പഞ്ചക്ഷതധാരിയായ വിശുദ്ധ പാദ്രെ പിയോയുടെ ജീവിത വഴികളിലൂടെ|Padre Pio|Annenalil|Shekinah Television

Поделиться
HTML-код
  • Опубликовано: 27 авг 2024
  • കഴിഞ്ഞ നൂറ്റാണ്ട് കത്തോലിക്കാ സഭക്ക് സമ്മാനിച്ച പഞ്ചക്ഷതധാരിയായ വിശുദ്ധ പാദ്രിപിയോയുടെ ജീവിത വഴികളിലൂടെ
    #PadrePio #Saint
    The official RUclips channel of Shekinah Television: Subscribe to the #ShekinahTelevision RUclips Channel www.youtube.co....
    Please follow us on
    Kerala Vision Cable Network Channel No:512
    Asianet Cable Vision Channel No:664
    Den Cable Network Channel No. 877
    Idukki Vision Channel No:140
    FaceBook : / shekinahtele. .
    Twitter : / shekinahchannel
    Instagram : / shekinahcha. .
    Download Mobile App : 121TV
    play.google.co....
    ഈ ചാനലിലെ വാര്‍ത്തകളും പ്രോഗ്രാമുകളും യൂട്യൂബില്‍ കാണുന്നതിനായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. ബെല്‍ ബട്ടണ്‍ പ്രസ്സ് ചെയ്ത് നോട്ടിഫിക്കേഷന്‍ ഓണ്‍ ചെയ്യുക. സാധിക്കുന്നവര്‍ ഈ ലിങ്ക് പരമാവധി പേര്‍ക്ക് അയച്ചു കൊടുക്കുമല്ലോ...

Комментарии • 225

  • @R.Chundatt-xf8kb
    @R.Chundatt-xf8kb 3 месяца назад +12

    വിശുദ്ധ പാദ്രോപീയോ ,ഞങ്ങൾക്കും, മക്കൾക്കും മാനസാന്തരം ഉണ്ടാകാൻ പ്രാർത്ഥിക്കണമേ

  • @philominasunny1069
    @philominasunny1069 4 года назад +38

    ലോകം മുഴുവനുമുള്ള കൊറോണ രോഗികളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. വിശുദ്ധ പാദ്രെ പീയോ ഞങ്ങൾക്കു വേണ്ടി മാദ്ധ്യസ്ഥം യാചിക്കണമെ

  • @jessyk9086
    @jessyk9086 2 года назад +20

    വിശുദ്ധിയുടെ നിറകുടമേ 🙏പാപികളായ ഞങ്ങൾക്കുവേണ്ടി ഈശോയോട് അപേക്ഷിക്കേണമേ 🙏🙏🙏🙏🙏

  • @jijovarghese9973
    @jijovarghese9973 4 года назад +13

    വിശുദ്ധ പാദ്രെ പിയോയെ ,
    ഗർഭിണിയായിരിക്കുന്ന ജോസ്നക്കും ഉദരത്തിലായിരിക്കുന്ന കുഞ്ഞിനായും പ്രാർത്ഥിക്കണമേ

  • @lechusachu8540
    @lechusachu8540 2 года назад +8

    വിശുദ്ധ പാദിരെ പീയോയെ എന്റെ അപ്പന് മാനസാന്തരം നൽകുകയും അപ്പന് ഒരു നല്ല കുമ്പസാരം നടത്തുവാൻ അവസരം ഒരുക്കുകയും ചെയ്യണമേ എന്ന് ഈശോയോട് പ്രാർത്ഥിക്കാമോ🙏

  • @antonyf2023
    @antonyf2023 4 года назад +110

    രോട്ടെണ്ടോവിലെ ഭൌതിക ശരീരം ഞാന്‍ നേരിട്ടു കണ്ടിട്ടുള്ളതാണ് ...ഇതുപോലെ മനോഹരമായി കിടക്കുന്ന ഒരു ശര്രീരം നമ്മെ അത്ഭുതപ്പെടുത്തും ... അത്രയ്ക്ക് ഫ്രഷ്‌ ആയിട്ടാണ് ഇന്നും ആ ഭൌതീക ശരീരം അവിടെ ഉള്ളത് ...വാക്കുകള്‍ക്കു വിവരിക്കാന്‍ ആവില്ല ....സാധിക്കുമെങ്കില്‍ ചെന്ന് കാണണം ...

    • @alfan8788
      @alfan8788 3 года назад +2

      Bro athu evideyanu

    • @antonyf2023
      @antonyf2023 3 года назад +1

      @@alfan8788 ഇറ്റലിയിൽ റോട്ടെണ്ടോ എന്ന സ്ഥലത്ത്.

