Это видео недоступно.
Сожалеем об этом.

മരണ ശേഷമുള്ള അനുഭവം അച്ചൻ പങ്കുവെക്കുന്നു...

Поделиться
HTML-код
  • Опубликовано: 10 ноя 2022
  • മരണ ശേഷമുള്ള അനുഭവം അച്ചൻ പങ്കുവെക്കുന്നു
    ••••••••••••••••••••••••••••••••
    'കാലത്തിന്റെ അടയാളങ്ങൾ' സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകൾ
    (ഇത് ഒരു പ്രാർത്ഥനാ ഗ്രൂപ്പ്‌ അല്ല, കത്തോലിക്കാ പ്രവചനങ്ങൾ പങ്കുവെയ്ക്കുന്ന ഇടം മാത്രമാണ്.)
    ● കത്തോലിക്കാ പ്രവചന സന്ദേശങ്ങൾ അടങ്ങിയ പുസ്തകങ്ങളുടെ PDF ലഭിക്കുവാൻ : Whatsapp - 9645001593
    ● KA Whatsapp group chat.whatsapp.com/Db5I0Ox9r1r...
    ● KA Facebook page : / kalathinteadayalangal
    ● KA Facebook group : groups/16945...
    ● KA Telegram group : t.me/Kalathinteadayalam
    ● KA Blog : kalathinteadayalangal.blogspo...
    ● KA Website : kalathinteadayalangal.in/

Комментарии • 254

  • @salyjoy4751
    @salyjoy4751 Год назад +97

    Correct ആണ്. ഞാൻ ടനൽ കൂടി ഞാൻ പോയതാണ്. വലിയ പ്രകാശം നിറഞ്ഞ ടനൽ കൂടി പോയി. ഒരു കനവും ഇല്ലാതെ പോയി. ഒരവസരവും കൂടി തരണേ ന്നു ഞാൻ പ്രാർത്ഥിച്ചു . അപ്പോൾ തിരികെ വന്നു. ഇരട്ടി എനർജിയായിരുന്നു എനിക്ക് പിന്നീട്. വിശ്വാസം കൂടി. ദൈവം എന്നെ അനുഗ്രഹിച്ചു.

    • @jjk3240
      @jjk3240 Год назад +2

      😂😂😂😂🤣🤣🤣🤣

    • @annajames8521
      @annajames8521 Год назад +3

      I believe, l too had this light weight body slowly going experience,,, but l was thinking normaly,,, l was stopped,, thank God for that experience 🙏

    • @sonysir1
      @sonysir1 Год назад +1

      Sathyam😟

    • @somanchittalloor5101
      @somanchittalloor5101 Год назад +3

      ഹിന്ദുക്കൾ മരിച്ചാലും ഇങ്ങനെ ആണോ?

    • @anandnarayanan3810
      @anandnarayanan3810 Год назад +2

      @@somanchittalloor5101 marikumpol enthu hindu christian??? Matham mansuhya srsihtiyaanu.

  • @loosyvp5281
    @loosyvp5281 Год назад +13

    എന്റെ ഈശോയെ എന്റെ പാപങ്ങൾ kshamikaname

    • @jjk3240
      @jjk3240 Год назад

      Ok Mone your wish granted 👍

  • @paulivarghese2090
    @paulivarghese2090 2 месяца назад

    ഈശോയെ പാപ്പിയായ എന്നോട് കരുണ തോന്നണമേ

  • @joyixeviyer7216
    @joyixeviyer7216 Год назад +1

    എത്രയോ ബുക്കുകൾ ഉണ്ട് ഡോക്ടർമാർ പറഞ്ഞതും എഴുതിയതും ആയ കാര്യങ്ങൾ മരിച്ചിട്ട് ജീവിതത്തിലേക്ക് തിരിച്ചു വരുന്നു ഇവിടെ അനുഭവങ്ങൾ പങ്കു വെക്കുന്നുണ്ട് ദിവ്യമായ പ്രകാശം യേശുവാണ് ഹാർട്ടറ്റാക്ക് ഹാർട്ടറ്റാക്ക്

  • @roseshaji2165
    @roseshaji2165 Год назад +5

    Lord have mercy on us and the whole world

  • @beenaeldho4209
    @beenaeldho4209 Год назад +18

    ഈ പറയുന്നത് വളരെ ശരിയാണ് .. വർഷങ്ങൾക്ക് മുമ്പിൽ ഞാനൊരു ഇംഗ്ലീഷ് പുസ്തകം. വായിച്ചതാണ്. : അതിൽ കുറച്ച് നേര മരിച്ച് വീണ്ടും ജീവിതത്തിലേക്ക് വന്ന കുറെ പേരുടെ അനുഭവ കഥകൾ വായിച്ചു.. ഇതു തന്നെയാണ് അതിലും പറയുന്നു ത്

    • @jjk3240
      @jjk3240 Год назад +2

      How do they know, they died. Books mostly written to make money. Those who believe all these rubbish need treatment. Did anyone you know died n return to life.

    • @magith87ekm
      @magith87ekm Год назад +2

      @@jjk3240 Buddy, commonsense isn't that common 😁

    • @jjk3240
      @jjk3240 Год назад

      @@magith87ekm you are very right. You have admitted that your sense itself is 0 level 🤣

    • @salyjoy4751
      @salyjoy4751 Год назад

      വളരെ സത്യം ആണ്. എല്ലാവരും ഇതിലൂടെ കടന്നു പോകണം

    • @sijimolanto3071
      @sijimolanto3071 Год назад

      മരണശേഷം സ്വർഗ്ഗ, നരക ശുദ്ധീകരണ "സ്ഥല" ങ്ങൾ കണ്ടു ജീവിതത്തിലേക്ക് തിരിച്ചു വന്നു എന്നു പറയുന്നവർക്ക് യഥാർത്ഥത്തിൽ സംഭവിച്ചതെന്ത്???
      ശാസ്ത്രത്തിന്റെയും യുക്തിയുടെയും സത്യവിശ്വാസത്തിന്റെയും വെളിച്ചത്തിൽ ഒരവലോകനം.
      ruclips.net/video/-j9JuJMenR0/видео.html

  • @deepajohnny396
    @deepajohnny396 Год назад +50

    അച്ഛൻ പറയുന്നത് സത്യമാണ്. എനിക്ക് അനുഭവം ഉണ്ട്. 🙏🙏

    • @jemsonjustin5329
      @jemsonjustin5329 Год назад +1

      Oh my God...really ??

    • @jomonthomas2846
      @jomonthomas2846 Год назад +1

      നിങ്ങൾ മരിച്ചു, തിരിച്ചു വന്നതാണോ?

    • @sophiabinu8169
      @sophiabinu8169 Год назад

      Marichu jevicha alanoo ee sister

    • @manilal8866
      @manilal8866 Год назад

      എനിക്ക് ഉണ്ടായിരുന്നു ഈ അനുഭവം

    • @MadhuMadhu-uo2oq
      @MadhuMadhu-uo2oq Год назад +4

      കത്തോലിക്കൻ കള്ളു കുടിച്ചിട്ട് സ്വർഗ്ഗത്തിൽ ചെന്നപ്പോൾ സ്വർഗ്ഗത്തിൽ കേറ്റുകയില്ലെന്ന് ഈശോ .
      സാരമില്ലെന്ന് ശുപാർശയുമായി മറിയം .
      ഇതെന്താണെടോ സിനിമയാണോ ?
      ഈ അടുത്ത കാലത്ത് ഞാൻ ഒരു ഹിന്ദുവിന്റെ അനുഭവം കേട്ടു .
      അയാൾ സ്വർഗ്ഗത്തിൽ കണ്ടത് ഹിന്ദു ദേവൻമാരെ ആയിരുന്നു .
      ഞാൻ രക്ഷിക്കപ്പെട്ട ഒരു പെന്തക്കോസുകാരി മരിച്ചതിനു ശേഷം ജീവിച്ച സാക്ഷ്യം കേട്ടു .
      അവർ മരിച്ചിട്ട് ടണലിൽ കൂടി പോയില്ല .
      പക്ഷേ മരിച്ച അതേ നിമിഷം തന്നേ സ്വർഗ്ഗത്തിൽ എത്തി . തന്റെ മുൻപിൽ യേശു വന്ന് വലം കൈകൊണ്ട് പിടിച്ചു . അവിടെ ശുപാർശ ചെയ്യാൻ മറിയം ഇല്ലായിരുന്നു .
      തന്റെ കൂടെ സ്കൂളിൽ പഠിച്ചിരുന്ന ഒരു സ്ത്രീ ഉണ്ടായിരുന്നു. അവർ ആ സ്ത്രീയേ അമ്മിണിയമ്മേ എന്ന് വിളിച്ചതായി അവർക്ക് ഓർമ്മയുണ്ട് .
      എങ്കിലും പെട്ടന്ന് അവർ ജീവനിലേക്ക് തിരിച്ച് വന്നു .
      ഖുറാനിൽ മുഹമ്മദ് സ്വർഗ്ഗത്തിൽ പോയി അള്ളാഹുവിനേ കണ്ട കഥ ഉണ്ട് .
      എന്താ ഓരോരുത്തർക്കും തോന്നിയതുപോലെയാണോ സ്വർഗ്ഗം ?

