MG Hector First Delivery in Kerala & User Review after 1000 Kms by Sujith Bhakthan

Поделиться
HTML-код
  • Опубликовано: 13 сен 2024

Комментарии • 2,1 тыс.

  • @lidhinr2178
    @lidhinr2178 3 года назад +523

    വണ്ടി വിറ്റ് കഴിഞ്ഞതിന് ശേഷം വീഡിയോ കാണുന്ന വർ ഉണ്ടോ

  • @nutzonline3531
    @nutzonline3531 3 года назад +615

    സുജിതേട്ടൻ mg വിറ്റതിന് ശേഷം കാണുന്നവർ ഉണ്ടോ😂

    • @rsn595
      @rsn595 3 года назад +12

      MG Globsteril സുജിത് ഭായ് ടൂർ പോയിരുന്നെങ്കിൽ ഈശ്വരാ എന്താകുമായിരുന്നു 😁😁😁 ഭായിയുടെ next vehicle എന്തായാലും Ford endavour ആയിരിക്കും... iam sure about that...

    • @jayakn9027
      @jayakn9027 3 года назад

      inde 😂😂

    • @rohanjs2533
      @rohanjs2533 3 года назад

      😁

    • @rohanjs2533
      @rohanjs2533 3 года назад +3

      Ithu kaaanumbol vishamam varunnu sujithettan enthu ishtappettu vaangichatha ennittu super aayittu modify cheythu but koduthille😭😭

    • @WOW_EDITING
      @WOW_EDITING 3 года назад

      @@rohanjs2533 yes

  • @TravelTrendByJunu
    @TravelTrendByJunu 5 лет назад +1735

    ഇനി ഈ വണ്ടിയിൽ ഒരു ട്രിപ്പ് അടിക്കണം.. വേറെ ആര് ഇല്ലെങ്കിലും എമിൽ ബ്രോ യെ എന്തായാലും കൂടെ കൂട്ടണം... 😘😘. ആ ബ്രോ യുടെ ചിരി കാണാൻ തന്നെ ഒരു സുഖമുണ്ട് ♥

    • @fathimarinsha3740
      @fathimarinsha3740 5 лет назад +7

      👌👌👌

    • @reelsofinsta4
      @reelsofinsta4 5 лет назад +5

      Sathyam

    • @sanjusivaji
      @sanjusivaji 5 лет назад +14

      🚧ഹാരിസിക്ക ഇവിടയും ചളിച്ചു😜😜.( പൊളിച്ചു)😎😎😎
      Ecosport 🚘🚘🚘ൽ മുതലാളിക്കും ശ്വേതയ്ക്കും തൊട്ടുരുമി ഇരിക്കായിരുന്നല്ലൊ😂😂😂
      ഹാരിസിക്ക നമ്മുടെ മുത്താണ്😘😘😘

    • @HouseofTasty
      @HouseofTasty 5 лет назад +1

      👍👍

    • @shibinsivadas9406
      @shibinsivadas9406 5 лет назад +2

      Travel Trend By Junu Amil bro katta fan 😘😘❤️❤️❤️

  • @wyper777
    @wyper777 3 года назад +214

    Who is here after he sold his MG Hector

    • @ganeskmr
      @ganeskmr 3 года назад +1

      Why is sold that car,

  • @madhavr2255
    @madhavr2255 3 года назад +135

    Sujith Hector കൊടുത്തു എന്ന post കണ്ടതിനെ ശേഷം വന്നവർ ഉണ്ടോ

  • @Aswinkshekhar
    @Aswinkshekhar 5 лет назад +462

    *ഇത്രയൊക്കെ ദൂരം ഓടിയിട്ടും ഒരു പണി പോലും തരാത്ത എക്കോസ്പോ൪ട്ട് മുത്തിനെ മിസ്സ് ചെയ്തു **#allthebestsujithetta* 🚙♥️

    • @alphainc1995
      @alphainc1995 5 лет назад

      Yes

    • @vishnudas4130
      @vishnudas4130 5 лет назад +1

      Correct aayi service cheythu...nalloru kaaryam...👍👍

    • @shamseer321
      @shamseer321 5 лет назад +7

      Ecosport മാത്രമല്ല, ഫോർഡിന്റെ എല്ലാ വണ്ടിയും കിടുവാണ്..ഫോർഡിന്റെ 1.5 diesel എഞ്ചിനെ അടിക്കാൻ അതിന്റെ ഒരു സെഗ്മെന്റ് മുകളിൽ ഉള്ള വണ്ടി പോലും ഇല്ല...പറഞ്ഞിട്ട് കാര്യമില്ല...നമ്മൾ മലയാളികൾക്കു മാരുതിയുടെ Tin Can വണ്ടിയേ വാങ്ങിക്കുള്ളൂ...

    • @akhildasanu9806
      @akhildasanu9806 5 лет назад

      Eco sport koduthoo

    • @ashiqashiqboss4586
      @ashiqashiqboss4586 5 лет назад

      Ford eduttu nchan paittu serviease....ti

  • @shifasnadirshah9875
    @shifasnadirshah9875 3 года назад +12

    Hii chettaa..ഇന്നലെ രാത്രി ഞാൻ ചേട്ടന്റെ tata harrier എന്റെ വീടിന്റെ മുകളിലൂടെ പോകുന്നത് കണ്ടു.....ആകാശത്തു കൂടെ പോകുമ്പോൾ എങ്ങനാ മൈലേജ് കിട്ടുന്നുണ്ടോ...

