മരണശേഷം സ്വർഗം നരകം ശുദ്ധീകരണസ്ഥലം എന്നിവ നേരിട്ട് കണ്ട ഒരു മലയാളി വൈദികന്റെ അനുഭവ സാക്ഷ്യം കേൾക്കാം

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 649

  • @jessymolmjoseph184
    @jessymolmjoseph184 Год назад +13

    അച്ഛാ, പാപിയായ എനിക്കും എന്റെ കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണമേ

  • @alphonsafrancis3873
    @alphonsafrancis3873 9 месяцев назад +34

    എന്റെ അമ്മേ എന്റെ ആശ്രയമേ എന്റെ ഈശോയെ ഈ ലോകം വിട്ടു പോയ എല്ലാ ആൽമക്കളെയും കാത്തു കൊള്ളേണമേ

  • @anitha1627
    @anitha1627 Год назад +51

    ഈശോയുടെ അതിദാരുണമായ പീഡസഹനങ്ങളെ പ്രതി പിതാവേ...എന്റയും എന്റെ കുടുംബത്തിന്റെയും ലോകം മുഴുവന്റെയും മേൽ കരുണയുണ്ടാകണമേ 🙏

  • @cyriljose8268
    @cyriljose8268 Год назад +17

    യേശുവേ എന്നെയും ഈ ലോകതുള്ള എല്ലാ മനുഷ്യരുടെയും പാപങളിൽ നിന്നും മോചിപ്പിക്കണമേ

  • @martinantony650
    @martinantony650 4 месяца назад +18

    എന്റെ കർത്താവായ യേശുവേ എന്റെ പാപങ്ങൾ ക്ഷമിക്കണമേ 🙏🙏🙏

  • @jeetube71
    @jeetube71 Год назад +12

    മഹാപ്രഭോ.. യേശുനാഥാ..
    എല്ലാ ശുദ്ധീകരാത്മാക്കളോടും.. ഇപ്പോഴും എപ്പോഴും അലിവായിരിക്കേണേ..
    അവരെ മോക്ഷഭാഗ്യത്തിൽ കരേറ്റംചെയ്ത് സമാധാനത്തിൽ വിട്ടയക്കണേ.. ആമ്മേൻ.

  • @lubythomas5023
    @lubythomas5023 Год назад +17

    ഈശോയെ....ഈ അന്ധകാരം നിറഞ്ഞ ലോകത്തിൽ നിന്നും ഞങ്ങളെ കാത്തുകൊള്ളണമേ. അങ്ങയുടെ മക്കളായി തീരുവാനുള്ള കൃപ തരേണമേ ആമേൻ... 🙏🏻🙏🏻🙏🏻

  • @JoshiKurian-h7k
    @JoshiKurian-h7k 16 дней назад +16

    ബഹുമാനപ്പെട്ട അച്ചന്റെ സാക്ഷ്യം ഏകദേശം 10 കൊല്ലം മുമ്പ് ഞാൻ വായിച്ചിട്ടുണ്ട് അന്നു മുതൽ ഇത് എനിക്ക് ധ്യാനവിഷയമാണ്. ഏതാനും ദിവസം മുമ്പ് രണ്ട് ദമ്പതിമാരോട് അച്ചന്റെ അനുഭവം ഞാൻ പങ്കു വയ്ക്കുകയുമുണ്ടായി. ഇനിയും ജനലക്ഷങ്ങളെ ക്രിസ്തീയസത്യങ്ങളിലേക്ക് നയിക്കാൻ അച്ചന് സാധിക്കട്ടെ.

  • @lisykuruvila2351
    @lisykuruvila2351 Год назад +19

    ഈശോയെ എൻറെയും എൻറെ മക്കളെയും ഭർത്താവിന്റെ പാവം ക്ഷമിക്കണമേ എൻറെ സഹോദരിമാരുടെയും രക്തബന്ധം ഉള്ളവരുടെ അഞ്ചുവിന്റെ നടുവേദന മാറ്റിത്തരണമേ ഈശോയെ യേശുവേ കാവൽ കാവിൽ മാലാഖയെ കൂട്ടായിരിക്കണമേ

  • @miyamichu2301
    @miyamichu2301 Год назад +32

    എൻ്റെ കർത്താവേ എൻ്റെ പാപങ്ങൾ പൊറുക്കേണമേ..🙏

  • @KumarK-te1np
    @KumarK-te1np Год назад +18

    കർത്താവേ പാപിയായ എന്റെ മേൽ കരുണ തോന്നണമേ

  • @bijoyantony2723
    @bijoyantony2723 11 месяцев назад +48

    യേശുവേ ശുദ്ധികരണ സ്ഥലത്തെ എല്ലാ ആത്മാക്കളുടെ മേലും കരുണ തോന്നണമേ🙏🙏🙏

    • @jojomathew1927
      @jojomathew1927 5 месяцев назад +3

      50, രൂപ മുടക്കി ഒപ്പിസ് ചെല്ലിയാൽ മതി

    • @bebornagain_
      @bebornagain_ 7 дней назад

      ശുദ്ധീകരണ സ്ഥലം വെറും ഫോഷ്‌ക്‌ ആണ്, അമ്മൂമ്മ കഥ, വഞ്ചിക്കപ്പെടരുത്

    • @OurOwnHeaven
      @OurOwnHeaven 6 дней назад

      ​@@bebornagain_വിശ്വസിക്കുന്നവർ വിശ്വസിച്ചോട്ടെ.... നിങ്ങൾ എന്തിനാണ് മറ്റുള്ളവരുടെ വിശ്വാസത്തെ ചോദ്യം ചെയ്യുന്നത്🙄🙂❤️

