അന്ന് കാല്‍വരിയില്‍ സംഭവിച്ചവ...ചരിത്രവും ശാസ്ത്രവും വെളിപ്പെടുത്തുന്ന ഞെട്ടിക്കുന്ന കണ്ടെത്തലുകള്‍

Поделиться
HTML-код
  • Опубликовано: 12 сен 2024

Комментарии • 456

  • @sheenarajendran2776
    @sheenarajendran2776 4 месяца назад +73

    ഞാനൊന്ന് കരഞ്ഞാൽ ഓടി എന്റെഅടുത്ത് വരുന്ന പൊന്നു തമ്പുരാൻ.... ഇപ്പോഴും ജീവിക്കുന്ന ദൈവം, അതെനിക്ക് കാണിച്ച് തന്ന ദൈവം,. .... ഒരു നിമിഷം പോലും എന്റെ ദൈവത്തെ മറന്ന് ജീവിക്കാൻ അവസരം തരല്ലേ പിതാവേ.....

  • @philominaop38
    @philominaop38 5 месяцев назад +295

    ആ യേശു ഇന്നും ജീവിക്കുന്നു. അന്വേഷിക്കുന്ന വർ --- കണ്ടെത്തുന്നു. എല്ലാവർക്കും ഇത് സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

    • @jacobsebastian1197
      @jacobsebastian1197 5 месяцев назад +6

      Thank you Jesus praise the Lord 🙏

    • @user-my8rz1zt6d
      @user-my8rz1zt6d 4 месяца назад

      CR​@@jacobsebastian1197

    • @marykuttyabraham5231
      @marykuttyabraham5231 2 месяца назад +2

      Ente esoye🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹💖💖💝💝💝💝💝💝💝💝💝

    • @sasipc7543
      @sasipc7543 2 месяца назад +1

      കാർത്തിക് ശിവകുമാറിൻ്റെ പ്രോഗ്രാം കാണുക...

    • @Amen-qc3by
      @Amen-qc3by 17 дней назад

      Amen

  • @rintomathew
    @rintomathew 5 месяцев назад +125

    യേശുവേ നിന്നെ ഞാൻ എന്റെ രക്ഷകനും നാഥനും ദൈവവുമായി ഏറ്റുപറയുന്നു. 🙏✝️

    • @binimolbini
      @binimolbini 5 месяцев назад

      Binimol

    • @sasipc7543
      @sasipc7543 2 месяца назад

      കാർത്തിക് ശിവകുമാറിൻ്റെ.പ്രോഗ്രാം കാണുക.
      .

    • @babyemmanuel853
      @babyemmanuel853 Месяц назад

      ​@@sasipc7543ശിവകുമാറിന് എന്തുപറ്റി...

  • @mariancreations8111
    @mariancreations8111 5 месяцев назад +96

    യേശുവേ ലോകം അങ്ങയെ അറിയണേ. എന്റെ യേശു ഏക രക്ഷകൻ

  • @dhiyababu9901
    @dhiyababu9901 4 месяца назад +25

    യേശുവേ നിന്നെ ഞാൻ സ്നേഹിക്കുന്നു എൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം ഞാൻ ഒരു ക്രിസ്ത്യാനി ആയി ജനിച്ചതിൽ അണ് യേശുവേ സ്തോത്രം യേശുവേ നന്ദി

  • @shandrypo6298
    @shandrypo6298 5 месяцев назад +23

    മനുഷ്യർക്കുവേണ്ടി സ്വന്തം ജീവൻ ഹോമിച്ച ഒരു ദൈവം വേറേതു മതത്തിനാണുള്ളത് തന്നെയുമല്ല യേശുക്രിസ്തു ലോകത്തിലുള്ള എല്ലാ മനുഷ്യരുടെയും രക്ഷയ്ക്കുവേണ്ടി ജനിച്ച ദൈവപുത്രനാണ്❤❤❤❤

  • @beenajoseph7995
    @beenajoseph7995 4 месяца назад +30

    തിരുവോസ്തിയിൽ മാംസമായി എൻറ കണ്ണുകൾ കണ്ട യേശുവേ നീ മാതൃം രക്ഷകൻ❤

  • @jacobjosephvellathottam9090
    @jacobjosephvellathottam9090 5 месяцев назад +47

    ഇത്രയും തെളിവുകളും സത്യമാകയാൽ യേശുവിൽ വിശ്വസിക്കാത്തവരെ നിങ്ങൾക്കു ഹാ കഷ്ഠ o

  • @minialex4507
    @minialex4507 5 месяцев назад +115

    യേശുവേ നന്ദി യേശുവേ സ്തുതി ഹാലേലൂയ ആമേൻ

    • @tessy1407
      @tessy1407 5 месяцев назад

      ആണ്ടിൽ ഒരിക്കൽ മാത്രം മതിയോ?