    • @FORESTTRIP-r3i
      @FORESTTRIP-r3i 3 года назад

      ഇതിൽ ആരാ pravin ജോലി പോയ

    • @joyaljames9196
      @joyaljames9196 3 года назад

      😂

    • @livintech4963
      @livintech4963 3 года назад

      thug life

    • @yss2430
      @yss2430 3 года назад +2

      പോടാ ഊച്ചാളി മൈരേ

    • @sharul1709
      @sharul1709 3 года назад

      @@yss2430 nalla samskaaram 👍🙌🙌🙌🙌🙌

  • @saidalys58
    @saidalys58 5 лет назад +663

    inb ട്രിപ്പ് കഴിഞ്ഞപ്പോൾ എന്തോ miss ചെയ്യുന്നത് പോലെ😑😑

    • @hakeempk57
      @hakeempk57 5 лет назад +2

      saidaly s

    • @riscorisco4961
      @riscorisco4961 5 лет назад +2

      saidaly s harisikkade channel undallo

    • @KSA-iq8wu
      @KSA-iq8wu 5 лет назад +1

      😧 yas

    • @saidalys58
      @saidalys58 5 лет назад

      @@KSA-iq8wu 😐😐😐

    • @sreelal991
      @sreelal991 5 лет назад +2

      sheriya ah manju malakaloke sherikum miss cheiunu

  • @localriderkerala
    @localriderkerala 5 лет назад +96

    MG സുജിത് ഭായിക്ക് നല്ല ഒരു ഓഫർ നൽകേണ്ടതായിരുന്നു. കാരണം ടെക് ട്രാവൽ ഈറ്റിലൂടെ ഈ ബ്രാൻഡിനെ ലക്ഷകണക്കിനു ആൾക്കാർ അറിഞ്ഞു.

    • @rsn595
      @rsn595 3 года назад +5

      MG Globsteril സുജിത് ഭായ് ടൂർ പോയിരുന്നെങ്കിൽ ഈശ്വരാ എന്താകുമായിരുന്നു 😁😁😁 ഭായിയുടെ next vehicle എന്തായാലും Ford endavour ആയിരിക്കും... iam sure about that...

    • @hari9598
      @hari9598 3 года назад +1

      TATA HARRIER

  • @gopikrishnan5365
    @gopikrishnan5365 3 года назад +90

    Those who come after the post that he had sold it like here

  • @indyvlogs1325
    @indyvlogs1325 5 лет назад +1287

    എമിൽ അഞ്ചു ചേച്ചി ഫാൻസ് ഒന്ന് ലൈക്ക് ചെയ്തെ mg ഹെക്ടറിനെ....😋🙈🤗

    • @anoojnellarrakkal3867
      @anoojnellarrakkal3867 5 лет назад +59

      Please stop this like തെണ്ടൽ 🙏🙏🙏 എന്ത് കിട്ടാനാണ് ലൈക്‌ ഇരന്നു വാങ്ങിയിട്ട്,, എല്ലാവർക്കും ഇഷ്ട്ടപ്പെടുന്ന ഒരു അഭിപ്രായം രേഖപ്പെടുത്തു സപ്പോർട്ട് സ്വാഭാവികമായി കിട്ടും

    • @reshmashamjesh1558
      @reshmashamjesh1558 5 лет назад +11

      @@anoojnellarrakkal3867 sathyam🙄.
      Like theruo nn ulla comment kandal njn dislike an kodukka😍

    • @HouseofTasty
      @HouseofTasty 5 лет назад +3

      👍👍

    • @jominjoy123
      @jominjoy123 5 лет назад +2

      Thanks bro

    • @muhammedriyas545
      @muhammedriyas545 5 лет назад +2

      Emil bro fan's

  • @nasrdheenkl5378
    @nasrdheenkl5378 5 лет назад +163

    Mg hector കൊണ്ട്
    Sujith ettan
    Haris ikka
    Emil bro
    Saleesh ഏട്ടൻ ഇവർ 4 പേരും ഒരുമിച്ചു ഉള്ള ഒരു യാത്ര കാതിരിക്കുന്നവർ ഉണ്ടോ....

  • @sunilkumar-yz2sl
    @sunilkumar-yz2sl 5 лет назад +87

    എന്തായാലും ആ KL03 കാണുമ്പോൾ ഒരു പ്രത്യേക സന്തോഷം ആണ്. നമ്മുടെ പത്തനംതിട്ടയെ ഇന്ത്യ മുഴുവൻ കറക്കി കൊണ്ടുവന്നതിന് special thanaks. Miss you Emil

  • @FOCUSIN3MINUTES
    @FOCUSIN3MINUTES 5 лет назад +16

    അങ്ങനെ ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.. കട്ട സപ്പോർട്ട് ഉണ്ടാകും 💪💪💪

  • @pranavc.k4116
    @pranavc.k4116 3 года назад +9

    M.g കൊടുത്തതിനു ശേഷം വീണ്ടും ഈ വീഡിയോ ഓടിച്ച് കാണുന്ന ആരൊക്കെയാ ഉള്ളെ 💖💖🌼🌼സുജിത്ത് ഏട്ടൻ്റെ മറ്റൊരു ഡ്രീം വെഹിക്കിൾ വേണ്ടി കാത്തിരിക്കുന്നു...🌹🌹

  • @sagofilmcompany7448
    @sagofilmcompany7448 5 лет назад +285

    എത്ര MG വന്നാലും INB ട്രിപ്പിന്റെ മുത്ത്‌ EcoSport ന്റെ തട്ട് താണ് തന്നെ ഇരിക്കും... 😘😘😘 #EcoSportBackboneofINB

  • @appukasi3829
    @appukasi3829 5 лет назад +69

    ഹാരിസ് ഇക്ക and സുജിത് ഏട്ടാ അഭിനന്ദനങ്ങൾ 👏👏👏👏👏👏

    • @appukasi3829
      @appukasi3829 5 лет назад

      താങ്ക്സ് ഏട്ടാ

  • @unaisudheenck6776
    @unaisudheenck6776 5 лет назад +602

    എംജി ശ്രീകുമാർ എംജി ഹെക്ടർ എടുക്കാനുള്ള സാധ്യത ഉണ്ട്

  • @HariPradeep_
    @HariPradeep_ 3 года назад +63

    MG vittu enna vartha arinj vannavar like

    • @rsn595
      @rsn595 3 года назад +2

      MG Globsteril സുജിത് ഭായ് ടൂർ പോയിരുന്നെങ്കിൽ ഈശ്വരാ എന്താകുമായിരുന്നു 😁😁😁 ഭായിയുടെ next vehicle എന്തായാലും Ford endavour ആയിരിക്കും... iam sure about that...

