കൃപാസനം മൂന്നാം ചൊവ്വ (20- 08-2024) മരിയൻ ഉടമ്പടി ധ്യാനം ലൈവ് Fr.Dr. V.P JOSEPH VALIYAVEETTIL

Поделиться
HTML-код
  • Опубликовано: 11 сен 2024
  • Prayer Assurance!!!!!
    Join with us in Kreupasanam WhatsApp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/c...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    * ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
    For lighing the candle in our Marian website,follow this link,kreupasanammari...
    For taking online udampady,click on this link,
    kreupasanammar...
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    Share Maximum!!!
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

Комментарии • 4,2 тыс.

  • @steffyjaison1720
    @steffyjaison1720 23 дня назад +1030

    10 വര്‍ഷമായി മക്കള്‍ ഇല്ലാത്ത ഞങ്ങൾക്ക് pregnancy positive ആക്കി അനുഗ്രഹിച്ച ഈശോയേ അങ്ങേക്ക് നന്ദി, മാതാവേ അങ്ങേക്ക് നന്ദി

    • @unnimaya2447
      @unnimaya2447 23 дня назад +35

      Congrats chechi.god bless you and baby❤❤❤❤❤❤❤

    • @revathysarun7866
      @revathysarun7866 23 дня назад +13

      Congratulations ❤

    • @soniyamathew625
      @soniyamathew625 23 дня назад +42

      അമ്മേ മാതാവേ നന്ദി.10 വർഷമായി മക്കളില്ലാത്ത നീനുവിനും കിരണിനും മക്കളെ നൽകി അനുഗ്രഹിക്കണമേ.

    • @shinisaju2512
      @shinisaju2512 23 дня назад +11

      Congratulations

    • @shinisaju2512
      @shinisaju2512 23 дня назад +27

      Njangalkum ethupole mathavu oru kunjine nalgi anugrahikane

  • @sheebababu9260
    @sheebababu9260 23 дня назад +94

    എൻ്റെ മാതാവേ വീട്ടില്ലാതെ വേദനിക്കുന്ന എല്ലാ മക്കൾക്കാ വീട് നൽകി അവിടുന്ന അനുഗ്രഹിക്കണമെ

    • @mercyjude9624
      @mercyjude9624 18 дней назад

      Amen🏘️🏘️🏘️🏘️❤️❤️🙏🙏🙏

    • @SanajaRajesh
      @SanajaRajesh 9 дней назад

      Amen

    • @babukandathil5668
      @babukandathil5668 2 дня назад

      Amma Libyku ukil oru verdu vangangi nalkanamaAmma JibykumLibykum nalla kudumba geevitham nalky anugrahikanama

  • @lithypoulose2484
    @lithypoulose2484 23 дня назад +234

    അമ്മേ മാതാവേ മാതാവേ മാതാവേ ഉടമ്പടി കൃത്യം ആയി പാലിച്ച് പോകുവാൻ അനുഗ്രഹിക്കണമേ അമ്മേ മാതാവേ മാതാവേ മാതാവേ

    • @magykbabu2680
      @magykbabu2680 22 дня назад +1

      Amme mathave enniku keyword approve akki tharaname

    • @amminiradhakrishnan7192
      @amminiradhakrishnan7192 22 дня назад +2

      Amme pratheeshinu Baharinil ethrayum pettennu job kittane

    • @amminiradhakrishnan7192
      @amminiradhakrishnan7192 22 дня назад

      Sathrukkalil Ninnum Reshikkane🙏🙏🙏🙏🙏🙏

    • @magykbabu2680
      @magykbabu2680 22 дня назад +1

      Amme mathave ennte prarthanke utharum nalkikodirikunithine nandi parayunu

    • @shabanah1891
      @shabanah1891 22 дня назад

      Online udambadiye kurich on paranj tharamo plz

  • @Red_smileofficial
    @Red_smileofficial День назад +1

    അമ്മേ മാതാവേ എന്റെയ ജീവിതം മുഴുവൻ സമർപ്പിക്കുന്നു

  • @mohinibabu5896
    @mohinibabu5896 23 дня назад +140

    മാതാപിതാക്കൾക്ക് മരുന്നുപോലും വാങ്ങാൻ കഴിയാതെ സാമ്പത്തികമായി വിഷമിക്കുന്ന എല്ലാ മക്കളേയുമൊരു സ്ഥിര ജോലി നൽകി അനുഗ്രഹിക്കണമേ 🙏🙏🙏

  • @josmyjose0245
    @josmyjose0245 23 дня назад +59

    അമ്മമാതാവേ ജോലിയില്ലാതെ വിഷമിക്കുന്ന ഓരോ മക്കൾക്കും ജോലിനൽകി അനുഗ്രഹിക്കണമേ 🙏

    • @josephbiju2513
      @josephbiju2513 23 дня назад

      അമ്മ മാതാവേ ജോലി തടസമുള്ള എല്ലാമക്കള്ളൂടെയും ജോലി തടസങ്ങൾ നിക്കി ജോലി നൽകി അനുഗ്രഹിക്കണമേ.

  • @sobhanaviswanathan7764
    @sobhanaviswanathan7764 23 дня назад +101

    അമ്മേ മാതാവേ എന്നിലുള്ള അഹങ്കാരം മാറ്റി എന്നെ എളിമയിലേക്ക് നയിക്കാനായി ഈശോ S പ്രാർത്ഥിക്കണമേ ആമേൻ

  • @user-xb3eo3bl3c
    @user-xb3eo3bl3c 23 дня назад +139

    അമ്മേ മാതാവേ മദ്യത്തിനും മയക്കുമരുന്തിനും ചിത്ത കുട്ട കെട്ടും പെട്ട കിടക്കുന്ന ഓരോ മക്കളെയും കാത്തുരക്ഷിക്കണമേ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @JaseenthaJohnson-p9l
      @JaseenthaJohnson-p9l 23 дня назад +1

      വാഗ്ദാനപേടകമെകൃപസനതിൻെറഅമേമഞങളേരക്ഷികണമേ

    • @562rexy
      @562rexy 23 дня назад +1

      My dear mother Mary please heal my children my mother, calm and console them

    • @jobythomas2887
      @jobythomas2887 20 дней назад

      😊😊

    • @sheejajames161
      @sheejajames161 20 дней назад

      🙏🙏🙏😭😭😭

    • @magykbabu2680
      @magykbabu2680 19 дней назад

      Amme mathave hancitaye samarpikunu c3 automation nayum content rank cheythu tharaname mathave albutham pravarthikaname

