Glamorous Rooftop Cargo Box on Tata Harrier, All set ready for a Trip !!!

Поделиться
HTML-код
  • Опубликовано: 28 авг 2024

Комментарии • 1,8 тыс.

  • @Malayalam_news_Express
    @Malayalam_news_Express 3 года назад +553

    തുടക്കത്തിൽ തന്നെയുള്ള ചേട്ടനും അനിയനും തമ്മിലുള്ള കളിയും ചിരിയും നിറഞ്ഞ ആ നിമിഷങ്ങൾ ചെറു പുഞ്ചിരിയോടെ കണ്ടവർ ആയിരിക്കും മിക്കവരും 😍😍😍

  • @KadalMachanByVishnuAzheekal
    @KadalMachanByVishnuAzheekal 3 года назад +312

    2:00brothers ishtam💐

  • @asifahamed2061
    @asifahamed2061 3 года назад +327

    അഭിയെ ഒരു മകനെ പോലെ കൊണ്ട് നടക്കുന്ന ഒരു ചേട്ടനെ എവിടെ kittum❤️

  • @VSKPresents1
    @VSKPresents1 3 года назад +173

    സുജിത്ത് ചേട്ടന്റെ മാന്യതയാണ് എല്ലാ യൂട്യൂബർ മാരിൽ നിന്നും സുജിത്ത് ഏട്ടനെ വ്യത്യസ്തമാക്കുന്നത് എന്ന സ്നേഹം മാത്രം കോഴിക്കോട്ടുകാരൻ❤️💓💓

    • @fazilrahman9501
      @fazilrahman9501 3 года назад

      Mmmmmm

    • @shahidcm8739
      @shahidcm8739 3 года назад

      👍🏻

    • @gangsterrider3606
      @gangsterrider3606 3 года назад

      ഞാൻ തന്നാൽ മതിയോ ലൈക്‌ 😁😁

    • @Midhun-hr7he
      @Midhun-hr7he 3 года назад +1

      Manyatha eppam manasillayia

    • @thomsonjose1566
      @thomsonjose1566 3 года назад +2

      മുഖം മൂടി ഓകെ നാട്ടുകാർക്ക് മനസ്സിലായി

  • @ARAVINDYUVS
    @ARAVINDYUVS 3 года назад +522

    ആരാ ഇതുപോലെത്തെ ഒരു ചേട്ടനെ ആഗ്രഹിക്കാത്തത്... അഭി എന്തൊരു ഭാഗ്യവാനാണ് ❤

    • @Maheswar_Mahi
      @Maheswar_Mahi 3 года назад +4

      ❤️

    • @subisamuel3341
      @subisamuel3341 3 года назад +14

      ആദ്യം ഞാൻ കരുതിയത് ശ്വേതയുടെ സ്വന്തം അനുജൻ ആണ് എന്നാണ്. Abhi is lucky to have such brother and sister. പക്ഷെ രണ്ടു പേരും കൂടെ അനുജനെ ഒരുപാട് കൊഞ്ചിക്കുന്നുണ്ടോ എന്നൊരു സംശയം ഭയങ്കര കുട്ടിത്തം ആണ് അഭിക്ക്.

    • @mrjack-co4qy
      @mrjack-co4qy 3 года назад +1

      Yes

    • @suryanarayanans6393
      @suryanarayanans6393 3 года назад +5

      Aaranu sandhoshamagrahikathathu

    • @habeebrahman8218
      @habeebrahman8218 3 года назад

      Mm

  • @Mummusvlog
    @Mummusvlog 3 года назад +494

    Fortuner trip വരുന്നുണ്ട് എന്ന് കേട്ട Fortuner lover😎

  • @Deepak-fu4ci
    @Deepak-fu4ci 3 года назад +40

    Shoe വിന്റെ കാര്യം പറഞ്ഞപ്പോൾ തന്നെ മനസ്സിലായി ഡ്രൈവർ സുകു അടുത്ത യാത്രയിൽ ഉണ്ടെന്ന് 😃😍

  • @user-kl3ro8cd9i
    @user-kl3ro8cd9i 3 года назад +52

    അടുത്ത ട്രിപ്പ്‌ 🚗🚗fortuneril ആയിക്കോട്ടെ..... 😍

  • @manojmano6666
    @manojmano6666 3 года назад +151

    ടോപ് ബോക്സ് ഫിറ്റ് ചെയ്തു അല്ലെ രാവിലെ പോർച്ചിൽ വണ്ടി കിടക്കുന്നത് ഞാൻ കണ്ടാരുന്നു അടിപൊളി ലുക്കായിട്ടുണ്ട്

