കൃപാസനം ഒന്നാം ചൊവ്വ (03- 09- 2024) മരിയൻ ഉടമ്പടി ധ്യാനം ലൈവ് Fr.Dr. V.P JOSEPH VALIYAVEETTIL

Поделиться
HTML-код
  • Опубликовано: 15 сен 2024
  • Prayer Assurance!!!!!
    Join with us in Kreupasanam WhatsApp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/c...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    * ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
    For lighing the candle in our Marian website,follow this link,kreupasanammari...
    For taking online udampady,click on this link,
    kreupasanammar...
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    Share Maximum!!!
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

Комментарии • 4,3 тыс.

  • @seenavarghese1280
    @seenavarghese1280 12 дней назад +129

    ജോലിയില്ലാതെ വിഷമിക്കുന്ന എല്ലാ മക്കൾക്കും ജോലി നൽകി അനുഗ്രഹിക്കണമേ

  • @syamasiju
    @syamasiju 12 дней назад +185

    വിദേശത്തേക്ക് പോകാൻ പ്രോസസ്സിംഗ് താമസിക്കുന്ന എല്ലാമക്കളെയും അമ്മയിൽ അർപ്പിക്കുന്നു.✝️✝️✝️

  • @reenaad6402
    @reenaad6402 9 дней назад +25

    ജോലി തടസങ്ങൾ അനുഭവിക്കുന്ന എല്ലാ മക്കളേയും അനുഗ്രഹിക്കണമേ മാതാവേ'

  • @PriyaKrishnan-s8e
    @PriyaKrishnan-s8e 8 дней назад +6

    വിദേശത്തു ജോലി ചെയ്യുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണെ അമ്മേ 🙏🙏🙏🙏

  • @victoriapappachan4305
    @victoriapappachan4305 12 дней назад +73

    അമ്മേ പരിശുദ്ധ അമ്മേ എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയാക്കി ഉയർത്തണമേ

  • @johnyjose8033
    @johnyjose8033 11 дней назад +17

    കൃപാസനം പ്രസാദവര മാതാവേ തിരുക്കുമാരനോടപേക്ഷിച്ച്
    നേടി തന്ന എല്ലാ അനുഗ്രഹങ്ങൾക്കും ഒരായിരം നന്ദി. ആവേ മരിയ🙏🙏🙏

  • @sujathaanil7903
    @sujathaanil7903 12 дней назад +80

    കട ബാധ്യതയാലും രോഗങ്ങളാലും വലയുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു ആവേ മരിയ

    • @FoRYoU-cn4zz
      @FoRYoU-cn4zz 10 дней назад

      ഞാന്‍ ജ്ഞാനത്തിന്‍റെ വഴിനിന്നെ പഠിപ്പിച്ചു; സത്യസന്ധതയുടെ പാതകളില്‍ നിന്നെ നയിച്ചു.
      നടക്കുമ്പോള്‍ നിന്‍റെ കാലിടറുകയില്ല.ഓടുമ്പോള്‍ വീഴുകയുമില്ല.
      എന്‍റെ ഉപദേശം മുറുകെപ്പിടിക്കുക; അതു കൈവിടരുത്. അതു കാത്തുസൂക്ഷിക്കുക; അതു നിന്‍റെ ജീവനാണ്.
      സുഭാഷിതങ്ങള്‍ 4 : 11-13

  • @BeenaEd-pt6ll
    @BeenaEd-pt6ll 12 дней назад +130

    അമ്മേ മാതാവേ മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ട് കഴിയുന്ന ഓരോ മക്കളെ തൊട്ട് സുഖപ്പെടുത്തണമേ 🙏🙏🙏🙏🙏

  • @BeenaEd-pt6ll
    @BeenaEd-pt6ll 12 дней назад +155

    അമ്മേ മാതാവേ വിവാഹം കഴിഞ്ഞിട്ട് കുഞ്ഞുങ്ങളില്ലാത്ത മക്കളെ തൊട്ട് അനുഗ്രഹിക്കണമേ ആമേൻ❤❤❤

  • @ArunKannan-vm3ow
    @ArunKannan-vm3ow 11 дней назад +53

    അമ്മേ എന്റെ മനസിലെ നെഗറ്റീവ് ചിന്തകൾ മാറ്റി പകരം പോസിറ്റീവ് ചിന്തകൾ നിറയ്ക്കണമേ ഞാൻ കണ്ടിട്ടിരിക്കുന്ന വസ്തു ഒരു വീട് വെയ്ക്കാൻ എനിക്ക് വാങ്ങി നല്കണമേ എന്റെ അച്ഛന്റെയും ഭർത്താവിന്റെയും മദ്യപാനം പൂർണമായും മാറ്റി അനുഗ്രഹിക്കേണമേ ആമേൻ അനിത 🙏🏻🙏🏻🙏🏻🙏🏻

    • @Saramma-f2y
      @Saramma-f2y 8 дней назад +1

      Rr 12:20 12:21

    • @binirajesh18
      @binirajesh18 7 дней назад +1

      @@ArunKannan-vm3ow ആമേൻ ഹാലേലുയ്യാ

  • @josephpappachan9129
    @josephpappachan9129 12 дней назад +167

    ഈശോക്ക് ഒന്നാം സ്ഥാനം കൊടുത്തു എന്റെ മക്കൾ വളരാൻ പരിശുദ്ധ അമ്മാ മദ്ധ്യസ്ഥം വഹിക്കണമേ

    • @sheejajames161
      @sheejajames161 12 дней назад +1

      🙏🙏🙏

    • @FoRYoU-cn4zz
      @FoRYoU-cn4zz 10 дней назад

      ഞാന്‍ ജ്ഞാനത്തിന്‍റെ വഴിനിന്നെ പഠിപ്പിച്ചു; സത്യസന്ധതയുടെ പാതകളില്‍ നിന്നെ നയിച്ചു.
      നടക്കുമ്പോള്‍ നിന്‍റെ കാലിടറുകയില്ല.ഓടുമ്പോള്‍ വീഴുകയുമില്ല.
      എന്‍റെ ഉപദേശം മുറുകെപ്പിടിക്കുക; അതു കൈവിടരുത്. അതു കാത്തുസൂക്ഷിക്കുക; അതു നിന്‍റെ ജീവനാണ്.
      സുഭാഷിതങ്ങള്‍ 4 : 11-13

  • @RibinBaby-v6j
    @RibinBaby-v6j 12 дней назад +130

    മാതാവേ നിന്റെ ജനന പെരുന്നാളിനോട് ചേർത്ത് എന്റെ പ്രാർത്ഥനയും നീ കൈകൊള്ളണമേ..

