MG Hector അരലക്ഷം കിലോമീറ്ററിൽ കിട്ടിയ പണികൾ | Hector User review | Harees ameerali Hector

Поделиться
HTML-код
  • Опубликовано: 12 сен 2024
  • MG Hector ചൈനീസ് വാഹനമെന്ന പേരിൽ ഒരുപാട്കുറ്റപ്പെടുത്തലുകളും നെഗറ്റിവ് കാര്യങ്ങളും നമ്മൾ എല്ലാവരും നിരന്തരം കേൾക്കുന്നതാണ്
    എങ്കിലും MG ഇന്ത്യയിൽ നല്ല രീതിയിൽ തന്നെ വില്പനയുമായി മുന്നോട്ട് പോകുന്നുണ്ട്
    അവരുടെ ഏറ്റവും വിൽക്കുന്ന മോഡലുകളിൽ ഒന്ന് Hector തന്നെയാണ്
    MG ഇന്ത്യയിൽ വില്പന ആരംഭിച്ച സമയത്ത് തന്നെ അന്നത്തെ MG യുടേതായി മാർക്കറ്റിൽ ഉണ്ടായിരുന്ന ഏക മോഡലായ hector സ്വന്തമാക്കിയ ആളാണ് വ്ലോഗ്ഗർ Harees ameerali
    അദ്ദേഹം അമ്പതിനായിരത്തിലധികം കിലോമീറ്റർ ഇതിനോടകം തന്നെ പൂർത്തിയാക്കിയിട്ടുണ്ട് സോഷ്യൽ മീഡിയ വഴി ചൈനീസ് കളിപ്പാട്ടം എന്നൊക്കെ വിളിക്കുന്ന hector ഉപയോഗിക്കുന്ന ആളുകൾക്ക് അത്തരം അഭിപ്രായം ഉണ്ടോ എന്നും
    വാഹനത്തിന്റെ maintanance കോസ്റ്റ് മൈലേജ് തുടങ്ങിയ എല്ലാ കാര്യങ്ങളും നമുക്ക് വിശദമായി ഹാരിസ് ഇക്കയോട് ചോദിച്ചറിയാം
    ‪@hareesameerali‬
    നമ്മുടെ വീഡിയോസ് ഫേസ്ബുക്കിൽ കാണുന്നതിനായി ഫോളോ ചെയ്യൂ 👇 / wheelsandwagen
    എനിക്ക് മെസ്സേജ് ചെയ്യാൻ 👇 : / shefipanjal
    For business enquiries
    Wheelsandwagen@gmail.com
    #shefipanjal #wawreviews #mghector
    Hector user review
    MG hector ownership experience
    Hector pros and cons

Комментарии • 63

  • @hello-tq9iw
    @hello-tq9iw 2 года назад +6

    Njanum hector hybrid petrol car aanu eduthathu. Vandi poli aanu. Drove around 3000kms (kerala - goa - hyderabad - bangalore - kerala). But didn't feel any tiredness even for my family. Mileage also surprised me. Getting around 12 in city and 17 in highways and 19 when using cruise control 😍😍😍

    • @vishnuaravind5550
      @vishnuaravind5550 11 месяцев назад

      Petrol hybrid ipo irangunundo? Ethra ayi onroad price

    • @sanumadhav
      @sanumadhav Месяц назад

      Hybrid automatic undo>

  • @sibinjos4988
    @sibinjos4988 2 года назад +40

    Enik mathram thonnunnathano nnu ariyilla 😁 intro wheels and wagen nnu parayunnath Vincent wayanad nna കേള്‍ക്കുന്നത് 🤦‍♂️

  • @user-yu1xj7uh3p
    @user-yu1xj7uh3p 2 года назад +11

    ഞാൻ സൗദിയിൽ ഡ്രൈവർ ആണ് ഈ വണ്ടി ആണ് ഇപ്പോഴും ഉള്ളത് ഡ്രൈവ് ചെയ്ത എക്സ്പീരിയൻസ് വെച്ച് പറയുക ആണേൽ വണ്ടി കൊള്ളില്ല.. അവിടുത്തെ വണ്ടി change ഉണ്ടാക്കുമോ എന്ന് അറിയില്ല

  • @peace3114
    @peace3114 2 года назад +5

    ഷെവർലെ പോയി, ഷെവർലെയുടെ വലിയ എസ് യു വികൾ ഇന്ത്യയിൽ ഉണ്ടായിരുന്നെങ്കിൽ തേർഡ് റോ സീറ്റുകൾ സ്പേസ് ഇല്ലാത്ത പ്രശ്നങ്ങൾ വരില്ല, അത്തരം വാഹനങ്ങൾ വാങ്ങാൻ capacity ഉള്ളവർക്ക് options ഉണ്ടാവും മായിരുന്നു. വാഹനങ്ങളുടെ കാര്യത്തിൽ ഇറക്കുമതി നിയമത്തിലുള്ള നിയന്ത്രണങ്ങളിൽ മാറ്റം വന്നേ മതിയാവൂ. പെട്രോളിനും ഡീസലിനും തോന്നിയ പോലെ നികുതി ഈടാക്കുമ്പോൾ ഇറക്കുമതി നയം പുനർപരിശോധിക്കാവുന്നതേ ഉള്ളൂ.

