MG Motor's Luxury 4 wheel drive SUV Gloster with 2 L Diesel engine | Review by Baiju N Nair

Поделиться
HTML-код
  • Опубликовано: 5 сен 2024
  • എം ജി മോട്ടോറിന്റെ വമ്പൻ എസ് യു വി-ഗ്ലോസ്റ്ററിന്റെ ടെസ്റ്റ് ഡ്രൈവ്..
    / baijunnairofficial
    വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdriveo... #MGMotor#Gloster#MalayalamAutoVlog#BaijuNNair#DieselAutomatic#Offroad#4Wheel#OffRoader#LuxurySUV

Комментарии • 2,7 тыс.

  • @nizamudeenmkm
    @nizamudeenmkm 3 года назад +49

    ഏത് വാഹനത്തെ കുറിച് അറിയണംങ്കിലും ബൈജു ചേട്ടന്റെ റിവ്യൂ മാത്രമേ ഞാൻ കാണാറുള്ളു great🔥🔥🔥

  • @MALLUCARZTECH
    @MALLUCARZTECH 3 года назад +132

    ഇത്രയും മനോഹരമായ വാഹനം ആണല്ലോ സുജിത് ഭക്തൻ പറഞ്ഞതുകൊണ്ട് റിവ്യൂ പോലും കാണാതിരുന്നത് 😔😔😔😔

    • @karrakkacompanybyjinto570
      @karrakkacompanybyjinto570 3 года назад +3

      Mg glosteril issue yil bakthan കാണിച്ച ഉടായിപ്പ് അറിയാൻ ഈ video Kanu.
      ruclips.net/video/aj5fPi-nKSI/видео.html

    • @iamhere7797
      @iamhere7797 3 года назад +3

      😂😂😂.ithokke ippazh nthina Ee video kaanunne.oronnaayi maalathinnu irangunnu

    • @pramodjoseph1657
      @pramodjoseph1657 3 года назад +2

      വണ്ടിയെ പറ്റി ഒരു കുന്തവും അറിയാത്ത ഭക്തൻ തെണ്ടിയെ ഒക്കെ ഇദ്ദേഹത്തിന്റെ റിവ്യൂ കാണുമ്പോൾ എടുത്ത് കിണറ്റിൽ ഇടാൻ തോന്നും. യൂട്യൂബർ ആണ് പോലും.. അവനൊക്കെ ഇദ്ദേഹത്തിന്റെ റിവ്യൂ കണ്ടു പഠിക്കട്ടെ..

  • @donthomas11122
    @donthomas11122 3 года назад +380

    Anybody after Sujith Bhakthan's Issues 😂😂😂#MG istam❤️

    • @ROHITH199
      @ROHITH199 3 года назад +5

      എന്താണു സംഭവം ബ്രൊ? ബൈജു ചെട്ടൻ പോസ്റ്റും ഇട്ടിട്ടുണ്ടല്ലൊ...

    • @onlytruth7169
      @onlytruth7169 3 года назад +1

      🤣🤣🤣🤣😍👍

    • @4thdimension_
      @4thdimension_ 3 года назад +12

      @@ROHITH199 Bro സുജിത് ഇവന്റെ വിജയത്തിന് വേണ്ടി മറ്റേ 2 പേര് E BULL JET -MALLU TRAVELLER എ രി കേറ്റി തമ്മിൽ അടിപിക്കാൻ നോക്കുവാൻ
      E bull jet sujithnode മല്ലുവിനെ പറ്റി പറയുന്ന കുറ്റം, voice സ്ക്രീൻ ഷോട്ട് എല്ലാം mallu traveller കു forward cheythu കൊടുക്കൽ. മല്ലു traveller E BULL JET INE പറ്റി പറയുന്ന കാര്യം E BULL JET FORWARD CHEYUGHA. അത് പോലെ തന്നെ MRINAL ബ്ലോഗ് "MG GLOSTER VIDEO cheyunne SUJITHE "AS A FRIEND സുജിത് OK പറഞിട്ടു VIDEO വരുമ്പോൾ അതിന്റെ കമന്റ്‌ സെക്ഷൻ വന്നിട്ടു HATE COMMENT ITTU MRINAL മോശം, ആക്കൽ എല്ലാം
      #UNSUBSCRIBE #TECH TRAVEL EAT

    • @karrakkacompanybyjinto570
      @karrakkacompanybyjinto570 3 года назад +5

      MG പറഞ്ഞത് ശരിയാണെന്ന് ഇപ്പോ മനസ്സിലായി ❤️

    • @ROHITH199
      @ROHITH199 3 года назад +4

      @@4thdimension_ ലവനെ ഞാൻ ഇന്ന് വരെ സബ്സ്ക്രൈബ് ചെയ്തിട്ടില്ല😂.. വെറും ഉടായിപ്പ് ആണെന്ന് എനിക്ക് പണ്ടേ തോന്നിയിരുന്നു.

  • @adwaith_5052
    @adwaith_5052 3 года назад +365

    MG gloster MG ശ്രീകുമാറിന്റെ കമ്പനി ആണെന്ന് പറഞ്ഞ ഒരു കൂട്ടുകാരന്നുണ്ടായിരുന്നു... അവനിപ്പോ എവിടെയാണോ എന്തോ

    • @rameez.m0
      @rameez.m0 3 года назад +3

      😂

    • @vishnukumar-vu6bp
      @vishnukumar-vu6bp 3 года назад +2

      Gulumal online anoop നിന്റെയും കൂട്ട് കാരനാണോ 😜

    • @adarshs573
      @adarshs573 3 года назад

      അനൂപ് ഏട്ടൻ

    • @thekkumbhagam3563
      @thekkumbhagam3563 3 года назад +1

      MG മഹത്മ ഗാന്ധി യുടെ ആണ്....

    • @robinallesh5529
      @robinallesh5529 3 года назад

      🤣🤣🤣😂😅😂😂

  • @thejournalistlive
    @thejournalistlive 3 года назад +520

    അംബാസിഡറിന്റെ പിന്നിലെ പവർ സ്റ്റിയറിംഗ്.. പ്രയോഗം പൊളിച്ചു

    • @bensy123
      @bensy123 3 года назад +2

      we had power brake stickers too

    • @paulbarber240
      @paulbarber240 3 года назад +5

      Ee review aano sujith paranna illegal aayit kittiya review? Baiju sambhavam ningal thammil oru rasa chercha ind enn thoneettind, inn parannath kettath thoniyappo katha poornam aayi!

    • @karrakkacompanybyjinto570
      @karrakkacompanybyjinto570 3 года назад +1

      സുജിത്തും എമിലും Failure ആയ സ്പോട്ടിൽ കേരളത്തിലെ രണ്ടാമത്തെ MG GLOSTER വീണ്ടും ? 😱

    • @feynez
      @feynez 3 года назад

      ❤️❤️❤️

    • @akhilmuth007
      @akhilmuth007 3 года назад

      Aa Design venamengil namukku thiruthaavunnathe ullu🙂

  • @batibadhu
    @batibadhu 3 года назад +90

    ഈ വണ്ടി ഒന്നും മേടിക്കാൻ പറ്റിയില്ലേലും ബൈജു ചേട്ടന്റെ റിവ്യൂ എന്തായാലും കണ്ടിരിക്കും....

