ഉള്ളം കൈ കടിക്കുന്നു, കണ്ണുകൾ പിടക്കുന്നു ഈ അടയാളങ്ങൾ നിസ്സാരങ്ങൾ അല്ല

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 946

  • @philominajohn9950
    @philominajohn9950 Год назад +49

    പ്രാർത്ഥന ഇല്ലാത്ത ഞങ്ങളുടെ വീട്ടിൽ പതിവായി പ്രാർത്ഥിക്കാനുള്ള വരം തണമേ എന്ന് പ്രാർത്ഥിക്കണമേ

  • @marythomas3450
    @marythomas3450 Год назад +30

    ഈശോയെ ഞങ്ങളുടെ കുടുംബത്തെ പൂർണ്ണമായി സമർപ്പിക്കുന്നു.

  • @anjalasbiji9218
    @anjalasbiji9218 Год назад +9

    ഞങ്ങളുടെ മകൾക്ക് എത്രയും പെട്ടെന്ന് ഒരു പാർടൈം ജോലി ലഭിച്ച് അവളുടെ ബുദ്ധി മുട്ടുകൾ എത്രയും പെട്ടെന്ന് മാറ്റി തരാൻ കരുണ ഉണ്ടാകണെ ഈശോയെ

  • @lijuthomas-qz4tr
    @lijuthomas-qz4tr 2 месяца назад +38

    മാതാവേ കടഭാരം തീർക്കാൻ ഒരു വഴി കാണിച്ചു തരേണമേ 🙏🙏ചേച്ചി എനിക്ക് വേണ്ടി പ്രാർത്ഥിക്കേണമേ

    • @emilythomas1609
      @emilythomas1609 Месяц назад

      Earbalancedeseaseundheadroundundpryermessgealrgiund

  • @BindhuSomadas
    @BindhuSomadas 2 месяца назад +7

    മാതാവേ എന്റെ കട ബാധ്യതകൾ തീർക്കാൻ വഴി കാണിച്ചു തരണേ

  • @rajithaanimon8347
    @rajithaanimon8347 2 месяца назад +8

    മാതാവേ എന്റെ കടബാധ്യതകൾ മാറാൻ ഒരു വഴികാണിച്ചുതരണേ 🙏🙏🙏അനുഗ്രഹിക്കണേ 🙏🙏🙏Thank you Jesus 🙏🙏🙏🙏

  • @kochuthresiavf9256
    @kochuthresiavf9256 2 месяца назад +12

    ഈശോയെ എന്റെ വലിയ കടബാധ്യത , മറ്റ് നിരവധി പ്രശ്നങ്ങൾ എല്ലാം സമർപ്പിക്കുന്നു 😢🙏 ചേച്ചി എനിക്കായ് പ്രാർഥിയ്ക്കണേ തീചൂളയിൽ ആണ് 😢😢😢

  • @sheelasiva
    @sheelasiva Месяц назад +1

    അമ്മേ 🙏മാതാവേ 🙏എന്റെ മക്കളുടെ കുടുബത്തിൽ സമാധാനം നൽകണേ 🙏ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @omanaramachandran4726
    @omanaramachandran4726 2 месяца назад +11

    എന്റെ അമ്മ മാതാവേ എന്റെ കുടുംബത്തിലെ എല്ലാവർക്കും ആ യൂ ർ ആരോഗ്യം ഉണ്ടാവാൻ കൃയുണ്ടാകേണമേ🙏🌹♥️ചേച്ചി എനിക്ക് വേണ്ടി പ്രാർത്ഥിക്കേണമേ🙏🌹♥️

  • @radhakrishnanradhakrishnan9456
    @radhakrishnanradhakrishnan9456 2 месяца назад +5

    ആമേൻ കർത്താവേ എൻ്റെ ദൈവമേ എൻ്റെ കടബാധ്യത തീർത്ത് തരണമേ എൻ്റെ ഭാര്യയുടെ അസുഖം മാറ്റി തരണമേ എൻ്റെ ഈശോയേ ആമേൻ

  • @RajaniSabu-b3t
    @RajaniSabu-b3t 2 месяца назад +3

    എന്റെ മാതാവേ കടഭാരം സ്വന്തമായി oru ഭവനം തരണേ സാമ്പത്തിക ബുദ്ധിമുട്ട് മോൾക്ക്‌ രോഗസഖ്യം നൽകി അനുഗ്രഹിക്കണേ

  • @mariesk.r7684
    @mariesk.r7684 Год назад +19

    ഞാൻ എന്റെ മകന്റെ മകന് വേണ്ടി പ്രാർത്ഥനസഹായം ചോദിച്ചിരുന്നു ഇപ്പോൾ ഒരുവിധം സംസാരിച്ചു തുടങ്ങി ദൈവത്തിനുനന്ദി എന്റ ഭർത്താവിന്റെ അപ്പൻ 94 വയസ്സ് ഒരു കാൽ ഇല്ല തീരെവയ്യാതെ കിടപ്പാണ് പ്രാർത്ഥിക്കണം

  • @JISNAPADUA
    @JISNAPADUA 3 месяца назад +14

    എൻറെ വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി എൻറെ ജീവിതപങ്കാളിക്ക് നല്ലൊരു ജോലി നൽകി അനുഗ്രഹിക്കേണമേ മാതാവേ എനിക്കും ഈശോയെ ആഴത്തിൽ സ്നേഹിക്കുവാനുള്ള വലിയൊരു കൃപ നൽകണമേ