    • @alfan8788
      @alfan8788 3 года назад +2

      @@antonyf2023 thank you

    • @sen2002WestIndies
      @sen2002WestIndies 2 года назад +1

      Really wish to see Padre pio...Hope he will cherish our wish

    • @JOHNZCOCHIN
      @JOHNZCOCHIN 2 года назад +1

      ദൈവം മഹത്വപ്പെടട്ടെ🙏🙏🙏🙏🙏

  • @littleflowerms
    @littleflowerms 5 дней назад

    St pio pl wrapped me in Ur Precious hand ❤❤❤

  • @simonmj4628
    @simonmj4628 Месяц назад

    Yesuve nanni

  • @deelasunny9574
    @deelasunny9574 2 года назад +8

    വിശുദ്ധന്റെ ജന്മദിനത്തിൽ ദൈവം ഞങ്ങൾക്ക് ദാനമായി നൽകിയ ഞങ്ങളുടെ മകന്, ഈശോയോടുള്ള സ്നേഹത്തിലേക്ക് മടങ്ങി വരുന്നതിനുള്ള കൃപ നൽകണമേയെന്ന് പ്രാർത്ഥിക്കുന്നു.

    • @reethammack4019
      @reethammack4019 Год назад

      Visudhanaya padropiyo visudhiyil. Jeevikkanulla krapa enikkum ente kudumbathinum nalkanamme

    • @bennyjohn9362
      @bennyjohn9362 Год назад

      😀w 🔥

    • @user-qp7jr7zc9d
      @user-qp7jr7zc9d 3 месяца назад

      Ante makane manasatharappeduthanme

  • @Nimms24
    @Nimms24 3 года назад +16

    St. Padre Pio.... Help me to become a saint like you.... to collect souls for Jesus 🙏

  • @mollychacko6119
    @mollychacko6119 Год назад +1

    വി. പാ ദ്രേ പിയോ എൻ്റെ മോടെ സങ്കടങ്ങൾ മാറ്റി സന്തോഷത്തോടെ പഠിക്കാനും വിജയം നൽകി ജോലി നൽകാനുംേമാടെ ജീവിതത്തിൽ ഇടപെടേണമെ
    മക്കൾക്കു വേണ്ടി പ്രാർഥിക്കണെ
    മോന് നല്ലൊരു കമ്പനിയിൽ ജോലി നൽകണമെ

  • @myownsong4343
    @myownsong4343 17 дней назад

    St padre pio pray for us 🙏

  • @shinyjohn3464
    @shinyjohn3464 4 года назад +11

    Padre pio pray for us

  • @annalisavezhampassery5251
    @annalisavezhampassery5251 4 года назад +10

    Like Padre Puo🙏🙏🙏💐💒

  • @elsajoseph545
    @elsajoseph545 Год назад +1

    ഇത് ദൈവാനുഗ്രഹം തന്നെ, വി. പാദ്രേ പിയോ ലോകം മുഴുവനുവേണ്ടിയും പ്രാർത്ഥിക്കണമേ

  • @sherlyjoseph4598
    @sherlyjoseph4598 4 года назад +11

    Lokum മുഴുവനുമുള്ള കൊറോണ രോഗി കൽക് വേണ്ടി പ്രാർത്ിക്കണമേ
    Amen

  • @annammaeyalil4702
    @annammaeyalil4702 3 года назад +2

    വി. പാദ്രേ പാവിയൊ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമെ. എന്റെ ഈ വലിവിനു ആശ്വാസം നൽകേണമെ,
    അമ്മെ
    പ. അമ്മെ, അമ്മയുടെ തിരുസുതനോടു ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമെ, ആമേൻ

  • @bijisunny745
    @bijisunny745 4 года назад +7

    പാദ്രെ പിയോ.. ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കേണമേ 🙏

  • @lucykutty8997
    @lucykutty8997 2 года назад +3

    St. Padre Pio ,Pray for us . അങ്ങയെ പോലെ എല്ലാം സഹിക്കുവാനും വിശുദ്ധിയിൽ ജീവിക്കാനും എനിക്കും കൃപകൾ ലഭിക്കാൻ മാദ്ധ്യസ്ഥം വഹിക്കണമേ.

