എങ്ങനെ മനഃസമാധാനം നേടാം - How Can I Find Peace of Mind | Sadhguru Malayalam

Поделиться
HTML-код
  • Опубликовано: 9 окт 2024
  • ഒരു യോഗിയും ആത്മജ്ഞാനിയും ദീര്‍ഘദര്‍ശിയുമായ സദ്ഗുരു ഒരു വ്യത്യസ്തനായ ആത്മീയ ഗുരുവാണ്. ആഴമേറിയ ജ്ഞാനവും പ്രായോഗികതയും തുടിക്കുന്ന അദ്ദേഹത്തിന്‍റെ ജീവിതം യോഗ നമ്മുടെ കാലഘട്ടത്തില്‍ വളരെ പ്രസക്തമായ ഒരു ശാസ്ത്രമാണെന്നതിന്‍റെ ഒരു ഓര്‍മ്മപ്പെടുത്തലാണ്.
    ഇന്നർ എഞ്ചിനീയറിംഗ്: നിറവിലേക്കും ആനന്ദത്തിലേക്കും നിങ്ങളെ നയിക്കുന്ന, ആന്തരിക പര്യവേഷണവും പരിവർത്തനവും സാധ്യമാക്കുന്ന, 7 ശക്തമായ സെഷനുകൾ അടങ്ങിയ, സദ്ഗുരു സമർപ്പിക്കുന്ന അതുല്യമായ ഒരു അവസരം.
    ഇവിടെ രജിസ്റ്റർ ചെയ്യുക
    isha.sadhguru....
    സദ്‌ഗുരു എക്സ്ക്ലൂസീവ് വീഡിയോകൾ
    Visit: isha.sadhguru....
    ഈശാ ഫൌണ്ടേഷന്‍ മലയാളം ബ്ലോഗ്‌
    isha.sadhguru....
    സദ്ഗുരു മലയാളം ഫേസ്ബുക്ക്‌ പേജ്
    / sadhgurumalayalam
    സദ്ഗുരു ആപ്പ് ഡൌണ്‍ലോഡ് ചെയ്യൂ
    onelink.to/sadh...
    English Video Link : • How Can I Find Peace o...

Комментарии • 14

  • @abhinavck3470
    @abhinavck3470 19 дней назад +2

    Namaskaram.sadguru

  • @retnammacp8569
    @retnammacp8569 19 дней назад +2

    Namaskaramguruji

  • @Siddarth-ek6dv
    @Siddarth-ek6dv 18 дней назад +2

    നമ്മൾക്ക് സമാധാന൦ ലഭിക്കണ൦ എങ്കിൽ നമ്മൾ ഈ പ്രപഞ്ചത്തിൻ്റെ വാല്യു മനസിലാക്കണ൦. അത് സൂര്യൻ വരച്ചു കൊണ്ടിരിക്കുന്നു. അവൻ പ്രകാശിച്ചു കൊണ്ടിരിക്കുന്നു. ഈ ഭൂമി ഇവിടെ വരച്ചുകൊണ്ടിരിക്കുന്നു. അവൾ ക്ഷമയോടെ ഇരിക്കുന്നു. ഈ കടൽ ഇവിടെ വരക്കുന്നു.അവൾ ഇവിടെ ശാന്തമായി ഇരിക്കുന്നു. ഓ൦ ശാന്തി🙏🙏🙏

  • @ratheeshratheesh6726
    @ratheeshratheesh6726 19 дней назад +1

    🙏❤️👍നമസ്കാരം 🙏

  • @Sumithra-w9r
    @Sumithra-w9r 4 дня назад

    🙏

  • @lathakumaripc
    @lathakumaripc 18 дней назад

    Namaskaram sadguru ❤

  • @free_medicines
    @free_medicines 6 дней назад

  • @anoopanuanu5716
    @anoopanuanu5716 19 дней назад +1

    ❤❤❤😊

  • @shyamaprasadb9570
    @shyamaprasadb9570 17 дней назад

    ഇഷ്ടം പോലെ ചിലവാക്കാൻ കാശ് ഉണ്ടെങ്കിൽ സമാധാനം ആയി ഫുൾ ടൈം ഇരിക്കാം

    • @aswathyprakash6962
      @aswathyprakash6962 17 дней назад +1

      Cash ഇല്ലെങ്കിലോ... അതാണ് ഇവിടെ പറയുന്നത് 😂

    • @shyamaprasadb9570
      @shyamaprasadb9570 13 дней назад

      @@aswathyprakash6962 ഇത് വന്ന് പറഞ്ഞ് എൻ്റെ 2 ലോൺ ക്ലോസ് ചെയ്തു തന്നാൽ മതി.

    • @harikumarvs2821
      @harikumarvs2821 День назад

      വെറുതെ ,പണം കൂടുമ്പോൾ മാനസിക പിരിമുറുക്കം കൂടും.

  • @ak-uz7wr
    @ak-uz7wr 18 дней назад

    😢😮😅😊😅😅😊

  • @SailajaDeviKV
    @SailajaDeviKV 16 дней назад

    🙏🙏🙏