😔അമ്മയെ കൊണ്ടാക്കി, രണ്ട് മാസത്തിന് ശേഷം!| Fish curry| Vlog malayalam|Vlog malayalam

Поделиться
HTML-код
  • Опубликовано: 10 сен 2024
  • #vlog
    #vlogmalayalam
    #fishcurry
    Ep.#475
    Please visit / chikkusdine
    email:- chikkusdinemail@gmail.com
    facebook: " / chikkusdine "
    facebook group : "chikkusdine family" / 694727291146561
    Instagram:- / _chikkusdine_
    Curls of Chikku 👉 • My First Video || Intro
    Baking classes 👉 • Baking class
    My cake recipes especially for U 👉 • CAKE RECIPES
    Fusion cake - • 😲ഇങ്ങനെ ചെയ്യോ! Fusion...
    Vanilla Hazelnut cake - • 😋 1 മിനിട്ടിൽ Frosting...
    Ghee cake - • 😋ദൈവമേ, ഇത്ര taste ഓ !...
    Vanstro cake - • 💯കുറഞ്ഞ ചിലവിൽ മിക്സിയ...
    Choco nutella cake - • ഹൊ! ഈ CAKE ഒരു സംഭവം ത...
    Easy Tea Cake - • 💯മിക്സിയിൽ ഒരു |Easy T...
    Eggless plum cake - • 💯Bakery യിൽ പോലും കിട്...
    Opera Cake - • 😋ഈ കേക്കിന്റെ രുചി പറഞ...
    Plum cake - • എൻ്റെ ദൈവമേ! ഇത്രയും ക...
    Thonnal cake - • 😋OMG! മിക്സിയിൽ എളുപ്പ...
    White Forest cake - • 💯ഓവൻ ഇല്ലാതെ എളുപ്പത്ത...
    Dates cake - • 💯മിക്സിയിൽ ഒരു Perfect...
    Tiramisu cake - • എന്താ ഒരു taste! 😋|Tir...
    Choco nuts cake - • 💯A Perfect Choco nut c...
    Kulfi cake - • 😋The most delicious KU...
    Gulab jamun cake - • 💯 Perfect Gulab Jamun ...
    Pinata cake - • 🎁ചിക്കുവിൻ്റെ Birthday...
    Pull me up doll cake - • 🤩ഏറ്റവും ചിലവ് കുറഞ്ഞ ...
    Photo print cake - • മിക്സിയിൽ എളുപ്പത്തിൽ ...
    Grape Cake - • ഒരു variety Cake ! | G...
    Juan's rainbow cake - • 😋Salt and Pepper Movie...
    Neapolitan cake - • Neapolitan cake👌 ഒരു അ...
    Caramel cake - • 😋Most delicious CARAME...
    ChocoVelvet cake - • മിക്സിയിൽ ഒരു Perfect ...
    Honey cake - • 😋മിക്സിയിൽ എളുപ്പത്തിൽ...
    Coffee cake - • 🤩മിക്സിയിൽ ഒരു perfect...
    X'mas Cake - • Christmas cake recipe|...
    Carrot Cake - • 🥕മിക്സിയിൽ എളുപ്പത്തിൽ...
    Orange cake - • 🍊മിക്സിയിൽ ഒരു Perfect...
    Blue velvet cake - • BLUE VELVET CAKE | 😋അപ...
    Black forest cake - • No Oven| അടിപൊളി Black...
    Strawberry cake - • A Perfect| STRAWBERRY ...
    Ferrero Rocher cake - • 😋എളുപ്പത്തിൽ ഒരു Perfe...
    Plum cake - • 😋Bakery Style Traditio...
    Rasmalai Cake - • മിക്സിയിൽ ഒരു Perfect ...
    Blueberry cake - • 💜BLUEBERRY CAKE | മിക്...
    German black forest cake - • 😋മിക്സിയിൽ ഒരു Perfect...
    Vanilla Cake Recipe - • 😋 ഓവനും ബീറ്ററും ഇല്ലാ...
    Tender Coconut Cake - • 😋മിക്സിയിൽ ഒരു PERFECT...
    Jar Cake - • 😋 ഓവനില്ലാതെ മിക്സി ഉപ...
    Pistachio cake - • 😋ഓവൻ ഇല്ലാതെ 1Kg |PERF...
    Cake baking tips and tricks - • Baking Class 1| Baking...
    Black forest cake - • ഓവനും ബീറ്ററും ഇല്ലാത...
    Red Velvet Cake - • ഓവനില്ലാതെ എളുപ്പത്തിൽ...
    Amazon link - amzn.to/3t9ibYx
    ------------------
    Amul Mystic Mocha Chocolate - amzn.to/3Pcl5o4
    Morphy Richards OTG 60- amzn.to/3NSuKiV
    Sujata mixi - amzn.to/3GFjVOE
    Philips Beater - amzn.to/3m5kJ63
    Stainless Steel Cake Turn Table - amzn.to/3x5zATf
    Non-stick Fry pan - amzn.to/3MguBVm
    Kadhai - amzn.to/3Nq3MiV
    Steel kadhai - amzn.to/3zkwIls
    Measuring cup and Spoon - amzn.to/38JZBiM
    Oil bottle - amzn.to/3N3WKQx
    Silicon Spatula set - amzn.to/3m7gpDc
    Golden Cake knife - amzn.to/3NNbFOV
    Icing Bag - amzn.to/2D8GCyd
    Baking Tray - amzn.to/303OPga
    Glass mixing bowl - amzn.to/32mA0FZ
    Silicon Mat - amzn.to/2KNdP5R
    Cake baking set - amzn.to/3A5IjnR
    Oregano seasoning - amzn.to/3Nc2Pu6
    Instant Dry Yeast - amzn.to/3bz88CF
    Lion Dates - amzn.to/3BEuayt
    Olive oil - amzn.to/3x4910i
    Whipping powder - amzn.to/3mJYdyB
    Cocoa Dark Compound - amzn.to/2pxLvdc
    White compound - amzn.to/35zmG3i
    Baking powder - amzn.to/3xaGlm9
    Baking soda - amzn.to/3nByr1V
    Shooting accessories
    -----------------------------------
    Laptop - amzn.to/3ofR7VG
    Ring Light - amzn.to/2MSjyZu
    Camera - amzn.to/3ukhECA
    Mobile - amzn.to/3F12Kpt
    Rode mic - amzn.to/3p3Vtig
    Mic - amzn.to/3ujGcvt
    Ear buds - amzn.to/2ZCG8eW
    Camera Tripod - amzn.to/39GJLCr
    Headphone - amzn.to/3Blx1fK

