മുട്ടുമടക്കി ശാസ്ത്രം.. അപ്പത്തില്‍ മാംസവും രക്തവും..| EnteOrmakkayi | Shekinah Television

Поделиться
HTML-код
  • Опубликовано: 21 окт 2024
  • മുട്ടുമടക്കി ശാസ്ത്രം.. അപ്പത്തില്‍ മാംസവും രക്തവും...
    #ShekinahTelevision #EnteOrmakkayi #HolyMass
    Please Like & Subscribe Shekinah Channel
    / @shekinah_news
    Please follow us on
    Kerala Vision Cable Network Channel No:512
    Asianet Cable Vision Channel No:664
    Den Cable Network Channel No. 877
    Idukki Vision Channel No:140
    FaceBook : / shekinahtelevision
    Twitter : / shekinahchannel
    Instagram : / shekinahchannel
    Download Mobile App : 121TV
    play.google.co....
    ഈ ചാനലിലെ വാര്‍ത്തകളും പ്രോഗ്രാമുകളും യൂട്യൂബില്‍ കാണുന്നതിനായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. ബെല്‍ ബട്ടണ്‍ പ്രസ്സ് ചെയ്ത് നോട്ടിഫിക്കേഷന്‍ ഓണ്‍ ചെയ്യുക. സാധിക്കുന്നവര്‍ ഈ ലിങ്ക് പരമാവധി പേര്‍ക്ക് അയച്ചു കൊടുക്കുമല്ലോ...

Комментарии • 1,2 тыс.

  • @anishamathew731
    @anishamathew731 3 года назад +189

    ഈശോയെ അങ്ങയെ അറിയാതെ പോയ നിമിഷങ്ങളെ ഓർത്ത് ഞങ്ങളോട് കരുണ ആയിരിക്കണമേ 🙏🙏

    • @Youtbe.vlogerTJJ
      @Youtbe.vlogerTJJ 3 года назад

      ❤💗💗

    • @jameskochupurackal5750
      @jameskochupurackal5750 3 года назад +1

      I believe in thexre personification of the Bread and Wine into the Body and Blood of Jesus. Lo rd Jesus .

    • @marythankamma6061
      @marythankamma6061 3 года назад +1

      Io

    • @annammajohn7677
      @annammajohn7677 5 месяцев назад +2

      ദിവ്യ കാരുണ്യ നാഥാ എന്നും ഞങ്ങളുടെ കൂടെ ഉണ്ടാകണമേ 🙏🏼ഈശോയേനന്ദി 🙏🏼🙏🏼🙏🏼

  • @mintutomymanjooran6505
    @mintutomymanjooran6505 3 года назад +42

    ഈശോയെ കുഞ്ഞുങ്ങൾ ഇല്ലാതെ വിഷമിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണമേ

  • @kuttypattas8311
    @kuttypattas8311 3 года назад +45

    "ലോകത്തിൻ്റെ ജീവനുവേണ്ടി ഞാൻ നൽകുന്ന അപ്പം എൻ്റെ ശരീരമാണ്".(യോഹന്നാൻ.6/51).

  • @simishibushibu319
    @simishibushibu319 3 года назад +29

    ദിവ്യകാരുണ്യമായ ഈശോയെ എന്റെ അച്ഛനും അമ്മയ്ക്കും ഒരു ആൺ കുഞ്ഞുവാവേ നെ നൽകി അനുഗ്രഹിക്കണമേ 🙏🙏 പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ 🙏🙏

    • @jewelsaji
      @jewelsaji 3 года назад +1

      മോളുടെ ആഗ്രഹം നടക്കട്ടെ 👍👍
      ആമേൻ 🙏🙏🙏🙏🙏🙏🙏
      ഈശോയെ 🙏🙏🙏🙏🙏

  • @kannan1190
    @kannan1190 3 года назад +15

    ആദ്യമായി വിശുദ്ധ കുർബാന സ്വീകരിക്കാനൊരുങ്ങുന്ന മക്കളുടെമേൽ കൃപയായിരിക്കണമേ ആമേൻ

  • @VinodKumar-gc2ju
    @VinodKumar-gc2ju 3 года назад +37

    അത്യുന്നതനായ ദൈവത്തെ ഞാൻ വിളിച്ചപേക്ഷിക്കുന്നു എനിക്ക് വേണ്ടി എല്ലാം ചെയ്തുതരുന്ന ദൈവത്തെത്തന്നെ !!!

  • @antonyalpha6539
    @antonyalpha6539 3 года назад +165

    ഞങ്ങളുടെ വിശ്വാസത്തെ വർധിപ്പിക്കണമേ നാഥാ.... 🙏

  • @jessythomas6350
    @jessythomas6350 3 года назад +140

    ഈശോ ഇന്നും എന്നും ജീവിക്കുന്നു .. നമ്മുടെ കൂടെ

    • @susanmathai9113
      @susanmathai9113 3 года назад +6

      ഈശോ ഇന്നും എന്നും ജീവിക്കുന്നു

    • @paulkozhikkadan6793
      @paulkozhikkadan6793 3 года назад +8

      ലോകത്തിലെ ഏറ്റവും വലിയ സത്യം അതാണ് ഈശോ

    • @Youtbe.vlogerTJJ
      @Youtbe.vlogerTJJ 3 года назад +2

      💗💗

    • @newworld9362
      @newworld9362 3 года назад +2

      💗💓💗💗

  • @justinejoseph7905
    @justinejoseph7905 3 года назад +179

    എന്റെ ഈശോയെ അങ്ങയെ ഞാൻ സ്നേഹിക്കുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു മഹത്വപ്പെടുത്തുന്നു അങ്ങേക്ക് നന്ദി പറയുന്നു, പാപിയായ എന്റെ മേലും ലോകം മുഴുവന്റെമേലും കരുണ ആയിരിക്കണേ 🌹🌹🌹