    • @sali55544
      @sali55544 5 месяцев назад +1

      ☑️❤☑️❤❤👇👇❤❤
      ഞങ്ങള്‍ ക്രിസ്ത്യാനികളാണ് എന്ന് പറഞ്ഞവരില്‍ നിന്നും നാം കരാര്‍ വാങ്ങിയിരുന്നു. എന്നാല്‍ അവരും തങ്ങള്‍ക്കു ലഭിച്ച ഉദ്‌ബോധനങ്ങളില്‍ വലിയൊരുഭാഗം മറന്നുകളഞ്ഞു. അതിനാല്‍ അവര്‍ക്കിടയില്‍ നാം ഉയിര്‍ത്തെഴുന്നേല്‍പുനാള്‍ വരെ പരസ്പര വൈരവും വെറുപ്പും വളര്‍ത്തി. അവര്‍ ചെയ്തുകൊണ്ടിരുന്നതിനെപ്പറ്റിയെല്ലാം അല്ലാഹു പിന്നീടവരെ അറിയിക്കുന്നതാണ്. (Sura 5 : Aya 14)
      വേദക്കാരേ, വേദഗ്രന്ഥത്തില്‍നിന്ന് നിങ്ങള്‍ മറച്ചുവെച്ചിരുന്ന നിരവധി കാര്യങ്ങള്‍ വെളിപ്പെടുത്തിക്കൊണ്ട്, നമ്മുടെ ദൂതനിതാ(മുഹമ്മദ് നബി) നിങ്ങളുടെ അടുത്ത് വന്നിരിക്കുന്നു. ഒട്ടു വളരെ കാര്യങ്ങളില്‍ അദ്ദേഹം വിട്ടുവീഴ്ച കാണിച്ചിരിക്കുന്നു. നിങ്ങള്‍ക്കിതാ അല്ലാഹുവില്‍ നിന്നുള്ള വെളിച്ചവും തെളിവുറ്റ ഗ്രന്ഥവും(വിശുദ്ധ ഖുർആൻ) വന്നെത്തിയിരിക്കുന്നു. (Sura 5 : Aya 15)
      വേദക്കാരേ, ദൈവദൂതന്മാരുടെ വരവ് നിലച്ചുപോയ വേളയില്‍ നമ്മുടെ ദൂതനിതാ കാര്യങ്ങള്‍ വിശദീകരിച്ചുതരുന്നവനായി നിങ്ങളുടെ അടുത്ത് വന്നിരിക്കുന്നു. "ഞങ്ങളുടെ അടുത്ത് സന്തോഷവാര്‍ത്ത അറിയിക്കുന്നവനോ മുന്നറിയിപ്പുകാരനോ വന്നിട്ടില്ലല്ലോ" എന്ന് (വിചാരണ നാളിൽ)നിങ്ങള്‍ പറയാതിരിക്കാനാണിത്. തീര്‍ച്ചയായും നിങ്ങള്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുകയും മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്ന ദൂതനിതാ വന്നെത്തിയിരിക്കുന്നു. അല്ലാഹു എല്ലാ കാര്യങ്ങള്‍ക്കും കഴിവുറ്റവന്‍ തന്നെ. (Sura 5 : Aya 19)
      ദൈവം മൂവരില്‍ ഒരുവനാണെന്ന് വാദിച്ചവര്‍ തീര്‍ച്ചയായും സത്യനിഷേധികള്‍ തന്നെ. കാരണം, ഏകനായ ദൈവമല്ലാതെ വേറെ ദൈവമില്ല. തങ്ങളുടെ പറച്ചിലുകളില്‍ നിന്ന് അവര്‍ വിരമിക്കുന്നില്ലെങ്കില്‍ അവരിലെ സത്യനിഷേധികളെ വേദനയേറിയ ശിക്ഷ ബാധിക്കുകതന്നെ ചെയ്യും. (Sura 5 : Aya 73)
      വേദക്കാരേ, നിങ്ങള്‍ നിങ്ങളുടെ മതകാര്യത്തില്‍ അതിരുകവിയരുത്. അല്ലാഹുവിന്റെ പേരില്‍ സത്യമല്ലാത്തതൊന്നും പറയരുത്. മര്‍യമിന്റെ മകന്‍ മസീഹ് ഈസാ, അല്ലാഹുവിന്റെ ദൂതനും മര്‍യമിലേക്ക് അവനിട്ടുകൊടുത്ത തന്റെ വചനവും അവങ്കല്‍നിന്നുള്ള ഒരാത്മാവും മാത്രമാണ്. അതിനാല്‍ നിങ്ങള്‍ അല്ലാഹുവിലും അവന്റെ ദൂതന്മാരിലും വിശ്വസിക്കുക. "ത്രിത്വം" പറയരുത്. നിങ്ങളതവസാനിപ്പിക്കുക. അതാണ് നിങ്ങള്‍ക്കുത്തമം. അല്ലാഹു ഏകനായ ദൈവം മാത്രമാണ്. തനിക്ക് ഒരു പുത്രനുണ്ടാവുകയെന്നതില്‍നിന്ന് അവനെത്ര പരിശുദ്ധന്‍. ആകാശഭൂമികളിലുള്ളതെല്ലാം അവന്റേതാണ്. കൈകാര്യകര്‍ത്താവായി അല്ലാഹുതന്നെ മതി. (Sura 4 : Aya 171)
      അല്ലാഹുവിന്റെ അടിമയായിരിക്കുന്നതില്‍ മസീഹ് ഒട്ടും വൈമനസ്യം കാണിച്ചിട്ടില്ല. ദിവ്യസാമീപ്യം സിദ്ധിച്ച മലക്കുകളും അങ്ങനെത്തന്നെ. അല്ലാഹുവിന് വഴിപ്പെടുന്നതില്‍ വൈമനസ്യം കാണിക്കുകയും അഹന്ത നടിക്കുകയും ചെയ്യുന്നവരെയൊക്കെ അവന്‍ തന്റെ അടുത്തേക്ക് ഒരുമിച്ചുകൂട്ടുന്നതാണ്. (Sura 4 : Aya 172)
      വേദക്കാരേ, നിങ്ങളുടെ വശമുള്ള വേദത്തെ ശരിവെച്ചുകൊണ്ട്, നാം ഇറക്കിയ ഈ ഗ്രന്ഥത്തില്‍ വിശ്വസിക്കുക. നാം ചില മുഖങ്ങളെ വികൃതമാക്കി പിറകോട്ട് തിരിക്കുകയോ സാബത്തുകാരെ ശപിച്ചപോലെ ശപിക്കുകയോ ചെയ്യുംമുമ്പെ നിങ്ങള്‍ വിശ്വസിക്കുവിന്‍. അല്ലാഹുവിന്റെ വിധി നടപ്പിലാവുക തന്നെ ചെയ്യും. (Sura 4 : Aya 47)

    • @allj5250
      @allj5250 5 месяцев назад

      മതിയോ​@@tessy1407

    • @asofasrocking5279
      @asofasrocking5279 5 месяцев назад +8

      @@tessy1407 നിനക്ക് വിശ്വാസം ഇല്ലെങ്കിൽ നിനക്ക് പോകാം. ബാക്കിയുള്ളവരെ നിന്റെ വാദം അടിച്ചേൽപ്പിക്കാൻ ശ്രമിക്കേണ്ട. ഓരോരുത്തർക്കും ഓരോ വിശ്വാസങ്ങൾ ഉണ്ട്. നീ നിന്റെ വിശ്വാസം സ്വീകരിച്ചോ. അത് നിന്റെ മാത്രമാണ്. മറ്റുള്ളവരുടെയല്ല.

  • @justinthadevus4280
    @justinthadevus4280 5 месяцев назад +53

    എല്ലാവരും അറിയട്ടെ യേശു നാമം 🌹

  • @ponnujose780
    @ponnujose780 5 месяцев назад +26

    എന്റെ പ്രിയനേ, എന്റെ യേശുവേ നിന്നെസ്തുതിപ്പൻ വാക്കുകൾ പോരല്ലോ. എന്റെ അപ്പാ എന്റെ വേദനകൾ എന്റെ പ്രിയൻ അറിയുന്നുവല്ലോ. എന്നോട് കനിവ് ഉണ്ടാകണമേ 🙏🏼🙏🏼🙏🏼

  • @user-qm7ez1wd7f
    @user-qm7ez1wd7f 5 месяцев назад +57

    എന്റെ മനുഷ്യരെ..... പ്രിയപ്പട്ടവരെ..... വിശസിക്ക് സത്യദൈവം ഈശോയാണ്. എത്രയും വേഗം തിരിച്ച് വരിക

    • @creatorbythecreator903
      @creatorbythecreator903 4 месяца назад

      ഈശോ ആരാണ് ?

    • @DaniDani-ow4nh
      @DaniDani-ow4nh 3 месяца назад

      Bible vayichu nokku​@@creatorbythecreator903

    • @MiniGeorge-jh8ri
      @MiniGeorge-jh8ri Месяц назад

      പോയി കാണുവിൻ !

    • @babyemmanuel853
      @babyemmanuel853 Месяц назад

      ​@@creatorbythecreator903അതാണ് ഇവിടെ പറയുന്നത്...
      ക്ഷമയോടെ കാത്തിരിക്കുക...