Комментарии • 190

  • @gangarajlal5235
    @gangarajlal5235 2 года назад +33

    അമ്മ കൂടെ ഉള്ള കാലമാണ് നമ്മുടെ ഏറ്റവും സന്തോഷം ഉള്ള കാലം 😍👍🌹

  • @sobhanas2759
    @sobhanas2759 2 года назад +15

    ഹായ് രശ്മി, അമ്മയും രശ്മിയും തമ്മിലുള്ള ആ സ്നേഹം കാണുമ്പോൾ വളരെ സന്തോഷം തോന്നുന്നു.വീഡിയോ ഒത്തിരി ഇഷ്ടമായി കേട്ടോ ❤❤❤

  • @thanneermukkomtkm3562
    @thanneermukkomtkm3562 2 года назад +20

    എന്ത് രസാ ചേച്ചിടെ ഓരോ വ്ലോഗും. വല്ലാത്ത ഒരു സന്തോഷം തോന്നും എല്ലാ വ്ലോഗും കാണുമ്പോൾ. ഒത്തിരി സ്നേഹം ചേച്ചി ചേച്ചിയോടും അമ്മയോടും

  • @alfredsahil5123
    @alfredsahil5123 2 года назад +5

    Reshmi, മീൻ പീരയുണ്ടാക്കുമ്പോൾ തേങ്ങ ഒതുക്കുന്ന കൂട്ടത്തിൽ ഞാനൊരു കുഞ്ഞു കഷണം കുടംപുളി ചേർക്കാറുണ്ട്. നല്ല tasty ആണ്

  • @a_5721
    @a_5721 2 года назад +3

    അമ്മയോടൊപ്പമുള്ള വീഡീയോ ഒരു പാടിഷ്ടമായി. നഷ്ടപ്പെട്ടു കഴിയുമ്പോഴാണ് അത് എത്രയോ വിലപ്പെട്ടതായിരുന്നെന്ന് തിരിച്ചറിയുന്നത്.

