പേടി ജീവിതത്തില്‍ നിന്നും തുടച്ചു നീക്കാം.

Поделиться
HTML-код
  • Опубликовано: 7 ноя 2024

Комментарии • 88

  • @lavender9303
    @lavender9303 4 года назад +36

    ആഴത്തിൽ നിന്ന് വരുന്ന വാക്കുകൾ...
    Sadhguru, നിങ്ങളെ ഞാൻ ഇഷ്ട്ടപെടുന്നു...

  • @Abhi-iv9pp
    @Abhi-iv9pp 5 лет назад +42

    *അതാണ് ശരി*
    *ഇല്ലാത്ത ഒന്നിനെ മറികടക്കാൻ കഴിയൂലാ*
    *ഇതിനെക്കാളും മികച്ച ഒന്ന് ഇല്ലാ* 👏👏

  • @shalirajpp4372
    @shalirajpp4372 5 лет назад +65

    ഇത് മലയളത്തിൽ upload ചെയ്തതിന് ഒരു പാട് ഒരുപാട് നന്ദിയുണ്ട് ട്ടൊ

  • @Sreelatha555
    @Sreelatha555 3 года назад +14

    ആഹാ good msg 🙏🙏🙏ഞാനും ഇനി horror ചിത്രങ്ങൾ നിർമിക്കില്ല.നമ്മുടെ മനസ്സിന് നമ്മൾ സന്തോഷം കൊടുത്തില്ലേൽ പിന്നെ ആരു തരാൻ. ഞാൻ ഇനി കോമഡി ചിത്രങ്ങൾ നിർമ്മിക്കട്ടെ.❤❤❤❤❤

  • @akhoriking6279
    @akhoriking6279 6 лет назад +42

    Sadh guruji നിങ്ങടെ പ്രെഭാഷണം എന്റെ മനസ്സിൽ ആണ് പതിഞ്ഞത് നന്ദി ഒണ്ട് ഒരുപാട്

    • @sheebapk8816
      @sheebapk8816 3 года назад +1

      Sadguruji. Valare sariyanu, paranjathu. Ellatha onnu..... Very correct

  • @splvlog5775
    @splvlog5775 2 года назад +4

    നല്ല വാക്കുകൾ.. ശരിയാണ്.. ഒരു പരുതിവരെ നമ്മൾ തന്നേ നിർമിച്ചു എടുക്കുന്നതാണ് മനസിന്റെ ഭയം.. ഞാനും അതിന്റെ ഒരു ഭാഗം ആണ്.. എനിക്ക് ആ അവസ്ഥ ഒരുപാട് ഉണ്ടായിട്ടുണ്ട്.. നമ്മുടേ മനസാണ് എല്ലാം.. അതിനെ കൺട്രോളിൽ നിർത്താൻ നമ്മുക്ക് സാധിച്ചാൽ ഒരു പരുതിവരേ നമ്മൾ ജീവിതത്തിൽ വിജയിച്ചിരിക്കും.. 🙏🏻👍🏻

  • @mayalakshmi5848
    @mayalakshmi5848 4 года назад +2

    ഹൃദയത്തിൽ പതിയുന്ന നർമങ്ങൾക്ക്.,.. പ്രിയഗുരുവിന് 💕💕🙏

  • @archanaannandakumar9377
    @archanaannandakumar9377 5 лет назад +12

    Kure nalayi thedi nadanna question nu answers kitti, sadguruvinu nandhi

    • @unnikrishnan5502
      @unnikrishnan5502 5 лет назад +1

      Sathyam enta jeevithathil valiyoru problem aanithu guru gi ethra simple aai pariharichu

    • @archanaannandakumar9377
      @archanaannandakumar9377 5 лет назад

      Yes, ettavum nalla explanation aanu ithu

  • @sumavijay3045
    @sumavijay3045 5 лет назад +9

    Great information. Pranamam Sadguru 🙏🙏🙏

  • @indhulakshmi1528
    @indhulakshmi1528 5 лет назад +17

    അസ്‌ട്രോളജിയെ കുറിച് പറയുന്ന വീഡിയോ യും അപ്‌ലോഡ് ചെയ്യണേ

  • @unnikrishnan5502
    @unnikrishnan5502 5 лет назад +4

    Great,. enta valiyoru problem nu ennu pariharam kitty thank you guru ji

  • @jineshmelathnair5230
    @jineshmelathnair5230 5 лет назад +10

    നല്ല ശബ്ദം

  • @johnmathew8053
    @johnmathew8053 6 лет назад +1

    Discretion is the better part of valor. Sir, what Jesus said is that, be innocent as a dove and as clever as a snake.. We can not hit our head on a rock to prove that we are strong..

