വാസ്തുവിൽ സ്റ്റെയർകേസ് അഥവാ ഗോവേണിയെ കുറിച്ച് .....

Поделиться
HTML-код
  • Опубликовано: 4 ноя 2024

Комментарии • 219

  • @viswarekhans6198
    @viswarekhans6198 Год назад +1

    Tku sirrr❤ പറഞ്ഞു തന്ന വലിയ അറിവിന്‌ നന്ദി 🙏🙏🙏🙏

  • @KP-qk4gd
    @KP-qk4gd 2 года назад +1

    Sir ,.stair case platforminte adiyil bathroom vannal kuzhappanundo?

  • @jithudas3153
    @jithudas3153 3 года назад +2

    padicharu face
    govany coming vadaku face, then kizaku landing theaku any problems sir

  • @sradharetreat
    @sradharetreat Год назад +2

    staircase അകത്തു നിന്നും പുറത്തു നിന്നും enterance കൊടുക്കാൻ 3 stages ആയി കൊടുക്കുന്നു. ആദ്യം 4 ടtep, Landing .പിന്നെ 8 step Landing പിന്നെ 6 step landing . രണ്ടാമത്തെ Landing ൽ Lindle ഉയരം എത്തി അതിനടിയിലൂടെ പുറമെ നിന്നും enterance കൊടുക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. 204x360 . (204 x 384.) '. അതുകൊണ്ട് വാസ്തുപരമായി കുഴപ്പമുണ്ടോ ? ഓരോ Plattorm ന് മുന്നുള്ള step ഇരട്ടസംഖ്യയായി എടുത്താൽ പോരെ ? അതുപോലെ ഏകശാല ഗൃഹങ്ങളിൽ ഗൃഹമധ്യസൂത്രം മുന്നിൽ നിന്നും പിന്നിലേക്ക് പോകുന്ന ഒഴിവല്ലേ നോക്കേണ്ടതുള്ളൂ. Side -ലെ മധ്യത്തിൽ ഒഴിവ് കാണേണ്ടതുണ്ടോ ? 1

    • @DrManojSNairVastuShastra
      @DrManojSNairVastuShastra  Год назад

      you are right....

    • @binisukumaran1175
      @binisukumaran1175 Год назад

      വീടിനു പുറത്ത് staircase എവിടെ ഒക്കെ ആകാം. Pls reply sir

    • @babuthomaskk6067
      @babuthomaskk6067 10 месяцев назад

      വളരെ നല്ല ചോദ്യം
      മുകളിലെ നില വാടകയ്ക്ക് നൽകആനഉള്ളവർ ഈ രീതി സ്വീകരിച്ചാൽ മതി
      വലതു കാലിൽ കയറി തുടങ്ങി വലതുകാൽ വച്ച് വീടിൽ കയറുക എന്ന ലളിത തത്വം മാത്രമേ നടകൾക്കഉള്ളഊ

  • @arshanshan7443
    @arshanshan7443 2 месяца назад

    വീടിന്റെ പുറത്തു കിഴക്ക് സൈഡിൽ തെക്കോട്ട് കയറിപ്പോകുന്ന രീതിയിൽ stair കൊടുക്കാമോ ? തെക്കു ഭാഗത്തു സെന്ററിൽ പുറത്തു പടിഞ്ഞാറോട്ട് കയറുന്ന രീതിയിൽ കൊടുക്കണോ

  • @ramachandranck794
    @ramachandranck794 2 года назад +1

    Sir, ente veedinte adukala ,chimminiyodu kkodi vadaku kizhaku ayittanu.chimminiyude mukalil water tankum undu.First flooril room panithappol adukalayude mukal bhagam truss roof ittu open aayi ittirikkunnu. Athinu kuzhappamundo?Net fencing cheythu enclose cheythal prasnamundo?Please advise

    • @DrManojSNairVastuShastra
      @DrManojSNairVastuShastra  2 года назад

      KUZHAPPAM ONNUMILLA, PAKSHE CHIMMINIYUTE MUKALIL WATER TANK NALLATHALLA

    • @ramachandranck794
      @ramachandranck794 2 года назад

      @@DrManojSNairVastuShastra thanks,sir.As for the water tank is it due to chances of leaking or due to vasthu dosha if any?please advise.
      As for your classes ,those are very very good and easy to comprehend,informative and very vivid to those who have an aptitude to learn about Vathu.
      Now,I have one more request . ie. "Theku kizhake konil ninnum oru meter padinjarottu thalli muttathinu velyil thekku bhagathottu oru bathroom cum toilet and a room measuring 20 lol 8 angulam chuttil panithal kuzhappamundo?
      As Iam interested on this subject,Iam view ing ur classes as soon as I happend to see this.Ihave also read a book on vasthu by thanneermukkam Vasu Achari and another by Pandit Alahar Vijay.Please also mention name of the book authored by u which u had mentioned in one of the classes so that I can purchase one.thanks very much for ur advice which have a scientific approach also apart from the vasthu point of view 🙏

    • @ramachandranck794
      @ramachandranck794 2 года назад +1

      Sir,is it due to the chances of leaking at a distance of time?or is it against vasthu principles please advise

    • @DrManojSNairVastuShastra
      @DrManojSNairVastuShastra  2 года назад

      @@ramachandranck794 due to vastu violation

    • @ramachandranck794
      @ramachandranck794 2 года назад

      @@DrManojSNairVastuShastra 🙏thanks

  • @vinodkumar-eb3tc
    @vinodkumar-eb3tc 13 дней назад

    കിഴക്കിന്ന് തുടങ്ങി തെക്കോട്ടു നോക്കി കേറി, പടിഞ്ഞാറോട്ടും പിന്നെ വടക്കോട്ടും ആയാൽ കുഴപ്പം ഉണ്ടോ? Reply pls

  • @nishas7233
    @nishas7233 Год назад +1

    Main door thurannal, staircasende steps nere varunnathano prshnm.. Stepsnde side kanal prshnamano

  • @manojkg839
    @manojkg839 4 года назад +1

    Sir,
    Vadakku darshanamaya veedinte living room il vertical pargola partition vannal kuzhappamundo?
    Vertical box multiwood il anu cheythirikkunnathu Ava thammil 3.5 inch gap undu.