  • @beenaraghunath7081
    @beenaraghunath7081 2 года назад +10

    ഹായ്‌ രശ്മി , ഇങ്ങനെ തന്നെ വേണം, അമ്മയും മകളും നല്ല മരുമകനും, 👌 ഞാൻ കോഴിക്കോട് ആണ്, 35 വർഷത്തോളം ട്രിവാൻഡ്രം
    ആയിരുന്നു, കോഴിക്കോട് chelannur സ്ഥലം. ചിക്കു നല്ല
    മോളാണ് 🥰

  • @drindukishore
    @drindukishore 2 года назад +1

    Hi Resmi Chechi
    Where is Amma working?What's her name?Im at Wayanad.Im also in this stream .That's why asked.😊

  • @deviwarrier5077
    @deviwarrier5077 2 года назад +2

    അനിയൻ എവിടെ ആണ്. ഏർലി വീഡിയോയിൽ ഫ്ലാറ്റിൽ അമ്മയേ കാണിച്ചപ്പോൾ അനിയന്റെ വൈഫ്നെ കാണിച്ചില്ലല്ലോ

  • @mariadavis7248
    @mariadavis7248 2 года назад

    Chechi, I have a doubt. 1 kg cake nu etre whipping powder use cheyyendi verum?? Including decoration

  • @jomoljoseph4930
    @jomoljoseph4930 2 года назад

    Hi Resmy. Resmy de subscriber aanu njan. Currykalk last alle coconut milk ozhikkandandathu. Pirinjupoville..

  • @mineeshck7332
    @mineeshck7332 2 года назад +3

    super ചേച്ചി ഞാനും കോഴിക്കോട് ബാലുശേരി യ്ക്ക് അടുത്താണ്

  • @geethukannan8757
    @geethukannan8757 2 года назад

    Hloo chechi woodspoon ano silicone spoon ano nalathu plz rply

  • @thrijalp5177
    @thrijalp5177 2 года назад +1

    Chechi meen curry entha chattiyil vekkathe

  • @sudheeshnvasuvasu488
    @sudheeshnvasuvasu488 2 года назад +3

    നല്ലൊരു വ്ലോഗ്, inspiring വിഡിയോ
    നല്ല മനസുകൾക്ക് എന്നും നന്മകൾ നേരുന്നു

  • @rodhastephen343
    @rodhastephen343 2 года назад

    Hi
    Reshmi
    Sukanallo ammaye kurichu enthu sandhoshathode parayunnu.Dheivam anungrahikkatte eppozhum ammayum molum kochu molum sandhoshamayirikkatte.ee bhagiyam enikku undayittilla ammayude face polum ormayilla ,enthayalum fish curry yum kanumpol thanne tasty aayi thonnunnundu.Mumbail mazha kalangalil meen kittan pada.Meen kittiyal theerchayayum njan undakkum.

  • @renjithavnd3676
    @renjithavnd3676 2 года назад +2

    ചേച്ചി അമ്മയും ആയിട്ടുള്ള volg ആണ് വളരെ ഇഷ്ടം ആണ്. ഞാനും അമ്മയും ഈ കെമിസ്ട്രി ആയിരുന്നെങ്കിൽ എന്ന് തോന്നി പോയി ചേച്ചി

  • @kasinath8132
    @kasinath8132 2 года назад +7

    എന്റെ അമ്മയെ ഓർത്തു ഞാനും സങ്കടപെട്ടു ചേച്ചി... 💗💗💗

  • @Anna-ch8be
    @Anna-ch8be 2 года назад +1

    CALICUT ENN KELKUMPOL NOSTALGIA. ETRA SIMPLE AAYITA VLOG CHEYTADU.👌👍

  • @KL-cr6rr
    @KL-cr6rr 2 года назад +2

    ചേച്ചി ഞാൻ ചേച്ചിന്റെ അമ്മയുടെ നാട്ടുകാർ ആണ് meenchanda Malabar ന്റെ flat ന്റെ അടുത്ത് ആണ് എന്റെ വീട് 😍😍💓