  • @sujashaju4340
    @sujashaju4340 4 года назад +6

    എന്റെ കർത്താവെ അങ്ങയുടെ madhyasthan.. ആയ വിശുദ്ധ പാദ്രെ piyoiloode... എന്റെ ഭർത്താവിന് കുമ്പസരിക്കാൻ ഉള്ള അവസരം ഒരുക്കി kodukkename

  • @blossomsebastiane6299
    @blossomsebastiane6299 2 года назад +2

    പ്രീയപ്പെട്ട പദ്രേ പിയോയെ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ

  • @jayeshkt1647
    @jayeshkt1647 5 месяцев назад

    Amen

  • @tinutheresageorge
    @tinutheresageorge 4 года назад +11

    St.Padre Pio, Please Pray for us

  • @anugrahafoodproductandcakes
    @anugrahafoodproductandcakes 2 месяца назад

    Vishutha , Paadre Peu 🙏 ente manassileta murivunakkaan angu maadhyastham vahikkaname 🙏🙏🙏 Amen

  • @sintajose1991
    @sintajose1991 4 года назад +2

    St. Padre pio ,enikku ettavum ishtapetta vishudhan

  • @cherianazhiparampil1512
    @cherianazhiparampil1512 4 года назад +4

    My favourite saint companion... my dear friend and my all...

  • @gracyjohn9326
    @gracyjohn9326 2 месяца назад

    Gods blessings l could see this saints kabaridam at urope

  • @josephpt3968
    @josephpt3968 4 года назад +2

    Enikku vendi prarthikkane ente andhakara peeda maran prarthikkane St Pieo

  • @ramesanrameshpaul3416
    @ramesanrameshpaul3416 3 года назад +1

    Thanks. 🌹🙏🌹Thank you jesus for padre pio. 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @salomyjoseph89
    @salomyjoseph89 4 года назад +4

    Saint padre pio pray for us

  • @user-si6ko3oh2d
    @user-si6ko3oh2d 2 месяца назад

    St.Pio please pray for my family to fulfill with Holy Spirit especially Wisdom, prudent discernment and knowledge. Always protect my family from evil. AMEN
    .

  • @sophymariya5943
    @sophymariya5943 3 года назад +2

    St padhre pio pray for us

  • @risonakkarapuram5440
    @risonakkarapuram5440 4 года назад +3

    Oh saint please for us.

  • @jereeshjose6818
    @jereeshjose6818 4 года назад +3

    വി.പാദ്ര പിയോ എനിക്കും എൻ്റെ കുടുംബാഗങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണെ.....

  • @beenaprakash6034
    @beenaprakash6034 4 года назад +3

    Ente aniyanum,aniyathikum vendi prarthikoo,rogavasthayilanu

  • @JasonThomas-zh9ns
    @JasonThomas-zh9ns 10 месяцев назад

    ❤Amen❤

  • @lincytomy8673
    @lincytomy8673 4 года назад +16

    St.Pedro Pio pray for our family. Amen

  • @alicexavier2352
    @alicexavier2352 4 года назад +4

    Visudha padre pio pray for us to save from corona

  • @JUSTIN-bn6fn
    @JUSTIN-bn6fn 3 года назад +2

    Thank you.

  • @fr.somyabrahamofmcap9499
    @fr.somyabrahamofmcap9499 4 года назад +3

    Love you Br. Capuchin

  • @tijishaji109
    @tijishaji109 3 года назад +2

    My favourite saint

    • @alfan8788
      @alfan8788 3 года назад +1

      Ente.entho Oru feel anu ethu kelkumbol

  • @sherlyjacob9679
    @sherlyjacob9679 4 года назад +6

    Hallelujah Amen

  • @leolucians5148
    @leolucians5148 3 года назад +1

    വിശുദ്ധ പദ്രേ പീയോ എന്റെ രോഗത്തിനെ സുഖ പെടുത്താണ്ണമേ

  • @unnimajoseph7785
    @unnimajoseph7785 4 года назад +10

    St. Padre pio pray for us. ..

  • @rinydenny4964
    @rinydenny4964 4 года назад +5

    St.padro pio pray for us AMEN

  • @lalykuruvilla1276
    @lalykuruvilla1276 4 года назад +4

    St padropio pray for my family and all the corono patients.

  • @salyjoy-vg1qd
    @salyjoy-vg1qd Год назад

    വിശുദ്ധിയുടെ പിതാവേ എനിക്കും എന്റെ സുഖമില്ലാത്ത മക്കൾക്കും വേണ്ടി പ്രാർത്ഥിക്കണമേ. അവർക് ദൈവകൃപ നിറഞ്ഞ കുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കണേ. മരണ ശേഷം ആണ് അങ്ങ് കൂടുതൽ പ്രവർത്തിക്കുന്നതെന്നു പറഞ്ഞ വിശുദ്ധനെ ഞങ്ങൾക്കായ് പ്രാർത്ഥിക്കണേ.പാപികളായ ഞങ്ങളെ പാപം പൊറുത്തു ദൈവത്തിന്റെ കുഞ്ഞു മക്കളാക്കാൻ അപേക്ഷിക്കണേ. അങ്ങേക്ക് നന്ദി. ദൈവത്തിനു സ്റ്റുതി. ആരാധന. എന്റെയും മക്കളുടെയും രോഗത്തിൽ നിന്നും മോചനം നൽകാൻ പിതാവിനോട് അപേക്ഷിക്കണേ. അങ്ങയുടെ അനുസരണ ശീലം എനിക്കും എന്റെ മക്കൾക്കും വാങ്ങി തരണേ.