    • @creatorbythecreator903
      @creatorbythecreator903 Месяц назад

      @@babyemmanuel853 എന്ത് കാത്തിരിക്കാൻ "ഈശോ " എന്ന ബൈബിളിൽ പോലും കാണാത്ത ഒരു വെക്തിയെ എന്തിന് കാത്തിരിക്കുന്നു ....

  • @saleenkj9887
    @saleenkj9887 5 месяцев назад +59

    കർത്താവായ യേശുവിന്റെ കൃപ എല്ലാവരോടും കൂടെ ഉണ്ടായിരിക്കട്ടെ (വെളിപ്പാട് 22-21) 🙏

  • @ancyjohn8659
    @ancyjohn8659 4 месяца назад +14

    ഈശോയുടെ പരിശുദ്ധ നാമം ലോകം മുഴുവനിലും നിറയട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏ഈശോയെ ആരാധന 🙏🙏🙏

  • @jeenamargaret8673
    @jeenamargaret8673 5 месяцев назад +20

    യേശു ലോക രക്ഷകൻ ..ഏക രക്ഷകൻ... Hallelluya..Hallelluya...Amen Amen..🙏🙏🙏🙏❤️❤️

  • @seekeroftruth3150
    @seekeroftruth3150 5 месяцев назад +58

    എന്റെ ഈശോയെ എന്റെ സ്നേഹമെ എന്റെ ആശ്രയമെ ഞങ്ങൾ അങ്ങയെ സ്തുതിക്കുകയും ആരാധിക്കയും ചെയ്യുന്നു ആമ്മേൻ.🙏🙏🙏🙏🙏

  • @user-ou6ok9fg5r
    @user-ou6ok9fg5r 2 месяца назад +13

    എന്റെ മനസിലെ എല്ലാം അറിഞ്ഞു എന്നെ സഹായികേണമേ യേശു മാത്രമേ ഉള്ള എന്നെ നടത്തുവാൻ, ആമേൻ ❤️

  • @jenimohan7258
    @jenimohan7258 Месяц назад +2

    യേശുവിൻ്റെ ശക്തിയും ത്യാഗവും നമ്മെ നയിക്കുന്ന അഭിഷേകമായി തുടരട്ടെ,
    AMEN

  • @SHIBIN_s_JOHN
    @SHIBIN_s_JOHN 2 месяца назад +5

    ജീവിക്കുന്നു അവൻ ഇന്നും ജീവിക്കുന്നു എന്റെ യേശുവേ എന്റെ കർത്താവേ ❤❤❤

  • @nishababu4017
    @nishababu4017 4 месяца назад +9

    യേശുവേ നിന്നെ ഞാൻ ആഴത്തിൽ വിശ്വസിക്കുന്നു.. ആമേൻ 🙏

  • @user-ts2qf2vq2e
    @user-ts2qf2vq2e Месяц назад +2

    യേശുവേ ഏക രക്ഷകാ ഞങ്ങളോടു കരുണയായിരിക്കേണമേ

  • @user-fk1eb6sg5j
    @user-fk1eb6sg5j 4 месяца назад +6

    യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ ആരാധന | യേശുവേ മഹത്വം ആമ്മേൻ

  • @sumathomas3003
    @sumathomas3003 4 месяца назад +7

    ഈശോയെ അങ്ങയെ ഞാൻ aaraadhikukayum🙏🏻മഹത്വപെടുത്തുന്നു സ്നേഹികുകയും ചെയുന്നു 🌹🙏🏻🌹

  • @bettybenny6042
    @bettybenny6042 4 месяца назад +14

    യേശുവേ നന്ദി, യേശുവേ സ്തോത്രം, അവിടുന്ന് ഇന്നും ജീവിക്കുന്നു ❤

  • @gregoryantony4226
    @gregoryantony4226 4 месяца назад +12

    ഈ ഏശു എന്നും ഞങ്ങളുടെ ഹ്റദയങ്ങളിൽ വാഴേണമേ.

  • @SheebaGeorge-qg7rp
    @SheebaGeorge-qg7rp 2 месяца назад +5

    എൻറെ കർത്താവേ എൻ്റെ ദൈവമേ നന്ദി നന്ദി

  • @jinu.12345
    @jinu.12345 5 месяцев назад +22

    0:00 ആമുഖം
    2:32 മൂന്ന് മണിക്കൂർ അന്ധകാരം
    6:22 ഭൂമി കുലുക്കം
    9:08 ടൂറിൻ തിരുക്കച്ച
    16:50 കാൽവരി തിരുശേഷിപ്പുകൾ
    21:07 ചരിത്രകാരന്മാരുടെ സാക്ഷ്യങ്ങൾ

  • @raghavankarthyayani-vr1qq
    @raghavankarthyayani-vr1qq 14 дней назад +1

    കർത്താവേ പാവങ്ങൾ ക്ഷമിക്കണമേ പുതു ജീവൻ തന്ന് അനുഗ്രഹിക്കണമേ...

  • @cicisojan2847
    @cicisojan2847 22 дня назад +2

    പരിശുദ്ധ പരമ ദിവ്യകാരുണ്യ ഈശോ എന്നും മഹത്വപൂർണ്ണമായി ദൈവമക്കളുടെ പിതാവായി ഞങ്ങളെ കാത്തുരക്ഷിക്കേണമേ 🙏🏻🙏🏻🙏🏻❤️❤️❤️🙏🏻🙏🏻🙏🏻🙏🏻❤️❤️❤️🙏🏻🙏🏻🙏🏻

  • @abhilashabhilashsp5599
    @abhilashabhilashsp5599 2 месяца назад +5

    ഒരുപാട്. ഒരുപാട്. പീഡനം. സഹിച്ചു. ഇപ്പോഴും. ജീവിക്കുന്ന.. പാപികൾ. ആയ. ഞങ്ങളെ. കാക്കുന്ന. ഞങ്ങളുടെ. പ രമ. പിതാവേ. എത്ര. സ്തുതി ചാലും. മതി. വരില്ല. നാഥാ. ഹല്ലേലുയ. ആമേൻ ❤️❤️❤️❤️🙏

  • @jinujoseph3832
    @jinujoseph3832 2 месяца назад +5

    ആമ്മേൻ ഈശോയെ നീ തന്നെ രെക്ഷ യേശു തന്ന അനുഗ്രഹങ്ങൾ ആർക്കൊക്കെ പറയാൻ ആവും അവരുടെ ജീവിതത്തിലെ അനുഭവങ്ങൾ അത്ഭുതങ്ങൾ. ഇത് കാണുന്നവർ ഈശോയിൽ കൂടുതൽ വിശ്വസിക്കെട്ടേ അവരുടെ ജീവിതം രക്ഷപെടട്ടെ.

  • @maryxavier2743
    @maryxavier2743 5 месяцев назад +7

    ഈശോയെ നിൻ്റെ ആത്മാവിനാൽ ഞങ്ങളെ നിറയക്കണമേ

  • @gregoryantony4226
    @gregoryantony4226 4 месяца назад +7

    പൊന്നേശു കർത്താവേ അങ്ങയെ ഞാൻ സ്നേഹിക്കുന്നു, വണങ്ങുന്നു, ആരാധിക്കുന്നു.