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 2 года назад

    വളരെ മനോഹരമായ വീഡിയോ ആയിരുന്നു..👍🏻👍🏻.അമ്മയെ കാണാൻ പറ്റി 👍🏻👍🏻രണ്ടു ക്ഷേത്രങ്ങൾ തൃപ്പൂണിത്തറ ഇരുന്നുകൊണ്ടുതന്നെ കണ്ടു 🙏🏼🙏🏼🙏🏼🙏🏼🙏🏼മോള് ഒടുവിൽ പറഞ്ഞ വാചകം ഡോക്ടർമാരുടെ മക്കൾ ഡോക്ടർ ആകുവാൻ മടിക്കുന്നത് വളരെ ശരിയാണ് 🥰🥰എന്തോ ഈശ്വരാനുഗ്രഹം കൊണ്ട് ഞങ്ങളുടെ രണ്ടു മക്കളും ഡോക്ടർ ആകണം എന്ന് തന്നെ ആഗ്രഹിച്ചു ഈശ്വരൻ അത് നടത്തി തരികയും ചെയ്തു🙏🏼🙏🏼🙏🏼🙏🏼 മോളുടെ മിക്ക വീഡിയോകളും ഞാൻ കാണുന്നുണ്ടായിരുന്നു🥰 ഹോസ്പിറ്റലിൽ നിന്നും duty കഴിഞ്ഞശേഷവും ഉള്ള തിരക്ക് കാരണമാണ് എപ്പോഴും കമൻറ് പോസ്റ്റ് ചെയ്യാത്തത് ....🥰 ഇനിയും ഉയരങ്ങൾ കീഴടക്കുവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ🙏🏼🙏🏼🙏🏼😇

    • @chikkusdine
      @chikkusdine  2 года назад

      Thank you so much aunty 🥰💗

  • @leena398
    @leena398 2 года назад

    Chechi cocopowder link plz

  • @anuramesh525
    @anuramesh525 2 года назад +1

    Chechi... Super vlog, chechi paranjathu sariyaanu... praayamaakumbol oru paadu saareerikavum, maanasikamaayum vedanakalokke anubhavikkaarund. Ivide husbantinte ammakku thanne adhikam foodonnum kazhikkaan pattilla, pinne ammakku kaazhchayum kuravaanu, ennaalum amma thoranum, aviyalinumokke arinju tharaarund.. ammayude avastha kaanumbol njanum orkkaarund, praayamaavumbol enthellaam vedanakalokke anubhavikkendi varumennu.Amma ennaalum Tvyil vaarthayum paattumokke kelkkum, appol ammakku santhosham kittum.😊😊. Chechi... super fish curry!👌🥰😍♥️💖.

  • @soniamathew6677
    @soniamathew6677 2 года назад +1

    കൂടുമ്പോൾ ഇമ്പം ഉള്ള കുടുംബം🥰 Love you so much രശ്മി ചേച്ചി❤️❤️❤️ ഒത്തിരി സന്തോഷം🥰

  • @maalathivs4850
    @maalathivs4850 2 года назад +1

    Blessed Amma and Daughter. May God Bless you forever. 👌🙏❤

  • @kcjayarajan1032
    @kcjayarajan1032 2 года назад

    Hi Reshmi,I am subha from Kannur.This is my atchans a/c.I started viewing ur channel recently.I quit my job to be with my aged parents.I have tried some of ur cake recipes,garlic pizza and it came out well.I am big fan of yours.You r a good motivator spreading positivity.My regards to your family.Stay blessed

  • @mayashajee1870
    @mayashajee1870 2 года назад

    രശ്മി യുടെ പാചകങ്ങളും വാചകങ്ങളും വളരെ sweetആണ്🥰😍

  • @prajichonadathchonadath8646
    @prajichonadathchonadath8646 2 года назад

    ഞാൻ എല്ലാ വീഡിയോയും കാണാറുണ്ട്.. അമ്മ meenchanda ആണ് താമസിക്കുന്നത് എന്ന് ഈ വീഡിയോ കണ്ടപ്പോൾ മനസ്സിലായി. ഞാനും meenchanda ആണ്.. ഇനി എപ്പോഴാ അമ്മയുടെ അടുത്ത് വരുന്നത്