  • @rubingeorge98
    @rubingeorge98 3 года назад +96

    ഇന്റീരിയർ ഡിസൈൻ ഒരു രക്ഷയുമില്ല 👌👌👌👌

    • @ameenmuhammad1655
      @ameenmuhammad1655 3 года назад +10

      Bmw copy

    • @damodaranunnimakandilmaned9394
      @damodaranunnimakandilmaned9394 3 года назад +1

      @@ameenmuhammad1655 ss exactly

    • @lexus9164
      @lexus9164 3 года назад

      Bro mg is failed company in whole world

    • @shabasc4662
      @shabasc4662 3 года назад

      Poda

    • @24ct916
      @24ct916 3 года назад +3

      Correct, ഇതിനെക്കൊണ്ട് ഒരു രക്ഷയും ഇല്ല. വേറെ വല്ലതും വാങ്ങിയാൽ മതി.

  • @adil7946
    @adil7946 3 года назад +55

    ഇനി ആര് വന്നാലും നമ്മുടെ endevour യുടെ തട്ട് താണ് തന്നെ ഇരിക്കും.... endevour ഇഷ്ടം👽

    • @user-ce3qv1xh4u
      @user-ce3qv1xh4u 3 года назад +1

      Fortuner paranjaal. Ok endevourinte midukku salsil ilaaloo

    • @yasir4034
      @yasir4034 3 года назад

      @Basim Vt ഇതിന് എത്രയാ വില

  • @soorajsuresh7611
    @soorajsuresh7611 3 года назад +1437

    Sujith bhakthan nte review kandittu evide vanna njan😁

    • @MYTECHVLOGS
      @MYTECHVLOGS 3 года назад +31

      കൊള്ളില്ല ഇത്

    • @Akhi_Knr
      @Akhi_Knr 3 года назад +18

      Bhaktante MG review ne kurich Manoramayil vanna article:: www.manoramaonline.com/fasttrack/features/2020/11/04/worst-trends-in-vlogging.html

    • @ananthukv4062
      @ananthukv4062 3 года назад +60

      @@hiranjithkp7173 MG il aano work cheyunne😂 aanenkil avarod parayanam.. Gloster oombal aanenn! Pinne last vdo il sujith and emil vecha challenge accept cheyaan dharyam undonnum chodhikkanam! ✌️😌

    • @ananthukv4062
      @ananthukv4062 3 года назад +28

      @@hiranjithkp7173 bhakthan auto journalist alla experience share cheyum athre ullu! Ath vdo aki kanichathalle pulli parayunnund road il scene onnum illa off road capability illa athalle pulli paranjath.... sujith discount chothikunnathin munne edutha vdo alle ith.. 30th vare entho issue ullath kond publish cheythilla. Ee vdo mg kku nerathe frwrd um cheythathaanenna paranjath bro.

    • @ananthukv4062
      @ananthukv4062 3 года назад +7

      @@hiranjithkp7173 alla ! Vdo kaanum kollaam malayalathil kollavunna vloggers oraal. Vandi review nnu paranjal full positive parachil aayi poyi ippo! Vdo idunnavarem kuttam parayan pattilla !+ve paranjilel pinne vandi kodukkulla.. angane ullappo ee vdo angu bodhichu! ✌️ no plans to impress !

  • @konnikaranvlogs633
    @konnikaranvlogs633 3 года назад +131

    പ്രവീൺ എന്ന ആളെ തിരിച്ചെടുക്കു MG കാരണം ..പുള്ളി സുജിത്തിന്റ ചതിയിൽ നിന്നും MG യെ രെക്ഷിച്ചതാ ....തിരിച്ച എടുക്കു ....like ചെയ്ത് MG യെ കാണിക്കു

    • @karrakkacompanybyjinto570
      @karrakkacompanybyjinto570 3 года назад

      Mg glosteril issue yil bakthan കാണിച്ച ഉടായിപ്പ് അറിയാൻ ഈ video Kanu.
      ruclips.net/video/aj5fPi-nKSI/видео.html

  • @saraths7984
    @saraths7984 3 года назад +33

    Interior ഒരു രക്ഷയും ഇല്ല പോളി 🔥

  • @sidjyothi
    @sidjyothi 3 года назад +19

    This is the same vehicle as the LDV D90 that we get here in Australia. It is superbly priced and has reasonably good reviews in Australia. LDV is growing pretty fast here. Same as MG in India

  • @akhil4991
    @akhil4991 3 года назад +217

    "welcome to ootty nice to meet you" എന്ന് കൂടി പിൻഭാഗത്ത് എഴുതി വക്കാമായിരുന്ന്

    • @Statusworldoptima
      @Statusworldoptima 3 года назад +1

      Correct 😂

    • @sreekumarmn3
      @sreekumarmn3 3 года назад

      🤣

    • @timantonychandy
      @timantonychandy 3 года назад +2

      athu vekkyanathuuu enthaa ennu arriyooo...............chellepoll allkar vicharikkum ooty mathree off-road innu povaan pattullo ennuuuu

    • @beyouare395
      @beyouare395 3 года назад +2

      Correct bro,
      Brit dynamics
      Internet inside
      4Wd
      Adas
      Gloster

    • @notMj395
      @notMj395 3 года назад

      😂😂😂😂

  • @Halamadridvines
    @Halamadridvines 3 года назад +10

    Sujith nte video il sports mode ittit off road cheyyunnath nokkit vanna njn🤣🤣👌.. Tech travel ejjathi malaran

  • @vipinvipin4794
    @vipinvipin4794 3 года назад +42

    ഞാൻ ഓടിച്ച് നോക്കി ഒരു രക്ഷയും ഇല്ല... കിടു പവർ .. കിടു എക്സ്പീരിയൻസ് .. വാസ്തവം എന്തെന്നാൽ ഓടിച്ച് പോലും നോക്കാതെയുള്ള ആളുകൾ ആണ് ഇത് degrade ചെയ്യുന്നത്

    • @shameershahuddheen2879
      @shameershahuddheen2879 3 года назад +1

      Yes😍

    • @useryoutube2471
      @useryoutube2471 3 года назад +4

      Antham bakthas aayirikum

    • @karrakkacompanybyjinto570
      @karrakkacompanybyjinto570 3 года назад

      Mg glosteril issue yil bakthan കാണിച്ച ഉടായിപ്പ് അറിയാൻ ഈ video Kanu.
      ruclips.net/video/aj5fPi-nKSI/видео.html

  • @3BXANAS
    @3BXANAS 3 года назад +37

    2:43 ....same thing gone through the mind

  • @muhammeduvais2466
    @muhammeduvais2466 3 года назад +211

    *ആഴ്ചയിൽ ഒരു വീഡിയോ ഇട്ടിരുന്ന ആളാ. ഇപ്പൊ എല്ലാ ദിവസവും ഉണ്ടല്ലോ*

    • @faisu5230
      @faisu5230 3 года назад +5

      മറ്റു യൂട്യൂബ്ഴ്സിനോട് പിടിച്ചു നില്കണ്ടേ bro...