    • @sithjecjec8413
      @sithjecjec8413 3 года назад

      @@rsn595
      tata harrier

  • @mathewjoe7657
    @mathewjoe7657 3 года назад +15

    Tata Harrier edutthe sesham kaanunavar ondoo

  • @TravelTrendByJunu
    @TravelTrendByJunu 5 лет назад +463

    MG Hector സുജിത്തേട്ടന് ഡെലിവറി ചെയ്യുന്ന വീഡിയോ മുന്നേ കണ്ടവർ ലൈക് ...

    • @automotiveentertainment4208
      @automotiveentertainment4208 5 лет назад +1

      നിനക്ക് ഗൾഫിലാണോ അതോ യൂട്യൂബിൽ ആണോ ജോലി?

    • @TravelTrendByJunu
      @TravelTrendByJunu 5 лет назад

      Sahaf 7207 ഗൾഫിൽ യൂടൂബിൽ 🤣

    • @automotiveentertainment4208
      @automotiveentertainment4208 5 лет назад +1

      @@TravelTrendByJunu കമന്റ്‌ നൊക്കെ ഒരു പരിധി ഇല്ലടെ 😛

    • @TravelTrendByJunu
      @TravelTrendByJunu 5 лет назад

      Sahaf 7207 ഒരു പരിധിയുമില്ല ,, അങ്ങേരെ ചാനൽ ഇഷ്ടാ അപ്പോൾ കൊടുക്കുന്നു .. അത്തറൊള്ളു

    • @sonupradeep1996
      @sonupradeep1996 5 лет назад +1

      njhnum eh thumbnail kandirunnu...but video kandilla

  • @verityvision1726
    @verityvision1726 5 лет назад +1088

    *ബ്ലാക്ക്‌ എടുത്താൽ മതിയായിരുന്നു എന്ന് തോന്നിയവർ ലൈക്*

    • @Basith17
      @Basith17 5 лет назад +2

      Haris ka black eduthittund

    • @nikhila7855
      @nikhila7855 5 лет назад +14

      @@Basith17 Silver not black

    • @underworldking9176
      @underworldking9176 5 лет назад +3

      @@Basith17 silver aan

    • @verityvision1726
      @verityvision1726 5 лет назад +1

      @@Basith17 silver alle

    • @IQ_Shyam7
      @IQ_Shyam7 5 лет назад +7

      Black maintain cheyuan padd aan. Scratch okke pettann manasilavum

  • @start-action9347
    @start-action9347 5 лет назад +64

    നിങ്ങളുടെ സന്തോഷം കാണുന്നത് തന്നെ വല്ലാത്ത ഒരു സന്തോഷമാണ്..congrats bro...

  • @PadmajPKumar
    @PadmajPKumar 3 года назад +25

    MG hector koduthe kazhinje vannavar nelam mukukaa👍

  • @ijaas_muhmd
    @ijaas_muhmd 5 лет назад +6

    *inb trip-ന്റെ ഓർമയിൽ ക്ലാസ്സ്‌ കഴിഞ്ഞു വന്നു നോക്കിയതാ അപ്പൊ പുതിയ വീഡിയോ.... എന്തായാലും കേരളത്തിലെ ആദ്യ MG മൊതലാളിയാകാൻ കഴിഞ്ഞില്ലേ മൊതലാളി അഭിനന്ദനങ്ങൾ. ഒരു കാര്യം ചോദിക്കാൻ വിട്ടു.സുഗു എവടെ...*

  • @jibumathew0207
    @jibumathew0207 5 лет назад +125

    ചെറിയൊരു missing ഉണ്ട്, എമിൽ ചേട്ടനെ. ....ഇനി വേഗം അടുത്ത ട്രിപ്പ് കൂടിയും പ്ലാൻ ചെയ്യണം ...
    അല്ല, ചേട്ടാ , ഇത്രയും confortable അയ എമിൽ ചേട്ടനെ എവിടുന്ന് കിട്ടി???

    • @manjulaav7649
      @manjulaav7649 5 лет назад +3

      Nammal kannurkar anghineya

    • @msn675
      @msn675 5 лет назад

      Flipkart

    • @jibumathew0207
      @jibumathew0207 5 лет назад +1

      @@manjulaav7649 ohhh angane....
      എന്നാലേ... sujithettan നമ്മുടെ നാട്ടുകാരൻ ആണ് കേട്ടോ.
      .കോഴഞ്ചേരി.....😊

    • @jominjoy123
      @jominjoy123 5 лет назад +1

      🙂

    • @jibumathew0207
      @jibumathew0207 5 лет назад

      @@jominjoy123 അമ്പോ....💐💐💐
      ചേട്ടനെ, സുജിതേട്ടൻ വിളിയ്ക്കുന്ന ആ വിളി ..(എമില്ലെ) ...കേൾക്കാൻ തന്നെ രസമുണ്ട്.....
      പിന്നെ, എനിക്ക് ഇതുവരെ pass കിട്ടിയിട്ടില്ല...I N B meetup നു വരൻ....

  • @RahulDas-ml9ov
    @RahulDas-ml9ov 5 лет назад +129

    ജിമ്മിച്ചൻ ഫാൻസ്‌ ഉണ്ടോ.. അല്ലെങ്കിലും ഈ ചാനലിൽ വരുന്ന എല്ലാർക്കും ഫാൻസ്‌ ഉണ്ട് ❤️😍
    എല്ലാം സുജിത് ഏട്ടന്റെ mind set aanu..

