6 നിയോഗങ്ങൾ സമർപ്പിക്കുക നിനക്കായി ഒരത്ഭുതം ഉടൻ സംഭവിക്കുംAugust 7, 2024

Поделиться
HTML-код
  • Опубликовано: 8 сен 2024
  • 6 നിയോഗങ്ങൾ സമർപ്പിക്കുക നിനക്കായി ഒരത്ഭുതം ഉടൻ സംഭവിക്കുംAugust 7, 2024
    #jesusprayermalayalam
    #kurbanamalayala
    #karunakondhamalayalam
    #japamalamalayalam
    #christianpraardhanamalayalam
    #studentsprayermalayalam
    #vettukadpallitrivndrum
    #palli
    #church
    #christianchurch
    #katholikkapalli
    #katholikkachurch
    #jesussong
    #mathavintealbhuthngalmalayalam
    #bible
    #mathavinodullasashyagal
    #mathavinodullanovena
    #mathavinodullamadhyasthapraardhana
    #jesusmiracle
    #Jesusmiracleprayer
    #Mathavu
    #mathavinodullapraardhana
    #jesusprayer
    #jesuswords
    #malayalamvachanam
    #biblevachanam
    #biblewords
    #biblestudy
    #biblereading
    #christianprayermalayalam
    #yesupraardhana
    #jesusmiracles
    #jesusrayermalayalam
    #Jesus
    #christianvachanangalmalayalam
    #parisudhathmavupraardhanamalayalam
    #parisudhathmavupraardhana
    #karthavintevaagdhanavachanangalmalayalam
    #karthavintevachanangal
    #nightprayermalayalam
    #JesuMiraclePrayer
    #karthavu
    #karthavintekalppanagal
    #karthavintevachanangal
    #karthavinte10kalppanagal
    #visudhakurbana
    #christmas
    #christmaskarol
    #christmassongs
    #christmasstory
    #jesusstory
    #jesussongs
    #bible
    #shalomchannel
    #prayerchannel
    #biblestudy
    #yesu
    #biblereading
    #bible
    #karthavintekalppanagal
    #biblewords
    #jesuslovesyou
    #jesussaves
    #jesussongs
    #jesusstory
    #karthavinte10kalppanagal
    #karthavintevachanangal
    #karthavintekalppanagal
    #karthavu
    #christianchurch
    #kripa
    #kripasanamathavu
    #mothermary
    #mothermarysong
    #mothermarysongs
    #mothermarynovena
    #mothermarystatus
    #mothermaryprayforus
    #mothermarysprotection
    #mothermaryvisions
    #Mary
    #Maryprayer
    #maryam
    #mariyamrayermalayalam
    #maryprayer
    #maryprayermalayalam
    #MaryMiraclePrayer
    #kripasanammathavuprayermalayalam
    #kripasanammiracle
    #kripasanammiracles
    #kripasanamathavinodullasakshyagal
    #kripasanamsashyagal
    #kripasanamprayermalayalam
    #kripasanammathavupraardhan
    #velankannichurch
    #velankanni
    #velankannimathasongs
    #velankannimadha
    #velankannifeastnovena
    #velankannimathavuprayer
    #shalomtvlive
    #marianudambadiprayer
    #goodnesstv
    #shekinahlive
    #jesussongs
    #mariyanudambadi
    #kreupasanam
    #kreupasanamlive
    #kreupasanamudambadiprayerinmalayalam
    #kreupasanamsakshyangal
    #kreupasanamsongmalayalam
    #kreupasanamsongmalayalam
    #kreupasanammarianshrine
    #kreupasanamnewspapermalayalam
    #kreupasanam
    #kreupasanamtodaynow
    #kreupasanamrayer
    #kreupasanamsong
    #kreupasanmamma
    #kreupasanamammasong
    #kreupasanamammaphoto
    #kreupasanamammaprayer
    #enteamma
    #enteammaprayer
    #ammamariyamprayer
    #ammasakshyangal
    #ammalivetodayyoutube
    #danielpoovannathillatest
    #danielpoovannathil
    #danielpoovannathilbiblestudy
    #danielpoovannathilofficial
    #danielpoovathingalive
    #danielpoovannathingalnew
    #danielpoovannathingallatestspeech
    #fatherdanielpoovannathingalofficial
    #fatherdanielpoovannathingallatestspeech
    #fatherdanielpoovannathingal
    #ammamathavu
    #joseph
    #kreupabhishekam
    #sashyanga
    #kripasanammathavinodullasashyamgal
    #biblestudyfrdanielpoovannayhingal
    #biblestudy
    #bibleclassmalayalam
    #biblepravachanammalayalam
    #biblestoriesforkids
    #bibletruthmalayalam
    #biblestudymalayalam
    #frjosephachan
    #mathavinodullasashyangal
    #anubavasashyangal
    #shalomtvlive
    #goodnesstolive
    #kreupasanamudnmbadiprayerinmalayalam
    #frvpjosephkreupasanam
    #kreupasanammorningmalayalam
    #kreupasanammarianmiracle
    #mariyanudambadipraardhana
    #mariyanudambafiprayer
    #lightacandleprayer
    #frvpjoseph
    #kripasanamdhyanngal
    #bibequotesmalayalam
    #മരിയൻഉടമ്പടി
    #ജോസഫ്അച്ചൻകൃപാസനം
    #മരിയൻഉടമ്പടികൃപാസനം
    #കൃപാസനംമരിയൻഉടമ്പടി
    #കൃപാഭിഷേകം
    #കൃപഭിഷേകംസാക്ഷ്യങ്ങൾ
    #ജോസഫ്അച്ചൻ
    #സായാഹ്നപ്രാർത്ഥനകൃപാസനം
    #parisudhathmavupraardhana
    #parisudhathmavupraardhanamalayalam
    #parisudhaamma
    #Parisudhamathavu
    #Morningdevotionalsongsmalayalam
    #Holyspiritprayermalayalam
    #Infantjesusnovenamalayalam
    #Mothermarysongslatestmalayalam
    #malayalamchristianmessage2022 2
    #Deliveranceprayermalayalam
    #Malayalamchristiansongswithbibleverses
    #Healingprayermalayalam
    #Jesusforyoumiracleministries
    #Mothermarynovenamalayalam
    #Miracleprayermalayalam
    #Kreupasanammarianshrinelatest
    #Divinemercychpletnovena
    #Sacredheartofjesusnovena
    #mothermarynovena a
    #Sajumathewmessage
    #Japamalafrbineeshtoday
    #Royputhursongs
    #Madhyasthapraardhana
    #Sandhyanamaskaramorthodox
    #Shalonmtvmothermarysongs
    #Frshjithumpechirayilmariansong
    #Yesudasmothermarysongs
    #Mathavintesongsmalayalam
    #Kreupasanamcandlelightprayerevening
    #Lightacandleprayerkreupasanam
    #Kreupasanamgreencandleprayer
    #powerfulchristianmessagemalayalam m
    #Nightprayerbeforegoingtobedmalayalam
    #Malaylamrosarytuesday
    #rosario
    #rosary
    #rosarymalayalam
    #Malayalambiblestoriesforkidspdf
    #Biblestudymalayalamgenesis
    #Eveningprayercatholicmalayalam
    #Jesuscartoonmalayalamstory
    #Jesuscartoonmalayalam