  • @pushpaprasad1572
    @pushpaprasad1572 4 года назад +2

    Thankyou very much for your informative video.
    What are vaastu trees. Can we plant it outside the gate on the right side of the house.
    God bless.

  • @vidya7081
    @vidya7081 Год назад +1

    വടക്ക് ദർശനമായ വീടിന്റെ തെക്ക് ഭാഗത്താണ് staircase .Landing കയിഞ് രണ്ടാമത്തെ stretch ന് താഴെ ജനാല ഉണ്ട്.അടിയിലൂടെ മധ്യ സൂത്രം കടന്നു പോകുന്നതിൽ തെറ്റുണ്ടോ

  • @cherian10
    @cherian10 4 года назад +2

    Sir ,
    Thekku darshanamayitullla ullla vedinta thekku padijara bakati oru muri panital kuzhapamundo.atum oru kada muriyani

    • @DrManojSNairVastuShastra
      @DrManojSNairVastuShastra  4 года назад

      സൈറ്റിന്റെ കിടപ്പു കാണാതെ പറയുക വിഷമമാണ്, കട വീടിനോട് ചേർത്ത് പണിയുന്നത് നല്ലതല്ല, രണ്ടും രണ്ടായി നിൽക്കുന്നതാണ് നല്ലതു.

  • @adt1253
    @adt1253 3 года назад +1

    Sir, we set stair case from out side by pipe work starting from north west to north east end wall on top and taken 90 degree turn to south to enter the Terrance. How to regularise it for s healthy setup. House is west facing

  • @unnis1372
    @unnis1372 4 года назад +1

    ഞാൻ സംശയം ചോദിക്കട്ടെ ,ഒരു നാലു് കെട്ടു് പണിയുമ്പോൾ അതിന്റെ മുഴുവൻ ( പുറത്തുടെയുള്ള ചുറ്റളവു് ) ഏത് യോനിയിൽ ആയിരിക്കണം , വടക്ക് ദിശയിൽ റോഡുള്ള ഒരു ചെറിയ വസ്തുവിൽ ഏത് യോനിൽ വീടു് പണിയാം ,ദയവായി മറുപടി തരും എന്നു പ്രദീക്ഷിക്കുന്നു.

  • @nishimc9968
    @nishimc9968 4 года назад +2

    Sir, south west corner cut ആയാൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ? വീടിന്റെ face south aanu. പ്രശനം ഉണ്ടെങ്കിൽ എന്താണ് ചെയ്യാൻ പറ്റുക. Please..

    • @DrManojSNairVastuShastra
      @DrManojSNairVastuShastra  4 года назад

      നല്ലതല്ല, പരിഹാരം സൈറ്റ് സന്ദർശിച്ചു മാത്രമേ നല്കാനാകു.

  • @madhumadavan8482
    @madhumadavan8482 Год назад +1

    Nalla avatharanam

  • @sheriefpallar9873
    @sheriefpallar9873 3 года назад +1

    Sir 🙏. veedinde padukam moodum vidam mannidan Padilla ennu paranjhu kelkunnu sheriaano? answer please

  • @sachinvp6644
    @sachinvp6644 2 года назад +1

    Stair case step second ഫ്‌ളൂരിലേക്കുള്ള Landing അടക്കം ഇരട്ട സംഖ്യ ആയാൽ എന്തെങ്കിലും കുഴപ്പമുണ്ടോ?

  • @akashts7639
    @akashts7639 2 года назад

    Hello sir..kizhakku darsanam ulla veedinte first floor il ninnu open terrace lek purath koode anticlockwise kuzapamundo sir....( padinjarot thiriju thekkot keri kizakk end cheyyunna tharathil outside iron staircase)

  • @cherian10
    @cherian10 4 года назад +1

    Sir ,
    Thekku darshanamayitullla ullla vedinta thekku padijara bakati oru muri panital kuzhapamundo.

  • @AdarshS-ut4jn
    @AdarshS-ut4jn 4 дня назад

    സർ എന്റെ പേര് കല ഞാൻ ഒരു ചെറിയ വീട് വെയ്ക്കുകയാണ് പഞ്ചായത്തിൽ നിന്നും കിട്ടിയതാ ഇതിൽ സ്റ്റെയർ കൊടുത്തിരിക്കുന്നത് വടക്കുന്ന് കയറി കിഴക്കോട്ട് പിന്നെ തെക്കുവശത്തേക്ക് ഇങ്ങനെയാണ് ഇതിന് കുഴപ്പമുണ്ടോ വീടിന്റെ ദർശനം പടിഞ്ഞാറാണ് ഒരു മറുപടി തരണം🙏

  • @cherian10
    @cherian10 4 года назад +1

    Sir ,
    Tekku darshanamayitullavidinta thekku padijari bagati oru muri paniunnatil kurapamundoo.kada muriyanito

    • @DrManojSNairVastuShastra
      @DrManojSNairVastuShastra  4 года назад

      കടമുറി വീടിനോട് ചേർത്ത് പണിയാറില്ല, പിന്നെ എക്സ്റ്റൻഷൻ പറ്റുമോ എന്ന് വീട് നോക്കാതെ പറയുവാൻ കഴിയില്ല.

  • @elizabethmathewgodbless4519
    @elizabethmathewgodbless4519 3 года назад +1

    Sir, staircase room aayittu paniyunnsthil enthegilum prasnamundo? thekkubgagathu kizhakkemoolakkuninnum aanu staircase room aayittanu panithirikkunnathu

  • @NayanaMR
    @NayanaMR 3 года назад +1

    North darshanam ulla veedu ane. Stair case west wall l ninnum south lek Kerit East lek kerit north lek door. Ithu vasthu prakaram dosham ano?