  • @josephcleetus7061
    @josephcleetus7061 11 дней назад +27

    രോഗങ്ങളാൽ കഷ്ടപ്പെടുന്നത് മൂലം മാനസികാആസ്വാസ്ഥ്യം അനുഭവപ്പെടുന്ന എല്ലാ മക്കളെയും തൊട്ടു സുഖപ്പെടുത്തണമേ.

    • @FoRYoU-cn4zz
      @FoRYoU-cn4zz 10 дней назад

      ഞാന്‍ ജ്ഞാനത്തിന്‍റെ വഴിനിന്നെ പഠിപ്പിച്ചു; സത്യസന്ധതയുടെ പാതകളില്‍ നിന്നെ നയിച്ചു.
      നടക്കുമ്പോള്‍ നിന്‍റെ കാലിടറുകയില്ല.ഓടുമ്പോള്‍ വീഴുകയുമില്ല.
      എന്‍റെ ഉപദേശം മുറുകെപ്പിടിക്കുക; അതു കൈവിടരുത്. അതു കാത്തുസൂക്ഷിക്കുക; അതു നിന്‍റെ ജീവനാണ്.
      സുഭാഷിതങ്ങള്‍ 4 : 11-13

  • @user-qk7tk4ld3r
    @user-qk7tk4ld3r 8 дней назад +7

    അമ്മയുടെ അകണ്ഠജപമാലയിൽ പങ്കെടുക്കാനുള്ള കൃപ നൽകണമേ 🙏🏼🙏🏼🙏🏼🙏🏼

  • @vincentk.v1017
    @vincentk.v1017 12 дней назад +41

    അമ്മേ എന്നെ അമ്മയുടെ പ്രതിശീകരണത്തിന്റെ സാക്ഷിയാക്കി ഉയർത്തേണമേ 😭😭😭🙏❤️🙏🙏

  • @tigimolgeorge7773
    @tigimolgeorge7773 12 дней назад +103

    ഈശോ നാഥാ രാത്രിയിൽ ഉറക്കമില്ലാതെ വിഷമിക്കുന്ന എല്ലാ മക്കളേയും പരിദ്ധ അമ്മ വഴി അങ്ങയുടെ തൃക്കരങ്ങളിൽ സമർപ്പിക്കുന്നു🙏🙏🙏🙏🙏

    • @FoRYoU-cn4zz
      @FoRYoU-cn4zz 10 дней назад +1

      ഞാന്‍ ജ്ഞാനത്തിന്‍റെ വഴിനിന്നെ പഠിപ്പിച്ചു; സത്യസന്ധതയുടെ പാതകളില്‍ നിന്നെ നയിച്ചു.
      നടക്കുമ്പോള്‍ നിന്‍റെ കാലിടറുകയില്ല.ഓടുമ്പോള്‍ വീഴുകയുമില്ല.
      എന്‍റെ ഉപദേശം മുറുകെപ്പിടിക്കുക; അതു കൈവിടരുത്. അതു കാത്തുസൂക്ഷിക്കുക; അതു നിന്‍റെ ജീവനാണ്.
      സുഭാഷിതങ്ങള്‍ 4 : 11-13

    • @nandanaas6a264
      @nandanaas6a264 9 дней назад

      🙏🙏🙏

    • @RiyaJoseph-o8u
      @RiyaJoseph-o8u 9 дней назад

      Amme enikum orakkam tharane

    • @BijeshMathew
      @BijeshMathew 9 дней назад

      Amma antta kadabathatha mattetharannama

    • @lissaroy238
      @lissaroy238 8 дней назад

      ക്ഷീണിതരെ ഞാൻ ശക്തിപ്പെടുത്തും ദുഃഖിതരെ ഞാൻ ആശ്വസിപ്പിക്കും. അപ്പോൾഉന്മേഷവാനായ്ഞാൻ ഉണർന്നു. എന്റെ ഉറക്കം സുഖകരമായിരുന്നു. (ജറമിയ 31.25 )
      പല പ്രാവശ്യം പറയുക സുഖമായിട്ടുറങ്ങുക.❤❤❤

  • @gracycyriac8083
    @gracycyriac8083 12 дней назад +139

    പരിശുദ്ധ അമ്മേ ദൈവമാതാവേ വിവാഹപ്രായം കഴിഞ്ഞ എല്ലാം മക്കളെയും അങ്ങേയ്കു സമർപ്പിക്കുന്നു അവരെ അനുഗ്രഹിച്ച ആശീർവദിക്കണമെ✝️🙏

  • @soniathomas3101
    @soniathomas3101 6 дней назад +5

    അമ്മേ മാതാവേഎന്നെ അമ്മയുടെ പ്രത്യക്ഷീ കരണത്തിന്റെ സാക്ഷിയാക്കണേ 🙏🏻🙏🏻🙏🏻🙏🏻

  • @josephpappachan9129
    @josephpappachan9129 12 дней назад +95

    ജോലിതന്ന കമ്പനിയും കമ്പനിയുടെ മാനേജ്മെൻറെനയും അനുഗ്രഹിക്കണമേ ഇശോയെ

  • @marypaulpalatty612
    @marypaulpalatty612 11 дней назад +84

    വിവാഹപ്രയമെത്തിയ എല്ലാ മക്കൾക്കും നല്ല കുടുംബ ജീവിതം നൽകി അനുഗ്രഹിക്കണേ മാതാവേ 🙏🏻🙏🏻🙏🏻

    • @sajithabijoy4656
      @sajithabijoy4656 10 дней назад +1

      അമ്മേ മാതാവേ എന്റെ അനുജത്തിയുടെ കല്യാണം എത്രയും പെട്ടെന്ന് നടക്കുവാൻ അവിടുത്തെ തിരുകുമാരനോട് അപേക്ഷിക്കണമേ w🙏

    • @ambilivarghese3706
      @ambilivarghese3706 9 дней назад +1

      ആമേൻ

    • @rozz__j4035
      @rozz__j4035 7 дней назад

      🙏

    • @riyamarycherian3370
      @riyamarycherian3370 7 дней назад

      Amen

  • @sarchelp
    @sarchelp 12 дней назад +66

    ജോലിക്ക് അപേക്ഷ അയക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു...അപേക്ഷകൾ ഫലം കാണണമേ ഈശോയെ