    • @chikkusdine
      @chikkusdine  2 года назад +1

      ചിലപ്പോ ഓഗസ്റ്റ് first week വരും

  • @thrijalp5177
    @thrijalp5177 2 года назад +1

    Nice vlog,super sari

  • @raindrops9845
    @raindrops9845 2 года назад +1

    Super 👌👍🥰
    Great advice at the end Rashmi 👌

  • @vasanthagopalakrishnan4432
    @vasanthagopalakrishnan4432 2 года назад

    Maam ur vlog is inspiring. U sound very close to us,down to earth I enjoy ur rapport wt ur Mom ur way of explaination conveying the details smilingly. God bless u n ur family.

  • @karthikasuresh4573
    @karthikasuresh4573 2 года назад

    Hai, chechi spr vlog.Thankyou🙏😆💞💓

  • @dennyjoseph7034
    @dennyjoseph7034 2 года назад

    Nalla vlog amma mol super👍njan resmiyude fish curry undakkan pogunnu karimeen und 😀😀😀💕❤️

  • @UMACP1
    @UMACP1 2 года назад +1

    Hi....reshmeede viedeos okke kanarund...orupadishttam.njan uma..kozhikkode ano native...ippo tvm ano ullathu..njnum ivide anu..wr u r in tvm??

    • @chikkusdine
      @chikkusdine  2 года назад

      Yes dear, thiruvallam

    • @UMACP1
      @UMACP1 2 года назад

      Ohkk...

    • @UMACP1
      @UMACP1 2 года назад

      Samsaram kettappo vadakkan keralam anennu thonni..aa bhagathokke njanum kure kalam undayittund

  • @kauserasif9332
    @kauserasif9332 2 года назад +2

    Saari l kaanumbo ningalk beauty koodiya pole tonunn👌👌👌💕

  • @shobhagopakumar7613
    @shobhagopakumar7613 2 года назад +1

    Made this curry and followed the recipe verbatim . It came out better than I expected. Thank you very much ! Kudos to this Master Chef !!

  • @snehasree77
    @snehasree77 2 года назад +1

    Luv nd regards to sweet amma 😍😍God bless you all

  • @sanithajayan3617
    @sanithajayan3617 2 года назад

    Video super eth kandapol achaneyum ammayeyum miss cheyyynu

  • @binoyc4742
    @binoyc4742 2 года назад

    Beautiful vlog ❤ orupadu eshttamai 🥰🥰🙏

  • @jomolsony3516
    @jomolsony3516 2 года назад

    ചേച്ചി ക്കുട്ടി blog സൂപ്പർ ആയിരുന്നു കേട്ടോ... 😘😘😘 സാരി 👌👌👌👌 റെസിപി രണ്ടും അടിപൊളി 👌👌👌 അമ്മ പോയപ്പോൾ വിഷമം ആയില്ലേ.. എന്തായാലും ചേച്ചി de വീഡിയോ എല്ലാം സൂപ്പർ ആണ്.. ചേച്ചി de വാക്കുകൾ നല്ലൊരു കോൺഫിഡൻസ് തരും... Thank you ചേച്ചി kkutty... 💕💕💕 love you 😘😘😘😘😘😘😘

    • @chikkusdine
      @chikkusdine  2 года назад

      Love you too dear 🥰🥰🥰

  • @entevachanam7219
    @entevachanam7219 2 года назад +3

    Chechi sareeil spr ane 🥰

  • @cthreeworld2165
    @cthreeworld2165 2 года назад

    Hiii chechiii..... Chechide vlog ellam enthu super aanu..... Nallla rasamund bore adi onnum illa.... Adipoli......

  • @riyanasulaiman181
    @riyanasulaiman181 2 года назад

    Chechi notification vannu kettoooo choco orange cake edooo plssssss

  • @priyankasr8301
    @priyankasr8301 2 года назад

    Sreekandeswarath poyal veendum veendum pokan thonnum athraykku positive energy aanu.epo tvm vannalum njangal pokaruthe ee video kandapo atha adyam orma vannath

  • @sheebaanu5597
    @sheebaanu5597 2 года назад

    Njanum koodi vararunnu mol Kozhikode xylem ill annu padikkunnathhu

  • @anaytube6539
    @anaytube6539 2 года назад

    Chechi njgalum meenchanda vattakkinar anu thamasam

  • @seemasreekumar5041
    @seemasreekumar5041 2 года назад +1

    Reshmi, plz show ur in laws place also.