    • @Images138
      @Images138 5 дней назад

      @@bijoyantony2723 "ഒരുവൻ ശരീരത്തിൽ ഇരിക്കുമ്പോൾ ചെയ്യുന്നത് നല്ലതാകിലും തീയതെതെങ്കിലും അതിനു തക്കവണ്ണം പ്രാപിക്കേണ്ടതിനു നാം എല്ലാവരും ക്രിസ്തുവിന്റെ ന്യായാസനത്തിന് മുൻപാകെ വെളിപ്പെടേണ്ടതാകുന്നു."
      ജീവിച്ചിരിക്കുമ്പോൾ വചനം അനുസരിച്ചു ജീവിക്കുക. മരണശേഷം ഒന്നും ചെയ്തിട്ട് കാര്യമില്ല..

    • @Images138
      @Images138 5 дней назад

      @@OurOwnHeaven ക്രിസ്തീയ വിശ്വാസം ആണ് എങ്കിൽ ബൈബിൾ അനുസരിച്ചായിരിക്കുക. എന്തെങ്കിലും വിശ്വസിച്ചിട്ട് എന്തുകാര്യം?

  • @molychacko4619
    @molychacko4619 2 месяца назад +15

    ഈശോയെ എല്ലാവവേരോടും കരുണ തോന്നണേ 🙏🙏🙏

  • @thomaschacko4477
    @thomaschacko4477 6 дней назад +2

    ശുദ്ധീകരണ സ്ഥലത്തെ എല്ലാ ആത്മാക്കൾക്കുവേണ്ടി പ്രാർത്ഥിക്കാം . നിത്യപിതാവേ ഇന്നേ ദിവസം ലോകമാസകലം അർപ്പിക്കപ്പെടുന്ന ദിവ്യബലിയിൽ അങ്ങേക്കു സമർപ്പിക്കുന്ന അങ്ങേ തിരുക്കുമാരൻ്റെ തിരു രക്തം ശുദ്ധീകരസ്ഥലത്തെ സകല ആത്മാക്കൾക്കും ലോകത്തിലെ എല്ലാ പാപികൾക്കും സാർവത്രിത്തിക സഭയിലെയും എൻ്റെ കുടുംബത്തിലെയും പാപികൾക്കുവേണ്ടിയും ഞാൻ കാഴ്ചവെക്കുന്നു ആമേൻ

  • @paulivarghese2090
    @paulivarghese2090 4 месяца назад +18

    എന്റെ ഈശോയെ ഞങ്ങളുടെ പാപങ്ങൾ പൊറുക്കണമേ

  • @beenajoymanadan
    @beenajoymanadan 7 дней назад

    ഈശോയെ ഇനി ഏതു വിധത്തിൽ ഇതിലും തെളിച്ച് മക്കളോട് വെളിപ്പെടുത്തും , നന്ദി നന്ദി നന്ദി അപ്പാ ാ ാ

  • @yashwinrodney1245
    @yashwinrodney1245 Год назад +13

    ദൈവമായ കർത്താവേ ഞങ്ങളുടെ മേൽ കരുണ തോന്നേണമേ.🙏💐

  • @lucykuttythomas8244
    @lucykuttythomas8244 Год назад +43

    എന്നും , ഇപ്പോഴും, എപ്പോഴും ജീവിക്കുന്ന ദൈവമേ നിനക്ക് നന്ദി ,സ്തുതി , ആരാധന. Hallelujah, Ammen 🙏🙏🙏🙏🙏.
    Acha njggalkku വേദ്ദിം prarthikane

    • @PVSJC
      @PVSJC Год назад

      Amen! 🙏🌹🙏😊🙏

  • @josepv4502
    @josepv4502 10 дней назад +2

    എത്രയും വേഗം നല്ലൊരു ഡോക്ടറേ കാണണം

  • @pennammajoseph7325
    @pennammajoseph7325 Год назад +39

    എന്റെ കർത്താവെ എന്റെ ദൈവമേ എന്നോടും എന്റെ കുടുബത്തോടും കരുണ തോന്നെണമേ ഞങ്ങളിൽ ഉള്ള പപതിന്റയും സപത്തിന്റയും ബന്ധനത്തിന് നിന്ന് രേഷിക്കേണമേ വിടുതൽ തരേണമേ അച്ഛാ ഞങ്ങൾക് വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏🙏😭😭😭🙏🙏🙏🙏🌹🌹

    • @vishakvishakk6544
      @vishakvishakk6544 Год назад +5

      യേശു ക്രിസ്തു ക്രൂശിൽ മരിച്ചു ഉയർത്തു എഴുന്നേറ്റ് ഇന്ന് നമുക്ക് വേണ്ടി ജീവിക്കുന്നു

    • @josejoseph9233
      @josejoseph9233 Год назад +1

      ഇത് വെറും തോന്നലാവാം .