  • @simimartin5042
    @simimartin5042 3 года назад +252

    പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടാകട്ടെ🙏🙏

    • @jessyvarghese4636
      @jessyvarghese4636 3 года назад

      Praisethelordyeshuvesthothramthankujesuesb🙏🙏🙏🙏

    • @Youtbe.vlogerTJJ
      @Youtbe.vlogerTJJ 3 года назад

      💗💗

    • @molyprosper4906
      @molyprosper4906 3 года назад +1

      എല്ലാ മക്കളുടെ മേലും അങ്ങയുടെ പരിശുദ്ധാത്മാവിനെ നിറയ്ക്കാൻ കൃപയുണ്ട ആകണമേ

    • @anuanusibi475
      @anuanusibi475 3 года назад

      "AMEN"

    • @yesudaska708
      @yesudaska708 3 года назад +1

      Please read the Bible 2 thessalonians2: 1=7 .John 6: 53 =58..revelation 21 =8 God beless you .. Exodus 20 = 1=10 .Deuteronomy 4 = 14 =25

  • @sunnykokkappillil2317
    @sunnykokkappillil2317 3 года назад +178

    ദിവ്യകാരുണ്യത്തെ അറിയുക എന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം. പരമപരിശുദ്ധ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ .

  • @antonypc5929
    @antonypc5929 3 года назад +7

    കർത്താവേ അങ്ങയെ അറിയാൻ അറിയാൻ കഴിഞ്ഞില്ല. എന്നോട് പൊറുക്കണമേ. എന്റെ വിശ്വാസത്തെ വർധിപ്പിക്കണമേ
    .

  • @Oranegred
    @Oranegred 3 года назад +54

    എന്റെ യേശു എന്നും ഇന്നും ജീവിക്കുന്നു .l love jesus Appaaaa

    • @Youtbe.vlogerTJJ
      @Youtbe.vlogerTJJ 3 года назад

      💗💗

    • @joyaj9580
      @joyaj9580 2 года назад +1

      യേശുവിന് ഇപ്പോൾ സൂക്ഷം എത്ര വയസ്സായി എന്ന് പറയാവോ??😂😁

    • @rizwi1990
      @rizwi1990 2 года назад

      @@joyaj9580 വല്യപ്പന്റ അപ്പനോട് ചോദിക്ക്

  • @SB-mp5jb
    @SB-mp5jb 3 года назад +17

    എന്റെ ഈശോയെ എന്റെ തെറ്റുകൾ പൊറുത്തു അങ്ങയുടെ കുരിശിൻ ചുവട്ടിൽ എന്നെയും ചേർക്കേണമേ.... 🙏🙏🙏

  • @aliyammakm5329
    @aliyammakm5329 3 года назад +21

    ഇന്നും ജീവിക്കുന്ന എന്റെ ഈശോയെ, അങ്ങയെ ഞാൻ ആരാധിക്കുന്നു. സ്തുതിക്കുന്നു. നന്ദി പറയുന്നു 🙏🙏🙏🙏

  • @sajuissac567
    @sajuissac567 3 года назад +68

    പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിനു എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ .

  • @aswathyka2980
    @aswathyka2980 3 года назад +124

    ഇന്നും ജീവിക്കുന്ന എന്റെ ദൈവം. ദിവ്യകാരുണ്യമേ ആരാധന 😘😘😘😘😘😘🙏🙏🙏😍

    • @goergevalander160
      @goergevalander160 3 года назад +1

      Praise the LORD ❤️❤️❤️🙏❤️❤️❤️

    • @Youtbe.vlogerTJJ
      @Youtbe.vlogerTJJ 3 года назад +1

      ❤❤

    • @shebinjoseph1674
      @shebinjoseph1674 3 года назад +2

      എന്റെ ഈശോയെ അങ്ങേക്ക് ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ

  • @SarathmJack-et1zi
    @SarathmJack-et1zi 3 года назад +21

    എന്റെ ഈശോയ അവിടുന്ന് ഇന്നും എന്നും ജീവിക്കുന്നു എന്ന് ലോക ജനത്തിന് മുന്നിൽ ഈ സത്യം വെളിവാക്കി കൊടുത്തതിന് അങ്ങേക്ക് നന്ദി നാഥാ, പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് ഇന്നും എന്നും ആരാധനയും സ്തുതിയും ഉണ്ടായിരിക്കട്ടെ🙏🙏🙏🙏

  • @NivyaPrathipatrick
    @NivyaPrathipatrick 3 года назад +4

    പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ 🙏🙏

  • @thresiammapeter8743
    @thresiammapeter8743 3 года назад +24

    എന്റെ ഈശോയെ ഒരു വചന മെങ്കിലും എന്റെ മക്കളുടെ ഹൃദയത്തിൽ പതിപ്പിക്കണമേ നാഥ. അവരെ അനുഗ്രഹിക്കണമേ.