  • @sivakami5chandran
    @sivakami5chandran 6 лет назад +7

    എത്ര സത്യം. പ്രണാമം ഗുരുജി....

  • @sheebasijkvlogs8058
    @sheebasijkvlogs8058 3 года назад +1

    Satyamaya karyam, ee thiricharivu ipozha kittiyadu🙏😂❤❤

  • @nishamol2665
    @nishamol2665 5 лет назад +12

    എന്റെ പേടി ആളുകളുമായി സംസാരിക്കാനാണ്

    • @Satheesh-lu6ov
      @Satheesh-lu6ov 4 года назад +2

      Nisha Mol athanu problem

    • @mytechmalayalam6363
      @mytechmalayalam6363 4 года назад +1

      Samsarikkan povumbol thinking kurakku bavanakal ozhovakku

    • @krishnans5312
      @krishnans5312 4 года назад

      Overthinking aanu.. Let it go

    • @Angel-ef7oq
      @Angel-ef7oq 4 года назад +1

      എനിക്കും വല്ലാത്ത ബുദ്ധിമുട്ട് ആണ്....... ഒന്നും പറയാതെ പലപ്പോഴും മിണ്ടാതിരിക്കേണ്ടി വരുന്ന അവസ്ഥ aanu😑

  • @sarasammapillai7176
    @sarasammapillai7176 4 года назад

    Good information, Pranamam Sadguru

  • @presannakumariv6044
    @presannakumariv6044 4 года назад +6

    Inspired speech

    • @SadhguruMalayalam
      @SadhguruMalayalam  4 года назад +2

      അഭിപ്രായങ്ങൾക്കു നന്ദി

  • @c.p.mullakoya6400
    @c.p.mullakoya6400 3 года назад +4

    millions and millions of congratulations

  • @devibalagopal9579
    @devibalagopal9579 6 лет назад +9

    What a naked truth...!

  • @unnikrishnan3494
    @unnikrishnan3494 4 года назад +2

    Wow thank you very much Guroooooo❤️❤️👍 I like it your words ❤️

  • @ushapillai5962
    @ushapillai5962 5 лет назад +4

    Very. Good infotmation guruji

  • @muhammedshafimt2441
    @muhammedshafimt2441 5 лет назад +8

    Thank you further😍🤗

  • @akhink.p1952
    @akhink.p1952 6 лет назад +6

    Inspired 🙏

  • @ajithkumarkarthikeyan2994
    @ajithkumarkarthikeyan2994 2 месяца назад

    Great🙏

  • @deepasunandh8682
    @deepasunandh8682 3 года назад +4

    Pranamam Guruji.. 🙏💙

  • @soorajkc5245
    @soorajkc5245 Год назад +2

    Jai gurudev..

  • @89.1KERALAFM
    @89.1KERALAFM Год назад +2

    Thank you

  • @manu2137
    @manu2137 4 года назад +2

    Good thought thanku you 🙏💕🙏💕🙏💕🙏💕

  • @beenar3055
    @beenar3055 3 года назад

    പ്രണാമം ഗുരുജി .......

  • @amalraj730
    @amalraj730 3 года назад +1

    Great guruji thank you

  • @rajivemanoharan9838
    @rajivemanoharan9838 4 года назад +2

    You are great guru

  • @nattupacha8053
    @nattupacha8053 6 лет назад +3

    Super

  • @ratheeshkrishna777
    @ratheeshkrishna777 6 лет назад +4

    Thanks. .....

  • @radhikarp5755
    @radhikarp5755 4 года назад +1

    I love guru jii🙏🏻

  • @sreeharshan2014
    @sreeharshan2014 6 лет назад +3

    Nice

    • @rathnakumari-el7et
      @rathnakumari-el7et 5 лет назад

      ഈ ചിന്ത ഒരു രോഗമായി കണക്കാക്കാമോ...