  • @sajinis5344
    @sajinis5344 17 дней назад +5

    അമ്മേ പരിശുദ്ധ മാതാവേ എന്റെ അമ്മയ്ക് ഉറക്കം കൊടുക്കണമേ 🙏🏻🙏🏻🙏🏻🙏🏻

  • @jijoantony1238
    @jijoantony1238 23 дня назад +157

    ദൈവസ്നേഹം കൊണ്ട് നിറയുവാൻ ദൈവവിശ്വാസം കൊണ്ട് നിറയുവാൻ കൃപ നൽകണമേ

  • @catherineshaju6305
    @catherineshaju6305 23 дня назад +84

    അമ്മേ മാതാവേ പരീക്ഷകൾ എഴുതുന്ന മക്കൾക്കു പരിപൂർണ വിജയം നൽകി അനുഗ്രഹിക്കണമേ....കൃപാസനം അമ്മേ മാതാവേ...🙏💖

  • @tessyrajijose
    @tessyrajijose 18 дней назад

    🙏🏻🙏🏻🙏🏻എന്റെ അമ്മേ കൃപാസനം മാതാവേ ഇന്നേ ദിവസം ഞങ്ങളെ എല്ലാവരെയും അമ്മ കാത്തു സംരക്ഷിക്കണമേ 🙏🏻🙏🏻🙏🏻

  • @user-dq8pt2dn8z
    @user-dq8pt2dn8z 23 дня назад +52

    അമ്മേ ജീവിതകാലം മുഴുവൻ ഉടമ്പടി യിൽ ആയിരിക്കാൻ എന്നെയും പ്രിയപ്പെട്ടവരെയും അനുഗ്രഹിക്കണേ 🙏🥰

  • @simonkm1573
    @simonkm1573 23 дня назад +28

    പരിശുദ്ധ അമ്മേ ഉടമ്പടിയിലായിരിക്കുന്ന എല്ലാവർക്കും തിരുവൾത്താരയിൽ കുടുംബ സമേതം സാക്ഷ്യം പറയുവാനും, പ്രത്യക്ഷികരണത്തിൻ്റെ സാക്ഷികളാക്കി ഉയർത്തുവാൻ കൃപ നൽകണമേ🙏❤

  • @lijibaiju6342
    @lijibaiju6342 13 дней назад

    എൻ്റെ കൃപാസന മാതേ.എൻ്റെ ഓഫീസിലെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കരിച്ച് തരണമെ .എൻ്റെ ഭർത്താവിൻ്റെ അസുഖങ്ങളും പ്രശ്നങ്ങളും പരിഹരിക്കണമെ അമ്മേ, എൻ്റെ മകന് സംരക്ഷണം നൽകണമെ അമ്മേ.

  • @Siby2434
    @Siby2434 22 дня назад +66

    അമ്മേ മാതാവേ ഞങ്ങളുടെ കുടുബത്തെ വഴി നടത്തണമേ. അമ്മ എന്നും എപ്പോഴും ഞങ്ങളോട് കൂടെ ഉണ്ടാകണേ 🙏🙏🙏

  • @soniamathew8844
    @soniamathew8844 23 дня назад +35

    മാതാവേ കൃപാസനത്തിലൂടെ ഞങ്ങൾക്ക് നൽകിക്കൊണ്ടിരിക്കുന്ന ധാരാളം അനുഗ്രഹങ്ങളെ ഓർത്ത് അമ്മയ്ക്ക് നന്ദി പറയുന്നു🙏🏻🙏🏻🙏🏻🙏🏻

  • @amoserajeev4463
    @amoserajeev4463 23 дня назад +29

    എൻ്റെ അമ്മ മാതാവെ എന്നെ അലട്ടികൊണ്ടിരിക്കുന്ന മാനസികവും ആത്മീയവു ഭൗതീകവുമായ എല്ലാ പ്രതിസന്ധി മറികടക്കാൻ അമ്മ മാതാവെ അങ്ങേ തിരുകുമാരനോട് അപേക്ഷിക്കണമെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @LaijujoseLaijuJose
    @LaijujoseLaijuJose 19 дней назад +20

    അമ്മേ മാതാവേ ഉടമ്പടി കൃത്യമായി പാലിക്കാൻ അനുഗ്രഹിക്കണമേ. 🙏🏻🙏🏻🙏🏻🙏🏻

  • @lijamerinjoseph22
    @lijamerinjoseph22 23 дня назад +46

    അമ്മേ മാതാവേ വിവാഹ തടസം മൂലം വിവാഹം നടക്കാത്ത എല്ലാവർക്കും അനുയോജ്യമായ ജീവിതപങ്കാളിയെ അനുയോജ്യമായ സമയത്ത്‌ നൽകി അനുഗ്രഹിക്കണമെ. രോഗികളായ എല്ലാവർക്കും രോഗസൗഖ്യം നൽകി അനുഗ്രഹിക്കണമെ.🙏🏻

  • @BeenaEd-pt6ll
    @BeenaEd-pt6ll 23 дня назад +113

    അമ്മേ മാതാവേ വിവാഹജീവിതം തുടങ്ങിയിട്ട് കുഞ്ഞുങ്ങളില്ലാത്ത മക്കൾക്ക് മക്കളെ നൽകി കാത്തു രക്ഷിക്കണമേ അമ്മേ❤❤❤

  • @sajinis5344
    @sajinis5344 17 дней назад

    അമ്മേ പരിശുദ്ധ മാതാവേ ആരോമലിന് പൂർണ്ണ സൗഖ്യം കൊടുക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sheebababu9260
    @sheebababu9260 23 дня назад +40

    എൻ്റെ മാതാവെ എൻ്റെ മക്കൾക്ക് യോജിച്ച ജീവിതപങ്കാളികളെ നൽകി അനുഗ്രഹിക്കണമെ

  • @jessy3216
    @jessy3216 21 день назад +16

    പരിശുദ്ധ അമ്മേ മോൾക്ക്‌ നല്ല ഒരു ജോലി നൽകി അനുഗ്രഹിക്കണെ. വിദേശത്തു പോയിട്ട് ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു.

