ഖുർആൻ ഞാൻ വായിച്ചിട്ടുണ് ഭൂമിയിൽ മനുഷ്യനെയും ജിന്നിനെയും കൊണ്ടു ഞാൻ നിറച്ചിരിക്കുന്നു എന്ന് അല്ലാഹ് പറഞ്ഞിട്ടുണ്ട്. അപ്പോൾ ഭൂമിയിൽ മനുഷ്യനും ജിന്നും ഉണ്ട്. പരസ്പരം കാണാൻ കഴിയുനില്ല എന്ന് മാത്രം.
അല്ലാഹു . ജിന്നുകളേയും . മനുഷ്യരേയും . മറ്റ് ചരാ ചരങ്ങളേയും . ന്യഷ്ടിച്ചു. അതിൽ ഒരോ പ്രവരത്തന സ്വഭാപങ്ങളും രീതികളും ഗൂണങ്ങളും ദോശങ്ങളും നൽകിട്ടുണ്ട്. സത്യം. ഇദേഹം. പറയുന്നോട് . ജിന്ന് എന്ന . സൂറത്തു കൊണ്ട് വിശ്വസിക്കുന്നു
മനുഷ്യൻ്റെ രക്തത്തിലും മജ്ജയിലും മാംസത്തിലും സഞ്ചരിക്കാൻ കഴിവുള്ളവരാണ് പിശാചുക്കൾ .സിഹ്റ് മനുഷ്യന് വന്ന് ചേരൽ പലവിധത്തിലാണ്. മനുഷ്യൻ്റെ ദുശിച്ച ചിന്ത.നോട്ടം. വാക്കുകൾ. കാര്യ ലാഭത്തിന് വേണ്ടി ഇസ്മ് പണി ചെയ്യൽ. മനുഷ്യ ദ്രോഹികളായ ചില ജിന്നുക്കളുടെ സഹവാസം.അന്യ മതസ്ഥരുടെ വക്കൽ നിന്ന് ആവാ ഹിച്ചെടുത്ത ഭസ്മം പോലുള്ള പല സാധന ങ്ങൾ ജൂസിൽ കൂടിയോ ഭക്ഷണത്തിൽ കൂടിയോ ഉദ്ദിഷ്ട ആളുടെ ശരീരത്തിൽ എത്തിക്കൽ (അല്ലാഹു വിലക്കിയ വൻ പാപമാണിത്) ഇത് ചെയ്തവൻ ഇന്ന് ദുനിയാവിലും നാളെ പാരത്രിയത്തിലും സ്ർ ഷ്ടാവിൻ്റെ ശിക്ഷ അനുഭവിക്കുക തന്നെ ചെയ്യും .സിഹ്ർ ബാധിച്ചവരുടെ ലക്ഷണങ്ങ40 തിൽ കൂടുതലുണ്ട്. മുഖം ശോകമായിരിക്കും .ഇടക്കിടെ ചെവി അടയുന്ന ഫീൽ ഉണ്ടാവും. ഒരു കാര്യത്തിന് ഇറങ്ങിയാൽ അതിൽ എളുപ്പം മനം മടുക്കും. കാലടിയിൽ ചൂട് അനുഭവപ്പെടും ഊരവേദന .ചുമൽവേദന ചെന്നി വേദന .ഇടക്കിടെ ഉളുക്കി പിടിത്തം .ശരീരത്തിൽ പല ഇടങ്ങളിൽ കറുത്ത പാട്. കോട്ടുവായ ഇട്ടു കൊണ്ടിരിക്കുക. അടിക്കടി മലമൂത്ര വിസർജ്ജനത്തിന് തോന്നൽ.എവിടെയെങ്കിലും യാത്ര പുറപ്പെട്ടാൽ ലക്ഷ്യസ്ഥാനത്തെത്താതെ പോവൽ എത് ബിസിനസിൽ പണമിട്ടാലും ഏത് ജോലി ചെയ്താലും നഷ്ടം മാത്രം സംഭവിക്കൽ .നല്ല വിദ്യ സമ്പന്നനാണേലും ഒരു ജോലിയും തരപ്പെടാതെ പോകൽ .വാഹനങ്ങൾ അടിക്കടി അപകടത്തിൽ പെടൽ .കോപം അധികരിക്കൽ .വെള്ളത്തിൽ കൂടുതൽ സമയം ചെലവഴികൽ .സംശയം കൂടുതലുണ്ടാകൽ. വീട്ടിൽ തന്നെ ഒതുങ്ങി കൂടൽ .തൊണ്ട കുത്തി ചുമ ഉണ്ടാകൽ. കൂടുതലും സിഹ്റ് ചെയ്ത ആളുകളുമായി സംസാരിക്കുമ്പോൾ ചുമനിൽക്കാതെ തുടരും. തൊണ്ട വായ വരണ്ട് പോകൽ . ഭാര്യ ഭർത്ത് ബന്തത്തിൽ സ്വരചേർച്ചയില്ലാതായാൽ അടി കൂടൽ. ബന്തം പിരിയൽ.തുടർച്ചയായ് ശരീരത്തിലെ എല്ല് പൊട്ടൽ. അക്രമസക്തമായ സ്വഭാവം കാണിക്കൽ. തുടങ്ങി ഇനിയും പല അടയാളങ്ങളാണ് ലക്ഷണങ്ങൾ.
