Njan first time aa ee channel kannunne enikku valare eshttamayi ee mummy ye 😍😘😘😘eniyum mummyude recipe kku vendi katta waiting aa athu pole mummy ye kananum .Chicken cutlet nte recipe edumo 🙏plssss
Dear balsa, I'm well pleased with the Real trhurians talk like it I'm a trucurian live in kunnamkulam were my gradppas house. When balsa said you were afraid to marry from kunnamkulam! Don't worry your hubby is very old guy.
ഹായ് മമ്മീ കട് ലറ്റ് സൂപ്പർ👌 പിന്നെ റൊട്ടി പൊടി എവിടുന്നാണ് വാങ്ങിക്കാൻ കിട്ടുക. ഞാൻ കട് ലറ്റിന് റസ്ക്ക് പൊടിച്ചിട്ടാണ് കട് ലറ്റ് ശരിയാക്കാറ്. എവിടുന്നാണ് കിട്ടുന്നത് എന്ന് പറഞ്ഞു തരാമോ
Aunty, സാരി / ചുരിദാർ ഉടുത്ത് ചെയ്താൽ മതി, cook ചെയ്യുമ്പോൾ ഏപ്രൻ ചുറ്റിയാൽ മതി, എന്റെ അഭിപ്രായം മാത്രമാണ് കേട്ടോ , ബുദ്ധിമുട്ടാകും എന്ന് അറിയാം എന്നാലും, ചിലർ nighty ഇട്ട് നിൽക്കുമ്പോൾ എന്തോ പോലെ തോന്നും, ഒന്നും തോന്നല്ലേ , അമ്മയോട് പോലെ പറഞ്ഞതാണ്
'മമ്മി വീണ്ടും വന്നൂട്ടാ' എന്നു കേൾക്കുമ്പോൾ വല്യ സ്നേഹം. മമ്മിക്കും പപ്പക്കും ആയുസും ആരോഗ്യവും പ്രാർത്ഥിക്കുന്നു 💖🥰😘😍
Thanks my dear❤❤
P
Oh my god, she is so genuine.....love you mummy.
Mammi de cooking njaan pareeshich noki enik ellaam supper aayitt kittaarund
Njanum beef cutlet undaki. .. Super ayirunu.. Thank you for your recipe 😍😍🥰
കട്ട്ലെറ്റിന്റെ കൂട്ട് ഇഷപെട്ടു. 👌👌👌👌. തൃശൂർ വട്ടയപ്പം ചെയ്തു കാണിച്ചു തരണം സാവകാശം മതി.
Sure
I am subscribed your channel bcoz of your mother....💖💖💖💖😍stay blessed mammy...
വളരെ നന്നായിരിക്കുന്നു
കഴിക്കാൻ kothiyavunnu
❤❤
സ്നേഹമുള്ള മമ്മി ദൈവം ദീർഘായുസ് നൽകട്ടെ ആമീൻ
❤❤
Njan first time aa ee channel kannunne enikku valare eshttamayi ee mummy ye 😍😘😘😘eniyum mummyude recipe kku vendi katta waiting aa athu pole mummy ye kananum .Chicken cutlet nte recipe edumo 🙏plssss
ഇതൊക്കെ കാണുമ്പോൾ വളരെ സന്തോഷവും സങ്കടവും ഒക്കെ തോന്നുന്നു
എല്ലാം ശരിയാവും
നന്നായിരിക്കുന്നു.... ചെയ്തു നോക്കണം👍👍👌👌🙌🙌😋💖
❤
വെരി ബ്യൂട്ടിഫുൾ മമ്മി. കടലറ്റ് സൂപ്പർ 👍
❤❤
മമ്മിയെ ദൈവം അനുഗ്രഹിക്കട്ടെ
സമാധാനവും സന്തോഷവും നൽകട്ടെ
❤❤
Rotty
Mummyude samsaram kelkan enik bayangara ishta.
❤
Cutlet recep nannayirunnu
Eee lokathil vishamangal ellyathavar
arumillya.ennal mummy ella vishamangalum tharanam cheythu
Jeevichu kanichu .Daivam ennum koode undakum .Eni ennum santhosham undakate ennum prarthikkunnu
Unniappam, uzhunnuvada recipe edane pl. Cutlet super👍
അതെ ഇനിയെങ്കിലും എല്ലാം ശരിയാവട്ടെ എന്ന് ആഗ്രഹിക്കാം
Hi.nallaveedio.adipolyrecipeto👍💖
❤
mummy oru nalla camera vaangikkanam kurach koodi clarity
koodumbol kuree viewers aavum sneehathode parayunnathan
അടിപൊളി വായിൽ വെള്ളമുറി 💕💕💕👍👍👍
❤
Mummy cutlet ishttayi.ente makkalkku ishttanu cutlet.love you mummy and pappa.njan parasyam onnum skip cheyyatheys kanunne mummy yodulla ishttam kond.God bless you😍😍
Thanks my dear
Masha Allah 🥰🥰🥰🥰
Super yummy cutlets mummy😋
Eniyum pettannu vere video yumayi varane 🥰😘
❤❤❤
Hi Mummy,i need to buy beef cultet and other items.pls let me know how to contact mummy.i am from ollur near mary matha church
Stay blessed ,Your hardwork will bring bright colors one day..🥰🥰
yes
Hi, video orupad ishtam, idak idak kanarund, video s, enth rasa samsaram okke
❤❤❤
Why do you add breadcrumbs to the mix? Is it for taste or to reduce the quantity of meat?
