MG Hector Plus Ownership Review | 22000 km

Поделиться
HTML-код
  • Опубликовано: 26 авг 2024
  • Hyundai Alcazar user Review :
    • Hyundai Alcazar 6 mont...
    Mahindra XUV 700 user review : • 'XUV 700' All doubts c...
    This video discuss the ownership review of Mg Hector Plus 6 seater diesel Manual, which explains the mileage, price, issues, performance and so on..
    #Mghectorplusissues
    #mghctorplusmileage
    #mghectorpluscomfort
    Subscribe my channel : / @walkwithneff
    Camera used:
    Canon EOS 60D
    Canon 50mm f/1.8
    Canon 75-300mm
    Oneplus 8 Pro
    Insta360 Go2
    DJI Mavic Mini
    Mic used :
    Boya BY-M1
    Editing software :
    Adobe Premiere Pro 2020
    Laptop : Asus Tuf Gaming
    Follow me on :
    Instagram : / neffzcapture
    Facebook : / nephy123

Комментарии • 146

  • @jijipunnoose4262
    @jijipunnoose4262 2 года назад +19

    ഞാനും ഒരു MG hector owner ആണ് 35 k Kilometer ആയി 100 % സന്തോവാനാണ് എന്റെ വാഹനത്തെപ്പറ്റി ഒരു Negative Review കണ്ടത് കൊണ്ടാണ് ഞാൻ ഈ വാഹനത്തെ കുറിച്ച് പഠിക്കാൻ ശ്രമിച്ചത് . ഇന്നോവ കൊടുത്തിട്ടാണ് ഇത് എടുത്തത് mileage, comfortable, safety, service cost, spare cost എന്നിവ എല്ലാം Better ആണ് 100% happy 🤝😀

    • @WalkWithNeff
      @WalkWithNeff  2 года назад +1

      Aano.. great 🥳🥰.
      Chilark mileage issue prynund bro..athozhichal bakiyellam best aanu

    • @hydarhaddam1447
      @hydarhaddam1447 Год назад +1

      100% me too using the same

    • @badbad-cat
      @badbad-cat Год назад

      വാഹനം ❌️
      *വണ്ടി* ✅️

    • @shafeenmohamedunny
      @shafeenmohamedunny 3 месяца назад

      Mileage ethrayund bro

  • @libypattazhy9994
    @libypattazhy9994 2 года назад +40

    ഞാൻ നാട്ടിൽ ഓടിച്ചതിൽ വച്ച് എനിയ്ക്ക് ഏറ്റവും ഇഷ്ടപെട്ട വാഹനം ആണ്❤️

    • @WalkWithNeff
      @WalkWithNeff  2 года назад +6

      Athythe .odikkan adipoli aanu🥰

    • @badbad-cat
      @badbad-cat Год назад +1

      *വണ്ടി*

    • @Shinu-bc7ji
      @Shinu-bc7ji 3 месяца назад

      Bro MG edukkan plan und , Ok ano MG, please reply ❤

  • @saleemmuthu
    @saleemmuthu 2 года назад +27

    അടി പൊളി Review..👍🏻👍🏻
    ഞാനും ഒരു MG Hector plus owner ആണ് .എന്റെ വണ്ടി ഇപ്പോ 10000 km ആയി. i m fully satisfied ആണ്.ഞാൻ MGക്ക് പത്തിൽ ഒൻപത് മാർക്ക് കൊടുക്കും..i m proud my MG🔥🔥🔥

    • @WalkWithNeff
      @WalkWithNeff  2 года назад +2

      Thankew soo much for watching broo😍😍
      All the best nd safe drive with your MG🥰

  • @rahulss545
    @rahulss545 2 года назад +39

    I am a Hector plus user, totally happy about this car, comfort level is epic, this video shows true review. I am very proud of my car Hector plus

