||WHAT IS THEIR SECRET DESIRE??||എന്താണ് അവരുടെ രഹസ്യ ആഗ്രഹം??||

Поделиться
HTML-код
  • Опубликовано: 5 июл 2024
  • For personal readings contact us
    I'm on Instagram as @tarot_expedition.
    invitescon...
    WhatsApp no:6235026925
    #tarot #tarotcards #tarotreading #tarotreadersofinstagram #tarotreader #tarotcommunity #dailytarot #tarotonline #tarotreadings #tarotdeck #tarotcard #tarotspread #taroteverydamnday #tarottribe #tarotista #tarotdaily #tarotlove #tarotreadersofig #tarotlover #tarotcardoftheday #instarottie #tarotoftheday #tarotjakarta #tarotindonesia #tarotcardreading #tarotchallenge #bacatarot #tarotreaders #tarotgram #tarotdecks #konsultasitarot #jasatarot #instarottweiler #dailytarotreading #kartutarot #ramaltarot #tarotofinstagram #ramalantarot #jasatarotonline #tarotcardreader
    #inspiration #quotes #gratitude #growth #reiki #crystalhealing #astrology #universe #witch #psychology #witchesofinstagram #witchcraft #tarotreading #tarotcards #goddess #psychic #tarotreadersofinstagram #chakras #angels #chakra #tarotreader #advice #oracle #ritual #magick #numerology #tarotonline #divination #astrologer #oraclecards
    00:00 introduction
    04:56 pile selection
    05:16 First pile
    27:54 second pile
  • НаукаНаука

Комментарии • 258

  • @goodvisionuser-mp5ye8lx5l
    @goodvisionuser-mp5ye8lx5l 2 года назад +18

    1st pile reading വളരെ ശരിയാണ്
    എങ്ങിനെ ഇത്രയും correct ആയി reading ചെയ്യുന്നത്
    Thank you so much
    🙏🙏🙏🙏🙏🙏🙏

  • @sreelekshmisree9123
    @sreelekshmisree9123 2 года назад +14

    Madam oneside lovers. Vendi video cheyyy .....

  • @praveens9043
    @praveens9043 2 года назад +9

    രണ്ടുപേർ എന്റെ മസ്സിലുണ്ടായിരുന്നു.
    1st pile... ഞാൻ ക്രിസ്ത്യൻ ആ കുട്ടി ഹിന്ദുവും.ഈ കുട്ടിയുടെ സ്വഫാവതെപറ്റി പറഞ്ഞത് മുഴുവനും ശരിയാണ്.ksfe യിൽ വച്ചാണ് കാണുന്നത്.
    2nd pile...പള്ളിയിൽ വച്ചാണ് കാണുന്നത്.blue, black,red ഈ colour dress ആണ് എനിക്കും ആ കുട്ടിക്കും ഉള്ളത്‌.ജൂൺ 30 എന്റെ birthday.
    Your reading amazing
    Thanks ma'am ✨🧚

  • @79784
    @79784 2 года назад +10

    Pile no 1, 😍
    *കണ്ടത് സ്കൂൾ വെച്ച്
    *time spent ചെയ്യാൻ ഒരുപാട് ഇഷ്ട്ടം ആണ്
    *friends ആണ് but ഇപ്പോൾ ഒരുപാട് മാറി 😔
    * moveonചെയ്തു
    *കൊറച്ചൊക്കെ സങ്കടം ഉണ്ട്. 😖but its okke🤗
    *പോവുന്നെങ്കിൽ പോട്ടെ ന്നെ.. But ഒരുപാട് ഇഷ്ട്ടം ആണ്.🥰
    *ഒരുപാട് miss ചെയുന്നു but അത് കാര്യം ആക്കുന്നില്ല... ഒരുപാട് ആലോചിച്ചാൽ സങ്കടം ആവും. അത് കൊണ്ട് സ്വന്തം കാര്യം നോക്കുന്നു.
    .............. എല്ലാം ശരി ആണ് ചേച്ചി പറഞ്ഞത്..... Thank youuuuu🥰