    • @TechTravelEat
      @TechTravelEat  5 лет назад +16

      ജിമ്മിച്ചൻ ഇനിയും വരും ❤️😍

    • @RahulDas-ml9ov
      @RahulDas-ml9ov 5 лет назад +6

      Sujith eatta.. ജിമ്മിച്ചൻ ആള് settaa എന്ന് പുള്ളിയുടെ സംസാരം കേട്ടാൽ അറിയാം.. by the way, വണ്ടിപ്രാന്തന്മാർ അല്ലേലും പൊളി ആയിരിക്കും 💪💪

    • @suniljs9299
      @suniljs9299 5 лет назад +2

      idhehamalle( Jimmychayan) pandu parasuram bus nde photo adyamaayi edutha alu .. nice

    • @manukr9638
      @manukr9638 5 лет назад +2

      @@TechTravelEat ആ പൂജ ചെയ്തത് തിരുവല്ല യിലെ വൈശാഖൻ തിരുമേനി അല്ലെ

    • @jaasi-uf3hs
      @jaasi-uf3hs 5 лет назад +1

      Tech Travel Eat by Sujith Bhakthan
      .·....♡·.·♥ SUJITH ETAAA♥♡

  • @statusoli-1
    @statusoli-1 5 лет назад +127

    ഈ ടൈമിൽ എന്തെങ്കിലും വീഡിയോ വരും എന്ന് ഉറപ്പുണ്ടായിരുന്നു..അതുകൊണ്ട് നോക്കി ഇരിക്കുവായിരുന്നു

  • @ravenreyes9940
    @ravenreyes9940 5 лет назад +12

    Such a happy moment. Congrats. Its beautifully designed car.

    • @Octanebug
      @Octanebug 5 лет назад

      Raven Reyes its a shit

  • @arshamuhd9009
    @arshamuhd9009 5 лет назад +97

    ECO SPORT ഉപയോഗിച്ചുപോകുന്ന സുജിത്ത്..
    പോളി ശരത്തെ track മാറ്റ്..
    New MG Hector 😎

  • @binoykarunan
    @binoykarunan 5 лет назад +26

    Sujithetta..10000,30000km service kaziyumbo long term review idanam...

  • @RahulDas-ml9ov
    @RahulDas-ml9ov 5 лет назад +159

    പ്രശാന്ത് ഏട്ടനെ നമുക്ക് അറിയാതെ പിന്നെ ❤️😍

    • @sudhicheleri
      @sudhicheleri 5 лет назад +1

      Annu ksrtc yil odi keripoya prasanthine pinne eppola kande😁😁😁

    • @RahulDas-ml9ov
      @RahulDas-ml9ov 5 лет назад +1

      പ്രശാന്ത് ഏട്ടൻ vlogging സ്റ്റാർട്ട്‌ ചെയ്തത് നന്നായി.. എപ്പോഴെങ്കിലും വിഡിയോയിൽ കാണാല്ലോ

  • @saflove1
    @saflove1 5 лет назад +5

    INB ട്രിപ്പ് എന്നും മനസ്സിൽ ഉണ്ടാവും.......😊 😍😍😍😍
    ഇനി mg hector ന്റെയും ശ്വേതായുടെയും കൂടെ ഉള്ള കിടു trips ന് വെയിറ്റ് ചെയ്യുന്നു..... 😍😍😍💗💗❤️

  • @adwaidudayippan9505
    @adwaidudayippan9505 Год назад +3

    Legendre eduthu kazhinju kannan vanavr indo😁

  • @ssreeraj8824
    @ssreeraj8824 4 года назад +4

    you both have a good understanding of each other & nalla chemistry!! i love that more !! all the best!!

  • @TravelTrendByJunu
    @TravelTrendByJunu 5 лет назад +185

    സുജിത്തേട്ടന്റെ INB ട്രിപ്പ് റൂട്ട് ഫോള്ളോ ചെയ്ത് ഒരു യാത്ര പോകാൻ ആഗ്രഹിക്കുന്നവർ ലൈക് ചെയ്യൂ ..
    ഒരുപക്ഷെ നമുക്ക് ഒരുമിച്ചാൽ ഇതുപോലെ നമുക്കും ഒരു യാത്ര പോകാം ..

  • @manjuaneesh2447
    @manjuaneesh2447 5 лет назад +16

    സന്തോഷത്തിൽ ഞാനും പങ്കുചേരുന്നു.

  • @Abcdshortsnaje
    @Abcdshortsnaje 5 лет назад +32

    പുതിയ വണ്ടി, പുതിയ വഴികൾ, പുതിയ കാഴ്ചകൾ👍❤️

  • @kuttyskitchen8796
    @kuttyskitchen8796 3 года назад +16

    വിറ്റു നന്നായി

  • @snehalathanair1562
    @snehalathanair1562 5 лет назад +6

    Congrats Sujith family, you deserve it

  • @mlmashraf
    @mlmashraf 5 лет назад +176

    സുജിത്ത് ചേട്ടനെയും ശ്വേത ചേച്ചിയെയും മെട്രോയിൽ പോകുന്നത് ഇൻസ്റ്റഗ്രാമിൽ കണ്ടവർ ലൈക്ക്

  • @aby4u276
    @aby4u276 5 лет назад +74

    ആരെങ്കിലും എന്തെങ്കിലും പറയട്ടെ, നിങ്ങൾ വിമാനം എടുത്താലും നമ്മുക്ക് നമ്മൾ വണ്ടി എടുത്തപോലുള്ള സന്തോഷമാണ്

  • @meeraganesan_96
    @meeraganesan_96 5 лет назад +177

    വീട്ടിൽ എത്തിയ വീഡിയോ കാണിക്കാതിരുന്നതു മാത്രം എന്തോ feel ആയി

  • @ABDULSAMAD-gm8xl
    @ABDULSAMAD-gm8xl 5 лет назад +4

    The highlight of this video is ur wife’s smile...cute and lovly couple ..

  • @rsn595
    @rsn595 3 года назад +12

    MG Globsteril സുജിത് ഭായ് ടൂർ പോയിരുന്നെങ്കിൽ ഈശ്വരാ എന്താകുമായിരുന്നു 😁😁😁 ഭായിയുടെ next vehicle എന്തായാലും Ford endavour ആയിരിക്കും... iam sure about that...

