മുസ്ലിം ജിന്നുമായി ഒരഭിമുഖം

Поделиться
HTML-код
  • Опубликовано: 3 дек 2024

Комментарии •

  • @mansooramsimansooramsi7383
    @mansooramsimansooramsi7383 Год назад +2

    നിങ്ങൾ പറഞ്ഞ ഈ കാര്യങ്ങൾ മുഹമ്മദ് ഈസാ ദാവൂദ് എന്നു പറയുന്ന ഈജിപ്തിലെ പണ്ഡിതനും പത്രപ്രവർത്തകനുമായ വ്യക്തി മുസ്തഫ കഞ്ചൂർ എന്നുപറയുന്ന ജിന്നുമായി അഭിമുഖം നടത്തിയ ഗ്രന്ഥത്തിൽ നിന്നാണ് ഒരു മുസ്ലിം ജിന്നുമായി ഒരു അഭിമുഖം ഇത് മലയാളത്തിലേക്ക് തർജ്ജമ ചെയ്തിട്ടുള്ളത് മഹറൂഫ് കണ്ടിയിൽ എന്ന വ്യക്തിയാണ് രസകരമായിട്ടുള്ള ഒരുപാട് സംഭവങ്ങൾ ആ ഒരു ഗ്രന്ഥത്തിൽ ഉണ്ട്😊❤

    • @noufala528
      @noufala528 Год назад

      ഈ ബുക്ക്‌ എവിടെ കിട്ടും

  • @mansooramsimansooramsi7383
    @mansooramsimansooramsi7383 Год назад +10

    ജിന്നുകളുടെ സാന്നിദ്ധ്യം മനസ്സിലാക്കിയ ഒരു വ്യക്തി എന്ന നിലക്ക് എനിക്ക് പറയാനുള്ളത് നിങ്ങൾ ജിന്നുകളുമായി ഒരിക്കലും അടുക്കാതിരിക്കുന്നതാണ് ഏറ്റവും നല്ലത് അതിനെക്കുറിച്ച് ഒരുപാട് കാലത്തോളം ഞാൻ റിസർച്ച് നടത്തിയിരുന്നു അതിൽ നിന്ന് എനിക്ക് മനസ്സിലായത് ഈ മേഖലയിൽ കൈ വെക്കാതിരിക്കുന്നതാണ് നല്ലത് കാരണം ജിന്നുകളെ അടിമപ്പെടുത്തിയ ഒരാൾക്ക് തുടക്കകാലത്ത് സമ്പത്തും ഐശ്വര്യവും വന്നുചേരും പക്ഷേ പിൽകാലങ്ങളിൽ അവനിക്ക് പരാജയങ്ങളും അധപതനത്തിലേക്കും പോയി കൂപ്പു കുത്തും കാരണം നല്ല ജിന്ന് എന്ന് പറഞ്ഞു കൊണ്ടു വരുന്നത് എല്ലാം പിശാചുക്കൾ ആയിരിക്കാം അതുകൊണ്ട് അല്ലാഹുവിൽ ഭരമേൽപ്പിക്കുന്നതാണ് ഏറ്റവും ഉത്തമമായതും ഏറ്റവും നല്ല വഴിയും അല്ലാഹു നമ്മളെ എല്ലാവരെയും കാത്തുരക്ഷിക്കട്ടെ ആമീൻ😊😊❤

  • @abu.vvengaraparambu8455
    @abu.vvengaraparambu8455 2 года назад

    Books evideya kittuka

  • @rishanarishana2387
    @rishanarishana2387 Год назад

    Sihr nde avasthayil sihr nde vellam kudikumbol enn parayunnath nthaann vyakthamaaki tharumo

  • @sumisumi3764
    @sumisumi3764 2 года назад +1

    ഇതിന്റെ ബാക്കി ഉണ്ടോ

  • @sghhgg5936
    @sghhgg5936 Год назад

    ❤❤

  • @_ilamin_diya_
    @_ilamin_diya_ 2 года назад

    Kayinja video el itta comment en rply thaneelaa😭

  • @rafeeqaliparamba11
    @rafeeqaliparamba11 Год назад

    എന്തായാലും ഈ ജിന്ന് മനുഷ്യരെ കുറിച്ച് നല്ല റിസേർച്ച് നടതിടുണ്ട്. ആൾ പുലിയാണ്.