  • @radhakrishnans2167
    @radhakrishnans2167 23 дня назад +41

    അമ്മേ മാതാവേ ഞങ്ങളുടെ കുഞ്ഞ് മരിച്ചിട്ട് 11.വർഷമായി.. ഞങ്ങൾക്ക് ഒരു കുഞ്ഞിനെ തന്നു അനുഗ്രഹിക്കണേ മാതാവേ. ഞാൻ ഇപ്പോൾ ഉടൻപടിയിലാണ്. അമ്മ അനുഗ്രഹിക്കും എന്നു ഉറച്ചു വിശ്വസിക്കുന്നു. അമ്മേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ

    • @magykbabu2680
      @magykbabu2680 18 дней назад +2

      Amme mathave ellavarodum nadayi peruman sahayikaneme

    • @lilakonlinestore3852
      @lilakonlinestore3852 15 дней назад +3

      തീർച്ചയായും. അമ്മ സഹായിക്കും പ്രാർത്ഥനകൾ

    • @bindhujose2152
      @bindhujose2152 15 дней назад +1

      Praying for you

    • @vijigeorge5598
      @vijigeorge5598 14 дней назад +2

      പ്രാർഥിക്കാട്ടോ വിഷമിക്കേണ്ട അമ്മ ആരോഗ്യമുള്ള കുഞ്ഞിനെ തരും

    • @Sajijoseph444
      @Sajijoseph444 13 дней назад +1

      🙏🙏🙏🙏🙏💯

  • @shinymanuel5936
    @shinymanuel5936 22 дня назад +50

    അമ്മ മാതാവേ മദ്യപാനത്തിനും മയക്കമരുന്നിനും അടിപ്പെട്ട എല്ലാ മക്കളെയും മാതാവേ അതിൽനിന്നു മോചിപ്പിക്കേണമേ ആമ്മേൻ

    • @magykbabu2680
      @magykbabu2680 18 дней назад

      Amme mathave thatidarana mattitharaname

    • @magykbabu2680
      @magykbabu2680 17 дней назад

      Amme mathave etrayum vegam keyword approve akki tharaname Nala 12 maniku munpu approve akki tharaname

  • @jithathankachan8322
    @jithathankachan8322 20 дней назад +28

    എൻ്റെ മാതാവേ എൻ്റെ മകൻ്റെ ദേഷ്യ സ്വാഭാവം മാറ്റിത്തരണമെ🙏അവൻ്റെ ഡിഗ്രി കോഴ്സ് നല്ല രീതിയിൽപൂർത്തികരിച്ചു തരണമെ🙏

  • @davidsiby7228
    @davidsiby7228 23 дня назад +61

    എന്റെ മാതാവേ കൃപാസനത്തിൽ സമർപ്പിച്ചിരിക്കുന്ന എല്ല്ലാ നീയോഗങ്ങളും മാതാവേ എല്ലാ മക്കൾക്കും നടത്തികൊടുക്കണേ.

  • @rosybeena5337
    @rosybeena5337 14 дней назад +2

    അമ്മ മാതാവേ എന്റെ എല്ലാ അപേക്ഷകളും അമ്മയുടെ തിരുകുമാരന്റെ സമർപ്പിക്കുന്നു. അമ്മ എനിക്കുവേണ്ടി മാധ്യസ്ഥം വഹിക്കണമേ. എന്റെ ദുരിതങ്ങളും ബാധ്യതകളും എന്നിൽ നിന്നിം മാറ്റിതരണമേ. പാപിയായ എന്നിൽ കനിയണമേ.

  • @bincyjohny4208
    @bincyjohny4208 23 дня назад +34

    മാതാവേ എന്റെ രണ്ടു മക്കളെയും അനുഗ്രഹിക്കണമേ അവരുടെ പഠനമേഖല ഏറ്റെടുത്തു വിജയം nalkaname

  • @shibujoseph8896
    @shibujoseph8896 23 дня назад +62

    അമ്മേ ഞങ്ങളോടു കൂടെ ഉണ്ടാകണമേ ദുരിതമനുഭവിക്കുന്ന എല്ലാവരെയും കാത്തു കൊള്ളണമേ

  • @cicilycicily5806
    @cicilycicily5806 23 дня назад +25

    കടബാധ്യതയാൽ കഷ്ടപ്പെടുന്ന എല്ലാ കുടുംബങ്ങളെയും അങ്ങയുടെ തിരുമുമ്പിൽ രോഗങ്ങളാൽ കഷ്ടപ്പെടുന്ന എല്ലാ രോഗികൾക്കും നല്ല സൗഖ്യം കൊടുത്ത് അവരെ അനുഗ്രഹിക്കട്ടെ സുഖപ്പെടുത്തണമേ കൃപാസന മാതാവേ ദാമ്പത്യത്തിൽ സമാധാനമില്ലാതെ കഴിയുന്ന കുടുംബങ്ങളെ അനുഗ്രഹിക്കണമേ മാതാവേ 🙏🙏🔥✝️❤️🙏

  • @jiji61066
    @jiji61066 21 день назад +75

    കൃപാസന അമ്മേ മാതാവേ വചനം കേൾക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ

  • @shymolkurian7461
    @shymolkurian7461 22 дня назад +34

    അമ്മേ മാതവേ എന്റെ ഉടമ്പടിയിലുളള നിയോഗങ്ങൾ എല്ലാം സാധിച്ചു തന്നതിന് അമ്മയ്ക്കും തിരുക്കുമാരനും ഓരായിരം നന്ദി. യേശുവേ നന്ദി, യേശുവേ സോസ്ത്രം, യേശുവേ. ആരാധന :

  • @anujomin2002
    @anujomin2002 20 дней назад +4

    Ente ഈശോയെ അമ്മ മാതാവേ ജോസഫ് അച്ചനെ കാത്തുകൊള്ളണമേ, ഞങ്ങൾക്ക് അച്ഛനെ തന്ന ഈശോയ്ക്കു ഒരായിരം നന്ദി

  • @mollyanjali321
    @mollyanjali321 23 дня назад +14

    അമ്മയെ പരിശുദ്ധ അമ്മയെ രോഗങ്ങളാൽ വലയുന്നവരെ എല്ലാവരെയും സുഖപ്പെടുത്തണമേ എന്റെ മുട്ടുവേദന മാറ്റി തരണമേ ആമേൻ മാതാവേ എന്നും കൂടെ ഉണ്ടാകണമേ 🙏🙏🙏🌹🌹🌹😭😭😭😭