  • @blaisevincent2620
    @blaisevincent2620 9 месяцев назад +1

    Amen 🙏🙏🙏 Hallelujah ❤❤❤❤❤🎉🎉

  • @rosemolepaulson5088
    @rosemolepaulson5088 Год назад +5

    Esoyee 🙏🙏🙏 ellavareyum samarppikkunnu

  • @susyanzel5472
    @susyanzel5472 Год назад +3

    I love you jesus

  • @mathewjohn1666
    @mathewjohn1666 Год назад +8

    God (Jesus) have mercy on us and on the whole world....

  • @mariyammamj5974
    @mariyammamj5974 Год назад +33

    രോഗിയായി കിടന്നിരുന്ന ഒരു സഹോദരി ശരീരത്തിൽ നിന്നും ആൽമാവ് വേർപെട്ട് പോയതിനുശേഷം വീണ്ടും ജീവിതത്തിലേക്ക് തിരിച്ചു വന്ന അനുഭവസാക്ഷ്യം എനിക്കു കേൾക്കാൻ ഇടയായിട്ടുണ്ട്.

    • @monachanjoseph6363
      @monachanjoseph6363 Год назад +1

      പറയാമോ അത് എങ്ങനെ

    • @sanithavijayakumar1486
      @sanithavijayakumar1486 Год назад

      ആത്മാവ് വേർപെട്ടപോലെ തോന്നിയിരിക്കാം.വേർപെട്ടെങ്കിൽ പോയതുതന്നെ.

    • @clementt3715
      @clementt3715 Год назад

      ഞാനും കേട്ടിട്ടുണ്ട്

    • @jjk3240
      @jjk3240 Год назад

      Nonsense. Did you see the soul going from the body. How does it move? Walk, run, fly?

  • @georgetomychirayath5934
    @georgetomychirayath5934 Год назад +4

    Amen

  • @sheebamadhu9313
    @sheebamadhu9313 Год назад +1

    എനിക്കും അനുഭവം ഉണ്ട് ഞാൻ എന്റെ ടൂവീലറിൽ നിന്നും ഇയർ ബാലൻസ് പോയി വീണപ്പോൾ ഒരു വലിയ ടണലിൽ കൂടി കുറെ ദൂരം പോയി അവസാനം ഒരു വെളിച്ചം കണ്ടു കണ്ണ് തുറന്നപ്പോ ഹോസ്പിറ്റലിൽ ആയിരുന്നു

  • @beenajose8543
    @beenajose8543 Год назад +5

    This is TRUE. I have the experience.

  • @jamesmathai2253
    @jamesmathai2253 Год назад +12

    സംശയം തീർക്കാൻ Texas Engineer mr. John Burke എഴുതിയ " IMAGINE HEAVEN " ( best seller of New York Times)വായിച്ചാൽ മതി or read " HEAVEN IS REAL LIFE " by dr. Eben Alexander, famous neuro surgen of USA. 🙏🏻

  • @lovelinaruja7657
    @lovelinaruja7657 Год назад

    God Jesus help us to over come from our sins

  • @sunithasuni6296
    @sunithasuni6296 Год назад +5

    Halelluyya.

  • @Lathalatha-lm3ux
    @Lathalatha-lm3ux Год назад

    2021 dece 21 st ente 73 years Ulla brother in law cardiac arrest vannu thazhe veenu njaan nilavilichu uchathil all udan thirike vannu enne.vazhakkuparanju veendum yatra thudangi . Adutha veettile nurse vannu 10 minute cpr koduthu all veendum thirichu vannu 30 minittinullil njangal hospital IL yethichu avar udan thanne angioplasty cheythu aal jeevithathil thirichu Vannu . Ippozhum parayum iruttu mathramkandu nilavili sabtham kettu yennu . Ente aduthullavar parayum njaan alari vilichappol kondupokan Vanna dhaivam thirike.nalkiyathanennu . Athe njangalude priyappetta angel sandhya.thanna punarjanmam . Orupaadu thanks goad , sandhya , preeju , st ,Joseph mission hospital doctors and staff

  • @evelinjohnson1105
    @evelinjohnson1105 Год назад +17

    വന്ദിച്ചില്ലെങ്കിലും നിന്ദിക്കാതിരികാം 🙏🙏🙏

  • @shibusr8984
    @shibusr8984 Год назад

    Manushyante maranathinappuravum mathavalkarikkunnavaranu serikkum sathanmar

  • @shathaiel
    @shathaiel Год назад +6

    ബൈബിൾ നിത്യജീവനെക്കുറിച്ച് പറയുമ്പോൾ, അത് കർത്താവായ യേശുക്രിസ്തുവിലൂടെ" മാത്രം വരുന്ന ദൈവത്തിന്റെ ഒരു ദാനത്തെ പരാമർശിക്കുന്നു (റോമർ 6:23). ഈ സമ്മാനം പാപത്തിന്റെ സ്വാഭാവിക ഫലമായ "മരണ" ത്തിന് വിപരീതമാണ്.
    യേശുക്രിസ്തുവിൽ വിശ്വസിക്കുന്നവർക്കാണ് നിത്യജീവന്റെ സമ്മാനം ലഭിക്കുന്നത്, അവൻ തന്നെ "ഉത്ഥാനവും ജീവനും" (യോഹന്നാൻ 11:25)
    ഈ ഭൗമിക ജീവിതം " നശ്വരമാണ്" എന്ന വസ്തുത സൂചിപ്പിക്കു എന്നാൽ യേശു തരുന്ന നിത്യജീവൻ ശാശ്വതമായ ജീവനാണ്-അത് അവസാനമില്ലാതെ തുടരുകയും തുടരുകയും ചെയ്യുന്നു.
    നിത്യജീവന് സമയത്തിന് പുറത്തും അതിനപ്പുറവും സമയത്തിനുള്ളിലും പ്രവർത്തിക്കാൻ കഴിയും.
    ഇക്കാരണത്താൽ, ക്രിസ്ത്യാനികൾ ഇപ്പോൾ അനുഭവിക്കുന്ന ഒന്നായി നിത്യജീവൻ കരുതാം. വിശ്വാസികൾ നിത്യജീവിതത്തിനായി "കാത്തിരിക്കേണ്ടതില്ല", കാരണം അത് അവർ മരിക്കുമ്പോൾ ആരംഭിക്കുന്ന ഒന്നല്ല. പകരം, ഒരു വ്യക്തി ക്രിസ്തുവിൽ വിശ്വസിക്കുന്ന നിമിഷം മുതൽ നിത്യജീവൻ ആരംഭിക്കുന്നു. നിത്യജീവൻനമ്മുടെ സ്വത്താണ്
    പുത്രനില്‍ വിശ്വസിക്കുന്നവനു നിത്യജീവന്‍ ലഭിക്കുന്നു. എന്നാല്‍, പുത്രനെ അനുസരിക്കാത്തവന്‍ ജീവന്‍ ദര്‍ശിക്കുകയില്ല. ദൈവകോപം അവന്റെ മേല്‍ ഉണ്ട്‌.
    യോഹന്നാന്‍ 3 : 36
    യോഹന്നാൻ 3:36 പറയുന്നു, "പുത്രനിൽ വിശ്വസിക്കുന്നവന് നിത്യജീവൻ ഉണ്ട്." .
    യോഹന്നാൻ 5:24 ലും യോഹന്നാൻ 6:47ലും സമാനമായ കാര്യം ഉണ്ട്
    ബൈബിൾ നിത്യജീവനെ യേശുക്രിസ്തുവിന്റെ വ്യക്തിത്വവുമായി അഭേദ്യമായി ബന്ധിപ്പിക്കുന്നു. യോഹന്നാൻ 17:3 ഇതുമായി ബന്ധപ്പെട്ട ഒരു പ്രധാന ഭാഗമാണ്, യേശു പ്രാർത്ഥിക്കുന്നതുപോലെ, “ഇപ്പോൾ ഇതാണ് നിത്യജീവൻ: ഏക സത്യദൈവമായ നിന്നെയും നീ അയച്ച യേശുക്രിസ്തുവിനെയും അവർ അറിയുന്നതാണ്.” ഇവിടെ, യേശുവിനെ “നിത്യജീവൻ ” ആയ പിതാവാം ദൈവത്തെയും നിത്യജീവൻ ആയ പുത്രനെയും കുറിച്ചുള്ള അറിവുമായി തുലനം ചെയ്യുന്നു.
    പുത്രനില്ലാതെ പിതവാം ദൈവത്തെക്കുറിച്ചുള്ള അറിവ് പൂർണ്ണമല്ല, കാരണം തിരഞ്ഞെടുക്കപ്പെട്ടവർക്ക് പിതാവ് തന്നെത്തന്നെ വെളിപ്പെടുത്തുന്നത് പുത്രനിലൂടെയാണ് (യോഹന്നാൻ 17:6; 14:9).
    പിതാവിനെയും പുത്രനെയും കുറിച്ചുള്ള ഈ ജീവദായകമായ അറിവ് ഒരു യഥാർത്ഥ, വ്യക്തിപരമായ അറിവാണ്, കേവലം ഒരു അക്കാദമിക് അവബോധമല്ല. ന്യായവിധി ദിനത്തിൽ, ക്രിസ്തുവിന്റെ അനുയായികളെന്ന് അവകാശപ്പെട്ടിരുന്ന ചിലരുണ്ടാകും, എന്നാൽ ഒരിക്കലും അവനുമായി ഒരു ബന്ധവുമില്ല. ആ വ്യാജ അനുയായികളോട് യേശു പറയും, “ഞാൻ നിങ്ങളെ ഒരിക്കലും അറിഞ്ഞിട്ടില്ല. ദുഷ്പ്രവൃത്തിക്കാരേ, എന്നിൽ നിന്ന് അകന്നുപോകുക! (മത്തായി 7:23). കർത്താവിനെ അറിയുക എന്നത് അപ്പോസ്തലനായ പൗലോസ് തന്റെ ലക്ഷ്യമാക്കി, അവൻ ആ അറിവിനെ മരിച്ചവരിൽ നിന്നുള്ള പുനരുത്ഥാനവുമായി ബന്ധപ്പെടുത്തി: “എനിക്ക് ക്രിസ്തുവിനെ അറിയണം-അതെ, അവന്റെ പുനരുത്ഥാനത്തിന്റെ ശക്തിയും അവന്റെ സഹനങ്ങളിൽ പങ്കുചേരുന്നതും അവനെപ്പോലെയാകാൻ. .
    പുതിയ യെരൂശലേമിൽ, അപ്പോസ്തലനായ യോഹന്നാൻ "ദൈവത്തിന്റെയും കുഞ്ഞാടിന്റെയും സിംഹാസനത്തിൽ" നിന്ന് ഒഴുകുന്ന ഒരു നദി കാണുന്നു, കൂടാതെ "നദിയുടെ ഇരുവശത്തും ജീവവൃക്ഷം ഉണ്ടായിരുന്നു. . . . വൃക്ഷത്തിന്റെ ഇലകൾ ജാതികളുടെ രോഗശാന്തിക്കുള്ളതാണ്" (വെളിപാട് 22:1-2). ഏദനിൽ നാം ദൈവത്തിനെതിരെ മത്സരിക്കുകയും ജീവവൃക്ഷത്തിൽനിന്ന് പുറത്താക്കപ്പെടുകയും ചെയ്തു (ഉല്പത്തി 3:24). അവസാനം, ജീവന്റെ വൃക്ഷത്തിലേക്കുള്ള നമ്മുടെ പ്രവേശനം ദൈവപിതാവ് പുത്രനിലൂടെ പുനഃസ്ഥാപിക്കുന്നു. ലോകത്തിന്റെ പാപം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാടായ യേശുക്രിസ്തുവിലൂടെയാണ് ഈ പ്രവേശനം ലഭിക്കുന്നത് (യോഹന്നാൻ 1:29).