  • @SheenaK-c5v
    @SheenaK-c5v 8 дней назад +4

    മാതാവേ കുടുംബ ജീവിതത്തിൽ പ്രേശ്നം അനുഭവിക്കുന്ന മക്കൾക്ക് നീ കൂടെ ഉണ്ടാവണേ.... കൃപ ചൊരിയേണമേ

  • @user-yr6zc4tm3v
    @user-yr6zc4tm3v 11 дней назад +42

    അമ്മേ എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിൻറെ സാക്ഷീയായി ഉയർത്തണമെ🙏🙏🙏🙏

    • @magykbabu2680
      @magykbabu2680 11 дней назад

      Amme mathave hancitaye samarpikunu c3 automation nayum samarpikunu content rank cheythu tharaname

    • @athirasree3832
      @athirasree3832 9 дней назад

      Amen

    • @dennisanjaly8444
      @dennisanjaly8444 8 дней назад

      🙏🙏🙏

  • @jayamolchackappan5684
    @jayamolchackappan5684 11 дней назад +22

    അമ്മേ മാതാവേ ജോലിയിൽ പ്രവേശിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും appointment pass ആകാതെ , salary കിട്ടാതെ ഇരിക്കുന്ന എല്ലാ teachers നും വേണ്ടി ഈശോയോട് അപേക്ഷിക്കണമേ,കാനായിലെ കല്യാണവേളയിൽ അമ്മ ഇടപെട്ടപോലെ ഇവിടെയും അമ്മ ഇടപെടണമേ

  • @jomidevasia9250
    @jomidevasia9250 12 дней назад +38

    അമ്മേ മാതാവേ, സമാധാനവും സന്തോഷവും ദീർഘായുസ്സും നൽകണമേ. 🙏🌹🌹🌹

  • @user-reji-mini-2264
    @user-reji-mini-2264 5 дней назад +8

    അസുഖങ്ങൾ നിമിത്തം പാടുപെടുന്ന ഓരോ മക്കളെയും നീ sugapeduthane✝️✝️✝️✝️✝️🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jiana2124
    @jiana2124 11 дней назад +47

    പരിശുദ്ധ പരമ ദിവ്യ കാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ ❤️

  • @swapnalijo1605
    @swapnalijo1605 12 дней назад +28

    🙏 ഈശോ പഠന മേഖലയിലായിരിക്കുന്ന മക്കളേ ചേർത്തുപിടിക്കണേ

  • @MollyM-nv5bc
    @MollyM-nv5bc 11 дней назад +56

    അമ്മേ സമാധാനം നഷ്ടപെട്ടു പോയ എല്ലാ കുടുംബളെയും അനുഗ്രഹിക്കണമേ. മദ്യപാനത്തിൽ നിന്നും രോഗങ്ങളിൽ നിന്നും ജോലി ഇല്ലാത്ത അവസ്ഥകളിൽ നിന്നും രക്ഷിക്കണമേ🙏🙏🙏

  • @reenak6031
    @reenak6031 6 дней назад +3

    മാതാവേ എൻ്റെ മകൾക്ക് ദൈവാനുഗ്രഹമുള്ള ഒരു ജോലി നൽകി ജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കണമേ

  • @shaibymol6271
    @shaibymol6271 12 дней назад +132

    എന്റെ അമ്മേ മാതാവേ ജന ലക്ഷങ്ങൾ വിശ്വാസ പൂർവ്വം പങ്കെടുക്കുന്ന അഖണ്ഡ ജപമാല റാലിയിൽ എല്ലാ മക്കൾക്കും അമ്മയുടെ സാന്നിധ്യം അനുഭവിച്ചറിയാനുള്ള അഭിഷേകം നൽകണമെ 🙏🙏🙏

    • @FoRYoU-cn4zz
      @FoRYoU-cn4zz 10 дней назад +2

      ഞാന്‍ ജ്ഞാനത്തിന്‍റെ വഴിനിന്നെ പഠിപ്പിച്ചു; സത്യസന്ധതയുടെ പാതകളില്‍ നിന്നെ നയിച്ചു.
      നടക്കുമ്പോള്‍ നിന്‍റെ കാലിടറുകയില്ല.ഓടുമ്പോള്‍ വീഴുകയുമില്ല.
      എന്‍റെ ഉപദേശം മുറുകെപ്പിടിക്കുക; അതു കൈവിടരുത്. അതു കാത്തുസൂക്ഷിക്കുക; അതു നിന്‍റെ ജീവനാണ്.
      സുഭാഷിതങ്ങള്‍ 4 : 11-13

    • @ericchackojustine7582
      @ericchackojustine7582 10 дней назад +1

      Enta amme chettanta tension mattikodukane.....

    • @nandanaas6a264
      @nandanaas6a264 9 дней назад +1

      🙏🙏🙏

    • @allinonekalyanisvlog4847
      @allinonekalyanisvlog4847 9 дней назад +2

      ആവേ മരിയ🙏

  • @sindhum3113
    @sindhum3113 12 дней назад +101

    പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു.🙏🙏🙏🙏

    • @SeemaKerla-hy4wl
      @SeemaKerla-hy4wl 12 дней назад

      ❤️🙏🙏🙏❤️

    • @FoRYoU-cn4zz
      @FoRYoU-cn4zz 10 дней назад +1

      ഞാന്‍ ജ്ഞാനത്തിന്‍റെ വഴിനിന്നെ പഠിപ്പിച്ചു; സത്യസന്ധതയുടെ പാതകളില്‍ നിന്നെ നയിച്ചു.
      നടക്കുമ്പോള്‍ നിന്‍റെ കാലിടറുകയില്ല.ഓടുമ്പോള്‍ വീഴുകയുമില്ല.
      എന്‍റെ ഉപദേശം മുറുകെപ്പിടിക്കുക; അതു കൈവിടരുത്. അതു കാത്തുസൂക്ഷിക്കുക; അതു നിന്‍റെ ജീവനാണ്.
      സുഭാഷിതങ്ങള്‍ 4 : 11-13