  • @joethomas422
    @joethomas422 5 лет назад +5

    happy to c u with MG, Sujith 💙
    ശ്വേതയെ കണ്ടതിൽ ഡബിൾ ഹാപ്പി

  • @SHAFEER_MANNARKKKAD
    @SHAFEER_MANNARKKKAD 5 лет назад +311

    *ചൈനീസ് ഫോണിൽ വിഡിയോ കണ്ടു കമെന്റുകൾ ചെയ്ത് ചൈനയെ വിമർശിക്കുന്നു എന്നതാണ് ഏറ്റവും വലിയ വിരോധാഭാസം*

    • @sanjainandakumar
      @sanjainandakumar 5 лет назад +6

      @ശശി മേസ്തിരി ചൈന അടിപൊളി ആണ്! 😊

    • @aliyoussef7228
      @aliyoussef7228 5 лет назад +4

      സഖാവ് ഉണർന്നു

    • @freakycandies
      @freakycandies 5 лет назад +3

      Chinese company use cheyyunna ella technologium IP theft vazhiyanennu orkkanam So in the end, none of the innovative aspects in a touch phone comes from China. They just mass produce stuff cheaply undermining the years spent in researching those technologies. Athu kondu, kuttan paranja kuzhappamilla. Kettodey?

    • @nijilraj1375
      @nijilraj1375 4 года назад

      But car angane alla mwonnose 6 mnth kazhinjaal vere vedikkanel trouser keerum

  • @ansar.uniquekitchens5803
    @ansar.uniquekitchens5803 5 лет назад +39

    പ്രിയ Tech Travel eat
    കഴിഞ്ഞ 79 ദിവസങ്ങളായ് എന്റെ കുടുംബത്തിൽ അഥിതികളായ് വന്ന് നയന മനോഹരങ്ങളായ കാഴ്ച്ചകൾ സമ്മാനിച്ച സുജിത് ഭക്തനും കൂട്ടുകാർക്കും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.🌹🌹🌹🌹
    നിങ്ങളെ നേരിൽ കാണാനും അഭിനന്ദിക്കാനും ഞാൻ ആഗ്രഹിക്കുന്നു.
    മലയാളത്തിൽ തന്നെ ഇത്രയും മനോഹരവും രസകരവുമായ ഒരു വീഡിയോ vlog ഇല്ലാ എന്ന് തന്ന പറയാം അതിന് വേണ്ടി പ്രയത്നിച്ച സുജിത് ഭായിക്ക് പ്രത്യേക നന്ദി അറിയിക്കുന്നു .
    അതിസാഹസികമായ് വാഹന നിയന്ത്രണം കൈകാര്യം ചെയ്യുകയും കൗണ്ടറുകൾ അടിച്ച് നമ്മളെ ചിരിപ്പിക്കുകയും ചെയ്ത എമിൽ ബ്രോക്കും നന്ദി അറിയിക്കുന്നു.
    ഒരു നന്മ മരമായ് യാത്രയുടെ ഇടയിൽ നിങ്ങൾക്കൊപ്പം കൂടിയ നമ്മളെ ആവോളം രസിപ്പിക്കുയും മനോഹരങ്ങളായ ചിത്രങ്ങൾ പകർത്തുകയും യാത്രയിൽ നിന്നും വിട പറയാൻ നേരം നമ്മുടെ കണ്ണുകളെ ഈറനണിയിപ്പിക്കുകയും ചെയ്ത സലീഷേട്ടനും നന്ദി അറിയിക്കുന്നു.
    യാത്രയുടെ അവസാന ദിവസങ്ങളിൽ കൂടെ കൂടുകയും നല്ല കുറേ visuals എടുക്കാനും ആഹാര കാര്യങ്ങളിൽ കൃത്യമായ് ഇടപെടാനും നിങ്ങളെ സഹായിച്ച നിഷ്കളങ്കതയുടെ പര്യായം ഹാരിസ് ഇക്കാക്കും നന്ദി അറിയിക്കുന്നു.
    ഓരോ ദിവസവും നിങ്ങളുടെ വീഡിയോ പ്രതീക്ഷിച്ചിരുന്ന നിമിഷങ്ങൾ മറ്റൊരു കാര്യത്തിലും എനിക്ക് ഉണ്ടായിട്ടില്ല ( തളളല്ല സത്യം) അത്രയ്ക്ക് ആ യാത്രകൾ നമ്മൾ ആസ്വദിച്ചൂ എന്നുള്ളത് സത്യമാണ്. അതു മാത്രമല്ല. ഒരിക്കലെങ്കിലും ആ നാടുകൾ ഒന്ന് കാണണമെന്ന ആഗ്രഹം നമ്മുടെ മനസ്സിൽ ജനിപ്പിക്കുകയും ചെയ്തു. കൂടുതലൊന്നും എഴുതി ബോറടിപ്പിക്കുന്നില്ല.
    അടുത്ത് തന്നെയായ് Tech travel eat ൽ നിന്നും ലോക കാഴ്ചകൾ കാണാൻ കഴിയും എന്ന പ്രതീക്ഷയോടെ.
    സ്വന്തം subscriber
    അൻസർ അബ്ദുൽ മജീദ്

  • @rubzjohn7277
    @rubzjohn7277 3 года назад +43

    Mg hector കൊടുത്ത് കയിഞ്ഞ് വീഡിയോ കാണാൻ വന്ന ആരേലും ഉണ്ടോ ഗുയ്സ്‌ 🤣

  • @vivekindia1982
    @vivekindia1982 4 года назад +20

    Tata is the king. Low cost high benefits TATA

    • @abishek9195
      @abishek9195 3 года назад

      Tell me where is the low cost it is 4 lakhs more expensive than it’s competitors

    • @vivekindia1982
      @vivekindia1982 3 года назад

      @@abishek9195 can u please tell me maruti alto price

    • @abishek9195
      @abishek9195 3 года назад

      @@vivekindia1982 I’m taking about on road

  • @sulusafisafi5744
    @sulusafisafi5744 5 лет назад +11

    Hi Sujith nalloru review aayirunnu njagalum MG HECTOR book ചെയ്തിരിക്കുകയാണ് INB Trip അടിപൊളി ആയിരുന്നു ഞങ്ങൾ book cheythathum glacier red