  • @nooruzz1590
    @nooruzz1590 2 года назад +21

    Oru rakshayillatta 1st pile💯 person character okke sheriya alde mother ee relationship samatiknila aduthedutha veed atha prashnam pinne financal problems 😥atond vittnioen person risk edukanonum al ready alla 💯💯💯mother samaticha matiyarnn 😊

  • @pachuzz470
    @pachuzz470 2 года назад +4

    എന്റെ ചേച്ചി പറയാൻ വാക്കുകൾ ഇല്ല എനിക് 2 nd കാർഡ് അവസാനം എടുത്ത 2 bowl മുഴുവൻ miracle zodiac sign capricon, color red black blue ethra perfect njaan njetti poyi, aaa person ethu thanne no more words 🔥

  • @user-qp1bt9cf8c
    @user-qp1bt9cf8c 2 года назад +7

    Ellam sheriyanu...
    Njan avane first meet cheyyunnath school il vechanu
    Cast vere ahnu
    Njan avane oru kunjine pole kand ahnu snehikkunnathu
    Orupad care cheyyunnund
    Avan overthinking ahnu
    Ellam marach vech chirikkum
    Love prakadippikkilla
    💯🙏

  • @anusree.m9565
    @anusree.m9565 2 года назад +9

    One said loversinu vende Oru video cheyane chechiii

  • @sree33377
    @sree33377 2 года назад +5

    Thank you so much Univers❤️
    Thank you chechi💞😍

  • @maheshrs2504
    @maheshrs2504 2 года назад +8

    Chechi onside loversinu vendi oru video chyuvo😔

  • @Triplets_vibes
    @Triplets_vibes 2 года назад +9

    2 pile 💯 correct aanu🙃... thanku chechi🥰

  • @thyja1928
    @thyja1928 2 года назад +7

    First pile correct aanu💫 risk edukkan pedi aanu. Ammayode nalla snehavum aanu

  • @Shaboosshabu
    @Shaboosshabu 2 года назад +23

    Pile 1❣️
    Avante birthday october aane❣️
    Ammaye ishtam ulla aalan❣️
    Risk edukkan pediyulla aalan😝
    Cast prblm illa🥰
    Othiri ishtan aalk. Vitt nikkanonnum theere pattarillaynn.. Ee nashicha friends karanam aane ellam. Avan orupad miss cheyth vatt pidikkanam appol varum urappa❤️❤️
    Chechi avark nammle othiri miss cheyyan subliminalo affirmationoo iduu plzzz ethrayay chodikkunnu😑

  • @shivanya9389
    @shivanya9389 2 года назад +8

    Pile 1 corect aanu mam ❤

  • @prabhulass6527
    @prabhulass6527 2 года назад +4

    Pile no | Correct Thank you dear

  • @sowmyaksks2054
    @sowmyaksks2054 2 года назад +5

    pile 2 exactly correct aanu.....❤️❤️❤️

  • @linilini3191
    @linilini3191 2 года назад +2

    Kurachu seriya pashe onnu kudi reesans paumo?
    Adukkan pattiya manthras undo? ❤❤🙏🙏🙏

  • @anjalipeter8172
    @anjalipeter8172 2 года назад +1

    First Card.. Sheriyanu chechi☺️

  • @ambiju821
    @ambiju821 6 месяцев назад

    One of the best reading...,

  • @kinginikutti9272
    @kinginikutti9272 2 года назад +1

    ഞാൻ മാസം എണ്ണി നോക്കി എന്റെ ബർത്ത് മന്ത് വരുന്ന paile ആണ് എടുക്കാറ്. Paile 1 വളരെ കറക്റ്റ് ആണ് 30ആണ് ആളുടെ bday 3ഞങ്ങൾ തമ്മിൽ സോഷ്യൽ മിഡിയവഴി പരിചയം ഡേറ്റ് ആണ്... പറഞ്ഞത് എല്ലാം കറക്റ്റ് ആണ് 😍😍

  • @keerthymohan369
    @keerthymohan369 2 года назад +4

    Pile 1. Thank you mam....