  • @marydevassy6445
    @marydevassy6445 Год назад

    Oh lord have mercy on us and whole world

  • @susyanzel5472
    @susyanzel5472 Год назад

    Amen esuve sosthram

  • @lucyabraham176
    @lucyabraham176 Год назад +2

    Amen 🙏

  • @peincyabey5458
    @peincyabey5458 Год назад

    Esoye papiyaya ennod karuna thonnaname 🙏🙏🙏

  • @motherofmercy8250
    @motherofmercy8250 Год назад

    Jesus Christ loves you

  • @LissySaju-i7j
    @LissySaju-i7j 29 дней назад

    Acha i did sin but now iwant be free from all sins now iwanted to be free repentant

  • @beenajoseph4591
    @beenajoseph4591 Год назад +10

    The true light, which enlightens everyone, was coming into the world. John 1:9

  • @elsyvarghese7128
    @elsyvarghese7128 Год назад

    I love eshoye🙏🙏🙏

  • @Smithak-jr8ro
    @Smithak-jr8ro Год назад +2

    Idu thannayane bagavadegeetha yilum. Parayunnade

  • @rubyraju8359
    @rubyraju8359 10 месяцев назад

    A typical experience happened to my friend .

  • @jollycyriac4194
    @jollycyriac4194 Год назад +2

    🙏🏻🙏🏻🙏🏻

  • @joyixeviyer7216
    @joyixeviyer7216 Год назад

    ഭൂമിയിൽ പല ജാതിയുടെ പേരിലുള്ള ദൈവങ്ങൾ പ്രവാചകന്മാർ നിത്യനരകത്തിൽ ആണ്

  • @lisykuruvila2351
    @lisykuruvila2351 Год назад +1

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Firoskt-te8ul
    @Firoskt-te8ul 10 дней назад

    Kumbasarikkanam ath achanmarodalla. Prabanja nadhanood

  • @frvincentchittilapillymcbs9291

    Let it be taught first in Seminaries.

  • @shalomreels8987
    @shalomreels8987 Год назад

    🙏🙏🙏

  • @divinelove5980
    @divinelove5980 Год назад +1

    🙏🏻🙏🏻🙏🏻🙏🏻

  • @vrundhavan2023
    @vrundhavan2023 Год назад +3

    കുമ്പസാരം എന്ന കള്ളാ പരുപാടി നിറുത്തിക്കൂടേ അച്ഛാ.......
    ഉടായിപ്.
    ശുധികാരണ സ്ഥലം ഉടായിപ്പ്.
    ഇത്രയും പ്രായമായില്ല-നന്നയി ബൈബിൾ വായിച്ചാൽ നിങ്ങൾക്ക് രക്ഷപെടാം.....
    കർത്താവിനെ അറിയൂ അച്ഛാ.
    ഇനി അധികം നാൾ ഇല്ല പ്രിയ അച്ഛൻ വീണ്ടുംജനിക്കണം, ഇതിനുള്ള ഭാഗ്യം യേശു നൽകട്ടെ- ആമേൻ 🙏.

  • @51envi38
    @51envi38 Год назад

    Father..can souls recognize their relatives when they r in heaven, purgatory or hell..please clear me..since long I want to know it..

  • @mathew.j5369
    @mathew.j5369 Год назад +2

    Karthavinodu nerittu papam ettuparayuka idanilakkarude avasyam illa.

  • @tomycherian5632
    @tomycherian5632 11 месяцев назад

    ഏതാണ് അടിച്ചതെന്നു പറയാമോ?
    ഒന്നടിക്കാൻ

  • @jijivarghese1222
    @jijivarghese1222 Год назад

    Let God forgive you...

  • @leemajames4583
    @leemajames4583 Год назад

    Amen hallelujah

  • @Joanns775
    @Joanns775 Год назад +1

    Apol mattu mathasthar okke engana sudheekarana sthalathil viswsikkunndo..avar kumbasarikkukayum papam ettu parayukayum cheyyunnilallloo

    • @rajannainan9158
      @rajannainan9158 Год назад +2

      അതിനാണ് യേശു പറഞ്ഞത് ലോകം മുഴുവനും എല്ലാരിലും എന്റെ സുവിശേഷം എത്തിക്കുക എന്ന്. ആ കാലത്ത് ഇന്നത്തേതു പോലെ പല ജാതികൾ ഇല്ലായിരുന്നു.

    • @Joanns775
      @Joanns775 Год назад

      @@rajannainan9158 Pakshe hindusinodokke nammal ithu paranjal avar viswasam Vere aanu ..punarjanmathilokke viswsikkundu ..Muslims aanenkil narakathilum ..enthanu sathyam ennu palapolum chinthikkarundu

  • @minigeorge3572
    @minigeorge3572 Год назад +2

    Marichavar thirichu varumo.

