിതനാകും. ആരുടെ പണി അഗ്നിക്കിരയാകുന്നുവോ അവൻ നഷ്ടം സഹിക്കേണ്ടിവരും ; എങ്കിലും അഗ്നിയിലൂടെയെന്ന വണ്ണം അവൻ രക്ഷ പ്രാപിക്കും. "
      2 മക്ക. 12: 43-45
      " അനന്തരം, അവൻ അവരിൽനിന്നു രണ്ടായിരത്തോളം ദ്രാകമാ വെള്ളി പിരിച്ചെടുത്തു പാപപരിഹാരബലിക്കായി ജറുസലേംമിലേക്ക് അയച്ചു കൊടുത്തു. പുനരുത്ഥാനം ഉണ്ടാകുമെന്ന് ഉറച്ച് യൂദാസ്‌ ചെയ്ത ഈ പ്രവൃത്തി ശ്രേഷ്ഠവും ഉചിതവും തന്നെ. മരിച്ചവർ ഉയിർക്കുമെന്നു പ്രതീക്ഷയില്ലായിരുന്നെങ്കിൽ അവർക്കുവേണ്ടി പ്രാർഥഇക്കുന്നത് നിഷ്പ്രയോജനവും ഭോഷത്തവും ആകുമായിരുന്നു. എന്നാൽ, ദൈവഭക്തിയോടെ മരിക്കുന്നവർക്കായി ഒരുക്കിയിരിക്കുന്ന അമൂല്യസമ്മാനത്തെക്കുറിച്ച് അവൻ പ്രത്യാശ പുലർത്തിയെങ്കിൽ അത് പാവനവും ഭക്തിപൂർണവുമായ ഒരു ചിന്തയാണ്. അതിനാൽ മരിച്ചവർക്ക്, പാപമോചനം ലഭിക്കുന്നതിന് അവൻ അവർക്കുവേണ്ടി പാപപരിഹാരകർമം അനുഷ്ഠിച്ചു. "

  • @discoveringjo7264
    @discoveringjo7264 3 года назад

    Endea aduthu vannuriunnu.kazinja November il.eppozum edaku varunndu. But arum ennea viswakunnillallo.

    • @absalombenedict5540
      @absalombenedict5540 3 года назад +1

      It is truth

    • @discoveringjo7264
      @discoveringjo7264 3 года назад

      @@absalombenedict5540 yes

    • @rinojacob5379
      @rinojacob5379 3 года назад

      @@discoveringjo7264 ഫാദർ സുള്ളുവൻ പറഞ്ഞ പോളണ്ടിലെ രാജകുമാരന്റെ കഥ സൂപ്പർ
      സ്വന്തം ചികത്സക്ക് വേണ്ടി പണം മുഴുവൻ ചിലവഴിച്ച കാര്യസ്ഥന് മരണ ശേഷം കുർബാന അർപ്പിക്കാൻ പോലും കാശില്ലാതെ ശുദ്ധീകരണ സ്ഥലത്ത് കിടന്ന കാര്യസ്ഥന്റെ ആത്മാവ് സംഭവം കൊള്ളാം
      കാശിലാത്തത് കൊണ്ട് ശുദ്ധീകരസ്ഥത്ത് കഴിയേണ്ടി വരുന്ന ആത്മാക്കൾക്ക് വേണ്ടി കുർബാന
      മരണത്തിന് മുൻപ് കുർബാനക്ക് കാശ് കണ്ടെത്തുക നല്ല ആശയം

    • @discoveringjo7264
      @discoveringjo7264 3 года назад

      @@rinojacob5379 Hai Rino
      Rino ndea alemavinu resksha kittattea.

    • @rinojacob5379
      @rinojacob5379 3 года назад

      @@discoveringjo7264 കഴിഞ്ഞ November ൽ വന്ന ആത്മാവിനെ രക്ഷപെടുത്തിയോ ? 🙄

  • @edwinlivingston6525
    @edwinlivingston6525 3 года назад +2

    ശുദ്ധീകരണ സ്ഥലം ഉണ്ട് എന്ന് തികഞ്ഞു വിശ്വസിക്കുന്ന ഒരു കത്തോലിക്കനാണ് ഞാൻ.. എന്നാൽ അതുപോലെതന്നെ ശുദ്ധീകരണസ്ഥലത്തെ ആത്മാക്കൾ പ്രാർത്ഥനാ സഹായം ചോദിച്ചു വരില്ല എന്നും വിശ്വസിക്കുന്നു.. ധനവാനും ലാസറും വചനഭാഗം ഒന്നുകൂടി ഇരുത്തി ധ്യാനിച്ചാൽ അതിന്റെ കാരണം മനസ്സിലാവും...

  • @zachariahchacko4064
    @zachariahchacko4064 3 года назад +1

    പാതിരി പി യേയെ ട് ഈശ്വ ചേദിച്ച് ഒരു ദിവസം ഗദ്ധിക്കണ സ്ഥലത്ത് എത്ര ദിവസം എന്ന് അറിയില്ലേ 1000 ദിവസം അത്ര ദിവസം ഈ ആത്മവു കഴിയണ്ടത് എന്നതിനെക്കുറിച്ച് ഒർമ്മയില്ലേ പാതിരി പി യേ കുർബാനാ ഉടൻ തന്നെ അർപ്പിച്ചിരുന്ന എന്ന് വിശ്വസിക്കാം നന്ദി നന്ദിനന്ദി ഈശ്വ യെ ആരാധനാ