  • @apsarakurian3101
    @apsarakurian3101 3 года назад +220

    എസ്എസ്എൽസി പരീക്ഷ എഴുതാൻ പോകുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ ഈശോയെ 🙏🙏🙏🙏🙏🙏

    • @vidhufrancis3504
      @vidhufrancis3504 3 года назад +6

      സഭയുടെ മക്കളുടെയും ലോകത്തിലെ എല്ലാവരുടെയും മേലും പരിശുദ്ധാത്മാവിന്റെ ദാനങ്ങളും ഫലങ്ങളും നൽകി അവരെ വിശദീകരിക്കണമേ🙏 എല്ലാ ആത്മാക്കളെയും രക്ഷിക്കേണമേ🙏🔥

    • @bijisajeevambattu1253
      @bijisajeevambattu1253 3 года назад +4

      Amen

    • @jojithomasjojithomasjojith9063
      @jojithomasjojithomasjojith9063 3 года назад +5

      Kuttikalodu parisudhalmavinu vendi prarthikan para pareekshayoke coolayi jaikum

    • @Youtbe.vlogerTJJ
      @Youtbe.vlogerTJJ 3 года назад

      ❤❤👍

    • @bindushinto3539
      @bindushinto3539 3 года назад +4

      Plus two exam um

  • @SB-mp5jb
    @SB-mp5jb 3 года назад +38

    +2പരിക്ഷയ്ക്ക് ഒരുങ്ങുന്ന എന്റെ മകനെയും എല്ലാമക്കളെയും അനുഗ്രഹിക്കണമേ 🙏🙏🙏🙏

  • @anugeorge99
    @anugeorge99 3 года назад +59

    വിശുദ്ധ കുർബാനയിൽ ഇന്നും ജീവിക്കുന്ന ഈശോയേ ഞാൻ അങ്ങേയെ സ്തുക്കുന്നു ആരാതിക്കുന്നു ഹല്ലാലൂയ 🙏🙏🙏🙏

    • @babuaniths5482
      @babuaniths5482 3 года назад

      ആരാധിക്കുന്നു

    • @Youtbe.vlogerTJJ
      @Youtbe.vlogerTJJ 3 года назад

      💗💗

    • @babypulickal4592
      @babypulickal4592 3 года назад +1

      സത്യമായും യേശു നമ്മോടു കൂടിയായിരിക്കുവാൻ നമ്മിൽ അലിഞ്ഞു ചേരാൻ യേശു തിരുവോസ്തിയിൽ ജീവിക്കുന്നു

    • @devasiajoseph2139
      @devasiajoseph2139 3 года назад +1

      പരിശുദ്ധ പരമ ദീവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ

  • @athirababu8861
    @athirababu8861 3 года назад

    ഈശോയെ അങ്ങയെ സ്വീകരിക്കാൻ എനിക്ക് കഴിയണമേ. ഈശോയെ എല്ലാരേയും പോലെ ആരാധിക്കാൻ എനിക്ക് കഴിയണമേ 🙏🙏

  • @selinscraft2736
    @selinscraft2736 3 года назад +8

    പരിശുദ്ധ പരമ ദിവ്യ കാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ച്ചയും ഉണ്ടായിരിക്കട്ടെ 🔥🔥🔥❤️❤️❤️🙏🙏🙏

  • @45b1carolinbaiju2
    @45b1carolinbaiju2 3 года назад +83

    വിശുദ്ധ കുർബാന സ്നേഹത്തിന്റെ കൂദാശയാണ്.... ഈശോ നമ്മോട്, കാണിക്കുന്ന സ്നേഹത്തിന്റെ കൂദാശ....❤

  • @mariprasanna5522
    @mariprasanna5522 3 года назад +36

    ദൈവമേ എൻ്റെ പാപങ്ങളുടെ മേലും ലോകം മുഴുവൻ്റ പാപങ്ങളുടെ മേലും കരുണയാകണമേ!

  • @dalia7225
    @dalia7225 3 года назад +35

    യേശുവേ അങ്ങേയ്ക്ക് ആരാധനയും സ്തുതിയും പുകഴ്ച്ചയും എന്നും എന്നേരവും ആമേൻ

  • @aniabrahamabraham3325
    @aniabrahamabraham3325 3 года назад +161

    🙏🙏♥♥♥🌹🌹🌹🌹 എന്റെ യേശു ഇന്നും എന്നും എല്ലാകാലത്തും ജീവിക്കു ന്നു ❤❤❤❤🌹🌹🌹🌹🙏🙏🙏

  • @JJ-fg1en
    @JJ-fg1en 3 года назад

    ഈശോയെ അങ്ങയോടു കൂടുതൽ അനുരൂപപെടുവാൻ അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏

  • @susanmathai9113
    @susanmathai9113 3 года назад +10

    എന്റെ യേശു എന്നും ജീവിക്കുന്നു

  • @sumathomas2558
    @sumathomas2558 3 года назад +2

    എന്റെ നല്ല ഈശോയെ പരിശുദ്ധ കുർബാന സ്വീകരിക്കാൻ സാധിക്കാതെ പോയ വർഷങ്ങളെയും സാഹചര്യങ്ങളെയും ഓർത്ത് ഞാൻ പശ്ചാത്തപി ക്കുന്നു. ഞങ്ങളോട് കരുണയായിരിക്കണമേ 🙏