  • @rctaste4154
    @rctaste4154 Год назад

    പറയാതിരിക്കാൻ വയ്യ ഈ സമയത്തു പറയാൻ പറ്റുമൊന്നറിയില്ല കാരണം യാതോരു മനുഷൃത്തമില്ലാത്ത ഒരു അച്ഛനാണ് ഈ അച്ഛൻ പണമുളളവരും അച്ഛൻറെ സ്വന്തക്കാരും ആണങ്കിലേ പ്രർത്ഥിക്കു സാധാരണക്കാരെ കണ്ടാൽ മെൻറ് ചെയ്യുല്ല പ്രസംഗം മാത്രമേയുളളു മിക്ക അച്ഛൻമ്മാരും ഇങ്ങനെതന്നയാണ് പക്ഷേ ഞാൻ കണ്ടതിൽവെച്ച് എൻറ അനുഭവത്തിൽ എറ്റവും നല്ല മനസുളള അച്ഛൻ വട്ടായിലച്ഛനാണ് എല്ലവരേയും ജാടയില്ലാതെ സേഹിക്കുന്ന മനുഷൃദൈവം

  • @sebastianthomas1239
    @sebastianthomas1239 Год назад +1

    i had the same experience before 8 years.
    I had so many doubts on the existence of hell. One day in night i had a dream or vision (whatever it may be)
    I was thrown in a place where i was surrounded by devils. I cried louder and louder and asked for a second chance. After a point of time, i saw one hand coming and telling me to hold the hand. When I touched the hand i went through a tunnel which has so many circles of lights rotating opposite directions and i went through it in a fraction and fraction of a second.then i heard a voice that “hell is a reality. Don’t try to go there.”
    Dear friends
    I wanna tel u even u don’t believe it or not that the heaven and the hell exist. It is u and me to select wer to go.
    If anyone feels all these are fake. You won’t get a second chance. You can understand it from bible- Lazar and richman which is said by Jesus himself

    • @jjk3240
      @jjk3240 Год назад

      😂😂😂😂😂😂

    • @jjk3240
      @jjk3240 Год назад

      Oh, you say you saw devils. How do you know they are devils.? You had not seen them before. How do they look like?

    • @sebastianthomas1239
      @sebastianthomas1239 Год назад

      @@jjk3240 I can't explain within words. But it was in the shape of human, they had wings like Bat, the eyes and overall body were flashing like a fire within it. It was beyond my words.
      Then one more thing to tell you. The devil can change their form to what they want. Even like an angel. Avar aroopikal aanu

    • @jjk3240
      @jjk3240 Год назад

      @@sebastianthomas1239 you are super human. Why don't you show the cross. Did the devil talk to you. What language did the 👿 speak. Did it look like the emoji? Have you seen god?

    • @sebastianthomas1239
      @sebastianthomas1239 Год назад

      @@jjk3240 please read the Diary of St. Faustina. You will get the answer for these questions

  • @abdullamohammad7797
    @abdullamohammad7797 Год назад +1

    Near death experiences are same to all even if they are good or bad person.the real medical reason is due to pineal gland hormones activation because of low oxygen supply to brain

    • @magith87ekm
      @magith87ekm Год назад

      Hats off to you for being sensible 🙂👍

  • @fernandespaul1500
    @fernandespaul1500 Год назад

    😀😀😀😀😀

  • @rajus4986
    @rajus4986 Год назад

    സൂപ്പർ തള്ള്

  • @elavanaumasankar9745
    @elavanaumasankar9745 Год назад

    അല്ല അച്ചോ ഒരു വശത്ത് നിങ്ങൾ പറയുന്നു ദൈവത്തിന്റെ അനുവാദമില്ലാതെ പ്രപഞ്ചത്തിൽ ഒരു മൺതരിപോലും അനങ്ങില്ലെന്ന്.
    മറുവശത്ത് പറയുന്നു ദൈവവുമായുള്ള ഉടമ്പടി നിരസിച്ച് ചെകുത്താനുമായി ചേരാൻ മനുഷ്യനാവുമെന്ന്
    അങ്ങനെ ആണെങ്കിൽ ചെകുത്താൻ പോടങടെ മനുഷ്യൻ പോലും ദൈവത്തേക്കാളും പവർഫുൾ ആണെന്നല്ലേ

  • @minithomas9927
    @minithomas9927 Год назад +2

    മരിച്ചു പോയ ആൾ എപ്പോൾ ആണ് തിരിച്ചു വന്ന് ഈ കാര്യം പറഞ്ഞത്

    • @sebastianthomas1239
      @sebastianthomas1239 Год назад

      If u don’t believe from bible, you won’t understand even someone has risen from death and told u. Mosayum pravachakanmarum parayunnathe kelkkunnillenkil …..

    • @anoopkm8908
      @anoopkm8908 Год назад

      പോയ കിളി തിരിച്ചു വന്നപ്പോള്😂😂😂

  • @thomaspj9303
    @thomaspj9303 Год назад

    When did the dead man tell all these things. In dream, isn't? You deliberately kept mum about it. Anyway the dead man in heaven could appreciate the beauty of Holy Mary.Please don't fool the poor believers beyond a limit. If you are very particular tell such stories directly to your listeners as they have come to believe whatever you say. But please don't post such things in social media as non Christians who happen to notice such stories will begin to generalise our priests as pseudo preachers.

  • @thenaatyas6852
    @thenaatyas6852 Год назад +2

    😄😄😄😄

  • @thomaskuttymathew9120
    @thomaskuttymathew9120 Год назад +5

    മരിച്ചു കഴിഞ്ഞ വ്യക്തി ക്ക്, ഭൂമിയിൽ ഉള്ള ആരുമായിട്ടും സമ്പർക്കം നടത്താൻ പറ്റില്ല. ധനവാൻ, യേശു വിനോട്, തന്റെ സഹോദരോടും, ബന്ധുക്കളോടും , ഉപദേശിക്കുവാൻ ആളെ അയക്കണമേ എന്നപേക്ഷിച്ചു. യേശു - അവർക്ക് പ്രവാചകൻ മാരുണ്ട് ഉപദേശം നൽകുവാൻ. ഇതിന്റെ വെളിച്ചത്തിൽ, ചുമ്മാ ഈ നുണക്കഥകൾ പറയണോ? കഷ്ടം. ഇതൊക്ക ഇനി ശരി ആണെങ്കിൽ, അത്‌ അയാളുടെ brain ലുണ്ടായ haloocination മാത്രം.
    വേറെ ഇതുപോലെ കേട്ടിട്ടുണ്ട്. എമരാജനെ കണ്ടു, കൃഷ്ണ നെ കണ്ടു എന്നൊക്കെ? വിശ്വസിക്കാമോ.
    അതുകൊണ്ട് ഈ കള്ള കഥകൾ ഇനി പറയല്ലേ, ദയവു ചെയ്തു.

    • @Kalathinteadayalangal
      @Kalathinteadayalangal  Год назад

      അപ്പോള്‍ രണ്ടുപേര്‍ - മോശയും ഏലിയായും - അവനോടു സംസാരിച്ചുകൊണ്ടിരുന്നു.
      *ലൂക്കാ 9 : 30*

    • @jjk3240
      @jjk3240 Год назад

      @@Kalathinteadayalangal so?

  • @sajijoseph9651
    @sajijoseph9651 Год назад

    😁😁🤣🤣😁🤣.......!!

  • @thambiennapaulose936
    @thambiennapaulose936 Год назад +13

    എന്തോന്നാ അച്ചാ ( യ ) ഈ പറയുന്നത് അങ്ങനെയാണെങ്കിൽ ഒരാൾ മരിച്ചപ്പോൾ തുടങ്ങി പ്രാർത്ഥിച്ചു സിമിത്തേരിയിൽ അടക്കി ആദരവോടെ വർഷങ്ങളോളം മരിച്ചവർക്ക് വേണ്ടിയുള്ള പ്രാർത്ഥന കുഴിമാടത്തിൽ പോയി ചെയ്യുന്നത് ബുദ്ധി ശൂന്യമല്ലേ ഊരികളഞ്ഞ വസ്ത്രത്തെ ആദരിക്കേണ്ടതുണ്ടോ 😄😄🙏

    • @lawrenseprkash1705
      @lawrenseprkash1705 Год назад +3

      പോയി കുറച്ചു വിവരത്തോട് സോസാരിയ്

    • @monarkindia
      @monarkindia Год назад +4

      യേശു പറഞ്ഞ കാര്യങ്ങളൊന്നും അറിയാത്തത് കൊണ്ട് പൊട്ടത്തരം പറയുന്നത് .ബൈബിൾ വായിച്ചാൽ മതി .നമ്മൾ തീർച്ചയായും കണക്ക് കൊടുക്കണം ഈ ഭൂമിയിൽ

    • @monarkindia
      @monarkindia Год назад +4

      എന്തെല്ലാം പൊട്ടത്തരം കഥകൾ ആക്കുന്നു

    • @ansammasebastian4954
      @ansammasebastian4954 Год назад +5

      അച്ഛനു വ്യക്തിപരമായി എന്തെങ്കിലും നേട്ടമുണ്ടാക്കാനല്ല. സ്വന്തം ആത്മരക്ഷ ഉറപ്പാക്കൂ . പിന്നീട് ദു:ഖിച്ചിട്ടു കാര്യമില്ല. ശിശു ഹൃദയത്തോടെ സ്വീകരിച്ചാൽ ദൈവം സ്വന്തം ആത്മാവിൽ വെളിപ്പെടുത്തിത്തരും.