  • @jishababu8652
    @jishababu8652 12 дней назад +96

    മാതാവേ എല്ലാ മക്കളേയും വിശ്വാസത്തിലും വിശുദ്ധിയിലും വളരാൻ അനുഗ്രഹിക്കണേ

  • @shinywilson4207
    @shinywilson4207 12 дней назад +48

    ശുദ്ധീകരണാത്മാക്കൾ കർത്താവിന്റെ മനോഗുണത്താൽ മോക്ഷത്തിൽ ചേരാൻ ഇടയാക്കണമേ ഈശോയെ എന്റെ അമ്മേ മാതാവേ 🙏🏻

    • @bjv197
      @bjv197 11 дней назад

      ,🙏🙏🙏🙏👆

    • @bjv197
      @bjv197 11 дней назад

      🙏🙏🙏🙏🙏

    • @magykbabu2680
      @magykbabu2680 10 дней назад

      Amme mathave hancitaye samarpikunu c3 automation nayum samarpikunu content rank cheythu tharaname mathave albutham pravarthikaname

  • @lintoncl8989
    @lintoncl8989 10 дней назад +4

    അമ്മേ കൃപാസനം അമ്മേ മാതാവേ അനുഗ്രഹിക്കണമേ അമ്മേ 🙏🙏🙏🙏🙏🙏

  • @jessinsamuel6142
    @jessinsamuel6142 12 дней назад +23

    എല്ലാ കുഞ്ഞുമക്കളെ അമ്മയുടെ കരഗ്കളിൽ എല്ലിപ്പിക്കുന്നു 🙏🙏

  • @mercybaby9932
    @mercybaby9932 8 дней назад +6

    എൻ്റെ കുഞ്ഞിൻ്റെ വിവാഹതടസ്സം മാറ്റി താ അമ്മേ..❤

  • @Beenasaju1974
    @Beenasaju1974 12 дней назад +44

    എന്റെ യും ഭർത്താവിന്റെ യും മക്കളുടെ യും എല്ലാം രോഗങ്ങളും പൂർണമായും മാറ്റിതരണമേ അമ്മേ മാതാവേ

  • @user-df6lk5nm9u
    @user-df6lk5nm9u 12 дней назад +59

    അമ്മേ ഞങ്ങ ളുടെ നിയോഗങ്ങൾ സ്വീകരിക്കണമെ ഞങ്ങളെ വിശുദ്ധികരിക്കണമെ 🎙️🙏🙏🙏
    '

    • @magykbabu2680
      @magykbabu2680 8 дней назад

      Amme mathave hancitaye samarpikunu c3 automation nayum samarpikunu content rank cheythu tharaname mathave albutham pravarthikaname

  • @josephpappachan9129
    @josephpappachan9129 12 дней назад +96

    പരസ്പരം ഉള്ള തെറ്റിധാരണ നിങ്ങി കുടുംബത്തിൽ സമാധാനം കിട്ടുവാൻ അമ്മ മാതാവ് മാധ്യസ്ഥം വഹിക്കേണമേ

  • @sisnageorge2335
    @sisnageorge2335 12 дней назад +102

    യേശുവേ നാളെപരീക്ഷ എഴുതാൻ പോകുന്ന എല്ലാ കുട്ടികളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. എല്ലാ പ്ലസ് ടു കുട്ടികളെയും അനുഗ്രഹിക്കണമേ

  • @madusura7745
    @madusura7745 7 дней назад +2

    അമ്മേ മാതാവേ എൻ്റെ പ്രാർത്ഥന ഒരിക്കലും ഒരു ദിവസം പോലും മുടങ്ങാൻ ഇടവരരുതേ നാഥാ എല്ലാവരെയും പൈശാചിക ശക്തിയിൽ നിന്നും രക്ഷിക്കേണമേ

  • @marykuttythomas8906
    @marykuttythomas8906 11 дней назад +92

    പരിശുദ്ധ അമ്മേ,ഉടമ്പടി എടുത്ത എല്ലാമക്കളെയും ഉടമ്പടിയിൽ നിലനിൽക്കുവാൻ അനുഗ്രഹിക്കണേ.

  • @josephpappachan9129
    @josephpappachan9129 12 дней назад +43

    ഈശോയെ P. V ജോസഫിൻ്റെ ഷുഗറിൻ്റെയും, കോളസ്റ്റോളിൻ്റെയും, പ്രഷറിൻ്റെയും രോഗം പൂർണമായും മാറ്റിതരണമേ

    • @magykbabu2680
      @magykbabu2680 11 дней назад

      Amme mathave muscut automation nayum samarpikunu keyword 10 maniku munpu approve akki tharaname mathave albutham pravarthikaname

  • @tessyrajijose
    @tessyrajijose 10 дней назад +8

    🙏🏻🙏🏻🙏🏻എന്റെ അമ്മേ കൃപാസനം മാതാവേ എനിക്ക് പൂർണ സൗഖ്യം നൽകി അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻

  • @davidsiby7228
    @davidsiby7228 12 дней назад +34

    അമ്മേ മാതാവേ പല വിധ രോഗപിടകളാൽ വലയുന്ന ഞങ്ങളെയും എല്ലാ മക്കളെയും അങ്ങയുടെ തിരുകരം നീട്ടി സൗഖ്യപെടുത്താണമേ. Amen

    • @aparnas3621
      @aparnas3621 11 дней назад +1

      ആമേൻ 🙏🏻

  • @JancyShajan
    @JancyShajan 12 дней назад +27

    കൃപാസന മാതാവേ വിദേശത്തേക്ക് പോകാൻ ഒരുങ്ങി നിൽക്ക് നല്ല മക്കളെ സമർപ്പിച്ച പ്രാർത്ഥിക്കുന്നു മാതാവേ അവരുടെ വിശ്വാസങ്ങളെല്ലാം നീക്കിയത് എത്രയും പെട്ടെന്ന് വിസ വരുവാനും അവർ ആഗ്രഹിച്ച സ്ഥലത്തേക്ക് പോകുവാനും അവിടെ അവർക്ക് ജോലി കൊടുത്തവർ അനുഗ്രഹിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു ദൈവമേ സ്തോത്രം ദൈവമേ നന്ദി

  • @josephpappachan9129
    @josephpappachan9129 12 дней назад +24

    ഞാനും എൻ്റെ കുടുംബവും ദൈവഭക്തിയിലും വിശുദ്ധിയിലും വളരുന്നതിനുള്ള കൃപ ലഭിക്കാനായി അനുഗ്രഹിക്കണമേ ഈശോയെ.