Комментарии • 594

  • @JALAJAR-ml6ye
    @JALAJAR-ml6ye Месяц назад +1

    😢 അമ്മേ മാതാവേ കടങ്ങൾ തീർത്ത് തരണേ എൻ്റെ രോഗങ്ങൾ എല്ലാം മാറ്റിത്തരണേ ആമേൻ

  • @user-bq7vd3yl3m
    @user-bq7vd3yl3m Месяц назад +1

    അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ എൻെറ നെഞ്ചിലെ വല്ലാത്ത ഭാരം അമ്മേ മാതാവേ എൻെറ ജീവിത പങ്കാളിയുടെ ചുമയും ശ്വാസംമുട്ടലും എല്ലാം തുടങ്ങിയിട്ട് മാസങ്ങളായി അമ്മേ മാതാവേ എൻെറ ജീവിത പങ്കാളിയുടെ ചുമയും ശ്വാസംമുട്ടലും എല്ലാം അമ്മ മാതാവ് ഈ ആരാധനയിൽ അമ്മ മാതാവ് എനിക്കു മാറ്റി തരണേ അമ്മേ മാതാവേ കൃപാസന അമ്മേ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @user-dr7sh2re5g
    @user-dr7sh2re5g Месяц назад

    അമ്മേ മാതാവേ ഞങ്ങളുടെ കടബാധ്യതകൾ എല്ലാം മാറ്റി തരണമേ

  • @shinyjoseph870
    @shinyjoseph870 Месяц назад

    പരിശുദ്ധ അമ്മേ മാതാവേ ഞാങ്ങളുടെ sambhathika preshnagalude naduvil vann pravarthikane

  • @Ranjinimb-po5qp
    @Ranjinimb-po5qp Месяц назад

    അമ്മേ മാതാവേ എന്റെ അമ്മയുടെ കടബാധ്യതകൾ തീർത്തു കൊടുക്കേണമേ

  • @SunithaSuni-ep5ur
    @SunithaSuni-ep5ur Месяц назад

    അമ്മേ പരിശുദ്ധ മാതാവേ ഞങ്ങളുടെ കടബാധ്യതകൾ എല്ലാം എത്രയും പെട്ടെന്ന് തീർക്കാൻ കഴിയണമേ അമ്മ ഞങ്ങളെ അനുഗ്രഹിക്കണമേ