    • @user-qk6vy5jj2y
      @user-qk6vy5jj2y 5 лет назад +1

      ഇത്രയും വിലയും കൊടുത്തു വാങ്ങുന്നതു ചൈന വണ്ടി ആണെന്ന് ഓര്‍മ വേണം

    • @leomathew8145
      @leomathew8145 5 лет назад +1

      🤣🤣🤣🤣😂

  • @harikrishnan7155
    @harikrishnan7155 5 лет назад +66

    അടുത്ത ട്രിപ്പില് എമിൽ broo(ഡ്രൈവർ സുഗു )verunille.
    "Driver സുഗുവിനെ miss ചെയുനുള്ളവർ oru like koduku"

  • @mallumotive_kl
    @mallumotive_kl 5 лет назад +106

    *ഐ എം ബി ട്രിപ്പ് അവസാന ട്രിപ്പിന്ഉള്ള പ്രത്യേകത എന്ന് വെച്ചാൽ നിങ്ങൾ ചിരിക്കുകയും ലക്ഷക്കണക്കിന് പ്രേക്ഷകർ ദുഃഖത്തോടെ നിരീക്ഷിക്കുകയും ചെയ്യുന്ന ഒരു* *ദിവസമായിരിക്കും...? ഒരു ദിവസം തന്നെയാണ്...!😎😒*

    • @amaljinu6646
      @amaljinu6646 5 лет назад +1

      ദശമൂലം ദാമു endhh chaliyaa yadaa

    • @meme8331
      @meme8331 5 лет назад

      Ah divasam kazhnjille.. Mandan Damu ..late ayi

  • @vishnu5440
    @vishnu5440 3 года назад +9

    MG വിറ്റതിനു ശേഷം വീണ്ടും എ വീഡിയോ കാണുന്നവർ ഉണ്ടോ 😁😁😁😂😄

  • @Mrfacts_ge
    @Mrfacts_ge 2 года назад +2

    Pulli ee mg hector eduthillayirunnengil orappayum aaa money yum pinne ippo harrier vangicha money kootii vechu Ford endeavor edukkamayirunnu.... Inu enthaa dhaa Ford india vittu ini Ford inte vandi vallathum medikkaan pattuo.... Service center undallo so pedikkanda..... Angane chaiiyyamayirunnu bro 🤜

  • @jueliaannexs7007
    @jueliaannexs7007 5 лет назад +401

    ഇന്നലെ ഭക്തന്റെ വീട്ടിലെ സ്വീകരണം കാണിക്കാത്തത് മോശമായിപ്പോയി
    കുമ്ബളങ്ങീലെ Psycho Fahad (jpg)

  • @sdmhzn7581
    @sdmhzn7581 5 лет назад +60

    എമിൽ കൂടി വേണമായിരുന്നു ചടങ്ങിൽ 😍

  • @anup8391
    @anup8391 5 лет назад +26

    Too early to give 100 mark's Sujith.
    Harrier is different ,it is better than MG in many ways as a driver's car .You may check with Emil.I don't think Emil will go for MG .
    Wait for Harrier auto .....
    [1] Will you be able to dim the screen brightness ? or will you be able to switch-off that huge display screen during night ?
    SUV is Harrier and MUV MG hector .
    At the end thanks for the promotion Sujith .....

    • @MJ98.
      @MJ98. 5 лет назад +1

      Anup Venugopalan right

    • @nairakhils94
      @nairakhils94 5 лет назад

      Absolutely right

    • @anandhumurali9839
      @anandhumurali9839 5 лет назад

      Right

    • @DilQush
      @DilQush 5 лет назад +2

      Even ac control is on the screen that is absolutely a bullshit.. driver has to take the eye off the road to deal with ac🤪

    • @vish341
      @vish341 5 лет назад

      Exactly

  • @shijogt
    @shijogt 5 лет назад +26

    Jaguar and also land rover is owned by tata

    • @vishnudas4130
      @vishnudas4130 5 лет назад +4

      Bt they have seperate R&D department..and production is frm their own mother land....🙄 still britain blood...owned by tata

  • @arunganghader1
    @arunganghader1 5 лет назад +131

    സ്വയം satisfied ചെയ്യാൻ ശ്രമിക്കുന്നത് പോലെ തോന്നി രണ്ടു പേരും

  • @nithinp4830
    @nithinp4830 5 лет назад +10

    "HECTORIFIED " EPISODE😍😍😍😍💚💚

  • @sandraanncinu8066
    @sandraanncinu8066 5 лет назад +105

    Hello ,swetha chechii 😍, really very much happy to see you😊😊

    • @leoleo5182
      @leoleo5182 5 лет назад

      Sandra Ann Cinu Mm

    • @ajmalmusammil3224
      @ajmalmusammil3224 5 лет назад

      Sandra

    • @skk5289
      @skk5289 5 лет назад +1

      Podi myre

    • @adv1494
      @adv1494 5 лет назад

      @@skk5289 eda mwone ethonum athra nallathalla ketto...

    • @skk5289
      @skk5289 5 лет назад

      @@adv1494 mwonuse daaa kuttaa.... ath locka... ing por

  • @jinurajpm5325
    @jinurajpm5325 5 лет назад +9

    സുജിത്തേട്ടാ ഇനി അങ്ങോട്ട്‌ എന്നും 12 മണിക്ക് എന്തെങ്കിലും ഒകെ ഓരോ വീഡിയോ വച്ച് ഇടണേ....

  • @noufalkc5647
    @noufalkc5647 5 лет назад +1

    Orupaad naalaayi video muzhuvan kanditt ini mudal yannun kaanum ithuvaree vudeo like itt pookkaayirunnu nammude chechi illaathe yanthu video

  • @logictechbysijo9491
    @logictechbysijo9491 4 года назад +7

    ഇനിയുള്ള യാത്രകൾ എംജിയിൽ 😍

  • @anjali_jayachandran
    @anjali_jayachandran 5 лет назад +7

    Sujithettan ki jaiiiii🤩🤩🤩12 manikaytt iniyum kaathirikamennu urappaiii✌️👍👍

  • @nasrdheenkl5378
    @nasrdheenkl5378 5 лет назад +27

    ഇനി നിങ്ങൾ 4 പേരും കൂടെ mg hector കൊണ്ട് ഒരു ലോങ്ങ്‌ ഡ്രൈവ് പോണം ...സുജിത് ഏട്ടാ....