  • @hemakumar9182
    @hemakumar9182 5 лет назад +4

    ഭാവന എങ്ങനെ ഒരുവാക്കാം

  • @jishnukb4903
    @jishnukb4903 3 года назад +1

    Jai sadhguru 💓

  • @ajmalaju8503
    @ajmalaju8503 6 лет назад +6

    ഗുരൂജി ഒറ്റപ്പെടൽ എങ്ങനെ ഒഴിവാക്കാം 😢

    • @ajmalmalik6700
      @ajmalmalik6700 5 лет назад +1

      mingle avuka ellavarumayi

    • @alwin2781
      @alwin2781 5 лет назад

      Go to classes

    • @donbosco8607
      @donbosco8607 4 года назад +4

      സ്വയം സംസാരിക്കുക മനസാക്ഷിയെ കൂട്ടുകാരൻ ആക്കുക വട്ടാണെന്ന് പലരും പറയും പക്ഷെ ചെയ്തുനോക്കുക തീർച്ചയായും ആശ്വാസം കിട്ടും

  • @vargheset8624
    @vargheset8624 3 года назад

    It good ,getting health

  • @sheelasasidharan7478
    @sheelasasidharan7478 3 года назад

    Thank you sadguru

  • @robinkuriyakosekuriyakose3989
    @robinkuriyakosekuriyakose3989 5 лет назад +2

    Thanks

  • @krishnaradha4250
    @krishnaradha4250 Год назад +1

    🙏❤❤❤

  • @bakkabakka4585
    @bakkabakka4585 4 года назад

    Great

  • @anooprnair3271
    @anooprnair3271 6 лет назад +3

    Good infaermation

  • @shajithlakayil6499
    @shajithlakayil6499 4 года назад

    Corect

  • @binduat4110
    @binduat4110 3 года назад

    Thank you guruji

  • @zaheerpallamabdulla9649
    @zaheerpallamabdulla9649 3 года назад

    Aara ithu dubbcheythath?? Mithun aano?

  • @SubhashKumar-bj5sr
    @SubhashKumar-bj5sr Год назад

    Pranam guruji

  • @zyk47
    @zyk47 3 года назад

    🔥

  • @harisay7941
    @harisay7941 3 года назад

    pranaam guruji

  • @divakarankdivakarank
    @divakarankdivakarank 5 лет назад +4

    ഭയം ചിലരിലെ യുള്ളു അതൊരു ആ വെക്തിയുടെ ജീവൻറ്റെ (മനസ്സിൻറെ) വൈകല്ല്യതയാണ്. അതൊക്കെ തികച്ചും ആത്മാവ് ജീവൻ ശരീരം ഇതിനെക്കുറിച്ച് ശാസ്ത്രീയമായും പ്രകൃതി ശാസ്ത്രങ്ങൾ ഇതെല്ലാം അനുഭവിച്ചറിയണം. എന്നാൽ മാത്രമേ പൂർണ്ണമായും ജനങ്ങളിൽ എത്തിക്കാൻ സാധിക്കൂ.

    • @ArunKumar-gq8vi
      @ArunKumar-gq8vi 5 лет назад +2

      ഭയം എല്ലാ ജന്തുക്കളിലേയും 4 അടിസ്ഥാന ഭാവങ്ങളിൽ ഒന്നാണ്.. വിശപ്പ് ,sex ,ഉറക്കം ഇവയാണ് മറ്റു മൂന്നെണ്ണം...
      ധൈര്യമില്ലാത്തവർ ധാരാളമുണ്ട് ,എന്നാൽ ഭയമില്ലാത്തവർ ആരുമില്ല... അനാവശ്യമായ ഭയത്തെ കുറിച്ചാണ് സദ്ഗുരു പറയുന്നത്... ഇല്ലാത്ത കാര്യങ്ങൾ സങ്കൽപിച്ചുണ്ടാക്കി എപ്പോഴും ഉൾഭയം കൊണ്ടു നടക്കുന്നതിനെ കുറിച്ച്.. അത് ചെയ്യേണ്ട കർമ്മത്തിന് തടസം നിൽക്കുന്നു... അതാണ് പ്രശ്നം...