    • @muhizph4733
      @muhizph4733 3 года назад

      😅

  • @shamnascherpu6794
    @shamnascherpu6794 3 года назад +41

    ഭക്ത ജനങ്ങളുടെ ശ്രദ്ധക്ക്

  • @thomsonthadathil8484
    @thomsonthadathil8484 3 года назад +40

    Mr.Baiju N Nair, you’re right!!! Hats of you!!!!

  • @Pacifier-wo4ur
    @Pacifier-wo4ur 3 года назад +101

    User experience is much much better than paid reviews.

    • @indrajithep4661
      @indrajithep4661 3 года назад

      👍🏻

    • @smd1609
      @smd1609 3 года назад

      Sure

    • @shaieclub
      @shaieclub 3 года назад +1

      😁😁

    • @karrakkacompanybyjinto570
      @karrakkacompanybyjinto570 3 года назад

      സുജിത്തും എമിലും Failure ആയ സ്പോട്ടിൽ കേരളത്തിലെ രണ്ടാമത്തെ MG GLOSTER വീണ്ടും ? 😱

  • @rahulrajeev8469
    @rahulrajeev8469 3 года назад +9

    ക്യാഷ് ഉള്ളവൻ ഇത് മേടിക്കും ബാക്കിയുള്ളവർ ഇത് നോക്കി വെള്ളം ഇറക്കി ഇരിക്കും, മേടിക്കാൻ പറ്റില്ലെങ്കിലും എല്ലാം കാണാമല്ലോ....
    ബൈജു ചേട്ടൻ powli....

    • @NidhishAbraham
      @NidhishAbraham 3 года назад +2

      You can also rent for some important events in you life !

    • @rahulrajeev8469
      @rahulrajeev8469 3 года назад

      ഇനി അങ്ങനെ വെല്ലതും ചെയ്യാം...

    • @animon143
      @animon143 3 года назад

      swapnam eathu thendikum kanam njan ulpada.

    • @YadhuXplains
      @YadhuXplains 3 года назад

      Cinema theaters തുറക്കുന്നു, unlock 5
      ruclips.net/video/6eFrg0P6WPk/видео.html..

    • @UAEROADTRIPS
      @UAEROADTRIPS 3 года назад

      !!!!!!!!!!നിങ്ങൾക്ക് റോഡ് വീഡിയോകൾ ഇഷ്ടമാണെങ്കിൽ, സർ, ദയവായി കാണുകയും യുഎഇ റോഡ് ട്രിപ്പുകൾ സബ്സ്ക്രൈബ് ചെയ്യുകയും ചെയ്യുക

  • @muhammedirfan313
    @muhammedirfan313 3 года назад +28

    ഇയാളിത് മനുഷ്യനെ കൊതിപ്പിക്കാൻ...
    🤩🤩😍😍

  • @richiraveendranchunda4794
    @richiraveendranchunda4794 3 года назад +16

    എത്ര ദിവസം ആയി ഈ episode ന് wait ചെയ്യുന്നു...
    ❤✌

    • @najeebnaju4098
      @najeebnaju4098 3 года назад

      ശരിക്കും

    • @jithinas576
      @jithinas576 3 года назад

      But made in china👎

    • @richiraveendranchunda4794
      @richiraveendranchunda4794 3 года назад

      @@jithinas576 😂😂😂
      Don't Say Stupidity.
      Now The Company Management or ownership is only based in china,MG motors have a plant in gujarat and the vehicle is manufactured in gujarat.
      Then how can its be a chinese product.

  • @Muthukumar-xv1qw
    @Muthukumar-xv1qw 3 года назад +11

    No Doubt MG Car's will Roar and Rule our Indian Roads soon..

  • @chijeshchandran3792
    @chijeshchandran3792 3 года назад +66

    സെൻട്രൽ കൺസോൾ ലെ സ്വിച്ച് ന്റെ ഒക്കെ വീഡിയോ ഷൂട്ട് ചെയ്യുമ്പോൾ അപ്പു കുട്ടനോട് ക്യാമറ പായിച്ച് പറത്തി കളിക്കല്ലെ ന്ന് പറയണം,🤩

  • @vaisakhm3679
    @vaisakhm3679 3 года назад +289

    എന്റെ പൊന്നു ചേട്ടാ നിങ്ങൾ ഭക്ഷണo കഴിക്കാൻ സമയം കിട്ടുന്നുണ്ടോ ദിവസവും ഓരോരോ വീഡിയോ സമ്മതിക്കണം നിങ്ങളെ എന്തായാലും വീഡിയോ എല്ലാം സൂപ്പർ ആണ്

    • @reclinerdreams
      @reclinerdreams 3 года назад +6

      അതേ.. videos ഇന്റെ frequency കൂടിയാലും, quality ക്കു ഒരു compromise ഇല്ല..

    • @FRKVlogsByAnupaNikhil
      @FRKVlogsByAnupaNikhil 3 года назад +1

      Athukondanu njan bakshanam kazhichu video cheyune daily 😂

  • @jometkalloli6211
    @jometkalloli6211 3 года назад +8

    Baiju ചേട്ടാ കാത്തിരിക്കുവായിരുന്നു വീഡിയോക്ക് വേണ്ടി പൊളിച്ചു
    Mg gloster😍

  • @Khuluk00
    @Khuluk00 3 года назад +324

    പ്രവീണ് നായരെ ജോലിയിൽ തിരിച്ചെടുക്കണം...
    #MG

    • @karrakkacompanybyjinto570
      @karrakkacompanybyjinto570 3 года назад +6

      Mg glosteril issue yil bakthan കാണിച്ച ഉടായിപ്പ് കാണാൻ ഈ video Kanu.
      ruclips.net/video/aj5fPi-nKSI/видео.html

    • @nitheeshprasad9961
      @nitheeshprasad9961 3 года назад +1

      @@karrakkacompanybyjinto570 entho moonjiya channel aado thante ... theetta sadhanam kondigottu idaruth

    • @karrakkacompanybyjinto570
      @karrakkacompanybyjinto570 3 года назад +1

      @@nitheeshprasad9961 bakthantea adimayanallea

    • @nitheeshprasad9961
      @nitheeshprasad9961 3 года назад +1

      @@karrakkacompanybyjinto570 angane enkilum 10 view kittiyal aayi lle .. nadakkatte nammale vidu.. presentation bore aa ketto 😭

    • @karrakkacompanybyjinto570
      @karrakkacompanybyjinto570 3 года назад +2

      @@nitheeshprasad9961 eanikku video eaduthu വലിയ പരിചയമില്ല ബ്രോ.. അതിൻ്റെ പ്രശ്നങ്ങൾ ഉണ്ടാവാം video yil.. but parAnja കര്യങ്ങൾ
      💯 % correct anu... Pinnea cheythu cheythu anallo eallarum improve avunnathu...... Bakthan MG kkeathirea manappoorvam cheythathanu...