  • @ayshu...8378
    @ayshu...8378 2 года назад

    🤝🤝🌹🌹

  • @muhammedfayaz...3256
    @muhammedfayaz...3256 2 года назад

    🤲🏻🤲🏻🤲🏻👍🏻👍🏻👍🏻👍🏻

  • @navaspuduppady5398
    @navaspuduppady5398 2 года назад

    👍

  • @SaleemSaleem-gh9kx
    @SaleemSaleem-gh9kx 2 года назад

    Enukku.idu.vare.repley.tannittilla

  • @sanooprahman3331
    @sanooprahman3331 2 года назад

    Elanerr(karikk)swapnam kandal ndha artham

  • @sameerasami1438
    @sameerasami1438 2 года назад

    വെള്ള മുഴൽ കുഞ്ഞ് തേന് കൊടുക്കുന്നത് കണ്ടാൽ അർത്ഥം എന്താണ്

  • @muhammedfayaz...3256
    @muhammedfayaz...3256 2 года назад +1

    എനിക്ക് നോട്ടിഫിക്കേഷൻ വരാറില്ല.. നോക്കാറുണ്ട് 😥

    • @sayyidmahroofmp
      @sayyidmahroofmp  2 года назад

      🙋‍♂️🌹ok അറിയാം ,നിങ്ങൾ കട്ട സപ്പോർട്ടാണ്

  • @saleemmp7097
    @saleemmp7097 2 месяца назад

    ജിന്നു കളെ കുറിച്ച് ക്ലാസ്സ്‌ എടുത്ത് സോഷ്യൽ മീഡിയയിൽ എല്ലാവരും ക്ലാസ്സ്‌ എടുക്കും. എന്നാൽ ഒരു വ്യക്തിയുടെ ശരീരത്തിലുള്ള ജിന്നിനെ എങ്ങനെ ഒഴിവാക്കാം, അല്ലെങ്കിൽ ഹാളിറാക്കാം എന്നത് ഒരാൾക്കും അറിയില്ല. കാരണം, ഏതെങ്കിലും കിതാബിന്റെ തർജ്ജിമ വായിച്ചു അതിലൂടെ സോഷ്യൽ മീഡിയ വഴി പണം ഉണ്ടാക്കുക, അത്ര തന്നെ.

  • @shihab5975
    @shihab5975 Год назад

    ജിന്നുകൾ തരിമൂക്കിൽ കയറിയിരിക്കും എന്ന് പറയുന്നു
    അപ്പോൾ അവർ കാഷ്ടിച്ചാൽ എന്താകും

    • @mansooramsimansooramsi7383
      @mansooramsimansooramsi7383 Год назад +2

      അവരുടെ കാഷ്ടവും മൂത്രവും ആവി പോലെയാണ്😊

    • @shihab5975
      @shihab5975 Год назад

      @@mansooramsimansooramsi7383
      ആരു പറഞ്ഞു
      ആവി ആകുംമ്പോൾ ചൂടും പുകയും കാണും അല്ലെ

  • @aishaainu6329
    @aishaainu6329 2 года назад

    ഭർത്താവൂമായി ബന്ധപ്പെടുന്നതൂഠ ഭർത്താവിന്റെ ലിംഗം സ്വപ്നം കാണുന്ന തും. വ്യാഖ്യാനം പറയാമോ.....