  • @reenaregi224
    @reenaregi224 2 месяца назад +10

    എന്റെ കട ബാധ്യത ഇശോയെ ഒഴിവാക്കി തന്നു അനുഗ്രഹിക്കേണമേ
    മോന്റെ ജോലി angrahikaname

  • @BinduV-mj1jw
    @BinduV-mj1jw 2 месяца назад +13

    മാതാവേ എന്റെ മകന്റെ മനസിന്റെ വിഷമം മാറ്റണെ പരിശുദ്ധ മാതാവേ

  • @SrieelatharRajappan
    @SrieelatharRajappan 2 месяца назад +5

    മാതാവേ കടം കൊണ്ട് ജീവിക്കാൻ പറ്റുന്നില്ല വീടും ഇല്ല വാടക വീട് വർഷം ആയിട്ട് വാടക വീട്ടിൽ താമസം കാത്തുകൊള്ളണമേ മോളുടെ വിവാഹം നടത്തി തരണേ മോന്റെ പഠനം നല്ലതാക്കി തരണേ നല്ല വഴി കാട്ടി തരണേ മക്കളെ നല്ല ജോലി കിട്ടാനും ജീവിതം എല്ലാം തരണേ 🙏🙏🙏🙏🙏🙏

  • @sneha-nehasunil2073
    @sneha-nehasunil2073 Год назад +7

    ഈശോയെ ഹസ്ബൻഡിനു മലത്തിലൂടെ blood പോകുന്നത് മാറ്റി ആരോഗ്യം നല്കണമേ.. കുടുംബത്തിൽ സമാധാനം സന്തോഷം നല്കണമേ. മോൾ 10ലാണ്. പഠനനിലവാരം ഉയർത്തി എല്ലാ വിഷയങ്ങൾക്കും A+നല്കണമേ. കുഞ്ഞു മോളെ അനുഗ്രഹിക്കണമേ. കുഞ്ഞു മോൾടെ മൂക്കടപ്പ് കൈ ചൊറിച്ചിൽ എടുത്തു മാറ്റണമേ. മൂത്ത മോൾക്ക് നടുവേദന കഴുത്ത് വേദന മാറ്റി മോളെ അനുഗ്രഹിക്കണമേ.. സകല തടസ്സങ്ങൾ പ്രാക്ക് ശാപങ്ങൾ എടുത്തു മാറ്റണമേ.. സാമ്പത്തിക പ്രയാസങ്ങൾ എടുത്തു മാറ്റണമേ.. ഹസ്ബന്റിന്റെ ദേഷ്യം ദുശീലങ്ങൾ എന്റെ ദേഷ്യം മക്കളുടെ ദേഷ്യം എടുത്തു മാറ്റണമേ ഈശോയെ..

  • @BincyRoy-f1r
    @BincyRoy-f1r 2 месяца назад +5

    എന്റെ മാതാവേ എന്റെ ജീവിതപങ്കാളിയുടെ കൂടെ ഒന്നിച്ചു ജീവിക്കാൻ അനുഗ്രഹിക്കണമേ.ഭർത്താവിൻ്റെ മദ്യപാനവും പുകവലിയും മാറ്റി തരേണമേ

    • @binduprasobh7234
      @binduprasobh7234 2 месяца назад

      ഇശോയേ എൻ്റെ ജോലി തടസ്സം മാറ്റി അനു ഗ്രഹിക്കണമേ.

  • @roobyfrancis999
    @roobyfrancis999 2 месяца назад +3

    എന്റെ കടബാധ്യത തീർത്തു തരണമെ മകന് വിദേശത്തു പോകുന്നതിനുള്ള തടസ്സങ്ങൾ നീക്കി തരണമേ. അമ്മേ

  • @jincymol1474
    @jincymol1474 Год назад +10

    ഈ ശോയെ എൻറ കുടുo ബം ക ബാദ്ധ്യതയാൽ ഒത്തിരി ബുദ്ധിമു ട്ടുന്നു കർത്താവേ കട ബാദ്ധ്യത തീർത്ത് അനു ഗ്രഹിക്കണമേ ആമ്മേൻ

  • @mahilathas4506
    @mahilathas4506 Год назад +9

    എന്റെ വീട് വിൽക്കാൻ കടങ്ങൾ എല്ലാം തീർക്കാൻ വേണ്ടി ചേച്ചി ഞങ്ങള്ക് വേണ്ടി മാധവിനോട് പ്രാർത്ഥിക്കണേ