  • @ansilsuresh1958
    @ansilsuresh1958 3 года назад +728

    പടച്ചോനെ..... ഇന്നെങ്കിലും എനിക്ക് സുജിത്തേട്ടന്റെ ഒരു like കിട്ടണേ...... മിന്നിച്ചേക്കണേ........ 🙏❤

    • @TechTravelEat
      @TechTravelEat  3 года назад +157

      ❤️

    • @shijimajeed
      @shijimajeed 3 года назад +14

      മിന്നിച്ചല്ലോ

    • @sayyidrifayi8192
      @sayyidrifayi8192 3 года назад +10

      കിട്ടി മോനെ നിനക്ക് 👍👍👍🌹🌹🌹

    • @sayyidrifayi8192
      @sayyidrifayi8192 3 года назад +4

    • @ansilsuresh1958
      @ansilsuresh1958 3 года назад +13

      @@TechTravelEat ❤ Minnichu...❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @user-vs2cu1dl8u
    @user-vs2cu1dl8u 3 года назад +57

    പാവം പ്രവാസികൾക്ക്‌ ലൈക്ക് കിട്ടോ ❤️സ്ഥിരം പ്രേഷകർക്ക് മിന്നിച്ചേക്കണേ

  • @KadalMachanByVishnuAzheekal
    @KadalMachanByVishnuAzheekal 3 года назад +153

    💖💖💖

  • @faizals1463
    @faizals1463 3 года назад +291

    ചിലരുടെയൊക്കെ ഷൂസ് കൊണ്ടുപോകാൻ ആണ് വാങ്ങിച്ചത്.
    le emil george എന്നെ ഉദ്ദേശിച്ചാണ് എന്നെ മാത്രം ഉദ്ദേശിച്ചാണ് 😂😂😂😂❤️

  • @ronnie8587
    @ronnie8587 3 года назад +37

    Last ഷൂസിന്റെ കാര്യം പറഞ്ഞപ്പോൾ മനസിലായി emil bro യാത്രക്ക്‌ കൂടെ ഉണ്ട് ❣️

  • @LaijoAchayanz
    @LaijoAchayanz 3 года назад +8

    തിരുവല്ലയിലെ ബൈപാസിനെ പറ്റി പറഞ്ഞത് 100 % സത്യം ആണ്....

  • @Raaaa__xx
    @Raaaa__xx 3 года назад +92

    സുജിത്ത് ഭഗ്ത്തൻ 2 M ആകാൻ കാത്ത് നിൽകുന്നവർ എത്ര പേരുൻട് കാണെട്ടെ
    Tech travel eat by Sujith bakthan 🥰💪