    • @lijigeorge9239
      @lijigeorge9239 Год назад

      🙏🙏🙏

    • @extreme8040
      @extreme8040 Год назад +1

      അച്ചാ ഒന്ന് രണ്ട് സംശയമുണ്ട്... 1. ശുദ്ധീകരണ സ്ഥലത്തേപ്പറ്റി വിശുദ്ധബൈബിളിൽ എവിടെയാണ് പറയുന്നത്? 2 തിരുവല്ല രൂപതയിൽപ്പെട്ട ഞാൻ ഇന്നേ വരെ അച്ചനേ കണ്ടിട്ടില്ല... അച്ചൻ ഏതൊക്കെ പള്ളിയിൽ വികാരി ആയിട്ട് ഇരുന്നിട്ടുണ്ട്? 3. അച്ചന് പരിചയമുള്ള പലരേയും നരകത്തിൽ കണ്ടെന്ന് പറയുന്നു.... അവരിൽ തിരുവല്ല രൂപതയിലെ പള്ളീലച്ചൻമ്മാരോ ബിഷപ്പുമാരോ ഉണ്ടായിരുന്നോ? ഉണ്ടങ്കിൽ ആരൊക്കെ? അവർ എനിക്ക് വേണ്ടപ്പെട്ടവർ ആവാം അവർക്ക് വേണ്ടി ഒന്ന് പ്രാർത്ഥിക്കാനാ...... ഞാൻ ആ രൂപതക്കാരൻ ആയ കൊണ്ട് എനിക്ക് അവരെ വിട്ട് പോവാൻ പറ്റില്ല.... 4. ക്രിസ്തുവിൽ വിശ്വസിക്കുന്നവർ മരണത്തിൽ നിന്ന് ജീവനിലേക്ക് കടന്നിരിക്കുന്നു എന്നാണ് നാം വചനത്തിൽ വായിക്കുന്നത്... അപ്പോൾ അച്ചൻ കണ്ട പരിചയക്കാരായ ടീമുകൾ ക്രിസ്തുവിൽ വിശ്വസിക്കാത്തവൻമ്മാർ ആയിരുന്നോ?....

  • @jayasudheesh1477
    @jayasudheesh1477 Год назад +13

    എന്റെ യേശു അപ്പാ. എന്റെ കുടുംബത്തിലെ എല്ലാവരെയും രക്ഷയിലേക്ക് കൊണ്ട് വരണമെ. 🙏🙏🙏🙏🙏🙏❤❤❤❤❤❤❤

  • @beenajoseph7995
    @beenajoseph7995 10 дней назад +2

    ഈശോയെ ഈ ലോകത്തിൻറമേൽ കരുണയായിരിക്കണമേ❤

  • @truthfighter3402
    @truthfighter3402 Год назад +35

    I know this priest personally. His testimony is very true.

    • @matthewgeorge5159
      @matthewgeorge5159 Год назад

      Can you kindly share the contact details of this Holly Priest 🙏

    • @seemakg338
      @seemakg338 Год назад

      Ente ponno 😄😄😄

  • @jijimolbyju9970
    @jijimolbyju9970 Год назад +46

    ദൈവമേ ഞങ്ങളെ രക്ഷിക്കണമേ, കരുണയുണ്ടാകണമേ

  • @sureshjoseph9920
    @sureshjoseph9920 12 дней назад +10

    എന്റെ ഈശോയെ ഞങ്ങളുടെ പാപങ്ങൾ ഷെമിക്കണമേ 🙏🙏🙏

  • @gincygeorge856
    @gincygeorge856 Год назад +3

    ഞങളെ എല്ലാവരെയും യേശുവേ രക്ഷിക്കുവാൻ വരേണമേ🙏🙏🙏🙏🙏❣️👍

  • @TheDigitalBook
    @TheDigitalBook День назад +1

    ഞങ്ങളുടെ പെന്തകൊസ്തിൽ ശുദ്ധീകരണ സ്ഥല൦ ഒന്നും ഇല്ല. ഒരേയൊരു സ്വ൪ഗ൦ മാത്രം. അവിടെ യേശു മാത്രം. കൊന്തയുമില്ല, മാതാവുമില്ല. യേശുവേ നന്ദി.