    • @WalkWithNeff
      @WalkWithNeff  2 года назад +2

      🥰🥰thankeeww bro for watching 😍😍

    • @soccertalks9056
      @soccertalks9056 2 года назад +1

      @@WalkWithNeff ok bro reviews adipoli aan 👍💯

    • @FAHAD-vy9wc
      @FAHAD-vy9wc 2 года назад

      Bro ningalk ha preshnam Indo e videol.parayunna start cheyumbol olla ha sound ningada vandeel ondo

    • @rahulss545
      @rahulss545 2 года назад

      @@FAHAD-vy9wc illa bro, ente petrol hybrid manuel aanu, totally silent, cabinil polum rpm oru 3000 okke ayaale engine sound athyavashyam onnu kelkku, cooling fan off aanel purath ninnal engine start aanenn polum ariyilla. Pinne diesel nu sound start cheyyunna time kooduthal aanu.

    • @vishnuvijay6009
      @vishnuvijay6009 2 года назад

      @@FAHAD-vy9wc Starting Sound Undakum Because its Duel Mass Flywheel system,
      Start cheyumbol Engine Vibration Undakilla Fiat inte 2.0litter diesel Engine Anu

  • @subisamuel3341
    @subisamuel3341 Год назад +1

    എനിക്ക് വളരെ ഇഷ്ടപെട്ട ഒരു വണ്ടി ആണിത്. ഇന്ത്യയിൽ വാഹന വിപണിയിൽ വളരെ വലിയ വിപ്ലവം സൃഷിടിച്ച ഒരു വണ്ടി കൂടി ആണിത്. അത് പോലെ തന്നെ ഒരുപാട് ഓട്ടോ വ്ലോഗർമാർക്ക് നല്ല ഒരു മാർക്കറ്റ് കൂടെ ഉണ്ടാക്കി കൊടുക്കാനും സാധിച്ച ഒരു കാർ ആണിത്. അത് പോലെ പ്രാധാന്യം ഉള്ള ഒന്നാണ് സെഡാനുകൾ എന്ന ഒരു കൺസെപ്റ്റിൽ നിന്നും സാധാരക്കാർക്ക് വരെ അഫോർഡ് ചെയ്യാവുന്ന വിലയിൽ നിലവാരം ഉള്ള SUV എന്ന ഒരു കോൺസെപ്റ്റിലേക്ക് ഇന്ത്യയിലെ സാധാരണക്കാരെകൊണ്ട് പോലും വാങ്ങാൻ കഴിയും എന്ന അവസ്ഥാവിശേഷം ഉണ്ടാക്കി എടുക്കാനും ഇതിനു സാധിച്ചു. എന്നാൽ ഇതേ എൻജിൻ വച്ചു ഇറങ്ങുന്ന ഇതിൻ്റെ പ്രധാന എതിരാളികൾ ആയ ടാറ്റ, മാഹിന്ദ്ര, ജീപ്പ് പോലെയുള്ള കമ്പനികൾ ആദ്യം മുതൽ തന്നെ ഡീസൽ വണ്ടികളിൽ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ വച്ച് ഇറക്കിയപ്പോളും ഇന്ത്യയിൽ ലോഞ്ച് ചെയ്തു നാല് വർഷം കഴിഞ്ഞിട്ടും ഹെക്ടറിനോ ഹെക്ടർ പ്ലസിനോ ഡീസൽ വേരിയണ്ടിൽ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്‌ഷനുകൾ ഇല്ല എന്നത് ഒരു വലിയ പോരായ്മ തന്നെ ആണ്. ഞാൻ കഴിഞ്ഞ ദിവസം എംജി യുടെ വെബ്‌സൈറ്റിൽ ഉള്ള pulsehub@mgmotor.co.in എന്ന ഈമെയിലിൽ ഇതിനെ പറ്റി ചോദിച്ചിരുന്നു. അവർ റിപ്ലെ തന്നു എങ്കിലും ഇതിനെ പറ്റി യാതൊന്നും പറഞ്ഞിട്ടില്ല. എന്നെ പോലെ ഒരുപാടു പേര് ഇതിൻ്റെ ഓട്ടോമാറ്റിക് പതിപ്പിന് വേണ്ടി കാത്തിരിക്കുന്നവർ ഉണ്ട്. അത് പോലെ ഇന്ന് ഫീച്ചേഴ്സ് എന്ന് പറയുന്ന സെഗ്മെണ്ടിൽ വളരെ വലിയ മത്സരം തന്നെ കാർ നിര്മാതാക്കൾക്കിടയിൽ നടക്കുന്നുണ്ട്. പക്ഷെ ആവശ്യമുള്ള അല്ലെങ്കിൽ താല്പര്യമുള്ള ചില ഫീച്ചേഴ്സിന് വേണ്ടി അനാവശ്യമായ ഒരുപാട് ഫീച്ചേഴ്സിന് വേണ്ടി പൈസ ചെലവാക്കേണ്ടി വരികയും ചെയ്യുന്നുണ്ട്. അതിനു പകരം കസ്റ്റമൈസ് ചെയ്യാനുള്ള ഒരു ഓപ്‌ഷൻ കൂടെ വാഹന നിർമാതാക്കൾ ഉപഭോക്താക്കൾക്ക് കൊടുത്താൽ അത് കോസ്റ്റ് കട്ടിങ്ങിനു വളരെ സഹായിക്കും.