    • @annammamathai3377
      @annammamathai3377 12 дней назад

      Amme mathave eppozhum koodayundakaname makkale kathukollaname. Amme sept. 16 anugrahikkaname niyogangal sadhichu tharaname. Amen🙏

  • @bennythomas8709
    @bennythomas8709 7 дней назад +3

    ഏറ്റവും പ്രത്യേകമായി എൻറെ ചേച്ചി ലിസമ്മ ക്ക് നിത്യജീവിതത്തെ കുറിച്ചുള്ള ശരിയായ ബോധ്യങ്ങൾ ലഭിക്കാൻ വേണ്ടി പ്രാർത്ഥിക്കുന്നു

  • @anniebobby1169
    @anniebobby1169 12 дней назад +12

    ഭർത്താവിന് എല്ലാ കാര്യങ്ങളും Positive ആയി ചിന്തിക്കാനുള്ള കൃപ നൽകേണമേ

    • @FoRYoU-cn4zz
      @FoRYoU-cn4zz 10 дней назад

      ഞാന്‍ ജ്ഞാനത്തിന്‍റെ വഴിനിന്നെ പഠിപ്പിച്ചു; സത്യസന്ധതയുടെ പാതകളില്‍ നിന്നെ നയിച്ചു.
      നടക്കുമ്പോള്‍ നിന്‍റെ കാലിടറുകയില്ല.ഓടുമ്പോള്‍ വീഴുകയുമില്ല.
      എന്‍റെ ഉപദേശം മുറുകെപ്പിടിക്കുക; അതു കൈവിടരുത്. അതു കാത്തുസൂക്ഷിക്കുക; അതു നിന്‍റെ ജീവനാണ്.
      സുഭാഷിതങ്ങള്‍ 4 : 11-13

  • @maryshaletkj7579
    @maryshaletkj7579 12 дней назад +28

    അമ്മേ ജോലി ഇല്ലാത്ത എല്ലാ മക്കളെയും സമർപ്പിക്കുന്നു. എല്ലാവരെയും അനുഗ്രഹിക്കണേ 😢😢🙏🙏

  • @tinubiju1793
    @tinubiju1793 12 дней назад +35

    അമ്മേ മാതാവേ ഞങ്ങളുടെ മക്കളെ അങ്ങേ നീല മേലങ്കിയാൽ പൊതിഞ്ഞു പിടിക്കണമേ അവരെ ഈശോയ്ക്ക് ഇഷ്ടംമുള്ള മക്കളായി വളർത്താൻ അനുഗ്രഹംനൽകണമേ എൻറെ മോൻ നന്നായി പഠിക്കാനുള്ള കൃപ നൽകി അനുഗ്രഹിക്കണമേ അമ്മയും തിരുക്കുമാരനും അവൻറെ കൂടെ ഉണ്ടാകണമേ ഈ വർഷം പത്താം ക്ലാസിൽ ആണ് അവന് പഠിക്കാനുള്ള കൃപ നൽകി അനുഗ്രഹിക്കണമേ ഇപ്പോൾ ഓണപ്പരീക്ഷ നടക്കുവാണ് നല്ല മാർക്ക് വാങ്ങി ജയിക്കാൻ ഉള്ള കൃപ നൽകി അനുഗ്രഹിക്കണമേ അവൻറെ കഴിവിനാൽ അല്ല അങ്ങയുടെ കൃപയാൽ മാത്രം മതി

  • @Heena1975
    @Heena1975 8 дней назад +2

    അമ്മേ മാതാവേ സാമ്പത്തിക ബുദ്ധിമുട്ട് കട ബാധ്യത മുന്നിലുണ്ട് അമ്മേ മാതാവേ മാറ്റി തരണേ മോന് ഓസ്ട്രേലിയ വിസയും ഫീസ് അടകാനുള്ള മാർഗ്ഗ വും അമ്മ കാണിച്ചു തരണേ

  • @bincyjohn7503
    @bincyjohn7503 11 дней назад +5

    അമ്മേ മാതാവേ തക്കുകുട്ടിക് ഏറ്റവും അനുയോജ്യനായ ജീവിതപങ്കാളിയെ വേഗം കണ്ടെത്തി തരണേ അമ്മേ

    • @tresiammapeter2451
      @tresiammapeter2451 10 дней назад

      Amme Mathave anghu nalkia niravadhiyaya anugrahanghalkku njan angekku kodanukodi nanni parayunnu 🙏🙏🙏

  • @shymolregi1125
    @shymolregi1125 12 дней назад +73

    Exam എഴുതാൻ പോകുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കനെ മാതാവേ

  • @josephpappachan9129
    @josephpappachan9129 12 дней назад +16

    യേശുവേ... നീ... അല്ലാതെ.. ഞങ്ങൾക്കു.. വേറെ... ആശ്രയമില്ല... തമ്പുരാനേ...

  • @user-in2db6vg8d
    @user-in2db6vg8d 6 дней назад +3

    അമ്മേ എനിക്ക് എത്രയും വേഗം അമ്മയുടെ അടുത്ത വന്നു സാക്ഷ്യം പറയാൻ കഴിയണേ 🙏🙏🙏

  • @agnakuriakoseagnakuriakose3440
    @agnakuriakoseagnakuriakose3440 12 дней назад +51

    പരീക്ഷ എഴുതുവാൻ പോകുന്ന എല്ലാ മക്കളേയും അനുഗ്രഹിക്കണെ അമ്മെ

    • @aparnas3621
      @aparnas3621 11 дней назад

      ആമേൻ 🙏🏻

    • @magykbabu2680
      @magykbabu2680 11 дней назад

      Amme mathave hancitaye samarpikunu c3 automation nayum samarpikunu content rank cheythu tharaname mathave albutham pravarthikaname

  • @shobamohanan3733
    @shobamohanan3733 10 дней назад +40

    അമ്മേ മാതാവേ അങ്ങ് തന്ന എല്ലാ അനുഗ്രഹങ്ങൾക്കും കോടാനുകോടി നന്ദി സോത്രം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @simontj4215
    @simontj4215 12 дней назад +14