    • @gigiphilip2106
      @gigiphilip2106 3 года назад +3

      ഭക്തൻ

    • @Rishisuhas
      @Rishisuhas 3 года назад +4

      2M alla 10M aghan kathirikkunnu

    • @sid6953
      @sid6953 3 года назад +1

      @@Rishisuhas 🙄🙄

  • @user-pj9jj5kg1x
    @user-pj9jj5kg1x 3 года назад +162

    എൻ്റെ പൊന്നോ ഏജ്ജാതി ലുക്ക്
    Harrier ൻ്റെ ലെവൽ തന്നെ മാറിപ്പോയി❤️🔥

  • @twowheels002
    @twowheels002 3 года назад +126

    സുജിത്തേട്ടാ ഒരു ലോങ്ങ്‌ ട്രിപ്പ്‌ പ്രതീക്ഷിക്കലോ, മേലെ സെറ്റപ്പ് ആക്കിയല്ലോ 😍

    • @TechTravelEat
      @TechTravelEat  3 года назад +13

      ❤️

    • @twowheels002
      @twowheels002 3 года назад +1

      @@TechTravelEat എമിൽ ബ്രോയെ കൂടെ കൂട്ടണേ 😍

  • @sreevlogs4026
    @sreevlogs4026 3 года назад +58

    എമിൽ ബ്രോനെ വെച്ച് എങ്ങനെ വണ്ടിയിൽ ലഗ്ഗേജ് കുത്തികേറ്റാം എന്നാ എപ്പിസോഡ് വേണം 😁

  • @sreekuttan9763
    @sreekuttan9763 3 года назад +4

    എല്ലാം വച്ചോണ്ടിരുന്നോ. നീ തീർന്നു

  • @jsk9739
    @jsk9739 3 года назад +36

    ഇത് വെച്ചാൽ സൺറൂഫ് പോവും എന്നാലും സാരമില്ല നല്ല ലുക്ക്‌ ആയിട്ടു ഉണ്ട് ❤❤

  • @smakvlogz
    @smakvlogz 3 года назад +63

    24:26 Nice ആയിട്ട് ഷൂസിന്റെ കാര്യം പറഞ്ഞു ഡ്രൈവർ സുകുവിനെ ട്രോളി 🤣🤣
    അടുത്ത ട്രിപ്പിൽ emil bro ഉണ്ടാകും എന്ന് ഉറപ്പായി 🥰🥰

    • @athuls5122
      @athuls5122 3 года назад +2

      Anna I'm a subscriber shibin ser

  • @vishnuvk122
    @vishnuvk122 3 года назад +5

    കൊല്ലം ബൈപാസ് ഉണ്ടല്ലോ 😍അടിപൊളി കായൽ വ്യൂ അഷ്ടമുടി കായൽ ❤️❤️😍

  • @yeldomyeldo8781
    @yeldomyeldo8781 3 года назад

    വണ്ടിയുടെ മുകളിൽ ചെറിയ ഫ്ലൈറ്റ് ലാൻഡ് ചെയ്തപോലുണ്ട്. കൊള്ളാം 👍👍

  • @vismayavasudevan3782
    @vismayavasudevan3782 3 года назад +168

    ഒരു ലോങ്ങ്‌ ട്രിപ്പ്‌ കാണാൻ വെയ്റ്റിംഗ് 🤩🤩❤

  • @kurianthomas_editor
    @kurianthomas_editor 3 года назад +24

    Harrier കിടു ലുക്ക് ..🔥 _ ഇനി ഇപ്പൊ സുജിത് ഏട്ടന്റെ വണ്ടി ദൂരെ നിന്ന് കണ്ടാൽ തന്നെ മനസിലാകും..❤️ _

  • @uvaisuvais682
    @uvaisuvais682 3 года назад +5

    Tata വണ്ടികൾ മാസ്സ് ആണ് marana mass ❤❤❤😍😍😘🥰

  • @muktharumarul8570
    @muktharumarul8570 3 года назад +9

    19:00 yes red & black pollikum

  • @milky__view4085
    @milky__view4085 3 года назад +57

    Tata safari ക്ക്‌ ഏറ്റവും യോജിച്ച ഒരു സാധനം ആണ് 7പേരുമായി യാത്ര ചെയുമ്പോൾ 😍

  • @user-rn3cp6ue5b
    @user-rn3cp6ue5b 3 года назад +210

    ആ സംഭവത്തിൽ നിന്ന് ബുള്ളറ്റ് വരുന്ന സംവിധാനം ഉണ്ടായിരുന്നെ പവർ ആയേനെ...!!💚😂❤️😌

  • @VSKPresents1
    @VSKPresents1 3 года назад +23

    കാലങ്ങളായി സുജിത്ത് ചേട്ടന്റെ റിപ്ലൈ വേണ്ടി കാത്തിരിക്കുന്നു പ്ലീസ് ഒരൊറ്റ റിപ്ലൈ താ സുജിത്ത് ഏട്ടാ❤️❤️❤️❤️❤️

    • @sid6953
      @sid6953 3 года назад +1

      Ellavarum help cheyy gooys🔥🔥

  • @mohammadharis9931
    @mohammadharis9931 3 года назад +42

    6:52 ഇവിടെയാണ് നമ്മുടെ പാവം ദുൽകർ ട്രാഫിക് തെറ്റിച്ചു എന്നും പറഞ്ഞ് വൈറൽ ആയത്. ഇപ്പോൾ മനസ്സിലായി ആരായാലും അവിടെ അബദ്ധം പറ്റുമെന്ന് 😁

    • @faazo720
      @faazo720 3 года назад +1

      👍

    • @faazo720
      @faazo720 3 года назад +1

      Chila news karokke ath news aaki.
      Ippoya sambavam manasilaye..
      Arkayalum mistake pattum

