ഈ ഓയിൽ ആഴ്ചയിൽ ഒരു ദിവസം ഇങ്ങനെ കുടിച്ചു നോക്കൂഇരട്ടി ആരോഗ്യം ഉണ്ടാക്കാം ഡോ.ജലീൽദാരിമി

Поделиться
HTML-код
  • Опубликовано: 23 дек 2024

Комментарии • 30

  • @Adhil-db9wq
    @Adhil-db9wq 3 дня назад +1

    അസറിന് ശേഷം 17 വട്ടം അലംനഷ്റഹ് ഓതാറുണ്ട് സുബഹിക്ക് ശേഷം ഒരു വട്ടവും സുബഹിയുടെ സുന്നത്ത് നിസ്കാരത്തിൽ 1 വട്ടവും ഓതാറുണ്ട് അൽ ഹംദുലില്ല അൽ കഹ്ഫ് 10 ആയത്ത് സുബഹിക്ക് ശേഷം എല്ലാ ദിവസവും ഓതാറുണ്ട് വെള്ളിയാഴ്ച ഒരു വട്ടവും ശേഷം ദലാലുൽഹൈറാത്ത് പാരായണം ചെയ്യാറുണ്ട് Misriya

  • @Asya-v7e
    @Asya-v7e 5 дней назад +2

    താങ്ക് യു ഉപകാരമായിരുന്നു വീഡിയോ

  • @AmruNoufal
    @AmruNoufal 5 дней назад +9

    അതെ, പക്ഷെ കുക്കിങ് ഒലിവ് ഓയിൽ ഉണ്ട് അതല്ല, എക്സ്ട്രാ വിർജിൻ ഒലിവ് ഓയിൽ എന്നാണ് പേര്, അതിനു വിലയും ഉണ്ട്

  • @nijasniju8452
    @nijasniju8452 5 дней назад +3

    അൽ ഹലില്ല ഈ ഉസ്ത തിന് ആര്യ ഗ്യവും അതി യത്ത നൽകട്ട ആമീൻ

  • @thahirkannur
    @thahirkannur 3 дня назад

    Super class 👍

  • @Ft_janna
    @Ft_janna 3 дня назад +1

    എല്ലാ പ്രയാസങ്ങളും മാറാൻ ദുആകളിൽ ഉൾപ്പെടുത്തണേ😢😢😢

  • @alshualamobile1695
    @alshualamobile1695 5 дней назад +1

    olive oil original venam . vergin olive oil

  • @beevitundiparambilabdul7603
    @beevitundiparambilabdul7603 5 дней назад +1

    ഉസ്താദ് ഡോക്ടർ ചാനെൽ എല്ലാം ദിവസം uddakumo

  • @ABDULLACheenikkal
    @ABDULLACheenikkal 2 дня назад

    ഈ ഓയൽ പുതിയ ഓയലാണോ

  • @AbdulKareem-rl7pb
    @AbdulKareem-rl7pb 2 дня назад

    വർഷങ്ങൾ പഴക്കമുള്ള പലവിധ രോഗങ്ങളെയും കരിഞ്ചീരക സ്ത്തും കൂടെ ചേർത്ത് കുടിക്കേണ്ട മരുന്നുകൾ ഉപയോഗിച്ചാൽ ഭേദമാക്കാം sukoon centar vetichira punnathala

  • @Amina-d5z5n
    @Amina-d5z5n 5 дней назад +16

    ഉസ്താദേ... Zaithanna.... ആണോ... ഈ... ഓലീവ് ഓയിൽ......

    • @SubaidaSubaida-nh1bf
      @SubaidaSubaida-nh1bf 5 дней назад +5

      Yes

    • @RahimAboobakerkunju
      @RahimAboobakerkunju 5 дней назад +1

      Yes Olive 🫒 Oil ❤❤❤

    • @amko2010
      @amko2010 5 дней назад

      ഇംഗ്ലീഷിൽ ഒലീവ് ഓയിൽ എന്ന് പറയും Zaith Zaithoon അത് അറബിയിൽ പറയും
      വാങ്ങുമ്പോൾ ഒറിജിനൽ വാങ്ങണം
      ഒരുപാട് കമ്പനികൾ ഉണ്ട് ഇപ്പോൾ സൗദി അറേബ്യയുടെ ഉണ്ട് (virgin ആകണം )

    • @Haneefa-yr8zu
      @Haneefa-yr8zu 4 дня назад

      സൈത്തൂനി=എണ്ണക്കായ.സൈത് =എണ്ണ. ഒലിവ് ഓയിൽ.
      ആരോഗ്യത്തിനും രോഗ പ്രതിരോധത്തിനും അത്യുത്തമം.

    • @JamshiyaJamshi-mm6ok
      @JamshiyaJamshi-mm6ok 4 дня назад

      അതെ

  • @jiiimiiiishii
    @jiiimiiiishii 5 дней назад

    Assalamualaikum erakkin sugantham evade kittuummm

  • @jabbarp4313
    @jabbarp4313 5 дней назад

    അൽ കഹ്ഫ് ഒരു പ്രാവശ്യം ഓതിയാൽ പോരേ....?

  • @moosamoosa3702
    @moosamoosa3702 5 дней назад +1

    ആൾക്ക് ഇപ്പോൾ ഒന്നിനുoമനസില്ല പുൾ എണ്ണ കടി കുട്ടികൾക്കും രാവിലെ കൊണ്ട് പോയി കൊടുക്കും നൈച്ചോറും ബിരിയാണിയും എല്ലാ. കല്യാണവും തക്കാരവും

  • @saleemmuthu7649
    @saleemmuthu7649 4 дня назад

    ഒലിവ് ഓയിൽ വാങ്ങുമ്പോൾ എക്സ്ട്രാ വെർജിൻ ഓയിൽ വാങ്ങുക അതാണ് നല്ലത് അല്ല ത്ത ത് കെമിക്കൽ ഉണ്ടാകും

    • @zakariyazakari5686
      @zakariyazakari5686 3 дня назад

      എക്സ്ട്രാ വെർജിൻ എന്ന് പറഞ്ഞാൽ മാക്സിമം ശുദ്ധി ചെയ്തത് . എന്നുവച്ചാൽ അതിൽ കാര്യമായ ഘടകങ്ങള് ഒന്നും ബാക്കി ഉണ്ടാവുകയില്ല എന്ന് . അല്ലാതെ പൂർണ്ണ ശുദ്ധം എന്നല്ല.

  • @Faheem-Pattambi
    @Faheem-Pattambi 5 дней назад

    🎉🎉🎉

  • @jameelav5351
    @jameelav5351 5 дней назад +1

    1 മണിക്കൂർ മതി

  • @safiyabimemana6849
    @safiyabimemana6849 5 дней назад

    അറാക്ക് നാട്ടിൽ എവിടെ കിട്ടും

  • @fathimalamiya9933
    @fathimalamiya9933 2 дня назад

    മുഖത്തു ള്ള കറുത്ത പാട് പോവാൻ മരുന്ന്