@@shamsudeentrikaripurshamsu8405 എനിക്കിതു ഉണ്ട് bro.. എന്റെ എല്ലു 15 വട്ടം പൊട്ടിയിട്ടുണ്ട്. ഒരു അസുഖമ മാറുമ്പോഴേക്കും അടുത്ത അസുഖം എന്നെ പിടിക്കും.. എനിക്ക് 29 വയസ്സ്... 15 അസുഗം എനിക്ക് ഉണ്ട് ഇപ്പോൾ... ചുമ ഉണ്ട്... ചുമ ക്ക് ഇനി ചികിൽസിക്കാൻ ബാക്കിയില്ല.... ഇനി എന്ത് ചെയ്യും ? എന്തെങ്കിലും സൊല്യൂഷൻ ഉണ്ടോ ?
സോഷ്യൽ മീഡിയയിൽ പലർക്കും ജിന്ന് വിഷയം പണം വാരാനുള്ള ഒരു കരണ്ടിയാണ്. ഇതിന് മുമ്പും ഇപ്പോഴും ജിന്നിനെ പറ്റി 4 ഉം 5 ഉം വീഡിയോ ഇറക്കിയ ഉസ്താദ്മാരോടും അല്ലാത്തവരോടും ഒരു വ്യക്തിയുടെ ശരീരത്തിലുള്ള ജിന്നിനെ എങ്ങനെ ഒഴിവാക്കാം, അല്ലെങ്കിൽ ഹാളിറാക്കാം എന്ന് ചോദിച്ചാൽ ആർക്കും അറിയില്ല. കാരണം, പലർക്കും ഏതെങ്കിലും കിതാബിന്റെ പരിഭാഷ വായിച്ച പരിചയമേ ഉള്ളൂ.
@@shamsudeentrikaripurshamsu8405കാര്യങ്ങൾ ഒക്കെ ശരി തന്നെയാണ്, പക്ഷെ, ഇതിനെ ഒന്നും ചികിൽസിക്കാൻ പറ്റിയ ഒരാളും ഇന്ന് കേരളത്തിൽ ഇല്ല. ഒരു 25 വർഷം മുമ്പ് ഉണ്ടായിരുന്നു, അതും സെക്കൻഡ്കൾക്കുള്ളിൽ മാറ്റുമായിരുന്നു. ഇന്നാകട്ടെ ഔലിയാക്കന്മാർക്ക് പോലും ഈ വിഷയങ്ങൾ കൈ കാര്യം ചെയ്യാൻ കഴിയുന്നില്ല.
എന്റെ വലതുഭാഗതായി പലപ്പോഴും ഒരു വെള്ള രൂപം കാണാറുണ്ട്.....തോന്നൽ അല്ല.....ശെരിക്കും അനുഭവപ്പെടാറുണ്ട്....ഇത് എന്തുകൊണ്ടാണ്.....വലതുഭാഗത്ത് മാത്രമേ കാണാറുള്ളൂ.....Plzz reply......plzz
muneer m muneer പിൻ നമ്പർ ഉണ്ട് ജിന്ന് rrirY"1എന്ന ഉപകരണമാണ് ഉപയേഗിക്കുന്നത്(30 വർക്ഷം മുമ്പ് മരിച്ചു ആളുകൾക്ക് എന്ത് mobile ഇത് പേലെയാണ് എല്ലാം ചിലകാര്യം വിശ്വിസിക്കാൻ പ്രയാസമാണ് അതാണ് ഇസ്ലാം )കാര്യങ്ങൾ അറിയാൻ 0097430401400 എന്റ നമ്പർ ജിന്ന്ന്റെ അല്ല
വിശുദ്ധ ഖുർആൻ പരിഭാഷ രണ്ടു ആവർത്തി വായിച്ചാൽ എല്ലാ സംശയങ്ങളും തീരും. അതിൽ ഒരിടത്തും നിങ്ങൾ ജിന്നിന്റെ അടുത്തോ മരിച്ചുപോയ ശൈഖു മാരുടെ അടുത്തോ പോകാൻ പറയുന്നില്ല.
സുഹൃത്തുക്കളെ, അനുഭവം ആണ് ഗുരു. ഒരേ സമയം ജിന്നിന്റെയും, ശൈത്താന്റെയും ശല്യം, 23 വർഷം ആ യി സഹിക്കുന്ന ഒരു വ്യക്തിയാണ് ഈയുള്ളവൻ. ഇവരെ ഒഴിവാക്കാൻ, യൂ ട്യൂബിൽ ജിന്നിനെ പറ്റി ക്ലാസ്സ് എടുക്കുന്ന ഒട്ടുമിക്ക ഉസ്താദ്മാരോടും ചോദിച്ചു ആർക്കും അറിയില്ല.