    • @shijivinu8186
      @shijivinu8186 20 дней назад

      Husinte madyapanam Matti therene

  • @latinkitchen8751
    @latinkitchen8751 23 дня назад +27

    കോഴ്സ് പൂർത്തി യാകാൻ എന്റെ മോളുടെ കൂടെ നിക്കണേ മാതാവേ, ഇന്നത്തെ എല്ലാ കാര്യങ്ങളും, സഞ്ചാരി മാതാവേ നിനക്ക് സമർപ്പിക്കുന്നു 🙏🏻🙏🏻

  • @bincyjohn7503
    @bincyjohn7503 22 дня назад +27

    ജോലി ആഗ്രഹിക്കുന്ന എല്ലാ വ്യക്തികളെയും വിശേഷിച്ച് ജോബിൻ ജോർജ് നേയും അനുഗ്രഹിക്കണമേ ഈശോയെ മാതാവേ

  • @elsymathew8718
    @elsymathew8718 16 дней назад

    അമ്മേ മാതാവേ മദ്യാസത്തിൽ കഴിയുന്ന എല്ലാ മക്കൾക്കും വിടുതൽ നൽകാൻ കൃപ യേ കണമേ 🙏

  • @dollykuruvila5047
    @dollykuruvila5047 23 дня назад +13

    അമ്മേ എൻ്റെ ഭർത്താവിന് പാപബോധവും പശ്ചാത്താപവും വിശ്വാസവും പ്രത്യാശയും പ്രാർഥനയും നൽകി അനുഗ്രഹിക്കണമേ. ഇതു പോലെയുള്ള എല്ലാ മക്കളേയും അനുഗ്രഹിക്കണമേ🙏

  • @beenathomas8788
    @beenathomas8788 20 дней назад

    അമ്മേ മാതാവേ ദീപുവിന് ഒരു നല്ല ജോലി കൊടുക്കണേ🙏 അതുപോലെ ജോലി ഇല്ലാത്ത എല്ലാ മക്കളേയും ജോലി നൽകി അനുഗ്രഹിക്കണേ

  • @kurianxavier5352
    @kurianxavier5352 22 дня назад +26

    അമ്മേ മാതാവേ നന്ദി 🙏 യേശുവേ നന്ദി 🙏കൂടെയുണ്ടാകേണമേ

  • @mariammajohn5402
    @mariammajohn5402 23 дня назад +94

    Amme മാതാവേ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ മക്കളെയും ജോലി നൽകി അനുഗ്രഹിക്കാൻ അമ്മ മധ്യസ്ഥം വഹിക്കണം

    • @greeshmageorge6415
      @greeshmageorge6415 23 дня назад

      Amen🙏

    • @kochumolty1051
      @kochumolty1051 22 дня назад

      Amen 🙏

    • @stincyjose7615
      @stincyjose7615 22 дня назад

      Amen🙏

    • @mayam976
      @mayam976 21 день назад

      🙏🙏🙏

    • @maryt.f5918
      @maryt.f5918 21 день назад

      എല്ലാ യുവതി യുവാക്കൾക്കും ജോലി നൽകി അനുഗ്രഹിക്കേണമേ

  • @jijotj496
    @jijotj496 16 дней назад

    അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തിലുള്ള എല്ലാ അസൗസ്ഥതകളും മാറ്റി ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🙏

  • @josephpappachan9129
    @josephpappachan9129 23 дня назад +16

    എത്രയും ദയയുള്ള മാതാവേ ജപമാലയുടെ രാഞ്ജീ കൃപാസനം പ്രസാദവര മാതാവേ ഞങ്ങൾക്കുവേണ്ടി തമ്പുരാനോട് അപേക്ഷിക്കേണമേ

    • @magykbabu2680
      @magykbabu2680 18 дней назад

      Amme mathave hancitaye c3 automation nayum samarpikunu content rank cheythu tharaname mathave albutham pravarthikaname

  • @shibyjohn2579
    @shibyjohn2579 23 дня назад +13

    ഈശോയെ കനിയേണമെ മക്കളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കണമേ ആമേൻ സുവിശേഷതതിഇൻറ സാക്ഷി യാകകി തീർകകേണമെ ആമേൻ

  • @RajanRajan-sz2is
    @RajanRajan-sz2is 23 дня назад +20

    അമ്മേ പരിശുദ്ധ അമ്മേ ക്രപാസനം പ്രസാദവര മാതാവേ ഞാൻ എന്നെയും എന്റെ കുടുംബത്തെയും കുടുംബപ്രശ്നങ്ങളെയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അമ്മേ മാതാവേ അമ്മയുടെ അടുക്കൽ അഭയം തേടി വന്ന എന്റെ ആവശ്യം സാധിച്ചു നൽകണേ എന്നെയും എന്റെ കുടുംബത്തെയും പരിശുദ്ധാൽമാവിൽ നിറക്കേണമേ ആമേൻ 🙏🙏🙏

  • @user-nc4gx3ze1e
    @user-nc4gx3ze1e 23 дня назад +25

    ബിഎസ്സി നേഴ്സിങ്ങിന് നാലാം വർഷം പഠിക്കുന്ന എന്റെ മകളെയും കൂടെ പഠിക്കുന്ന മക്കളെയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു നമ്മെ എല്ലാ വിഷയത്തിനും പാസാകുവാൻ അമ്മ മക്കളുടെ കൂടെ ഉണ്ടായിരിക്കണമേ ഈ മക്കൾക്ക് ഓർമ്മശക്തിയും ബുദ്ധിശക്തിയും നൽകി അനുഗ്രഹിക്കണമേ അമ്മേ മാതാവേ അമ്മേ ഉള്ള വിശ്വാസം വർധിപ്പിക്കണം അമ്മയുടെ സാക്ഷിയായി ഉയർത്തണം

  • @jijoantony1238
    @jijoantony1238 23 дня назад +22

    കൃപാസനം മാതാവേ സെപ്റ്റംബർ 26 ഡേറ്റ് സമർപ്പിച്ച പ്രാർത്ഥിക്കുന്നു ഭവനത്തിന്റെ എല്ലാ പണിയും തീർത്തു തരണമേ. എല്ലാ തഴക്ക ദോഷങ്ങളിൽ നിന്നും വിടുതൽ നൽകി അനുഗ്രഹിക്കണമേ അനുഗ്രഹിക്കേണമേ