  • @amminipushparaj6995
    @amminipushparaj6995 5 месяцев назад +20

    ഈ ചരിത്ര സത്യങ്ങൾ വിവരിച്ചുതന്നതിന് നന്ദി.. 🙏🙏🙏❤🌹

  • @jainchacko6999
    @jainchacko6999 2 месяца назад +5

    യേശു വേ ആരാധന യേശു വേ നന്ദി

  • @lovelyantony9137
    @lovelyantony9137 2 месяца назад +5

    ഈ സ്നേഹത്തിന്പകരം നൽകാൻഎനിക്ക്ആവതില്ല യേശുവേ❤❤❤

  • @lalichanthomas681
    @lalichanthomas681 16 дней назад +1

    ഈശോയുടെ അതി ദരുണമാം പീഡാ സഹനങ്ങളെ പ്രതി
    പിതാവേ ഞങ്ങളുടെയും ലോഹം മുഴുവന്റെമേൽ കരുണ ഉണ്ടാകണമേ 🙏🏼

  • @Jessy43270
    @Jessy43270 Месяц назад +2

    ഈശോയെ അറിയാമായിരുന്നു എന്നിട്ടും അറിയാതെ നടക്കുന്ന മക്കൾ അ റിയട്ടെ ഇത് ഒരു സത്യം ആണ് എന്ന് എന്റെ ഈശോയെ നന്ദി 🙏നന്ദി 🙏🙏❤️

  • @sandeepsaju7217
    @sandeepsaju7217 5 месяцев назад +10

    ആമേൻ അങ്ങയുടെ മകൻ്റെ അതിരുകൾ വിശലമാക്കണമെ ആമേൻ

  • @Appuzz201
    @Appuzz201 Месяц назад +3

    ജീവനുള്ള ദൈവ० യേശുക്രിസ്തു ❤❤❤❤

  • @SreedeviDurga
    @SreedeviDurga Месяц назад +3

    ഈശോയെ അങ്ങയുടെ കുരിശു മരണത്തോടും തിരു രക്ത ത്തോടും ചേർത്ത് എന്റെ മകന്റെ മാനസിക പീഡകളെയും കണ്ണീരോടെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 😢😘

  • @omana3196
    @omana3196 4 месяца назад +9

    യാശുവേ. നിന്നോടെനിക്കേറെ ഇഷ്ടം. Aammen❤❤

  • @amminiantony9960
    @amminiantony9960 5 месяцев назад +17

    🙏🙏🙏🙏യേശുവേ ആരാധന 🙏🙏സ്തുതി 🙏🙏🙏🙏🙏🙏യേശു എന്നും ജീവി ക്കുന്നു 🙏🙏🙏🙏🙏🙏🙏

  • @AbrahamPG-hv6mb
    @AbrahamPG-hv6mb 5 месяцев назад +102

    കർത്താവേ അങ്ങയുടെ മഹത്വം ഈ കാലത്ത് ജീവിച്ചിരിക്കുന്ന സത്യ ദൈവത്തെ നിന്ദിക്കുന്ന പുറജാതികളെ അറിയിക്കേണമേ.

    • @tessy1407
      @tessy1407 5 месяцев назад

      Yehoodanmarozhike ഉൾ
      ഉളളവർ എല്ലാം പുറം ജാതിയാണ്

    • @sali55544
      @sali55544 5 месяцев назад +1

      ☑️❤☑️❤❤👇👇❤❤
      ഞങ്ങള്‍ ക്രിസ്ത്യാനികളാണ് എന്ന് പറഞ്ഞവരില്‍ നിന്നും നാം കരാര്‍ വാങ്ങിയിരുന്നു. എന്നാല്‍ അവരും തങ്ങള്‍ക്കു ലഭിച്ച ഉദ്‌ബോധനങ്ങളില്‍ വലിയൊരുഭാഗം മറന്നുകളഞ്ഞു. അതിനാല്‍ അവര്‍ക്കിടയില്‍ നാം ഉയിര്‍ത്തെഴുന്നേല്‍പുനാള്‍ വരെ പരസ്പര വൈരവും വെറുപ്പും വളര്‍ത്തി. അവര്‍ ചെയ്തുകൊണ്ടിരുന്നതിനെപ്പറ്റിയെല്ലാം അല്ലാഹു പിന്നീടവരെ അറിയിക്കുന്നതാണ്. (Sura 5 : Aya 14)
      വേദക്കാരേ, വേദഗ്രന്ഥത്തില്‍നിന്ന് നിങ്ങള്‍ മറച്ചുവെച്ചിരുന്ന നിരവധി കാര്യങ്ങള്‍ വെളിപ്പെടുത്തിക്കൊണ്ട്, നമ്മുടെ ദൂതനിതാ(മുഹമ്മദ് നബി) നിങ്ങളുടെ അടുത്ത് വന്നിരിക്കുന്നു. ഒട്ടു വളരെ കാര്യങ്ങളില്‍ അദ്ദേഹം വിട്ടുവീഴ്ച കാണിച്ചിരിക്കുന്നു. നിങ്ങള്‍ക്കിതാ അല്ലാഹുവില്‍ നിന്നുള്ള വെളിച്ചവും തെളിവുറ്റ ഗ്രന്ഥവും(വിശുദ്ധ ഖുർആൻ) വന്നെത്തിയിരിക്കുന്നു. (Sura 5 : Aya 15)
      വേദക്കാരേ, ദൈവദൂതന്മാരുടെ വരവ് നിലച്ചുപോയ വേളയില്‍ നമ്മുടെ ദൂതനിതാ കാര്യങ്ങള്‍ വിശദീകരിച്ചുതരുന്നവനായി നിങ്ങളുടെ അടുത്ത് വന്നിരിക്കുന്നു. "ഞങ്ങളുടെ അടുത്ത് സന്തോഷവാര്‍ത്ത അറിയിക്കുന്നവനോ മുന്നറിയിപ്പുകാരനോ വന്നിട്ടില്ലല്ലോ" എന്ന് (വിചാരണ നാളിൽ)നിങ്ങള്‍ പറയാതിരിക്കാനാണിത്. തീര്‍ച്ചയായും നിങ്ങള്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുകയും മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്ന ദൂതനിതാ വന്നെത്തിയിരിക്കുന്നു. അല്ലാഹു എല്ലാ കാര്യങ്ങള്‍ക്കും കഴിവുറ്റവന്‍ തന്നെ. (Sura 5 : Aya 19)
      ദൈവം മൂവരില്‍ ഒരുവനാണെന്ന് വാദിച്ചവര്‍ തീര്‍ച്ചയായും സത്യനിഷേധികള്‍ തന്നെ. കാരണം, ഏകനായ ദൈവമല്ലാതെ വേറെ ദൈവമില്ല. തങ്ങളുടെ പറച്ചിലുകളില്‍ നിന്ന് അവര്‍ വിരമിക്കുന്നില്ലെങ്കില്‍ അവരിലെ സത്യനിഷേധികളെ വേദനയേറിയ ശിക്ഷ ബാധിക്കുകതന്നെ ചെയ്യും. (Sura 5 : Aya 73)
      വേദക്കാരേ, നിങ്ങള്‍ നിങ്ങളുടെ മതകാര്യത്തില്‍ അതിരുകവിയരുത്. അല്ലാഹുവിന്റെ പേരില്‍ സത്യമല്ലാത്തതൊന്നും പറയരുത്. മര്‍യമിന്റെ മകന്‍ മസീഹ് ഈസാ, അല്ലാഹുവിന്റെ ദൂതനും മര്‍യമിലേക്ക് അവനിട്ടുകൊടുത്ത തന്റെ വചനവും അവങ്കല്‍നിന്നുള്ള ഒരാത്മാവും മാത്രമാണ്. അതിനാല്‍ നിങ്ങള്‍ അല്ലാഹുവിലും അവന്റെ ദൂതന്മാരിലും വിശ്വസിക്കുക. "ത്രിത്വം" പറയരുത്. നിങ്ങളതവസാനിപ്പിക്കുക. അതാണ് നിങ്ങള്‍ക്കുത്തമം. അല്ലാഹു ഏകനായ ദൈവം മാത്രമാണ്. തനിക്ക് ഒരു പുത്രനുണ്ടാവുകയെന്നതില്‍നിന്ന് അവനെത്ര പരിശുദ്ധന്‍. ആകാശഭൂമികളിലുള്ളതെല്ലാം അവന്റേതാണ്. കൈകാര്യകര്‍ത്താവായി അല്ലാഹുതന്നെ മതി. (Sura 4 : Aya 171)
      അല്ലാഹുവിന്റെ അടിമയായിരിക്കുന്നതില്‍ മസീഹ് ഒട്ടും വൈമനസ്യം കാണിച്ചിട്ടില്ല. ദിവ്യസാമീപ്യം സിദ്ധിച്ച മലക്കുകളും അങ്ങനെത്തന്നെ. അല്ലാഹുവിന് വഴിപ്പെടുന്നതില്‍ വൈമനസ്യം കാണിക്കുകയും അഹന്ത നടിക്കുകയും ചെയ്യുന്നവരെയൊക്കെ അവന്‍ തന്റെ അടുത്തേക്ക് ഒരുമിച്ചുകൂട്ടുന്നതാണ്. (Sura 4 : Aya 172)
      വേദക്കാരേ, നിങ്ങളുടെ വശമുള്ള വേദത്തെ ശരിവെച്ചുകൊണ്ട്, നാം ഇറക്കിയ ഈ ഗ്രന്ഥത്തില്‍ വിശ്വസിക്കുക. നാം ചില മുഖങ്ങളെ വികൃതമാക്കി പിറകോട്ട് തിരിക്കുകയോ സാബത്തുകാരെ ശപിച്ചപോലെ ശപിക്കുകയോ ചെയ്യുംമുമ്പെ നിങ്ങള്‍ വിശ്വസിക്കുവിന്‍. അല്ലാഹുവിന്റെ വിധി നടപ്പിലാവുക തന്നെ ചെയ്യും. (Sura 4 : Aya 47)