  • @alli1926
    @alli1926 Год назад +13

    ഷജീന തിരുവനന്തപുരം
    അമ്മേ മാതാവേ രോഗങ്ങൾ മാറ്റി തരേണമേ ഞങ്ങൾക്ക് വേണ്ടി പ്രർത്ഥീകേണ മേ എൻറെ മക്കൾക്ക് പഠിക്കാൻ വേണ്ട ബൂദ്ധീ നൽകി അനുഗ്രഹിക്കണേ എൻറെ കുടുംബത്തിന് മേൽ ഉള്ള സംശയം മാറ്റി തരേണമേ ഞങ്ങൾക്ക് സമാധാനം തരേണമേ എൻറെ ഭവനം പുർത്തീയാക്കാൻ വഴി നൽകണമേ നീതൃജീവീതത്തിനൂള ഒരു വഴി നൽകണമേ എൻറെ കുടുംബത്തിന് മേൽ കരുണ ഉണ്ടാകാണമേ സമാധാനം തരേണമേ എൻറെ ഭവനം പുർത്തീയാക്കാൻ വഴി നൽകണമേ എൻറെ ഈശ്വരാ കടബാധ്യത യിൽ നിന്ന് മോചനം നേടാൻ വേണ്ടി വഴി നൽകണമേ എൻറെ കുടുംബത്തിന് മേൽ കരുണ ഉണ്ടാകാണമേ സമാധാനം തരേണമേ എൻെറ കുടുംബത്തിന് സമാധാനം തരേണമേ 🙏🙏🙏

    • @srijamaalu4481
      @srijamaalu4481 2 месяца назад

      ചേച്ചി... എന്റ്റെ.. കടം.. വീടണം... വീട്. പണി.. തീരണം. മനസ്സിന്.. ഒരു... സമാധാനം.... ഇല്ല 😭😭

  • @sindhusunny3208
    @sindhusunny3208 2 месяца назад +4

    ആമേൻ.. മാഡം ഞങ്ങള്ക്ക് കുടുംബം ആയി സഭ യിൽ ചേർന്നു ജീവിക്കാൻ വേണ്ടി പ്രാർത്ഥിക്കണമേ. ആമേൻ

  • @bijuthomes9819
    @bijuthomes9819 2 месяца назад

    ഈശോയെ എന്റെ സാമ്പത്തിക കടങ്ങൾ വീട്ടുവാൻ വഴി തുറന്നു തരേണമേ. ഈശോയെ എന്നെ അനുഗ്രഹിച്ചു ഉയർത്തണമേ. ആമേൻ 🙏🏻🙏🏻🙏🏻🙏🏻

  • @minijoy4034
    @minijoy4034 Год назад +14

    9 വർഷമായി B.Tec പഠികുന്ന മകന് വിജയം നേടാൻ വേണ്ടിയും BSc മൂന്നാം തവണ പരീക്ഷ എഴുതുന്ന മകനുവേണ്ടിയും കുടുംബത്തിന്റെ കടബാധ്യതകൾ മാറുന്നതനു വേണ്ടിയും കുടുംബം വിശുദ്ധയിൽ നിലനിൽക്കാൻ വേണ്ടി പ്രാർഥിക്കണമേ

  • @Soulfulnotes889
    @Soulfulnotes889 Год назад +3

    ഈശോയെ ഞാൻ നാളെ net exam എഴുതാൻ പോകുവാണ്. ഒന്നും പഠിക്കാൻ പറ്റിയിട്ടില്ല ഈശോയെ. ഈ exam പാസ്സ് ആവാനുള്ള ഒരു brilliance ഉം എനിക്ക് ഇല്ല. ഈശോയെ എന്റെ കൂടെ വന്നാൽ ഞൻ പാസ്സ് ആവും. ഈശോയെ സഹായിക്കണേ

  • @rethafrancis9810
    @rethafrancis9810 2 месяца назад +3

    എൻറെ സഹോദരന് മാത്തുക്കുട്ടിയും ജയിനമ്മയും അവരുടെ കുടുംബം സ്നേഹത്തില് ഒന്നിക്കുവാന് പ്റാറ്ത്ഥിക്കണെ നന്ദി. ഗ്ഓഡ് അനുഗ്രഹിക്കട്ട

  • @shijidanny9360
    @shijidanny9360 2 месяца назад

    മാതവേ എത്രയും വേഗം വിടും സ്ഥലം വിറ്റുപോവാൻ അനുഗ്രഹിക്കണമെ

  • @reenareenashibu6764
    @reenareenashibu6764 3 месяца назад +11

    എന്റെ പേര് റീനാ മേരി ഭർത്താവ് ഷിബു കുടുംബത്തിൽ ഒരു സമാധാനവുമില്ല കടബാധ്യത കാരണം ജീവിതം തന്നെ വഴിമുട്ടി അവസ്ഥ ഇപ്പോൾ ഭർത്താവിനെ എപ്പോഴും ദേഷ്യം മാത്രമാണ് ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണം രണ്ടു മക്കൾ ഉണ്ട് സച്ചിൻ,സന ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണം 🙏🏻🙏🏻🙏🏻

  • @seenasebastian1198
    @seenasebastian1198 Год назад +23

    ഞങ്ങളുടെ ആവശ്യങ്ങൾ അറിഞ്ഞങ്ങളെ സഹായിക്കണമേ ഈശോയേ🙏🙏🙏

  • @GladnessYT
    @GladnessYT 3 месяца назад +11

    എൻ്റെ ഗ്ളാഡ്സൺ മോൻ ജൂലൈ 20ന് എഴുതുന്ന എൽ പി സ്കൂൾ ടീച്ചർ പോസ്റ്റിലേക്കുള്ള PSC പരീക്ഷയിൽ ഉന്നത വിജയം നേടാൻ അവന് സാധിക്കുന്നതിനും ആ ജോലി അവന് എത്രയും വേഗം ലഭിക്കുന്നതിനും വേണ്ടി പ്രാർത്ഥിക്കണേ