  • @shalijoy8075
    @shalijoy8075 Месяц назад

    അമ്മേ മാതാവേ എന്റെ പ്രാർത്ഥന നിയോഗം സമർപ്പിക്കുന്നു എന്റെ മകനെ അനുഗ്രഹിക്കണേ

  • @shynimolmm553
    @shynimolmm553 Месяц назад +1

    Amma Mathauv Enta Joli sariyaki tharanama Amma 🙏🏽🙏🏽🙏🏽

  • @kunjumonvk7325
    @kunjumonvk7325 Месяц назад

    എൻ്റെ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ

  • @jobyputhussery8289
    @jobyputhussery8289 Месяц назад +1

    അമ്മേ മാതാവേ എന്റെ കുടുംബത്തെ സമർത്ഥിക്കുന്നു താങ്ങായി അമ്മയുടെ സംരക്ഷണം ഉണ്ടായിരിക്കണമേ.അമ്മേ മാതാവേ എല്ലാ മക്കളെയും കാത്തോളണമേ...

  • @reenarajan4677
    @reenarajan4677 Месяц назад +1

    Amme parishudha amme ellaa thadasangalum eduthu maattitharaname amme amen

  • @vickyachu5410
    @vickyachu5410 Месяц назад

    മാതാവേ എന്റെ നിയോഗം sadhiche tharane

  • @user-fc1bo9tm1w
    @user-fc1bo9tm1w Месяц назад

    മാതാവേ എന്റെ മക്കളാണേ ആപത്തുകളും ദുരിതങ്ങൾ എല്ലാം മാറണേ കടത്തുന്നത് കരകരണ മാതാവേ

  • @jollyjohn7178
    @jollyjohn7178 Месяц назад +1

    ലിസ്ച്ചേച്ചിയുടെ എല്ലാ വിധ അസുഹങ്ങ ളും മാറ്റി കൊടുക്കണമേ

  • @manuk9041
    @manuk9041 Месяц назад

    പരിശുദ്ധ അമ്മേ എന്റെ അമ്മയെയും എന്റെ പൊന്നുമോന്റെയും എല്ലാം രോഗങ്ങളും മാറ്റി എന്നും തണലായി ചേർത്ത് പിടിക്കണമേ അമേൻ

  • @bindhureji2236
    @bindhureji2236 Месяц назад

    എന്റെ മാതാവേ എന്റെ മോന് കുഴപ്പമില്ലാതെ അവനെ കാത്തുകൊള്ളേണമേ ഞങ്ങളെ സാക്ഷ്യം പറയാൻ മാതാവിന്റെ തിരുസന്നിധിയിൽ വന്നേക്കാം മാതാവേ

  • @lissygeorge919
    @lissygeorge919 Месяц назад

    അമ്മേ മാതാവേ ഞങ്ങളോട് കരുണ തേന്നണമെ.

  • @user-nr7tc3bm7s
    @user-nr7tc3bm7s Месяц назад

    എന്റെ മാതാവേ അങ്ങു എന്നെ അനുഗ്രഹിക്കണേ ഈ ശ്വേ ] യേ അനുഗ്രഹിക്കണേ🙏🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @kochuthressiaej6463
    @kochuthressiaej6463 Месяц назад +1

    മാതാവേ. അമ്മേ' എൻ്റെ ശ്വാസതടസം 'മാറുന്നതിന്നായി' പ്രാർത്ഥിക്കണമേ' ആമേൻ'' ദൈവമെന ന്ദി :ദൈവമേ ആരാധനാ ' ദൈവമെ സ്തുതി: ആമേൻ

  • @sumam1298
    @sumam1298 Месяц назад

    മാതാവേ റിക്കവറികളിൽ നിന്നും ജപ്തികളിൽ നിന്നും മാറ്റിത്തരണമേ

  • @UshaGeorge-rv1ye
    @UshaGeorge-rv1ye Месяц назад

    അമ്മേ എന്റെ കടബാത്യത മാറ്റിത്തരാണമേ എന്റെ മോന്റെ ദുശീലംങ്ങൾ മാറ്റി ഒരു ജോലി നൽകി അനുഗ്രഹിക്കേണമേ അമ്മേ ❤❤അവനു നല്ല ദൈവ വിശ്വാസം നൽകി അനുഗ്രഹിക്കേണമേ ആമ്മേൻ ❤❤❤

  • @BINDUVINOD-eh2ul
    @BINDUVINOD-eh2ul Месяц назад

    അമ്മേ മാതാവേ രോഗസൗഗ്യത്തെ നൽകി അനുഗ്രഹിക്കണേ

  • @user-dt6mp2rl8l
    @user-dt6mp2rl8l Месяц назад

    അമ്മേമാതാ വേഎൻറ്റെകുംബത്തെകാക്കണമേ

  • @user-my5cj2vc3x
    @user-my5cj2vc3x Месяц назад

    അമ്മേ മാതാവേ എന്നെ സമ്പന്ന ആക്കണമേ ആമേൻ🙏🙏🙏🙏🙏

  • @shynithomas2967
    @shynithomas2967 Месяц назад

    അമ്മേ മാതാവേ അങ്ങ് നേടിത്തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി, ഞങ്ങളുടെ വണ്ടി വിൽക്കാൻ പറ്റാത്ത തടസ്സം മാറ്റി തന്നു ആ വണ്ടി വിൽക്കാൻ ഞങ്ങളെ അനുഗ്രഹിക്കേണമേ