  • @syamdas3645
    @syamdas3645 2 года назад +2

    Entammoooo suuuupppper regarding correct reading

  • @deepukannan.3338
    @deepukannan.3338 2 года назад +10

    No:2❤ പ്രണയം സത്യം എങ്കിൽ അവിടെ വഞ്ചനക്ക്‌ സ്ഥാനം ഇല്ല പിണക്കവും പരിഭവവും ഉണ്ടാകും അതു പറഞ്ഞു തീർക്കണം ഒന്നാകാൻ ഒന്നിച്ചു നിൽക്കണം
    ❤ഓം ❤നമഃ ❤ശിവായ ❤
    ❤ഓം ❤ശിവായ ❤നമഃ ❤
    ❤ശിവപാർവ്വതി ❤

    • @jishatc14
      @jishatc14 2 года назад

      Andho.pranaya.nashtam.pola.oronnilum

    • @foodvlog4737
      @foodvlog4737 2 года назад

      om namah Shivaya

    • @Jithin_2023
      @Jithin_2023 2 года назад

      @@jishatc14
      അതെ എനിക്കും തോന്നി എല്ലാ കമന്റിലും ഒരു sad feeling

  • @meganamk4383
    @meganamk4383 2 года назад +2

    Card no.1 correct reading chechi enik orupad isttamayi.

  • @hamnabadush521
    @hamnabadush521 Год назад +1

    😍താങ്ക്സ് മോളൂസ് കാർഡ് 1🙏അടിപൊളി reading... എല്ലാം നല്ലതിനാവട്ടെ.... ആമീൻ....🤲🤲🤲

  • @riyajohnson0502
    @riyajohnson0502 2 года назад +1

    Chechi 😊 again 100% resonated.pile 2.

  • @a.dhanyamohanen3541
    @a.dhanyamohanen3541 2 года назад +2

    Correct reading aanu🙏🏿

  • @anjalipeter8172
    @anjalipeter8172 2 года назад +2

    Personal reading cheyuvo chechi

  • @anisharajesh790
    @anisharajesh790 2 года назад +1

    True 1st file....M so happy..
    Tnqu chechi

  • @keziyanassi9534
    @keziyanassi9534 2 года назад +1

    Correct reading 📚

  • @navadeviiji1637
    @navadeviiji1637 2 года назад +2

    Correct Annu medical field ellam paranjath Sathyam

  • @marshmallow2588
    @marshmallow2588 2 года назад +3

    Chechi love anno frienship anno opposite nikkunna aylkk ariyan video iduvo

  • @vijayalakshmirajeesh3628
    @vijayalakshmirajeesh3628 2 года назад +2

    2nd
    Super.
    Karanju theerthu jeevitham

  • @vasanthvasu1834
    @vasanthvasu1834 2 года назад +2

    Thank you❤🌹🙏🙏

  • @dhanyaab5652
    @dhanyaab5652 2 года назад +4

    Pile 1 correct aanu religion preshnam hindu, muslim aanu

  • @tharams2153
    @tharams2153 2 года назад +2

    കാർഡ് 1... സത്യം ആണ്..

  • @athi238
    @athi238 2 года назад +2

    Inn full moon day alle?

  • @abiyaantony9051
    @abiyaantony9051 2 года назад +3

    2nd pile correct aahnu chchii thnkuu universe ❤️🥰

  • @sreeragkmanoj3373
    @sreeragkmanoj3373 2 года назад +1

    Thank you chechi.pile no 2 is reasonsted.

  • @jmk8495
    @jmk8495 2 года назад +4

    2 crt anu ☺️☺️

  • @dreamcatcher1172
    @dreamcatcher1172 2 года назад +2

    😁😁100% സത്യം.. Pile 1💞

  • @linaperera2491
    @linaperera2491 2 года назад +2

    Ente trote reading paranjutharamo

  • @riswanap4064
    @riswanap4064 2 года назад +4

    സത്യം ❤2

  • @suryasurabhi1681
    @suryasurabhi1681 2 года назад +2

    Pile 2 💯 resonate ആണ്

  • @reshmimadhavan7529
    @reshmimadhavan7529 2 года назад +4

    No more wordsss you are exactly and absltly right..... ❣ we met in social media
    Dffrnt religion
    Am a medical prfsnl

  • @smitham.v780
    @smitham.v780 2 года назад +2

    👍👍👍🙏🙏🙏, thanks chechi, thank you universe thank you universe thank you universe🙏🙏🙏