  • @jayasreeramathuparambil516
    @jayasreeramathuparambil516 2 месяца назад +1

    മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണം ഞങ്ങളെ കടബാരങ്ങളല്ല മാറ്റി തരണം വേണ്ടി പ്രാർത്ഥിക്കണം ചേച്ചി

  • @dettyshibu8263
    @dettyshibu8263 Год назад +6

    ഞങ്ങളുടെ ഭവനം പരിശുദ്ധാമാവ് കൊണ്ട് നിറയുവാൻ പ്രാർത്ഥിക്കണേ
    ഷിമ്പു
    ഡെറ്റി
    അലിന
    ആൽബിൻ

  • @shyjapt4250
    @shyjapt4250 Год назад +2

    അടയാളങ്ങൾ ഉണ്ടാകുന്നു ണ്ട്ചേച്ചി. മുൻപേ തന്നെ തമ്പുരാൻ അടയാളങ്ങൾ തരും...... 🙏🙏🥰🥰

  • @aliyamanaliyas5812
    @aliyamanaliyas5812 Год назад +7

    ചേച്ചി പറഞ്ഞ കാര്യം എല്ലാം സത്യം ആണ് 🙏🏼🙏🏼 ഞങ്ങക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏🏼

    • @lincyvarghese4639
      @lincyvarghese4639 Год назад

      സ്ഥലം വില്പന നടന്നു ഒരു വീട് മേടിക്കാൻ വേണ്ടി പ്രാർത്ഥന സഹായം അപേഷിക്കുന്നു 🙏🙏🙏🙏🙏🙏

  • @pushpyjacob6176
    @pushpyjacob6176 2 месяца назад +1

    യേശുവേ എന്റെ മകൻറെ വിവാഹം നടത്താൻ അനുഗ്രഹം തരേണമേ ആമീൻ.

  • @sogireji2012
    @sogireji2012 Год назад +27

    5 വർഷം മക്കൾ ഇല്ലാതെയിരുന്ന ഞങ്ങൾക്ക് മാതാവിനോട് ചോദിച്ചു വാങ്ങിയാ കുഞ്ഞാണ് Evin , അവന് 4 വയസ്സായി പക്ഷെ ഇപ്പോൾ അവന് ഭയങ്കര ശ്വാസം മുട്ടുലും ശർദ്ദിയുമാണ്. എത്ര മരുന്ന് ഉപയോഗിച്ചിട്ടും ശരിയാക്കുന്നില്ല. എന്റെ കുഞ്ഞിന് വേണ്ടി പ്രാർത്ഥിക്കണെ

    • @rrenju.9c137
      @rrenju.9c137 3 месяца назад

      Kripasanathil poyi udambady edukku

  • @rosevarghese2479
    @rosevarghese2479 2 месяца назад +1

    അമ്മേ മാതാവേ ഭർത്താവിന്റെ മദ്യപാനത്തെ സമർപ്പിക്കുന്നു. പ്രാർത്ഥനയിൽ പിടിച്ചു നില്കാൻ ക്രെപ തരണേ

  • @daisyjoseph3706
    @daisyjoseph3706 Год назад +29

    എന്റെ മക്കൾക്കു വേണ്ടി ചേച്ചി ഒന്നു പ്രാർത്ഥിക്കേണമേ പഠിക്കാൻ വളരെ പുറകിലാണ് അവർക്കു വിജയം കിട്ടാനുള്ള അവസരത്തിനുവേണ്ടി പ്രാർത്ഥിക്കേണമേ

    • @lissysaju3241
      @lissysaju3241 Год назад

      Chachy ante makkal 29 yrs 27 yrs they r very Laizy not studing not working. Iam not getting sleep till 5 am so I can't do kripasanam udambady prayer u know how much tension I am having my sons are fighting please pray for my family allways iam giving qurbana offering

    • @rejeenajohnson117
      @rejeenajohnson117 Год назад +1

      എന്റ മകന്റ വിവാഹം നടക്കാൻ പ്രാർത്ഥിക്കണം

    • @lissy6459
      @lissy6459 Год назад +1

      @@lissysaju3241 sq

    • @aslaa851
      @aslaa851 Год назад

      ഒരാള്‍ നമുക്ക് വേണ്ടി തടസ്സപ്പെടുത്തിയാൽ ഒരിക്കലും തടസപെടില്ല എന്നു പറയുന്നത് വെറുതെയാണ് കാരണം എന്റെ കുട്ടികൾക്ക് പഠിക്കാന്‍ ഉള്ളത്... എൻറ വീടെന്ന സ്വപ്നം എൻറ സന്തോഷം എന്തിന് പറയുന്നു എൻറ ജീവിതം തന്നെ പോയി അപ്പോള്‍ ഇതെല്ലാം ദൈവം അറിഞ്ഞോണ്ട് ആണോ അതുപോലെ ഒരു വ്യക്തി എന്നോട് വഴക്ക് ഇട്ട സമയത്ത് ഞാന്‍ കർത്താവിനോട് പ്രാർത്ഥിക്കുന്ന സമയത്ത് എന്നോട് ദൈവ വചനം സംസാരിച്ചത് അവരോട് മല്ല് പിടിക്കാന്‍ പോകണ്ടാ കാരണം അവൻ വലിയവൻ ആണ് അവനെ പണം ഉണ്ട് ആള് ഉണ്ട് അതുകൊണ്ട് നീ ഈ ഭവനം വിട്ടു പോകുക അന്നു മുതല്‍ എൻറ മനസ്സില്‍ വന്ന ഒരു ചോദ്യം ആണ് പണം ഉണ്ടെങ്കില്‍ ദൈവവും അവരുടെ കൂടെ ആണ് ആ സത്യം എനിക്ക് മനസ്സിലായി