  • @neerajs2870
    @neerajs2870 3 года назад +62

    ഈ വണ്ടിക്ക് ഒരു പ്രിതേകത ഉണ്ട് സാധാരണ വണ്ട് ഓഫ്‌ റോഡ് ആകുമ്പോൾ മോഡ് നമ്മൾ തന്നെ മാറ്റണം.
    ഇതിൽ ഓട്ടോമാറ്റിക് ...
    മോഡിന്റെ പേര്
    ഓട്ടോമാറ്റിക് കംപ്ലയിന്റ് മോഡ്.............
    കണ്ടിട്ടുള്ളവർ ലൈക്‌ അടി

  • @robinrobin4097
    @robinrobin4097 3 года назад +8

    Gloster looks more like a luxurious car for comfort. Those who like comfort and technology go for Gloster and those who want more power and more performance go for endeavour. Go with your preferences, its not like every person will drive there cars in deep mud. Those who drive choose there own model. In my opinion both of them are good in there on way. Its only matter of our choice between comfort or power

  • @factcafemalayalam8701
    @factcafemalayalam8701 3 года назад +33

    HMT റോഡ് അല്ലെ തുടക്കത്തിൽ😘😘
    Malappuram കാരൻ ആണേലും HMT റോഡ് എപ്പോ കണ്ടാലും തിരിച്ചറിയും

    • @savadahmmed2641
      @savadahmmed2641 3 года назад +4

      3 year avide karangi nadannatha... poly padikumbo😀

    • @factcafemalayalam8701
      @factcafemalayalam8701 3 года назад

      @@savadahmmed2641 😍

    • @rehim_rawuthar555
      @rehim_rawuthar555 3 года назад

      ഈ റോഡിൽ ഹാൻസ് കിട്ടുന്ന ഒരു കടയുണ്ട്ഡ്.... പാക്കറ്റ് 50/-

  • @GR8SOUL786
    @GR8SOUL786 3 года назад +38

    steel framework that has been adjusted at Silverstone circuit in the United Kingdom by 50 engineers for over 28 months
    ഇതല്ലേ ആശാനേ BRIT DYNAMICS🤔

    • @timantonychandy
      @timantonychandy 3 года назад

      annoooo.........saramillaa vittukalaaaa

    • @thomasabraham6920
      @thomasabraham6920 3 года назад

      He could not explain Brit Dynamics and joking on it and explaining doubtfully

    • @GR8SOUL786
      @GR8SOUL786 3 года назад

      @@timantonychandy sed aaki😞

    • @YadhuXplains
      @YadhuXplains 3 года назад

      Cinema theaters തുറക്കുന്നു, unlock 5
      ruclips.net/video/6eFrg0P6WPk/видео.html..

    • @irfanmuhammed1504
      @irfanmuhammed1504 3 года назад

      Googleee sharanam😂

  • @nidhinp.k964
    @nidhinp.k964 3 года назад +534

    വായിക്കാൻ ബുക്ക് ഒന്നും കിട്ടിയില്ലെങ്കിൽ ഇതിൻറെ പിന്നിലേക്ക് വന്നാൽമതി 😂😂

  • @cineway6326
    @cineway6326 3 года назад +12

    ഇതിൽ 23 : 03 മിനിറ്റിൽ പാസ്സ് ചെയ്ത് പോകുന്ന സിൽവർ കളർ ഇന്നോവ എന്റെ ആണ്.....

  • @arunchandran4291
    @arunchandran4291 3 года назад +10

    ബൈജു ചേട്ടൻ ഇ വണ്ടിയുടെ ഓഫ്‌ റോഡ് ഡ്രൈവ് വീഡിയോ ചെയ്താൽ സൂപ്പർ ആകും 🚙

  • @shuhaib627
    @shuhaib627 3 года назад +18

    സുജിത് ഭക്തന് ഇത് കാണേണ്ട ഓടി വരും റിവ്യു ചെയ്യാൻ 😜
    മൂപ്പര് ഈ വണ്ടിക്ക് കട്ട waiting ആണ് 💯❤️

    • @abhijiths..
      @abhijiths.. 3 года назад

      സത്യം 🤣 🤣

  • @shibinsivanandan7882
    @shibinsivanandan7882 3 года назад +5

    Hi Baiju Sir... Clarity and Elegant review... Good presentation...MG Hector is a futuristic car... All the best... God bless you

  • @ironman0181
    @ironman0181 3 года назад +16

    Avadaranam + counter adi +comedy+vinayam= baiju annan .Baiju ettane ishtamullavar evide like chiyyu❤👍👍

  • @jish10
    @jish10 3 года назад +4

    ബൈജു ചേട്ടാ, ഓട്ടോ കാർ ഇന്ത്യ ഷോ കണ്ടാലും ബൈജു ചേട്ടന്റെ റിവ്യു കണ്ടാലെ തൃപ്തി ആകൂ✌✌✌

  • @kakkadathasok
    @kakkadathasok 3 года назад +10

    Your review of the car is excellent. Good that it was not taken for hill test.

  • @konarkvideos7847
    @konarkvideos7847 3 года назад +264

    തായ്ലന്റിൽ പോകാതെ മസ്സാജ് ചെയ്യാം

    • @aswinsajeev1306
      @aswinsajeev1306 3 года назад +4

      Mmm kollaam poli saadhanam

    • @TheDr.0210
      @TheDr.0210 3 года назад +3

      😆😆

    • @YadhuXplains
      @YadhuXplains 3 года назад

      Cinema theaters തുറക്കുന്നു, unlock 5
      ruclips.net/video/6eFrg0P6WPk/видео.html..