  • @chinnammamichael5069
    @chinnammamichael5069 23 дня назад +16

    അമ്മേ മാതാവേ ഞങ്ങളോടുള്ള സ്നേഹത്തെ ഓർത്ത് നന്ദിപറയുന്നു ❤❤❤🥰🥰🥰

  • @bibledelightmalayalam2543
    @bibledelightmalayalam2543 6 дней назад

    ദാമ്പത്യം തകർന്നുകിടക്കുന്ന മക്കൾക്കെല്ലാം ദാമ്പത്യം നൽകി അനുഗ്രഹിക്കണമേ

  • @AnnoyedBicycle-xb4rl
    @AnnoyedBicycle-xb4rl 22 дня назад +23

    എന്റെ ഈശോയെ, അമ്മേ എന്റെ മക്കൾക്കു നല്ല ബുദ്ധി നൽകി നേർവഴിയിലൂടെ നയിക്കണമേ

    • @magykbabu2680
      @magykbabu2680 20 дней назад

      Amme mathave enne thatil akapadutharuthe

  • @bijireji7450
    @bijireji7450 20 дней назад

    എൻ്റെ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ ആമ്മേൻ എൻ്റെ ഈശോ ഒരായിരം നന്ദി പറയുന്നു ആമ്മേൻ 🙏🙏🙏❤️❤️❤️🌹🌹🌹

  • @user-bh9gx6vj9u
    @user-bh9gx6vj9u 23 дня назад +8

    മാതാവേ മക്കൾ ഇല്ലാതെ ജീവിക്കുന്ന എല്ലാവരെയും നല്ല ആരോഗ്യം ഉള്ള കുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കണമേ

  • @sajithaanju959
    @sajithaanju959 23 дня назад +15

    പരിശുദ്ധ അമ്മ എന്റെ ഭവനത്തിൽ ശാന്തതയെ സമാധാനവും നൽകി എന്റെ മക്കള് സമാധാനത്തോടെ ഭവനത്തിൽ കഴിയുവാനുള്ള കൃപ നൽകണമേ 🙏🙏🙏

  • @babugeorge9854
    @babugeorge9854 23 дня назад +32

    അമ്മേ കൃപാസന പ്രസാദവര മാതാവേ ഞങ്ങളുടെ മകൻ ശരത്തിനെ അനുഗ്രഹിക്കേണമേ ജോലി നൽകി അനുഗ്രഹിക്കേണമേ ജോലി നൽകി അനുഗ്രഹിക്കേണമേ എല്ലാവരേയും ജോലി നൽകി അനുഗ്രഹിക്കേണമേ ഈശോയെ അനുഗ്രഹിക്കേണമേ

  • @ShajiThomas-qc5sm
    @ShajiThomas-qc5sm 15 дней назад +1

    കൃപാസനമാതാവ് ഞങ്ങളുടെ സിസ്റ്റർ Rosy കാവിൽ സന്ധിവേദനയും തലവേദനയും മാറ്റി കൊടുത്തു അനുഗ്രഹിക്കണമേ

  • @user-wr1tk8yw8r
    @user-wr1tk8yw8r 23 дня назад +41

    അമ്മേ മാതാവേ എന്റെ വേദനകളിൽ ഇടപെടേണമേ എന്റെ കടത്തിന്റെ മേഖലകളിൽ ഇടപെടേണമേ

  • @subru622
    @subru622 17 дней назад

    അമ്മേ പരിശുദ്ധ അമ്മേ ദൈവ മാതാവേ കൃപാസന൦ പ്രസാദവര മാതാവേ എന്റെ ഓൺലൈൻ ഉടമ്പടി നിയോഗങ്ങൾ അമ്മയുടെ മദ്ധ്യസ്ഥതയിൽ ആഗസ്റ്റ് മാസം മുപ്പതാം തിയ്യതിക്കു മുമ്പെ സഫലമാക്കി തരേണമേ🙏🙏🙏

  • @minithomas4064
    @minithomas4064 23 дня назад +10

    ❤ കൃപാസനം പ്രസാദവരമാതാവേ എല്ലാം മക്കളേയും അനുഗ്രഹിച്ചാശീർവദിക്കുന്ന മേ എന്നേയും എൻ്റെ കുടും ബത്തേയും അമ്മയുടെ കരങ്ങളിൽ ഏൽപ്പിക്കുന്നു ഇന്നുവരെ തന്ന എല്ലാ അനുഗ്രഹങ്ങൾക്കും കോടാനു കോടി നന്ദി അമ്മയുടെ കൃപമാത്രം മതി. Not by merit But bygrace അമ്മയുടെ കൃപയാൽ മക്കളേ പൊതിയണമേ ആവേ മരിയ❤❤❤❤❤

  • @VargheseKutty
    @VargheseKutty 23 дня назад +8

    അമ്മേ എന്നോട് കനിവുണ്ടാകേണമേ..എന്റെ മക്കൾ പ്രശാന്തും പ്രിയങ്കയും തമ്മിൽ വര്ഷങ്ങളായുള്ള വഴക്കുകൾ മാറ്റി സ്നേഹത്തോടെ ജീവിക്കുവാൻ അമ്മ പെട്ടെന്നു ഇടപെടണമേ..അമ്മേ നന്ദി ഈശോയെ സ്തുതി..ആമേൻ

  • @sobhanaviswanathan7764
    @sobhanaviswanathan7764 23 дня назад +13

    അമ്മേ ഈ ധ്യാനത്തിൽ പങ്കെടുക്കാനുള്ള അഭിഷേകം നൽകാനായി ഈശോട് പ്രാർത്ഥിക്കണമേ -'ആമേൻ

  • @mereenajinoy6155
    @mereenajinoy6155 22 дня назад +11

    അമ്മേ മാതാവേ അപകടം പറ്റി Hospital കിടക്കുന്ന മകനെ സുഖപ്പെടുത്ത ണമേ കുഞ്ഞുങ്ങൾക്ക് ഒരു ആശ്രയം ആയിരക്കണമേ

