കൃപാസനം നാലാം ചൊവ്വ (27- 08-2024) മരിയൻ ഉടമ്പടി ധ്യാനം ലൈവ് Fr.Dr. V.P JOSEPH VALIYAVEETTIL

Поделиться
HTML-код
  • Опубликовано: 12 сен 2024
  • Prayer Assurance!!!!!
    Join with us in Kreupasanam WhatsApp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/c...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    * ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
    For lighing the candle in our Marian website,follow this link,kreupasanammari...
    For taking online udampady,click on this link,
    kreupasanammar...
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    Share Maximum!!!
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

Комментарии • 3,9 тыс.

  • @darkoblin2588
    @darkoblin2588 11 дней назад +11

    എന്റെ മാതാവേ ഒക്ടോബറിൽ 26 നടക്കുന്ന അമ്മയുടെ അഘടജപമാല റാലിയിൽ എല്ലാവർക്കും പക്ക് കൊള്ളുവനുള്ള കൃപ നൽകണേ

  • @beenam.l2629
    @beenam.l2629 14 дней назад +12

    ഡിപ്രഷൻ മൂലം ബുദ്ധിമുട്ടുന്ന എല്ലാ മക്കളെയും കൃപാസന മാതാവേ നിന്റെ മാധ്യസ്ഥത്താൽ ധൈര്യപ്പെട്ടുത്തണമേ🙏🏼

  • @bettyjohn5845
    @bettyjohn5845 10 дней назад +2

    കൃപാസനം മാതാവേ അമ്മയെ ഞങ്ങളുടെ കുടുംബങ്ങളെ പരിശുദ്ധാത്മാവിനാൽ നിറയ്ക്കേണമേ

  • @eva-jh7ni
    @eva-jh7ni 16 дней назад +57

    അമ്മ മാതാവേ കൃപാസനത്തിൽ വന്ന പ്രാർത്ഥിക്കുന്ന എല്ലാവരുടെയും നിയോഗങ്ങളുടെമേൽ കരുണയായിരിക്കണമേ

  • @user-ku7ob9yb6b
    @user-ku7ob9yb6b 16 дней назад +54

    പരിശുദ്ധ അമ്മേ മാതാവേ ഉദരസംബന്ധമായ രോഗങ്ങളാൽ വേദനിക്കുന്ന എല്ലാമക്കൾക്കും പരിപൂർണ്ണസൗഖ്യം നൽകി അനുഗ്രഹിക്കുവാനായ് അങ്ങേ തിരുക്കുമാരനോട് മാദ്ധ്യസ്ഥം വഹിച്ച് പ്രാർത്ഥിക്കന്നമേ ആമ്മേൻ

  • @varghese1215
    @varghese1215 11 дней назад +5

    മാതാവേ അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി എന്നെ മാറ്റാണമേ.മാതാവേ എന്റെ കടബാധ്യത യിൽ നിന്നും എന്നെ മോചിപ്പിക്കണേ. Sept30എന്ന date സമർപ്പിച്ചു പ്രാർത്ഥിക്കുന്നു.അമ്മേ കരുണയായിരിക്കണേ.

  • @lillysebastian6022
    @lillysebastian6022 16 дней назад +37

    അമ്മേ വീട്, govt ജോലി, വിവാഹം നടക്കാതെ വിഷമിക്കുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അമ്മേ എല്ലാ മക്കൾക്കും ഈശോയുടെ കരുണ കിട്ടുന്നതിന് വേണ്ടി അമ്മേ പ്രാർത്ഥിക്കണമേ

  • @saigipaul1439
    @saigipaul1439 11 дней назад +5

    അമ്മേ മക്കളെ വിശ്വാസത്തിലും അനുസരണത്തിലും വളർത്തണമേ മക്കളെ സന്തോഷത്തിൽ ആ യിരിക്കാൻ സഹായിക്കണ മേ

  • @ashaajosh5620
    @ashaajosh5620 14 дней назад +13

    അമ്മ മാതാവേ എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ പ്രേതീക്ഷീകരണത്തിന്റെ സാക്ഷിയായി ഉയർത്തണമേ 🙏🙏🙏

  • @breenuviju905
    @breenuviju905 13 дней назад +26

    അമ്മയുടെ പ്രത്യക്ഷിക്കരണത്തിൻ്റെ സ്ഥിരം സാക്ഷിയായി എന്നെയും എൻ്റെ കുടുംബത്തെയും യേശുനാമത്തിൽ ഉയർത്തണമേ ❤