    • @muhammedshiyas7799
      @muhammedshiyas7799 3 года назад

      😀

  • @GR8SOUL786
    @GR8SOUL786 3 года назад +73

    കാത്തിരിക്കുന്ന രണ്ട് റിവ്യൂ:
    1-Nissan Magnite
    2-Hyundai i20 2020
    അടുത്തെങ്ങാനും വരുമോ🙄

  • @GR8SOUL786
    @GR8SOUL786 3 года назад +36

    ആശാൻ വീണ്ടും ഫസ്റ്റേ❤️
    ഇത് നമ്മുടെ വിജയം💪🏻 peveerrr 😉

  • @KGF002
    @KGF002 3 года назад +156

    ചിലർ വെറുതെ സുജിത്തിന്റെ അഭിപ്രായം ഏറ്റു പിടിച്ചു കുറ്റം പറയുന്നവർ ആണെന്ന് കണ്ടാൽ മനസ്സിലാകും

    • @useryoutube2471
      @useryoutube2471 3 года назад +2

      Correct

    • @TYLER-mf3ct
      @TYLER-mf3ct 3 года назад +5

      Mg reliable car alla

    • @kudariii
      @kudariii 3 года назад +4

      @@TYLER-mf3ct താങ്കൾ mg യുടെ ഏതൊക്കെ വണ്ടി യൂസ് ചെയ്തിട്ടുണ്ട്

    • @TYLER-mf3ct
      @TYLER-mf3ct 3 года назад +1

      @@kudariii I didn't used any mg car but in india and gcc new mg cars were breakdowned under 5000 km and When we look at some of the reviews and surveys, the results are pretty underwhelming. Some are average, others quite disappointing, but overall MG's dependability is nothing to shout about. In a Telegraph survey in 2013 about engine reliability, MG actually came out as the worst car brand for engine reliability.

    • @TYLER-mf3ct
      @TYLER-mf3ct 3 года назад +1

      @@kudariii and before this issue i used to comment about mg reliability and driveability

  • @aramexqara1467
    @aramexqara1467 3 года назад +3

    12.35 kmpl
    Top model of Gloster is Savvy 6 STR 2.0 Twin Turbo 4WD and the ex-showroom for Gloster Savvy 6 STR 2.0 Twin Turbo 4WD is ₹ 35.38 Lakh. Q: What is the mileage of MG Gloster? The MG Gloster mileage is 12.35 kmpl.

  • @athulmohan85
    @athulmohan85 3 года назад +17

    16:19 ചിരിച്ച ഉപ്പാട് വന്ന്‌

  • @encunorth
    @encunorth 3 года назад +15

    എംജി മോട്ടോർസ് തൊട്ടി ബ്രാൻഡ് ആണെങ്കിലും ബൈജു ചേട്ടന് വേണ്ടി ഒരു ലൈക് 🥰

    • @_manu__joz_6460
      @_manu__joz_6460 3 года назад

      Nee etha

    • @navasnadukkandi665
      @navasnadukkandi665 3 года назад

      Onuum ariyilla ....veruthey angu thativida enthaley ....

    • @beyouare395
      @beyouare395 3 года назад +1

      ചൈന is always china,
      Internet inside,
      Powersteerning എന്ന് മുമ്പ് അംബാസഡർ എഴുതി വെച്ച പോലെ

    • @encunorth
      @encunorth 3 года назад +1

      @@navasnadukkandi665 Chettan unlucky MG Hector owner anennu thonnunu...

    • @encunorth
      @encunorth 3 года назад

      @@_manu__joz_6460 nee anweshichu nadanna ninte appan

  • @manukr981
    @manukr981 3 года назад +14

    സീരിയസ്സായി കാര്യങ്ങൾ അവതരിപ്പിക്കൊമ്പൊഴും ഒരു കുഞ്ചൻ നമ്പ്യാർ രസമുണ്ട്. (വായിക്കാൻ പുസ്തകം കിട്ടിയില്ലെങ്കിലും ....😄

  • @2007siv
    @2007siv 3 года назад +4

    Baiju chettan, given a choice which SUV would you prefer having reviewed all of these - Ford Endeavour Sport, MGGlossar, Mahindra Alturas, Toyota Fortuner

  • @sanojmuralidhar5978
    @sanojmuralidhar5978 3 года назад +9

    Dear Baijuetta... please do a video on accessories fitment on cars...this is a hot topic now and people are loosing thousands as MVD is charging heavily...a basic enlightenment video with what all changes can be done would help👍🏻

  • @aadarshs6061
    @aadarshs6061 3 года назад +7

    GLOSTER എന്ന വലിയ badging കാണാൻ ഒരു അഭംഗി ഉണ്ട്

  • @manupaugustine5259
    @manupaugustine5259 3 года назад +3

    It only costs between 20-24 lakh in Indian Rupees in Australia

  • @muhammeduvais2466
    @muhammeduvais2466 3 года назад +199

    പിന്നിൽ GLOSTER എന്ന് എഴുതിയ format
    ബോറായിപ്പൊയി

  • @Vishnudevan
    @Vishnudevan 2 года назад

    ബൈജു ചേട്ടൻ കിടു റീവ്യൂ...... കഴിഞ്ഞ വിഡിയോയിൽ അങ്ങിനെ പറഞ്ഞത് ഞാൻ കേട്ടു പിന്ന ഭാഗത്ത് നല്ല space ഉള്ള വാഹനം കണ്ടിട്ട് മരിച്ചാൽ മതി എന്ന് ....ധാ വന്നു ഈ വാഹനം ....narration superb

  • @rohithtu2512
    @rohithtu2512 3 года назад +1

    എംജി യുടെ പ്രമുഖ കാർ

  • @ajaljose3395
    @ajaljose3395 3 года назад +131

    സൈഡിലെ britan logo kandit china വണ്ടി അല്ല എന്ന് പറയാൻ വേണ്ടി മാത്രം വെച്ചത് ആയി thonunnu 😁😁

    • @john.jaffer.janardhanan
      @john.jaffer.janardhanan 3 года назад +7

      Exactly.enikkum angane thonni.china vandi alla ennu thettidharippkikkaan ulla thanthram

    • @suneeshmm6167
      @suneeshmm6167 3 года назад +6

      ഈ വണ്ടി ഇറങ്ങുന്നത് ബ്രിട്ടൻകാർക് അറിയുന്നുണ്ടാകുമോ എന്തോ...

    • @renji1679
      @renji1679 3 года назад +6

      suneesh m m ബ്രിട്ടീൻ നിൽ എംജി ഉണ്ട് പക്ഷെ ഇത്രയും നാളായിട്ടും ഒരു ആയിരം യൂണിറ്റ് വിറ്റിട്ടില്ല എംജി യുടെ വണ്ടിയും നാട്ടിലെ റെനോൾട് dustur ഇവിടെ dacia dustor എന്നാ ഇറാകുന്നത് ആളുകൾക്ക് വെരുത്തെ കൊടുത്താലും വഗുകില്ല കാരണം വെടിച്ച ശേഷം ഉള്ള ചെലവ് സ്വന്തം ആയി എടുക്കണ്ട നാട്ടിൽ എംജി പിടിച്ചു നിൽക്കുന്നത് കുറച്ചു റിസോട് യു ട്യൂബിറ്റേഴ്‌സ് ഉണ്ട് അവരാണ് എംജി യുടെ ബ്രാൻഡ് അമ്പാസിഡേഴ്സ് ക്യാഷ് കൊടുത്ത അപ്പനെ വരെ അവർ മാറ്റി പറയും uk മാർക്കറ്റ് ഇൽ ഏറ്റവും വില കുറവുല്ല രണ്ടു ബ്രാൻഡ് ആണ് ഇത് രണ്ടും പക്ഷെ sale വളരെ കുറവാണു

    • @YadhuXplains
      @YadhuXplains 3 года назад

      Cinema theaters തുറക്കുന്നു, unlock 5
      ruclips.net/video/6eFrg0P6WPk/видео.html..

