എത്ര ക്ലീൻ ആയി വെച്ചാലും മഴ കാലത്ത് ഈച്ച ശല്യം ഉണ്ടാവും പ്രതേകിച്ചു ചക്കയും മാങ്ങയും ഒക്കെ ഉള്ള വീട്ടിൽ. പിന്നെ ഇതിൽ ഉള്ള ഐറ്റംസ് ഒന്നും അധിക്കം പണചിലവ് ഉള്ളതല്ല. താൽപര്യം ഉള്ളവർ ചെയ്തു നോക്കട്ടെ. ഞാൻ ഉപയോഗിച്ച് നല്ല effective ആയത് കൊണ്ട് ഷെയർ ചെയ്തു എന്ന് മാത്രം ❤️
മഴ ആയത് കൊണ്ട് നല്ല പോലെ ഈച്ചയും കൊതുകും ഉണ്ട്.ഈ solution ഇന്നു തന്നെ ഉണ്ടാക്കി നോക്കുന്നുണ്ട്.pulthylam ഒക്കെ effective aayittulla കാര്യങ്ങളാണ്
Thank you dear ❤️
A very useful video during this rainy season ..The ingredients used in this solution is always available in our kitchen.... Excellent presentation
Thank you dear ❤️
Ee mazhakkaalath eecha kothuk shallyam kooduthalaanu. Randu tips um nallathaanu.👍🏼vegam thannrTry cheyyatte
2 tips um valare nannayittundu. Easy aayi namukku cheyyavunnathe ullu
Thank you dear ❤️
Try cheyyum sure....
Thank you dear ❤️
Super
Thank you dear ❤️
നിങ്ങൾക്ക് ഒരു പണിയും മില്ലോ സഹേദരി❤
എൻ്റെ പണി ഞാൻ നോക്കിക്കോളാം അത് ആലോചിച്ചു താങ്കൾ ബുദ്ധിമുട്ടണ്ട നിങ്ങൾ നിങ്ങളുടെ പണിയെ കുറിച്ച് ആലോചിച്ചാൽ മതി സഹോദാരി ❤️❤️
അടുക്കളയിൽ നിന്നും വേസ്റ്റ് പൂർണ്ണമായും ഒഴിവാക്കുക കഴിവതം ഡ്രൈ ആയി സാക്ഷിക്കുക
ഈ പറയുന്ന ടിപ്പ് പണം ചിലവഴിക്കാമെന്നു മാത്രം