മുസ്ലിമിന് ജിന്നിൽ വിഷ്വസിക്കണം. കാരണം ഖുർആൻ പറഞ്ഞത് കൊണ്ട്? പക്ഷെ കൂടുതൽ അന്വേഷണം വേണ്ട. അവർക് അവരുടെ വഴി. നമുക്ക് നമ്മുടെ വഴി. ഉള്ള സമയം മനുഷ്യന്മാർ ആയ നമ്മൾ ജിന്നുകളേക്കാൾ നല്ലവരാകാം. അതാണ് നല്ലത്. നമ്മളെ ഭയപെടുത്തലല്ല അവരുടെ ജോലി. അവർക് അവരുടേതായ ജോലി ഉണ്ട്. സത്യത്തിൽ അവർക് മനുഷ്യേനെ ഭയമാണ്. ആരുടെയെങ്കിലും മുമ്പിൽ ഞാൻ ജിന്നാണ് എന്ന് പറഞ്ഞു വന്നാൽ ലൈസൻസ് ഉള്ള റൈഫിൾ ഉണ്ടെങ്കിൽ വെടിവെച്ചാൽ ചോരവരും കാരണം അവൻമനുഷ്യനായിരിക്കും !
മലപ്പുറത്തു പള്ളിയിൽ padikkumbol രാത്രി കബറിടത്തിൽ ഓതി തിരിച്ചു വരുമ്പോൾ അവിടത്തെ മക്ബറയിൽ ജിന്നിനെയും kath ഒരാൾ നില്പുണ്ട് താമസിയാതെ ജിന്ന് വന്നു അദ്ദേഹം സലാം പറഞ്ഞു നേരിൽ എല്ലാം കണ്ടു ജിന്നിനെ എനിക്ക് കാണാൻ പറ്റിയില്ല
സിഹ്ർ ചെയ്യാൻ ചെകുത്താൻ അധികവും വരുന്നത് പൂച്ചയുടെ രൂപത്തിൽ ആണ് സ്വാലിഹായ ജിന്ന് പൂച്ചയുടെ രൂപത്തിൽ വരും പക്ഷെ സ്വാലിഹ് ജിന്ന് ശാന്തൻ ആയിരിക്കും ചെകുത്താൻ എന്തെകിലും ചെയ്തു കൊണ്ടിരിക്കും
ചോദ്യങ്ങൾ ഇൻസ്റ്റഗ്രാമിൽ
🔴Instagram instagram.com/sayyidmahroofmpzmedia/
🟢face book page: facebook.com/Sayyid-Mahroof-Mpz-media-956847637844574/
ഈ ബുക്കിന്റെ Pdf വേണമെങ്കിൽ ഡൌൺലോഡ് ചെയ്യുക drive.google.com/file/d/1sCcpKBmgUVMDrMZwhj720WINH1HXTeAD/view
Paswerd : ishamol
വളരെ ഉപകാര മായി Allah അനുഗ്രഹിക്കട്ടെ download ചെയ്തു 👍👍👍👍👍👍👍👍
Alhamdulillah mashkoor shukran
Njan vaayichutto ennale
Open aaavunnilla
Password chodikkunnu
Password avar koduthittund ishamol
ഖുർആൻ ഞാൻ വായിച്ചിട്ടുണ് ഭൂമിയിൽ മനുഷ്യനെയും ജിന്നിനെയും കൊണ്ടു ഞാൻ നിറച്ചിരിക്കുന്നു എന്ന് അല്ലാഹ് പറഞ്ഞിട്ടുണ്ട്. അപ്പോൾ ഭൂമിയിൽ മനുഷ്യനും ജിന്നും ഉണ്ട്. പരസ്പരം കാണാൻ കഴിയുനില്ല എന്ന് മാത്രം.
Manushian n kannan pattillaaa
ഓഹോ അള്ളാഹു അങ്ങനെ പറഞ്ഞോ ഫയങ്കര അള്ളാഹു.
@@unnikrishnantr1307 നിനക്ക് എന്താ ഒരു പുച്ചം
@@unnikrishnantr1307 in most case they r became to look like hindu scripture God s ( hope u will find the right path or study more to insult islam )
NAZEER
അല്ലാഹു . ജിന്നുകളേയും . മനുഷ്യരേയും . മറ്റ് ചരാ ചരങ്ങളേയും . ന്യഷ്ടിച്ചു. അതിൽ ഒരോ പ്രവരത്തന സ്വഭാപങ്ങളും രീതികളും ഗൂണങ്ങളും ദോശങ്ങളും നൽകിട്ടുണ്ട്. സത്യം. ഇദേഹം. പറയുന്നോട് . ജിന്ന് എന്ന . സൂറത്തു കൊണ്ട് വിശ്വസിക്കുന്നു
ജിന്നിനെ എല്ലാവർക്കും കാണാൻ പറ്റില്ല ആരും കളിയാകേണ്ട ഇതെല്ലാം സത്യമാണ്
Kanan vayiyokke ond aliya
പുക ഉണ്ടാകട്ടെ..subject മായി നല്ല match☺👍
🤣🤣🤣🤣🤣🤣
Anikum
Thanks bro...good new things....and knowledge
Assalamu alaikum .njn idakide ishtapedunna ahaarangal vayar nirach kazhikunath kannaarund athin vakyanamundo . Pazhangal ,biriyaani ,chicken angane enik ishtamulla aaharangal swapnathin vayar nirach kazhikunath kanarund ath veruthe verunna swapnam aano vakyanam undo plz reply
Ea book nte name yenthanu
@@sayyidmahroofmp ok
Allahu namme.. kakkatte.. Alhamdulillah
E book eniku ayachutharo
Masha allah... ❤️❤️ningalude veed eavideyaan..