  • @armarm3599
    @armarm3599 7 дней назад

    അച്ഛനെ ദൈവം സുഖപ്പെടുത്തി തരട്ടെ ,,, ആമിൻ

  • @lindaben6395
    @lindaben6395 Год назад +10

    8yrs munne ee priestinte testimony kettitude," All glory to living God "", praise u God Almighty... 🙏🏻🙏🏻🙏🏻🙏🏻

  • @RoseRose-mx9qn
    @RoseRose-mx9qn Год назад +35

    യേശുവേ ശുദ്ധികരണ സ്ഥലത്തിലെ എല്ലാ ആത്മകളുടേമേലും കരുണയായിരിക്കണമേ 🙏🙏🙏

    • @PVSJC
      @PVSJC Год назад

      Amen! 🙏😊🙏🌹🙏

    • @JoyJoy-yg4mm
      @JoyJoy-yg4mm Год назад

      സ്വർഗ്ഗത്തിലേക്ക് നരകത്തിലേക്ക് പോയ ഒരു വ്യക്തിക്ക് ഭൂമിയിലേക്ക് വരാൻ ഒരിക്കലും പറ്റില്ല വചനം അങ്ങനെയാണ് പറയുന്നത് തിരുവചനം വിശ്വസിക്കണമോ അച്ഛൻ പറയുന്ന കഥകൾ വിശ്വസിക്കണമോ ബൈബിളിൽ ലാസർ ഇൻറെ ധനവാൻ റെ വചനഭാഗത്തിൽ പറയുന്നത് അബ്രഹാം പിതാവ് പറയുന്നത് ശ്രദ്ധിക്കുക

  • @santhosh7914
    @santhosh7914 Год назад +169

    എന്നെങ്കിലും അച്ഛൻ ഈ കമന്റ് കാണുകയാണെങ്കിൽ പാപിയായ ഈ ഹിന്ദു സഹോദരന് വേണ്ടിയും കുടുംബത്തിനു വേണ്ടിയും പ്രാർത്ഥിക്കണമേ സകല പാപത്തിൽ നിന്നും സകല ശാപത്തിൽ നിന്നും വിടുതൽ കിട്ടുവാൻ അച്ചോ എനിക്ക് വേണ്ടി പ്രാർത്ഥിക്കേണമേ

    • @meenasubash2294
      @meenasubash2294 Год назад +2

      🙏🙏👍

    • @linutl6072
      @linutl6072 Год назад

      @@meenasubash2294 hi

    • @Qwert-daws
      @Qwert-daws Год назад +2

      the.truth

    • @susheela332
      @susheela332 Год назад

      എശുവിനെ ശീകരികുകരഷപൃകും

    • @PVSJC
      @PVSJC Год назад +1

      🙏🌹🙏😊🙏

  • @beaunaannabinu913
    @beaunaannabinu913 Год назад +6

    ഈശോയെ....കരുണയായിരിക്കേണമേ .....

  • @georgekurian8836
    @georgekurian8836 Год назад +13

    Real saintly priest. We met him in person once. God bless dear Achan

  • @lisykuruvila2351
    @lisykuruvila2351 Год назад +18

    ഈശോയെ അഞ്ജുവിന്റെ പാവം ക്ഷമിച്ച് അവളുടെ നടുവേദന മാറ്റി കൊടുക്കണം ഈശോയെ കാവൽ മാലാഖ കൂട്ടായിരിക്കണമേ

    • @anilalbert902
      @anilalbert902 Год назад

      അഞ്ചുദിവസത്തെ ധ്യാനത്തിന് പോകൂ അവിടെവെച്ച് ഈശോ തൊട്ട് സൗഖ്യം നൽകും

    • @lathikavenugopal8542
      @lathikavenugopal8542 Год назад +1

      @@anilalbert902 jjny.

    • @marygeorgemarygeorge2721
      @marygeorgemarygeorge2721 Год назад

      @@anilalbert902 0

    • @vijayalakshmipk4193
      @vijayalakshmipk4193 Год назад

      @@marygeorgemarygeorge2721 Are. You ok dear father...?

    • @Dynamic-DD4869
      @Dynamic-DD4869 Месяц назад

      വിശ്വാസത്തോടെ യേശുവിനോട് അഞ്ചു പ്രാർത്ഥിക്കട്ടെ. യേശു സൗഖ്യo
      തരും. ഇരിക്കുന്ന സ്ഥലത്ത്
      പ്രാർത്ഥിക്.

  • @Leena300-lx
    @Leena300-lx 11 дней назад +8

    കർത്താവേ എല്ലാവരുടെമേൽ കരുണയുണ്ടാണമേ

  • @elsysunnyelsysunny6245
    @elsysunnyelsysunny6245 Год назад +10

    ഈശോയെ കരുണയായിരിക്കണമേ.... വിശുദ്ധിയിൽ ജീവിക്കാൻ ഞങ്ങളെ സഹായിക്കണമേ..... 🙏🙏🙏

  • @p.d.varghesparayil7883
    @p.d.varghesparayil7883 Год назад +15

    കാരുണ്വനായ ദൈവമേ എന്റെ പാപങ്ങൾ ക്ഷമിക്കണമേ, എന്നോട് കരുണ തോന്നണമേ. 🙏

    • @Bjtkochi
      @Bjtkochi 8 дней назад

      ദൈവം യൂട്യൂബ് നോക്കുന്നില്ല

  • @JoseJose-gd3kf
    @JoseJose-gd3kf 9 дней назад +2

    ഈ തലമുറ മാറി ചിന്തിക്കുന്നവരാണു. ഇനിയും ഇതാവർത്തിക്കാതിരിക്കു

  • @linis.l8257
    @linis.l8257 Год назад +10

    Father pray for us. Amen. Praise the Lord. Hallelujah.