  • @nathoonsvlog2102
    @nathoonsvlog2102 Месяц назад

    അമ്മേ മതാവേ എന്റെ കുഞ്ഞിന്റെ രോഗം മാറ്റികൊടുക്കണേ

  • @ga9008
    @ga9008 Месяц назад

    അമ്മേ മാതാവേ ഈശോയെ.. എൻ്റെ മോളെ കത്തോളണമേ...അവൾക് നല്ല ഫ്രണ്ട്സ് നേ കിട്ടേണമേ..എൻ്റെ മുടിയുടെ പേശനങ്ങൾ എല്ലാം മാറ്റി തരേണമേ...ഞാൻ ആഗ്രഹിച്ച ജോലി മേടിച്ചു തരേണമേ...എഴുതുന്ന exam ലോക്കെയും വിജയം ഉണ്ടാകേണമേ...അതിനു പഠിക്കാനുള്ള ശക്തിയും പഠിച്ചത് ഓർമ്മയിൽ നിലനിർത്തി തരേണമേ..

  • @LibiyaSibi-g6y
    @LibiyaSibi-g6y Месяц назад

    അമ്മേ മാതാവേ ഞങ്ങളെ കാത്തു പരുപാലിക്കണേ 🙏🙏🙏

  • @user-xj3mu9wx5c
    @user-xj3mu9wx5c Месяц назад

    അമ്മേ മാതാവേ എന്റെ ജീവിതപങ്കാളിയുടെ പുകവലി, ചിറിയുടെ അടിയിൽ വയ്ക്കുന്ന പുകയില, മദ്യപാനം എല്ലാ ദുശീലങ്ങളും മാറ്റി തായേ 🙏

  • @user-eb9lb7sp7z
    @user-eb9lb7sp7z Месяц назад

    അമ്മേകൃപാസന മാതാവേ ഞങ്ങളുടെ ആവിശ്യങ്ങൾ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. ഞങ്ങൾക്ക് സാധിച്ചു തരണമേ

  • @sushamav1173
    @sushamav1173 Месяц назад

    സാമ്പത്തിക ബാ ധ്യത മാറ്റി തരണേ േ മ മാ റ്റിത്തരണമേ മാതാവേ

  • @kochuthressiaej6463
    @kochuthressiaej6463 Месяц назад

    Thanks Jesus Christ Amen Hallelujah hallelujah hallelujah Amen Praise the lord Amen please Bless me Amen 🙏♥️🙏♥️🙏♥️🙏

  • @thomasjohn2339
    @thomasjohn2339 Месяц назад

    Amme mathave fayakaramaya ente kadangalil ninnum enne mochippikkaname amen

  • @bijieldho8177
    @bijieldho8177 Месяц назад

    അമ്മേ മാതാവേ എന്റെ മോന്റെയും കൂട്ടുകാരന്റെയും വർക്ക്‌ വിസ തടസങ്ങൾ ഇല്ലാതെ വേഗം നടത്തിത്തരേണമേ ആമേൻ സമാദാനം നൽകണമേ 🙏🙏🙏

  • @BindhuBindhu-go9vi
    @BindhuBindhu-go9vi Месяц назад

    അമ്മേ ഷീമോളുടെ അസുഖ മറ്റി കൊടുക്കണേ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏

  • @sumabenadict
    @sumabenadict Месяц назад

    അമ്മെ സഞ്ചാരി മാതാവേ എന്റെ മക്കളുടെ ജോലി തടസം ഇന്ന് മാറ്റണമേ. ജോലി ഇല്ലാതെയും വിസ തടസമയും വേദനിക്കുന്ന എല്ലാ മക്കളുടെയും തടസങ്ങളെ മാറ്റിക്കോടുക്കനമെ. ആമേൻ

  • @thressiammaantony476
    @thressiammaantony476 Месяц назад

    Amme mathave himayude niyogangaludemel idapedaname karunayayirikaname ente amme അവൾക്കുവേണ്ടി prarthikane

  • @LalithaAG-wh3kw
    @LalithaAG-wh3kw Месяц назад

    AMME kripasana mathvu katholaname

  • @jayapaul3922
    @jayapaul3922 Месяц назад

    അമ്മേ മാതാവേ എന്റെ സങ്കടം കാണണേ 🙏🙏🙏🙏

  • @sumam1298
    @sumam1298 Месяц назад

    മാതാവേ ഗോകുലിന് പഠിക്കാനുള്ള ബുദ്ധിയും കഴിവും കൊടുക്കണമേ അവനു നല്ല വിജയ മുണ്ടാ കണ മേ