  • @josephpappachan9129
    @josephpappachan9129 17 дней назад +77

    ഈശോക്ക് ഒന്നാം സ്ഥാനം കൊടുത്തു എന്റെ മക്കൾ വളരാൻ പരിശുദ്ധ അമ്മാ മദ്ധ്യസ്ഥം വഹിക്കണമേ

  • @user-gl1ry2ko3g
    @user-gl1ry2ko3g 11 дней назад +7

    വിവാഹ പ്രായം കഴിഞ്ഞു നിൽക്കുന്ന എല്ലാ മക്കൾക്കും യോജിച്ച ജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കണമേ🙏🙏🙏

  • @josephpappachan9129
    @josephpappachan9129 17 дней назад +19

    യേശുവേ... നീ... അല്ലാതെ.. ഞങ്ങൾക്കു.. വേറെ... ആശ്രയമില്ല... തമ്പുരാനേ...

  • @KalaVikraman-ol5cv
    @KalaVikraman-ol5cv 13 дней назад +14

    🙏🏿🙏🏿🙏🏿അമ്മമാതാവേ അഖണ്സജെപമാലയിൽ പങ്കെടുക്കാൻ എന്നെ അനുഗ്രഹിക്കേണമേ 🙏🏿🙏🏿🙏🏿🙏🏿

    • @PriyaFrancis-t1k
      @PriyaFrancis-t1k 12 дней назад

      🙏🙏🙏 amme mathave njangale anugrahikane🙏🙏🙏

    • @PriyaFrancis-t1k
      @PriyaFrancis-t1k 12 дней назад

      Shanthiyodum samathanathodu kudiyulla kudumba jeevitham nalgi anugrahikane ende molude vivahathinulla margagal Thelinju kitane anugrahikane mathave ende isoyee.... 🙏🙏🙏

  • @amalshabu5020
    @amalshabu5020 16 дней назад +10

    സൗഖ്യം തന്നതിന് നന്ദി യേശുവേ അമ്മമാതാ വേ നന്ദി കൂടെ വരണേ🙏🙏🙏🙏🙏🙏🙏🙏

  • @gissageorge6293
    @gissageorge6293 11 дней назад +7

    അമ്മേ മാതാവേ അടിയങ്ങളുടെ അനിയന്റെ കല്യാണം എത്രയും വേഗം നടക്കാൻ അനുഗ്രഹിക്കണേ അമ്മേ

  • @girijamk1376
    @girijamk1376 17 дней назад +33

    അമ്മേ മാതാവേ എന്റെ ഉടമ്പടി നിയോഗങ്ങളിൽ കരുണയുണ്ടാകേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sarithaok8652
    @sarithaok8652 16 дней назад +13

    പരിശുദ്ധാത്മാവിനാൽ ഞങ്ങളെ നിറക്കണേ നയിക്കണേ, ഹാല്ലേല്ലൂയാ....

  • @lathavarghese8940
    @lathavarghese8940 12 дней назад +5

    എന്റെ മാതാവേ എന്റെ മകന്റെ മുടങ്ങിയ ശമ്പളം വേഗം കിട്ടണ മേ

  • @shayeemohan8495
    @shayeemohan8495 12 дней назад +8

    എന്റെ ഈശോ എന്നെപോലെ ദാരിദ്ര്യം അനുഭവിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ 🙏ഞങ്ങളിൽ നിന്നും ഈശോ അകന്നു പോകരുതേ. ഈശോയുടെ സാന്നിധ്യം മാത്രം മതി ഈശോ ഞങ്ങൾ ഉയരാൻ 🙏🙏🙏ഈശോ അങ്ങയുടെ നാമം മഹത്വപെടേണമേ 🙏

  • @molycherian9469
    @molycherian9469 17 дней назад +17

    ഈശോയെ പഠിക്കാൻ നിവൃത്തിയില്ലാതെ വിഷമിക്കുന്ന മക്കളെ സമർപ്പിക്കുന്നു. ഒരു വഴി കാണിച്ചുകൊടുക്കണമേ 🙏🏻🙏🏻

  • @sherlythomas8028
    @sherlythomas8028 14 дней назад +25

    അമ്മേ ഞങ്ങളെ അനുഗ്രഹിക്കണമെ ജോലിയില്ലതെ വിഷമിക്കുന്ന മക്കളെ അനുഗ്രഹിക്കണമേ രോഗികളെ അനുഗ്രഹിക്കണമേ വിട്ടില്ലതെ വിഷമിക്കുന്ന മക്കളെ അനുഗ്രഹിക്കണമേ അമ്മേ