  • @gracyjohn404
    @gracyjohn404 Год назад +39

    ഈശോയെ എന്റെ മാതാവേ പാപത്തിൽ വീഴാതെ പുണ്യ വഴിയിൽ ജീവിക്കുവാൻ എന്നേയും കുടുംബാംഗങ്ങളേയും അനുഗ്രഹിക്കണമെ🙏🙏🙏

    • @ashmitharoni231
      @ashmitharoni231 Год назад

      കുടുംബത്തെ മാത്രമായി പറയാതെ ലോകം മുഴുവനുമുള്ള ജനങ്ങൾക്കായി prathikuvin. 🙏

    • @danielsministries7151
      @danielsministries7151 Год назад +2

      ഈ പ്രാർത്ഥന തന്നെ പാപം ആണ്. യേശു അല്ലാതെ വേറെ രക്ഷകൻ ഇല്ല.
      മതം ഉണ്ടാക്കിയ പല ദൈവങ്ങളുടെ കൂട്ടത്തിൽ ഒരു ദൈവം അല്ല യേശു.
      യേശു മാത്രം കർത്താവ്,
      വീരനാം ദൈവം
      സകല മനുഷ്യന്റെയും രക്ഷകൻ യേശു. മേൽപ്പറഞ്ഞ മാതാവിന്റെയും രക്ഷകൻ യേശു. അവനെ മാത്രം വിളിച്ചപേക്ഷിക്കുക

    • @shj5914
      @shj5914 Год назад

      @@danielsministries7151 thankal angane parayunnath seriyalla..ellavarkkum avaravarude visvasam valuthalle..?( Njan Christian ane...ennalum ellavarudeyum visvasangale manikkunnu.)

    • @Job24s
      @Job24s Год назад +1

      @@shj5914 angane ellavardem vishwasangalum sheriyalla.. sathyam 2 illa onne ollu..

    • @shj5914
      @shj5914 Год назад

      @@Job24s thankal enthanu uddesikkunnath...ella mathangaleyum adyam bahumanikku...verum matha visvasi alla...njan oru manushyan aanu...veruthe mathathinu vendi presangikkunnavarodu tharkikkanum njan willing alla..thankalkk thankalude view enikk ente view.ok..njan ente kazhchapadu aanu paranjath.k

  • @delv3289
    @delv3289 Год назад +10

    ഈശോയെ ഞങ്ങളെ രക്ഷിക്കണമെ. ഞങ്ങളുടെ മേൽ കരുണകണ്ടാകണമെ

  • @sunuvarghese2500
    @sunuvarghese2500 Год назад +2

    യേശുവേ... നിന്റെ മക്കളായി ജീവിക്കുവാൻ ഞങ്ങളെ കുടുംബമായി
    സഹായിക്കണമേ.... 🙏

  • @paulivarghese2090
    @paulivarghese2090 4 месяца назад +3

    എന്റെ കർത്താവെ എന്റെയും എന്റെ പൂർവികരുടെയും എന്റെ മാതാപിതാക്കമാരുടെയും എന്റെ സഹോദരങ്ങളുടെയും എന്റെ ജീവിതസഹിയുടെയും എന്റെ മക്കളുടെയും എന്റയും പാപങ്ങൾ പൊറുക്കണമേ

  • @georgejhon18
    @georgejhon18 Год назад +8

    This incident is true and believable. It matches with the official teachings of the catholic Church. I have read about similar experiences of some other people also. Sometimes God allows some souls to have life after death experience. This helps other people to lead a righteous life.

    • @kunjamma4546
      @kunjamma4546 Год назад

      TRUE.

    • @bebornagain_
      @bebornagain_ 7 дней назад

      But infact,it doesn't match with bible, purgatory is nothing but a fairytale, whoever goes after theses types of personal experices of people prove that bible is not good enough to rely on. The RC religion dis regard bible.

  • @elsammamathew709
    @elsammamathew709 11 дней назад +4

    എന്റെ കർത്താവേ ഞങ്ങളുടെ പാപങ്ങൾ ക്ഷമിക്കന്നമേ

    • @Sheeba-mu5fh
      @Sheeba-mu5fh 10 дней назад

      ഈശോയെ എൻ്റെ കുടുമ്പത്തിൻ

  • @neethuneethu656
    @neethuneethu656 Год назад +8

    His testimony is very true.🙏🙏🙏🙏🙏

  • @shibirobin1131
    @shibirobin1131 Год назад +6

    🙏🙏🙏ഈശോ ഞങ്ങളെ നേർവഴിക്കു നടത്തണംമേ

  • @Alexy26HR
    @Alexy26HR Год назад

    പിതാവേ പാപിയായെന്റെ മേൽ കരുണയുണ്ടാകേണമ.