  • @kavyadanish1
    @kavyadanish1 7 месяцев назад +1

    I own mg hector plus from the last 3 years.. i feel like this one is best in this price range..

  • @mrexplores1582
    @mrexplores1582 2 года назад +1

    Description kandu vahanam identify cheytha le njan😅

  • @123shaa
    @123shaa 2 года назад +2

    Its a nice car , i have petrol Automatic sharp hector plus model,keeping mileage apart , i like .

  • @sidheeqa92
    @sidheeqa92 2 года назад +2

    tyre pottunnath vandiyude kuzhappamalla, good year tyre kolloolla

  • @brocode666
    @brocode666 Год назад +3

    I'm using more than 2 year plus top end.Amazing car.

  • @athuljohny142
    @athuljohny142 2 года назад +4

    Waiting ayirunnu❤

    • @WalkWithNeff
      @WalkWithNeff  2 года назад +1

      Annu bro prnjpzha ee vandi nokki thudngye🥰

  • @prateeshv3468
    @prateeshv3468 2 года назад +2

    I'm planning to buy CVT 1.5 petrol. Few questions: 1. Mileage is between 9 to 10 ? 2. CVT 1.5 petrol is stopped in production by MG ? 3. Waiting period is less than 2 months ? 4. On road price is between 19 to 20 lakhs ? My location is trivandrum, Kerala

    • @WalkWithNeff
      @WalkWithNeff  2 года назад +3

      First of all...thanks for watching the video bro🥰
      1) no brother, 12 kmpl in city is claiming by the company. So we can expect 10 in city and 12+ in highways.
      2) don't know about the current production status🙁
      3) waiting period commonly depends on dealer. Can u please contact to the MG dealership nearby?
      4) MG hector plus 1.5 cvt petrol turbo costs 25.5 lakhs rupees on the road.
      *Do purchase your vehicle only after the test drive bro

    • @bilalmusthafa4139
      @bilalmusthafa4139 2 года назад

      bro 12kilomwter mileage onnum kitnila namalema vandi ind 9kilomwter aan kital 12 kitonum cheyla

    • @bilalmusthafa4139
      @bilalmusthafa4139 2 года назад

      hihway 9.27namak kitiyad

  • @rens403
    @rens403 Год назад +2

    U can off navigation alert in map settings in hyundai cars. Check it anyway

  • @gauthamvijayan8359
    @gauthamvijayan8359 2 года назад +2

    1yr ayittu hector hybrid 10600 kms . Comfort level is great.
    NB automatic anel nammal kerunenu munp thanne phone vach start cheythu ac on akkam

  • @muhammedyaseen9684
    @muhammedyaseen9684 2 года назад +12

    ഇനി innova ഒരു user review cheyamo

    • @WalkWithNeff
      @WalkWithNeff  2 года назад +2

      Ok bro..innova crysta alle? Nokkatte kitmonn

    • @navasulladath5603
      @navasulladath5603 2 года назад

      Rajavinenthina kue

    • @jinsmon8161
      @jinsmon8161 2 года назад

      @@WalkWithNeff ഒരു കാര്യം ഞാൻ പറയാം എംജി നല്ലപോലെ ഹിറ്റ് akkum innova yudea 10/൧1 പൊല്ലും Milla

  • @SusobhVlogs4
    @SusobhVlogs4 Год назад +8

    സെക്കൻഡ് മാർക്കറ്റിൽ ആരും എടുക്കാത്ത വാഹനം.