    യേശുവേ ആരാധന. കൃപാസനം മാതാവേ നന്ദി

  • @cimalabiju9196
    @cimalabiju9196 12 дней назад +35

    അമ്മ മാതാവേ ഇന്ന് പരീക്ഷ എഴുതുന്ന എല്ലാമക്കളെയും അനുഗ്രഹിക്കേണമേ ആമ്മേൻ 🙏🙏🙏

  • @shymolmohan4576
    @shymolmohan4576 11 дней назад +21

    അമ്മേ എന്നെ ഉടമ്പടിയിൽ എന്നും നിലനിർത്താൻ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻എന്നെ നിലനിർത്തണമെന്നു പറഞ്ഞു പ്രാത്ഥിച്ചപ്പോൾ എന്നെ നിലനിർത്താനുള്ള വഴി അമ്മ കാണിച്ചുതന്നത്തിന് കോടാനുകോടി നന്ദി അമ്മയ്ക്കും ഇശോയിക്കും 🙏🏻🙏🏻🙏🏻ഇതു ദൈവഹിതമാക്കി മറ്റേണമേ 🙏🏻🙏🏻🙏🏻 എന്നും കൂടെ ഉണ്ടാക്കണമേ 🙏🏻🙏🏻🙏🏻❤️❤️❤️

  • @mollymartin4029
    @mollymartin4029 12 дней назад +39

    അമ്മേ കൃപാസന പ്രസാദ പരമാതാവേ എല്ലാ കുടുംബങ്ങളിലും ശാന്തിയും സമാധനവും നൽകണമെന്നും മദ്യം ലഹരികൾക്കും അടിമകളായവ ക്ക് അതിൽ നിന്നും മോചനം ലഭിക്കാൻ കൃപയുണ്ടാകണമെന്നും പ്രാർത്ഥിക്കുന്നു🙏🙏🙏🙏🙏

    • @magykbabu2680
      @magykbabu2680 6 дней назад

      Amme mathave hancitaye samarpikunu c3 automation nayum samarpikunu content rank cheythu tharaname mathave albutham pravarthikaname

  • @agnesclazar1056
    @agnesclazar1056 6 дней назад +3

    അമ്മേ മാതാവേ,ജോലിയിലേ
    തടസാം മറ്റി 11 ജർമ്മനി
    ജോയിലി ജോയിൽ ചെയുവാം സഹായിക്കണമേ

  • @bennyjoseph632
    @bennyjoseph632 12 дней назад +30

    അമ്മ മാതാവേ ആധാരത്തിന്റെ യും ലോണിൻറ യും തടസ്സ ഞൾ മാറ്റി തരേണമേ

  • @leelavamanan3166
    @leelavamanan3166 12 дней назад +41

    മാതാവേ എന്നെ അമ്മായിടെ പ്രീത്യക്ഷീകാരണത്തിന്റെ സ്ഥിരം സാക്ഷി ആക്കി ഉയർത്തേണമേ

  • @sherlythomas8028
    @sherlythomas8028 10 дней назад +1

    അമ്മേ രോഗികളയി കഴിയുന്ന എല്ലാമാക്കളെയും അനുഗ്രഹിക്കണമേ മരിച്ചു പോയ എല്ലാ മക്കളെയും അനുഗ്രഹിക്കണമേ വിവഹ തടസം മുള്ള മക്കളെ സമർപ്പിക്കുന്നു അമ്മേ

  • @AliceShijo
    @AliceShijo 12 дней назад +41

    അമ്മേമാതാവേ എല്ലാ മക്കളെയും വശുദ്ധിയിലും വിശ്വാസത്തിലും വളർത്തണമേ🙏🙏🙏🙏

    • @elsypt6036
      @elsypt6036 12 дней назад

      അമ്മേ എന്റെ കുടുംബത്തിലെ കടബാധിത മാറ്റിതരണേ🙏🙏🙏

    • @jessyantony2692
      @jessyantony2692 12 дней назад

      Ammae Yankee gas problem matetharane

    • @jessyantony2692
      @jessyantony2692 12 дней назад

      Ammae ante Nepalese katholanae

  • @RajammaK-hi2iz
    @RajammaK-hi2iz 12 дней назад +13

    എന്റെ 2 മക്കളെയും അമ്മയുടെയും തിരുകുമാരാന്റെയും കരങ്ങളിൽ ഏൽപ്പിക്കുന്നു അവരുടെ രോഗങ്ങൾ എല്ലാ മാറ്റി തരണമേ ആമേ

  • @gopakumarthankachan2530
    @gopakumarthankachan2530 11 дней назад +18

    ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @JessyRajan-rb1tx
    @JessyRajan-rb1tx 12 дней назад +37

    ഈശോയുടെ അമ്മേ മദ്യപാനികളായ എല്ലാമക്കളിലും ഈ ശോയുടെ ഇഷ്ടം അവരിൽ നിറവേറണമേ എന്ന് ഈശോയോട് അപേക്ഷിക്കണമേ അമ്മേ ആമ്മേൻ

  • @novamolroy4741
    @novamolroy4741 12 дней назад +12

    ഞങ്ങളുടെ ജീവിത പ്രതിസന്ധിക്കൾ ഇടപെടാണ മേ.

  • @sindhusasi2776
    @sindhusasi2776 5 дней назад +2

    Àmme ammayude prathisheekaranathinte sthiram saakshiyakkename amen amen amen amen amen

  • @sheebababu9260
    @sheebababu9260 12 дней назад +19

    അമ്മ മാതാവേകടബാധ്യത മൂലം വേദനിക്കുന്ന എല്ലാ മക്കളെയുംഅവിടുന്ന്അനുഗ്രഹിക്കണമേആശിർവദിക്കണമെ

    • @ManjuManju-ol6fv
      @ManjuManju-ol6fv 12 дней назад

      പരീഷ എഴുത്തുന്ന എല്ലാ മക്കെ യും ഓർത്ത് പ്രാർത്ഥിക്കണമേ

  • @lincyeldho5850
    @lincyeldho5850 12 дней назад +18

    എക്സാം എഴുതുന്ന എല്ലാ കുഞ്ഞുങ്ങളോടും കൂടെ അമ്മ ഉണ്ടാവണെ ആമേൻ

    • @tresiammapeter2451
      @tresiammapeter2451 10 дней назад

      Amme Mathave enne anghayude prathyaksheekaranathinte sakshiyakki uyarthaname 🙏🙏🙏🙏🙏