  • @mercyskaria1134
    @mercyskaria1134 23 дня назад +33

    അമ്മേ മാതാവേ പരീക്ഷക്ക് പരാജയപ്പെട്ടവർക്കുവേണ്ടി പ്ര1ർത്ഥിക്കണമേ മാതാവേ എല്ലാ മക്കളെയും അനുഗ്രഹിക്കണമേ

  • @user-gk3yc4fw7b
    @user-gk3yc4fw7b 23 дня назад +23

    അമ്മേ സഞ്ചാരി മാതാവേ ജപമാല റാലി നല്ല രാത്രിയിൽ അമ്മ നടത്തണെ അപ്പാ നന്ദി അപ്പാ😭😭😭🙏🙏🙏🌹🌹🌹❤️❤️

  • @Boba_Tea.538
    @Boba_Tea.538 23 дня назад +19

    എന്റെ അമ്മേ എന്റെ സകല കടഭാരങ്ങളും പൂർണ്ണ മായി മാറ്റി തരണമേ അമ്മേ

  • @josephpappachan9129
    @josephpappachan9129 23 дня назад +19

    ഈശോയെ P. V ജോസഫിൻ്റെ ഷുഗറിൻ്റെയും, കോളസ്റ്റോളിൻ്റെയും, പ്രഷറിൻ്റെയും രോഗം പൂർണമായും മാറ്റിതരണമേ

  • @gracyvarghese4248
    @gracyvarghese4248 18 дней назад

    എന്റെ അനിയത്തിയുടെ ക്യാൻസർ മാറ്റിതരണമേ എന്റെ മകന് നല്ല ജോലി കിട്ടിയേക്കണമേ യേശുവേ 🙏🏻🙏🏻മാതാവേ 🙏🏻🙏🏻

  • @minithomas4064
    @minithomas4064 23 дня назад +14

    ❤ ഈശോയേ ദൈവമേ പരിശുദ്ധ അമ്മേ എല്ലാ ജയിലിലും കിടക്കുന്ന എല്ലാതടവുകാരേയും ആതൃക്കരങ്ങളിലക്ക് ഏൽപ്പിക്കുന്നു അവരോ ട്ടു കരുന്ന തോന്ന ണമേ ചെയ്ത തെറ്റുകൾക്ഷമിക്ക ണമേ മാനസാന്തരം കൊടു ക്കണമേ. അമ്മയു ടെ മുന്നിൽ മുട്ടു കുത്തിപ്പിക്കണമേ പള്ളിക്കുമ്പ സാരം കുർബാന ഭക്തിവിശ്വാസം ആത്മീയത വിശുദ്ധി എന്ന പുണ്യങ്ങ ളാൽ പൊതി യണമേ വിലയേറിയതിരു രക്തത്താൽ കഴുകി വിശുദ്ധീ കരിക്കണമേ ദൈവസ്നേഹവും ദൈവ കൃപ കൊ ണ്ടും പൊതി യണമേ കുടുംബ ങ്ങളിൽ സമാധാ നവും സന്തോ ഷവും തന്നനു ഗ്രഹിക്കണമേ അമ്മേ ..... ന്നുമ്മേ ...... ആവേ മരിയ ......❤❤❤❤❤

    • @magykbabu2680
      @magykbabu2680 17 дней назад

      Amme mathave hancitaye samarpikunu c3 automation nayum ente content rank cheythu tharaname mathave albutham pravarthikaname

  • @SajiniK-zm4yu
    @SajiniK-zm4yu 23 дня назад +16

    അമ്മേ. പരിശുദ്ധ. അമ്മേ. ബാങ്ക്. ലോൺ. അടക്കാൻ. പണം. വേണം.മാതാവേ. 🙏🏻🙏🏻🙏🏻🙏🏻

  • @lindashiju7635
    @lindashiju7635 19 дней назад

    അമ്മേ മാതാവേ കൃപാസനപ്രസാദവര മാതാവേ എന്റെ മകളെ ഞാൻ അമ്മയുടെ സമർപ്പിക്കുന്നു എന്റെ മകൾ B 2 ലേസൻ എക്സാം എഴുതി വിജയിക്കാൻ സാധിക്കാതെ കഷ്ടപ്പെടുകയാണ് മാതാവേ സെപ്റ്റംബർ പത്താം തീയതി കൽക്കട്ടയിൽ വെച്ച് നടക്കുന്ന എക്സാമിന് മകൾ വിജയിക്കുവാനുംമകൾക്ക് ജർമ്മനി പോകുവാനും നല്ലൊരു ഹോസ്പിറ്റലിൽ ജോലി ലഭിക്കുവാൻ അനുഗ്രഹിക്കണമെ, മകനെയും സമർപ്പിക്കുന്ന സന്ധ്യ പ്രാർത്ഥനയിൽ സ്നേഹത്തോടെ കടന്ന് വരുവാനും പ്രാർത്ഥിക്കുവാനും കൂട്ടുകാരന്റെ മരണത്തിന്റെ എല്ലാ അസ്വസ്ഥതകളും അവനിൽ നിന്ന് പൂർണ്ണമായും മാറുവാനും , ഞാൻ അമ്മയോട് പ്രാർത്ഥിക്കുന്നു

  • @ArunKannan-vm3ow
    @ArunKannan-vm3ow 23 дня назад +11

    അമ്മേ എന്റെ ഉടമ്പടി നിയോഗങ്ങൾ എത്രയും വേഗം നടത്തി തന്നു അമ്മയുടെ സാക്ഷി ആക്കി ഉയർത്തേണമേ ആമേൻ അനിത 🙏🏻🙏🏻🙏🏻🙏🏻♥️

    • @shabanah1891
      @shabanah1891 22 дня назад

      Kreupasanathil nerit poyano udambadi eduthath. Atho online ano..

  • @sharydavis1415
    @sharydavis1415 23 дня назад +11

    അമ്മേ അച്ഛൻ ഡേറ്റിട്ട് പ്രാർത്ഥിക്കാൻ പറഞ്ഞിട്ട് സെപ്റ്റംബർ എട്ടാം തിയതി പറഞ്ഞിട്ടുണ്ടമ്മേ എല്ലാ കാര്യങ്ങളും ശരിയാക്കി തരണേ 🙏🙏🙏🙏🙏🙏🙏🌹❤️

  • @SalomiRoy
    @SalomiRoy 23 дня назад +24

    വിശുദ്ധിയിൽ വളരാൻ എന്റെ മക്കളെ അനുഗ്രഹിക്കണേ

  • @minimoljacobkoorumullil917
    @minimoljacobkoorumullil917 22 дня назад +13

    അമ്മേ മാതാവേ, എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കണേ, വിശ്വാസം വർധിപ്പിക്കണേ, ഭർത്താവിനും മക്കൾക്കും വിശ്വാസം കൊടുക്കണേ, ഒരു സാദാരണ ജീവിതം നയിക്കാൻ കൃപ തരണേ, എന്നെയും കുടുംബത്തെയും സകല അപകടങ്ങളിൽ നിന്നും മാരകരോഗങ്ങളിൽ നിന്നും. കാക്കണേ.