  • @user-hi3on1xt5l
    @user-hi3on1xt5l Месяц назад

    മാതാവേ രോഗം മാറാണെ കടം വീടാണേ ജോലി ശരിയാവണേ

  • @ajithaponnu9303
    @ajithaponnu9303 Месяц назад

    എൻറമ്മേ മാതാവേ എന്നെ സുഖപ്പെടുത്തിയ തിന നന്ദി പറയുന്നു അമ്മേ എൻറെ മാതാവേ

  • @elsammajoseph3610
    @elsammajoseph3610 Месяц назад +1

    അമ്മേ മാതാമേഇപ്പോൾ uk യിൽനടക്കുന്ന കലാപംസമധാനം പരമാക്കിതരണമെഎല്ലാം മക്കളെയുംകാതു കൊള്ളണമെ

  • @remashmrkopkompah9838
    @remashmrkopkompah9838 Месяц назад +1

    എന്റെകുടുബത്തിൽ സമാധാനം നൽകേണമേ എന്റെ പാക്കളിയുടെ മദ്യപാനം മറ്റേണമേ

  • @anniesbaby2403
    @anniesbaby2403 Месяц назад

    അമ്മേ മാതാവേ എന്നെയും എന്റെ മക്കളെയും കാത്തു കൊള്ളണമെ

  • @user-li1ug9rd8n
    @user-li1ug9rd8n Месяц назад

    Eante അമ്മ മാതാവേ ഞങ്ങളുടെ kadangalellam eathraum വേഗം mattitharename

  • @lethageorge6841
    @lethageorge6841 Месяц назад

    അമ്മേ കൃപാസാന് മാതാവേ അനിറ്റയുടെ ഇൻ റേൻഷിപ്പ് തുടർന്ന നല്ലതു പോലെ നടക്കണമേ

  • @daliyaboban5676
    @daliyaboban5676 Месяц назад +3

    എൻ്റെ മാതാവേ എൻ്റെ മക്കളുടെ ഇന്നത്ത exam നല്ലതുപോലെ എഴുതാനുള്ള കൃപ കൊടുത്ത് അനുഗ്രഹിക്കണമ

  • @binduraju1936
    @binduraju1936 Месяц назад

    അമ്മേ ഈശോയെ നന്ദി

  • @renjinibinu2931
    @renjinibinu2931 Месяц назад

    അമ്മേ മാതാവേ എന്റെ മകൻ സ്കൂളിൽ class cut ചെയ്തു sports നീ പോകുന്നു. അമ്മേ പഠിത്തത്തിൽ കൂടുതൽ ശ്രെദ്ധ ഉണ്ടാകാൻ കൃപ നൽകേണമേ 🙏🙏🙏🙏

  • @SjSyamlal
    @SjSyamlal Месяц назад +1

    അമ്മേ മാതാവേ❤

  • @UshaGeorge-rv1ye
    @UshaGeorge-rv1ye Месяц назад

    അമ്മേ മാതാവേ മക്കൾ ഇല്ലാതെ വേദന അനുഭവിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കട്ടെ ammen❤❤❤❤❤❤❤❤

  • @rithikamadhu12
    @rithikamadhu12 Месяц назад +1

    അമ്മേ മാതാവേ എന്റെ എല്ലാ മാനസിക പ്രശ്നങ്ങളും മാറ്റി തരേണമേ. മാതാവേ എന്റെ അനാവശ്യ ചിന്തകൾ മായിച്ചു kalayaname.

  • @sushamav1173
    @sushamav1173 Месяц назад

    എന്റെ സഹോദരന്റെ സാമ്പത്തിക ബാധ്യത മാറ്റി തരണമേ

  • @sujarajeev9008
    @sujarajeev9008 Месяц назад

    അമ്മേ എന്റെ കൈ വേദന മാറ്റി തരണമേ 🙏🙏

  • @user-qz4qg7vr8d
    @user-qz4qg7vr8d Месяц назад +1

    മാതാവേ മാറ്റി തരണമേ മദ്യപാനം മാറ്റി തരണമേ

  • @sheelathomassheelathomas242
    @sheelathomassheelathomas242 Месяц назад

    Amme mathave kakkane 🙏🙏🙏🙏 sthuthi mahatham aradana sthuthi mahatham hallelujah ammen mathave 🙏🙏🙏🙏

  • @olivepetals5641
    @olivepetals5641 Месяц назад

    Amme Mathave veedinte thadasangal mattitharaname Amme ente bhavanathil varaname

  • @UshaKunju-td4ru
    @UshaKunju-td4ru Месяц назад

    അമ്മ മാതാവേ അവിടുന്നു കൃപയെകേണമേ 🙏

  • @user-ms4kt8ok5g
    @user-ms4kt8ok5g Месяц назад +1

    എന്റെ ഏട്ടന്റയും മക്കളുടെയുമദ്യപാനം മാറ്റി തരണം അമ്മ മാതാവേ എന്റെ കുടുംബം ത്തെയും മാതാ സ് കാത്തോ ളണെ നല്ല കുട്ടുകാരെ കൊടുക്കണം എന്റെ കുഞ്ഞിന് കേസിൽ നിന്ന് ഒഴിവാക്കി തരണേ