To maintain the water content in the mix.
Hi good evening. Njan mulakum malli podi um use cheyithu undakittilaa ethu try cheyithu nokiyoo parayam.👍
❤❤
Dear balsa, I'm well pleased with the Real trhurians talk like it I'm a trucurian live in kunnamkulam were my gradppas house. When balsa said you were afraid to marry from kunnamkulam! Don't worry your hubby is very old guy.
❤
@@btechmlxmediatips1669I would like to talk your mommy pl wats app number I love trichurians
വല്യ സന്തോഷം മമ്മി
Cutlet sooper mummy.rotipodi evideya കിട്ടുന്നത്, pinne cutlet shape akunna achu evude kittum
super market ൽ നിന്നും കിട്ടും. shape പപ്പ ചെയ്യുന്നതാണ്. കടകളിൽ നിന്ന് കിട്ടുമോ എന്ന് അറിയില്ല
Pandathe friendne youtube channelloode kandu njhan. Nisa Davis. Karippai, mariyapuram
ആഹാ സുഖമാണോ
Mmm
മമ്മി കഷ്ടപ്പെട്ട് ജോലി ചെയ്തു ജീവിക്കുന്നത് കാണിക്കുന്നത് എല്ലാ സ്ത്രീകൾക് നല്ല ഒരു മാതൃക യാണ് 👍 എന്നാലും സങ്കടം വന്നു ഒപ്പം സന്തോഷവും
Deivam samridhamaayi anugrahikkatte
മമ്മിയുടെ എല്ലാ വിഷമങ്ങളും വേഗം മാറട്ടെ പ്രാർത്ഥിക്കാം
❤❤
Vannallo chundari kutty. Mammyde ullivada njan undakito. Superr
❤
Nalla presentation....samsara shyli adipoli
❤❤
ഹായ് മമ്മി... സൂപ്പറായിട്ടുണ്ട് കെട്ടോ കട്ലറ്റ്.. 🥰🥰🥰
❤❤❤
Etra snehathila aunty samsarikkunne.mumyde mol athilum nallath.itrayum nalla aalukal ippazhokke ondo?
very good daily life
congradulations
❤
Ente mummy corona yoke mariyitt mummy trivandrum varanam unniyum makkalum pappaum okke ayitt ente veetil vann evideyokke kand vettukad palli, musium, shangumukhan okke kand pokam mummy varane 😘😘😘😘
മമ്മിനെ പപ്പനെ വിടാം ഞാൻ ഉണ്ടാവില്ല എനിക്ക് ഇവിടെ പട്ടി കോഴി മുയൽ ആട് etc etc☺👨👩👧👦☺☺
ഉഴുന്ന് വട ഉണ്ടാക്കുന്ന വിധം പറഞ്ഞു തരാമോ
Sure
Beef curry onnu cheyumo mummy
God bless you chechy
❤
Sooper cutlet God bless you Mummy
❤
Super. Evideyanu pllace? Avide onnu varananu
ഒല്ലൂർ ക്രിസ്റ്റഫർ
എന്റെ അമ്മച്ചി മരിച്ചിട്ട് മൂന്ന് വർഷം കഴിഞ്ഞു അതിന്റെ വിങ്ങൽ ഇതുവരെ മാറിയിട്ടില്ല.മമ്മിയെ കാണുമ്പോൾ എന്റെ അമ്മച്ചിയെ ഓർമ്മ വരുന്നു 🙏
God Bless you my dear' വിഷമിക്കരുത്
@@btechmlxmediatips1669 🙏🙏🙏
Mummy looks better than daughter.
yes എൻ്റെ മമ്മി സുന്ദരി കുട്ടിയാണ്
👍👍 nannaittund
Thrissuer evideyanu order tharan anu
ollur ക്രിസ്റ്റഫർ
Happy to see you
❤❤
Apakaram epala cherkar
Vellepam, vattepam, kinnathappam, appam,.. Yente list theeriliya mammy... Take care.. God with you.