  • @reejujames479
    @reejujames479 2 года назад

    Hi
    I love the way you take care of your mother 🥰… God’s blessings upon your family abundantly 🙏🏻..
    Your simplicity is what make you loved by all…
    Stay blessed always 🙏🏻

  • @minishaji4556
    @minishaji4556 2 года назад

    ചേച്ചിയുടെ എല്ലാ വ്ലോഗും ഒരു പോസറ്റിവ് എനർജിയാ തരുന്നേ ഒരു പാടിഷ്ടം

  • @abinsanthoshabhinsanthosh5780
    @abinsanthoshabhinsanthosh5780 2 года назад +1

    Thanks for the beautiful video 😊😊😊

  • @Aesthocore_
    @Aesthocore_ 2 года назад

    Njn aysha' enikk chechiye bayankara ishtaan, chrchiyude vedios kaanumbol nalla positive energy kittum🥰🥰🥰😍

  • @manum9339
    @manum9339 2 года назад +1

    Hi chechi 😃

  • @divyapreman4627
    @divyapreman4627 2 года назад

    Chechiyude vlogs bhayakara inspiration anu....🥰🥰🥰

  • @jayasreer4981
    @jayasreer4981 2 года назад

    Ante grand mother indakkarundu eggana fish curry adipoli tast aanu ante fav aanu Aunty💖💖💖

  • @mynest5453
    @mynest5453 2 года назад

    Last Saturday's Brookfield vlog evde?

  • @gafoorhaseena1269
    @gafoorhaseena1269 2 года назад

    Nalla message. 👍🏻👍🏻

  • @hymyben5613
    @hymyben5613 2 года назад

    Sathyam mole. Wat you said about old age. We all are nearing that stage. Orkkumpol ithiri sad aanu .

  • @ChemistryNotesbyTriP
    @ChemistryNotesbyTriP 2 года назад +1

    Muthaanu....... Reshmi chechi😍

  • @sunimolshiji2838
    @sunimolshiji2838 2 года назад

    Adipoli vlog aayirunnu..💓

  • @vyshnavp9849
    @vyshnavp9849 2 года назад

    Ammaye vidandayirunnu chechi 🥰🥰

  • @binduks4887
    @binduks4887 2 года назад

    Thank you Resmi. I tried the fish curry. It was very tasty. As you told it was lovely with even put and bread.

  • @aryaajeesh3695
    @aryaajeesh3695 2 года назад

    Chechikuttyyy ❤️amma❤️❤️nice family.. Love you dear 😘

  • @keerthanavijesh8507
    @keerthanavijesh8507 2 года назад

    Chechide veedum naadum oru vlog cheyyo

  • @krishbakehouse472
    @krishbakehouse472 2 года назад +2

    👌👌💖💖💖രശ്മി ചേച്ചീ കണ്ണൂർ വന്നിട്ടുണ്ടോ ,പറശ്ശിനിക്കടവ്😍

  • @rupajohn9076
    @rupajohn9076 2 года назад

    Not that Reshmi chechi's mom is a sincere doctor in life ..chechi plays as a doctor to most viewers (in mind) who come here to learn ur cooking lessons !! God Bless you..!!' 💞💞😊

  • @jijimonchakkattu4397
    @jijimonchakkattu4397 2 года назад

    Hai.... Chachi......... 👍 നന്നായിരുന്നു ..... 💯

  • @shaazshebu4436
    @shaazshebu4436 2 года назад +2

    Namde kozhikode

  • @jilsyjohny3586
    @jilsyjohny3586 2 года назад

    God bless ur family❤👌👌

  • @learntowinpsc9600
    @learntowinpsc9600 2 года назад

    Hi chechi, njan viji chechiude character eniku othiri istamanu.epozhum positive ayirikunnathum ellam manasilakanulla kazhivum ellam.ellavareum orupole karuthanulla manas.keep going.god bless u chechi