  • @joyaljose9748
    @joyaljose9748 3 года назад +33

    Fortuner❣❣ waiting

  • @Samah_kb
    @Samah_kb 3 года назад +214

    ഒന്നുകിൽ തിന്നാൻ വേടിച്ചു താ അല്ലെങ്കിൽ ഡ്രൈവർ സീറ്റ് താ 🤣🤣

    • @JASILTP1232
      @JASILTP1232 3 года назад +1

      😍😍😍😍😍😍😍

  • @dr.shabeerasmr1558
    @dr.shabeerasmr1558 3 года назад +1

    Poyittu vaa muthae.. nagaludae prardhana eppozhum undakum❤️❤️

  • @mallu_hawkz
    @mallu_hawkz 3 года назад +86

    എന്നെകിലും സുജിത്തേട്ടൻ ഒരു ലൈക്‌ തന്നാൽ മതിയായിരുന്നു 😍

    • @naserbm4030
      @naserbm4030 3 года назад +4

      Njn thannnaalll madhiyoo😌😌

  • @Vvinterior-b4l
    @Vvinterior-b4l 3 года назад +62

    ഞാനെപ്പോഴും സുജിത്തേട്ടന്റെ വീടിനടുത്തുകൂടി പോകുമ്പോൾ വണ്ടി നിർത്തി നോക്കും.. അവിടെയുണ്ടോ എന്ന്.. Njan വരുന്ന സമയത്തു കാണില്ല.....😄😄😄😄👍👍👍👍

  • @indiancr7352
    @indiancr7352 3 года назад +196

    E സിഗ് നലിൽ ആണ് DQ വന്ന് പെട്ട് പാവം ആർക്കും മനസ്സിൽ ആകാത്ത SIGNAL ആലപ്പുഴ SIGNAL 😪

    • @shazi1238
      @shazi1238 3 года назад +6

      ആ റിവേർസ് ട്രൈവ് ചെയ്ത സമ്പവമാണോ..😂

    • @muhammedshabithk5768
      @muhammedshabithk5768 3 года назад +3

      @@shazi1238 ha

    • @habeebrahman8218
      @habeebrahman8218 3 года назад +4

      എനിക്ക് ആ സിഗ്നൽ കണ്ടപ്പോഴെ ഓർമ വന്ന് 🤣🤣

  • @damodaranunnimakandilmaned9394
    @damodaranunnimakandilmaned9394 3 года назад +2

    Chetta harrier le oru international trip cheythude?

  • @abhishek_abhi_12
    @abhishek_abhi_12 3 года назад +1

    സുജിത്തേട്ടന്റെ ആ സംസാരം പിന്നെ ആ ഷേമയോടെ ഉള്ള ആ സംസാരം ആ സംസാരിക്കുന്ന രീതി ഇതാണ് എനിക്ക് പയങ്കര ഇഷ്ട്ടം 😘😘💋😘💋😍

  • @gauthamkb362
    @gauthamkb362 3 года назад +32

    Waiting for a trip with emil bro 💕

  • @shihabpa933
    @shihabpa933 3 года назад +136

    Pentair മാറ്റി tech travel eat വെക്കണം എന്നുള്ളവർ ഒന്ന് തൊട്ടേ...
    👇👇

  • @rahulsatheesh4189
    @rahulsatheesh4189 3 года назад +2

    Fortuner aankil sunroof illa appol iithuvachal oru probleamvum illa so trip fortuner aayittu poyikkode chetta

  • @nithinraja5221
    @nithinraja5221 3 года назад +61

    Fortuner fans like adi🔥

  • @ashikvenmenad395
    @ashikvenmenad395 3 года назад +7

    18:59 sure bro.. Tech travel eat aa boxil adichaal kidu aayirikkum... Small size il... Pinne vandi evde kandaalum spot cheitholum😁...

    • @alvinrozario4523
      @alvinrozario4523 3 года назад

      KL 03 AF 5050 aa number mathy vandi spotted aavan

  • @midhunsreerajan9358
    @midhunsreerajan9358 3 года назад +27

    fortuner fans pewer varatte🔥🔥🔥🔥🔥

  • @soorya4652
    @soorya4652 3 года назад +6

    6:37 Adoor bypass poliyanu😇

  • @vaishnavvs4695
    @vaishnavvs4695 3 года назад +12

    Endeavor enna van മരം വീണു.. അടുത്ത aare ♥️FORTUNER♥️... Fortuner lovers ingeee poreee♥️😍💥💥💯