    • @WalkWithNeff
      @WalkWithNeff  Год назад +3

      Ath sheriya Resale value kurve kittu😬

    • @sunilkumars9387
      @sunilkumars9387 Год назад

      TATA harrier also same resale issue. Normally all luxury vehicle facing this, normally buyer for these car from upper middle class .if u buy Benz after 3 yrs mimimum 30-40 % depreciation

    • @badbad-cat
      @badbad-cat Год назад

      *വണ്ടി*

    • @alldreams6755
      @alldreams6755 Год назад

      @@sunilkumars9387Tata luxury ooh😂

    • @cholestrol7217
      @cholestrol7217 Год назад

      Bro enth kondanu resale value kurav ennu ariyumo. Enik hector second eduthal kollam. Ennunnd but resale value okke kuravayond pani kittumo enn oru doubt

  • @ebuqble33
    @ebuqble33 2 года назад +2

    Wow the location is 🔥

    • @WalkWithNeff
      @WalkWithNeff  2 года назад

      Thankewww😍😍 its just a pocket road bro..but the light rays makes it beautiful

  • @vinuv16
    @vinuv16 2 года назад +2

    Spotted this car in Ayoor today.

  • @MALLUCARZTECH
    @MALLUCARZTECH Год назад

  • @athuljohny142
    @athuljohny142 2 года назад +3

    Usefull review bro

  • @usmankaralamk1459
    @usmankaralamk1459 9 месяцев назад

    Adipoli mg hector ❤

  • @salmanfariz9470
    @salmanfariz9470 2 года назад +3

    Ithinte price base model ethraya varunne

  • @Regilvarghese
    @Regilvarghese 2 года назад +5

    Good review bro 👍🏼😍

  • @muhammadsalim626
    @muhammadsalim626 2 года назад +2

    Helpful video bro 💕👌

    • @WalkWithNeff
      @WalkWithNeff  2 года назад

      Thankeww soo much bro for watching 🥰😍😍

  • @vivekthms007
    @vivekthms007 2 года назад +2

    MG ❤️🔥

  • @abhijithpv1294
    @abhijithpv1294 2 года назад

    Ithinte infotainment system thil android auto full screen kitathila athum oru drawback aanu, but apple carplay vertical screen proper aayi fit aavum

  • @anilmadhu6005
    @anilmadhu6005 2 года назад +2

    ഇതിൽ ventilatted seats avilable ano 2021 model full option.