  • @alanantony4151
    @alanantony4151 Год назад

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @athuldominic
    @athuldominic 4 года назад +34

    We need more programs about saints

  • @Subin-Sandy.
    @Subin-Sandy. 11 месяцев назад

    🙏🙏🙏

  • @valsammavarghese541
    @valsammavarghese541 Год назад

    Eesoye Sthothrm Sthuthi Aaraadhna Ennekkum Amen

  • @simonpc2976
    @simonpc2976 4 года назад +3

    Yesuve nanni Yesuve stotram.Njan urachu visvassikyunnu Yesuve. Ella mahatvavum maanavum angu edukkaname Yesuve

  • @roselinjoseph2976
    @roselinjoseph2976 4 года назад +3

    Thanksgiving

  • @evinedison3893
    @evinedison3893 4 года назад +12

    Good programs we want more saints life’s

  • @kuriangeorgemuthupunnackal1072
    @kuriangeorgemuthupunnackal1072 3 года назад +3

    St.Padre Pio pray for us

  • @benoykmathew1282
    @benoykmathew1282 4 года назад +2

    Pray for us

  • @13antonygodwins2
    @13antonygodwins2 4 года назад +3

    great motivaion

  • @agnasciousalfred4242
    @agnasciousalfred4242 Год назад

    🌹🌹🌹

  • @Donby-John
    @Donby-John 4 года назад +4

    St padrepio pray for us to fill with holysprit Amen

  • @elizabethdavis6913
    @elizabethdavis6913 11 месяцев назад

    St. Padre Pio please pray for me to be happy always.

  • @elizabethdavis6913
    @elizabethdavis6913 11 месяцев назад

    St. Padro pio please heal my shoulderpain.

  • @lijokj6754
    @lijokj6754 3 года назад

    Inganea oru sakshigalude samooham tthannea namukkundennne manassilaakki tthanna Shekinah channel thanks god 🙏

  • @aleyammajohn3736
    @aleyammajohn3736 4 года назад +7

    Yes, എല്ലാ എപ്പിസോഡും പ്രതീക്ഷിക്കുന്നു (malayalam)

  • @benjaminfernandes8105
    @benjaminfernandes8105 4 года назад +8

    Prise the Lord st. Pedro pio pray for our family Amen Amen Amen

  • @sr.jaisysabs1891
    @sr.jaisysabs1891 6 месяцев назад

    St.Padre Pio, please pray for me to live a holy and pure life.

  • @thomasr.j1260
    @thomasr.j1260 4 года назад +2

    Amen....ente kudumbathe anugrahikaname

  • @josepanackal1559
    @josepanackal1559 4 года назад +3

    St.padrio pio pray for our family

  • @shilpageorge9638
    @shilpageorge9638 4 года назад +5

    പദ്രെ പിയോ പ്ലീസ് pray for me

  • @georgekuttym.v8792
    @georgekuttym.v8792 4 года назад +6

    St Padro pio pls pray for my family 's special intensions. Thank u jesus, Thank u jesus, Hallelujah, Hallelujah, amen, amen..

  • @theresajoseph8331
    @theresajoseph8331 4 года назад +2

    Amen please pray for us saint Pathiraipieo

  • @alexthomas7747
    @alexthomas7747 3 года назад +1

    Thanks for the video

  • @johnsonat7312
    @johnsonat7312 2 месяца назад

  • @disneyaugustinecruz2693
    @disneyaugustinecruz2693 3 года назад +4

    St. Padre pio heal my brother Anderson from lung infection... In the jesus name.. Amen. 🙏🙏🙏🙏🙏🙏🙏❤️

    • @AveMaria1
      @AveMaria1 7 месяцев назад

      He can't heal your brother but he could intercede for your brother

  • @elsammathomas7977
    @elsammathomas7977 4 года назад +2

    Praise God

  • @roselinjoseph2976
    @roselinjoseph2976 4 года назад +2

    Pray for jeenu. Amen

  • @hennamariya7092
    @hennamariya7092 2 года назад +1

    St.Padre pio pray for us...🙏🙏🙏

  • @valsammathomas9185
    @valsammathomas9185 4 года назад +3

    Saint Padre peyo, please pray for me

    • @valsammathomas9185
      @valsammathomas9185 4 года назад +1

      St.padre piyo,pl pray for our priests

    • @ranitseema822
      @ranitseema822 4 года назад +2

      St. Padre Pio May the corona virus be wiped out of this world. Heal hs.