  • @sruthi9548
    @sruthi9548 5 лет назад +29

    Miss u emil bro, 😍😍😍

  • @MrVaidu
    @MrVaidu 5 лет назад +13

    Swetha is back with a bang!! Very happy to see u with aniyan and chechi. Good to hear that u are buying the MG Hector and also going to keep the workhorse ecosport. U didn't forget the name n fame that the ecosport brought fr u.stay blessed

  • @jhon-zp5sz
    @jhon-zp5sz 3 года назад +3

    Aruth Abu aruthi....ningal panikuttum i am comming from future😁😁

  • @lijuvarghese8041
    @lijuvarghese8041 5 лет назад +11

    2 person really missing this video mr suku nd saleesh bro

  • @christy-gc3gs
    @christy-gc3gs 5 лет назад +86

    ഇന്ത്യയിലെ നമ്പർ വൺ ഫോൺ ആയ MI ഒരു ചൈനീസ് ബ്രാൻഡ് ആണ് എന്നാൽ അത് ഇന്ത്യയിൽ ഉണ്ടാക്കുന്നു ഇന്ന് സാധാരണക്കാരുടെ കയ്യിൽ കാണുന്ന കൂടുതൽ ഫോൺ റെഡ്മി ആണ് എന്ന് വെച്ച് അത് വാങ്ങാതെ ഇരിക്കുന്നുണ്ടോ ഇല്ല so quality is the most important factor for all

    • @GGOMGBlog
      @GGOMGBlog 5 лет назад +4

      @Salin Khan nalloru company paranje nna?.. dont say bullshit radiation.. 😂

    • @manujohn9526
      @manujohn9526 5 лет назад +1

      Pinne iPhone USA yil rate kuravane compere to India. country unlock huge amount ane

    • @yahiyaatif986
      @yahiyaatif986 5 лет назад +2

      Salin khan
      No 1 brand aya iphon aseble cheyunath china ane

    • @Jcom999
      @Jcom999 5 лет назад +4

      If China doesn't made iPhone the cost would be much much higher ..pazhaya China alla ipol..so many brands winning the money for China.. also land rover now owned by Tata doesn't mean its Indian..

    • @peakyblinder1311
      @peakyblinder1311 5 лет назад

      Salin Khan radiation level okke indiayil anuvadaneeyam aayathilum kuravaan

  • @asfvlog3676
    @asfvlog3676 5 лет назад +85

    ഞങ്ങളുടെ support കെണ്ട് നിങ്ങൾക്ക് MG വാങ്ങാൻ സാധിച്ചു

  • @KTMRC-hd3bp
    @KTMRC-hd3bp 4 месяца назад +4

    2024 ൽ kannunavar indo.?
    Abhijith bakthan ne kannan nalla rasamunde. 😂

  • @Ashiqashiii_x
    @Ashiqashiii_x 3 года назад +3

    2021ൽ kanunnavar undo gooys

  • @Linesh83
    @Linesh83 5 лет назад +31

    Tata harrier ആയിരുന്നു നല്ലത്‌ ...😎👍🏽

  • @viswankv6635
    @viswankv6635 5 лет назад +12

    സുജിത്ത് ഏട്ടാ ഹാരിസ് ഇക്കാ നമസ്കാരം വണ്ടി സൂപ്പർ ചെലവുണ്ട് ട്ടോ.....😚😙😍😍

  • @Sami-fh6yg
    @Sami-fh6yg 5 лет назад +44

    ഇനി പുതിയ MG യിൽ പുതിയ ഒരു യാത്ര നാല് ചങ്ക്കൾ കൂടി

  • @oruaanakatha
    @oruaanakatha 5 лет назад +14

    Congrats Sujith bro and wish you a very happy motoring, hope you do cross country drives with your Hectro :) in coming days .. best wishes

  • @shihab.thasni3915
    @shihab.thasni3915 5 лет назад +2

    Tech Travel Eat by Sujith Bhakthan സുജിത് ഏട്ടൻ നിങ്ങൾ പൊളിക്ക്. നിങ്ങൾ നിങ്ങളുടെ പണം മുടക്കി എടുത്ത കാർ ആണ്. അതിനു ബാക്കി ഉള്ള ആളുകളുടെ നെഗറ്റീവ് ആയ അഭിപ്രായം കേൾക്കണ്ട. നിങ്ങളും നിങ്ങളുടെ ഫാമിലിയും ഹാപ്പിയാണോ? ആണെങ്കിൽ അതുമതി അതിനു ഇത്രെയും ഒന്നും വിശദീകരണം വേണ്ടാ. കൂടുതൽ ഒന്നും പറയുന്നില്ല. ഹാപ്പി ജേർണി. ✌❤👍

  • @sagofilmcompany7448
    @sagofilmcompany7448 5 лет назад +61

    Emil Ettan evide?😘

  • @aneesh805
    @aneesh805 5 лет назад +5

    ശ്യത ചേച്ചി welcome to tech travel 😊👍🏻

  • @Amal-m9d6r
    @Amal-m9d6r 5 лет назад +107

    *_ഈ വിഡിയോയിൽ എമിൽ ബ്രോയെ വല്ലാണ്ട് മിസ്സ്‌ ചെയ്യുന്നു_*

  • @prs9662
    @prs9662 5 лет назад +2

    Congrats sujith bro , Drive Safely

  • @akashlfa5232
    @akashlfa5232 3 года назад +50

    MG കൊടുത്തതിനു ശേഷം വന്നവർ ഉണ്ടോ
    മനോരമ & എംജി 😠😠

  • @tibinbaby2020
    @tibinbaby2020 5 лет назад +131

    എമിൽ ബ്രോ ഇല്ലാണ്ട് വീഡിയോ കണ്ടിട്ട് ഒരു രസം ഇല്ലാത്ത pole.

  • @Nizam-Peppe
    @Nizam-Peppe 5 лет назад +26

    ഹാരിസിക്കയും MG hector വാങ്ങിയോ...???