    • @DrManojSNairVastuShastra
      @DrManojSNairVastuShastra  3 года назад

      അത്രപോര,അപ്രദക്ഷിണം ആണ്, സാരമില്ല.

  • @seethalam1233
    @seethalam1233 4 года назад +1

    Hello sir njan trivandrum paloduninnum Anu sir,kizhakkottu dersanam Ulla veedanu entethu.south-eastinum,south-westinum nadukkai toilet vannathil kuzhappamundo? Ennal westil place ellathathukondanu south vasathuvekkendi vannathu ethil prasnamundo (veedinakathu bedroomukalkkidaelanu toilet)

  • @aswathyrajeshofficial8731
    @aswathyrajeshofficial8731 7 месяцев назад +1

    Sir kizhakku ninnum landing vannal kuxhappam undo

  • @sabnasabna9140
    @sabnasabna9140 4 года назад +1

    Sir anta veedinta chuttallav 61 kol ayirunnu . Oru vasthu achyran ath varkyakannakannu annannu epol 72-8 kuttiyadichittund nallathanno
    Please relay sir

    • @DrManojSNairVastuShastra
      @DrManojSNairVastuShastra  4 года назад +1

      നിങ്ങൾ പറഞ്ഞ കാര്യങ്ങൾ തെറ്റാണു, 61 കോൽ കണക്കു തെക്കു ദര്ശനത്തിനുള്ളതും യൗവ്വന കണക്കിൽ ഉള്ളതുമാണ്, 72 കോൽ 8 അംഗുലം കണക്കു ബാല്യത്തിലുള്ളതാണ് .....

  • @fathimat4922
    @fathimat4922 4 года назад +1

    Sir, 1257 sqfeet south facing ഇതിന്റെ കോൽ എത്ര ആണ്. Pls give me answer

  • @radhakrishnanck9648
    @radhakrishnanck9648 4 года назад +1

    Sir. Yenthanujeevasootravedam. Yenteveedu padingru darsanamayaveedanu staercaseveedumadyattil thekkottu anu panithirikkunnathu ethinadiyel toliettum undu onnu vishadeekarikkano. Sir.

    • @DrManojSNairVastuShastra
      @DrManojSNairVastuShastra  4 года назад

      പറഞ്ഞതിൽ നിന്നും അനുമാനിക്കുക പ്രയാസമാണ്,കണ്ടെങ്കിലേ പറയുവാൻ കഴിയു....

  • @madhavanmohan3630
    @madhavanmohan3630 2 года назад

    Sir
    My house is facing east direction with two appartment.We have only space in northerly.So we take stair case start on North side going west to landing and turn north then turn to east to landing in first floor then turn to south and entrance in North.It is external stair with clock wise.It is advisable give me a answer please.

  • @nila.visuals
    @nila.visuals 4 года назад +2

    നമസ്കാരം.....
    ഞാന്‍ ഈ ചാനെലിലെ എല്ലാ ക്ലാസ്സുകളും കണ്ടു. കാര്യങ്ങള്‍ എളുപ്പത്തില്‍ മനസിലാവുന്നുണ്ട് .
    നല്ല അവതരണം !
    ഒരു വീടിന്‍റെ complete ഡിസൈന്‍ procedure ഉള്‍കൊള്ളുന്ന ഒരു വീഡിയോ ഇട്ടാല്‍ നന്നാവും എന്ന് തോന്നുന്നു ...

  • @nayana4127
    @nayana4127 4 года назад +2

    61 kol or 62 kol 8, which is better? Plz reply sir

    • @DrManojSNairVastuShastra
      @DrManojSNairVastuShastra  4 года назад +1

      അറുപത്തിയൊന്നു കോൽ തെക്കു ദര്ശനമുള്ള വീടിനും, അറുപത്തിരണ്ടു കോൽ എട്ടു അംഗുലം വടക്കു ദര്ശനത്തിനുള്ളതുമാണ്.

    • @nayana4127
      @nayana4127 4 года назад

      Thanks sir

  • @indu1635
    @indu1635 3 года назад

    Hello sir east facing veedinte prathana vathilinu nere staircase varunnu Prathana vathali ninu 10 adi thalli staircase marachu sreen ittu. so thoshathinu pariharam ahakumo please reply sir. 🙏

  • @pkdnbr9437
    @pkdnbr9437 4 года назад +1

    Sir..south facing 68 kol ulla veedinu thara ittu .vaardhkyam aanu any problem .

    • @DrManojSNairVastuShastra
      @DrManojSNairVastuShastra  4 года назад +1

      68 kol maranathilaanu, kollilla....redesign your house.

    • @pkdnbr9437
      @pkdnbr9437 4 года назад

      @@DrManojSNairVastuShastra sir..ini ethra kol or sqare feet kooti edukkendi varum.pls reply me.

    • @pkdnbr9437
      @pkdnbr9437 4 года назад

      Sir ..oru aashari nokiyappol adheham paranju oru store room koodi eduthu 71 kol aakkan athu uthamam aano?

  • @francistd1273
    @francistd1273 3 года назад +1

    Sir, ഞാൻ ഒരു വീട് പണിയുന്നുട്.. അറിവില്ലായ്മ കൊണ്ട് സൗകര്യം നോക്കി stair case അൻ്റിക്ലോകവൈസ് ആണ് പണിതത്..വീടിൻ്റെ തെക്ക് വശത്ത് തെക്കോട്ട് നോക്കി കയറി കിഴക്കോട്ട് തിരിഞ്ഞ് വടക്കോട്ട് ആണ് കയറുന്നത്.. എന്തെകിലും ദോഷം ഉണ്ടാകുമോ..