@@sayyidmahroofmp ഞാനും മലപ്പുറം ആണ്.. ഇവിടെ എവിടെ.. ❤️❤️🖤🖤
Njan vayichitund.. ee pusthakam
Athuru.. pdf.. vazhiyan.. eanik.. kittiyad
Pusthakam.. kittan.. prayasaman
Adum.. vere.. bhashayilanenn thonunnu.. pdf.. vazhi.. eallarkum.. sughamayi.. vayikam. 👍
Link send cheyyo
96894480583
ഞാൻ വളരെ കട മുണ്ട് അവരിൽ നിന്ന് സഹായം റ്റിട്ടുമോ
താങ്കൾ എങ്ങിനെയാണ് ഇതു പഠിച്ചത്
Enikku peruth ishttayi nigale
Eee palapoyum kanarundu marichu nokkiyittundu pakshe vazhikkan thonnniyathu nigalude randu video kandapozhanu
MASHA ALLAH GOODINFOM
GODBLAS YOU
ഭയങ്കര പുക
ജിന്ന് പിറകിൽ ഉണ്ടോ
Book എവിടെ കിട്ടും pdf link ഉണ്ടോ
കൂടുതൽ അറിയാൻ ആഗ്രഹമുണ്ട്. എന്താണ് ചെയ്യേണ്ടത്
ഈ പുസ്തകം കോഴിക്കോട് കിട്ടും
Shirne patti parayumo pls
Ee book evide kittum
ഈ ബുക്ക് എല്ലാ പ്രമുഖ ബുക്ക് സ്റ്റാളുകളിലും ലഭിക്കും. പിഡിഎഫ് വേണമെങ്കിൽ അയച്ചുതരാം കോൺടാക്ട് മി 8089158106
@@sayyidmahroofmppdf ayaku
ഉസ്താദ് നാട്ടിൽ എവിടെയാ
സിഹ്ർ ബാധിച്ചവരുടെ ലക്ഷങ്ങൾ എങ്ങന തിരിച്ചറിയാം എന്ന video ചെയ്യണം.pls
മനുഷ്യൻ്റെ രക്തത്തിലും മജ്ജയിലും മാംസത്തിലും സഞ്ചരിക്കാൻ കഴിവുള്ളവരാണ് പിശാചുക്കൾ .സിഹ്റ് മനുഷ്യന് വന്ന് ചേരൽ പലവിധത്തിലാണ്. മനുഷ്യൻ്റെ ദുശിച്ച ചിന്ത.നോട്ടം. വാക്കുകൾ. കാര്യ ലാഭത്തിന് വേണ്ടി ഇസ്മ് പണി ചെയ്യൽ. മനുഷ്യ ദ്രോഹികളായ ചില ജിന്നുക്കളുടെ സഹവാസം.അന്യ മതസ്ഥരുടെ വക്കൽ നിന്ന് ആവാ ഹിച്ചെടുത്ത ഭസ്മം പോലുള്ള പല സാധന ങ്ങൾ ജൂസിൽ കൂടിയോ ഭക്ഷണത്തിൽ കൂടിയോ ഉദ്ദിഷ്ട ആളുടെ ശരീരത്തിൽ എത്തിക്കൽ (അല്ലാഹു വിലക്കിയ വൻ പാപമാണിത്) ഇത് ചെയ്തവൻ ഇന്ന് ദുനിയാവിലും നാളെ പാരത്രിയത്തിലും സ്ർ ഷ്ടാവിൻ്റെ ശിക്ഷ അനുഭവിക്കുക തന്നെ ചെയ്യും .സിഹ്ർ ബാധിച്ചവരുടെ ലക്ഷണങ്ങ40 തിൽ കൂടുതലുണ്ട്. മുഖം ശോകമായിരിക്കും .ഇടക്കിടെ ചെവി അടയുന്ന ഫീൽ ഉണ്ടാവും. ഒരു കാര്യത്തിന് ഇറങ്ങിയാൽ അതിൽ എളുപ്പം മനം മടുക്കും. കാലടിയിൽ ചൂട് അനുഭവപ്പെടും ഊരവേദന .ചുമൽവേദന ചെന്നി വേദന .ഇടക്കിടെ ഉളുക്കി പിടിത്തം .ശരീരത്തിൽ പല ഇടങ്ങളിൽ കറുത്ത പാട്.