  • @peace3114
    @peace3114 2 года назад +8

    GMC SUV കൾ നാട്ടിൽ വരണം, എന്നാൽ തേർഡ് റോ നല്ല space ഉണ്ടാവും.

  • @knr86
    @knr86 2 года назад +6

    Swift 5 th service enik 8600 aayi. Maruthiyokke ippo service cost kooduthalaa. Athokke nokkumbol ithaellam ethrayo better

  • @RajiSMenon
    @RajiSMenon 2 года назад +2

    Very intresting 😍😍😍Harees Ikka poliyalle, Ccok yude abimanam💓💓💓CCOK 💓💓💓💓

  • @dkTruthBuster
    @dkTruthBuster Год назад

    Basically it depends from which car you are shifting to MG. Reviews will make sense only if someone is shifting from similar segments or at least close to it. Even though I do not own it, MG was the first car which came out with a lot of spectacular features that rarely existed only on high end models. Now most of the cars in this segment do have it. MG is Cheverlote rebranded owned and marketed by Chinese company.

  • @jinishplouis7429
    @jinishplouis7429 2 года назад

    M G Gloster Harees ikkanu suite aakumennu thonnunnu, 3rd rawyil athyavashyam leg space undu, valiya suv aanu.👌 Irangiya samayathu pulling illa ennu kettathu aaa particular test drive vandiyude maathram prashnam aayirunnu. Nalla vandi aanu, with spacious cabin. Orikalum Chinese toy alla MG, Chinese productsne kuttam parayunnavar Smartphonesne kurichu allengil Go pro camerasine kurichum onnu chinthichu nokku.

  • @Linsonmathews
    @Linsonmathews 2 года назад +3

    ഹാരിസ് ഇക്ക 😍
    അടിപൊളി വീഡിയോ 👌👌👌

  • @elsabauer8426
    @elsabauer8426 2 года назад +2

    Life is from the inside out. When you shift on the inside, life shifts on the outside.

  • @vehicleworld225
    @vehicleworld225 2 года назад +1

    Bro enik oru choice venam
    Tiago Nrg ano allengil wagon r aano better

  • @souravsen9093
    @souravsen9093 2 года назад

    I personally like the performance of MG Hector its awesome and offers comfortable rides even in long drives.

  • @peace3114
    @peace3114 2 года назад +8

    MG hector sujith bhakthan മാത്രമേ ഒഴിവാക്കിയിട്ടുള്ളൂ.

  • @Muhammadkrishnankutty
    @Muhammadkrishnankutty 2 года назад +3

    ഇക്ക... പൊളി

  • @baburaj5775
    @baburaj5775 2 года назад

    വീട്ടിലുള്ള കുട്ടികളുടെ എണ്ണം അനുസരിച്ച് വണ്ടികൾ ഡിസൈൻ ചെയ്യാൻ പറ്റുമോ

  • @vaisakhkrishna45
    @vaisakhkrishna45 2 года назад +2

    Adipoli... ❤✨️

  • @Charlotte_Knott
    @Charlotte_Knott 2 года назад +1

    What on earth would a man do with himself if something did not stand in his way

  • @123shaa
    @123shaa 2 года назад

    Its a nice car , having hector plus👍🏻

  • @asharafci5
    @asharafci5 2 года назад +1

    Powli

  • @muhammedunais1225
    @muhammedunais1225 2 года назад +1

    Hariska😍

  • @nithinm7117
    @nithinm7117 2 года назад

    Nammde Harisikka 😍

  • @gjothomas84
    @gjothomas84 2 года назад

    Actually Chevrolet is rebadging this vehicle in international markets

  • @1touchcars804
    @1touchcars804 Год назад

    നല്ല വീടിയോ

  • @neverendingwonders
    @neverendingwonders 2 года назад +3

    👍👌MG Hector nice car

  • @anandhuskurup
    @anandhuskurup 2 года назад +4

    ORIGINAL PATTA

  • @santhoshpjohn
    @santhoshpjohn Год назад

    ഇന്ത്യൻ വണ്ടികളെ കാളും നല്ലത് ആണ് ഇത്‌.