  • @vtj835
    @vtj835 3 года назад +7

    ഈശോയെ എന്നെയും എന്റൈ കുടുബത്തേനെയും ഈ ലോകം മുഴുവനും ഉള്ള എല്ലാ കുടുബങ്ങളെയും എല്ലാ സഹോദരി സഹോദരങ്ങളെയും കുഞ്ഞുമകളെയും ഇന്നും അങ്ങയുടേയ് കരങ്ങളിൽ കാത്തുകൊള്ളണമേ ആമേൻ 🙏🙏🙏🙏🙏❤❤❤❤

  • @thresyageorge4111
    @thresyageorge4111 3 года назад

    ഈശോയുടെ അതിദാരുണമാം പീഡാ സഹനങ്ങളെ ഓർത്തെന്നും പിതാവേ ഞങ്ങളുടെ മേലും ലോകം മുഴുവൻ മേലും കരുണയുണ്ടാകേണമേ 🙏🙏🙏

  • @SarathmJack-et1zi
    @SarathmJack-et1zi 3 года назад +7

    യഥാർത്ഥ ദൈവത്തെ അന്വേഷിച്ചു നടക്കുന്ന അന്ധതയിൽ കഴിയുന്ന മനുഷ്യരുടെ കണ്ണുകൾ തുറക്കട്ടെ ഞങ്ങളുടെ ദിവ്യകാരുണ്യ നാഥാ അവിടേക്ക് സ്തുതിയും പുകഴ്ചയും ആരാധനയും🙏💗💗💗💗

  • @jessykuttiachan5117
    @jessykuttiachan5117 6 месяцев назад

    നല്ലവനായ ദൈവമേ, ഞങ്ങളുടെ മേലും, ലോകം മുഴുവനും മേൽ അങ്ങയുടെ അനന്തമായ കരുണയും സ്നേഹവും ചൊരിയണമേ. ആമേൻ🙏✝️🙏✝️🙏✝️🙏

  • @johnrobinmathew330
    @johnrobinmathew330 3 года назад +17

    പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ❤️❤️ Amen 🙏

  • @mayamamachen2896
    @mayamamachen2896 2 года назад

    പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ കർത്താവേ എൻറെ കുടുംബജീവിതത്തെ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അവിടുന്നു മാത്രമാണ് എനിക്ക് ആശ്രയം യേശുവേ നന്ദി യേശുവേ സ്തോത്രം

  • @laysama7157
    @laysama7157 3 года назад +1

    പരിശുദ്ധ പരമ ദിവ്യ കാരുണ്യ നാഥനായ ഈശോയ്ക്കു എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ ആമേൻ

  • @mathewdevasia2377
    @mathewdevasia2377 3 года назад +7

    പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേയും ആരാധനയും സ്തുതിയും പുകഴ്ച്ചയും ഉണ്ടാകട്ടെ.....
    ആമ്മേൻ

  • @mercyjudison9110
    @mercyjudison9110 2 года назад

    യേശുവേ നന്ദി സ്തുതി സ്തോത്രം മഹത്വം ആരാധന ഹാലേലൂയ ആമ്മേൻ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @sajibabu8228
    @sajibabu8228 3 года назад +26

    എന്റെ ജീവനുള്ള ദൈവം എന്റെ യേശു 🙏🙏🙏🙏🙏🙏🙏

  • @bindhuvincent1724
    @bindhuvincent1724 3 года назад

    ലോകം മുഴുവനുമുള്ള എല്ലാ സക്രാരികളിലും എല്ലാവരാലും സ്നേഹിക്കപ്പെടാൻ ആഗ്രഹിച്ചു കാത്തിരിക്കുന്ന ഈശോയേ, ഞാൻ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു സ്നേഹിക്കുന്നു.

  • @marylucy5553
    @marylucy5553 3 года назад +13

    എൻ്റെ കർത്താവേ എൻ്റെ ദൈവമേ ഞാനങ്ങയെ ആരാധിക്കുന്നു

  • @salyjoy4751
    @salyjoy4751 2 года назад

    എന്റെ ഈശോയെ എന്റെ മക്കളുടെ വിശ്വാസം വർധിപ്പിക്കണേ 🙏🙏🙏

  • @jessythomas5236
    @jessythomas5236 3 года назад +7

    എന്റെ ഈശോ ഞാൻ അങ്ങയെ സ്നേഹിക്കുന്നു ❤️🙏

  • @סוניהסוניה-ב9ס
    @סוניהסוניה-ב9ס 2 года назад

    യേശുവേ എന്റെ അമ്മക്ക് നാളെ സ്കാനിംഗിൽ ഒരു ആപത്തും വരുത്തരുതെ അമ്മ മാതാവേ കരുണയായിരിക്കണമെ ആമേൻ 🙏🙏🙏🙏🙏🙏

