ജീവിതത്തില്‍ എങ്ങനെ വാക്ക് ശുദ്ധി നേടാം?

Поделиться
HTML-код
  • Опубликовано: 9 окт 2024
  • മനുഷ്യരില്‍ ശബ്ദങ്ങളുടെ സ്വാധീനത്തെ സദ്ഗുരു നോക്കിക്കാണുന്നു. ശരിയായ ശബ്ദങ്ങള്‍ ഉച്ചരിച്ച് നമുക്കെങ്ങനെ വാക്ക് ശുദ്ധി നിലനിര്‍ത്താമെന്നും അദ്ദേഹം പറയുന്നു.
    ഒരു യോഗിയും ആത്മജ്ഞാനിയും ദീര്‍ഘദര്‍ശിയുമായ
    സദ്ഗുരു ഒരു വ്യത്യസ്തനായ ആത്മീയ ഗുരുവാണ്. ആഴമേറിയ ജ്ഞാനവും പ്രായോഗികതയും തുടിക്കുന്ന അദ്ദേഹത്തിന്‍റെ ജീവിതം യോഗ നമ്മുടെ കാലഘട്ടത്തില്‍ വളരെ പ്രസക്തമായ
    ഒരു ശാസ്ത്രമാണെന്നതിന്‍റെ ഒരു ഓര്‍മ്മപ്പെടുത്തലാണ്.
    ഈശാ ഫൌണ്ടേഷന്‍ മലയാളം ബ്ലോഗ്‌
    isha.sadhguru.o...
    മലയാളം ഔദ്യോഗിക ഫേസ്ബുക്ക്‌ പേജ്
    / sadhgurumalayalam
    സദ്ഗുരു ആപ്പ് ഡൌണ്‍ലോഡ് ചെയ്യൂ
    onelink.to/sadh...

Комментарии • 46

  • @sumavijay3045
    @sumavijay3045 5 лет назад +5

    Sadguruvinte speech ellam malayalam tharjama cheythathinu orayiram nanni

  • @jobinthevlogger1930
    @jobinthevlogger1930 5 лет назад +7

    നമ്മുടെ ജീവിതത്തിലേക്ക് നാം തിരിഞ്ഞു നോക്കുമ്പോൾ നമുക്ക് തന്നെ കിട്ടുന്ന ഉത്തരങ്ങളാണ് ഇവയൊക്കെ.. പക്ഷേ എന്തുകൊണ്ടോ നാമത് കണ്ടില്ലെന്ന് നടിക്കുന്നു.. നമുക്കത് അപ്രാപ്യമാണ് നമ്മൾ കരുതുന്നു

  • @happyzone4532
    @happyzone4532 5 лет назад +7

    Great words

  • @lizaanto9389
    @lizaanto9389 3 года назад

    Glorious to hear such a talk.Thanks Sadhguru.

  • @sreelesh.k.cmarappally3428
    @sreelesh.k.cmarappally3428 5 лет назад +6

    നന്ദി നന്ദി.

  • @nivedhks2618
    @nivedhks2618 4 года назад +2

    Thanks for information

  • @bindhusvlog4769
    @bindhusvlog4769 4 года назад

    Yes.. sathguru...theerchayum correct ane... thanks..

  • @sheelaraju6986
    @sheelaraju6986 4 года назад

    Good advice Sadhguru

  • @rajeshraveendran7405
    @rajeshraveendran7405 5 лет назад +14

    സദ്ഗുരുവിന്റെ മലയാളം വീഡിയോ പുതിയതുണ്ടെങ്കിൽ അയക്കണേ!

  • @rameshm4451
    @rameshm4451 5 лет назад +3

    Good sound.🙏🙏🙏

  • @mnojvn1066
    @mnojvn1066 5 лет назад +4

    very good speech

  • @സൂര്യതേജസ്-ച8ഢ
    @സൂര്യതേജസ്-ച8ഢ 4 года назад +4

    സത്ഗുരുജി, അറിയാനുള്ള ആഗ്രഹം കൊണ്ടു മാത്രം അറിവില്ലായ്മ കൊണ്ടു തന്നെ. എന്താണു്ബ്രഹ്മോ ല്പത്തി രഹസ്യം, അതുപോലെ തൃകാലജ്ഞാനം. വേദകാലത്തിനു മുൻ മ്പും കാലമുണ്ടായിരുന്നില്ലേ .?