    • @monarkindia
      @monarkindia Год назад +2

      @@ansammasebastian4954 yeshu ക്രിസ്തു പറഞ്ഞു. അത് ബൈബിളിൽ ഉണ്ടു. അത് കേട്ടോളാം. അവനല്ലോ എനിക്ക് വേണ്ടി കുരിശിൽ മരിച്ചത് . വഴിയും ,സത്യവും ,ജീവനും യേശു, അവനിൽ വിശ്വസിക്കുന്ന വർക്ക് നിത്യ ജീവൻ,

  • @Joseph-j9f
    @Joseph-j9f Год назад

    Near death experience എന്ന് അറിയപ്പെടുന്നു. ഈ അനുഭവത്തിലൂടെ കടന്നു വന്ന അനേകരുടെ സാക്ഷ്യങ്ങൾ ഇന്ന് നമുക്ക് ലഭ്യമാണ്. അധികവും ഇംഗ്ലീഷിൽ ആണെന്ന് മാത്രം.

  • @majojose2526
    @majojose2526 Год назад +3

    മണ്ടൻ അനുയായികൾ വിശ്വസിക്കും.
    മരിച്ചതിന് ശേഷം എന്താണ് എന്ന് യേശു പറഞ്ഞത് ധാരാളം.(ധനവാൻ&ലാസർ )

  • @sharmilababu2009
    @sharmilababu2009 Год назад

    If this is true, will there b enough space in hell for all these non believers......

  • @joypm4380
    @joypm4380 Год назад +4

    അച്ചൊ ഇത് ഇരുപത്തിഒന്നാം നൂറ്റാണ്ടാണ് തള്ള് കുറച്ച് കുറക്കുന്നത് നല്ലതാണ്

  • @bijujalal9397
    @bijujalal9397 Год назад +1

    ഇപ്പം ടെക്നിക് പിടികിട്ടി💡
    മാതാവ് കേൾക്കേ ഉറക്കെ നിലവിളിക്കാൻ ആളിനെ ഏർപ്പാടു ചെയ്താൽ മതി.
    താക്യൂ അച്ചോ ( ഉമ്മ ഉമ്മ)
    ഒരു സംശയം
    ഈ മരിച്ചു പോകുന്ന മുസ്ലീങ്ങളെ കുറിച്ചോ ഹിന്ദുവിനെ കുറിച്ചോ യേശു വല്ലതും പറഞ്ഞോ 🫢

  • @kuttappankk6497
    @kuttappankk6497 Год назад +1

    ഇ അച്ഛന് തനി പിരാൻത് ആണ്. പിരാൻതമാർ. രഷപെടിലൃ.

  • @minigeorge3572
    @minigeorge3572 Год назад +1

    Enikk manasilakunnilla.ethe

    • @babumathew3932
      @babumathew3932 Год назад +2

      Pray like this. Then you will know the Truth🙏. Holy Spirit help me
      Holy Spirit teach me
      Holy Spirit remind me
      Holy Spirit transform me
      Holy Spirit teach me Divine truths.
      Read Matthew 7:7🙏

    • @jeevasiby8435
      @jeevasiby8435 Год назад +1

      Hear Fr.Jose Maniyangattu Testimony in RUclips🙏🙏

  • @salimnalloor8324
    @salimnalloor8324 Год назад

    അവിടെയും ജാതി... ഒന്ന് പോ അച്ചോ... വെളിച്ചം വരെ. OK അതുകഴിഞ്ഞാൽ യേശുവും മുഹമ്മദും..... മഹാവിഷ്ണുവും ഒന്നുമില്ല... SOUL എന്നത് പ്രകാശം മാത്രം അത് ശക്തിയാണ്..... അതിനു ഒരു അസ്തിത്വമോ...
    മറ്റോ ഉണ്ടാവണം

  • @alenthomasabraham1099
    @alenthomasabraham1099 6 месяцев назад

    നല്ല തള്ളു. തല്ലിസ്റ്റ് വികാരി

  • @joseem8975
    @joseem8975 Год назад +1

    കുമ്പസാരത്തിന്റെ മഹത്വം വർണ്ണിക്കാൻ വേണ്ടി അച്ഛൻ പറയുന്ന ഒരു ഉടായിപ്പ് മരിച്ചവർ ആരെങ്കിലും തിരിച്ചു വന്നു സംസാരിക്കുമോ

  • @raphaelputhirickal4270
    @raphaelputhirickal4270 Год назад +2

    നാല്പതു് കൊല്ലം മുമ്പ് ഇങ്ങനെ ഒരു കഥ ഉണ്ടായിരുന്നു. അക്കാലത്തു് ഒരു നാടകത്തിൽ ഇതിന്റെ ഒരു അവതരണ ഭാഗം ഉണ്ട്.
    ഇതിൽ ഒരു മനശാസ്ത്ര ചിന്തയും ഉണ്ട്. പക്ഷെ ദൈവം എന്ന ഭാഗം ഇല്ല. ഇതു് പൗരോഹിത്യ തന്ത്രമാണ്.
    ഈ പ്രസംഗം ഒരു പൗരോഹിത്യ ആധിപത്യത്തിന്റെ വാളാണ്. ദൈവഭയം ഇല്ലാത്ത ഇത്തരം ളോഹ ദാരികളെ പരസ്യമായി വിചാരണ ചെയ്യേണ്ടതാണ്. മിണ്ടാതിരുന്ന് കേട്ടാൽ പോര. എഴുന്നേറുനിന്ന് നാലാൾ സംശയം ചോദിച്ചാൽ ഇവർ ഇമ്മാതിരി തള്ള് നമ്മുടെ നേരേ നടത്തി ല്ല. ഉടനെ മൈക്ക് ഓഫാക്കും.
    ഇവന്മാരുടെ തൊലിക്കട്ടി ഭയങ്കരം തന്നെ. വൈറ്റി പിഴപ്പല്ലേ ...?

    • @yhwhtv4777
      @yhwhtv4777 Год назад

      അതെ ഇങ്ങനൊക്കെ പറഞ്ഞിട്ട് വേണ്ടേ അവർക്ക് വയറ്റിൽ പിഴക്കാൻ...

  • @abrahamjacob7849
    @abrahamjacob7849 Год назад

    തനതു വിധി ... Just at the time of Death, ശുദ്ധീകരണ സ്ഥലം, Purgatory...then പൊതു വിധി ക്രിസ്തുവിന്റെ രണ്ടാം വരവ്
    ഇങ്ങനെയല്ലെ സഭ പഠിപ്പിക്കുന്നത് ....?
    അച്ചൻ പറയുന്നത് പുതിയ പഠനം .... Doubtful..

  • @sajubethlehem1734
    @sajubethlehem1734 Год назад +1

    പാവപെട്ടവരെ പൊട്ടനാക്കുന്ന പ്രസംഗം അവസാനിപ്പിക്കൂ ക്രിസ്തുവിനെ കുറിച്ച് പ്രസംഗിക്കൂ