    • @WalkWithNeff
      @WalkWithNeff  2 года назад

      Aanu bro..seat ventilation und

    • @anilmadhu6005
      @anilmadhu6005 2 года назад

      @@WalkWithNeff athengana on or off akkaunne

  • @fasilurahmam9973
    @fasilurahmam9973 2 года назад +4

    എംജി Hector nalla cars ആണ് but service availablete undo

    • @WalkWithNeff
      @WalkWithNeff  2 года назад

      Servicenu avar veettil vann pick chythit pokm bro

  • @jinsmon8161
    @jinsmon8161 2 года назад +1

    Vagmon polea ulla place pokupol Tyre size kuvuannu
    Nalla ചുട് unduu

  • @amalkumarm.a4344
    @amalkumarm.a4344 2 года назад

    Ella Diesel Hector num Hector plus starting aa sound ondee

  • @remotouch2781
    @remotouch2781 2 года назад +4

    Edhinu theera mileage ella😅 MG eduthavar okka pettirikka…… no resale value 🙁

  • @automagazine0707
    @automagazine0707 2 года назад +3

    നന്നായിട്ടുണ്ട്

  • @aaharapriyan
    @aaharapriyan Год назад

    ,കോന്നിയിൽ എവിടെയാണ്

  • @saneeshe.t2770
    @saneeshe.t2770 2 года назад +2

    Gud review 👍👍👍

  • @robinallesh9607
    @robinallesh9607 2 года назад +1

    Oru frendnte fel anu mg.😙😘😘😘

  • @sharonshaju4870
    @sharonshaju4870 2 года назад +1

    Vioce alert off cheyyam
    Of navigation nu vioce comment cheythal mathi

    • @WalkWithNeff
      @WalkWithNeff  2 года назад

      Thanxx bro for the information 🥰🥰

  • @Lightening_5
    @Lightening_5 Год назад +1

    Mg gloster user review cheyamo bro kittuvnkl

    • @WalkWithNeff
      @WalkWithNeff  Год назад

      Noki bro kuree.. kityilla... Engnelm rdy akkum nmml

    • @Lightening_5
      @Lightening_5 Год назад

      @@WalkWithNeff OK bro

  • @alirisal1771
    @alirisal1771 2 года назад +3

    MG PTROL AUTOMOTIC OWNER 😞😞😞😞 6- 9 mileage…. Aakeyulla mecham Gaanaa app

    • @WalkWithNeff
      @WalkWithNeff  2 года назад

      Athre kitunullo😬😬 ath theere kuravanello.. service il nth prnju

  • @stormbikervlogs2299
    @stormbikervlogs2299 2 года назад +2

    Helpful 👍

  • @soccertalks9056
    @soccertalks9056 2 года назад +1

    Mic improve chyy bro.....oru chilapp und

    • @WalkWithNeff
      @WalkWithNeff  2 года назад +1

      Mic complaint undanru bro..ipo idunna vdos il ready aakkitund ath🥰

  • @ankitanil9638
    @ankitanil9638 2 года назад +2

    Mg❤️

  • @karun5541
    @karun5541 2 года назад +2

    💥💥👌

  • @MrSreekanthcec
    @MrSreekanthcec Год назад +1

    Genuine review...👍🏻

  • @wheelmasteradil
    @wheelmasteradil 2 года назад +1

    Mg hector ❤

  • @MYLIFE-zs3wo
    @MYLIFE-zs3wo 8 месяцев назад

    I am writing to convey my disappointment, dissatisfaction, and an immediate resolution to the issues we are facing from our car purchased just 3 months before. (MG HECTOR PLUS7 SHARP PRO DSL 6 MT)
    As a customer I regret to say that so far we have not received any authentic response to our complaints , we fail to see the company not working as per the commitment towards its customers .
    Due to the irresponsible and negligent behavior towards the customer we have lost our faith in the company.
    We would request the company to help us with the required solution either amicably else we would be forced to approach consumer court for our rights .
    Enclosed are the copies of the complaints with pictures for your reference.
    Following are the complaints
    1. Add blue tank noise sound.
    2. Rust found inside such a new car.
    I look forward to your reply and a resolution to my problem. I will wait for another week before seeking help from a consumer protection agency or other assistance.

  • @ratheesh4865
    @ratheesh4865 2 года назад +2

    Mike earthing noice undu bro

    • @WalkWithNeff
      @WalkWithNeff  2 года назад

      Ath enthukonda nn ariyamo bro? Edit chymbm onm ariyanillarnu

  • @akhilkrishna429
    @akhilkrishna429 2 года назад +1

    👌👌👌

  • @vishnuc1309
    @vishnuc1309 2 года назад +3

    Ethu pramadom alle

  • @sulfikar.asulfikar.9520
    @sulfikar.asulfikar.9520 Год назад

    Best Car 💥

  • @bilalmusthafa4139
    @bilalmusthafa4139 2 года назад +2

    mg hector plus valare moshaman mileage valare kuravan 8kilometer okeyan kital

    • @WalkWithNeff
      @WalkWithNeff  2 года назад +1

      Ath valare kuravanello bro😬😬

  • @susanthms615
    @susanthms615 2 года назад +6

    KL 83 നമ്മുടെ കോന്നി❤️

  • @santhoshpjohn
    @santhoshpjohn Год назад +2

    Petrol മൈലേജ് issue ആണ്.. ഡീസൽ ക്ലച്ച് ഇത്തിരി hardum 😄

  • @rbn5676
    @rbn5676 2 года назад +3

    Service cost?