  • @diyaroy810
    @diyaroy810 3 года назад +7

    എന്റെ ഈശോയേ SSLC പരീക്ഷയിൽ ഉയർന്ന മാർക്ക് തന്ന് എന്നെ അനുഗ്രഹിക്കണമേ🙏🙏🙏

  • @sakeerhussain4253
    @sakeerhussain4253 3 года назад +4

    നാളെത്തെ പുലരി സമാധാനവും സന്തോഷവു മക്കിമാറ്റണമേ. എന്ന് പ്രാർത്ഥിക്കുന്നു,

  • @bijujhon1026
    @bijujhon1026 3 года назад +1

    എൻ്റെ നല്ല ഈശോ ദിവ്യകാരുണ്യമേ ഇന്നും തിരുവോസ്തിയിൽ ജീവിക്കുന്ന നല്ല ദൈവമേ. അങ്ങയെ കുമ്പിട്ട് ആരാധിക്കുന്നു. ഈശോ നിത്യസ്നേഹമേഅവിടുത്തെ വിലഅറിയാതെ എത്രയോ പ്രാവശ്യം അങ്ങയെ ഹൃദയത്തിൽ സ്വീകരിച്ചു. കരുണ തോന്നണമേ ദിവ്യരക്ഷകാ.. ദൈവമക്കളുടെ കൂടെവസിക്കുവാൻ തിരുവോസ്തിരുപനായ ഈശോ അങ്ങയെ ഞാൻ സ്നേഹിക്കുന്നു. അങ്ങയിൽ ശരണപ്പെടുന്നു ഈശോ ഒരിക്കലും എന്നിൽ നിന്നും അകന്ന് പോകരുതേ. ഈശോയെ നന്ദി. ഈശോയെ സ്തുതി. ആരാധന. മഹത്വം.. ആമേൻ

  • @christbhavan6757
    @christbhavan6757 3 года назад +271

    പ്രപഞ്ചത്തിലെ ഏറ്റവും വലിയ സത്യം.

  • @EDRU47
    @EDRU47 3 года назад +1

    I love you my jesus.waiting for you.

  • @josnajoy13
    @josnajoy13 3 года назад +7

    പരിശുദ്ധ പരമ ദിവ്യ കാരുണ്യ ഈശോക്ക് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ

  • @jessygeorge2055
    @jessygeorge2055 3 года назад

    ഈശോയെ ലോകം മുഴുവൻ ശാന്തിയും സമാധാനവും നല്കണമേ. മക്കളില്ലാതെ വിഷമിക്കുന്നവർക്കു കുഞ്ഞിനെ നല്കി അനുഗ്രഹം ചൊരിയണമേ ആമേൻ

  • @dddfdddd56
    @dddfdddd56 3 года назад +17

    Eeshoye ninte naamam poojitham.....🙏🙏🙏

  • @lusyabraham9923
    @lusyabraham9923 3 года назад

    യേശുവേ കൂടുൽ കൂടുതൽ അറിയാൻ കൃപ തരണമേ കർത്താവേ

  • @sindhusuni8550
    @sindhusuni8550 3 года назад +4

    യേശുവേ വിശുദ്ധിയില്‍ ജീവിക്കുവാന്‍ പരിശുദ്ധാത്മ സഹായം തരണമേ... ആമ്മേന്‍.

  • @sathyanraymond8400
    @sathyanraymond8400 3 года назад

    Amen praise the Lord JESUS Christ Amen Hallelujah hallelujah hallelujah hallelujah

  • @sabithabaiju4294
    @sabithabaiju4294 3 года назад +13

    ഈശോ എന്റെ ഈശോ ഏകസത്യദൈവമേ .... അത്യുന്നതനായ ദൈവമേ....ഹല്ലേലുയ ........

  • @iliendas4991
    @iliendas4991 3 года назад +1

    കർത്താവേ അങ്ങയുടെ അമൂല്യമായ തിരുരക്തത്താൽ ഞങ്ങളുടെ പാപങ്ങളും അപരാധങളും കഴുകി വിശുദ്ധീകരിച്ച് പരിശുദ്ധാത്മാവിനാൽ നിറക്കണമ അനുഗ്രഹിക്കണമേ കൃപ ചൊരിയേണമെ 🙏🤲🌹🕯️🕯️🌹

  • @georgejos1170
    @georgejos1170 3 года назад +11

    കർത്താവ് പറഞ്ഞു
    നിങ്ങളുടെ വിശ്വാസം നിങ്ങളെ രക്ഷിക്കട്ടെ🙏🙏🙏

  • @roselychacko
    @roselychacko 3 года назад +1

    ഇശോയെ എന്റെ വിശ്വാസം വർധിപ്പിക്കണമേ

  • @xavierpt2796
    @xavierpt2796 3 года назад +3

    We adore You JESUS, WE LOVE YOU JESUS

  • @SB-mp5jb
    @SB-mp5jb 3 года назад +3

    യേശു അന്നും ഇന്നും ജീവിക്കുന്നു... യേശുവേ അങ്ങ്ജീവിച്ച ഈ ലോകത്ത് ജീവിക്കാൻ അവസരം തന്നതിനെഓർത്ത് ഒരായിരം നന്ദി പറയുന്നു..... ഇനി ഒരിക്കലും അങ്ങയെ വേദനിപ്പിക്കാൻ ഇടവരുത്തരുതേ.... എന്റെ കുടുംബത്തെ ദൈവസ്നേഹ ത്തിൽ നിറക്കണമേ....... 🙏🙏🙏🙏🙏🙏🙏