    • @sali55544
      @sali55544 5 месяцев назад +2

      👇👇👇👇
      🤔🌹☑️വേദക്കാരേ, നിങ്ങള്‍ നിങ്ങളുടെ മതകാര്യത്തില്‍ അതിരുകവിയരുത്. അല്ലാഹുവിന്റെ പേരില്‍ സത്യമല്ലാത്തതൊന്നും പറയരുത്. മര്‍യമിന്റെ മകന്‍ മസീഹ് ഈസാ, അല്ലാഹുവിന്റെ ദൂതനും മര്‍യമിലേക്ക് അവനിട്ടുകൊടുത്ത തന്റെ വചനവും അവങ്കല്‍നിന്നുള്ള ഒരാത്മാവും മാത്രമാണ്. അതിനാല്‍ നിങ്ങള്‍ അല്ലാഹുവിലും അവന്റെ ദൂതന്മാരിലും വിശ്വസിക്കുക. "ത്രിത്വം" പറയരുത്. നിങ്ങളതവസാനിപ്പിക്കുക. അതാണ് നിങ്ങള്‍ക്കുത്തമം. അല്ലാഹു ഏകനായ ദൈവം മാത്രമാണ്. തനിക്ക് ഒരു പുത്രനുണ്ടാവുകയെന്നതില്‍നിന്ന് അവനെത്ര പരിശുദ്ധന്‍. ആകാശഭൂമികളിലുള്ളതെല്ലാം അവന്റേതാണ്. കൈകാര്യകര്‍ത്താവായി അല്ലാഹുതന്നെ മതി. (Sura 4 : Aya 171)
      മര്‍യമിന്റെ മകന്‍ മസീഹ് ഒരു ദൈവദൂതന്‍ മാത്രമാണ്. അദ്ദേഹത്തിനു മുമ്പും നിരവധി ദൈവദൂതന്മാര്‍ ഉണ്ടായിട്ടുണ്ട്. അദ്ദേഹത്തിന്റെ മാതാവ് സത്യവതിയായിരുന്നു. ഇരുവരും ആഹാരം കഴിക്കുന്നവരുമായിരുന്നു. നോക്കൂ: നാം അവര്‍ക്ക് എങ്ങനെയൊക്കെ തെളിവുകള്‍ വിവരിച്ചുകൊടുക്കുന്നുവെന്ന്. ചിന്തിച്ചുനോക്കൂ; എന്നിട്ടും അവരെങ്ങനെയാണ് തെറ്റിപ്പോകുന്നത്. (Sura 5 : Aya 75)
      വേദക്കാരേ, നിങ്ങളെന്തിനാണ് സത്യത്തെ അസത്യവുമായി കൂട്ടിക്കുഴക്കുന്നത്? അറിഞ്ഞുകൊണ്ട് നിങ്ങളെന്തിന് സത്യത്തെ മറച്ചുവെയ്ക്കുന്നു? (Sura 3 : Aya 71)
      വേദക്കാരേ, നിങ്ങളെന്താണ് ദൈവിക ദൃഷ്ടാന്തങ്ങളെ തള്ളിപ്പറയുന്നത്? നിങ്ങളവയ്ക്ക് സാക്ഷ്യം വഹിച്ചവരല്ലോ. (Sura 3 : Aya 70)
      വേദക്കാരേ, നിങ്ങളുടെ വശമുള്ള വേദത്തെ ശരിവെച്ചുകൊണ്ട്, നാം ഇറക്കിയ ഈ ഗ്രന്ഥത്തിൽ(വിശുദ്ധ ഖുർആൻ)വിശ്വസിക്കുക. നാം ചില മുഖങ്ങളെ വികൃതമാക്കി പിറകോട്ട് തിരിക്കുകയോ സാബത്തുകാരെ ശപിച്ചപോലെ ശപിക്കുകയോ ചെയ്യുംമുമ്പെ നിങ്ങള്‍ വിശ്വസിക്കുവിന്‍. അല്ലാഹുവിന്റെ വിധി നടപ്പിലാവുക തന്നെ ചെയ്യും. (Sura 4 : Aya 47)
      ഇനിയും അവര്‍ അല്ലാഹുവിലേക്ക് പശ്ചാത്തപിച്ചുമടങ്ങുകയും അവനോട് മാപ്പിരക്കുകയും ചെയ്യുന്നില്ലേ? അല്ലാഹു ഏറെ പൊറുക്കുന്നവനും പരമദയാലുവുമല്ലോ. Sura 5 : Aya 74