  • @josephpappachan9129
    @josephpappachan9129 12 дней назад +12

    ജപമാലയിൽ നിയോഗം സമർപ്പിച്ച് പ്രാർത്ഥിക്കുന്നു.... മാതാവേ ഞങ്ങൾക്ക് സ്വന്തമായി ഒരു വീട് നൽകി അനുഗ്രഹിക്കണമേ

  • @subru622
    @subru622 6 дней назад +3

    അമ്മേ പരിശുദ്ധ അമ്മേ ദൈവ മാതാവേ കൃപാസന൦ പ്രസാദവര മാതാവേ എന്റെ ഓൺലൈൻ ഉടമ്പടി നിയോഗങ്ങൾ അമ്മയുടെ മദ്ധ്യസ്ഥതയിൽ ഓണത്തിന് മുമ്പെ സഫലമാക്കി തരേണമേ🙏🙏🙏

  • @ShymolAnniMathew-ws9ud
    @ShymolAnniMathew-ws9ud 11 дней назад +14

    ഈശോയെ മോന്റെ ബ്ലഡിലെ ഇൻഫെക്ഷൻ മാറ്റി മോനെ സുഖപ്പെടുത്തണമേ ഇസോയുടെ തിരുരക്തത്താൽ എന്റെ മോനെ ഈശോയെ കഴുകണമേ അമ്മേ samrakshikkaname❤

  • @sheebababu9260
    @sheebababu9260 12 дней назад +13

    അമ്മ മാതാവേകടബാധ്യത മൂലംവീട് വിൽക്കാൻആഗ്രഹിക്കുന്നഎല്ലാ മക്കളെയുംഅവിടുതേയ്ക്ക് സമർപ്പിക്കുന്നു പെട്ടെന്ന് വിൽപ്പന നടത്തിവേണ്ടവിധത്തിൽനടത്തി തരണമേഅനുഗ്രഹിക്കണമേ

  • @josmyjose0245
    @josmyjose0245 11 дней назад +25

    അമ്മമാതാവേ ജോലിയില്ലാതെ വിഷമിക്കുന്ന എല്ലാമക്കളയും സമർപ്പിക്കുന്നു 🙏🙏

  • @Sandhya-nw2of
    @Sandhya-nw2of 12 дней назад +25

    എന്റെ അമ്മ മാതാവേ എന്റെഭർത്താവിന്റെ കാല് വേദനയും നടുവേദനയും മാറ്റി തരണമേ എന്റെ മാതാവ🙏🙏🙏🙏🙏

    • @magykbabu2680
      @magykbabu2680 6 дней назад

      Amme mathave ennu najagalku muscat automation nte keyword approve akki tharaname

  • @sooryashyam4934
    @sooryashyam4934 7 дней назад +1

    30നു വന്ന എൻ്റെ കുഞ്ഞിൻ്റെ റിപ്പോർട്ട് നെഗറ്റീവ് ആക്കി തന്നതിന് കോടി നന്ദി അമ്മേ

  • @sominimanu9510
    @sominimanu9510 12 дней назад +11

    അമ്മമാതാവേ അമ്മയുടെ സാനിധ്യം എന്നിൽ ചൊരിയേണമേ 🙏🏻🙏🏻

  • @divyamoljames2219
    @divyamoljames2219 12 дней назад +159

    ഈശോയെ ഇപ്പോൾ എക്സാം എഴുതികൊണ്ടിരിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ ഓർമ ശക്തി കൊടുക്കണമേ നാഥാ

    • @renualphia3656
      @renualphia3656 12 дней назад +3

      Aibel makanaeyum samarpichu prathikunnu

    • @AnniceJoseph-q7t
      @AnniceJoseph-q7t 12 дней назад +2

      ഇ 7 ശോയെ എന്റെ ക>ലു വേദന മാററിത്തരേണമേ

    • @AnniceJoseph-q7t
      @AnniceJoseph-q7t 12 дней назад

      എന്റെ മകനെ എസ് ഐ ആയി ജോലി ലഭിയ്ക്കന്ണ മേ

    • @AnniceJoseph-q7t
      @AnniceJoseph-q7t 12 дней назад +1

      😊😊ഞങ്ങൾക്ക് ഒരു ഭവനം പണിയുവാനോ മേടിയ്ക്കുവാനോ ഉള്ള അനുഗ്രഹം നല്കണമേ

    • @AnniceJoseph-q7t
      @AnniceJoseph-q7t 12 дней назад +2

      .ജഫിന് പറ്റിയ ഒരു വിവാഹ ബന്ധം എത്രയും പെട്ടന്ന് നടത്തിത്തേരണ മേ അമ്മമാതാ വേ

  • @josephpappachan9129
    @josephpappachan9129 12 дней назад +19

    ഈശോയെ എനിക് കഴിഞ്ഞ വർഷം നലകിയ എല്ലാ നന്മകൾക്കും, അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു ഈശോയെ ഇനി മുന്നോട്ട് ഉള്ള ജീവിതത്തിലും കൈ പിടിച്ച് വഴി നടത്തണമേ...

    • @magykbabu2680
      @magykbabu2680 8 дней назад

      Amme mathave enniku muscat automation puthiya keyword approve akki tharaname

  • @jesijai5154
    @jesijai5154 9 дней назад +1

    മാതാവേ എന്റെ കണ്ണിന്റെ എല്ലാ ആസ്വസ്ഥതകളും മാറ്റി തരണമേ

  • @debyjacob5658
    @debyjacob5658 12 дней назад +13

    അമ്മേ എന്റെ മക്കളെ നേർവഴി കാട്ടി നടത്തണമേ

    • @radhikarajan3919
      @radhikarajan3919 12 дней назад

      Amme ente kudumbathe kathukollane mathave🙏🏻

  • @shehnas7327
    @shehnas7327 12 дней назад +13

    മാതാവേ... ഞങ്ങളുടെ സെപ്റ്റംബർ 14 നു ഉള്ള OET എക്സാം പാസ്സാക്കി തരണമേ... ഞങ്ങടെ കുടുംബത്തിലും സന്തോഷം നിറക്കണമേ അമ്മേ... ആമേൻ

  • @josephpappachan9129
    @josephpappachan9129 12 дней назад +49

    P.V ജോസഫ് എന്ന മകൻ്റെ വലത് കണ്ണിൻ്റെ വേദനയും തലവേദനയും പ്രഷർറെ ഷുഗറിൻ്റെയും, അസസ്ഥതയും മാറി ഈശോയെ മഹത്വപ്പെടുത്താൻ അനുഗ്രഹിക്കനമേ