    • @jithinas576
      @jithinas576 3 года назад

      പിന്നല്ല

  • @Guhanmenon
    @Guhanmenon 3 года назад +36

    അൾട്ടുരാസിന് ഫോർച്ചൂണറിൽ ഉണ്ടായതു പോലെയുണ്ട്.. 😁

    • @beyouare395
      @beyouare395 3 года назад +3

      Alturas നു endevour ല് ഇണ്ടായ പോലെ ആണ്

  • @gokulvenugopal6991
    @gokulvenugopal6991 3 года назад +5

    I am a regular viewer of your videos. The way you present things and explain is really good. This comment would be more on to suggest something, not sure how far those can be brought up. I feel you have to move forward and come up to show the new technologies in the vehicles. Such as the ABAD over here, never seen in any other cars. The implementations like automatic braking cannot be put on demo as its risky but ABAD demo should have been included. Donno how you work pattern is, but I see many rely on your review while buying a car. So comparison videos atleast in few segments would be really a great help for subscribers like me.
    Thanks

  • @shinsonvlogs7303
    @shinsonvlogs7303 3 года назад +7

    എനിക്ക് ഭയങ്കര ഇഷ്ടമാണ് MG Gloster

  • @emmanueldavid6758
    @emmanueldavid6758 3 года назад +4

    Really informative and precise video. Thank you so much Baiju Chetta for updating us with new cars.

  • @terminator7262
    @terminator7262 3 года назад +120

    6:58 പിൻഭാഗത്ത് 4 exhaust പൈപ്പുകൾ ഉണ്ട്..... നാലും fake ആണ്.....
    വെറും ചീപ് ഷോ 🤣

    • @aswanthnnair
      @aswanthnnair 3 года назад +10

      Chinese company alle.. athakum

    • @Lazyy_Boyyy
      @Lazyy_Boyyy 3 года назад +3

      Adil 2 aan fake

    • @Lazyy_Boyyy
      @Lazyy_Boyyy 3 года назад +3

      Allade exhaust illade oodan idend Electric car o

    • @abdulnazerabi9724
      @abdulnazerabi9724 3 года назад +3

      British kar ozhivakiya china paatta vandi athramadhi

    • @midhunraj4294
      @midhunraj4294 3 года назад +6

      4 ഉം fake അല്ല,, 2 എണ്ണമാണ് fake

  • @raphi143
    @raphi143 3 года назад +81

    ശ്രീ സന്തോഷ് ജോർജ് കുളങ്ങരക്കു തീർച്ചയായും ഈ വണ്ടി ഇഷ്ടപ്പെടും എന്ന് തോന്നുന്നു.

    • @nofacetraveller4297
      @nofacetraveller4297 3 года назад +10

      ഇല്ല മോനെ മൂപ്പർക്ക് ഗിമ്മിക്കുകൾ ഉള്ള വണ്ടി ഇഷ്ടള്ള

    • @aswanthk7428
      @aswanthk7428 3 года назад +4

      Santhosh sir ini ee aduth onnum vandi edukan sadhyatha illa..mooppark BMW o Benz o onnum illa Karanam aarude munnilum anger aranenu theliyikkenda avasyam illa

    • @geogythomas2677
      @geogythomas2677 3 года назад

      He has a Qualis... MG is nothing to it

  • @sjlife2078
    @sjlife2078 3 года назад +73

    ചേട്ടാ ഞാൻ നിങ്ങളുടെ എല്ലാ വീഡിയോസും കാണും ഒരു വാഹന സ്നേഹിയാണ് പക്ഷേ എനിക്ക് ഇതുവരെ ഒരു സൈക്കിൾ പോലും സ്വന്തം ആയിട്ടില്ല

  • @rajeevonair4211
    @rajeevonair4211 3 года назад

    എന്തായാലും നമ്മൾ സ്ഥിരം കാണുന്ന സ്ഥലങ്ങൾ ഒക്കെ നിങളുടെ വീഡിയോയിലൂടെ കാണുമ്പോൾ പ്രത്യേക ഭംഗിയുണ്ട്..

  • @aswinkrishna1
    @aswinkrishna1 3 года назад +1

    എനിക്കിപ്പോഴും വിശ്വാസം ഉണ്ട് ഗ്ലോസ്റ്റർ ഒരു മോശം വാഹനം അല്ല എന്ന്.. കുറ്റം പറഞ്ഞവർക്ക് കിട്ടിയ വാഹനത്തിന്റെ എന്ധെങ്കിലും തകരാറു മൂലം ആവാം അവർ അങ്ങനെ മുദ്ര കുത്തിയത്.. MG ഹക്ടർ എന്ന ഒറ്റ വണ്ടി കൊണ്ട് മാർക്കറ്റ് ഇൽ ഇത്രയും പ്രചാരം പിടിച്ചു പറ്റിയ ഒരു കമ്പനി ഒരു മോശം പ്രൊഡക്ട് ഇത്രയും premium കാറ്റഗറി ഇൽ ഇറക്കാൻ സാധ്യത ഇല്ല... തികച്ചും നല്ല features, ലൂക്സ്, റോഡ് പ്രെസെൻസ്,ഇന്റീരിയർ സ്പേസ് എന്ന വാക്കിനു 100% നീതി പുലർത്തുന്ന, ഒന്നോ രണ്ടോ സെഗ്മെന്റ് ഉയർന്ന വാഹനങ്ങളിൽ കണ്ടുവരുന്ന സേഫ്റ്റി features ഉൾപ്പെടുത്തി ഈ MG ഗ്ലോസ്റ്റർ എന്ന വാഹനം നല്ലൊരു വാഹനം തന്നെ ആവാൻ ആണ് സാധ്യത..
    പിന്നെ Vloggers വ്ലോഗ് ചെയ്യട്ടെ...വാഹനം റിവ്യൂ ചെയുന്ന ബൈജു ചേട്ടനെ പോലെ ഉള്ള ഓട്ടോമൊബൈൽ journalist ആയവർ വണ്ടികൾ റിവ്യൂ ചെയ്യട്ടെ... അതാണല്ലോ അതിന്റെ ശെരി.. പിന്നെ ചിലരുണ്ട് പനി വന്നാലും ജലദോഷം വന്നാലും വയറിളക്കം വന്നാലും മെഡിക്കൽ ഷോപ്പ് ഇൽ പോയി അവർ തരുന്ന മരുന്ന് മാത്രമേ കഴിക്കൊള്ളൂ.. അത്തരക്കാർക് ഒരു expert opinion ആവശ്യമില്ല.
    ഞാൻ ഒരു കൊച്ച് യൂട്യൂബർ തന്നെ ആണ്.. വാഹനങ്ങൾ റിവ്യൂ ചെയ്യുന്നുമുണ്ട് സമയം കിട്ടുന്നത് അനുസരിച്. വാഹനങ്ങളെ കുറിച്ച് ഉള്ള അറിവ് കൊണ്ട് മാത്രം കൊണ്ടാണ് ഇത്രയും പറഞ്ഞദ്..👍