  • @shathaiel
    @shathaiel Год назад +3

    യേശുവിന്റെ ദൈവത്വം ബൈബിളിലൂടെ
    *യേശു പറയുന്നു താൻ ദൈവം എന്ന്*
    വിജയം വരിക്കുന്നവന്‌ ഇവയെല്ലാം അവകാശമായി ലഭിക്കും.
    *ഞാന്‍ അവനു* *ദൈവവും*
    *അവന്‍* *എനിക്കു * മകനുമായിരിക്കും*
    വെളിപാട്‌ 21 : 7
    *ആയിരിക്കുന്നവനും ആയിരുന്നവനും വരാനിരിക്കുന്നവനും സര്‍വശക്‌തനുമായ യഹോവയാം ദൈവം അരുളിച്ചെയ്യുന്നു* *ഞാന്‍ ആദിയും അന്തവുമാണ്‌*
    ഏശയ്യാ 44 : 6
    പഴയ നിയമത്തിൽ പിതാവാം ദൈവം യഹോവ ,ഏശയ്യാ 44 : 6 ൽ പറയുന്നൂ
    ഞാന്‍ ആദിയും അന്തവുമാണ്‌
    ഇതേ കാര്യം പിതാവിൻ്റെ നിത്യ വചനം മാസം ധരിച്ച യേശു ക്രിസ്തു പറയുന്നൂ
    *ഞാനാണ്‌ ആദിയും അന്തവും*
    *യേശുവിനെ കണ്ടപ്പോള്‍ ഞാന്‍ മരിച്ചവനെപ്പോലെ അവന്‍െറ കാല്‍ക്കല്‍ വീണു. അപ്പോള്‍ അവന്‍ വലത്തുകൈ എന്‍െറ മേല്‍ വച്ചുകൊണ്ടു പറഞ്ഞു: ഭയപ്പെടേണ്ടാ, *ഞാനാണ്‌ ആദിയും അന്തവും* *ജീവിക്കുന്നവനും. ഞാന്‍ മരിച്ചവനായിരുന്നു; എന്നാല്‍, ഇതാ, ഞാന്‍ എന്നേക്കും ജീവിക്കുന്നു; മര ണത്തിന്‍െറയും നരകത്തിന്‍െറയും* *താക്കോലുകള്‍ എന്‍െറ കൈയിലുണ്ട്‌*
    *വെളിപാട്‌ 1 : 8,17-18*
    𝟙 )മത്തായി 𝟚𝟚 𝟜𝟛 - 𝟜𝟝ൽ *ദാവിദ് പ്രവചനത്മാവിൽ നൂറ്റണ്ടുകൾക്ക് മുമ്പ് സങ്കീർത്തനം 𝟙𝟙𝟘 ൽ കർത്താവ് എന്ന് വിളിച്ച് ത് യേശുവിനെ ആണ് എന്ന് യേശു തന്നെ സാക്ഷ്യപെടുത്തുന്ന ഭാഗം*
    𝟚) *ഏശയ്യ𝟟 𝟙𝟜 ,ഏശയ്യ 𝟡:𝟞ലുംഏശയ്യപ്രവാചകൻ ദൈവം എന്ന് പ്രവചനാത്മാവിൽ വിളിച്ചത് യേശുവിനെ തന്നെ*
    𝟛) *ജറമിയ 𝟚𝟛. 𝟝-𝟞 യേശുവിനെ ദൈവം എന്ന് പറയുന്നൂ*
    𝟜) *മത്തായി 𝟙. 𝟚𝟛 ൽ യേശുവിനെ ദൈവം എന്ന് വിളിക്കുന്നു*
    𝟝) *യേശു തന്നെ തന്നെ ദൈവം എന്ന് പറയുന്നു വെളിപാട് 𝟙. 𝟠,* യോഹന്നാൻ𝟙𝟘. 𝟑𝟎-𝟑𝟑 . 𝟠 𝟝𝟠-𝟝𝟡. ,𝟝 𝟙𝟟 - 𝟙𝟠
    𝟞) *മാലാഘമാർ യേശുവിനെ ദൈവം എന്ന് സാക്ഷ്യപെടുത്തുന്നൂ ലുക്ക 𝟙:𝟚𝟚*
    𝟟) *യേശു ശിഷ്യൻ യോഹന്നാൻ യേശുവിനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തുന്നു യോഹന്നാൻ𝟙:𝟙 𝟙യോഹന്നാൻ 𝟛-𝟙𝟞. ,𝟝. 𝟚𝟘*
    𝟠) *അന്ധനായ മനുഷൻ യേശുവിനെ ദൈവം എന്ന് വിളിക്കുന്നു യോഹന്നാൻ 𝟡 𝟛𝟝- 𝟛𝟠*
    𝟡) *യേശു ശിഷ്യൻ തോമസ് യേശുവിനെ ദൈവം എന്ന് വിളിക്കുന്നൂ യോഹന്നാൻ 𝟚𝟘 𝟚𝟠*
    𝟙𝟘) *യേശു ശിഷ്യൻ പത്രോസ് യേശുവിനെ ദൈവം എന്ന് വിളിക്കുന്നു* ആപ്പസ്തോല പ്രവ്രത്തികൾ 𝟙𝟘 𝟛𝟜-𝟛𝟞
    𝟙𝟙)
    *പൗലോസ്ശ്ലീഹയേശുവിനെദൈവംഎന്ന്,വിളിക്കുന്നൂ,ആപ്പസ്തോലപ്രവ്രത്തികൾ* 𝟚𝟘 𝟚𝟠, ഫിലിപ്പി 𝟚. 𝟝 - 𝟞, 𝟙 തിമോത്തി 𝟛:𝟙𝟞, തീത്തോസ് 𝟚:𝟙𝟛*
    𝟙𝟚) *ദൈവ പിതാവ് യേശുവിനെ ദൈവം എന്ന് വിളിക്കുന്നു ഹെബ്രായർ 𝟙. 𝟠-𝟙𝟘*
    13 ) *_യേശു,സർവ്വത്തിന്നുംമീതെദൈവമായി
    എന്നെന്നേക്കുംവാഴ്ത്തപ്പെട്ടവൻ_*
    റോമർ 9:5
    14) 1 യോഹന്നാൻ 5:20
    ദൈവപുത്രൻ വന്നു എന്നും സത്യദൈവത്തെ അറിവാൻ നമുക്കു വിവേകം തന്നു എന്നും നാം അറിയുന്നു; *നാം സത്യദൈവത്തിൽ അവന്റെ പുത്രനായ യേശുക്രിസ്തുവിൽ തന്നേ ആകുന്നു. അവൻ സത്യദൈവവും നിത്യജീവനും ആകുന്നു*

  • @albinspv7689
    @albinspv7689 Год назад +5

    പുതിയ തന്ദ്രം

  • @kunjimoncm1501
    @kunjimoncm1501 Год назад

    അപ്പോൾ യേശുവിൻ്റെ രക്തം എല്ലാ പാപവും പോക്കി ശുദ്ധീകരിക്കുന്നു എന്നു പറയുന്നത് പൂർണമായും ശരിയല്ല എന്നർത്ഥം

  • @sijimolanto3071
    @sijimolanto3071 Год назад +3

    ഇങ്ങനെയുള്ള കഥകൾ ആകാംക്ഷയോടെ കേട്ടിരുന്ന് ഇതിനൊക്കെ ആമേൻ പറയുന്ന വിശ്വാസികൾ അറിയുന്നില്ല, സത്യവിശ്വാസത്തിൽ നിന്ന് എത്രയോ അകലെയാണ് തങ്ങളെന്ന്.
    ruclips.net/video/IY7NVUmoy5I/видео.html

    • @Kalathinteadayalangal
      @Kalathinteadayalangal  Год назад +5

      മരണ ശേഷം രണ്ടും മൂന്നും ദിവസം കഴിഞ്ഞു മരിച്ചവരെ ഉയർപ്പിച്ച വിശുദ്ധരുള്ള സഭയാണ് കത്തോലിക്കാ സഭ, അപ്പോൾ ആ മരിച്ചവരുടെ ആത്മാക്കൾ തിരികെ വന്നില്ല എന്ന് പറയാൻ ആകുമോ? വിശുദ്ധ അന്തോണിസിന്റെയും, സിസ്റ്റർ മരിയാഹ്നയുടെയും വിശുദ്ധ ഫൗസ്റ്റീനായുടെയും ഒക്കെ ജീവിതം ഒന്ന് വായിച്ചു നോക്കുക.

    • @sijimolanto3071
      @sijimolanto3071 Год назад

      @@Kalathinteadayalangalമരണശേഷം സ്വർഗ്ഗ, നരക ശുദ്ധീകരണ "സ്ഥല" ങ്ങൾ കണ്ടു ജീവിതത്തിലേക്ക് തിരിച്ചു വന്നു എന്നു പറയുന്നവർക്ക് യഥാർത്ഥത്തിൽ സംഭവിച്ചതെന്ത്???
      ശാസ്ത്രത്തിന്റെയും യുക്തിയുടെയും സത്യവിശ്വാസത്തിന്റെയും വെളിച്ചത്തിൽ ഒരവലോകനം.
      ruclips.net/video/-j9JuJMenR0/видео.html

  • @shijithkumarp7837
    @shijithkumarp7837 Год назад +2

    astral body is Identical of Physical body.

  • @seenamol1604
    @seenamol1604 Год назад +5

    ചിലർ പറയുന്നത് ശൂദ്ധീകരണസ്ഥലത്ത് 70 ,100,250 വർഷങ്ങൾ വരെ കിടക്കേണ്ടി വരൂന്നവരു വരെയൂൺടെന്നാണ്.ശരിയോ തെറ്റോ explain .

    • @jollymathew8013
      @jollymathew8013 Год назад +2

      ശരി

    • @lijomathew8697
      @lijomathew8697 Год назад +5

      ലോകാവസാനം വരെ ശുദ്ധീകരണ സ്ഥലത്ത് കിടക്കേണ്ടുന്ന ആത്മക്കൾ വരെയുണ്ട്

    • @Martin-qd7rt
      @Martin-qd7rt Год назад +1

      യെസ്

    • @ansammasebastian4954
      @ansammasebastian4954 Год назад +5

      സഭയിലൂടെ വെളിപ്പെടുത്തിത്തരുന്ന കാര്യങ്ങൾ എളിമയോടെ സ്വീകരിച്ച് ഈശോയോടു തന്നെ സംസാരിക്കുക. സ്വന്തം ആത്മാവിൽ വെളിപ്പെടും

    • @kshama137
      @kshama137 Год назад

      തെറ്റ്..

  • @alexandertk8224
    @alexandertk8224 Год назад

    Satta Marne ka koi had hot hain..