  • @sabugeorge1355
    @sabugeorge1355 Месяц назад

    Mathavee ente niyogangal sadhichu tharanameee Amen ❤❤❤❤

  • @rationvlogswithsree4918
    @rationvlogswithsree4918 Месяц назад +1

    കുട്ടികളെ കാത്തോളണമേ പരിശുദ്ധ അമ്മേ 🙏🙏🙏🙏🙏😭😭😭😭🕯🕯🕯🕯🕯

  • @daisyantony2214
    @daisyantony2214 Месяц назад

    ഈശോയെ അമ്മേ മാതാവേ ഹോട്ടൽ അനുഗ്രഹിക്കേണമേ അമേൻ വരുമാനം തുറന്നു. തരേണമേ

  • @vinithajerry5218
    @vinithajerry5218 Месяц назад

    അമ്മേ പരിശുദ്ധ മാതാവേ, എന്റെ അമ്മയെ കാത്തുകൊള്ളണമേ അമ്മ കൊടുത്തിരിക്കുന്ന കേസിൽ അമ്മക്ക് ഇപ്പോൾ താമസിച്ചു കൊണ്ടിരിക്കുന്ന 2സെന്റ്ലുള്ള വീട് എന്റെ അമ്മക്ക് തന്നെ തിരിച്ചു കിട്ടികൊണ്ട് ഉള്ള ഓഡർ RDO ഓഫീസിൽ നിന്നും. എന്റെ അമ്മക്ക് കിട്ടണമേ, എന്റെ അമ്മയെ അനുഗ്രഹിക്കണമേ 🙏🙏🙏🙏

  • @remashmrkopkompah9838
    @remashmrkopkompah9838 Месяц назад +1

    അമ്മേ മാതാവേ എന്റെ കുഞ്ഞുങ്ങൾക്ക് പഠനത്തിൽ വിജയം നൽകേണമേ 10ക്ലാസ്സിൽ A പ്ലസ് നൽകേണമേ 🙏

  • @saleenajose8966
    @saleenajose8966 Месяц назад

    അമ്മേ എന്റെ ജോമോന്റെ ദേക്ഷ്യം marane

  • @user-xo7ry6vy1q
    @user-xo7ry6vy1q Месяц назад

    അമ്മേ മാതാവേ എന്റെ കുടുംബത്തെയും മക്കളെയും അനുഗ്രഹിക്കണേ

  • @avm280
    @avm280 Месяц назад +1

    Ente daivam enikkuvendi janathakaludeyum rajyangaludeum niyamam thiruthi ezhuthunnavananu Àmen 🙏🏻🙏🏻❤

  • @AnjithaPrakash-ql6xk
    @AnjithaPrakash-ql6xk Месяц назад

    അമ്മേ മാതാവേ... എന്റെ അസുഖം ഒകെ മാറ്റി തന്നു പറയുന്നു..... അമ്മ മാതാവേ എന്റെ എക്സാം പാസ്സ് ആക്കി തരണമേ... കൈ വിടല്ലേ കൂടെ ഉള്ളവരെയും പാസ്സ് ആക്കി കൊണ്ടുക്കണമേ 😔❤️❤️. എനിക്ക് അവിടെ വരാൻ ഇട ആക്കി തരണമേ 😔😔😔❤️❤️

  • @sijucabraham411
    @sijucabraham411 28 дней назад

    എന്റെ അമ്മ മാതാവേ എന്റെ ഫെസ്റ്റിക്ക് new zealand പോയി gap exam എഴുതി പാസ്സാകുന്നതിനും അവിടെ തന്നെ ജോലി കിട്ടുന്നതിനും അനുഗ്രഹിക്കേണമേ എന്ന് എന്റെ അമ്മയോട് യാചിക്കുന്നു ആമ്മേൻ

  • @saleenajose8966
    @saleenajose8966 Месяц назад

    അമ്മേ എന്റെ ഡേവിഡിനെ സമർപ്പിക്കുന്നു saugyamakkane

  • @sindhusreekumar346
    @sindhusreekumar346 Месяц назад

    Amme mathave Ente jeevitha pankalikku saukyam kodukkename 🙏🏼

  • @shayeemohan8495
    @shayeemohan8495 Месяц назад

    അമ്മേ മാതാവേ എനിക്ക് ഈ ആഴ്ചയിൽ വീട്ടുവാനുള്ള കടം തീർക്കാൻ കഴിയേണമേ 🙏ആരുടെ മുൻപിലും അപമാനപെടാൻ ഇട വരുത്തരുതേ 🙏