  • @vincyphilip1302
    @vincyphilip1302 3 года назад

    അപ്പാ..... ഞങ്ങളോട് കരുണ thonnename 🙏🙏🙏

  • @Rosinapeety
    @Rosinapeety 3 года назад +5

    Love you my Lord, the bread of life

  • @roselychacko
    @roselychacko 3 года назад +1

    Amen
    Praise the Lord
    Hallelujah

  • @jesnapj4995
    @jesnapj4995 3 года назад +8

    ഈശോ എന്നും ജീവിക്കും ❣️❣️

  • @neethupramod6998
    @neethupramod6998 3 года назад

    Appaaa,njangalkkum angaye sweekarikkanulla baagyam tharename.Amen

  • @deepajoseph3465
    @deepajoseph3465 3 года назад +31

    ദൈവമെ നന്ദി

    • @vijayanck6735
      @vijayanck6735 3 года назад

      സർവ്വ ശക്തനായ ദൈവത്തിന് സ്തുതീ: പരിശുദ്ധ പരമ ദിവ്യകാരുണ്യമായ. തിരു വോസ്തി ദിവസവും ആശിർവ്വദിക്കുകയും സ്വീകരിക്കുകയും ചെയ്യുന്ന ക്രൈസ്തവ. പുരോഹിതരും സനdസ്തരും അല്മായരും ഈ. പരമമായ സത്യത്തെ ഉൾക്കൊള്ളാൻ ശ്രമിച്ചിരുന്നെങ്കിൽ. ഈ. ലോകം പണ്ടേ ദൈവരാജ്യമാകുമായിരുന്നു 'എന്തിനു വേണ്ടിയായിരുന്നു ദൈവം തന്നെയായ യേശുക്രിസ്തു തൻ്റെ ശരീരവും രക്തവും ആത്മാവും മനുഷ്യന് നൽകിയത് മനുഷ്യൻ. ദൈവത്തെപ്പോലെ ആകാൻ. വേണ്ടിയായിരുന്നില്ലേ? ഉൽപ്പത്തിയിൽ ആദിമാതാപിതാക്കളെ സൃഷ്ടിച്ചപ്പോൾ ദൈവം രണ്ട് കൽപ്പനകൾ കൊടുത്തിരുന്നല്ലോ ഒന്ന് നമ്മതിന്മകളക്കുറിച്ചുള്ള തിരിച്ചറിവിൻ്റെ വൃക,,,,്ഷത്തിൽ നിന്ന് ഫലം ദക്ഷിക്കരുത് സാത്താൻ്റെ പ്രേരണയാൽ അവർ ഈ ഫലം ഭക്ഷിക്കുകയും തൽഫലമായി അവർ മരണവിധേയരായി എന്തായിരുന്നു ഈ മരണം നീ ത്യജിവൻ ഇല്ലാതായി എന്നത് തന്നെയല്ലേ കാരണം അപ്പോൾ. ദൈവം പറഞ്ഞു ഇനി ഇവർ ജീവൻ്റെ വൃക്ഷത്തിൽ നിന്ന് കുടി പറിച്ച് തിന്ന് അർതrരാകാൻ ഇടയാകരുത് അവരെ ഏദൻ തോട്ടത്തിൽ നിന്ന് പുറത്താക്കി പിന്നീട് ദൈവം തന്നെ മനുഷ്യനായ വതരിച്ച് ഈ ജീവൻ്റെ വൃക്ഷത്തിൻ്റെ ഫലം തിരികെ നൽകിയതാണ് "യേശുക്രിസ്തുവിൻ്റെ തിരുശരീരവും തിരുരക്തവും എന്ന് യോഹന്നാൻ എഴുതിയ സുവിശേഷത്തിൻ്റെ അദ്ധ്യായം 6/:- 53-54 വാക്യത്തിൽ പറയുന്നു :സത്യം സത്യമായി ഞാൻ നിങ്ങളോടു പറയുന്നു നിങ്ങൾ മനുഷ്യപുത്രൻ്റെ ശരീരം ഭക്ഷിക്കുകയും അവൻ്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നില്ലങ്കിൽ നിങ്ങൾക്ക് ജീവൻ ഉണ്ടായിരിക്കുകയില്ല എൻ്റെ ശരീരം ഭക്ഷിക്കുകയും എൻ്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവന് നിത്യജീവനുണ്ട് '' ഇത് പറഞ്ഞത് ഇല്ലായ്മയിൽ നിന്ന് ഈ പ്രപഞ്ചം മുഴുവനും സൃഷ്ടിച്ച സൃഷ്ടാവായ ദൈവം തന്നെയാണ് "യോഹ:- 14/24: നിങ്ങൾ ശ്രവിക്കുന്ന ഈ വചനം എൻ്റെ തല്ല എന്നെ അയച്ച പിതാവിൻ്റെ താണ് "എന്തിനാണൊ ദൈവം തൻ്റെ ശ്ചായാ സാദൃശ്യത്തിൽ മനുഷ്യനെ സൃഷ്ടിച്ചത് അതിൻ്റെ പൂർത്തീകരണമാണ് യേശുവിലൂടെ ദൈവം പൂർത്തികരിച്ചത് 'മനുഷ്ൻ ദൈവത്തെപ്പോലെ ആയിരിക്കുക. ഈ അനുഗ്രഹം ക്രീസ് ത്യാനികൾക്ക് വേണ്ടി മാത്രം കൊടുത്തതല്ല ഭൂമിയിൽ ദൈവം സൃഷ്ടിച്ച സകല മനുഷ്ർക്കു മാ യി ദൈവം നൽകിയതാന്ന് ഇത് സ്വീകരിക്കുന്നവർ. ക്രിസ്ത്യാനികൾ എന്ന് അറിയപ്പെടുന്നു എന്ന് മാത്രം യേശു ദൈവത്തിൻ്റെ പുത്രനായിട്ടാണ് ഭൂമിയിൽ അവതരിച്ചത് ! മനഷ്യരും ഈ പുത്ര സ്വീകാര്യതയിലേക്ക് വരണമെങ്കിൽ. :പിതാവായ ദൈവത്തിൽ നിന്ന് വീണ്ടും ജനിക്കണം: യോഹന്നാൻ '' 3/3- 6 സത്യം സത്യമായി ഞാൻ നിന്നോട് പറയുന്നു ജലത്താലും ആത്മാവിനാലും ജനിക്കുന്നില്ലങ്കിൽ ഒരു വനും ദൈവരാജ്യത്തിൽ പ്രവേശി'ക്കുക സാദ്ധ്യമല്ല: : ഇന്ത് ഒരു മതം മാറ്റത്തിൻ്റെ പ്രക്രിയ അല്ല ദൈവം സൃഷ്ടിച്ച മനുഷ്യൻ ദൈവതുല്ല്യനായി രൂപാന്തരപ്പെടാൻ വേണ്ടി ദൈവം നൽകിയ 'വീശുദ്ധിയുടെ മാർഗ്ഗമാണ് ദൈവം നൽകിയ ഈ. പരിശുദ്ധിയുടെ പരിവേഷം ഓരോ ക്രിസ്ത്യാനിയിലും ഉള്ളതുകൊണ്ടാണ് അവർക്ക് ദേവാലയത്തിൽ പ്രവേശനം ഉള്ളത് അതുകൊണ്ടാണ് അവർ മരിച്ചാൽ മൃതശരീരം ദേവാലയത്തിൽ കയറ്റി വച്ച് പ്രാർത്ഥിക്കുന്നത് ജനനം കൊണ്ടോ മരണം കൊണ്ടോ മൽസ് മാംസാദികൾ ഭക്ഷിച്ചതുകൊണ്ടോ ഒരു ക്രിസ്ത്യാനി അശുദ്ധനാകുന്നില്ല. ഇത് മനുഷ്യൻ ഉണ്ടാക്കിയ നിയമമല്ല. ദൈവം തന്നെ നൽകിയതാണ് അതിനാലാണ് ഈ വിശുദ്ധിയിൽ വിശ്വസിച്ച് ജീവിക്കുന്നവർ വിശുദ്ധ രായി തീരുന്നത് ദൈവം മനുഷ്യനെ സൃഷ്ടിച്ചതിൻ്റെ പദ്ധതിയും ഇതു തന്നെ ജാതി മത. ചിന്തകൾക്ക് അപ്പുറത്തുള്ള. ദൈവത്തെക്കാണുന്നവർക്ക് ഇത് സ്വന്തമാക്കാൻ കഴിയും അവർ 'നിത്യം ദൈവത്തോട് കൂടെ ആയിരിക്കുകയും ചെയ്യും ഈ ലോകത്തും പരലോകത്തും "' "ദൈവം അനുഗ്രഹിക്കട്ടെ: "