  • @sivakami5chandran
    @sivakami5chandran 5 лет назад +10

    Malayalam voice super wawoo brother🙏🙏👌👌👏👏👏

  • @jobybalal5028
    @jobybalal5028 6 лет назад +6

    Super.....

  • @babumoscow2814
    @babumoscow2814 4 года назад +1

    Good speech

  • @pushpachandran5846
    @pushpachandran5846 9 месяцев назад

    ഗുരുജി🙏🙏🙏😍

  • @AnilKumar-wv3ut
    @AnilKumar-wv3ut 3 года назад

    Greatest thoughts❤🙏👌

  • @robinkuriyakosekuriyakose3989
    @robinkuriyakosekuriyakose3989 5 лет назад +4

    Thanks

  • @ajeeshperumpathayil3272
    @ajeeshperumpathayil3272 6 лет назад +5

    great

  • @അഖിൽകൃഷ്ണ-ശ6മ
    @അഖിൽകൃഷ്ണ-ശ6മ 5 лет назад +3

    Thank u

  • @pradeepsivalaya5044
    @pradeepsivalaya5044 4 года назад +8

    ഇതിൽ ഡബ്ബ് ചെയ്ത ശബ്ദം നന്നായിരിക്കുന്നു .

  • @raheesrobins8789
    @raheesrobins8789 4 года назад +3

    👍👍👍

  • @padmakumarpadmakumar565
    @padmakumarpadmakumar565 5 лет назад +5

    Nice

  • @surendranvalakkadavan2449
    @surendranvalakkadavan2449 6 лет назад +4

    Namesthe sadguru.

  • @vavasavi9173
    @vavasavi9173 3 года назад

    Thanks guru🙏

  • @abhilashg9954
    @abhilashg9954 5 лет назад +5

    🙏

  • @dennispavoor6027
    @dennispavoor6027 3 года назад

    ഓം നമ്മ: ശിവായ

  • @justdoit554
    @justdoit554 6 лет назад +3

    Super

  • @positivevibespositivevibes4714
    @positivevibespositivevibes4714 5 лет назад +4

    Om namah shivaya 🙏

  • @vishnuunnips4483
    @vishnuunnips4483 3 года назад

    🌹🌹🌹

  • @harinarayanasankar3584
    @harinarayanasankar3584 3 года назад

    രാമാ.........''

  • @sanilkumar6886
    @sanilkumar6886 6 лет назад +4

    great...

  • @RasnaSWorldInMalayalam
    @RasnaSWorldInMalayalam 3 года назад

    🙏🥰

  • @prajitharajendran9069
    @prajitharajendran9069 6 лет назад +5

    Namskaram Sadguru

  • @sheelaraju6986
    @sheelaraju6986 4 года назад

    Can you send new speech in English

  • @spkrchannel7112
    @spkrchannel7112 4 года назад +1

    മനുഷ്യൻ മാത്രമല്ല സർവ്വജീവികളും പരസ്പരം ഭാഷ ഉപയോഗിക്കുന്നുണ്ട് എന്നാൽ ലിപി ഉപയോഗിക്കുന്നത് മനുഷ്യൻ മാത്രമാണ് എന്നു പറഞ്ഞാൽ അത് ഗ്ഗെരിയാണ്

  • @viswanathannair4596
    @viswanathannair4596 4 года назад

    Shivaya

  • @shajikailas177
    @shajikailas177 3 года назад

    തർജ്ജമ ചെയ്യുന്ന ആൾ നാടകനടനാണോ?ഇത് അറിവിനുവേണ്ടിയുള്ളതല്ലേ?ആസ്വാദനത്തിനല്ലല്ലോ?

  • @sruthysreedharan1753
    @sruthysreedharan1753 4 года назад

    :

  • @neelakandannamboothiri1227
    @neelakandannamboothiri1227 3 года назад

    മനുഷ്യനു മാത്രമേ സംസാരിക്കാൻ കഴിയൂ..
    സദ്‌ ഗുരോ പാഹിമാം.

  • @subramaniamvk1687
    @subramaniamvk1687 4 года назад

    ഉത്രാടം ഒരു

  • @soumyasachi8308
    @soumyasachi8308 5 лет назад +3

    Good

  • @vidyavimal1977
    @vidyavimal1977 4 года назад

    🙏

  • @arunanandavilasam
    @arunanandavilasam 6 лет назад +3

    Good

  • @rosilymurikkumthottathilth6841
    @rosilymurikkumthottathilth6841 4 года назад

    Good