  • @lillysebastian6022
    @lillysebastian6022 16 дней назад +15

    അമ്മേ മാതാവേ ഉടമ്പടി പ്രകാരം ജീവിക്കാൻ എനിക്ക് ശക്തി തരേണമേ

  • @shibysojo
    @shibysojo 11 дней назад +11

    അമ്മേ ഉടമ്പടി എടുത്തു പ്രാർത്ഥിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കട്ടെ

  • @linsyajeesh3560
    @linsyajeesh3560 17 дней назад +14

    അമ്മ മാതാവേ വീട് വിട്ട് പഠിക്കാൻ പോകുന്ന എല്ലാം മക്കളയും പഠിക്കാൻ പോയിരിക്കുന്ന മക്കളെയും അമ്മയുടെയും തിരുകുമാരന്റെ കൈകളിൽ ഞാൻ സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻അമ്മ മാതാവേ മക്കളെ കാത്തുകൊള്ളണമേ 🙏🏻🙏🏻ഈശോയെ മക്കളെ സംരക്ഷികണമേ 🙏🏻🙏🏻

  • @jesnap430
    @jesnap430 14 дней назад +41

    അമ്മേ മാതാവേ ഒക്ടോബറിൽ ജപമാല റാലിയിൽ പങ്കെടുക്കാൻ എന്നെ സഹായിക്കണമേ യാതൊരു ടെൻഷൻ ഇല്ലാതെ പ്രാർത്ഥിക്കാൻ എന്നെ സഹായിക്കണമേ എന്റെ തടസങ്ങൾ എല്ലാം അമ്മ മാറ്റണമേ

  • @tronageorge163
    @tronageorge163 11 дней назад +2

    എന്റെ അമ്മേ എന്റെ പാപങ്ങൾ പൊറുത്തു എന്റെ വിഷമ അവസ്ഥകളിൽ എന്റെ കൈ പിടിച്ചു വഴി നടത്തണമേ 🙏❤️ഈശോയെ ❤️🙏

  • @lithypoulose2484
    @lithypoulose2484 17 дней назад +198

    അമ്മേ മാതാവേ മാതാവേ ഉടമ്പടി കൃത്യം ആയി പാലിച്ച് പോകുവാൻ അനുഗ്രഹിക്കണമേ അമ്മേ മാതാവേ മാതാവേ

    • @jayamolchackappan5684
      @jayamolchackappan5684 15 дней назад

      അമ്മേ മാതാവേ അഖണ്ഡ ജപമാല റാലിയിൽ പങ്കെടുക്കാൻ എനിക്കു ഭാഗ്യം തരണമെ

  • @vincyjoseph7642
    @vincyjoseph7642 17 дней назад +34

    അമ്മേ ഞാൻ എടുത്ത ഉടമ്പടിയിൽ ഉറച്ചു നിന്ന് ജീവിക്കാൻ എന്നെ അനുഗ്രഹിക്കേണമേ.. ആമേൻ 🙏🙏🙏🙏🙏🙏

  • @simonkm1573
    @simonkm1573 17 дней назад +25

    🙏 പരിശുദ്ധ അമ്മേ ഞങ്ങളുടെ മക്കളും കൃപാസനത്തിൽ അങ്ങേ തിരുസന്നിധിയിൽ വരുവാൻ കൃപ നൽകണമേ🙏❤🌼🌻🌻

  • @chinjuthankachan967
    @chinjuthankachan967 12 дней назад +4

    അമ്മേ ഇനി എങ്കിലും എന്റെ ജീവിതത്തിൽ പ്രശ്നം ഒന്നും ഉണ്ടാവാതെ അമ്മ എന്നും എന്റെ ഒപ്പം തന്നെ കൂടെ ഉണ്ടാവണമേ അമ്മേ. എന്റെ മോനെ അമ്മക്ക് സമർപ്പിക്കുന്നു. പരീക്ഷക്ക് നല്ല മാർക്ക് കിട്ടുവാനും പഠിക്കുവാനും ബുദ്ധി നൽകി അനുഗ്രഹിക്കേണമേ ആവേ ആവേ ആവേ മരിയ 🙏🙏🙏

  • @josephpappachan9129
    @josephpappachan9129 17 дней назад +60

    പരസ്പരം ഉള്ള തെറ്റിധാരണ നിങ്ങി കുടുംബത്തിൽ സമാധാനം കിട്ടുവാൻ അമ്മ മാതാവ് മാധ്യസ്ഥം വഹിക്കേണമേ