  • @maheshmadhu3167
    @maheshmadhu3167 3 года назад +19

    വണ്ടി ഓടിക്കാൻ ഇത്രയും വാശികരോ.... ! 😍😍😍

  • @vishnum1107
    @vishnum1107 3 года назад +24

    ഇല്ലെങ്കിലേ ഹാരിയർ തടിച്ച് ജിമ്മനെ പോലെയാണ് ഇപ്പോൾ നീളം കൂടിയ ജിമ്മനെ പോലെയുണ്ട്😂
    പൊളിച്ചു സുജിത്തേട്ടാ❤️

  • @girishpgp
    @girishpgp 2 года назад +1

    This is the exact review which I was looking for.
    I.e. roof top box types, unlocking options and impact on high speeds.
    Thanks a lot :)

  • @blddextergameing6393
    @blddextergameing6393 3 года назад

    Kollam bypass varu... Powli scene aanu... But kure signals ullathukondu thiruvallla bypass pole feel aanu... But scene oru rekshayum illa ❤️❤️❤️

  • @abeeds4783
    @abeeds4783 3 года назад +90

    സുജിത്തേട്ടന്റെ reply വേണ്ടി മാത്രം ഉള്ള കമന്റ്‌ ❤

  • @mohdabu245
    @mohdabu245 3 года назад +7

    Sujitheta EcoSport full black paint adichit ithupole roofbox fix chey

  • @ubiubi630
    @ubiubi630 3 года назад +1

    Ejjadhi look how vijarichelum poliyaa...kidukkachi saanam (item)

  • @faisaljaasim7863
    @faisaljaasim7863 3 года назад +1

    Sujithbhai അടിപൊളി ആയിട്ടോ. Look super 👍. നേരിട്ടൊന്നു കാണാൻ ആഗ്രഹമുണ്ട്

  • @al_kelappan
    @al_kelappan 3 года назад +31

    *എന്നത്തേയും* *പോലെ* *ഇന്നും* *കിടുകാച്ചി* *വീഡിയോയുമായി* *സുജിത്തേട്ടൻ* *വന്നേ* 😁😍 *അൽ* *പൊളി* 💞💞

  • @Akkumusaafir
    @Akkumusaafir 3 года назад +7

    ക്യാരിയർ കിട്ടിയല്ലോ അല്ലേ സുജിത്ത് ബ്രോ ..😊❤️

  • @Fasalmoosa
    @Fasalmoosa 3 года назад +1

    Kamalikka ❤️💥
    5j off-road hub is the best place for any accessories at reasonable price💯

  • @Dileepdilu2255
    @Dileepdilu2255 3 года назад +1

    പൊളിച്ചു സുജിത്ത് ഏട്ടാ❣️❣️💐💐❤️❤️✌️✌️👍💕💕 box കൊള്ളാം അടിപൊളി💙💙💙❤️❤️✌️✌️✌️

  • @hanna9145
    @hanna9145 3 года назад +31

    Kollam Bypass Kanditille Sujith bhaai...😈😈#Kollam kaar pever kaanik 🔥

  • @akhilsuresh295
    @akhilsuresh295 3 года назад +3

    FORTUNER trip nne vendi wait cheyunu...❤️✨🥳

  • @sidharthagautham2371
    @sidharthagautham2371 3 года назад +2

    ഇതുപോലുള്ള വികസനങ്ങൾക്ക് വീണ്ടും എൽഡിഎഫ് സർക്കാർ അധികാരത്തിലേക്ക് വരണം ആലപ്പുഴ ബൈപ്പാസ് യാഥാർത്ഥ്യമാക്കിയ ഇടതു പക്ഷ സർക്കാറിന് അഭിവാദ്യങ്ങൾ

  • @noufikaraatt2192
    @noufikaraatt2192 3 года назад +24

    ആലപ്പുഴ ബൈപാസ് ദുൽഖർ സൽമാൻ വഴി തെറ്റിയത്....