  • @amalabdul87
    @amalabdul87 5 лет назад +22

    MG HECTOR വരെ എത്തി ഇനി വന്ന വഴി മറക്കാതെ ജീവിക്കുക എല്ലാ ഭാവങ്ങളും

    • @Skannan5001
      @Skannan5001 5 лет назад +1

      To brought ecosport he sell celerio and arrange loan

    • @ashidez
      @ashidez 5 лет назад +2

      @@Skannan5001 fayankaram....

    • @user-xy6rj2dm5n
      @user-xy6rj2dm5n 5 лет назад +1

      Vanna vazhi orthal munnot pokan budimutarikum

  • @mb_mbcr7
    @mb_mbcr7 5 лет назад +7

    Major missing EMIL💓💞 Emilbro illthe nthu MG Hector vdo😁..

  • @KrishNa-jf2vh
    @KrishNa-jf2vh 5 лет назад +2

    ഗംഭീര വണ്ടി തന്നെ....👍👍💪
    Missing എമിൽ ബ്രോ....😍

  • @MrJoel1020
    @MrJoel1020 5 лет назад +5

    സുജിത്തേട്ടാ നിങ്ങളുടെ പഴയ വീഡിയോസ്ന് ഇടാറുണ്ടായ അതെ BGM ഈ വിഡിയോക് ഇട്ടതിൽ സന്തോഷം. ഒരു nosttu Feel ആയിരുന്നു.

  • @Ajay-nj4vx
    @Ajay-nj4vx 5 лет назад +5

    Should have taken compass, its good to drive, capable and practical.
    You will get bored with touch screen, think about controlling your home light and fans through mobile and there are lot of breakdown news for mg. Jeep compass would make your journey fun, more adventure on the fields and capable etc ... More travel comfort is For Jeep. This soft suspension of mg will make you tired in long runs.

    • @DriveStraight
      @DriveStraight 5 лет назад +1

      Hello Ajay,
      I have taken a test drive on Jeep Compass. Jeep is not spacious at all when compared with Hector. I am 5.7 ft. tall and at the back seat my head will touch the roof lining of Jeep Compass. Moreover Jeep is overpriced the limited plus varient petrol is priced at 27 lakhs and Trailhawk the 4x4 AT Diesel at 36 lakhs on-road.

    • @Bandiperaanthan
      @Bandiperaanthan 5 лет назад

      @@DriveStraight athinulaa saadhanm unde doorokke onne pidichu nookiyaal manasilaakum doorn thanne nalla weightunde

    • @Ajay-nj4vx
      @Ajay-nj4vx 5 лет назад

      @@DriveStraight Jeep compass is in league with Q3, X1. Although X1 is slightly better to drive but Jeep compass is not that far away from X1 when it comes to driving. It's actually better than Q3 in driving department but that's my personal opinion. Automatic is only feature that is missing here. Comparison with Harrier is bit stupid. You pay for engineering that Jeep offers . It's impeccable steering and driving feel is at par with cars one level above. Harrier is overrated here because it's built by Indian company and quite frankly even I am proud of Tata of what they have achieved with Harrier. But Jeep compass crowd is different. Harrier main competition is Creta price wise and it will destroy Creta when it comes to overall feel. Drive the car and then comment. I do not understand why people complain about something they have not driven. It's quite clear why it is expensive when you drive the car

    • @DriveStraight
      @DriveStraight 5 лет назад

      @@Ajay-nj4vx : If you're 5.7 feet tall you'd know what I am talking about. Rear seats are quite crampy for taking three. My head touched the roof-lining at the back and I have driven the Jeep (Petol) 1.4 engine and personally I can't give a 5 star rating for the Jeep for that price. Also as per the service advisor at Jeep who shared that MG Hector which is closely 7-8 lakh lesser has the same fiat engine as of the Jeep. So on comparing Jeep vs Hector (which is the new Chevy Captiva), which is where the comments took place initially. Hector get the badge for spacious cabin and the latest tech with the same fiat engine of 173bhp and for 7-8 lakhs lesser than of the Jeep.
      You're absolutely right with the more expensive Bimmer X1 and the 30 lakh + Q3 or the Tiguan and Kamiq are or may be the direct competetior for the Jeep but conider the price differences.

  • @Ashfinact
    @Ashfinact 5 лет назад +5

    അടുത്ത വീഡിയോ വേഗം ഇടണം.കാണാതെ നിക്കാൻ കയുന്നില്ല 😀😀😀

  • @vishnuchandran7488
    @vishnuchandran7488 4 года назад +1

    Ee Model oke Dubaiyill und.... Startingill nalla smooth ayirikkum oru 50000 km kazhiyumbol horn ozhichu baaki ellathinnu sound vannu thudangum.

  • @manubhas1828
    @manubhas1828 4 года назад +1

    Sujithetta, adutha vahanam Jeep Compass polathe vehicle anno?

  • @anishsundaram84
    @anishsundaram84 5 лет назад +8

    Missing Tata Harrier, now a day's everyone is proud to say a customer of TATA (TIAGO,NEXON &HARRIER)

  • @vdramachandran6164
    @vdramachandran6164 5 лет назад +5

    Thanks Sujith and Haris for detailed introduction of MG Hecter

  • @arshadmadathodi
    @arshadmadathodi 5 лет назад +35

    സുജിത്തേട്ടനൊപ്പം ശ്വേദേച്ചിയെയും അഭിയേയും വീണ്ടും കണ്ടതിൽ വളരെ സന്തോഷം♥️ 😍

  • @VishnuTechyVlogs
    @VishnuTechyVlogs 5 лет назад +1

    Congrats Sujith Bakthan and Harrish Ameer Ali to buy a wonderful MG Hector

  • @akhilkrishna6612
    @akhilkrishna6612 5 лет назад +1

    ഒരു ചെറിയ ഫാമിലിക് എക്കോ സ്പോട് പോലെ ഉള്ള ചെറിയ വണ്ടി ധാരാളം..അതുള്ളപ്പോൾ തന്നെ.....................