  • @basheercp6329
    @basheercp6329 3 года назад +15

    അയ്യോ ഇതെന്റെ കണ്ണടയുന്ന ലക്ഷണമുണ്ട് അത് പൊളിച്ചു 😀😀

  • @Moti__wealth_
    @Moti__wealth_ 3 года назад +66

    എന്തയാലും endeavor ന്റെ തട്ട് താഴ്ന്നു തന്നെ ഇരിക്കും 😍😍😍

    • @kokkachimedia5025
      @kokkachimedia5025 3 года назад +6

      ഇപ്പോഴത്തെ endeavor നെ തൊടാൻ fortuner കഷ്ടപ്പെടുന്നു. അപ്പൊ ഒരു MG എന്ത് കാണിക്കും എന്ന് ഊഹിക്കാവുന്നതേ ഒള്ളൂ. എങ്കിലും ധാരാളം സ്പേസ് ഉണ്ട് എന്നത് ഒരു ഫാമിലിയെ സംബന്ധിച്ച് നല്ലത് ആണ്. പക്ഷെ interior ക്വാളിറ്റി വളരെ cheap ആണെന്ന് ഇതിലേ visuals കാണുമ്പോൾ തോന്നുന്നു. പ്ലാസ്റ്റിക് മോശം ആണ്.

    • @yaminogaming9051
      @yaminogaming9051 3 года назад +3

      Endeavour okke glosternte mumbil oru sidiloott marinikkum
      Endeavour fans mamanodonnum thonalle
      Karyam parnnadanne

    • @mohammadrashad9358
      @mohammadrashad9358 3 года назад +6

      @@kokkachimedia5025 Puthiya fortuner verunnund...205 BHP...endeavor kandam vazhi oodum

    • @safwannajeeb8011
      @safwannajeeb8011 3 года назад

      @@mohammadrashad9358 💪🏻

    • @txn8724
      @txn8724 3 года назад +2

      @@mohammadrashad9358 no bro off-road capability endeavour thannae anu munill fortunerinu athu kuravanu

  • @lals8438
    @lals8438 3 года назад +23

    BMW X5 and MG hector got married and given birth to Gloster👩‍🔧

  • @tharunsurendran4039
    @tharunsurendran4039 3 года назад

    Biju chetta Polichu...SUV GLoster thakarthu tta...Oru land cruiser look undennu thonunnu...Features asadyamayittunde..orurakshayumilla ....Thanks for ur video...Keep posting ...All the very best ...Stay Healthy..

  • @geotony1
    @geotony1 3 года назад +3

    baiju chetta if possible can you please review and compare these three electric scooters arther 450 x , pure ev entrance neo and okinava praise .

  • @manojkc8890
    @manojkc8890 3 года назад +150

    Baiju ചേട്ടൻ fans like

  • @anandurajan4768
    @anandurajan4768 3 года назад +7

    ടാറ്റാ ഹരിയേർ ആണ് ഇതിലും അടിപൊളി വണ്ടി പക്ഷെ അത് ആരും അംഗീകരിക്കില്ല ( സ്വർണത്തിന്റെ പെട്ടി ചില്ലറ ക്യാഷ് ഇടാൻ വച്ചിരിക്കുവാ 🔥🔥🔥)

    • @abhijithmb5499
      @abhijithmb5499 3 года назад

      ഇതു 7 സീറ്റർ അല്ലേ

  • @jishnumohan8851
    @jishnumohan8851 3 года назад +7

    Elaverakalum nerathe notebook submit cheyyuna le padippi ayaa Baiju chettan !

  • @jaykerala
    @jaykerala 3 года назад +2

    Brit dynamics ...that's suspension performance boosting company in UK .they have worked on suspension in gloster...that's what they meant

  • @sachinmathew3556
    @sachinmathew3556 2 года назад +1

    Underrated vehicle

  • @ArjunGvlogs.
    @ArjunGvlogs. 3 года назад +4

    Baiju Sir Adippoly Review👍👍👍

  • @jaseedahammedpk6039
    @jaseedahammedpk6039 3 года назад +18

    ഫോർഡ് ecosports ന്റെ frond grill ഉം BMW ന്റെ X7 നെ ഓർമിപ്പിക്കുന്ന side view ഉം sagyog rextun ന്റെ back side ഉം ഒക്കെയുള്ള ഒരു സങ്കരയിനം .... ഇങ്ങനെ തോന്നിയവർ like അടിക്കൂ...

  • @santhosho.r3030
    @santhosho.r3030 3 года назад +10

    GLOSTER ഇന്ത്യൻ നിരത്തുകളിൽ ചരിത്രം സൃഷ്ടിക്കും 😍😍🌹🌹🌹👍👍👍👍👌👌👌

    • @Govindaappy
      @Govindaappy 3 года назад

      Chineese vandi aRkum venda

    • @santhosho.r3030
      @santhosho.r3030 3 года назад

      @@Govindaappy ithu ningal paranjal pora pravarthikkanam. Pinne enthukond Indian company aaya TATA MOTORS vandikal aarum vangathathu . Ippol Indian roadukal Japanese companykalaanu bharikunnath .Athukond Chinese vandi bharichal kozhappamonnumilla .Aadhyam Indian companye uyarthu annittu Chinese nirodhikkanam ennu para

    • @Govindaappy
      @Govindaappy 3 года назад

      @@santhosho.r3030 santhosh Kumara njan pravarthikunnillaanu ninnod aaru paranju? Ivde ente aduth eth vandi vanganam ennu chodichu varunna ellavarodum Tata vandikal aanu njan vangan sahayikaru...njanum vangi. Chumma chelakkand thanikum vallathum cheyan patuanenkil cheyyedo

    • @santhosho.r3030
      @santhosho.r3030 3 года назад

      @@Govindaappy nammale pole verum 100%/10% aalukal mathrame Ingane chindhikunnullu . Maruthi Suzuki Indian company aanennu parayunnavar thettudharikkapeduvanu ippol Ella vandiyilum showroomilum S enna badging mathrame ollu ippol maruthi alla Japanese companyaya Suzuki aanu

  • @abhisheks1591
    @abhisheks1591 3 года назад +1

    Please do a comparison vedio of fortuner, endeavor and this one

  • @musthafakp2057
    @musthafakp2057 2 года назад +1

    Indirior colour പൊളിച്ചു

  • @shobrajcalicut1162
    @shobrajcalicut1162 3 года назад +6

    Magnite വലുതാക്കിയത് പോലെ തോന്നി ഫ്രണ്ട് കാണുമ്പോള്‍

  • @thamimsherifn9663
    @thamimsherifn9663 3 года назад +31

    interior wide angle il edukkalle.........
    കാണാൻ wierd ആയിട്ടുണ്ട്

  • @mnowfel
    @mnowfel 3 года назад +8

    Baiju chetta this is how the review should ! Automotive reviews should be done only by automotive journalist and not by people who travel and eat. I really pity on them and why manufacturers don’t think about it.