    • @sanjusanju81
      @sanjusanju81 5 месяцев назад

      @@sali55544 യേശു ക്രൂശിക്കപ്പെടുമെന്നും, മരിച്ചു മൂന്ന് നാൾ കഴിഞ്ഞു ഉയർക്കുമെന്നും പത്രോസിനോട് യേശു പറഞ്ഞപ്പോൾ പത്രോസ് പറഞ്ഞത് നിനക്ക് അങ്ങനെ സംഭവിക്കല്ലേ എന്നാണ് അപ്പോൾ യേശു പിശാചെ എന്നാണ് പത്രോസിനെ കൊണ്ട് അങ്ങനെ പറയിച്ച ആത്മാവിനെ വിളിച്ചേ,അപ്പോൾ യേശു മരിച്ചില്ലെന്നും, ക്രൂശിക്കപ്പെട്ടില്ല എന്നും പറയുന്ന അള്ളാഹു പിശാച് തന്നെയല്ലേ

    • @sanjusanju81
      @sanjusanju81 5 месяцев назад +8

      @@sali55544 അള്ളാഹു എന്ന വഞ്ചകനും സാത്താനുമായവനെ മനസിലാക്കു 😌

  • @marryjoseph3115
    @marryjoseph3115 5 месяцев назад +5

    ഈ പ്രശോയെ വിജാതിയർ അങ്ങയെ അറിയാനിടയാക്കണെ ക്രിസ്ത്യാനികൾ പോലും ഈശോയെ നിന്ദിക്കുംമ്പാൾ എൻ്റെ ഈശോയെ മാനസാന്തരങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കുന്നു അമ്മേ പ്രാർത്ഥിക്കണെ

  • @SarammaThomas-s6x
    @SarammaThomas-s6x 17 дней назад +2

    യേശുവേ, അവിടുന്ന് മാത്രമാണ് ഏകരക്ഷകൻ അങ്ങയെ ആർക്കു വർണ്ണിക്കാൻ കഴിയും ? മൂന്നു ലോകങ്ങൾക്കും അതീതനായ അവിടുത്തെ ഞങ്ങൾ നാഥനും രക്ഷകനുമായി ഏറ്റുപറയുന്നു🎉🎉🎉🎉🎉🎉

  • @RanjiniRanjini-nc7oy
    @RanjiniRanjini-nc7oy 5 месяцев назад +16

    ഹാലെ ലൂയ സ്തോത്രം കർത്താവേ

  • @goldadcruz8598
    @goldadcruz8598 4 месяца назад +17

    യേശുക്രിസ്തുവേ അങ്ങയെ ഞാൻ സ്നേഹിക്കുന്നു❤❤❤❤❤❤

  • @georgejos1170
    @georgejos1170 5 месяцев назад +14

    Jesus is the only way to reach the heaven 🙏🏽🙏🏽🙏🏽🙏🏽എന്റെ ഈശോ നാഥൻ

  • @SherlyBabu-hz8ij
    @SherlyBabu-hz8ij 5 месяцев назад +14

    Nalla voice nalla അവതരണം കേട്ടുരിക്കാൻ തോ
    ന്നും god bless you 🙏

  • @joseantony1736
    @joseantony1736 2 месяца назад +2

    യേശുവേ എൻറെ മകൻറെ പരീക്ഷ നന്നായി എഴുതുവാൻ പറ്റണം

  • @girijaraj9601
    @girijaraj9601 5 месяцев назад +6

    എനിക്ക് ഒത്തിരി ഇഷ്ടായി. . Thank you so much.

  • @samuelvarghese7134
    @samuelvarghese7134 5 месяцев назад +11

    എന്റെ കർത്താവും,എന്റെ ദൈവവും ആയുള്ളോവേ 🙏🙏🙏

  • @mollyregi7954
    @mollyregi7954 5 месяцев назад +5

    Jesus Christ is the one and Only Saviour for mankind....Halleluiah... Amen...❤

  • @jomonkv8163
    @jomonkv8163 5 месяцев назад +25

    ബൈബിൾ പറയുന്ന ചരിത്രത്തിൽ ഉണ്ടായിരുന്ന യേശുവും ഖുറാനിൽ പറയുന്ന ചരിത്രത്തിൽ ഇല്ലാത്ത ഈസയും ഒന്നല്ല എന്നു മനസ്സിലാക്കിയാൽ ളുഹമ്മദിയരുടെ അബദ്ധ പ്രചരണം നമുക്ക് തള്ളിക്കളയാം പത്രോസിലൂടെ സാത്താൻ യേശുവിൻ്റെ ക്രൂശീകരണത്തെ എതിർക്കുമ്പോൾ യേശു അതിനെ എതിർക്കുകയും സാത്താനെ നീ എൻ്റെ മുൻപിൽ നിന്നു പോകു നിൻ്റെ ചിന്ത ദൈവീകമല്ല വെറും മാനുഷികമാണ് എന്ന് വ്യക്തമായി പറയുന്നു മത്തായി 16 - 23 മുഹമ്മദ് എന്ന വ്യാജ വ്യക്തിയും അയാളുടെ വ്യാജ ദൈവവും അയാളും അനുയായികളും അന്യ മതങ്ങളിൽ നിന്നും കോപ്പിയടിച്ച് അത് വളച്ചൊടിച്ച് ഉണ്ടാക്കിയ വ്യാജ ആരോപണമാണ് ക്രൂശീകരണ ആൾമാറാട്ട പൊറാട്ടുനാടക സിദ്ധാന്തം

    • @Jesusloveonly
      @Jesusloveonly 2 месяца назад

      സത്യം 👋👋👋🎉🎉

  • @mathewthettayil4903
    @mathewthettayil4903 2 месяца назад +2

    യേശു യേശു യേശുവേ, യേശുനാമം പാവനം. യേശുനാമം പാടുന്നു; യേശുനാമം വാഴ്ത്തുന്നു!❤❤❤🤚

  • @simisaji4053
    @simisaji4053 4 месяца назад +4

    അപ്പാ നിന്നെ പിരിഞ്ഞു ഒരു ജീവിതം വേണ്ടാ അപ്പാ ❤️❤️❤️❤️❤️❤️❤️

  • @ShimiMathew
    @ShimiMathew Месяц назад +2

    I love you Jesus, i adore you 🙏

  • @SheebaGeorge-qg7rp
    @SheebaGeorge-qg7rp 2 месяца назад +2

    നന്ദി നന്ദി കർത്താവേ

  • @amminipushparaj6995
    @amminipushparaj6995 5 месяцев назад +15

    നമ്മുടെ സൺ‌ഡേ ക്ലാസ്സുകളിൽ ഈ വിഡിയോ അവതരിപിച്ചു കുഞ്ഞുമക്കൾക്ക് അറിവുനൽകണം. 👍🙏🙏🙏❤️🌹

    • @lijomathew3724
      @lijomathew3724 2 месяца назад

      വെറുതെ എന്തിനാ ..അവർ സത്യം അറിഞ്ഞു വളരട്ടെ ,അവരെയും കൂടി അന്ധ വിശ്വാസികൾ ആക്കണോ?

