കെട്ടിക്കിടക്കുന്ന മലം മുഴുവൻ പോകാൻ ഈ ഒരൊറ്റമൂലി മതി | MALABNADHAM MARAN

Поделиться
HTML-код
  • Опубликовано: 11 янв 2025

Комментарии •

  • @VineethaK-l6j
    @VineethaK-l6j 20 дней назад

    Thank you so much sir

  • @radhakrishnanck7193
    @radhakrishnanck7193 20 дней назад +2

    മരുന്നോ നല്ല മരുന്ന് അരപിരിക്കും മുഴുപിരിക്കും വാറ്റ്മരുന്ന്.
    എന്നു വേണ്ടാ ഭൂമിയിലും
    ആകാശത്തു വരെയുള്ള
    രോഗങ്ങൾക്കു വരെ മരന്നു
    നൽകുന്ന മുറിവൈദൃന്മാരുടെ നാടായി കേരളം.നല്ലതും ചീത്തയും തിരിച്ചറിയാൻ വയ്യാത്ത കാല
    മായി സൂക്ഷിക്കുക

  • @SunithaBeevi-i3h
    @SunithaBeevi-i3h 20 дней назад

    Dr valichu neety vivarichu ok ottamooli paranjilla pattipp

  • @Abdulkareem-lx1bh
    @Abdulkareem-lx1bh 20 дней назад +1

    ഹലോ ഡോക്ടർ എനിക്ക് മലദ്വാരത്തിന് ഉള്ളിൽ ഒരു കടച്ചിൽ ആണുള്ളത് ചില ദിവസങ്ങളിൽമലർന്ന്കാല് കുത്തനെമടക്കിവെച്ചു കിടന്ന് ഇങ്ങനെ കിടന്നു ഒരു മണിക്കൂർ രണ്ടുമണിക്കൂർകഴിഞ്ഞാൽ മലദ്വാരത്തിന് ഉള്ളിൽമൂലം കടയുക മാനസികമായിടെൻഷനോ മറ്റോഉള്ള സമയങ്ങളിൽ മലദ്വാരംവളരെമുറുകിയ അവസ്ഥയിൽ ഉള്ളിൽഎരിച്ചിൽ ഉണ്ടാവുകയും ചെയ്യും ബാത്റൂമിൽ പോണം എന്ന് തോന്നിയാലുംശരിക്കു പോകുന്നില്ല കീഴ് വായു പോവുക എന്താ പ്രതിവിധി

  • @lathanair1570
    @lathanair1570 21 день назад +1

    Where is the home remedy

  • @fathimahameed7268
    @fathimahameed7268 20 дней назад +1

    ഒറ്റമൂലി പറഞ്ഞു തന്നില്ല

  • @voyagestravel5311
    @voyagestravel5311 21 день назад

    You are forgetting to tell about the remadies.. details talk.

  • @thazhakoderamankuttymenon4548
    @thazhakoderamankuttymenon4548 22 дня назад

    Dear doctor, എനിക്ക് 2 ആഴ്ചയിലധികമായി ദിവസവും 2ൽ കൂടുതൽ പ്രാവശ്യം loose motion ഉണ്ടാകുന്നു. antibiotics കഴിച്ചിട്ടും മാറുന്നില്ല.പെട്ടെന്ന് അസുഖം മാറാൻ എന്ത് ചെയ്യേണ്ടത്.gastro ഡോക്ടറേ കനാൽമതിയോ.ഇങ്ങിനെ വരാൻ എന്താ കാരണം.ദിവസവും നിലക്കടല കഴക്കരുൺ, readymade chappathiyum.

  • @SheenaPaulson-bc1bc
    @SheenaPaulson-bc1bc 23 дня назад +12

    എന്റെ അമ്മക്ക് 84വയസുണ്ട് സാർ. പറഞ്ഞപോലെയുള്ള എല്ലാ ബുദ്ധിമുട്ടുകളും ഉണ്ട് ഫുൾടൈം കിടപ്പാണ് ഫുഡ്‌ കഴിക്കുന്നില്ല okkanam ഒമിറ്റിങ് വയറ്റിൽ നിന്നും പോകാൻ ബുദ്ധിമുട്ട് എല്ലാം ഉണ്ട് എന്താണ് സാർ ചെയ്യേണ്ടത്

  • @jaicythomas1721
    @jaicythomas1721 21 день назад

    ഉലുവ

  • @sukumarankg6344
    @sukumarankg6344 22 дня назад +4

    ഒറ്റമൂലി എവിടെ
    ആളുകളെ പറ്റിക്കരുത്

    • @Kareenhaji-ux9zn
      @Kareenhaji-ux9zn 20 дней назад

      ഈ വക ഓരോ ഉടായിപ്പ് മായി ഈ പറയാൻ തുടങ്ങിയിട്ട് കാലമേറെയായി

  • @AnneV-f7l
    @AnneV-f7l 22 дня назад +1

    Ottamuli എവിടെ

    • @rangoli2907
      @rangoli2907 22 дня назад

      ഉലുവ മോരുവെള്ളത്തിൽ അരച്ചു കഴിക്കാൻ പറഞ്ഞതാകും ഒറ്റ മൂലി constipation മാറാൻ

    • @GEORGEGIGI-oh8bg
      @GEORGEGIGI-oh8bg 20 дней назад

      ഒറ്റമൂലി ഇവന്റെ അമ്മക്ക് കൊടുത്തു അവൾ ചത്തുപോയി വ്യാജ ഡോക്ടർ

  • @sathiyadevan7705
    @sathiyadevan7705 20 дней назад

    What u r, why this cheeting 2 d public????