  • @rejisamuel6260
    @rejisamuel6260 Год назад

    കർത്താവേ എന്റെ ഈശോമിശിഹായെ ഈ പാപിയായ ഉള്ളവനെ കാത്തുകൊള്ളണേ എല്ലാം മരിച്ചുപോയ ആത്മാക്കൾക്ക് വേണ്ടി നിത്യശാന്തി കിട്ടാൻ വേണ്ടി സ്വർഗത്തിലേക്ക് പോകുന്നു കർത്താവ് അവരോട് കരുണ ഉണ്ടാകണമെന്ന്

  • @minivincent2472
    @minivincent2472 Год назад +2

    Thanku Father God Bless You

  • @RosammaJoseph-y6d
    @RosammaJoseph-y6d 8 дней назад

    അച്ചൻ സ്വപ്ന ലോകത്താണല്ലേ. ഇനിയും പുതിയ കഥകൾ മെനയാൻ സാധിക്കട്ടെ

  • @adarshjose7409
    @adarshjose7409 6 часов назад

    Love You Jesus🤩🤩

  • @jencyselestin500
    @jencyselestin500 Год назад +1

    Praise the lord🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @shainymol9073
    @shainymol9073 Год назад +3

    Praise the Lord 🙏🙏
    Ella sudhikarana athmakalkuvendy swrgakavadam thurannu kodukaname
    Ammen🙏🙏🙏🌹

  • @devadharshandevan5920
    @devadharshandevan5920 Год назад +1

    അച്ചോ അറിഞ്ഞോ, അറിയാതെയോ ചെയ്ത പാപങ്ങൾ ക്ഷെമിക്കുവാൻ പ്രാർത്ഥിക്കണേ. യേശുവേ രക്ഷ നൽകേണമേ തമ്പുരാനെ. ഗോപകുമാർ. പത്തനംതിട്ട

  • @BeenaJoseph-m4q
    @BeenaJoseph-m4q 11 дней назад +2

    Eseho Mariam ouseph amen 🙏🙏💖

  • @aljoy2956
    @aljoy2956 Год назад +3

    എൻറെ കർത്താവെ,എൻറെ
    ദൈവമെ ഈമനുഷൃനോട്
    പൊറുക്കണമെയെന്ന്,പ്രാത്ഥി
    ക്കുന്നു,!!!

    • @mollyjoy9088
      @mollyjoy9088 Год назад

      ഇതോലുള്ള നുണ
      പ്രചാരക്കാരെ കഴിയുമെ
      ങ്കിൽ ഈ രാജ്യത്തുനിന്നും
      ഓടിക്കണം. അല്ലെങ്കിൽ
      ഏതെങ്കിലും രീതിയിലുള്ള
      തൊഴിൽ ഇവർക്കു കൊടു
      ക്കണം.

  • @JohnS-e4t
    @JohnS-e4t Месяц назад +1

    Prayers.suthekarunathela.allavarkkum.vandey.karunakanekkanama.amen.

  • @joomachado1945
    @joomachado1945 9 месяцев назад

    Praise the Lord

  • @NancyJerikel
    @NancyJerikel 7 дней назад

    അച്ഛൻ ഞങ്ങൾക്ക് വേണ്ടി (പർതീകണേ🙏🙏🙏🙏

  • @georgechemperiponpara8350
    @georgechemperiponpara8350 Год назад +3

    നന്ദിയോടെ...

    • @georgechemperiponpara8350
      @georgechemperiponpara8350 Год назад

      കേട്ടിട്ടുണ്ട് പക്ഷേ മരിച്ച ശേഷം തിരിച്ചു വന്ന ഒരാൾ തന്നെ പറയുന്നത് സത്യമാണ് എന്ന് എനിക്കറിയാം. ജീവിത വഴി തിരിച്ച് വിടാൻ അനുഗ്രഹം തരണേ....നന്ദിയോടെ...

  • @vimalasubramoniam2295
    @vimalasubramoniam2295 Год назад +4

    എന്റെ കുടുംബത്തെ ഓർത്തു പ്രാർത്ഥിക്കണം 🙏🙏🙏

  • @basilbenny5600
    @basilbenny5600 Год назад +1

    യേശുവേ ഞങ്ങൾ അറിഞ്ഞും അറിയാതെയും ചെയ്ത പാപങ്ങൾ
    പൊറുക്കണമേ
    അങ്ങേ തിരു ചോരയാൽ ഞങ്ങളെ കഴുകി ശുദ്ധി ചെയ്യണമേ 🙏🙏🙏

  • @lissygeorge3211
    @lissygeorge3211 Год назад +4

    എന്റെ രോഗങ്ങളെല്ലാം മാറാ൯ വേണ്ടി പ്രാ൪ത്ഥിക്കണം.