    • @magykbabu2680
      @magykbabu2680 18 дней назад

      Amme mathave jr rubber keyword approve akki tharaname

  • @shailanair8458
    @shailanair8458 23 дня назад +7

    പരിശുദ്ധ അമ്മേ പുതുക്കുന്നതിന് മുമ്പ് നിയോഗങ്ങളിൽ ഒരെണ്ണം സാധിച്ചു തരണം അമ്മേ.🙏🏼🙏🏼

  • @user-sp9fc2ct8o
    @user-sp9fc2ct8o 16 дней назад

    അമ്മ മാതാവേ ഉടമ്പടി നിയോഗം നടത്തി തരണേ പരിശുദ്ധ അമ്മേ എന്റെ അമ്മായിയമ്മയുടെ രോഗം എത്രയും വേഗം സുഖം ആക്കി തരണേ പരിശുദ്ധ അമ്മേ ദൈവമാതാവേ 100% ആരോഗ്യം കിട്ടണേ അമ്മയ്ക്ക് പരിശുദ്ധ അമ്മേ അമ്മയുടെ പേര് രത്നം എന്ന മകളെ സ്പർശിക്കണേ മാതാവേ

  • @SijimolThomas-t4i
    @SijimolThomas-t4i 22 дня назад +10

    അമ്മേ മാതാവേ ഞങ്ങളുടെ വീട് പണി പൂർത്തീകരിക്കാൻ ആവശ്യമായ സാമ്പത്തികം ലഭിക്കാൻ സഹായിക്കണമേ 🙏🙏എത്രയും വേഗം വാടക വീട്ടിൽ നിന്നും ഞങ്ങളുടെ വീട്ടിലേക്ക് മാറാൻ സഹായിക്കണമേ അമ്മേ സഹായിക്കണമേ 🙏🙏🙏🙏

  • @jessybenny4024
    @jessybenny4024 20 дней назад

    പരി.അമ്മയൂടെ ശക്തമായ മാധ്യസ്ഥം വഴി ലഭിച്ച എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറഞ്ഞു തുടർന്നും എല്ലാ നിയോഗങ്ങളും സമർപ്പിക്കുന്നു 🙏

  • @philobabu7914
    @philobabu7914 23 дня назад +10

    പരിശുദ്ധ അമ്മേ കൃപാസന മാതാവേ എന്റെ നിയോഗങ്ങളുടെ മേൽ കരുണയായിരിക്കേണമേ

    • @magykbabu2680
      @magykbabu2680 20 дней назад

      Amme mathave eniku keyword approve akki tharaname

  • @bincyjojo7501
    @bincyjojo7501 23 дня назад +11

    മാതാവേ ഞങ്ങളുടെ നീയോഗം സാധിച്ചു തരണമേ 🙏🙏

  • @gracyoommen7818
    @gracyoommen7818 22 дня назад +6

    അമ്മേ മാതാവേ ഭവനത്തിലേക്കു വാഹനം കൊണ്ടുപോകാൻ ആഗ്രഹിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു അവർ ആഗ്രഹിക്കുന്ന രീതിയിൽ വഴി ലഭിക്കുവാൻ സഞ്ചാരി മാതാവേ വഴി തരുന്നവരുടെ മനസിനോട് സഞ്ചാരി മാതാവേ ഒന്ന് ചെന്ന് ഇടപെടണേ മകളുടെ ഭാവനത്തെയും സമർപ്പിക്കുന്നു 🙏🙏🙏

  • @SherinshajuSherinshaju
    @SherinshajuSherinshaju 23 дня назад +7

    അമ്മേ മാതാവേ എന്റെ നീയോഗങ്ങൾ പൂർത്തിക്കരിക്കണമേ അനുഗ്രഹിക്കണമേ🙏🙏🙏🙏🙏🙏🙏 ഇറ്റലിക്കു ജോലിക്കു പോക്കുവാൻഉള്ള തടസ്സം മറ്റി പേക്കുവാൻ സാധിക്കണമേ🙏🙏🙏🙏🙏🙏🙏🙏🙏 കനിയണമേ🙏🙏🙏🙏

  • @SunithaJayaraj-uc8dq
    @SunithaJayaraj-uc8dq 23 дня назад +6

    അമ്മ മാതാവേ ഞങ്ങളെ ഉപേക്ഷിക്കരുതോ സമത്തിൽ മേൽ അധികാരമുള്ള അമ്മേ ആഗസ്ത് 29 ന് മുൻമ്പ് അടയാളം കാണിച്ചു തരണമേ അമ്മയുടെ പ്രതീക്ഷികരണത്തിൻ്റെ സാക്ഷ്യയാക്കി ദൈവത്തെ മഹത്വപ്പെട്ടു ത്താൻ സാധിക്കണമേ. മഹത്വം ഹലേല്ലയാ ആമേൻ

  • @SureshUsha-h8s
    @SureshUsha-h8s 23 дня назад +8

    അമ്മേമാതാവേ എന്റെ കടങ്ങൾ തീർക്കാൻ സഗായികേണമേ അമ്മേമാതാവേ ആമേൻ 🙏🙏🙏🙏🙏

  • @jinuano2660
    @jinuano2660 23 дня назад +7

    അമ്മേ മാതാവേഎൻറെ അമ്മയുടെ കാലിലെ വേരിക്കോസ് എല്ലാം മാറി വൃണം എല്ലാം കരിഞ്ഞ് പുതുപുത്തൻ കാല് പോലെ ആക്കി തീർക്കണമേ.🙏🙏🙏🙏🙏