കോട്ടുവായ ഇട്ടു കൊണ്ടിരിക്കുക. അടിക്കടി മലമൂത്ര വിസർജ്ജനത്തിന് തോന്നൽ.എവിടെയെങ്കിലും യാത്ര പുറപ്പെട്ടാൽ ലക്ഷ്യസ്ഥാനത്തെത്താതെ പോവൽ എത് ബിസിനസിൽ പണമിട്ടാലും ഏത് ജോലി ചെയ്താലും നഷ്ടം മാത്രം സംഭവിക്കൽ .നല്ല വിദ്യ സമ്പന്നനാണേലും ഒരു ജോലിയും തരപ്പെടാതെ പോകൽ .വാഹനങ്ങൾ അടിക്കടി അപകടത്തിൽ പെടൽ .കോപം അധികരിക്കൽ .വെള്ളത്തിൽ കൂടുതൽ സമയം ചെലവഴികൽ .സംശയം കൂടുതലുണ്ടാകൽ. വീട്ടിൽ തന്നെ ഒതുങ്ങി കൂടൽ .തൊണ്ട കുത്തി ചുമ ഉണ്ടാകൽ. കൂടുതലും സിഹ്റ് ചെയ്ത ആളുകളുമായി സംസാരിക്കുമ്പോൾ ചുമനിൽക്കാതെ തുടരും.
തൊണ്ട വായ വരണ്ട് പോകൽ . ഭാര്യ ഭർത്ത് ബന്തത്തിൽ സ്വരചേർച്ചയില്ലാതായാൽ അടി കൂടൽ. ബന്തം പിരിയൽ.തുടർച്ചയായ് ശരീരത്തിലെ എല്ല് പൊട്ടൽ. അക്രമസക്തമായ സ്വഭാവം കാണിക്കൽ. തുടങ്ങി ഇനിയും പല അടയാളങ്ങളാണ് ലക്ഷണങ്ങൾ.
@@shamsudeentrikaripurshamsu8405 എനിക്കിതു ഉണ്ട് bro.. എന്റെ എല്ലു 15 വട്ടം പൊട്ടിയിട്ടുണ്ട്. ഒരു അസുഖമ മാറുമ്പോഴേക്കും അടുത്ത അസുഖം എന്നെ പിടിക്കും.. എനിക്ക് 29 വയസ്സ്... 15 അസുഗം എനിക്ക് ഉണ്ട് ഇപ്പോൾ... ചുമ ഉണ്ട്... ചുമ ക്ക് ഇനി ചികിൽസിക്കാൻ ബാക്കിയില്ല.... ഇനി എന്ത് ചെയ്യും ? എന്തെങ്കിലും സൊല്യൂഷൻ ഉണ്ടോ ?
flower bro inghal allAh kakkatttee
സോഷ്യൽ മീഡിയയിൽ പലർക്കും ജിന്ന് വിഷയം പണം വാരാനുള്ള ഒരു കരണ്ടിയാണ്. ഇതിന് മുമ്പും ഇപ്പോഴും ജിന്നിനെ പറ്റി 4 ഉം 5 ഉം വീഡിയോ ഇറക്കിയ ഉസ്താദ്മാരോടും അല്ലാത്തവരോടും ഒരു വ്യക്തിയുടെ ശരീരത്തിലുള്ള ജിന്നിനെ എങ്ങനെ ഒഴിവാക്കാം, അല്ലെങ്കിൽ ഹാളിറാക്കാം എന്ന് ചോദിച്ചാൽ ആർക്കും അറിയില്ല. കാരണം, പലർക്കും ഏതെങ്കിലും കിതാബിന്റെ പരിഭാഷ വായിച്ച പരിചയമേ ഉള്ളൂ.
@@shamsudeentrikaripurshamsu8405കാര്യങ്ങൾ ഒക്കെ ശരി തന്നെയാണ്, പക്ഷെ, ഇതിനെ ഒന്നും ചികിൽസിക്കാൻ പറ്റിയ ഒരാളും ഇന്ന് കേരളത്തിൽ ഇല്ല. ഒരു 25 വർഷം മുമ്പ് ഉണ്ടായിരുന്നു, അതും സെക്കൻഡ്കൾക്കുള്ളിൽ മാറ്റുമായിരുന്നു. ഇന്നാകട്ടെ ഔലിയാക്കന്മാർക്ക് പോലും ഈ വിഷയങ്ങൾ കൈ കാര്യം ചെയ്യാൻ കഴിയുന്നില്ല.
AA book avida kittum
എന്റെ വലതുഭാഗതായി പലപ്പോഴും ഒരു വെള്ള രൂപം കാണാറുണ്ട്.....തോന്നൽ അല്ല.....ശെരിക്കും അനുഭവപ്പെടാറുണ്ട്....ഇത് എന്തുകൊണ്ടാണ്.....വലതുഭാഗത്ത് മാത്രമേ കാണാറുള്ളൂ.....Plzz reply......plzz
Nisakaravum Quran parayannam sthiramakkum
Anghane thonnubol avare malek ayathul kurshi surath othi oothi Koolli. Ennittum poyiliakkil dhyrathil choicholly araannn enthinna vannnenn
Ente veetil karutha roopangal kanarund njan mathramalla makkalum marumolum avide thamasikan pedi aanu ipol njangal avide angane thamasikarilla aa veedu oormikumbole pediyanu 😥
Thonnal alla kanarund thalayottiyude roopam kanditund anubhavikunnathupole pedi peduthunna swopnangalum kanarund aa veetil nilkumbol
Nalla alukal ibleesine aatikum. Arengilum Arroyo.arityenkilum paranju rharumo
Book nte pdf ayakumo
മുകളിൽ pdf ലിങ്ക് ഉണ്ട്.