  • @SubinPottayil-ii3hi
    @SubinPottayil-ii3hi Год назад +1

    എന്റെ വീടിന്റെ അടുക്കള അഗ്നി കോണിലാണ് .അതിനു മുകളിൽ ഓപ്പൺ ടെറസ് ആണ് .അവിടെ നിന്ന് വീടിന്റെ മുകളിലേക്ക് കയറുവാൻ എങ്ങോട്ടാണ് കോണി വക്കാൻ സാധിക്കുക

  • @abhilashk4732
    @abhilashk4732 4 года назад +1

    Sir,veedinte Bhithiyil Hole ettu light end to end pass cheyyikkunathine kkurichu parayaamo?Angane cheyyunnathu enthinaanu?Ethu side il aanu angane Hole edendatthu?Veedinte direction nokkiyaano athu cheyyunnathu?

    • @DrManojSNairVastuShastra
      @DrManojSNairVastuShastra  4 года назад +1

      ഇത് വസ്തുവിദ്യയിൽ തെറ്റിധാരണമൂലമുണ്ടായ വൈകൃതമാണ്, ആചാര്യന്മാർ പോലും ഇങ്ങിനെ ചെയ്യാറുണ്ട്, ദ്വാരം എന്ന വാക്കിനര്ദ്ധം ഗമനാഗമത്തിനു ഉതകുന്ന വാതിൽ,ജനാല എന്നാണർദ്ധം.

  • @neethudavis8529
    @neethudavis8529 2 года назад +1

    thank you sir. Can we have staircase around the pooja room

  • @sajishadow
    @sajishadow 3 года назад +1

    സാർ കിഴക്കു ദർശനം ഉള്ള വീടിനു വെളിയിൽ വടക്കു പടിഞ്ഞാറേ മൂലയിൽ കിഴക്കോട്ടു കയറി തെക്കോട്ടു ഇറങ്ങുന്ന രീതിയിൽ ഗോവണി സെറ്റ് ചെയ്താൽ കുഴപ്പം ഉണ്ടോ

  • @unnikrishnangp
    @unnikrishnangp 4 года назад +1

    സർ, നമസ്കാരം: എന്റെ വസ്തു North - east ഉയർന്നും South - west തണും ഉള്ള പടിഞ്ഞാറ് ചരിവുള്ള ഭൂമിയാണ്. അതിൽ വീട് വെക്കാനുള്ള പ്ലോട്ട് നിരപ്പാക്കി മതിലു കെട്ടി ഉത്തമമാക്കി മാറ്റാൻ കഴിയുമോ സർ :...? ദയാവായി മറുപടി തരണേ സാർ....

  • @lissysuppergrace8887
    @lissysuppergrace8887 3 года назад +1

    എന്റെ stair case വടക്ക് കിഴക്കേ ആണ് എന്ത് ചെയ്യും

    • @ramlarafi3986
      @ramlarafi3986 3 года назад

      Sampathikam poyo

    • @DrManojSNairVastuShastra
      @DrManojSNairVastuShastra  2 года назад

      mattuvaan sadhikkumenkil mattuka.

    • @RemyaGeo
      @RemyaGeo 7 месяцев назад

      സാർ ഞങ്ങൾ പണിതീരാത്ത ഒരു വീടെടുത്തു.കിഴക്ക് ദർശനം വരുന്ന വീടിന്റെ main door തെക്കു ദിശയിൽ ആണുള്ളത്. Staircase വടക്കു കിഴക്ക് മൂലയിൽ നിന്ന് തുടങ്ങി വടക്കുപടിഞ്ഞാരേക്കാണ് പോകുന്നത്. Stairinte അടിയിൽ toilettinu വേണ്ടി സ്ഥലം ഇട്ടിട്ടുണ്ട്. ഇതു രണ്ടും മാറ്റണോ. താമസം തുടങ്ങിയിട്ടില്ല. മറുപടി തരുമോ സാർ pls 🙏

  • @saranyaps5396
    @saranyaps5396 2 года назад +1

    Sir എൻ്റെ വീടിൻ്റെ തെക്ക് പടിഞ്ഞാറ് ഭാഗത്ത് ആണ് സ്റ്റയർ കേസ് വരുന്നത്. കന്നിമൂല 2 അടി വിട്ടണ് stair കേസ് തുടങ്ങിയിരിക്കുന്നത് .stair കേസ് കയറുന്നത് വടക്കോട്ട് ദർശനമായിo തിരിച്ചു ഇറങ്ങുന്നത് തെക്കോട്ട് ദർശമായി ആണ്. ഇതിന് എന്തെ്കിലും ദോഷം ഉണ്ടോ സാർ. Plze reply.plze reply

    • @DrManojSNairVastuShastra
      @DrManojSNairVastuShastra  2 года назад

      NEED TO SEE PLAN

    • @saranyaps5396
      @saranyaps5396 2 года назад +1

      @@DrManojSNairVastuShastra sir പ്ലാൻ ചെയ്തതിൽ സ്റെയർ കേസ് കാണിച്ചിട്ടില്ല. സ്റ്റൈർ പുറത്ത് ആണ് കൊടുത്തിരിക്കുന്നത് . കന്നി മൂല ഭാഗത്ത് രണ്ടു അടി മാറ്റി ചെയ്യുന്നതിൽ kuzhappamundo sir.plze reply plzeeee

    • @DrManojSNairVastuShastra
      @DrManojSNairVastuShastra  2 года назад

      @@saranyaps5396 illa

    • @saranyaps5396
      @saranyaps5396 2 года назад +1

      @@DrManojSNairVastuShastra thank you sir.valare upakaaram 🙏🙏

  • @ushag9266
    @ushag9266 3 года назад +1

    Sir, കിഴക്കു ദർശനം 47കോൽ ദോഷം ഉണ്ടോ. മരണച്ചുറ്റ് ഉള്ള മുറി cupboard ചെയ്തു വർദ്ധക്യം ഉത്തമം ആക്കുന്നു. അങ്ങനെ ചെയ്താൽ ശരി ആയിക്കുള്ളുമോ.