  • @babygeorge2643
    @babygeorge2643 10 дней назад +1

    ആമ്മേൻ ആമ്മേൻ ആമ്മേൻ യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ സ്തോത്രം യേശുവേ ആരാധന ഹല്ലേലുയ്യ ഹല്ലേലുയ്യ ഹല്ലേലുയ്യ

  • @elizabethbabu1061
    @elizabethbabu1061 23 дня назад +8

    അമ്മേ ഒത്തിരി ഒത്തിരി നന്ദി ഒണ്ട് 🙏🏻🙏🏻🙏🏻🙏🏻എന്നെ രക്ഷിച്ചതിന്.. ഇതുപോലെ എന്ന്നും എന്റെ കൂടെ ഓണ്ടാകണേ 🥰🥰ഞാൻ ആഗ്രഹിച്ച പോലെ എനിക്ക് തന്നതിന് നന്ദി 🙏🏻🙏🏻

    • @eashanrobert7522
      @eashanrobert7522 23 дня назад +2

      അമ്മേ മാതാവേ എന്റെ മോൾക്ക് August 29 ന് Medical Report submit ചെയ്യണം അതിന് മുമ്പേ എല്ലാ ശരിയായി കിട്ടണമെ അതുപോലെ പരീക്ഷ പാസാകണമെ snd sem ലേക്ക് കയറണമെ പഴയ കോളേജിൽ നിന്ന് കിട്ടാനുള്ള പണം തിരിച്ചു കിട്ടണമെ അവൾക് ഒരു part time ജോലി കിട്ടണമെ

  • @soniyamathew625
    @soniyamathew625 23 дня назад +34

    അമ്മേ കൃപാസന മാതാവേ,മക്കളില്ലാത്ത ചികിത്സയിൽ ആയിരിക്കുന്ന ദമ്പതികളുടെ മേൽ കൃപ ചൊരിയണമേ.പ്രത്യേകമായി നീനുവിൻ്റെയും കിരണി ൻ്റെയും മേൽ കൃപ ആകേണമേ. അവരുടെ പ്രയത്നത്തെയും ചികിത്സയെയും അനുഗ്രഹിച്ച് മക്കളെ നൽകി എല്ലാവരെയും അമ്മയുടെ സാക്ഷികൾ ആക്കി മാറ്റേണമെ. അമ്മേ അങ്ങയുടെ അൾതാരയിൽ കയറി സാക്ഷ്യം പറയാൻ എല്ലാവരെയും അനുഗ്രഹിക്കണമേ.മക്കളില്ലാത്ത ദമ്പതികൾക്ക് ആരോഗ്യം ഉള്ള കുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കണമേ.

  • @ancyissac9433
    @ancyissac9433 23 дня назад +10

    അമ്മേ. മാതാവേ ഞങ്ങൾക്ക് ഒരു കു, ഞ്ഞിനെ തന്നു അനുഗ്രഹിക്കണമെ.

  • @user-dq8pt2dn8z
    @user-dq8pt2dn8z 23 дня назад +6

    അമ്മേ സന്തോഷ്‌ കൃഷ്ണൻ മാഷ് എന്നിവരുടെ കണ്ണിനു കാഴ്ച തിരികെ നൽകണേ 🙏

  • @tissykunjumon6605
    @tissykunjumon6605 23 дня назад +5

    അമ്മേ മാതാവേ ഞങ്ങളുടെ ആവശ്യങ്ങൾ അറിയുന്ന അമ്മേ മാതാവേ സാധിച്ചു തരണമെ

  • @jiji61066
    @jiji61066 21 день назад +6

    ഈശോയെ, അങ്ങേ അനന്ത സ്‌നേഹത്തിലേക്ക് എല്ലാം മക്കളെയും കൂട്ടി ചേർത്തു കൊള്ളണമേ.

  • @RajiDavis-fj2ci
    @RajiDavis-fj2ci 18 дней назад

    എൻ്റെ കൃപാസനം അമ്മേ ഇന്ന് സന്തോഷവും സമാധാനവും ഉള്ള ദിവസമാകണേ'എൻ്റെ കാൽമുട്ടിലെ വേദനയും തമ്പി ചേട്ടൻ്റെ നെഞ്ചിലെ വേദനയും മാറുന്നതിന് മാദ്ധ്യസ്ഥം വഹിക്കണേ അമ്മേ

  • @neenamaria
    @neenamaria 23 дня назад +12

    സമ്പത്തീക ബുദ്ദ്ധി മുട്ടുകൾ മാറ്റിത്തരണമേ കർത്താവെ

    • @magykbabu2680
      @magykbabu2680 20 дней назад

      Amme mathave ente jjevithathe samarpikunu

  • @josephpappachan9129
    @josephpappachan9129 23 дня назад +18

    യേശുവേ... നീ... അല്ലാതെ.. ഞങ്ങൾക്കു.. വേറെ... ആശ്രയമില്ല... തമ്പുരാനേ...

    • @magykbabu2680
      @magykbabu2680 18 дней назад

      Amme mathave hancitaye c3 automation nayum samarpikunu content rank cheyipikaname amme albutham pravarthikaname

  • @jeenashibu2075
    @jeenashibu2075 23 дня назад +8

    അമ്മേ മാതാവേ വല്യമ്മച്ചിയുടെ നടുവ് വേദനയും കാല് വേദനയും എല്ലിന്റെ തേയ്മാനവും നീക്കി വല്യമ്മച്ചിയെ സുഖപ്പെടുത്തണമേ 🙏🙏🙏

  • @elsammakuriakose9990
    @elsammakuriakose9990 18 дней назад +2

    അമ്മ തന്ന എല്ലാ അനുഗ്രഹങ്ങൾക്കും ഒരായിരം നന്ദി അർപ്പിക്കുന്നു🙏🙏🌹

  • @alinababy9247
    @alinababy9247 23 дня назад +7

    സഹോദരരേ, നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ കൃപ നിങ്ങളുടെ ആത്മാവിനോടുകൂടെ ഉണ്ടായിരിക്കട്ടെ. ആമേന്‍.
    ഗലാത്തിയാ 6 : 18

  • @mercythomas2489
    @mercythomas2489 23 дня назад +14

    അമ്മ മാതാവേ എല്ലാ ആപത്തുകളിൽ നിന്നും ഞങ്ങളെ എല്ലാവരെയും കാത്തുകൊള്ളണ മേ 🙏🏻🙏🏻🙏🏻 ഈശോയെ ഞങ്ങളെ അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