  • @GOK567
    @GOK567 3 года назад

    ഈശോയെ ഞാൻ അങ്ങയെ സ്നേഹിക്കുന്നു അങ്ങേയറ്റം വിശ്വസിക്കുന്നു ആമേൻ

  • @jessytorane5091
    @jessytorane5091 3 года назад +10

    Ente eesoee ente daymame. thank God for everything.

  • @jomipcheriyan7020
    @jomipcheriyan7020 3 года назад

    🙏🙏🙏Eeshoye.... njangalude thettukal shemikkaney.... Aviduthe makkalaayi ennum njangale kaathukollaney

  • @jyotsanajoseph1231
    @jyotsanajoseph1231 3 года назад +8

    എന്റ്റെ ഈശോയെ ആരാധന ആരാധന 🙏🙏🙏🙏🙏🌹🌹🌹🌹

  • @beenavarghese8169
    @beenavarghese8169 3 года назад +64

    Praise the lord
    There is nothing more than holy eucharist in this world it's a miracle..Thank you jesus for your unconditional love

  • @philominavarghese9695
    @philominavarghese9695 3 года назад

    Entersweye ente kudumbathevisudheekarikanamee Amen

  • @sajeelatt4137
    @sajeelatt4137 3 года назад +13

    എന്റെ യേശുവേ എന്റെ മോളുടെ കുഞ്ഞിനെ കാത്തുകെള്ളണെ

    • @freethinker9268
      @freethinker9268 3 года назад

      സ്വയം രക്ഷിക്കാൻ കഴിയാത്ത കക്ഷിയാണ് നിങ്ങളുടെ കുട്ടിയെ കാക്കുന്നത്.

  • @AppuzVavachi143
    @AppuzVavachi143 3 года назад +1

    പരമ പരിശുദ്ധ ദിവ്യകാരുണ്ണ്യത്തിന് എന്നേരവും സ്തുതിയും പുകഴ്ച്ചയും ആരാധനയും ഉണ്ടാകട്ടെ 🙏🙏🙏🙏God Is Love

  • @mathewchacko4099
    @mathewchacko4099 3 года назад +19

    A real truth......Lord Jesus, increase our faith....