    • @divakarankdivakarank
      @divakarankdivakarank 5 лет назад +3

      @@ArunKumar-gq8vi അത് ഇഗലീഷുകാർ പറയുന്ന വാക്കാണ്. നിങ്ങൾ പറഞ്ഞ കാര്യങ്ങൾ ഭയമല്ല ശീരീരത്തിൻറ്റെ ആവശ്യം പ്രകട മാക്കുന്നതിനെ ആജ്ഞാ ശക്തിയാണ് അത് ഭയമല്ല. എന്നാൽ ഭയം ഒരൂ പ്രത്യേക വിഭാഗമാണ്. അത് ചിലരിൽ മാത്രം കാണപ്പെടുന്നതാണ്. ഉദാ... ഒറച്ച് സംസാര ശബ്ധം കേട്ടാൽ ഭയക്കുന്നവർ ഉണ്ട്. രക്തം കണ്ടാൽ ഭതക്കുന്നവരുണ്ട് ചെറു ജീവികളെ കണ്ടാൽ ഭയക്കുന്നവരുണ്ട് ഇങ്ങനെ പലവിധങ്ങളുങ്ങ്. ഇങ്ങനെയാണ് ഭയത്തിൻറ്റെ നിലവാരം. ഇതിൻറ്റെ യൊക്കെ അടിസ്താന ശാസ്ത്രീയത അസംഘ്യമാണ്..

  • @jeevithamorulaharijeevitha6580
    @jeevithamorulaharijeevitha6580 6 лет назад +3

    Great speech

  • @2funz423
    @2funz423 3 года назад

    👍👍👍👍👍

  • @abhilashg9954
    @abhilashg9954 6 лет назад +2

    🙏

  • @2funz423
    @2funz423 5 лет назад +1

    😇

  • @sajeeshpreman7386
    @sajeeshpreman7386 4 года назад +1

    Nañni und swami

  • @idominator98
    @idominator98 4 года назад

    True

  • @vavasavi9173
    @vavasavi9173 3 года назад +1

    🙏🙏🙏🙏🙏

  • @diljithkumar6962
    @diljithkumar6962 4 года назад

    Nyc

  • @syamlals5340
    @syamlals5340 3 года назад

    🥰🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @wellness6558
    @wellness6558 4 года назад

    😘

  • @yathra5859
    @yathra5859 5 лет назад +2

    പരമസത്യം

  • @renjithkoottala1443
    @renjithkoottala1443 4 года назад +1

    ♥️🔥

  • @RajanJanardhan1831
    @RajanJanardhan1831 Месяц назад

    ഒന്നും നടക്കില്ല ഗുരു. Example താങ്കൾ hospital alloppathy doctors nte വലിയ സേവനം കൊണ്ട് രക്ഷപെട്ടു. You are not god and there is nobody in
    this world. You😂😂 can do only some speech may be inspiring somebody may be not.😂😂

    • @RajanJanardhan1831
      @RajanJanardhan1831 Месяц назад

      പിന്നെ യുട്യൂബ് വരുമാനം അത്രയേ ഉള്ളൂ. നീ എന്തിനു കാണുന്നു. ഇങ്ങനെ ഉള്ള ഒരു video yum vere ഒന്നിനും അല്ല നട്ടോകാർ കണ്ട് കാഷ് ഉണ്ടാക്കാൻ. അല്ലാതെ എന്താ. കുറെ home remedies kand കുറെ ennathinu ഇല്ലാത്ത അസുഖം കൂടി വരും.😂

  • @rajeshbalakrishnan9704
    @rajeshbalakrishnan9704 Месяц назад

    😂😂

  • @VijayaKrishnan-m4x
    @VijayaKrishnan-m4x 2 месяца назад

    ❤❤❤

  • @Mathew-jo8sp
    @Mathew-jo8sp 4 года назад

    Thank you very much

  • @Dadckerala220f
    @Dadckerala220f 4 года назад

    Thanks

  • @storymalayalam4u544
    @storymalayalam4u544 3 года назад

  • @sheejajayaraj9020
    @sheejajayaraj9020 4 года назад

    🙏🙏🙏

  • @High-Rated_Gamer
    @High-Rated_Gamer 4 года назад

    🙏

  • @bindurajan2107
    @bindurajan2107 Год назад +1

    🙏