    • @magykbabu2680
      @magykbabu2680 9 дней назад

      Amme mathave hancitaye samarpikunu c3 automation nayum samarpikunu content rank cheythu tharaname mathave albutham pravarthikaname

  • @bennymathew8204
    @bennymathew8204 12 дней назад +64

    അമ്മേ പരീക്ഷ എഴുതുന്ന മകനെ കാത്തുകൊള്ളണമെ പരിശുദ്ധാൽമാവിന് അയക്കണമേ

    • @magykbabu2680
      @magykbabu2680 9 дней назад

      Amme mathave Muscat automation nte randamathe keyword approve akki tharaname

  • @josephinajjoseph5354
    @josephinajjoseph5354 12 дней назад +11

    അമ്മേ എന്റെ മകളുടെ പീരീഡ്‌സ് എത്രയും വേഗം കാണിച്ചു കൊടുത്ത് അനുഗ്രഹിക്കേണമേ 🙏🙏

  • @dianasebastian5195
    @dianasebastian5195 12 дней назад +18

    അമ്മേ കൃപാസനം പ്രസാദവര മാതാവേ എന്നെയും എൻ്റെ കുടുംബത്തെയും അമ്മയുടെ പ്രത്യക്ഷീകരണത്തിൻറെ സ്ഥിരം സാക്ഷിയായി മാറ്റേണമെ. ആമേൻ. Praise the lord. Halleluya...

  • @lixonxavier1685
    @lixonxavier1685 10 дней назад +1

    അമ്മേ മാതാവേ എന്റെ അറിയാതെയും അറിഞ്ഞും ചെയ്തുപോയ തെറ്റുകൾ എന്നോട് ഷെമിക്കണമേ.🙏. തെറ്റുകൾ തിരുത്താൻ എന്നെ സഹായിക്കണമേ. ദൈവഭക്തിയിൽ വളരുവാൻ എന്റെ മക്കളെ അനുഗ്രഹിക്കേണമേ. ലിക്സൺ കോട്ടയിൽ കോവിലകം

  • @user-fq3qx9do1e
    @user-fq3qx9do1e 12 дней назад +14

    അമ്മ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ മാതാപിതാക്കളെ anugrahikkane എൻ്റെ ചേട്ടന് വിദേശത്ത് ജോലി നൽകി അനുഗ്രഹിക്ക് ആമ്മേൻ എനിക്ക് നല്ലാരു ജോലി നല്കി അനുഗ്രഹിക്കണേ മക്കൾക്ക് നന്നായി പഠിക്കാനുള്ള കൃപ നൽകി അനുഗ്രഹിക്കണെ ആമ്മേൻ ഉന്നതവിജയം നൽകണേ ചേട്ടൻ്റെ ശരീരത്തിലെ തടിപ്പുകൾ മാറ്റിത്തരനെ ആമ്മേൻ ബ്രെസ്റ്റ് യൂട്രസ് ഫൈബ്രോയിഡ് മറ്റിത്തരണേ ജോലിയില്ലാതെ വിഷമിക്കുന്ന എല്ലാ മക്കളയും അനുഗ്രഹിക്കാനെ രോഗിയ്ങളായിരിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു പഠനത്തിൽ പിന്നോക്കം നിൽക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിച്ചു അസീർവദിക്കണമേ ആമ്മേൻ

    • @magykbabu2680
      @magykbabu2680 11 дней назад

      Amme mathave hancitaye samarpikunu c3 automation nayum samarpikunu content rank cheythu tharaname mathave albutham pravarthikaname

  • @SophyPezhumkattil-cv8pi
    @SophyPezhumkattil-cv8pi 12 дней назад +14

    അമ്മേ മാതാവേ 13.09.24ൽ പരീക്ഷ എഴുതുന്ന മകന്റെമേൽ കരുണയായിരിക്കണമേ വിജയം കൊടുക്കണമേ 'അമ്മ കൂടെയിരിക്കണമേ .

  • @jeenavinson4986
    @jeenavinson4986 10 дней назад +3

    സാക്ഷ്യം പറയും ഞാൻ നാട്ടിൽ എത്തുമ്പോൾ. മരണം വരെ അമ്മയുടെ മക്കളായി ജീവിക്കാൻ അനുഗ്രഹം തരണേ

  • @AthiraAthira-b3s
    @AthiraAthira-b3s 11 дней назад +22

    അമ്മേ മാതാവേ പരിശുദ്ധ അമ്മേ...അമ്മയുടെ പ്രതീഷിക്കാരണത്തിന് സാക്ഷിയാക്കി ഉയർത്തണേ 🙏🏻

  • @RatheeshRatheesh-t1x
    @RatheeshRatheesh-t1x 12 дней назад +9

    അമ്മേ ലീവാറിന് കുഴപ്പം ഉള്ള എല്ലാം മക്കളെയും സൗഖ്യ പെടുത്തണേ

  • @PhilominaAiby
    @PhilominaAiby 12 дней назад +22

    യോശുവ നാളെ പരീക്ഷയ്ക്ക് ഒരിങ്ങി കൊണ്ടിരിക്കുന്ന എല്ലാമ ക്കളെയും അനുഗ്രഹിക്കണമേ ആമേൻ കൈ വിടല്ലേ നാഥ അമ്മേ .ആമോൻ🙏:🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹

    • @FoRYoU-cn4zz
      @FoRYoU-cn4zz 10 дней назад

      ഞാന്‍ ജ്ഞാനത്തിന്‍റെ വഴിനിന്നെ പഠിപ്പിച്ചു; സത്യസന്ധതയുടെ പാതകളില്‍ നിന്നെ നയിച്ചു.
      നടക്കുമ്പോള്‍ നിന്‍റെ കാലിടറുകയില്ല.ഓടുമ്പോള്‍ വീഴുകയുമില്ല.
      എന്‍റെ ഉപദേശം മുറുകെപ്പിടിക്കുക; അതു കൈവിടരുത്. അതു കാത്തുസൂക്ഷിക്കുക; അതു നിന്‍റെ ജീവനാണ്.
      സുഭാഷിതങ്ങള്‍ 4 : 11-13

  • @sherlyjames7297
    @sherlyjames7297 6 дней назад +1

    എൻ്റെ അമ്മേ എന്നോടു കൂടെയിരുന്ന് ആത്മീയമായി വളർത്തണമേ