  • @madhukumari.b474
    @madhukumari.b474 Месяц назад +1

    യേശു അപ്പാ പ്രമാണം ബാങ്കിൽ നിന്നും എടുക്കാൻ രാജേഷ് പൈസ എന്റെ ഭർത്താവിന്റെ അക്കൗണ്ടിൽ അയച്ച് കൊടുത്തു, അതിന് ഞാൻ യേശു അപ്പനോട് നന്ദി പറയുന്നു... ആമേൻ 😭😭😭😭😭🙏🙏🙏🙏🙏❤❤❤❤❤➕

  • @RINTUPC
    @RINTUPC Месяц назад +1

    Amme mathave njan prarthikunna vishayathil tirumanamakki taraname,amme ubheshikalle enne🙏🙏🙏🙏

  • @snehaprasad2633
    @snehaprasad2633 Месяц назад

    Amme mathave kunjinte paniyum chumayum bhethavakki tharanave amme🙏

  • @user-xj3mu9wx5c
    @user-xj3mu9wx5c Месяц назад

    എന്റെ അമ്മേ മാതാവേ മകൾ അനിലക്ക് ആരോഗ്യം ഉള്ള കുഞ്ഞിനെ നൽകി അനുഗ്രഹിക്കേണമേ 🙏സുഖ പ്രസവം നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏

  • @user-xv3mf8mg3t
    @user-xv3mf8mg3t Месяц назад

    കുടുംബ ദാമ്പത്യത്തിൽ കരുണയുണ്ടാകണമേ . മക്കളെവിശ്വാസത്തിൽ വളർത്തി പരിശുത്മശക്തി നല്കി ഭാവിജീവിതം സുരക്ഷിതമാക്കണമേ . നഷ്ടപ്പെട്ട മകളുടെ മാലതിരികെ കിട്ടേണമേ . വസ്തുവിൻ്റ മേൽ കരുണയുണ്ടാകണമേ

  • @UshaKunju-td4ru
    @UshaKunju-td4ru Месяц назад

    എന്റെ ചേട്ടന് സൗഖം തരേണമേ. മദ്യപാനത്തിൽ നിന്നും പൂർണമായി വിടുവിക്കേണമേ 🙏എന്റെ കടഭാരങ്ങൾ മാറ്റി തരേണമേ.😊

  • @jayapaul3922
    @jayapaul3922 Месяц назад

    അമ്മേ മാതാവേ എന്റെ കടം വീട്ടുവാൻ സാധിക്കണേ അതിനു സഹായം കിട്ടണേ 🙏🙏🙏🙏

  • @anniesbaby2403
    @anniesbaby2403 Месяц назад +1

    അമ്മേ മാതാവേ എന്റെ മകൾ ബിൻസി ഗർഭിണിയാണ് ആമകളെയും മകളുടെ ഉദരത്തിലുള്ള കുഞ്ഞിനേയും കാത്ത് കൊള്ളണമെ .🙏🏻🙏🏻🙏🏻

  • @anilavince7170
    @anilavince7170 Месяц назад

    അമ്മേ എന്റെ കുടുബത്തിൽ അമ്മ അത്ഭുതം തരേണമേ 🙏🙏അമ്മയുടെ കൃപയാൽ 🙏🙏🙏

  • @jessybaby1903
    @jessybaby1903 Месяц назад

    Mathave vidyabysam ninnu pokalle mathave

  • @BeenaSabu-cp7di
    @BeenaSabu-cp7di Месяц назад

    അമ്മമാതാവേ എന്റെ കുഞ്ഞിന്റെ സൗദിയിൽ ജോലിക്കായുള്ള വിസയും ടിക്കറ്റും എത്രയും വേഗം വരുത്തി തരണമേ. 🙏🙏💐💐❤❤

  • @shibuxavier5935
    @shibuxavier5935 Месяц назад

    സൗഖ്യം തന്ന ഈശോയ്ക്ക് കോടാന കോഴിക്കോട് നന്ദി

  • @AcufineClinic-oe5iv
    @AcufineClinic-oe5iv Месяц назад +11

    അമ്മേ മാതാവേ അമ്മയുടെ അത്ഭുതം പ്രവർത്തിക്കേണമേ ഇന്ന് തന്നെ സാമ്പത്തികം ബുദ്ധിമുട്ട് അതാണ് എന്റെ ഇപ്പോഴത്തെ ആവശ്യം മാതാവേ എന്റെ അമ്മേ മാതാവേ ആമേൻ ആമേൻ ആമേൻ 🙏🙏🙏🥰🥰🥰❤❤❤🌹🌹🌹

  • @sreejaayyappan7907
    @sreejaayyappan7907 Месяц назад

    Amme mathave sambathika budhimuttukal mattitharaname sahayikkaname santhoshavum samadhanavum tharaname Amen🙏🏻🙏🏻🙏🏻❤️❤️❤️

  • @user-gz8vk9pq5x
    @user-gz8vk9pq5x Месяц назад

    അമ്മേ മാതാവേ, എന്റെ പനി മാറി തരണേ

  • @RatheeshBr
    @RatheeshBr Месяц назад

    അമ്മേ മാതാവേ എന്റെ കുടുബത്തെ എല്ലാ വിധ ആ ബത്തുകളിൽ നിന്നും കാത്തു കൊള്ളണേ അമ്മേ മാതാവേ ആമ്മേൻ