  • @rahuljacob5834
    @rahuljacob5834 Месяц назад

    എന്റെ മാതാവേ എന്റെ ഈശോയോട് ഭർത്താവിന് ഒരു ജോലി ലഭിക്കാൻ പ്രാർത്ഥിക്കണമേ ആമേൻ

  • @Suja-y9c
    @Suja-y9c 3 месяца назад +3

    എന്റെ കടബാദ്യത തീർന്നു കിട്ടാൻ പ്രാർത്ഥിക്കണേ 🙏🙏🙏

  • @Angelsuma96
    @Angelsuma96 8 месяцев назад +1

    എനിക്ക് ഇന്ന് just ഒരു suggetion ആയിട്ടാണ് ചേച്ചിയുടെ videos വന്നത്.. ഞാൻ കേട്ടിട്ട് എന്റെ life ആയി ഒരുപാടു connection ഉണ്ട്... Really i love and respect u ❤

  • @kripamariya6043
    @kripamariya6043 Год назад +3

    ഇങ്ങനെ ഉള്ള ഒരു കാര്യത്തിൽ ഒരിക്കലും വിശ്വസിക്കില്ല ചേച്ചി viswsikkan പാടില്ല.. 🙏🏽🙏🏽🙏🏽

  • @sugunammamohandas6414
    @sugunammamohandas6414 Год назад +1

    കർത്താവെ monu നല്ല oru ജോലി കാട്ടികൊടുക്കണമേ aame🙏🙏

  • @mallikas3511
    @mallikas3511 6 месяцев назад +8

    കർത്താവേ ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏

  • @ManjuXavier-bw7wk
    @ManjuXavier-bw7wk Месяц назад

    ഈശോയെ എനിക്ക് സ്വന്തം മായി ഒരു ഭവനം നല്കി അനുഗ്രഹിക്കേണമേ. കുടുംബ സമാധാനം നഷ്ട്ട പെട്ട എല്ല കുടുംബങ്ങളെയും അനുഗ്രഹിക്കമേ ആമ്മേൻ ആമ്മേൻ ആമ്മേൻ 🎂

  • @bijujoseph4180
    @bijujoseph4180 Год назад +6

    എൻ്റെ വിവാഹ തടസ്സം മാറുന്നതിന് വേണ്ടി പ്രാർത്ഥിക്കണമേ ബിജു ജോസഫ്

    • @sumababy2164
      @sumababy2164 Год назад

      Prayers 🙏

    • @MJ-ne1vw
      @MJ-ne1vw Год назад

      Pls pray for my son’s

    • @anilalbert902
      @anilalbert902 Год назад

      ഒരു ധ്യാനം കൂടുമോ കടലുണ്ടി ധ്യാനകേന്ദ്രത്തിൽ പോയി

    • @vijayasreeks1613
      @vijayasreeks1613 Год назад

      Prerthikam superchrchi god blessyou

  • @babykj4572
    @babykj4572 2 месяца назад

    പ്പ എൻ്റെ ഇ എൻ്റെ ഈശോയെ എൻ്റെ മക്കളുടെ കുടുംബ ജീവിതം ത്തിന് വേണ്ടി ക്കും ഞങ്ങൾക്ക് ഒരു ഭവനം പണിയുന്നതിനും വേണ്ടി പ്രർത്ഥിക്കണമെ

  • @sheebageorge2510
    @sheebageorge2510 5 месяцев назад +6

    Ente മകന്റെ ഗോദ്‌വിൻ ജോർജ് മദ്യപാനം മാറ്റുന്നതിനുവേണ്ടി പ്രാർത്ഥിക്കണേ

  • @elsydavis636
    @elsydavis636 Год назад

    എന്റെ മകളും ഭർത്താവും രണ്ടു രാജ്യത്താണ് രണ്ടു പേരും ഒരുമിച്ച് ജീവിക്കാൻ മകന്റെ വിസ തടസം ഈശോയെ മാറ്റിത്തന്നെ 🙏🙏🙏🙏പ്രൈസ് തെ ലോർഡ്

  • @sinidenny2202
    @sinidenny2202 Год назад +11

    എൻെറ ചേച്ചി ഞാൻ 2009മുതൽ ഒരു ഗവൺമെന്റ് ജോലി കിട്ടാൻ പഠിക്കുന്നു പക്ഷെ എനിക്കു ജോലി കിട്ടുന്നില്ല ചേച്ചി എന്റെ അവസാനത്തെ ചാൻസ് ആണ് എനിക്കു വേണ്ടി പ്രാർത്ഥിക്കണമേ

    • @Mi8g-gh2ki
      @Mi8g-gh2ki Месяц назад

      എൻ്റെ ചേച്ചിയുടെ മകൻ്റെ കടഭാരം നീങ്ങി കിട്ടാൻ പൊന്നുമോനു വേണ്ടി േചച്ചീ പ്രാർത്ഥിക്കണമേ