    • @AnoopGeorge-e1n
      @AnoopGeorge-e1n 13 дней назад

      പരിശുദ്ധ അമ്മേ മാതാവേ ഞങ്ങളുടെ മകൾ അമല ജോർജിന്റെ വയറിലെ എല്ലാ അസ്വസ്ഥതകളും മാറ്റി ഈ ശോയുടെ തിരുരക്തം കൊണ്ട് കഴുകി വിശുദ്ധീകരിക്കണമേ

  • @bindhuvijayan4851
    @bindhuvijayan4851 14 дней назад +5

    അമ്മേ മാതാവേ എന്റെ ജീവിത വഴികളിൽ കാവലായി കരുതലായി നിത്യത വരെ കൂടെ ഉണ്ടായിരിക്കണേ 🙏 അവിടുത്തെ കൃപ കൊണ്ട് അങ്ങേക്ക് ഇഷ്ടമുണ്ടങ്കിൽ എന്റെ ആവശ്യങ്ങൾ സാധിച്ചു തരണമെന്ന് വളരെ താഴ്മയായി അപേക്ഷിക്കുന്നു 🙏🙏🙏🙏🙏

  • @sarithaok8652
    @sarithaok8652 16 дней назад +22

    അമ്മയെ ചേർത്ത് നിർത്തുന്ന അവിടുത്തെ വലിയ സ്നേഹത്തിന് നന്ദി......നന്ദി.........🙏

  • @girijamk1376
    @girijamk1376 17 дней назад +132

    അമ്മേ ഈ ഉടമ്പടിആരാധനയിൽ പങ്കെടുക്കുന്ന എല്ലാവരെയും അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @gracycyriac8083
      @gracycyriac8083 15 дней назад +1

      പരിശുദ്ധ അമ്മേ മാതാവേ കർത്താവേ വിവാഹപ്രായം കഴിഞ്ഞു നിലക്കുന്ന എല്ലാ മക്കൾക്കും അനുയോജ്യമായ ജീവിതപങ്കാളികളെ തക്ക സമയത്ത് കൊടുത്ത് അനുഗ്രഹിക്കണമെ✝️🙏

    • @gracycyriac8083
      @gracycyriac8083 15 дней назад +1

      യേശുവേ പരിശുദ്ധാത്മാവേ കുഞ്ഞുമകൻ എത്രയുംവേഗം സംസാരിക്കണമ എല്ലാ മക്കളെയും അങ്ങ് തൊട്ട് അനുഗ്രഹിക്കണമെ

    • @jansyjansy_jansy7015
      @jansyjansy_jansy7015 15 дней назад

      അമ്മ മാതാവേ മോന്റെ വിസക്ക് വേണ്ടി കൊടുത്തിരിക്കുന്ന പൈസ തിരിച്ചു കിട്ടണം

  • @archanakrishna5265
    @archanakrishna5265 13 дней назад +2

    അമ്മേ എൻ്റെ നടുവിൻ്റെയും കാലിൻ്റെയും പ്രയാസം ഒരാശുപത്രിയിൽ പോകതെ എൻ്റെ പരിശുദ്ധ അമ്മ മറ്റിതരണേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @aneeshamanu1114
    @aneeshamanu1114 16 дней назад +6

    അമ്മേ, 16-9-24 അങ്ങയെ സന്നി നിധിയിൽ വന്ന് ഉടമ്പടി എടുക്കുവാൻ അനുഗ്രഹതരണമേ🙏🙏🙏🙏🙏

  • @cicilycicily5806
    @cicilycicily5806 17 дней назад +31

    കൃപാസന മാതാവേ കടബാധ്യതയാൽ പ്രയാസപ്പെടുന്ന എല്ലാ കുടുംബങ്ങളെയും അങ്ങ് രക്ഷിക്കണമേ എല്ലാവിധ പ്രയാസങ്ങൾ ഒന്നും മാറ്റി അനുഗ്രഹിക്കേണമേ ഞങ്ങൾ ചെയ്ത ഉടമ്പടിയിലൂടെ ആറ് നിയോഗങ്ങൾ സമർപ്പിച്ചു അത് ഞങ്ങൾക്ക് അങ്ങ് മാറ്റി ഞങ്ങളെ അനുഗ്രഹിക്കേണമേ ഞങ്ങളുടെ നിയോഗങ്ങളെ അങ്ങ് സാധിച്ചു തന്നു ഞങ്ങളുടെ കുടുംബങ്ങളെ രക്ഷിക്കേണമേ ആമേൻ 🙏🙏🙏✝️🔥