  • @Ichuusworld40
    @Ichuusworld40 2 года назад +1

    stair anti clockwise ചെയ്തു പോയി.polikano

  • @jayansachary8270
    @jayansachary8270 9 месяцев назад

    Sir, വടക്കു കിഴക്ക് സ്റ്റെയർ പാടില്ല എന്ന ആചാര്യപക്ഷം ഒന്നു വിവരിക്കാമോ .

  • @LathaNair-v1i
    @LathaNair-v1i Год назад +1

    നമശിവായ സർ 🙏🏽, എന്റെ വീട് തെക്ക് ദർശനം ആണ് മെയിൻ വാതിൽ കിഴക്കേഒട്ടും, സ്റ്റെപ് തെക്കോട്ട് സ്റ്റൈർകേസ്‌ വടക്ക് തുടങ്ങി കേഴ്ക്ക് ചെന്ന് തെക്കോട്ട് ഇത് ശരിയാണോ, ദയവയീ മറുപടി തരണമേ 🙏🏽

  • @keerthisujith6865
    @keerthisujith6865 3 года назад +1

    Sir.
    Kizhaku padinjaru rekha(bhramasuthra) il padinjarulla toilet touch cheythaal dosha mano?
    South facing aanu house.
    North middle ile toilet problem aano?

    • @DrManojSNairVastuShastra
      @DrManojSNairVastuShastra  3 года назад

      brahmasoothramalla ,madhyasoothramaanu, athu kizhakkotto,padinjaarotto darshanamulla veedukalkku nallathalla.

  • @appumj123
    @appumj123 4 года назад +1

    Thekkote dharsanamulla veedente car porch evdaa set cheyyaa

  • @shanaranji9463
    @shanaranji9463 3 года назад

    Vadakku mukham ulla veed inda staircase kizakku bagatha aanu koduthath athil tettu undo sir

  • @bosegovindan6999
    @bosegovindan6999 Месяц назад +1

    കിഴക്കോട്ട് നിൽക്കുന്ന വീഡിന്റെ വഴി തെക്കു കിഴക്ക് ആകാമോ

  • @renjusv3799
    @renjusv3799 4 года назад +1

    🙏 sir
    North facing 2486 sqf house 61.25 kol it's advisable or not ( 4410 m /72 = 61.25 )

  • @kdk342
    @kdk342 3 года назад +2

    Water tank nu prathyekam sthanamudo?

  • @elizabethmathewgodbless4519
    @elizabethmathewgodbless4519 3 года назад +1

    Staircase room thekkukizhakku ninnu aanu paithirikkunnathu thettundo

  • @vijayankb8629
    @vijayankb8629 4 года назад +1

    സാർ, വീടിന്റെ വടക്ക് പടിഞ്ഞാറ് ഭാഗത്ത് സെപ്റ്റി ടാങ്ക് കുറച്ച് നീങ്ങി വന്നിട്ടുണ്ട് അതിന് കുഴപ്പമുണ്ടോ? തെക്കു ദർശനമുള്ള വീടാണ്. തെക്ക് വശത്ത് കിഴക്ക് പടിഞ്ഞാറാണ് റോഡ്. സിറ്റൗട്ട് ഉണ്ട് . പ്രധാനവാതിൽ കിഴക്കോട്ടാണ്. കിഴക്കോട്ടാണ് പടി ഇറങ്ങുന്നത്. തെക്ക് പടിഞ്ഞാറ് മുറിയുണ്ട്. വടക്ക് പടിഞ്ഞാറ് മുറിയുണ്ട്. ഇതിനു രണ്ടിനും ഇടയ്ക്കാന്ന് Toilet. വടക്ക് കിഴക്ക് അടുക്കള .പിന്നെ ഹാൾ. ഹാളിന്റെ തെക്ക് ഭാഗത്തു നിന്നാണ് stair. വീടിന് ഉള്ളിൽ തെക്ക് ഭാഗത്ത് sit out. ഇനി work area എടുക്കണം. കിണറും വേണം. പണി തുടങ്ങണം സാറിന്റെ വിലയേറിയ ഉപദേശം പ്രതീക്ഷിച്ചു കൊണ്ട് നിർത്തുന്നു.
    മഹേശ്വരി വിജയൻ , വൈക്കം

  • @jijianil3650
    @jijianil3650 4 года назад +1

    First comment 😊😊Hlo sir , ente veedinte staircase vadaku aanu clockwise....enthenkilum prblm undo plan noki paranju tharumo

  • @girijal2365
    @girijal2365 3 года назад +1

    വടക്കോട്ടു ദർശനം ഉള്ള വീട് 61 kol chuttalavu nallathano

    • @DrManojSNairVastuShastra
      @DrManojSNairVastuShastra  3 года назад

      അത് തെക്കു ദര്ശനത്തിനുള്ള അളവാണ്.

  • @balanp3644
    @balanp3644 Год назад +1

    സർ ബാഹ്യ ഗോവണി കുറിച്ച്
    അറിയ
    ണമായിരുന്നു
    വീട്ടിൽ ബാഹ്യഗോവണിഈ അടുത്തകാലത്ത് നിർമ്മിച്ചു.
    തെക്ക് കിഴക്ക് ഭാഗത്തായിട്ടാണ് ഗോവണി സ്ഥാപിച്ചിട്ടുള്ളത്.എന്നാൽ ഗോവണി തെക്കോട്ട് അഭിമുഖം ആയിട്ടാണ് വരുന്നത്.നാം ഇറങ്ങുന്നതും കയറുന്നതും തെക്ക്ഭാഗത്തായി വരും.വീടും തെക്ക് അഭിമുഖമായിട്ടാണ് ഇരിക്കുന്നത് ഇതിൽ എന്തെങ്കിലും അപാകതയുണ്ടോ സർ

    • @DrManojSNairVastuShastra
      @DrManojSNairVastuShastra  Год назад

      illa

    • @balanp3644
      @balanp3644 Год назад

      സർ നന്ദിയുണ്ട്--- ബഹുമാനത്തോടെ ........
      എത്ര സമയം കഴിഞ്ഞാലും ഞങ്ങളെ പരിഗണിച്ച് ഉചിതമായ മറുപടി തന്നതിൽ അതീവ സന്തോഷമുണ്ട് സർ .