Sure
പപ്പാ സൂപ്പർ
Super 👌👌👌
❤❤
Nannayittund mummiiii ❤️❤️❤️
❤❤
Hai Mummy,Mummykku sughalle
yes
Or cutlet purathake kodukkunnathu etra roopakkanu
എനിക്ക് Correct അറിയില്ല ചോദിക്കട്ടെ sorry
നല്ല ഒരു വീഡിയോ 😇
❤
ഹായ് മമ്മീ കട് ലറ്റ് സൂപ്പർ👌 പിന്നെ റൊട്ടി പൊടി എവിടുന്നാണ് വാങ്ങിക്കാൻ കിട്ടുക. ഞാൻ കട് ലറ്റിന് റസ്ക്ക് പൊടിച്ചിട്ടാണ് കട് ലറ്റ് ശരിയാക്കാറ്. എവിടുന്നാണ് കിട്ടുന്നത് എന്ന് പറഞ്ഞു തരാമോ
ശക്തൻ തമ്പുരാൻ Market or പലചരക്ക് കടയിൽ order കൊടുത്താ കിട്ടും
@@btechmlxmediatips1669 Thanks
God bless you
❤❤
Mummy's love uuuu💯💯💯💯🥰🥰🥰🥰❤❤❤❤
❤
Eee achu evide kittum
പപ്പ ഉണ്ടാക്കിയതാ
Mummy undakkunna garam masala powder kude onn kanikyo
sure
150 എന്നതിൽക് എത്ര ഉരുളക്കിഴങ്ങ് സവാള ചിക്കൻ വേണം ഒന്ന് പറയുമോ
Pls call mummy 89 21 24 69 58
Mummy chicken cutlet same pole anno undakkande
ചോദിക്കട്ടെ ഞാൻ മമ്മിയോട്
Mummy unniyappam cheyyumo please 🙏
yes
We pray for you
Cutlet ach evidena kitta vaangan?..
പപ്പ ഉണ്ടാക്കുന്നത് ആണ്
@@btechmlxmediatips1669 shopil ninnum kitilale appo vaangan
മമ്മി വെളേ പ്പം റസിപ്പി ഒഴിവു കിട്ടുമ്പോൾ കാണിക്കണോ പിന്നെ വട്ടപ്പം
Sure
പുത്തൻപള്ളി യുടെ അപ്പങ്ങാടിയിലെ സ്പെഷ്യൽ വെള്ളേപ്പം റെസിപ്പി ഇടുമോ?
Hai happy day wishes, super dish
❤❤❤
കൊള്ളാട്ടോ... നന്നായി...
❤❤
Aunty, സാരി / ചുരിദാർ ഉടുത്ത് ചെയ്താൽ മതി, cook ചെയ്യുമ്പോൾ ഏപ്രൻ ചുറ്റിയാൽ മതി, എന്റെ അഭിപ്രായം മാത്രമാണ് കേട്ടോ , ബുദ്ധിമുട്ടാകും എന്ന് അറിയാം എന്നാലും, ചിലർ nighty ഇട്ട് നിൽക്കുമ്പോൾ എന്തോ പോലെ തോന്നും, ഒന്നും തോന്നല്ലേ , അമ്മയോട് പോലെ പറഞ്ഞതാണ്
Thankyouforsukoan
ഞാൻ പറയാം
Thrissur appangadiyile appam undakki kanikkumo?
അപ്പ അങ്ങാടിയിൽ ത്തെ അപ്പത്തിന് പ്രത്യേകത അത് കനലിൽ മൺചട്ടിയിൽ ആണ് അത് ഉണ്ടാക്കുന്നത് അത് നമ്മൾ വീട്ടിലുണ്ടാക്കാൻ സാധിക്കുകയില്ല
Sure
Mummy very super
❤❤
മമ്മീ, good morning 🙏🏼
Stay safe
❤❤❤
ഒരു കട്ലറ്റിനു എത്ര രൂപ വെച്ചാ കൊടുക്കുന്നെ മമ്മി?
മമ്മിക്ക് നല്ലത് വരട്ടെ
☺
Super ❤️❤️
❤❤
adipoliiyayittund
❤❤❤
മമ്മി 😍😍😍😍😘😘😘😘
❤❤
Kothiyavunnu
❤
Mummy I love you 💞💞💞💞💞💞❤❤❤❤❤
God bless ur fly dear
❤❤
Veg cutlet undakoo mummy
മമ്മി ഉഴുന്ന് വട ഉണ്ടാകുന്നത് പറഞ്ഞു തരുമോ
❤
Hi Mummy🙏
Mummy super 👍
❤❤
Super മമ്മി .
❤❤
ഇഷ്ട്ടായി ട്ടാ മമ്മി
❤
Thrissuril evideyaaa veed??
ഒല്ലൂർ
Vellayapam undaki kanikanam Mummy
sure
🙏🙏🙏
Chicken കട്ലറ്റ് ഉണ്ടാകണട്ടോ
❤
Adi poli mummy
❤
Ennumnalladvaratte
Adipoli
❤
Super
❤❤
Ammayude number onu tharumo? Oru samshayam chodhikkan anu
89 21 24 69 58
Best wishes Mummy
❤❤
Mummy super
❤
Love you mammy
Sathyasandhamayaavatharanam
❤❤