    • @RatheeshBr
      @RatheeshBr Месяц назад

      എന്റെ മാതാവേ ഞാൻ ജോലി ആവശ്യമായ് അമ്മയുടെ സന്നിതിയിൽ തന്നിട്ടുള്ള നിയോഗത്തിൽ മേൽ എന്റെ അമ്മ എന്നെ സഹായിക്കണെ അമ്മ മാതാവേ

  • @itzmeamy9901
    @itzmeamy9901 Месяц назад

    Amme mathavhe innu njngade vazhaku matti taraname..Amen

  • @nishajayanNisha-ph4ym
    @nishajayanNisha-ph4ym Месяц назад +1

    അമ്മേ എന്റെ മകന് ഇനി ഒരിക്കലും ക്യാൻസർ പോലെ യുള്ള അസുഖങ്ങളൊന്നും ഉണ്ടാകരുതേ... അവന് ഇനി വരുന്ന എല്ലാ ടെസ്റ്റ്‌ റിസൾട്ടുകൾ നോർമൽ ആകണേ.... എന്റെ മൂത്ത മോന്റെ ജോലിക്കാര്യവും. ഇനി വരുന്ന എന്റെ രണ്ടു എക്സാം പാസാകാനും അനുഗ്രഹിക്കണെ.... ഞങ്ങൾക്ക് ജീവിക്കാൻ ഇനി ആദ്യം മുതൽ തുടങ്ങണം അമ്മേ.... ഞങ്ങളുടെ കൈയിൽ വേറെ വരുമാനമൊന്നും ഇല്ല അനുഗ്രഹിക്കണെ അമ്മേ.... ഞങ്ങളെ അങ്ങയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷികൾ ആക്കണേ അമ്മേ.... ഇങ്ങനെ അസുഖം അനുഭവിക്കുന്ന എല്ലാവരെയും പെട്ടന്ന് സുഖപ്പെടുത്തണേ....ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @user-qz2sj8gw3n
    @user-qz2sj8gw3n Месяц назад

    Amme mathave ammayude kripa eppozhum njalkku undakane

  • @sujaprakash6304
    @sujaprakash6304 Месяц назад

    അമ്മേ ഈ മാസം bank ലോണും മറ്റു സാമ്പത്തിക കടങ്ങളും തീർത്തു തരണേ. ഞങ്ങളുടെ വീടും ഭൂമിയും ബാങ്ക്കാർ കൊണ്ട് പോകാൻ ഇടയവരുതേ, അൽതാരയിൽ സാക്ഷ്യം പറയാൻ ഈ മാസം ഞങ്ങളെ അവിടേക്കു വിളിക്കണമേ, ആ സന്നിധിയിൽ നിന്നും ഞങ്ങളെ പറഞ്ഞു ആയെക്കെരുതേ 🙏🙏🙏

  • @user-qm7uy1ry3h
    @user-qm7uy1ry3h Месяц назад

    Karthaveeee parishutha athmave nirakename eee karthaveee🙏

  • @vijayammamohannan5914
    @vijayammamohannan5914 Месяц назад

    അമ്മേ എന്റെ ജീവിതത്തി ലെ എല്ലാ ക ഷ് ട്ട ത യിൽ നി ന്നും ഒരു മോ ജ നം ന ൽ കേ ണ മേ ആമേൻ 🙏🙏🙏🕯️🕯️🕯️

  • @NileenaVm
    @NileenaVm Месяц назад

    അമ്മേ മാതാവേ ലോൺ ഇന്ന് അനുവദിക്കാൻ മേഡത്തിന് തോന്നണ്ടേ.തിമസിക്കാൻ ഒരിടം കിട്ടിയേ

  • @simonabraham9645
    @simonabraham9645 Месяц назад

    Amme mathave ente kadabharam neekki samadanam tharename amme ente unniyude shramangale sabhalamakkename mathave Vishnu vegam ethuvan ammaanugrahikename amme kathukollename 🙏👏😢✝️🌷🌺💐

  • @RahulViswan-sg7st
    @RahulViswan-sg7st Месяц назад

    അമ്മ എന്റെ മനസ്സിൽ വരുന്ന ആവിശ്സമില്ലാത്ത ചിന്ത മാറ്റിത്തരാണമേ

  • @user-pf4md2pz8g
    @user-pf4md2pz8g Месяц назад

    കടബാദ്ധ്യ മാറ്റിത്തരണമേ മാതാവേ

  • @saleenajose8966
    @saleenajose8966 Месяц назад

    അമ്മേ മാതാവേ എന്റെ ഡേവിഡിന്റ ഓട്ടീസം മാറി നന്നായി സംസാരിക്കാൻ കൃപ nalkane🙏🏽