  • @bijuknair433
    @bijuknair433 3 года назад +1

    വടക്ക് ദർശനമുള്ള വീടിന്റെ കിഴക്ക് തെക്ക് ഭാഗത്ത് ( കോർണർ) Staircase വന്നാൽ പ്രശ്നമുണ്ടോ

  • @രാധികചന്ദ്രൻ
    @രാധികചന്ദ്രൻ 4 года назад +1

    ഒരുപാട് പേരോട് സംശയം ചോദിച്ചു മറുപടി കിട്ടിയില്ല. ഞാൻ വാങ്ങിയ വസ്തുവിനെ കുറച്ചകലെ ഒരു കാവുണ്ട് അവിടെ മാടൻ അപ്പൂപ്പൻ ആണ് പ്രതിഷ്ഠ. വീട് വെക്കുന്നതിനായി സ്ഥലം സ്ഥലം കൊണ്ട് കാണിച്ചപ്പോൾ. വീടിനോട് ചേർന്നു കിടക്കുന്ന റോഡിൽ ഫ്രണ്ട് റോഡിൽ പോക്കുവരവ് ഉണ്ടെന്നു പറഞ്ഞു. എന്താണ് പോക്കുവരവ്. അതുകൊണ്ട് അവിടെ വീട് വച്ചാൽ എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ.

    • @DrManojSNairVastuShastra
      @DrManojSNairVastuShastra  4 года назад +1

      ഊർജ്ജത്തിന്റെ പകർച്ചയാണ് പോക്കുവരവ്, മിക്കവാറും രണ്ടു ക്ഷേത്രങ്ങൾ തമ്മിലോ വലിയ വൃക്ഷങ്ങളുള്ള കാവുകൾ തമ്മിലോ ഇതാകാം, ഇത് കവടി പ്രശ്നത്തിലെ സ്ഥിതീകരിക്കുക. അതിനുള്ള പരിഹാരവും അതില്കൂടി തന്നെ ലഭിക്കും.ഇത്തരം പകർച്ചയുള്ള ക്ഷേത്രങ്ങളിൽ വഴിപാട് നടത്തി മാത്രമേ ഗൃഹനിര്മാണത്തിനു മുതിരാവൂ, ചില പകർച്ചകൾ വലിയ ഗുണകരവുമാണ്.

  • @deepesh06ce
    @deepesh06ce 3 года назад

    Thekk mukham aan veedu. Padinjaaru bhagham aanu stair. Pakshe athu kizhakku padinjaaru soothrathinte madhyathil thanne aanu varunnath.. Athu prasnamaakumo?

  • @reshmanb2098
    @reshmanb2098 3 года назад +1

    Namaskaram Sir, veedinte kanni moolayil stair case varamo pls pls reply me sir

  • @vineethalaijuvineethalaiju1082
    @vineethalaijuvineethalaiju1082 Год назад +1

    Sir number തരുമോ വീട് കാണാൻ വരുമോ

  • @shashidharanb2804
    @shashidharanb2804 2 года назад +1

    Sir എന്റെ വീടിനു staircase ഇല്ല കിഴക്ക് ദർശന മായ വീടിന്റ തെക്കു വശത്തു പടിഞ്ഞാറേക്ക് കന്നിമൂലയിലേക്ക് പണിയാൻ പറ്റുമോ മറുപടി തരണേ

  • @ShemiAshrafShemiAshraf-tv1sm
    @ShemiAshrafShemiAshraf-tv1sm 11 дней назад +1

    സാറ് കിണറിന്റെ സ്ഥാനം എന്ന് പറയുമോ

  • @ajikumar3925
    @ajikumar3925 4 года назад +1

    Sirr, sirinta no onnum tharoo.. plzzz

  • @NS-iz3lc
    @NS-iz3lc 4 года назад +1

    East facing house
    South east kitchen
    Work area kitcheninte west side vaikamo pls reply sir

  • @jimjoseph5666
    @jimjoseph5666 4 года назад +1

    House attached Car porch pishachveedhiyil kayariyal preshnamundo

  • @radhakrishnanck9648
    @radhakrishnanck9648 4 года назад +1

    Yamasootrattil staircase vannalu kuzhappamano sir

  • @harimenon8239
    @harimenon8239 4 года назад +3

    Good class sir

  • @sajeevkp2109
    @sajeevkp2109 4 года назад +1

    എൻ്റെ വീട് കിഴക്കോട്ട് ദർശനം ഉള്ള വീടാണ് തെക്ക് പടിഞ്ഞാറ് മൂലയിലും വടക്ക് പടിഞ്ഞാറ് മുലയിലും റൂമുകൾ ആണ് സ്റ്റയർകേയ്സ് പടിഞ്ഞാറ് തെക്ക്. നിന്ന് പടിഞ്ഞാട്ട് കയറി വടക്കോട്ട് തിരിഞ്ഞ് കയറി കിഴക്കോട്ട് തിരിഞ്ഞ് കയറി ലാൻ്റ് ചെയ്യുന്നു സ്റ്റയറിൻ്റെ മുകൾഭാഗത്തും മുന്ന് പാളി ജനൽ കൊടുത്തിട്ടുണ്ട് കൂടാതെ സ്റ്റയറിൻ്റെ അടിയിൽ വീടിൻ്റെ പടിഞ്ഞാറ് ഭാഗം മദ്ധ്യത്തിലായി ഒരു ചെറിയ ജനലും കൊടുത്തിട്ടുണ്ട് വല്ല കുഴപ്പവു ഉണ്ടോ