    • @Pranthantimes
      @Pranthantimes 3 года назад +1

      Very true!! Pattatha panik poovunathum free ayitu kitaanula kodhiyum ahn preshnam!!

  • @vineeshvijayan8817
    @vineeshvijayan8817 3 года назад

    ചേട്ടാ നിങ്ങൾ ഇപ്പോൾ അന്യായ കോമഡി ആണ്..അടിക്കുന്നത്...അടിപൊളി...

  • @AGR251
    @AGR251 2 года назад

    I like this design, it's superb.. Better than all Indian models and cost effective

  • @vibinkc3708
    @vibinkc3708 3 года назад +3

    Thallalle chetta.. ivde Dubai il ithu Maxus D90 enna peril und... Ithevde kidakkanu nissan patrol evde kidakkanu.. patrolinte adth ith verum sisu anu

  • @shemi2202
    @shemi2202 3 года назад +7

    Byju അണ്ണൻ thug man.

  • @adascreations
    @adascreations 3 года назад +6

    Nice review❤....Also would appreciate if you could add also the serviceability, service cost, spare parts cost etc. It can really add more values to your reviews and also for buyers to make a better choice. 😊

    • @maheshmurali2697
      @maheshmurali2697 3 года назад

      Spare parts 5 years kazhinj kitila. Gulfil oke atha sthithi

  • @basilm9120
    @basilm9120 3 года назад +1

    Yathra vivarannam videos inni vennam enna adh aghu thudaghyallo bijuyettta startakkalle Puthiya travel bhandamulla video topics waiting

    • @me-pb2et
      @me-pb2et 3 года назад

      എന്റെ ചാനൽനെ ഒന്ന് support ചെയ്യുമോ plzz
      Dislike അടിക്കാൻ എങ്കിലും ഒന്ന് കേറി നോക്കന്നെ 😆😆😆

  • @yesk2318
    @yesk2318 3 года назад

    The BLINKING day time running lamp in the indicator space is very CONFUSING may create accidents. Companies shud Stop the double BLINKING indicators option.

  • @idiculas
    @idiculas 3 года назад +6

    Try the Expedition's 3rd row.. More spacious and comfortable than 2nd row :)

  • @manoshm1
    @manoshm1 3 года назад +6

    Biju etten Video eppol full comedyyy anu adipoli counter anuuu🤣🤣🤣💖💖💖👌👌👌👌👌🥰🥰🥰

  • @Santhoshkumaronly
    @Santhoshkumaronly 3 года назад +80

    വായിക്കാൻ ബുക്ക്‌ ഒന്നും കിട്ടിയില്ലങ്ങിൽ ഇതിന്റെ പിന്നിലേക്ക് വരുക 😂😂
    പൊളിച്ചു

    • @Santhoshkumaronly
      @Santhoshkumaronly 3 года назад

      @@jyothis9547 നന്നായി ആരും അടുത്ത് ഇല്ലല്ലോ ഇല്ലെങ്കിൽ നിന്നെ എടുത്തു കിണറ്റിൽ ഇട്ടേനെ

  • @akhilmuth007
    @akhilmuth007 3 года назад +1

    Njanum third row seatinte karyathil thangalude athe manobhavathil nokkiyirikkukayaayirunnu
    I really Impressed with the 😊THIRD😊 row seat of 😘GLOSTER😎 🥰🤗🤗🤗
    🙄🙄I think its better than other S U V 's in this Segment 😮😯😲☹☹☹☹☹☹☹☹☹☹☹
    The Rear seat window gives👌 MORE 👍Visible feel Over all He's one step HIGHER than others 😁😁😁👌

  • @ajeeshayyappanajeeshaji3722
    @ajeeshayyappanajeeshaji3722 3 года назад

    ചേട്ടന്റെ വീഡിയോ കണ്ട് ഞാനും ക്യതാർത്ഥനായി ..... സൂപ്പർ

  • @life.ebysony1119
    @life.ebysony1119 3 года назад +38

    പിൻവശത്തേക്ക് വന്നപ്പോൾ ട്രോളുകളുടെ പെരുമഴ🤣🤣

  • @muhammedrafi3212
    @muhammedrafi3212 3 года назад +207

    ഞങ്ങളുടെ നാട്ടിൽ ഒന്നു കിടപ്പുണ്ട് ചെറിയ ഒരു കയറ്റം കയറിയതാ
    ആരും വാങ്ങിച്ചു ക്യഷ്‌ കളയണ്ട

  • @kattayilsandeep
    @kattayilsandeep 3 года назад +5

    If you are going to book a new car always choose the car you like and have a test ride, never go after reviews of youtubers which are mainly paid . RUclipsrs or blogger's will never tell about the negetives of the vehicle since in future launches the company wont give it for review to the youtuber or blogger.

    • @raash133
      @raash133 3 года назад

      Correct bro...we can only trust Team BHP Reviews nowadays...all the others will not point out the negatives for their sake of interest..

    • @emilv.george9985
      @emilv.george9985 3 года назад

      Sensible comment 😀..
      Yes most of the auto vloggers won't get vechiles for review if they highlight every bad sides of a vechile 🙄..
      So choose your money wisely at last after test driving and your budget

  • @ashikashy1570
    @ashikashy1570 3 года назад

    ബൈജുചേട്ട ചേട്ടൻ ഈ കാറും ഓടിച്ചു കളമശേരി റോട്ടിലൂടെ പോകുന്നത് ഞാൻ കണ്ടു
    അപ്പോൾത്തന്നെ ഞാൻ വണ്ടി നിർത്തി യൂട്യൂബിൽ നോക്കി വീഡിയോ ഒന്നും കണ്ടില്ല 😥😥😥 പക്ഷെ ഞാൻ പ്രേതിക്ഷിച്ചു ഇന്നലെങ്കിൽ നാളെ 😀😀😀
    ബൈജു ചേട്ടൻ തന്നെ മുന്നിൽ 👍👍👍😍😍😍😍😍

    • @muhammadroshin755
      @muhammadroshin755 3 года назад

      Live review ആണോ ഇടുന്നെ അപ്പോ തന്നെ നോക്കിയാൽ കിട്ടാൻ 😃🥴

  • @reclinerdreams
    @reclinerdreams 3 года назад +4

    Wondering how practically difficult it is to drive around such a big vehicle in Kerala's small roads