Book name parayooo
ഈ പുസ്തകം അയച്ചു തരുമോ എവിടെ വാങ്ങാൻ കിട്ടും
Part 3 കേൾക്കണം
അല്ലെങ്കിൽ ബുക്ക് എങ്ങനെ കിട്ടും. അല്ലെങ്കിൽ എങ്ങനെ സിഹിർ. സംഭവിക്കുന്നത്
ഇൻഷാ അല്ലാ ഒരോ പാർട്ടായി ഫുൾ വായിച്ച് അപ് ലോഡ് ചെയ്യണം എന്നുണ്ട് .സപ്പോർട്ട് ചെയ്യോ?
@@muhammedriyaskambravan6003 support undaavum...
book name
ഈ പുസ്തകം എവിടെ നിന്ന് കിട്ടും
Name paranjilla.book nte
Oru Muslim jinnumayitulla abimukam
ജിന്നുകൾ ഏതു ഭാഷയിൽ ആണ് സംസാരിക്കുന്നത്?
@Mumthaz Abdullah ഈ മനുഷ്യർ എന്തിനാ ജിന്നിന്റെയും പിശാചിന്റെയും പിറകെ പോണത്.? ഖുർആനിലോ ഹദീസിലോ അങ്ങിനെ ചെയ്യണം എന്ന് പറഞ്ഞിട്ടുണ്ടോ?
@Mumthaz Abdullah അത് ok. But മനുഷ്യരോട് ജിന്നിന്റെ പിറകെ പോകാൻ പറഞ്ഞോ?
@Mumthaz Abdullah ജിന്നിന്റെ മൊബൈൽ നമ്പർ ഉണ്ടോ
muneer m muneer പിൻ നമ്പർ ഉണ്ട് ജിന്ന് rrirY"1എന്ന ഉപകരണമാണ് ഉപയേഗിക്കുന്നത്(30 വർക്ഷം മുമ്പ് മരിച്ചു ആളുകൾക്ക് എന്ത് mobile ഇത് പേലെയാണ് എല്ലാം ചിലകാര്യം വിശ്വിസിക്കാൻ പ്രയാസമാണ് അതാണ് ഇസ്ലാം )കാര്യങ്ങൾ അറിയാൻ 0097430401400 എന്റ നമ്പർ ജിന്ന്ന്റെ അല്ല
വിശുദ്ധ ഖുർആൻ പരിഭാഷ രണ്ടു ആവർത്തി വായിച്ചാൽ എല്ലാ സംശയങ്ങളും തീരും. അതിൽ ഒരിടത്തും നിങ്ങൾ ജിന്നിന്റെ അടുത്തോ മരിച്ചുപോയ ശൈഖു മാരുടെ അടുത്തോ പോകാൻ പറയുന്നില്ല.
sihrnte karyangal parayo
ബുക്ക് എവിടെ കിട്ടും
pdf link mukalil kodutthittund
Ee book എവിടെ കിട്ടും
മുകളിൽ pdf ലിങ്ക് ഉണ്ട്.
iblees mathramayi malakkukalude koottathil pettu engane
ഇബ്‌ലീസ് മലക്കല്ല... ജിന്ന് വർഗ്ഗത്തിൽ പെട്ടതാണ്...
Name tha book
Njan jinninae kandittund 2 pravashyam alhamdu lillah
Enganaya roopam
ഈ ബുക്ക് മലയത്തിൽ കിട്ടോ
ആ പുസ്തകത്തിന്റെ പേര് ഒന്ന് പറഞ്ഞു തരാമോ??
പാർട്ട് ഒന്നിൽ ബുക്ക് കാണിക്കുന്നുണ്ട്
An interview with a muslim jinn musthafa kanjoori
മുസ്ലിം ജിന്നുമായി അഭിമുഖം
ഇവരെ no aarenkilum tharumo
Contact me Instagram
@@sayyidmahroofmp number endha idil tharan pattoole
Interesting upload dear..
Make more like this..
Pudiya ariv thannadin thnx ee book malayalathilundo
എവിടുന്ന് കിട്ടും പുസ്തകം
Mashahalla
ആരാ പുകയിട്ടത്?
PDF ഉണ്ടോ ബ്രോ
Bb
മരണപ്പെട്ടു പോയവർ പച്ച വസ്ത്രം ധരിച്ചു പൂർണ ഗർഭിണി ആയിരിക്കുന്നത് സ്വപ്‌നം കണ്ടാൽ അതിന്റെ വ്യാഖ്യാനം പറഞ്ഞു തരുമോ
നല്ല അറിയുന്ന ആളോട് ചോദിക്
Swarkhavaashikalude vastramaanu green
നല്ല സ്വപ്നം ആണ്
Bai aa jinnumayi samsaricha panditanta peru parnjal nannayirnu.