    • @raheemraheem9752
      @raheemraheem9752 Год назад

      Oww🤣

    • @mansooramsimansooramsi7383
      @mansooramsimansooramsi7383 Год назад +2

      സ്വപ്നം കണ്ടു കഴിഞ്ഞാൽ ഇതുപോലെയുള്ള പൊതു ഫ്ലാറ്റ്ഫോമിൽ വന്ന് ഇങ്ങനെയുള്ള സ്വപ്നങ്ങൾ പറയാതിരിക്കുന്നതാണ് നല്ലത് കാരണം അതിന് പരിഹസിക്കാനും കളിയാക്കാനും ഒരുപാട് ആളുകൾ ഉണ്ടാകും പിന്നെ നമ്മൾ കണ്ട സ്വപ്നം അതിൻറെ വ്യാഖ്യാനം പറയാൻ ഏറ്റവും ഉത്തമമായവർ അതിനെക്കുറിച്ച് വ്യക്തമായ രീതിയിൽ പഠിച്ചവരാണ് അറിവില്ലാത്ത ജാഹിലീങ്ങൾ ആയിട്ടുള്ള ആളുകളോട് ഇത്തരം സ്വപ്നങ്ങൾ വ്യാഖ്യാനിക്കാൻ പറയാൻ പാടില്ല അത് ചിലപ്പോൾ അപകടത്തിലേക്ക് ചെന്നെത്തിക്കാം അതുകൊണ്ട് സൂക്ഷിക്കുക സ്വപ്നവ്യാഖ്യാനത്തിന് ഒരുപാട് പൊരുളുകളുണ്ട് അത് ആദ്യം നമ്മൾ മനസ്സിലാക്കണം😊

  • @noufalnoufal371
    @noufalnoufal371 2 года назад

    സൗന്ദര്യമുള്ള ഒരു കുഞ്ഞിന്റെ മയ്യത്ത് വെള്ളത്തുണിയിൽ പൊതിഞ്ഞത് കൺടാൽ എന്താണ് വ്യാഖ്യാനം

    • @mohamedrafik5451
      @mohamedrafik5451 4 месяца назад +1

      Mayyith kandal thankalk oru nalla karym sambavikkan pokunnu ennan

    • @noufalnoufal371
      @noufalnoufal371 4 месяца назад

      @@mohamedrafik5451 ഒരു ആൺകുഞ്ഞ് ജനിച്ചു കഴിഞ്ഞ ഡിസംബറിൽ

  • @achoosa2118
    @achoosa2118 Год назад

    നിന്നെ കണ്ടിട്ട് അല്പം വിവരം തോന്നി ഇപ്പോൾ ഇല്ല..
    മോനേ ഇതൊക്കെ മനുഷ്യൻ കഥകൾ ആണ് കാലം പോയി

  • @muhammadshahanshad6663
    @muhammadshahanshad6663 2 года назад

    മൂക്കിൽ നിന്ന് രക്തം വരുന്നദ് കണ്ടാൽ എന്താ വ്യക്ക്യാനം

  • @nihal_efx
    @nihal_efx 2 года назад

    ജിന്ന് 😁 ഒരു അന്തവിശ്വാസം

    • @rajeendranmampatta2415
      @rajeendranmampatta2415 Год назад

      Concept may be portrayed differently according to relegions... But negative energy different dimension entity undu... Rarely anubhavavedyamakum

    • @mansooramsimansooramsi7383
      @mansooramsimansooramsi7383 Год назад +3

      അല്ല ഭായ് ജിന്ന് അന്ധവിശ്വാസമല്ല അത് ഉള്ളതുതന്നെയാണ് അതിൻറെ സാമ്യം മനസ്സിലാക്കിയത് കൊണ്ടാണ് ഞാൻ ഈ കാര്യം പറയുന്നത്😊😊

    • @bilalvlogs6969
      @bilalvlogs6969 Год назад +1

      😂😂😂... മോൻ ആരൂല്ലാത്ത രാത്രി ഒരു പള്ളിടെ അവിടെ പോയി ഇരിക്കു.... വല്ല ജാറം ഒകെ ആരും ഉണ്ടാകരുത് നീ അല്ലാതെ... അപ്പോൾ കാണാം നിനക്ക് ഉണ്ടോ ഇല്ലയോ എന്ന് 😂

    • @nihal_efx
      @nihal_efx Год назад

      @@bilalvlogs6969 athinentha njan irikalo😁

    • @bilalvlogs6969
      @bilalvlogs6969 Год назад +1

      @@nihal_efx enna vegam poyi irikk🤣🤣🤣🤣