  • @reshmasunil942
    @reshmasunil942 2 месяца назад +1

    Father Jesus,please lead and people close to me in a righteous and spiritual path.

  • @rosammamathew5772
    @rosammamathew5772 4 месяца назад +6

    Amen& Praise the Lord🙏🙏🙏

  • @lajinlr6833
    @lajinlr6833 5 месяцев назад +8

    കുരിശ്ശി നെ വണങ്ങുവനും ആരാധിക്കുവാനും വചനം (ദൈവം )പറയുന്നില്ല, എന്റെ വചനം അനുസ്സരിക്കുന്നവരെ, ഞാൻ സ്നേഹിക്കുന്നവരെ ഞാൻ സ്നേഹിക്കുന്നു

  • @dincymores2459
    @dincymores2459 5 месяцев назад +9

    യേശുനാഥാ ഞങ്ങളെ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏

  • @sreekalakrishna3209
    @sreekalakrishna3209 4 месяца назад +3

    എന്റെയും രക്ഷകൻ 🙏🙏🙏

  • @josephcorreyo9627
    @josephcorreyo9627 5 месяцев назад +11

    എന്നിൽ വിശ്വസിക്കുന്നവൻ എന്നും ജീവിക്കും.

  • @georgethomas9176
    @georgethomas9176 5 месяцев назад +17

    ഈശോയിൽ വിശ്വസിക്കുമ്പോൾ സഹനത്തിലൂടെ കടക്കേണ്ടിവരും കാരണം ജട മോഹങ്ങൾ ആത്മാവിനെതിരാണ് ആത്മീയ അഭിലാഷങ്ങൾ ജട ത്തിനും എതിരാണ്. ഗലാത്തിയ 5-17 റോമർ 6--12 വായിക്കു കാരണം മനസിലാകും

  • @UshaGeorge-rv1ye
    @UshaGeorge-rv1ye 6 дней назад

    യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന 🙏🙏🙏🙏

  • @sajimonstephen7219
    @sajimonstephen7219 5 месяцев назад +9

    Jesus I trust in you 🙏

  • @maryxavier2743
    @maryxavier2743 14 часов назад

    ഇശോയെ നിൻ്റെ തിരുരക്തത്താൽ ഞ ങ്ങളെ പിശാശിൻ്റെ കെണിയിൽ നിന്ന് രക്ഷിക്കണമേ❤

  • @robinpaul105
    @robinpaul105 4 месяца назад +2

    Avan yannu pariuyhe jesus ok ❤ amen amen ❤ amen ❤❤❤

  • @josepj716
    @josepj716 5 месяцев назад +23

    Jesus have mercy on us Jesus I Love. You❤❤

  • @raghavankarthyayani-vr1qq
    @raghavankarthyayani-vr1qq 14 дней назад +1

    കർത്താവേ അങ്ങയോടു കൂടി ജീവിക്കാൻ അനുഗ്രഹിക്കണമേ

  • @user-mq5xc1ls6q
    @user-mq5xc1ls6q 5 месяцев назад +12

    ചങ്കിലെ ചോരയാൽ എന്നെ വീണ്ടെടുത്തവനെ 🙏🏻🙏🏻🙏🏻🙏🏻

    • @sali55544
      @sali55544 5 месяцев назад

      👇👇👇👇
      🤔🌹☑️വേദക്കാരേ, നിങ്ങള്‍ നിങ്ങളുടെ മതകാര്യത്തില്‍ അതിരുകവിയരുത്. അല്ലാഹുവിന്റെ പേരില്‍ സത്യമല്ലാത്തതൊന്നും പറയരുത്. മര്‍യമിന്റെ മകന്‍ മസീഹ് ഈസാ, അല്ലാഹുവിന്റെ ദൂതനും മര്‍യമിലേക്ക് അവനിട്ടുകൊടുത്ത തന്റെ വചനവും അവങ്കല്‍നിന്നുള്ള ഒരാത്മാവും മാത്രമാണ്. അതിനാല്‍ നിങ്ങള്‍ അല്ലാഹുവിലും അവന്റെ ദൂതന്മാരിലും വിശ്വസിക്കുക. "ത്രിത്വം" പറയരുത്. നിങ്ങളതവസാനിപ്പിക്കുക. അതാണ് നിങ്ങള്‍ക്കുത്തമം. അല്ലാഹു ഏകനായ ദൈവം മാത്രമാണ്. തനിക്ക് ഒരു പുത്രനുണ്ടാവുകയെന്നതില്‍നിന്ന് അവനെത്ര പരിശുദ്ധന്‍. ആകാശഭൂമികളിലുള്ളതെല്ലാം അവന്റേതാണ്. കൈകാര്യകര്‍ത്താവായി അല്ലാഹുതന്നെ മതി. (Sura 4 : Aya 171)
      മര്‍യമിന്റെ മകന്‍ മസീഹ് ഒരു ദൈവദൂതന്‍ മാത്രമാണ്. അദ്ദേഹത്തിനു മുമ്പും നിരവധി ദൈവദൂതന്മാര്‍ ഉണ്ടായിട്ടുണ്ട്. അദ്ദേഹത്തിന്റെ മാതാവ് സത്യവതിയായിരുന്നു. ഇരുവരും ആഹാരം കഴിക്കുന്നവരുമായിരുന്നു. നോക്കൂ: നാം അവര്‍ക്ക് എങ്ങനെയൊക്കെ തെളിവുകള്‍ വിവരിച്ചുകൊടുക്കുന്നുവെന്ന്. ചിന്തിച്ചുനോക്കൂ; എന്നിട്ടും അവരെങ്ങനെയാണ് തെറ്റിപ്പോകുന്നത്. (Sura 5 : Aya 75)
      വേദക്കാരേ, നിങ്ങളെന്തിനാണ് സത്യത്തെ അസത്യവുമായി കൂട്ടിക്കുഴക്കുന്നത്? അറിഞ്ഞുകൊണ്ട് നിങ്ങളെന്തിന് സത്യത്തെ മറച്ചുവെയ്ക്കുന്നു? (Sura 3 : Aya 71)
      വേദക്കാരേ, നിങ്ങളെന്താണ് ദൈവിക ദൃഷ്ടാന്തങ്ങളെ തള്ളിപ്പറയുന്നത്? നിങ്ങളവയ്ക്ക് സാക്ഷ്യം വഹിച്ചവരല്ലോ. (Sura 3 : Aya 70)
      വേദക്കാരേ, നിങ്ങളുടെ വശമുള്ള വേദത്തെ ശരിവെച്ചുകൊണ്ട്, നാം ഇറക്കിയ ഈ ഗ്രന്ഥത്തിൽ(വിശുദ്ധ ഖുർആൻ)വിശ്വസിക്കുക. നാം ചില മുഖങ്ങളെ വികൃതമാക്കി പിറകോട്ട് തിരിക്കുകയോ സാബത്തുകാരെ ശപിച്ചപോലെ ശപിക്കുകയോ ചെയ്യുംമുമ്പെ നിങ്ങള്‍ വിശ്വസിക്കുവിന്‍. അല്ലാഹുവിന്റെ വിധി നടപ്പിലാവുക തന്നെ ചെയ്യും. (Sura 4 : Aya 47)
      ഇനിയും അവര്‍ അല്ലാഹുവിലേക്ക് പശ്ചാത്തപിച്ചുമടങ്ങുകയും അവനോട് മാപ്പിരക്കുകയും ചെയ്യുന്നില്ലേ? അല്ലാഹു ഏറെ പൊറുക്കുന്നവനും പരമദയാലുവുമല്ലോ. (Sura 5 : Aya 74