Shir ne patti vedio pls dear
ആ പുസ്തകത്തിന്റെ പേര് എന്താണെന്ന് ഒന്ന് പറയുമോ
മുസ്ലിം ജിന്നുമായി ഒരു അഭിമുഖം
Bookinte name anthan
ജിന്നുമായി ഒരു അഭിമുകം
Valikumusalam
ഈ പുസ്ഥകത്തിൻെ പേര് പറയ്യു
Itokkanu iyal aadhyam parayendatu
ഫോൺ പ്ലീസ്
സൂപ്പർ
മാഷാ അല്ലാഹ് തബാറകല്ലാഹ്..
തങ്ങളുടെ വാട്സ്ആപ്പ് നമ്പർ തരുമോ?
Nighle numbar onnu ayakumo
Thanks bro
Njan orupaad agrahichirunu jinn ne kandmuttaan
❤
I love 🧞♂️
Anya sthreeyude guhya bagam thodunathaym moothram vellam ozhich kazhukunathaym sopnam kandal enthan vyakyanm
Kazhapp verum kazhapp
Powli ...
Ninghal thanghal aano
പുറകിൽ ജിന്നുണ്ടോ ,പുകയുന്നു
Avar namukku chittum
Namodappavum undavvum
(For an example chila kariyangl cheyth jazinjal ath thettayipoyi ennu thonnarillle ) evarude pank karannam thettulkal koodanum kurayanum chance ind
Hi
Njn pallikkadinne.thott.thamasikkunnu.enthekilum.sradhikjanundo.nala.pediyaa.rathiri.purathirangaan.plz.riply
Good
Jinn book eniku kitta
shrine kurich koodutal video prateekshikkunnu
enick.kachavadamaayirunnu.palathavana.siharu.baadicha.oraalaanu.njan.but.enick.eeprasnam.thudgunnathinu.munbu.kinaaviloode.njan.arijittund.pinne.paathiraathril.namasckarikan.eneetapol.aarum.illatha.akathu.kasera.valichidunna.shabthamkettu.pinne.vaathil.thurkunnadum.yidenick.anubavthilullthaanu..usthad.sihrne.egine.maattam.ennukoodi.parayukayaanegil.valreyathikam.upakaaramanu.veendum.avishyaprakaram.vidio.cheythadinu.Rabbinte.ella.anugrahavum.ihalokathum.paralokathum.nalkatte.Ameen
Entha joli epoyum dkr cheluka
Aliyans appo jinn aano
സുഹൃത്തുക്കളെ, അനുഭവം ആണ് ഗുരു. ഒരേ സമയം ജിന്നിന്റെയും, ശൈത്താന്റെയും ശല്യം, 23 വർഷം ആ യി സഹിക്കുന്ന ഒരു വ്യക്തിയാണ് ഈയുള്ളവൻ. ഇവരെ ഒഴിവാക്കാൻ, യൂ ട്യൂബിൽ ജിന്നിനെ പറ്റി ക്ലാസ്സ് എടുക്കുന്ന ഒട്ടുമിക്ക ഉസ്താദ്മാരോടും ചോദിച്ചു ആർക്കും അറിയില്ല.
Your number
@@pavam1 എട്ട്, പതിനൊന്ന്, മൂന്ന്, എട്ട്, ഏഴ്, രണ്ട്, എട്ട്, എട്ട്, മൂന്ന്.
ബർമുഡാ ട്രയാഗിൾ കുറിച്ച് പറഞ്ഞില്ലെ അതും para
ബർമുഡ ട്രയാങ്കിൾ. എന്ന് സെർച് ചെയ്‌താൽ കബീർ ബാഖഫിയുടെ ഒരു വയള് ഉണ്ട്. കേട്ടുനോക്കൂ
Than jinnano????????
മഷ്കൂർ
ഇങ്ങനെ ആൾക്കാരെ pedipich എന്തു കിട്ടാൻ ആണ്
God
ഞാൻ രാത്രിയിൽ kannuninnratrinannanisakarikunnpaayyunn
മോശപ്പെട്ട ഒരു ജിന്ന് എന്റെ ശരീരത്തിൽ കൂടിയിരുന്നു.. അതു കാരണം ഞാൻ ശാരീരികമായി ഒരുപാട് പ്രയാസങ്ങൾ അനുഭവിച്ചു....
സത്യം
Ente Shereerathilum Undayirnnu ippzumund Ninghalevdnna Ozuvakki
Jimbumbaaa
എന്റെ ശരീരത്തിൽ 23 വർഷം ആ യി ഉണ്ട്, ഒഴിവാക്കാൻ കഴിയുന്നില്ല.
Hello
ജിന്നുകളുടെ സഹായം കിട്ടാൻ എന്താണ് വഴി ?