  • @amalnath16
    @amalnath16 Год назад +1

    അപ്പൊ ബാക്കിയുള്ള ദൈവം ങ്ങൾ വെറുതെയായി പോയി

    • @Kalathinteadayalangal
      @Kalathinteadayalangal  Год назад +5

      എനിക്കുമുമ്പേവന്നവരെല്ലാം കള്ളന്‍മാരും കവര്‍ച്ചക്കാരുമായിരുന്നു. ആടുകള്‍ അവരെ ശ്രവിച്ചില്ല.
      *യോഹന്നാന്‍ 10 : 8*

    • @binuk6462
      @binuk6462 Год назад

      Jesus is the ONLY WAY

    • @amalnath16
      @amalnath16 Год назад

      @@binuk6462 sheriya njan kazhiynja ayicha karthavine kandu sherikillum a photoill kanunnath pole

  • @thambimdaniel4092
    @thambimdaniel4092 Год назад

    വേണ്ട എന്ന് വിചാരിച്ചതാ ഏതാ ഈ pooran

  • @georgekavalackalth2939
    @georgekavalackalth2939 Год назад +7

    ഫ്രാങ്കോ യൊക്കെ പെട്ടു പോകും

    • @georgejhon18
      @georgejhon18 Год назад +4

      Are you holy ?

    • @lijomathew8697
      @lijomathew8697 Год назад +6

      നീ വിശുദ്ധനാണോ ? സ്വയം വിലയിരുത്തി മറ്റുള്ളവരെ കുറ്റപ്പെടുത്തുക

    • @manjuniclavos7652
      @manjuniclavos7652 Год назад +2

      Everyone think about the state of ur own soul

    • @vijoywilliamswilliams3084
      @vijoywilliamswilliams3084 Год назад +7

      വിധിക്കപ്പെടാതിരിക്കാൻ വിധിക്കാതിരിക്കുക

    • @sureshsuresht9257
      @sureshsuresht9257 Год назад +3

      പോടാ സാത്താനെ ഇവനെ വിട്ടു പോ 🙄

  • @sanithavijayakumar1486
    @sanithavijayakumar1486 Год назад +17

    മരണശേഷം എന്നത് ആർക്കും അറിവില്ലാത്ത ഒരു പരമസത്യം ആണ്.യേശുവിന്റെ പേര് ഇതിൽ വലിച്ചിഴയ്ക്കുന്നതാണ് അന്ധമായ വിശ്വാസം.കണ്ണടച്ചാൽ ഇരുട്ടല്ലാതെ മറ്റെന്ത്?

    • @Kalathinteadayalangal
      @Kalathinteadayalangal  Год назад +19

      മരണശേഷം ഉയർത്ത് എഴുന്നേറ്റ യേശുക്രിസ്തു മരണശേഷം എന്ത് എന്ന് കാണിച്ചു തന്നു.

    • @annievarghese9476
      @annievarghese9476 Год назад +6

      സത്യമായും ഇങ്ങനെയൊരനുഭവം എനിക്കുണ്ടായിട്ടുണ്ട്. ഒരു ശസ്ത്രക്രീയ സമയത്തായിരുന്നു. ശസ്ത്രക്രീയയ്ക്ക് ശേഷം പിറ്റെന്ന് എന്റെ നെഞ്ചിനൊരു ഭാരം അനുഭവപ്പെട്ടു. doctors ഓടിയെത്തി നീരീക്ഷണം വീണ്ടും നടത്തി. എന്നിട്ട് പറഞ്ഞു. ഞങ്ങൾ ഒന്നു വിഷമിച്ചിരുന്നു , പേടിച്ചു പോയി. പക്ഷേ ആ സ്ഥിതി ഒക്കെ കഴിഞ്ഞു. . ഇപ്പോൾ എല്ലാം Normal. ടം don't worry. വർഷങ്ങൾ ഒത്തിരി പിന്നിട്ടു. എന്നാലും എനിക്കുണ്ടായ അനുഭവം മറന്നിട്ടില്ല. - ഒരു പ്രകാശത്തിലൂടെ ഞാൻ കടന്നുപോകുന്നു. ആ പ്രകാശത്തിലേക്ക് ഞാൻ പോയി ച്ചേരും എന്ന പോലെ . പെട്ടെന്ന് doctor എന്റെ പേര് വിളിക്കുന്നു. വിളി കേട്ടപ്പോൾ , doctor പറയുന്നത് കേട്ടു - വിളി കേട്ടു - ഇനി പേടിക്കാനില്ല.

    • @jincydavis2948
      @jincydavis2948 Год назад +3

      Fr. Jose maniyanghat testimony onnu nokoo sister

    • @marykuttyv.j6393
      @marykuttyv.j6393 Год назад +7

      അല്ല സഹോദരി . മരണശേഷം പ്രകാശമുള്ള ഒരിടത്തേക്കാണ് ആത്മാവ് പോകുന്നത് . അത് മനസ്സിലാകണമെങ്കിൽ ദൈവവിശ്വാസം വേണം.

    • @clementt3715
      @clementt3715 Год назад +6

      മരണശേഷം ജീവൻ തിരിച്ച് കിട്ടിയ അനേകർ നമുക്കിടയിലുണ്ട് അവരൊക്കെ പ്പറയുന്നത് ഇതേ അനുഭവമാണ്

  • @sibykochara7471
    @sibykochara7471 Год назад +6

    എന്തിന് ഇങ്ങനെ പച്ചകള്ളം പടച്ചു വിടുന്നു ധനവാൻ്റെയും ലാസറിൻ്റെയും ഉപമയിൽ കർത്തവ് പറയുന്നുത് ഒന്ന് വായിക്ക് മരിച്ചവർ തിരിച്ചു വരുമോ എന്ന് അപ്പോൾ അറിയാം

    • @maryjain1148
      @maryjain1148 Год назад +7

      അപ്പോൾ 4 ദിവസം കല്ലറയിൽ കിടന്ന ലാസറോ?

    • @aniejohny5946
      @aniejohny5946 Год назад +2

      യേശു മരിച്ച് ഉത്ഥാനം ചെയ്തില്ലേ.

  • @sajubethlehem1734
    @sajubethlehem1734 Год назад +1

    കൊച്ചു മാത്യു അച്ഛനിൽ നിന്നും ഇത്ര മോശമായ പ്രസംഗം ഞാൻ കേൾക്കുന്നത് കഷ്ട്ടം 😒😒😒

  • @ejantony7427
    @ejantony7427 Год назад +9

    ശരീരം ഭാഗമായ തലച്ചോറും പ്രവർത്തിക്കാത്ത അവസരത്തിൽ, മരിച്ചവ്യക്തി എങ്ങനെയാണ് ഈ വികാരവിചാരങ്ങൾ ഉണ്ടാകുന്നത്? സ്വൽപംയുക്തിപരവും ശാസ്ത്രീയ പരവും ആയി സംസാരിക്കൂ അച്ഛാ. നാം ഇന്നത്തെ യുഗത്തിലാണ് ജീവിക്കുന്നത്

    • @sonyrony6680
      @sonyrony6680 Год назад +13

      ആത്മാവിന് മരണമില്ല എല്ലാം കാണാനും കേൾക്കാനും സാധിക്കും ബൈബിൾ ഉണ്ട്

    • @lalikuttykthomas6375
      @lalikuttykthomas6375 Год назад +19

      ആത്മാവ് എല്ലാം അറിയുന്നു. തലച്ചോറുകൊണ്ടു ചിന്തിക്കുന്നവർക്ക് അതു മനസ്സിലാകില്ല

    • @johnmathew3801
      @johnmathew3801 Год назад +6

      സ്വപ്നത്തിൽ ശരീരം ഒട്ടും പ്രവർത്തിക്കാതെയുള്ള അനുഭവങ്ങൾ മാത്രം മതി ie, പൂർണ്ണ വേദനയും പൂർണ്ണ സന്തോഷവും അനുഭവിക്കുന്നില്ലേ? ശരീരം ഒന്നിനും ഉപയോഗിക്കുന്നില്ല ആത്മാവത്രെ ജീവൻ നൽകുന്നത് .. കണ്ണു തുറക്കാൻ..സ്വയം അന്വേഷിച്ചു kandetthuka

    • @martinas1364
      @martinas1364 Год назад +1

      യുക്തിയും ശാസ്ത്രവുമൊക്കെ ഭൗതികലോകതതിന്ടെ മാത്രം ഭാഗമാണ് സുഹൃത്തേ..മരിച്ചുകഴിഞ്ഞാൽ spiritual world ലാണ് അവിടെ believe systemsആണ് പ്രവൃത്തിക്കുന്നത്..ഈ B system ഈ ലോകത്തിൽ സൃഷ്ടിക്കേണ്ടതുമാണ് ഏത് മതവും അതിന് ഉപയോഗിക്കാം നിർഭാഗൃവശാൽ ആരുംഅതിന് തയ്യാറാവുന്നില്ല universal low അനുസരിച്ച് മനസിനെ പ്രവൃത്തിപ്പിച്ച് തുടങ്ങിയാൽ പല ഉത്തരങ്ങളും ലഭിച്ചുതുടങ്ങും

    • @georgejhon18
      @georgejhon18 Год назад +1

      Body is mortal , but soul is eternal. Don't you believe in souls?