  • @archanapappachan8287
    @archanapappachan8287 Год назад +2

    Almighty God have mercy on our family members

  • @roziyarozy8294
    @roziyarozy8294 Год назад +3

    ദൈവമേ പാപികളോട് കരുണതോന്നണമേ 🙏🙏🙏

  • @kochumoljoseph494
    @kochumoljoseph494 Год назад +4

    Ente karthave njangalkku vendiyum logham muzhuvante melum karunaayirikkename amen🙏🙏🙏

  • @binuvinod
    @binuvinod Год назад +1

    Eantevedhana maran prarthikkane

  • @susanjames749
    @susanjames749 6 дней назад

    Protect everyone Jesus pray for us Mother Mary

  • @abrahamchem2095
    @abrahamchem2095 Год назад +5

    Worth listening to this message of Rev. Father Maniyangat 🔥🔥👍👍👋👋🙏🙏🙏

    • @ejsadhars2258
      @ejsadhars2258 Год назад

      വെടിയ നച്ച ദൈവ വചനത്തിന് വിരുദ്ധമായി പറഞ്ഞ് ജനങ്ങളെ തെറ്റ് ധരിപ്പിക്കുന്നതിന് ദോഷ്ക് സംസരിക്കുന്ന താങ്കൾക്ക് നരക ശിക്ഷ അല്ലാ . തെ മറ്റെന്നുമില്ല. മരച്ചിട്ട് തിരകെ വന്ന വർ ഒത്തരി ഉണ്ട് അച്ചൻ മാത്രമല്ല

  • @sherlybaby8860
    @sherlybaby8860 Год назад +6

    അച്ചാ എന്റെ ഭർത്താവിന്റെ പാർക്കിൻ സെൻസ് എന്ന രോഗം പരിപൂർണ്ണമായി ഈശോ മാറ്റിത്തന്ന് അനുഗ്രഹിക്കാൻ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമേ. എന്റെ ഭർത്താവിന്റെ പേര് Baby എന്നാണ്.

  • @sivapriya7817
    @sivapriya7817 Год назад +5

    ഇങ്ങനൊരു അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട്..... പക്ഷേ ഞാൻ കണ്ടത് ഒരുപാട് കുട്ടികൾ ആയിട്ടുള്ള മാലാഖാമാർ എന്തോ സംഗീത ഉപകരണം ഉപയോഗിച്ച് ദൈവത്തെ വാഴ്ത്തിപാടുന്നു... കുറേ പേർ ഒരു സ്ഥലത്ത് പ്രാർഥന യിൽ മുഴുകിയിരിക്കുന്നു.... പിന്നെ ദൈവത്തിന്റെ അമ്മ എന്ന് പറഞ്ഞൊരു വയസായ അമ്മച്ചിയെ കാണിച്ചു തന്നു... അവരും പ്രാർത്ഥിച്ചു കൊണ്ടേ ഇരിക്കുന്നു....

    • @Dynamic-DD4869
      @Dynamic-DD4869 Месяц назад

      പിതാവിന്റെ അമ്മയായിരിക്കും.
      ദൈവ ദോഷം പറയല്ലേ മക്കളെ

    • @tiju4723
      @tiju4723 10 дней назад

      @@Dynamic-DD4869 യേശു ദൈവമാണെന്ന് നിങ്ങൾ അംഗീകരിക്കുന്നില്ല? ദൈവദോഷം പറയുന്നത് നിങ്ങളാണല്ലോ?

  • @isaipuyal8862
    @isaipuyal8862 Год назад +1

    Ente eeshoye ente kudumbathe ange karangalil elpikkunnu 🙏 amen 🙏

  • @lovelyjames3371
    @lovelyjames3371 Год назад +13

    എന്റെ കല്യാണം April 15 ന് ആയിരുന്നു 1985,14 വിഷു ആയിരുന്നു. അച്ഛന്റെ സാക്ഷ്യം എല്ലാവർക്കും പ്രയോജനപ്പെടെട്ടെ 🙏🙏

  • @smithasikku5140
    @smithasikku5140 Год назад +1

    അച്ചോ എന്റെ അമ്മക്ക് വേണ്ടി പ്രാർത്ഥിക്കണമേ 🙏ഓർമ്മ ശക്തി കുറവാണു.ഭക്ഷണം ശരിക്കും കഴിക്കുന്നില്ല... നടക്കാൻ ബുദ്ധിമുട്ടാണ്