  • @aliexyzed
    @aliexyzed 3 года назад +34

    താങ്കൾ ഒരു കില്ലാടി തന്നെ,💞😄👌

  • @pranavunni5001
    @pranavunni5001 3 года назад +1

    pentair ozhivakku ennit teak travel eat ennu vayku kidu aavum😍

  • @travelwitharunkumar
    @travelwitharunkumar 3 года назад +1

    Sujith bro, topilum sidilum tech travel eat logo adiku, top box poli look aavum

  • @ananthumohan2956
    @ananthumohan2956 3 года назад +3

    Harrier ന് ഇത്രേം ഭംഗി ഉണ്ടായിരുന്നോ❤️❤️❤️😍💝

  • @musafirvlogbybasi9256
    @musafirvlogbybasi9256 3 года назад +6

    24:15 നൈസായിട്ട് എമിൽ ബ്രോയെ ട്രോളി എന്നൊരു തോന്നൽ... കട്ട waiting എമിൽ ബ്രോക്കായി.. അപ്പൊ അടുത്ത ട്രിപ്പ്‌ പൊളിച്ചടുക്കണം.. വെള്ളിയാഴ്ച ആയത് കൊണ്ട് ഇപ്പളാ വീഡിയോ കണ്ടത്.. ❣️

  • @messi10creations2
    @messi10creations2 3 года назад +7

    ആലപ്പുഴ ഉയിർ 😍😍😍😍ബൈപാസ് തുടക്കം മുതൽ ഒടുക്കം വരെ മിക്കവാറും രാവിലെ സൈക്കിളിൽ പോകാറുള്ള ലെ ഞാൻ 😎

  • @navaneethmaliyekkal6201
    @navaneethmaliyekkal6201 3 года назад

    Tech travel eat
    Red colour il aa boxil sticker cheiyanam chettanendhayalum.nalla look aagumapol.
    Body colour red thane aayal nalla matching aayirikkum.👍👍👍
    Roof boxum black ayathu kondu red black combination poliyayirikkum .pine car evide vach kandalum tech travel eat kanumbo oru unique Identity aakum carinu🔥🔥🔥👍👍👍

  • @firozfiroz3584
    @firozfiroz3584 3 года назад +37

    ഡ്രൈവർ സീറ്റ് കിട്ടിയപ്പോൾ അഭിയുടെ വയറു നിറഞ്ഞോ😂

  • @footballkick5724
    @footballkick5724 3 года назад +199

    ഇനി വണ്ടിയിൽ കിടന്നുള്ള യാത്ര കാണാൻ കാത്തിരുന്നവരുണ്ടോ

  • @vineedkumar1056
    @vineedkumar1056 3 года назад +1

    That's a honest review about bypass ..I like it & it's been 15 year's I visited my hometown allapuzha ... I miss it

  • @Opsinimapct
    @Opsinimapct 3 года назад +3

    സുജിത്ത് ഏട്ടൻ്റെ എല്ലാ വീഡിയോയിലും ഇപ്പൊൾ kadal machante comment കാണാറുണ്ട് ...❣️

  • @nikishamerin170
    @nikishamerin170 3 года назад +9

    6:00 thiruvalla junction 💥
    Yeahhh thiruvallaaa kandaeeee🥳🥳🥳
    Thiruvallakar like

  • @lairasvlogs2213
    @lairasvlogs2213 3 года назад +4

    പുതിയ യാത്രക്കുള്ള ഒരുക്കങ്ങൾ .ഉഷാറാവട്ടെ

  • @athul.a3488
    @athul.a3488 3 года назад +1

    Kollam bypass kanditille🤔

  • @antappanskitchen2452
    @antappanskitchen2452 3 года назад +2

    വ്യൂസ് അങ്ങൊട് കേറട്ടെ കേറട്ടെ ♥️♥️♥️ POWER VARATTE 😍

  • @devadethsunil3214
    @devadethsunil3214 3 года назад +7

    Hlooo sujith etaa please ningada ecosport inte colur mattarud njan ente lifil kandathu vachitula best colour of ecosport its a blessing colour so please don't.....when we see that car its a positive energy to as ...its a blessed car

  • @shibuxavier8440
    @shibuxavier8440 3 года назад +28

    സുജിത്ത് ഏട്ടാ നിങ്ങൾ ഉള്ളത് ഉള്ളതുപോലെ പറയുന്നത് കൊണ്ടാണ് കട്ടക്ക് ഞങ്ങൾ നിങ്ങളുടെ കൂടെ നിൽക്കുന്നത് ❤️❤️❤️👍

  • @marybinu2053
    @marybinu2053 3 года назад +1

    Tech traveleat ennezhuthu nannayirikkum👍😍

  • @muhamedalitt4860
    @muhamedalitt4860 3 года назад

    Emilnte dress vekkan oru petti😛
    Fortuner trip katta waiting 🤩
    Emil undKumallo le🥰

  • @eyesofhel1644
    @eyesofhel1644 3 года назад +29

    Alappuzhayil ollavar like adi❤️🔥🔥

  • @karthikkarunakaranmenon6785
    @karthikkarunakaranmenon6785 2 года назад +3

    Are roof box/ roof rails legal as per RTO?