    • @ejaseju6544
      @ejaseju6544 2 года назад +1

      enik 1st and 2nd service 500rs each aayolu.. that was for adblue top up fuel charge.. 3rd service around 11k adupich aai

    • @binishkrishnankutty
      @binishkrishnankutty 2 года назад

      @@ejaseju6544 3rd service enikku around 4000 ayollu..

    • @ejaseju6544
      @ejaseju6544 2 года назад

      @@binishkrishnankutty mayb usage anusarichitt marumairikm!

    • @binishkrishnankutty
      @binishkrishnankutty 2 года назад

      @@ejaseju6544 water service free alla 550,then oil change..etc

    • @ejaseju6544
      @ejaseju6544 2 года назад

      mm

  • @vinuv16
    @vinuv16 2 года назад

    Design wise this car is a combination of SUV body style and MPV body style . It would be more nice if it is more of SUV style body design.

  • @YTKHUB
    @YTKHUB 2 года назад

    Service vila yethrayaanu?

  • @josephbaiju80
    @josephbaiju80 2 года назад +1

    Sound clear kuravanu

  • @ravirajutube
    @ravirajutube 2 года назад

    Sir I can’t understand malayalam…can you please say the mileage

    • @WalkWithNeff
      @WalkWithNeff  2 года назад +2

      Bro he got an average of 12-13kmpl..
      But when his brother drives..its approx 15-16kmpl

    • @ravirajutube
      @ravirajutube 2 года назад

      @@WalkWithNeff TQ brother...is it average or highway or city mileage brother...i go for long drives lot confused between creta or hector plus

  • @rahulkrishnan402
    @rahulkrishnan402 2 года назад +2

    Innova crysta കൂടി

    • @WalkWithNeff
      @WalkWithNeff  2 года назад

      Ok bro..nokkate users ne kittmonn

  • @jerinkj9654
    @jerinkj9654 2 года назад

    sound clear elle

  • @bilalmusthafa4139
    @bilalmusthafa4139 2 года назад +2

    mileage valare kuravan

  • @bajechele1039
    @bajechele1039 2 года назад +1

    Wow

  • @Adhil_.Muhammad
    @Adhil_.Muhammad Год назад

    Dream car❤

  • @jayeshs7235
    @jayeshs7235 2 года назад +2

    ഇന്നോവ ക്രിസ്റ്റ പോരത്രേ 😉😉

  • @shaji3474
    @shaji3474 2 года назад

    Kia seltos ഇതിനേക്കാൾ നല്ലതാണ്

  • @gaminghouse8229
    @gaminghouse8229 Год назад

    Entha look

  • @amaresh.b3453
    @amaresh.b3453 2 года назад +1

    ❤❤❤🥰🥰🥰😍😍😍🔥🔥🔥👌👌👌

  • @anuhappytohelp
    @anuhappytohelp 2 года назад +1

    Thumbnail ഫുൾ നെഗറ്റീവ്...
    👎👎👎👎👎👎👎👎👎👎👎

    • @WalkWithNeff
      @WalkWithNeff  2 года назад

      Positive thumbnail itta vdo kando?

    • @badbad-cat
      @badbad-cat Год назад

      ​@@WalkWithNeff കാണും. പക്ഷെ ഇതുപോലെ പച്ചക്ക് നെഗറ്റീവ് ഇടാതെ നല്ല click bait ഇടാൻ ശ്രമിക്കുക

  • @C5070
    @C5070 2 года назад +2

    made in china

  • @DedSec_47
    @DedSec_47 Год назад

    Enthu paniya kittiye???🙄