    • @DrManojSNairVastuShastra
      @DrManojSNairVastuShastra  4 года назад

      illa

    • @stjosephsklgd
      @stjosephsklgd 4 года назад

      Sir@@DrManojSNairVastuShastra
      വീട് തെക്കോട്ടു ആണ് മുഖം. ആകെ നീളം 1158സിഎം അതിൽ 420cm ഇൽ സ്റ്റാർട്ട്‌ ചെയ്‌തു കോണിപ്പടി 600cm ഇൽ അവസാനിക്കുന്നു. അതു ഗൃഹ മദ്യത്തിലായോ? ഇനി എന്ത് ചെയ്യാൻ കഴിയും

  • @prasadkuttankuttan1063
    @prasadkuttankuttan1063 4 года назад +2

    സർ , പടിഞ്ഞാറു ദർശന മായിട്ടുള്ള വീടിന്റ, തെക്കു മധ്യ ഭാഗത്തു സെപ്റ്റിക് ടാങ്ക് വന്നിട്ടുണ്ട് അത് പാടില്ലെന്ന്, പറയുന്നുണ്ടല്ലോ സർ,വീടിനും സെപ്റ്റിക് ടാങ്കിന് ഇടയിലായി ഒരു കുഞ്ഞു മതിൽ കെട്ടിയാൽ ഈ ദോഷം മാറുമോ.

  • @bindhubindhu3640
    @bindhubindhu3640 Год назад +1

    വടക്കോട്ട് ദർശനമുള്ള റെക്ടാങ്കിൽ വീടിന്റെ വീടിന്റെ കിഴക്കേ സൈഡിൽ മധ്യഭാഗ ഉൾപ്പെടെ തെക്കോട്ട് കേറി പടിഞ്ഞാട്ട് സ്റ്റെയർകെയ്സ് വരുന്നതുകൊണ്ട് കുഴപ്പമുണ്ടോ

  • @swapnakindu4295
    @swapnakindu4295 2 года назад

    Sir വടക്കു ദർശനം ഉള്ള വീടിന്റെ തെക്കു കിഴക്ക്() ഭാഗത്തു starecase വന്നാൽ പ്രശ്നം ഉണ്ടോ. Pls reply🙏

  • @mathhubmedia6862
    @mathhubmedia6862 Год назад +1

    വാസ്തു ഹിന്ദി വീഡിയോയിൽ പറയുന്നത് ദിക്ക് നോക്കി clockwise, anticlockwise staircase പണിയണം എന്നാണ്. അപ്പോ കേരളത്തിന് മാത്രമായി വാസ്തു ഉണ്ടോ.

    • @DrManojSNairVastuShastra
      @DrManojSNairVastuShastra  Год назад

      കേരളത്തിന് മാത്രമായി വാസ്തു ഒന്നും ഇല്ല, പക്ഷെ താങ്കൾ തെറ്റായി ധരിച്ചിരിക്കുന്നതാണ്, ഒന്നുകൂടി ശ്രദ്ധിച്ചു കേൾക്കുക.

  • @jaseerashraf5532
    @jaseerashraf5532 2 года назад

    ഗൃഹ മധ്യം ഒഴിവാക്കി, യമ സൂത്രമം തടസപ്പെടാതെ (സ്റ്റൈർ ന് വിടവ് കൊടുക്കുകയും ചുമരിൽ ജനാൽ കൊടുത്ത്) വടക്ക് നിന്ന് തെക്കോട്ടു കയറി പടിഞ്ഞാറോട്ടു തിരിഞ്ഞ് വടക്കോട്ട് കയറാമോ?.പ്രധാന വാതിൽ കൂടി നോക്കിയാൽ നേരെ കോണി കാണില്ല... മറുപടി തരുമോ സാർ പ്ലീസ്

    • @DrManojSNairVastuShastra
      @DrManojSNairVastuShastra  2 года назад

      THANKAL PARANJA KARYANGAL ELLAAM THETTAANU,DEYAVAYI VIDEO KANUKA,UTHARAM ATHILUNDU

  • @bavesh2006
    @bavesh2006 4 года назад +1

    Dear Sir
    66 and 67 ethil kanunillallo pls reply me

    • @DrManojSNairVastuShastra
      @DrManojSNairVastuShastra  4 года назад

      ?...undallo

    • @bavesh2006
      @bavesh2006 4 года назад

      @@DrManojSNairVastuShastra dear sir episode 65 kazhinjal pinne kanunathu covid food and adhyatmigathayum madavum ennathu anu pinne episode 68 sir onnu check cheyumo eniku kittunilla episode number ettal mathy pinne ethu full ayi playlist il akkugayum venam thanks sir

  • @shajikp7317
    @shajikp7317 4 года назад +1

    59 chuttu kiyzkini south North suthrathil Bathroom varunnathu padundo

  • @NS-iz3lc
    @NS-iz3lc 4 года назад +1

    East facing house 61 kol uthamamano

  • @vidya7081
    @vidya7081 Год назад

    Stair case ഗൃഹ മധ്യത്തിലാണ് വരുന്നത് .പക്ഷേ ലിന്റിൽ ലവലിന് താഴെ ജനാല വരുന്നതിനാല് മധ്യ സൂത്രം തടസ പെടില്ലെന്ന് പറഞ്ഞു. ഇത് ശരിയാണോ

  • @valsalaclicofindia5623
    @valsalaclicofindia5623 3 года назад +1

    Vadakkupadinhare knoll staircase aaavamo siir

  • @dhanojvkumar6545
    @dhanojvkumar6545 4 года назад +5

    🙏 സർ ക്ഷേത്ര വാസ്തുവിനെ സംബന്ധിച്ച് ക്ലാസുകൾ ചെയ്യാമോ ? അറിയാൻ വളരെ ആഗ്രഹമുണ്ട്.