മണ്ടൻ
രാത്രിയിൽ തനിച്ചു ഖബർ സ്ഥാനിൽ പോയാൽ മതി 👌
അപ്പൊ ജിന്ന് കബര്സ്ഥാനിലാണോ ഉള്ളത് ❓
പുസതകത്തിൻ്റെ പ്രമോട്ടറാണെന്ന് തോന്നുന്നു
മുസ്ലിമിന് ജിന്നിൽ വിഷ്വസിക്കണം. കാരണം ഖുർആൻ പറഞ്ഞത് കൊണ്ട്? പക്ഷെ കൂടുതൽ അന്വേഷണം വേണ്ട. അവർക് അവരുടെ വഴി. നമുക്ക് നമ്മുടെ വഴി. ഉള്ള സമയം മനുഷ്യന്മാർ ആയ നമ്മൾ ജിന്നുകളേക്കാൾ നല്ലവരാകാം. അതാണ് നല്ലത്. നമ്മളെ ഭയപെടുത്തലല്ല അവരുടെ ജോലി. അവർക് അവരുടേതായ ജോലി ഉണ്ട്. സത്യത്തിൽ അവർക് മനുഷ്യേനെ ഭയമാണ്. ആരുടെയെങ്കിലും മുമ്പിൽ ഞാൻ ജിന്നാണ് എന്ന് പറഞ്ഞു വന്നാൽ ലൈസൻസ് ഉള്ള റൈഫിൾ ഉണ്ടെങ്കിൽ വെടിവെച്ചാൽ ചോരവരും കാരണം അവൻമനുഷ്യനായിരിക്കും !
മലപ്പുറത്തു പള്ളിയിൽ padikkumbol രാത്രി കബറിടത്തിൽ ഓതി തിരിച്ചു വരുമ്പോൾ അവിടത്തെ മക്ബറയിൽ ജിന്നിനെയും kath ഒരാൾ നില്പുണ്ട് താമസിയാതെ ജിന്ന് വന്നു അദ്ദേഹം സലാം പറഞ്ഞു നേരിൽ എല്ലാം കണ്ടു ജിന്നിനെ എനിക്ക് കാണാൻ പറ്റിയില്ല
@@skylab6847 Anikk kaanan pattumo ngane kaanane
ഒരാൾ ജിന്നുമായി സംസാരിക്കുക, അത് അയാൾ കിത്താബാക്കുക, ജിന്നുണ്ട് എന്നതിന് എന്തെങ്കിലും ഒരു തെളിവ് തരാമോ..
സൂറത് ജിന്ന്, അത് ഇറങ്ങാൻ ഉള്ള പശ്ചാത്തലവും.
ജിന്നുകൾ,പിഷാജുക്കൽ നിർമിച്ച ഒരുപാടു കാര്യങ്ങൾ ഭൂമിയിൽ അവശേഷിച്ചു നില്കുന്നു..
യൂട്യൂബിൽ ഒരുപാട് ഉണ്ട്. തമിഴ് നാട്ടിൽ ഒരു മസ്ജിദ് ഉണ്ട്...
Quranil parayunnundallo.... ariyille
Veary paniyunnumilley
Jinnukalude bakshanam enthane
Ellin podikal
വെറുതെയെന്തിനാണ് മറ്റുള്ളവരുടെ ഈമാൻ തെറ്റിക്കുന്നത്,,,, നമുക്ക് ഒരു പകാരവുമില്ലാത്ത കാര്യമല്ലേ
ഇമാൻ ഉറപ്പിക്കുന്നത് ആണ് ഇബ്‌ലീസ് ജിന്നിൽ ആണ്
ഉണ്ട
@@mohamedummer2444 മറുപടി ഇല്ലാത്തവർ ഇങ്ങനെയുള്ള മറുപടി പറയും എനിക്ക് ബുക്ക് വായിച്ചിട്ടു അല്ലാഹുവിന്റെ റസൂൽ പറഞ്ഞത് എത്ര സത്യം എന്നാണ് തോന്നിയത്
ഇത് പണ്ഡിതന്മാർ അംഗീകരിച്ചതല്ലേ.
NEETI VALIKKATHE SISARUL HAQ PARANNATANU NINGAL
koooi kkoooi
മനുഷ്യനെ അന്ധവിശ്വാസിയാക്കി ചൂഷണം ചെയ്യുന്ന ഓരോ സാമൂഹ്യദ്രോഹികള്‍..
Wahabikal ezhuthiya book ann
Pinne engane ee lokam. Undayi
Chinthich nokk
Andhavishasam pagarthathe mindadhirikado ninak joliyenum ille
പുസ്തക കച്ചവടക്കാരൻ
സിഹ്ർ ചെയ്യാൻ ചെകുത്താൻ അധികവും വരുന്നത് പൂച്ചയുടെ രൂപത്തിൽ ആണ് സ്വാലിഹായ ജിന്ന് പൂച്ചയുടെ രൂപത്തിൽ വരും പക്ഷെ സ്വാലിഹ് ജിന്ന് ശാന്തൻ ആയിരിക്കും ചെകുത്താൻ എന്തെകിലും ചെയ്തു കൊണ്ടിരിക്കും
Aa oru feel kitanano puka
Pazaya kalath kandirunenn kelkunu,
ബുക്ക്‌ന്റെ പേര് പറഞ്ഞാൽ നല്ലതായിരുന്നു
Adhinte peranu evide poth 🐃🐃🐃🐃🐃🐃🐃🐃
Baalarama vayichondi nallanallakadhakalundd
ജിന്ന് അല്ല ഒലക്ക,,,, ഒന്ന് തെളിയിച്ചു തരാമോ? ബെറ്റ് വെക്കാൻ ഉണ്ടോ?
ഉണ്ട്. Jinn ഉണ്ട് .. ബെറ്റ്