  • @salisunny
    @salisunny Месяц назад +1

    നാളെ സ്ഥലം നോക്കാൻ വരുമ്പോൾ സ്ഥലം വിൽക്കുവാൻ ഉള്ള കൃപ നൽകി കടബാധ്യത തീർക്കുവാൻ വേണ്ടി പ്രാത്ഥിക്കണമെ🙏🙏🙏

  • @jessydileep9766
    @jessydileep9766 Год назад +5

    ചേച്ചി എനിക്കുവേണ്ടി പ്രാർത്ഥിക്കുമോ തീരാത്ത കടഭാരം വേഗം ഒരു മോചനം തരുവാൻ എന്റെ ഈശോ യോട് പ്രാർത്ഥിക്കുമോ 🙏🏼🙏🏼🙏🏼

  • @udayshetty3195
    @udayshetty3195 Месяц назад +1

    Thirty three years aayi vaadakaveetilanu thamasikunnath vella um velichavumulla oru bhavana. Nalki anugrahikaname pray for me.

  • @gracyjose3371
    @gracyjose3371 Год назад +14

    എന്റെ മോന് വേണ്ടി പ്രാർത്ഥിക്കണ്ണമ്മേ +2 വിന് പഠിക്കുന്നു വിജയം ഉണ്ടാകാൻ പ്രാർത്ഥിക്കണ്ണമ്മേ 🙏🙏🙏🙏🙏

    • @polsonkp378
      @polsonkp378 Год назад

      Antamakaneparikhavijayamnalkanprarthikanamae

  • @RosemaryRajukombans-ol2gu
    @RosemaryRajukombans-ol2gu 2 месяца назад +1

    അമ്മേ മാതാവേ അവിടുത്തെ തിരുകുമാരന്റെ അടുത്ത് ഞങ്ങൾക്ക് വേണ്ടി മാധ്യസ്ഥം വഹിക്കണമേ 🙏🏼🙏🏼🙏🏼🙏🏼

  • @leelashaju464
    @leelashaju464 Год назад +6

    Praying for Ben shaj, s excellent course related job interview, s appointment, excellent salary and wv as Early as possible and albin shaj, s job appointment and excellent salary as possible. Praise the lord. Hallelujah, hallelujah, hallelujah. A men Amen, amen.

  • @sandhyabaiju9199
    @sandhyabaiju9199 2 месяца назад +1

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ എൻ്റെ കടം മാറാൻ ഒരു വഴി കാണിച്ച് തരണേ ആമേൻ

  • @sindhumartin8742
    @sindhumartin8742 Год назад +4

    ചേച്ചി എന്റെ മക ന്റെ വിദേശത്ത് പഠിക്കാൻ ഉള്ള തടസ്സങ്ങൾ മാറി കിട്ടുവാൻപ്രാർത്ഥിക്കണം, ഞങ്ങളുടെ ബാധ്യതകൾ ഈശോക്ക് സമർപ്പിച്ചു പ്രാർതിക്കുന്നു🙏🙏🙏🙏

  • @veenaev5183
    @veenaev5183 Месяц назад

    മാതാവേ എന്നെ രക്ഷിക്കണേ

  • @Mgmg-zw2dw
    @Mgmg-zw2dw Год назад +15

    ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് മാറാൻ മോൾ ഞങ്ങൾക്ക് വേണ്ടി ഈശോയോട് പ്രാർത്ഥിക്കണമേ... 🙏🙏🙏🙏

    • @PushpamAnnMaria
      @PushpamAnnMaria  Год назад +2

      ഉറപ്പായും

    • @meenasubash2294
      @meenasubash2294 Год назад

      🙏🙏🙏🙏🙏🙏🙏

    • @lovelylovely2516
      @lovelylovely2516 Год назад

      @@PushpamAnnMaria Sister no onnu tharavo please njn thakarana avasthayeil anu 🙏🙏🙏

    • @salymathewkutty8760
      @salymathewkutty8760 Год назад +1

      Abhilash എന്നാ മകന് നല്ല കോൺത്രേഖഷൻ ലഭിക്കാനും ഡീക്കൻ പട്ടവും തിരുപ്പട്ടവും ലഭിക്കുന്നതിനുള്ള തടസ്സങ്ങൾ മാറാൻ ഏത് വചനമാണ് പ്രാർത്ഥിക്കേണ്ടത്... പറഞ്ഞ് തരാമോ... ചേച്ചിയും പ്രാർത്ഥിക്കുമോ 🙏🏻🙏🏻🙏🏻

    • @salymathewkutty8760
      @salymathewkutty8760 Год назад

      *Congregation ലഭിക്കാനും

  • @MiniReji-i6g
    @MiniReji-i6g 3 месяца назад +2

    ചേച്ചി എന്റെ കുടുംബപ്രാർത്ഥനയുടെ തടസ്സം കടബാദ്ധ്യത. ശരദോഷം ഇവ മാറാൻ ഈശോയോട് പ്രാർത്ഥിക്ക ണ മേ