  • @josephmathew2257
    @josephmathew2257 3 года назад +1

    I Love You Jesus
    I Ador You
    I Worship You
    Halleluyaaaaaaaa 🙏🙏🙏🙏🙏

  • @miniprasadmaickal5821
    @miniprasadmaickal5821 3 года назад +14

    Praise the Lord 🙏 Hallelujah 🙏🙏🙏🙏🙏🙏🙏

  • @jamesk.j.4297
    @jamesk.j.4297 3 года назад +19

    വിശുദ്ധ കുർബാനയെ നിന്ദിക്കുകയും ശുദ്ധി ഇല്ലാത്ത ശരീരവും മനസുമായി തിരുകർമ്മങ്ങൾ ചെയ്യുന്നവർക്കും ഇത് ഒരു പാഠമാകട്ടെ എന്നു ആശിക്കുന്നു 🙏

  • @Georgeluka.
    @Georgeluka. 3 года назад +25

    ആമ്മേൻ ♥️

  • @christyjoseph9094
    @christyjoseph9094 3 года назад

    Eeshoye ninte thirurakthal papikalaya njagale kazhiki vishudheekarikaname ..
    Parishudha parama Divya kaarunya eeshoku eneravum aardhanayum sthuthyum pukazhchayum undayirikate ♥️

  • @reenajoy4694
    @reenajoy4694 3 года назад +56

    Lord Jesus have mercy on us and on the whole world 🙏🙏🙏

    • @annapaulose5119
      @annapaulose5119 3 года назад +1

      പരിശുദ്ധ പരമ ദിവ്യ കാരുണ്ണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ Hallelujah

    • @annapaulose5119
      @annapaulose5119 3 года назад +1

      യേശുവേ സ്തുതി യേശുവേ നന്ദി യേശുവേ ആരാധന

    • @Youtbe.vlogerTJJ
      @Youtbe.vlogerTJJ 3 года назад

      💗💗💗

  • @elizabethmathew7257
    @elizabethmathew7257 2 года назад

    എന്റെ ഈശോയെ എന്റെ ദൈവമേ 🙏🙏

  • @lusiya6183
    @lusiya6183 3 года назад +14

    Praise you Lord Jesus Christ and thank you for your mercy to the world

  • @swapnamathukutty2410
    @swapnamathukutty2410 2 года назад

    Yeshoye 11 lekhsham loan adikkanum angu njagalkuvendi nirmichukondirikkuna favanathinte finishing workinu vendi karthavey vazhi thurakkanamey amen🙏🙏🙏🙏

  • @jefryjohnson5988
    @jefryjohnson5988 3 года назад +21

    ആമേൻ

  • @santothomas9726
    @santothomas9726 3 года назад +4

    I was blessed to visit this place and see this miracle

  • @miracleearth9225
    @miracleearth9225 3 года назад

    ഈശോയെ എന്നും അങ്ങയോട് ചേർന്നു ഇരിക്കാനും,,, എന്തൊക്കെ പീഡനങ്ങൾ എൽക്കേണ്ടി വന്നാലും അങ്ങയെ വിട്ടു പോകാതിരിക്കാനുള്ള പരിശുദ്ധന്മ കൃപയാൽ അനുഗ്രഹിക്കണേ അബാ പിതാവേ..... ഈശോയെ ഭൂമിയിൽ ഒരുപാട് വിശുദ്ധർ ഉണ്ടാകാൻ വേണ്ടി പ്രാർത്ഥിക്കുന്നു...... ഞങളുടെ പാപംങ്ങൾ ക്ഷമിക്കണേ ഈശോയെ.....

  • @bijoyj9365
    @bijoyj9365 3 года назад +35

    Praise be to you Lord Jesus Christ.

  • @manjalyjacob2273
    @manjalyjacob2273 3 года назад +2

    സ്വർഗത്തിന്റെയും ഭൂമിയുടെയും കർത്താവായ പിതാവേ അവിടുത്തെ ഞാൻ സ്തുതിക്കുന്നു 🙏🙏🙏 ആരാധിക്കുന്നു 🙏🙏🙏 അങ്ങേക്ക് നന്ദി പറയുന്നു 🙏🙏🙏

  • @alphigeorgesajimattathikun9061
    @alphigeorgesajimattathikun9061 3 года назад +10

    Thanku for this valuable information
    May God bless you

  • @maryjaison8870
    @maryjaison8870 3 года назад +2

    എൻറെ കർത്താവേ ഞാൻ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു മഹത്വപ്പെടുത്തുന്നു

  • @joicegomez5204
    @joicegomez5204 3 года назад +15

    Ammen ammen allayuia.god. glory to god hallelujah. Hallelujah. Ave Maria amma mathava. Ammen ammen allayuia.god. thanks be to god hallelujah. Pray for my son Paul get a nice job as soon as possible. Iamapoor widow weall struggling with our daily needs.🙏 give us daily needs.🙏 yesuva aaradhana yesuva nandhi yesuva aaradhana yesuva mayhathuam hallelujah.🙏

  • @menosaju9294
    @menosaju9294 3 года назад

    Eshoye sajuchettantemel karunayairikaname praise the Lord hallelujah yeshuve sthothsthram yeshuve nanny aradhana

  • @novasteby664
    @novasteby664 3 года назад +3

    Praying for all students appearing for exams🙏

  • @paulosevarghese4743
    @paulosevarghese4743 3 года назад +8

    Lord Jesus, I love You and adore You. Please be with me always.

  • @HolyBible-in-360-days
    @HolyBible-in-360-days 3 года назад

    പരിശുദ്ധപരമദിവ്യകാരുണ്യത്തിന്, എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടാകട്ടെ, Amen