    • @ranitseema822
      @ranitseema822 4 года назад +1

      Listen to your children's Prayer. Heal our world from all the Sicknesses

  • @anittamathew2145
    @anittamathew2145 3 года назад +2

    St.padre pio pray for us🙏

  • @gracymohan8299
    @gracymohan8299 Год назад

    St padre pio എന്റെ കുടുബത്തിൽ വന്നു അനുഗ്രഹിക്കട്ടെ എന്ന് ഞാൻ പ്രാർത്തികുന്നു

  • @sheenelezebath6043
    @sheenelezebath6043 2 года назад

    St. Padre pio 🔥❤️pray for Us 🙏🏻

  • @simonpc2976
    @simonpc2976 4 года назад +3

    Parisudha pithaave njangalkku vendi apeshikyaname.

  • @suniljohn5497
    @suniljohn5497 4 года назад +8

    Padre Pio is my role model and a sign post to reach Jesus. Thanks for posting this video and giving a good coverage of his life.
    I had been to San Giovanni Rotondo and visited the Padre's grave. The body is not fully incorrupt as stated in the video.
    There is a silicon mask kept over the face so that the faithful can see his face. But let us not bother about the state of his mortal body. Padre Pio loved Jesus more than anything. That is the best message he left behind for us. Whenever I face moments of disbelief in my life, I look upon Padre's life.
    I love you Jesus and I thank you for giving us good examples like Padre Pio.

    • @lilakv2340
      @lilakv2340 2 года назад

      Hi padre Piotr ente ammachiye samrakhinanme nalu bra neyum samrpickunnu athmavu nashtamavan idayakaruthe amen

  • @christyephraim
    @christyephraim 4 года назад +2

    St. Padre pio pray for us

    • @vethal_veth
      @vethal_veth 4 года назад +2

      St pdre pio pray for our family

  • @lijokj6754
    @lijokj6754 3 года назад

    Vizzuttha padhrea piyo. Njangalkku vendi prartthikkyanea 🙏

  • @robert28674
    @robert28674 4 года назад +3

    Oh Saint Patira Pio intercede to lead a eternal life. ....pray for the whole world
    Amen Ave Maria Jesus loves you

  • @judejoseph227
    @judejoseph227 3 года назад +1

    AMEN AMEN

  • @gracythankachan5301
    @gracythankachan5301 Год назад

    St. Padreypio yentey mon parisudhalmavil nirayanum deiva fearil jeevikanum yentey parentsum wifeum monum chermnu santhoshathoday jeevikan anugrahiksmey

  • @sathyanraymond8400
    @sathyanraymond8400 Год назад

    Amen pray for us and my family and all

  • @rosammageorgegeorge5843
    @rosammageorgegeorge5843 4 года назад +5

    St. Padre Pio Pray for me and my family to glorify God.

  • @devassy01chully65
    @devassy01chully65 4 года назад +2

    Thanks for the strong message

  • @anilacherian9246
    @anilacherian9246 4 года назад +4

    Fr. Please pray for family, protect us from all danger

  • @Annamma-yo1oq
    @Annamma-yo1oq 5 месяцев назад

    Vishudapadropeopapiayaenikuvendyprarthikaname

  • @georgekuttym.v8792
    @georgekuttym.v8792 4 года назад +4

    Pls bless our family... with holyspirit

  • @tomjoseph5667
    @tomjoseph5667 Год назад

    St.Padre Pio pray for me

  • @gracythankachan5301
    @gracythankachan5301 2 года назад

    St. Padreypio pray for my family

  • @rani14joy48
    @rani14joy48 4 года назад +1

    St. Padrae pio pray for me

  • @kmonvada4897
    @kmonvada4897 4 года назад +3

    Thank you,my first experience.

  • @FaithfullyYoursHRJ
    @FaithfullyYoursHRJ 2 года назад +1

    St.Padre Pio , pray for us and all those who need help.

  • @valsathomas5786
    @valsathomas5786 2 года назад

    pray for my family ST. pardo Pio

  • @darissimi8213
    @darissimi8213 4 года назад +23

    പദ്രൂ പിയോ....സ്വയം പരിത്യഗത്തെ എന്നെ padippikkane