  • @PriyaRNair
    @PriyaRNair 2 года назад +3

    Beautiful ❤️🙌

  • @sushaapa77
    @sushaapa77 Год назад

    1st pile reading resonate ആകുന്നുണ്ട്. എൻറെ husband-ൻറെ അമ്മ ചാത്തൻ സേവ ഞങ്ങളുടെ കല്യാണത്തിനു മുമ്പേ ചെയ്യുന്നുണ്ടായിരുന്നു. 1 കൊല്ലമായിട്ടേ ഞാനും ബന്ധുക്കളും ഇതറിഞ്ഞിട്ടുള്ളൂ. അങ്ങനെ തിരിച്ചു പോകേണ്ട എന്ന് ഞാൻ തീരുമാനിച്ചു. Husband-ഉം മൂത്ത മകനും അമ്മയുടെ custody-യിലാണ്. ആൾക്ക് അമ്മയെ പേടിയാണ്. അതിനും മാത്രമുള്ള കാര്യങ്ങളുണ്ട്.

  • @karishmachinnu
    @karishmachinnu 9 дней назад

    Thank you universe 🙏❤️❤️❤️

  • @Rosegarden3131
    @Rosegarden3131 2 года назад

    Pile 1Very correct ❤️vere religion ആണ്..നടക്കില്ലന്ന് open ayi പറഞ്ഞു.. എന്നാല് ഇഷ്ട്ടം ഉണ്ട് ❤️ ആൾക്ക് അമ്മ ഫാമിലി ഉയിർ🔥.ഇപ്പോഴും contact ഉണ്ട്..ente life il othiri changes വന്നൂ ആള് വന്നതിൽ pinney...yes cast religion colour height glamour onnum ചേർച്ച ഇല്യ.. മനസ്സു മാത്രം ചേർച്ചയൊല്ലു.. ആൾക്ക് status,family ,religion, athokeya വലുത് ❤️😭parayunnathoke correct ആണ്... November birthday.. പേടി ആണ് ആൾക്ക്...

  • @anilkumara4325
    @anilkumara4325 2 года назад +1

    Pile 2. POLICHU. This exactly the character of my female.

  • @79784
    @79784 2 года назад +2

    Yes or no ന്റെ ചെയ്യാമോ ചേച്ചി

  • @rifa_.
    @rifa_. 2 года назад +3

    First card select cheyth but resonate aayilla athond second card noki 😊

  • @subhishapt4789
    @subhishapt4789 2 года назад +8

    1st pile 100% correct cast issue aanu Decemberil aalude birth day aanu pinne njangal seperate aayathu December 30 aanu so ellam correct aanu chechi thank you so much🙏 🙏🙏

    • @sijusiju1901
      @sijusiju1901 2 года назад

      No.2
      സത്യം ഇപ്പോൾ ബ്രേക്ക് അപ്പ് ആയിരിക്കുകയാണ്
      ഞാൻ മാരീഡ് ആണ്
      ചേട്ടായി മാരീഡ് അല്ല
      തിരിച്ചു വരും എന്നറിയില്ല

    • @sijusiju1901
      @sijusiju1901 2 года назад

      ചേട്ടായി റെഡ് ബ്ലാക്ക്

    • @sijusiju1901
      @sijusiju1901 2 года назад

      ഇഷ്ടമാണ്

    • @sijusiju1901
      @sijusiju1901 2 года назад

      എനിക്ക് റെഡ് ബ്ലാക്ക് വൈറ്റ് ഇഷ്ടമാണ്

  • @supriyasupriya2074
    @supriyasupriya2074 2 года назад +2

    Pile 2 super

  • @cutbaby7636
    @cutbaby7636 2 года назад +2

    Correct reading. Ayalude birthday March anu

  • @husna5245
    @husna5245 2 года назад +3

    2nd card resonate maam

  • @heavenlyeditx1850
    @heavenlyeditx1850 2 года назад +1

    Pile 2
    Blue black correct

  • @ts5684
    @ts5684 2 года назад +1

    First correct aa ente kariyathill ethu sathyam aa njangalude cast vera yaa chechii