  • @minijoseph9716
    @minijoseph9716 Год назад +4

    എന്റെ മകൾക്ക് അടുത്ത മാസം പരീക്ഷയാണ് വിജയിക്കാൻ വേണ്ടി പ്രാർഥിക്കണമേ

  • @valsalajoy209
    @valsalajoy209 2 месяца назад +1

    എന്റെ എല്ലാ പ്രേശ്നങ്ങളും അമ്മ മാതാവിനെ സമർപ്പിക്കുന്നു

  • @Akku5072
    @Akku5072 Год назад +3

    ചേച്ചി ഞാൻ ഒരു പ്രവാസി ആണ് ചില തടസങ്ങൾ മൂലം എനിക്ക് 3വർഷം ആയി നാട്ടിൽ വരാൻ കഴിയുന്നില്ല തടസങ്ങൾ മാറി ഉടനെ നാട്ടിൽ വരുന്നതിനു പ്രാർത്ഥിക്കണേ 🙏🙏🙏🙏

  • @teenaanil6606
    @teenaanil6606 Год назад +1

    🙏chechi ente kudumbathinu vendi prardhikkenam

  • @anaga47848.
    @anaga47848. Год назад +28

    വിദേശത്ത് ജോലിക്ക് പോകാൻ തയ്യാറായിട്ട് തടസ്സം നേരിടുന്നവർക്ക് വേണ്ടി പ്രാത്ഥിക്കണെ

  • @valsalamani6368
    @valsalamani6368 2 месяца назад +2

    വർഷങ്ങളായി രോഗപീഢയിൽ ആണ് സഹിക്കാൻ വയ്യ)ത്ത നടുവ് കാല് വേദന സഹിക്കാൻ ഉള്ള കൃപക്ക് വേണ്ടി പ്രാത്ഥിക്കണമെ

  • @jomonac3196
    @jomonac3196 Год назад +7

    എന്റെ മകനുവേണ്ടി പ്രാർത്ഥിക്കണം

  • @sinidenny2202
    @sinidenny2202 Год назад +2

    ചേച്ചി ഒത്തിരി നന്ദി ചേച്ചി ........

  • @sijukalavarakkaran5601
    @sijukalavarakkaran5601 Год назад +8

    അമ്മേ മാതാവേ അനുഗ്രഹിക്കേണമേ 🙏🙏🙏🙏

  • @remyabr7963
    @remyabr7963 2 месяца назад +1

    എന്റെ സഹോദരൻ രാഹുലിന്റെ കേസ് വിടുത്തലിനായി പ്രാർത്ഥിക്ണമേ

  • @sreelathaj1692
    @sreelathaj1692 Год назад +3

    Ente roagangal maari ente mudiyum,shareeravum bhangiyum thirichu kittan prayar cheyyane

  • @tomam2256
    @tomam2256 Месяц назад +2

    ചേച്ചി, ചേച്ചിയുടെ അനുഭവങ്ങളും ദർശനനക്കും എല്ലാവർക്കും ഇല്ല. . ഒരാൾക്ക് കിട്ടുന്ന അടയാളം പോലെ ആകണമെന്നില്ല മറ്റൊരാൾക്ക് കിട്ടുന്ന അടയാളം. ആളുകളെ ആശയകുഴപ്പത്തിൽ ആക്കാതിരിക്കുക.

  • @shobhadominic2591
    @shobhadominic2591 Год назад +4

    Thank you chechi. Good God bless you always 🙏🙏🙏❤❤❤

  • @sushaullas2772
    @sushaullas2772 2 месяца назад

    Ente karthave nale enikku santhoshathinte dhivasam aayirikkane njn pretheekshicha sambathikam thannu anugrahikkane amen amen amen

  • @jessypaul7542
    @jessypaul7542 Год назад +3

    എന്റെ മക്കൾക്ക് ജീവിത പങ്കാളികളെ ലഭിക്കുന്നതിന് പ്രാർത്ഥിക്കുന്നു

  • @athiravijayan0702
    @athiravijayan0702 Год назад +1

    Avemaria.yeshuve nanni.yeshuve sthothram.yeshuve ente kudumbam mothom samrashikkaname

  • @minsimolethomas1726
    @minsimolethomas1726 Год назад +11

    എന്റെ കുടുംബത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ടുംകടബാധ്യത മാറുന്നതിനും വേണ്ടി ചേച്ചി പ്രത്യേകം പ്രാർഥിക്കണേ 🙏🙏🙏

  • @marynirmalalopez4823
    @marynirmalalopez4823 Год назад +1

    Sister,ènte makanu yojicha jeevitha pankaliýe kittan prathikkaname.Ave Maria praise the lord

  • @valsaroy5406
    @valsaroy5406 Год назад +20

    ചേച്ചി എനിക്ക് ഒരു ഭവനം ലഭിക്കാൻ വേണ്ടി പ്രാർത്ഥികണം🙏🙏

  • @gloryedmund6071
    @gloryedmund6071 Год назад +1

    എന്റെ മോൾ +1 പഠിക്കുന്നു ഷുഗർ രോഗം ഉണ്ട് അത് മാറാൻ പ്രാർത്ഥിക്കണമേ. ഗവണ്മെന്റ് ജോലി കാത്തിരിക്കാൻ തുടങ്ങി 5 വർഷം ആയി കിട്ടാൻ പ്രാർത്ഥിക്കണമേ. കടം മാറാൻ പ്രാർത്ഥിക്കണമേ ബിസിനസ്‌ നല്ല രീതിയിൽ പോകാൻ ഭർത്താവ് അനുഗ്രഹിക്കണമേ