  • @SibichanPj-ws3fg
    @SibichanPj-ws3fg 2 месяца назад +1

    My god❤ my lord❤

  • @joshymp9843
    @joshymp9843 4 месяца назад +1

    Thank you Jesus for being my substitute on the cross and thereby redeeming me

  • @georgejoesph6036
    @georgejoesph6036 5 месяцев назад +42

    33കാരൻ എന്നല്ല പറയേണ്ടത് യേശുക്രിസ്തു എന്ന് പറയുക

  • @lukosebaby3972
    @lukosebaby3972 5 месяцев назад +2

    Aba Father Holy be your Heavenly Kingdom be established in earth as in Heaven and lead us to enternal life with Jesus Christ tks

  • @paulsontjohn
    @paulsontjohn 4 дня назад

    ഇത്രമേൽ അങ്ങ് സഹിക്കാൻ അങ്ങ് ഒരു കുറ്റവും ചെയ്യ്തില്ല യേശുവേ. ഈ ലോകത്തെ പാപികളെ രക്ഷിക്കാൻ അങ്ങീ ഭൂമിയിൽ വന്നു ക്രൂരമായി ക്രൂശിതനായി ഞങ്ങൾക്കായി.😢😢🙏🙏

  • @rosamma5541
    @rosamma5541 4 месяца назад +1

    Praise the Lord. Jesus I trust in You Hallelujah 👋👋👋

  • @Yahshua_is_Yahweh
    @Yahshua_is_Yahweh 5 месяцев назад +29

    ഇതാ, യേശു മേഘാരൂഢനായി വരുന്നു; ഏതു കണ്ണും, അവനെ കുത്തിത്തുളെച്ചവരും അവനെ കാണും; ഭൂമിയിലെ ഗോത്രങ്ങൾ ഒക്കെയും അവനെച്ചൊല്ലി വിലപിക്കും. ഉവ്വു, ആമേൻ. [വെളിപ്പാടു 1 :7]

  • @jessybristow4452
    @jessybristow4452 4 месяца назад +1

    I love and adore you Jesus Christ.The one and only Saviour.Amen.

  • @jayasreenair4865
    @jayasreenair4865 5 месяцев назад +4

    Praise the Lord Jesus Christ 🙏 hallelujah hallelujah hallelujah

  • @annammakarikkattil2566
    @annammakarikkattil2566 4 месяца назад +1

    Love you Jesus Ammen bless us have mercy on us help us Ammen ❤️❤️❤️❤️🙏🙏🙏

  • @koshysamuel2831
    @koshysamuel2831 5 месяцев назад +6

    യേശു കർത്താവേ അങ്ങയെ ഞാൻ. എന്റെ രക്ഷകനായും. നാഥനായും. സ്വീകരിക്കുന്നു . ഏറ്റു പറയുന്നു. എന്നെ തന്നെ പൂർണമായും. അങ്ങയ്ക്കു യാഗം. മായി. സമർപ്പിക്കുന്നു ഈ പാപി. യായ എന്റെ യാഗം. അങ്ങ് സ്വീകരിച്ചു. കൈകൊള്ളണമേ. ആമീൻ.

  • @TimePass-hp4oq
    @TimePass-hp4oq 5 месяцев назад +5

    Ente eeshoye anghaye njan ente jeevanuthullyam snehikkunnu amen

  • @maryjose9564
    @maryjose9564 5 месяцев назад +6

    Thank you Jesus Jesus Jesus I love you❤❤❤

  • @rincykurian8779
    @rincykurian8779 4 месяца назад +1

    Jesus you are my savior l believe that you died for my sins thank you Jesus for for your everlasting love.Amen🙏✝️

  • @j9908
    @j9908 5 месяцев назад +12

    ഞാൻ വിശ്വസിക്കുന്നു ഇശോ

  • @shanjithkb1582
    @shanjithkb1582 5 месяцев назад +16

    യേശുവിനെ വളരെ ഇഷ്ടം ❤️❤️❤️🙏

    • @babyemmanuel853
      @babyemmanuel853 Месяц назад

      യേശു ക്രിസ്തുവിനെ. സാത്താൻ ഒഴിച്ച് സർവ്വരും ഇഷ്ടപ്പെടുന്നു...

  • @marykoriyan4095
    @marykoriyan4095 5 месяцев назад +5

    PRAISE THE LORD JESUS CHRIST.
    THE GOD ALMIGHTY.

  • @MariyaOfJesus
    @MariyaOfJesus 3 месяца назад +1

    Thank you Jesus❤

  • @rajithaprrajithapr324
    @rajithaprrajithapr324 4 месяца назад +2

    Appa eesoye amme mathave enikkum monum husband num ente veettukarkkum ethrayum pettennu eesoyum mathavum koodi nerittu idapettu thiruvosthi ulkkollan nalkename amen

  • @jobyxavier8865
    @jobyxavier8865 5 месяцев назад +4

    Jesus I trust in you

  • @omanajames4889
    @omanajames4889 4 месяца назад +1

    എന്റെ യേശു
    എന്നും എന്നും ജീവിക്കുന് ammen

  • @babup1007
    @babup1007 5 месяцев назад +5

    Praise the lord

  • @rappelputhenveetil5344
    @rappelputhenveetil5344 5 месяцев назад +1

    My God my Jesus l believe your only leving God Hallelujah 💗

  • @soniaeric2069
    @soniaeric2069 4 месяца назад +2

    JESUS I LOVE YOU❤

  • @jayanthi5136
    @jayanthi5136 4 месяца назад +1

    Yeshu... ente hrudayathil vasikenname...

  • @lathikanair3475
    @lathikanair3475 5 месяцев назад +1

    Jesus is the only God, He is the way, the truth and the life. He is living with us. Praise the lord.