  • @foodvlog4737
    @foodvlog4737 2 года назад +1

    Joli sthalath vach anu kande reading amazing

  • @rbncreations8337
    @rbncreations8337 2 года назад +4

    ആകെയൊരു zodiac sign കിട്ടിയുള്ളൂ.. അതെന്റെയാണ്, അവന്റെയും 🤩 CAPRICORN 😆

  • @seenuzzz3549
    @seenuzzz3549 2 года назад +1

    Thnkz molu 🙏

  • @aryars753
    @aryars753 2 года назад +2

    I choose 1 pile mmmm yes it's correct but the problem I don't know there many reason and issues

  • @adriandavid4057
    @adriandavid4057 2 года назад +11

    എനിക്ക് ഇന്നൊന്നും resonate ആയില്ല ചേച്ചി 😔

  • @anniebaburaj9760
    @anniebaburaj9760 2 года назад +1

    Sathyam oru proposal vannu engagement vallom aakarayi enn thonniyal udane varum...in&out aan pulli so strong aayi vtl parayanum pattula agane oru trap aaya avastha....allam kondum...ipol no contact aan Pile 2

  • @muralitp1645
    @muralitp1645 Год назад

    ഫയർ നമ്പർ വണ്ടി പറഞ്ഞ കാര്യങ്ങളെല്ലാം വളരെ ശരിയാണ്

  • @sreeyeshka122
    @sreeyeshka122 Год назад

    Thank you universe ❤️🙏

  • @shimnakannan
    @shimnakannan 2 месяца назад

    Thank you universe ❤❤❤❤❤❤

  • @ashamary.com-82
    @ashamary.com-82 2 года назад +1

    First pile select chaidu, but second resonate aayi...

  • @subhishapt4789
    @subhishapt4789 2 года назад +3

    Njangalkkidayil alude achanu problem engilum achan sammathikkum veendum njangal onnikkumennu thanne njan ippozum vishwasikkunnu

  • @binugt7788
    @binugt7788 2 года назад +2

    സത്യം ചേച്ചി പറഞ്ഞത് സത്യം എങ്ങനെ ഇങ്ങനെ ഒക്കെ പറയുന്നു🙏🙏

  • @akshayab7827
    @akshayab7827 2 года назад +1

    Correct reading chechi..... No caste issues but purame dhairyam kanichitt ullilu full pediyaaaa atha number 1 issues. Avante birthday September annu...

  • @jyothy5836
    @jyothy5836 2 года назад

    2nd pile correct aa chechi..enik manifestation power und.. njan nannaayi karayumayirunnu ithinu vendi.black ishta

  • @anjanashaji6486
    @anjanashaji6486 Год назад

    1st pile correct reading.. Cast problem

  • @smcm935
    @smcm935 2 года назад

    Thank you❤️

  • @shee8201
    @shee8201 Год назад

    Pile 1 pakkaa resonated.....

  • @jameela5644
    @jameela5644 2 года назад +1

    Yes... December frst meet.. Dcmbr aalude brth dy.. Sheriyaa mam aalkk pediyaan

  • @archanaachu5035
    @archanaachu5035 2 года назад +1

    Pile 1 correct anu cheachi Religionum castum pinne cheattante vtukarum anu problem 🙂

  • @Bunny_kuttan
    @Bunny_kuttan 2 года назад +3

    2nd 💯 ഞാൻ leo ആണ് 🤘😌

  • @SaijuAswathy
    @SaijuAswathy 6 месяцев назад

    thankyou godgod unierse

  • @babybaby4263
    @babybaby4263 2 года назад +1

    സത്യം 👍🏻❤️❤️❤️❤️

  • @maheswarivinodmahi4200
    @maheswarivinodmahi4200 2 года назад +2

    Pile no. 2👌🏽👌🏽👌🏽👌🏽👌🏽🥰

  • @suryathejas7649
    @suryathejas7649 Год назад

    നന്ദി യൂണിവേഴ്സ് 🙏

  • @chandradas632
    @chandradas632 2 года назад +1

    Second pile
    Marrid Aanu
    40 above Aayi
    Onnu contact cheyyanamennundu
    Engane sadhikum pls must Reply