  • @jijivlog4623
    @jijivlog4623 Год назад +1

    ദൈവമേ എല്ലാവരോടും കരുണ ചെയെണ്ണമേ ammen🙏🙏🙏🙏

  • @sadiquesadique581
    @sadiquesadique581 Год назад +1

    Listen the last word...true words ..straight to ender the narrow door

  • @jeminibaburaj905
    @jeminibaburaj905 Год назад

    Acho ente asukham Maran prarthikkaname🙏🙏🙏🙏

  • @tksebastian3474
    @tksebastian3474 Год назад +9

    Praise The Lord Amen

  • @binujohn111
    @binujohn111 2 месяца назад +1

    എൻ്റെ കർത്താവേ എൻ്റെ ദൈവമേ

  • @johnypp6791
    @johnypp6791 9 месяцев назад +1

    സത്യമായ സാക്ഷ്യം ❤🥰👍👍👏👌👌🙏🙌😘😊

  • @sajoshkthomassajoshkthomas5648
    @sajoshkthomassajoshkthomas5648 Год назад +1

    എന്റെ പാപങ്ങൾ പൊറുക്കണമേ.... ആമേൻ

  • @josekaipananickal4427
    @josekaipananickal4427 13 дней назад

    My experience is also similar to this Father's experience while I was being operated on.

  • @remyamathew6390
    @remyamathew6390 Год назад +7

    Praise the Lord…..Amen

    • @jayasuryam5628
      @jayasuryam5628 Год назад

      എന്റെ കുടുബത്തിന് വേണ്ടി പ്രാർത്ഥിക്കണമെ ഇശോ മിസി കയ്ക്ക് സ്തുതി 🙏🙏

  • @pearlsongeorge8946
    @pearlsongeorge8946 Год назад +1

    Thank you God

  • @robythomas3645
    @robythomas3645 Год назад +2

    കർത്താവെ കരുണ തോന്നണമേ... 🙏🏽

  • @shijivarghese8475
    @shijivarghese8475 Год назад +6

    അച്ചോ എനിക്കും എന്റെ കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണേ 🙏🙏

  • @goneforever5268
    @goneforever5268 Год назад +1

    ഈശോയെ എന്റെ മകന്റെ അപസ്മാരത്തിന്റെ അസുഖം മാറ്റി തരണേ നല്ല കുട്ടിയാക്കി തരണമേ പിതാവേ 🙏🙏🙏😭😭❤❤

  • @Malayali777
    @Malayali777 Год назад +1

    Alhamdhulillah 👏👏👏

  • @minisajan8299
    @minisajan8299 Год назад +4

    Sudheekarana Athmakkall Aaye ella prarthanakalum samarppikkunnu 🙏

  • @srtresajohn3865
    @srtresajohn3865 Год назад +4

    God is great 👍

  • @sajubethlehem1734
    @sajubethlehem1734 Год назад +16

    കഷ്ട്ടം കേട്ടോ അച്ഛൻമാർ
    വിശ്വാസം സംരക്ഷിക്കുവാൻ വല്ലാതെ കഷ്ട്ടപെടുന്നു

  • @vipinvipin8893
    @vipinvipin8893 Год назад

    എന്റെ കുടുംബത്തിനുവേണ്ടി പ്രാർത്ഥിക്കണമേ

  • @hearts5268
    @hearts5268 Год назад +2

    Ente kudumpathe ella thinmakalininnum sathante kudila thanthrangalil ninnum rekshikkaname 🙏🏼🙏🏼🙏🏼❤️

  • @rachelmathews6594
    @rachelmathews6594 Год назад +2

    O lord we are sinners.. pls forgive our sins and pray for me and my dear ones 😓🙏

  • @aswathyka2980
    @aswathyka2980 Год назад +5

    യേശുവേ നന്ദി യേശുവേ ആരാധന 🙏🙏🙏

  • @rosammajoseph8430
    @rosammajoseph8430 Год назад +2

    Eshoye enteyum ente kudumbathinteyum Mel karunayayirikkaname🙏🙏🙏🙏❤️

  • @lindaaelizabethgeorge4050
    @lindaaelizabethgeorge4050 Год назад +11

    Praise the Lord. Hallelujah 🙏🙏🙏

  • @ambbasyfilimsproductions7183
    @ambbasyfilimsproductions7183 Год назад +2

    കർത്താവേ
    ഇത്രയധികം പച്ചക്കള്ളം പ്രചരിപ്പിക്കുന്ന ഈ വിശുദ്ധനോട് പൊറുക്കണേ.
    ഇതു പറയുന്നവൻ ആരായാലും എന്നെങ്കിലും നേരിൽ കണ്ടാൽ അവന്റെ ചെള്ളക്കടിക്കാൻ ഒരടി ഞാൻ സൂക്ഷിച്ചിട്ടുണ്ട്.
    ഒരു പാട് ചെകുത്താൻ മാരെ കണ്ടിട്ടുണ്ട്. വടിയും കുത്തി വരുന്നത് ആദ്യമായി കാണുകയാണ്.

  • @sarojiniamma4646
    @sarojiniamma4646 Год назад +4

    അച്ഛൻ കണ്ട ഈ മൂന്നു സ്ഥലങ്ങളിൽ അച്ഛന് പരിചയമുള്ള ആരെയെങ്കിലും കണ്ടോ ദൈവമേ അങ്ങേക്ക് സ്തുതി 🙏🙏