  • @V_GAMING_OfficialYT
    @V_GAMING_OfficialYT 2 года назад

    Chechi, kozhikode evideya amma. Ente veedu kozhikode aanu, hus nte veedu trivandram aanu

  • @molyrajan2733
    @molyrajan2733 2 года назад

    So beautiful vlog for all mothers🌹

  • @soumyadeepu6132
    @soumyadeepu6132 2 года назад

    Super video dear chechi 😍

  • @adhikrishnas1a101
    @adhikrishnas1a101 2 года назад

    Beautiful chechii

  • @radhamani1064
    @radhamani1064 2 года назад

    Trivandrum evideya veedu njan tvm kannammoola

  • @sajilasudhi3983
    @sajilasudhi3983 2 года назад

    Chechi nan Kozhikode balussery ane

  • @anaytube6539
    @anaytube6539 2 года назад

    ❤️❤️❤️❤️cute ammayum molum🥰👌

  • @kalag2555
    @kalag2555 2 года назад

    Kozhicod eviday annu njan kurachu nall aviday udayirunn

  • @sheebaasok9088
    @sheebaasok9088 2 года назад

    God bless you 🙏❤️

  • @meenasaju7626
    @meenasaju7626 2 года назад

    Truely said

  • @jewelkrishna1344
    @jewelkrishna1344 2 года назад

    Angot poyath Mangalore express il aano chechi

    • @chikkusdine
      @chikkusdine  2 года назад

      Yes dear 🥰

    • @jewelkrishna1344
      @jewelkrishna1344 2 года назад

      @@chikkusdine njan idak pokarund athinu.. enit jnshabdik varum.. video kandapo sho njn pona day aayirunenkil enn orthu..

  • @anjalianilkumar3583
    @anjalianilkumar3583 2 года назад +1

    Super video 😍. Anty car odikimo

  • @rajiareesh5720
    @rajiareesh5720 2 года назад

    ഇഷ്ടം ചേച്ചി

  • @anithasiju5539
    @anithasiju5539 2 года назад

    ഒത്തിരി ഇഷ്ടമായി ❤️

  • @simi8250
    @simi8250 2 года назад

    Super😍chechi 😍

  • @iforsmartkitchen342
    @iforsmartkitchen342 2 года назад +1

    Meen curry super 👌

  • @ammuscookingyoutubechannel8924
    @ammuscookingyoutubechannel8924 2 года назад

    Nice vlog recipes super

  • @jinsymeganath4395
    @jinsymeganath4395 2 года назад

    Nalloru vlog aayrunnu reshmiyecheee hair style nannayttund

  • @chummaveruthay9535
    @chummaveruthay9535 2 года назад

    അമ്മ എവിടെയാണ് താമസിക്കുന്നത് അമ്മയ്ക്ക് എന്താണ് ജോലി

  • @unnikrishnankm4784
    @unnikrishnankm4784 2 года назад

    Nice Garden 👌🏻😍

  • @NeX-wo5yq
    @NeX-wo5yq 2 года назад

    Balls vlog chechi ❤️🥰🥰🥰

  • @SreenandaoO
    @SreenandaoO 2 года назад

    Hi aunty nte veed meechanda aan

  • @niharikack5506
    @niharikack5506 2 года назад +1

    Chechi calicut ano house

  • @madhurisuresh9084
    @madhurisuresh9084 2 года назад

    Super reshmi🥰🥰🥰🥰

  • @sheebajames4395
    @sheebajames4395 2 года назад

    Super video ,😍

  • @kadeejafaisal5593
    @kadeejafaisal5593 2 года назад

    Amma😍😍

  • @shellyrs6354
    @shellyrs6354 2 года назад

    Beautiful

  • @geethavijay9520
    @geethavijay9520 2 года назад

    Njangalum Kozhikode aanu Koduvally

  • @faeesthameem9918
    @faeesthameem9918 2 года назад +1

    👍👍👍

  • @bindhususanjohn3677
    @bindhususanjohn3677 2 года назад +2

    രണ്ട് നിറദീപങ്ങൾ പോലെ അമ്മയും മോളും

  • @binnyapm6824
    @binnyapm6824 2 года назад

    Hi chechi ,,,,,,Super ayitund ellam 💕💞💘,,,,

  • @priyadarshini96
    @priyadarshini96 2 года назад

    Super