  • @prasobhnv7702
    @prasobhnv7702 Год назад +5

    എടൊ വിഡ്ഡിത്തരം പറയാതെ യേശു ദൈവം അല്ല നിങ്ങൾ പറഞ്ഞ ഒരുചൈതന്യം ശരി ആകാം അതിന് രൂപമില്ല എര്യനിൽക്കുന്നു എന്ന് ഉണ്ടാക്കാതെ യേശു ദൈവപുത്രനാകാം ദൈവം എന്ന ശക്തി അല്ല വിസ്സിത്തരം പറയാതെ

    • @shathaiel
      @shathaiel Год назад

      യേശുവിന്റെ ദൈവത്വം ബൈബിളിലൂടെ
      *യേശു പറയുന്നു താൻ ദൈവം എന്ന്*
      വിജയം വരിക്കുന്നവന്‌ ഇവയെല്ലാം അവകാശമായി ലഭിക്കും.
      *ഞാന്‍ അവനു* *ദൈവവും*
      *അവന്‍* *എനിക്കു * മകനുമായിരിക്കും*
      വെളിപാട്‌ 21 : 7
      *ആയിരിക്കുന്നവനും ആയിരുന്നവനും വരാനിരിക്കുന്നവനും സര്‍വശക്‌തനുമായ യഹോവയാം ദൈവം അരുളിച്ചെയ്യുന്നു* *ഞാന്‍ ആദിയും അന്തവുമാണ്‌*
      ഏശയ്യാ 44 : 6
      പഴയ നിയമത്തിൽ പിതാവാം ദൈവം യഹോവ ,ഏശയ്യാ 44 : 6 ൽ പറയുന്നൂ
      ഞാന്‍ ആദിയും അന്തവുമാണ്‌
      ഇതേ കാര്യം പിതാവിൻ്റെ നിത്യ വചനം മാസം ധരിച്ച യേശു ക്രിസ്തു പറയുന്നൂ
      *ഞാനാണ്‌ ആദിയും അന്തവും*
      *യേശുവിനെ കണ്ടപ്പോള്‍ ഞാന്‍ മരിച്ചവനെപ്പോലെ അവന്‍െറ കാല്‍ക്കല്‍ വീണു. അപ്പോള്‍ അവന്‍ വലത്തുകൈ എന്‍െറ മേല്‍ വച്ചുകൊണ്ടു പറഞ്ഞു: ഭയപ്പെടേണ്ടാ, *ഞാനാണ്‌ ആദിയും അന്തവും* *ജീവിക്കുന്നവനും. ഞാന്‍ മരിച്ചവനായിരുന്നു; എന്നാല്‍, ഇതാ, ഞാന്‍ എന്നേക്കും ജീവിക്കുന്നു; മര ണത്തിന്‍െറയും നരകത്തിന്‍െറയും* *താക്കോലുകള്‍ എന്‍െറ കൈയിലുണ്ട്‌*
      *വെളിപാട്‌ 1 : 8,17-18*
      𝟙 )മത്തായി 𝟚𝟚 𝟜𝟛 - 𝟜𝟝ൽ *ദാവിദ് പ്രവചനത്മാവിൽ നൂറ്റണ്ടുകൾക്ക് മുമ്പ് സങ്കീർത്തനം 𝟙𝟙𝟘 ൽ കർത്താവ് എന്ന് വിളിച്ച് ത് യേശുവിനെ ആണ് എന്ന് യേശു തന്നെ സാക്ഷ്യപെടുത്തുന്ന ഭാഗം*
      𝟚) *ഏശയ്യ𝟟 𝟙𝟜 ,ഏശയ്യ 𝟡:𝟞ലുംഏശയ്യപ്രവാചകൻ ദൈവം എന്ന് പ്രവചനാത്മാവിൽ വിളിച്ചത് യേശുവിനെ തന്നെ*
      𝟛) *ജറമിയ 𝟚𝟛. 𝟝-𝟞 യേശുവിനെ ദൈവം എന്ന് പറയുന്നൂ*
      𝟜) *മത്തായി 𝟙. 𝟚𝟛 ൽ യേശുവിനെ ദൈവം എന്ന് വിളിക്കുന്നു*
      𝟝) *യേശു തന്നെ തന്നെ ദൈവം എന്ന് പറയുന്നു വെളിപാട് 𝟙. 𝟠,* യോഹന്നാൻ𝟙𝟘. 𝟑𝟎-𝟑𝟑 . 𝟠 𝟝𝟠-𝟝𝟡. ,𝟝 𝟙𝟟 - 𝟙𝟠
      𝟞) *മാലാഘമാർ യേശുവിനെ ദൈവം എന്ന് സാക്ഷ്യപെടുത്തുന്നൂ ലുക്ക 𝟙:𝟚𝟚*
      𝟟) *യേശു ശിഷ്യൻ യോഹന്നാൻ യേശുവിനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തുന്നു യോഹന്നാൻ𝟙:𝟙 𝟙യോഹന്നാൻ 𝟛-𝟙𝟞. ,𝟝. 𝟚𝟘*
      𝟠) *അന്ധനായ മനുഷൻ യേശുവിനെ ദൈവം എന്ന് വിളിക്കുന്നു യോഹന്നാൻ 𝟡 𝟛𝟝- 𝟛𝟠*
      𝟡) *യേശു ശിഷ്യൻ തോമസ് യേശുവിനെ ദൈവം എന്ന് വിളിക്കുന്നൂ യോഹന്നാൻ 𝟚𝟘 𝟚𝟠*
      𝟙𝟘) *യേശു ശിഷ്യൻ പത്രോസ് യേശുവിനെ ദൈവം എന്ന് വിളിക്കുന്നു* ആപ്പസ്തോല പ്രവ്രത്തികൾ 𝟙𝟘 𝟛𝟜-𝟛𝟞
      𝟙𝟙)
      *പൗലോസ്ശ്ലീഹയേശുവിനെദൈവംഎന്ന്,വിളിക്കുന്നൂ,ആപ്പസ്തോലപ്രവ്രത്തികൾ* 𝟚𝟘 𝟚𝟠, ഫിലിപ്പി 𝟚. 𝟝 - 𝟞, 𝟙 തിമോത്തി 𝟛:𝟙𝟞, തീത്തോസ് 𝟚:𝟙𝟛*
      𝟙𝟚) *ദൈവ പിതാവ് യേശുവിനെ ദൈവം എന്ന് വിളിക്കുന്നു ഹെബ്രായർ 𝟙. 𝟠-𝟙𝟘*
      13 ) *_യേശു,സർവ്വത്തിന്നുംമീതെദൈവമായി
      എന്നെന്നേക്കുംവാഴ്ത്തപ്പെട്ടവൻ_*
      റോമർ 9:5
      14) 1 യോഹന്നാൻ 5:20
      ദൈവപുത്രൻ വന്നു എന്നും സത്യദൈവത്തെ അറിവാൻ നമുക്കു വിവേകം തന്നു എന്നും നാം അറിയുന്നു; *നാം സത്യദൈവത്തിൽ അവന്റെ പുത്രനായ യേശുക്രിസ്തുവിൽ തന്നേ ആകുന്നു. അവൻ സത്യദൈവവും നിത്യജീവനും ആകുന്നു*

    • @manjumoljoseph9275
      @manjumoljoseph9275 Год назад +1

      @Prashobh Akashathinu keezhil Bhoomiykku mukalil manushya rekshaykkayi mattoru namavum nalkappettittilla Yesu namam allathe 🙏

  • @rajujoseph1680
    @rajujoseph1680 Год назад

    . സ്വർഗ്ഗത്തിൽ മറിയത്തെക്കുറിച്ച് യേശു ക്രിസ്തു വോ' ., അപ്പൊസ്തലന്മാരോ ആരും തന്നെ ,മറിയ അവിടെ പ്രവേശിച്ചതായി പ്രസ്താവിച്ചിട്ടില്ല. പിന്നെ നിങ്ങൾക്കെവിടെ നിന്നാണ് ഈ കള്ള ഉപദേശം കിട്ടിയത്?

  • @SamSam-wd3ci
    @SamSam-wd3ci Год назад

    ഇങ്ങനെയും ആളുകളെ പറ്റിക്കാം എന്ന് അച്ഛനറിയാം. എന്തിനാണാച്ചോ ജനങ്ങളെ പറ്റിക്കുന്നത് തിരുവചനം എന്ത് പറയുന്നു രക്ഷ പ്രാപിക്കാൻ എന്ന് പറഞ്ഞു മനസിലാക്കി രക്ഷയിലേക്ക് ജനങ്ങളെ നടത്തുക,

  • @beenanambiar9843
    @beenanambiar9843 Год назад +1

    Started catholic gimmiks

  • @ATH2256
    @ATH2256 Год назад +3

    Amen

  • @kochikari539
    @kochikari539 Год назад +4

    🙏🙏🙏

  • @lionking8316
    @lionking8316 Год назад +1

    😁😁😁😁😆

  • @cmcthuckalay3250
    @cmcthuckalay3250 Год назад

    🙏🙏🙏