  • @jijeshk760
    @jijeshk760 2 года назад +1

    ❤️❤️❤️

  • @jsmedia9247
    @jsmedia9247 Год назад

    കളിപ്പാട്ടം അല്ല പക്ഷെ വിൽക്കുമ്പോൾ കളിപ്പാട്ടം പൈസ കിട്ടിയാൽ ഭാഗ്യം

  • @jjikkkkk
    @jjikkkkk Год назад

    🙂🙂🙂

  • @sherinchacko5791
    @sherinchacko5791 10 месяцев назад

    Vandi bhayankara mosham vandi anu, njan oru MG Hector plus Sharpro owner anu just 2 month ayittullu vandi aduthitte vandi nalla complaints service bhayankara mosham showroom service bhayankara mosham njan aduthathu kottayam showroom ninne anu, noise bhayankaram anu inside, am so so fed up

    • @nivinjoseph445
      @nivinjoseph445 7 месяцев назад

      bro serious ayat vandi pani aano?..njan orennam edukkan itikkuvan

    • @sherinchacko5791
      @sherinchacko5791 7 месяцев назад

      @@nivinjoseph445 yes broo ante anubhavam anu njan parayunne. Just vandi aduthe 2 month ayilla vandi Add-Blue Tank sound undayi, seat adiyil full rest. Njan eppo case koduthekkuva. Showroom kottayam Coastline Garage bhayankara mosham service. Avar parayunnathu avarkke mukalil ninne kittiya instruction prblms allam normal anu annu

    • @sherinchacko5791
      @sherinchacko5791 7 месяцев назад

      @@nivinjoseph445 33 lakh koduthe adutha vandi just 2 month complaint akuvanenkil athu veruthe vidan njanum udheshikkunnilla

    • @sherinchacko5791
      @sherinchacko5791 7 месяцев назад

      @@nivinjoseph445 performance base parayuka anekilum features base parayuka anenkilum vandi poli oru rakshayum ella bt bakki kariyangal anenkil am not happy

  • @arunvnair706
    @arunvnair706 2 года назад +2

    ഒറ്റ വാക്കിൽ റിവ്യൂ പറയാം. വണ്ടി കൊള്ളില്ല ഇത് വെറുതെ വന്ന് പറഞ്ഞിട്ടു പോണേ അല്ല

    • @akhilpajith
      @akhilpajith Год назад

      Karanam ?

    • @arunvnair706
      @arunvnair706 Год назад +1

      @@akhilpajith karanam njan omanil aadhyam use cheiytha vandi MG aanu Idaku idaku automatic transmission pani thannonde irikum. Pineed njan ath sell cheiyth toyota corolla eduthu

    • @mohdrafi7258
      @mohdrafi7258 Год назад

      @@arunvnair706 സർ ഒരു സംശയം ചോദിച്ചോട്ടെ സാറിൻറെ ലൈഫിൽ സാറിനെ ഏറ്റവും കംഫർട്ട് ആയിട്ടുള്ള വണ്ടികൾ ഏതു വണ്ടിയാണ് നല്ല വണ്ടി എന്ന് പറഞ്ഞു തരുമോ പ്ലീസ്

    • @arunvnair706
      @arunvnair706 Год назад +1

      @@mohdrafi7258 ente ithuvare ulla life il njan odichathil eattavum kooduthal comfort kitiya vandi nammude naatile qualis aanu. Eni ath maatti nirthiyal veendum eniku parayan ullath toyota or lexus aanu. Lexus nte sedan model paranju ariyikan pattatha athra comfort aanu .
      Oru vandiyude comfort ennu nammal udheshikendath yathrasugam maathram alla reliability durability thudangi parts cost lokathil evide poyallum ethra old model aanenkillum parts availability ath toyota enna company aanu.

  • @jjikkkkk
    @jjikkkkk Год назад

    ,,,,,,,🔥

  • @SusobhVlogs4
    @SusobhVlogs4 2 года назад

    വിൽക്കാൻ നോക്കിയാൽ ആരും വാങ്ങില്ല അതാണ് ഒരു പ്രശ്നം ഈ വണ്ടി വാങ്ങിയാൽ

  • @shabeercheerakuzhi5644
    @shabeercheerakuzhi5644 2 года назад +4

    6:20 😄😄

  • @jjikkkkk
    @jjikkkkk Год назад

    200000₹

  • @ronysjohnson1794
    @ronysjohnson1794 2 года назад

    Hector + vs XUV 700 .

  • @martinjomathew6113
    @martinjomathew6113 2 года назад

    Sujith Bhaktan kelkkendaa🤫

    • @hrishi6724
      @hrishi6724 2 года назад +6

      Alk Vandi ishtam thanne aarnu.... Mg company aayi adi aayath Karanam aanu Vandi vittath

  • @കന്യകയായവിധവ
    @കന്യകയായവിധവ 2 года назад +2

    ആ സുജിത് fuckതൻ ഇതു കാണുന്നില്ലേ 😎

    • @dilshadvakad4822
      @dilshadvakad4822 2 года назад +1

      Ss

    • @DrivenbyN
      @DrivenbyN 2 года назад

      You created profile to post such comments right ? Thanikonum vere Pani illedo