    • @Jithin_2023
      @Jithin_2023 2 года назад +1

      വേണ്ട പണി പാളും പിന്നെ കടിച്ചതും ഉണ്ടാവില്ല പിടിച്ചതും ഉണ്ടാവില്ല

  • @sunithajayan1022
    @sunithajayan1022 Год назад

    Pls read job exchanging reading

  • @shibilsdiary453
    @shibilsdiary453 2 года назад +1

    2 correct

  • @harshamohan
    @harshamohan 2 года назад +2

    First pile💯❤️. Kazhinja novemberil aal engaged ayi... Pettennu oru suprabhathathil wtsp dp maatiyath kandapozhanu njn arinjath. Sherikum shock ayi.. oru vaakk polum paranjilla...5 yrs pranayichu. Cast vere aanu... But athonum adyam orthilla... Avanayitt ingott vannu pranayichitt avasanam ennodu ingane cheythu. Chodichapol parayunnath veettukar nadathiyathaanu..aa kuttikk achanilla ennokeyanu..enikum angane thanneyanu. Enth cheyyana... Ozhivakkan oro karanangal. Njn ipo move on cheyan sramikuvanu. Ellam sheriyavatte

  • @midhunraj7737
    @midhunraj7737 2 года назад +3

    2nd pil e OK thanks

  • @luxyjose2607
    @luxyjose2607 2 года назад +1

    താങ്ക്സ് മാം

  • @Jrekha
    @Jrekha 2 года назад +8

    Angel ന്റെ message or guidence ആണ് അവസാനം എടുത്ത് വായിക്കുന്നത് എങ്കിൽ പിന്നെ എന്തു കൊണ്ടു "എനിക്ക് അങ്ങനെ യൊന്നുംനടക്കുമെന്ന് തോന്നുന്നില്ല"എന്ന് പറയുന്നു.?

    • @nanunanu1840
      @nanunanu1840 2 года назад

      Njanum orthu..ithu thanne....njangale polullavar ithokke kaanunnthum kelkkunnuthum....oru Atma viswasathinaanu....pinne enthinu...parayunnu...inganeyokke......?🤔😢

  • @bilnabalakrishnan414
    @bilnabalakrishnan414 2 года назад +7

    Pile no.1❤thank you so much mam 🥰correct religon cast പ്രശ്നമാണ് mam ❤

    • @miraadas8761
      @miraadas8761 2 года назад +1

      Pile no 1 absolutely correct🙏🙏🙏

  • @ambikaav3076
    @ambikaav3076 2 года назад +5

    2nd card crt❤️🌈🌈🌈

  • @asifaas3394
    @asifaas3394 2 года назад +2

    Valare shariyaanu.ante mind thurannu vachathu pole

  • @ambikaav3076
    @ambikaav3076 2 года назад +3

    Hii fst comment 🌈🌈🌈

  • @rajeeshkp4730
    @rajeeshkp4730 2 года назад +3

    Super - ചേച്ചീ?❤️❤️❤️👍👍👍👍
    ഒരു കാര്യവും കൂടി🤔 ചേച്ചീ Reading ചെയ്ത് ചെയ്ത് Sound ഒക്കെ പോയോ ?🤔 തീരെ സുഖം ഇല്ലേ? ആവോ?🤔😀😀😀
    ഇനിയും ചേച്ചിയുടെ Love Reading -നു വേണ്ടി കാത്തിരിക്കുന്നു. 🤔😀😀😀❤️❤️❤️

  • @santhavarmamk9945
    @santhavarmamk9945 2 месяца назад

    Than you unvrse

  • @ponnampilyjohnson2777
    @ponnampilyjohnson2777 2 года назад +1

    Amazing 😄

  • @sandhusanthoshi8679
    @sandhusanthoshi8679 2 года назад

    Ente eshoye ellam correct anu. 1st card.. Still am Loving him.. ❤️

  • @user-vo2eo1fb3f
    @user-vo2eo1fb3f 3 месяца назад

    Bayoding.. Nadackumo

  • @achua.v418
    @achua.v418 2 года назад +4

    First card absolutely correct anu onnum paryn ella ellam correct .caste religion problem anu