  • @naveenbhiksheswaran3835
    @naveenbhiksheswaran3835 3 года назад +1

    Yes bro a company matti tech travel eat ennu ezhuthanam innale kidukachi avullu 🔥🔥🔥

  • @abhay_650
    @abhay_650 3 года назад +23

    ഈ bypass ൽ അല്ലെ DQ porche ഓടിച്ച് wrong way കയറിയത്😂

  • @PS-if4nt
    @PS-if4nt 3 года назад +7

    അപ്പൊൾ ഇനി ഒരു ലോങ്ങ് ട്രിപ്പ് പ്രതീക്ഷിക്കാം👍

  • @Seenurashi
    @Seenurashi 3 года назад

    കടൽ കാണാൻ കഴിയില്ലെങ്കിലും ഞങ്ങടെ രാമനാട്ടുകര ബൈപാസ്സും സൂപ്പറാണ് സുജിത്തേട്ടാ...🤩

  • @AbdulWahid-tl6nz
    @AbdulWahid-tl6nz 3 года назад

    Alappuzha bypass kandappo aadyam orma vannath.. Dulquerinte video aan.. Kurach divasam munb dulquerinode vazhi maaripoyirunnu.. aa vazhi aan ath 😍🥰

  • @ganeshms5193
    @ganeshms5193 3 года назад +8

    Sujith bro: pinna chilorde shoes undallo.
    Emil bro: ith enne udhesicha... Enne maathram udhesicha...🤪

  • @dcmachan1499
    @dcmachan1499 3 года назад +38

    Foturner car TRIP പോക്കണം എന്ന് ഉള്ളവർ like അടി

    • @dcmachan1499
      @dcmachan1499 3 года назад +1

      @A҉p҉p҉u҉ thonalannu adipolli car new forturner adyam adhu odichunoke ennittu para😤

    • @Vijay-sl3gc
      @Vijay-sl3gc 3 года назад +2

      @A҉p҉p҉u҉ poli vandi ahnu bro ❤

    • @swiftdeveloperscommunity843
      @swiftdeveloperscommunity843 3 года назад +1

      @A҉p҉p҉u҉ നിങ്ങൾ fortuner നേരിട്ട് കണ്ടിട്ടുണ്ടോ?!!
      പുതിയ fortuner ഒക്കെ ഉണ്ട് കേട്ടോ ചേട്ടാ...
      അതൊന്ന് കണ്ട് ഓടിച്ചൊക്കെ നോക്കു...

  • @silksroute1095
    @silksroute1095 3 года назад +1

    Alappuzha bypass beautiful aanu but,exit way illa athanu oru drawback,pinney duble line aanu any accidents happen full elevated highway will block ,tats the only drawback Sujith

  • @amanr1082
    @amanr1082 3 года назад +1

    Kozhikode bypass super
    Spot- purakkattiri, ambalapadi
    Super bypass

  • @joel7034
    @joel7034 3 года назад +8

    Uff വണ്ടി ഇജ്ജാതി ലുക്ക്‌ 💥

  • @shehinshams
    @shehinshams 3 года назад +3

    Endeavour already korach trip in use akiyalo atinte capability oke ningal nanai kanich tanu ini Fortuner maty .

  • @nadirshanadhu6625
    @nadirshanadhu6625 3 года назад

    നമ്മുടെ ആലപ്പുഴ ബൈപാസ് വേറെ ലുക്ക് തന്നെ ആണ്

  • @shibin1941
    @shibin1941 3 года назад +1

    ഞാൻ ഒരു വീഡിയോക് കമന്റ്‌ ഇട്ടിരുന്നു fortuner trip പോകാൻ 💝🔥

  • @M4DNOM4D
    @M4DNOM4D 3 года назад +6

    Le Firozikka: Ayisheri , Nammkku Ittu Onnu Vechu alle 😂👍

  • @fayas-nx5qx
    @fayas-nx5qx 3 года назад +9

    Next trip fortuner 🔥🔥🔥🔥🔥🔥🔥🔥