  • @dprabhath7392
    @dprabhath7392 4 года назад +1

    അഗ്നികോണിൽ സ്റ്റെയർകേസ് വന്നാൽ problem undo

  • @minishaji6675
    @minishaji6675 3 года назад

    സാർ ടെറസിൽ ( double building) കയറുന്നതിന് ഇരുമ്പിന്റെ ഗോവണി തെക്കാട്ട് കയറി പടിഞ്ഞാറ് തിരിഞ്ഞുകയറി തെക്കോട്ട് ഇറങ്ങുന്നതും കൊണ്ട് കുഴപ്പമുണ്ടോ? വടക്കുകിഴക്കുമൂല വിട്ടിട്ടാണ്.സാർ ദയവായി മറുപടി തരാമോ അടുത്ത ആഴ്ചയിൽ പണി തുടങ്ങും സാർ അതിനു മുമ്പ് പറയാമോ

  • @syamkumarm386
    @syamkumarm386 2 года назад

    സാർ വടക്കു ദർശനം ഉള്ള വീടിനു കിഴക്ക് ഭാഗത്തു ഉള്ള ചുവരിൽ തെക്കോട്ടു കയറി പടിഞ്ഞാരോട്ടു പോകുന്നത് കുഴപ്പം ഉണ്ടോ...

  • @arpanahena1909
    @arpanahena1909 3 года назад +1

    സൂത്രവേദം എന്താണ് 🤔

  • @vysakh6469
    @vysakh6469 4 года назад +1

    😊💝

  • @anilaa8750
    @anilaa8750 3 года назад

    സാറിന്റെ വാട്സ്ആപ്പ് നമ്പർ ഒന്ന് അയച്ചു തരുമോ

  • @SARATHBABU1234
    @SARATHBABU1234 4 года назад +1

    സർ പടിഞ്ഞാറു ദർശനമുള്ള വീടാണ്. പ്രദക്ഷിണ ദിശയിൽ സ്റ്റെയർ ചെയ്താൽ ഗൃഹ മാധ്യത്തിൽ തുടങ്ങേണ്ടിവരും. അതുകൊണ്ട് അപ്രദിക്ഷണ ദിശയിൽ ചെയ്താൽ ദോഷമുണ്ടോ.. എന്തുകൊണ്ടാണ് പേദക്ഷിണ ദിശ തന്നെ വേണം എന്ന് പറയുന്നത്..

    • @DrManojSNairVastuShastra
      @DrManojSNairVastuShastra  4 года назад

      പ്രദക്ഷിണമായി വരത്തക്കവിധം പ്ലാൻ റീഡിസൈൻ ചെയ്യുക.

  • @elizabethmathewgodbless4519
    @elizabethmathewgodbless4519 3 года назад +1

    Sir, phone No. tharumo

  • @raghuirikkur
    @raghuirikkur 3 года назад

    🙏

  • @anilaa8750
    @anilaa8750 3 года назад

    എന്താണ് ജീവ സൂത്ര വേദം

  • @adt1253
    @adt1253 3 года назад

    Our house is west facing

  • @Jishasanthosh__3608
    @Jishasanthosh__3608 3 года назад +1

    പുതുതായി പണികഴിപ്പിക്കാൻ പോകുന്ന വീടിന്റെ ദർശനം കിഴക്കോട്ടാണ് സ്റ്റെപ്പ് വരുന്നത് വടക്ക് പടിഞ്ഞാറ് മൂലയിൽ പടിഞ്ഞാറോട്ടു കേറി തെക്കോട്ട് തിരിഞ്ഞു കിഴക്കോട്ട് കയറും ഇങ്ങനെ കയറുന്നതിൽ കുഴപ്പമുണ്ടോ

    • @DrManojSNairVastuShastra
      @DrManojSNairVastuShastra  3 года назад

      അത് അപ്രദക്ഷിണമാണ്,നല്ലതല്ല , പ്രദക്ഷിണമായി ഗോവണി നൽകുക.

  • @jaseerashraf5532
    @jaseerashraf5532 2 года назад

    സർ നമ്പർ പ്ലീസ്

  • @ananthapadma
    @ananthapadma 4 года назад +1

    സർ, തെക്കോട്ടു stair കയറാൻ പാടില്ല എന്ന് കാണിപ്പയ്യൂർ തിരുമേനിയെ പോലെയുള്ള ചില ആചാര്യൻ മാർ പറയുന്നത് കേട്ടിട്ടുണ്ട്.. അപ്പോൾ തെക്കു വിങ്ങിൽ stair കൊടുത്താൽ പ്രശ്നമാകില്ലേ?

    • @DrManojSNairVastuShastra
      @DrManojSNairVastuShastra  4 года назад +3

      പഴയ കാണിപ്പയ്യൂർ മനയുടെ ഗോവണി തന്നെ തെക്കോട്ടാണ്!!.....പ്രദക്ഷിണം ആകണം എന്ന് മാത്രമേ ഉള്ളു,അതാണ് ശാസ്ത്രം പറയുന്നത്.

  • @cherian10
    @cherian10 4 года назад +1

    Sir ,
    Thekku darshanamayitullla ullla vedinta thekku padijara bakati oru muri panital kuzhapamundo.

  • @aljandaladv3560
    @aljandaladv3560 3 года назад +1

    Sir ,
    kizhakkottu darsanam ulla vedinte vadakku padinjaru moolayil dining hall varunnathu kondu vasthu paramayi kuzhappam undo

  • @androidgaming5651
    @androidgaming5651 4 года назад +2

    Sir,
    Kinarinta sthanm vedini vadaku vashati pirakila vatilini nerayayal antankilum kurapamundoo.

    • @DrManojSNairVastuShastra
      @DrManojSNairVastuShastra  4 года назад

      അവിടെ കിണറിനു സ്ഥാനം ഇല്ലല്ലോ....

    • @cherian10
      @cherian10 4 года назад

      @@DrManojSNairVastuShastra thanku sir