  • @merlinfranklin8981
    @merlinfranklin8981 Год назад +3

    എന്റെ മകന് വിദേശത്തു പോകാനുള്ള മനസ്സ് കൊടുക്കാൻ പ്രാർത്ഥിക്കണം

  • @reenath6790
    @reenath6790 Месяц назад

    മാതാവേ കടബാധ്യതയിൽ കഴിയു വാണ് രക്ഷിക്കണമേ

  • @shinyanto9305
    @shinyanto9305 Год назад +8

    ചേച്ചി സങ്കീർത്തനത്തിൽ 13/22 ഇല്ല ചേച്ചി ഇതിൽ പറയുന്നുണ്ട് .കേട്ടു നോക്കു.👏👏👏

    • @priyapk4652
      @priyapk4652 Год назад +1

      സങ്കീർത്തനം 13 ഉം 22ഉം അങ്ങനെ ആണ് പറയുന്നത്

  • @seenavarghese8278
    @seenavarghese8278 Месяц назад +1

    കടബാധ്യത മാറാൻ എന്ന സഹായിക്കണ അമ്മേ 🙏🙏

  • @Ruby-uf7hr
    @Ruby-uf7hr Год назад +10

    Thank you ചേച്ചി. നല്ല talk. God bless you ചേച്ചി 🙏🏻

    • @pauloseko1067
      @pauloseko1067 Год назад

      Seek your pray for our family

    • @sindhus5548
      @sindhus5548 Год назад

      Chechi Njanum husbandum thammil vazhakkum 1 varshom aayi pirinju jeevikunnu husband divorce aagrahikunnu enik divorce thalpariyamilla ente ammayum chechiyum patient aanu achan nashtapettu njangalku aarumilla ente husband chechiyumayi vazhaku aanu oru samadhana life thannu rekshikanamennu chechiyodu apekshikunnu

    • @gracyreji450
      @gracyreji450 Год назад

      Amen🙏🙏

    • @SmithaN-wu6ut
      @SmithaN-wu6ut 2 месяца назад

      Chechi ente kadam maaran prathikanam

  • @AniammaJose-o4o
    @AniammaJose-o4o Месяц назад

    മാതാവേ മക്കളുടെ േജാലി തടസം വി സത്യ സംമക്കളെ രക്ഷിക്കണമെ

  • @marylouis8693
    @marylouis8693 Год назад +3

    എന്നും സന്ധ്യയ്ക്ക് ആണ് വഴക്ക് ഉൺഡാകുനനത് അന്ന്സന്ധൃ നമസ്കരം മുടങും

  • @sijirajan5546
    @sijirajan5546 Год назад +2

    തറവാട് സ്ഥലം വിറ്റ് പോകുവാനും ജപ്തി ഒഴിവാക്കി കിട്ടുവാനും ഈശോയോട് പ്രാർത്ഥിക്കണം,🙏

  • @nithinjose3629
    @nithinjose3629 Год назад +6

    എന്റെ exam വിജയത്തിന് വേണ്ടി ഒന്നു പ്രാർത്ഥികണെ

  • @BinduV-mj1jw
    @BinduV-mj1jw 2 месяца назад

    മാതാവേ വീട്ടിൽ കലഹം മാറ്റി തരണേ

  • @ranidevadas5197
    @ranidevadas5197 Год назад +3

    എന്റെ മോനു വേണ്ടി പ്രാർത്ഥിക്കുക

  • @leelammajoseph5613
    @leelammajoseph5613 Месяц назад +1

    ദൈവമെ മോൻ ലിബിഷിൻെറ വിവാഹ० വേഗ० നടക്കുവാൻ സാധിക്കണമെ.sister ८പതൃേകമായി ८പാർഥികികണമെ

  • @sugunammamohandas6414
    @sugunammamohandas6414 Год назад +3

    ചേച്ചി മോനു ശത്രു ഭയം ശത്രു ബാത ഇത് മാറാൻവേണ്ടി വേണ്ടി ചേച്ചി പ്രാർത്ഥിക്കണം ആമേൻ 🙏🙏

  • @soumyashenson8686
    @soumyashenson8686 Год назад +1

    Enta kadagal Maran prathikkanama

  • @sattiachankunju9703
    @sattiachankunju9703 Год назад +9

    ചേച്ചി, ഞങ്ങളുടെ പേരിലുള്ള സ്ഥലം കച്ചവടം ആകുവാൻ വേണ്ടിയും മക്കൾക്ക് പർമേനൻ്റ് ജോലി ശരിയകുവനും വേണ്ടി പ്രാർത്ഥിക്കണേ 🙏

  • @sushaullas2772
    @sushaullas2772 2 месяца назад

    Ente karthave enikku vendunna sambathikam nale tharam ennu parayane enikku nale sambathikam thannu anugrahikkane amen

  • @minipaulson34
    @minipaulson34 Год назад +5

    ഞങ്ങളുടെ കുടുംബത്തിലെ പ്രാർത്ഥന ഇല്ലാത്ത ഒരു കുടുംബമായി മാറി ,നശിക്കാൻ ആരോ ചെയ്തു വച്ചിട്ടുണ്ട് ഇങ്ങനെ ആയിരുന്നില്ല പ്രാർത്ഥന ഓർക്കണം.

  • @RosammaThomas-i9q
    @RosammaThomas-i9q Месяц назад +1

    എന്റെ ഇളയ മകൻ മദ്യപാനിയാണ് അവന്റെ മദ്യപാനം മാറാൻ പ്രാർത്ഥിക്കണം