    • @sheejajames161
      @sheejajames161 14 дней назад

      🙏🙏🙏🙏🙏🙏🙏🙏🙏

  • @shobamohanan3733
    @shobamohanan3733 13 дней назад +18

    മാതാവേ സകല ആപത്തുകളിൽ നിന്നും ഞങ്ങളെ കാത്തുകൊള്ളണമേ 🙏🙏🙏🙏🙏🙏

  • @MollyM-nv5bc
    @MollyM-nv5bc 17 дней назад +133

    അമ്മേ ജോലിയില്ലാതവരെയും കുടുംബ സമാധനം ഇല്ലാത്തവരെയും കട ബാധ്യതയും രോഗം മൂലം വേദനിക്കുന്നവരെയും മദ്യപാനത്തിൽ നിന്ന് രക്ഷിക്കണമേ🙏

  • @rejikuriakose7636
    @rejikuriakose7636 17 дней назад +9

    ഈശോയെ ജോസഫച്ചനെ അനുഗ്രഹിച്ച് ഇനിയും അനേകായിരം മക്കളെ യേശുവിലേക്കും മാതാവിലേക്കും നിത്യജീവിത്തിലേക്കും പ്രവേശിപ്പിക്കുവാൻ കൃപ ചെയ്യണമേ🙏🙏🙏🙏🙏

  • @AJ4Tech-gz5tb
    @AJ4Tech-gz5tb 15 дней назад +13

    അമ്മേ മാതാവേ എന്റെ ലോൺ കിട്ടാൻ എല്ലാം തടസവും മാറ്റി തരേണമേ അമ്മേ അനുഗ്രഹിക്കണമേ 🙏🙏🙏🙏

  • @hanim6199
    @hanim6199 17 дней назад +36

    അമ്മേ എന്റെ മകനെ ഞാൻ അമ്മയുടെ കരങ്ങളിൽ ഏൽപ്പിച്ചു പ്രാർത്ഥിക്കുന്നു.... അമ്മേ എല്ലാ തിന്മയിൽ നിന്നും അവരെ സംരെക്ഷിക്കേണമേ... ആവേ മരിയ 🙏

  • @beenagomez5341
    @beenagomez5341 17 дней назад +23

    അമ്മ മാതാവേ ഉടമ്പടി എടുത്തതിന്റെ ഫലമായി എന്റെ മകന്‍ പുകവലി നിർത്തി. നന്ദി മാതാവേ

  • @alphonsakk5286
    @alphonsakk5286 17 дней назад +38

    അമ്മേ മാതാവേ ഭർത്താവ് നഷ്ടപ്പെട്ടവർക്ക് സഹായവുമായി നിൽക്കണമേ

  • @ashithakunjumon4455
    @ashithakunjumon4455 14 дней назад +3

    അമ്മേ മാതാവേ ഇപ്പോൾ ഞങളുടെ സകടം എന്റെ രണ്ടാമത്തെ അനിയത്തി അഞ്ചിത ബാംഗ്ലൂർ നഴ്സിംഗ് പഠിക്കുവാണ് അവൾക്ക് ഇത് വരെ ലോൺ പാസ്സ് ആയിട്ടില്ല അമ്മേ മാതാവേ അതിനു നിൽക്കുന്ന തടസം മാറ്റി തന്ന് ലോൺ പാസ്സ് ആക്കി തരുവാൻ ഉള്ള അനുഗ്രഹം തരണം അമ്മേ അല്ലകിൽ ഞങ്ങൾക്ക് വീടിന്റെ പ്രമാണം പണയം വെച്ച് എന്റെ അനിയത്തിയുടെ ഫീസ് അടിക്കണ്ടി വരും അമ്മേ അമ്മേ മാതാവേ കമ്പ്യൂട്ടർ സെന്ററിൽ നിന്നും ലോൺ ന്റെ സൈറ്റ് മറുവാണെകിൽ ഞങ്ങൾക്ക് ലോൺ ശരി ആയി എന്റെ അനിയത്തിയുടെ ഫീസ് അടച്ചു തീർക്കാം മാതാവേ മാതാവേ ഇപ്പോൾ തന്നെ ലോൺ പാസ്സ് ആക്കി തരുവാൻ ഉള്ള അനുഗ്രഹം തരണം അമ്മേ

  • @sheelababu9734
    @sheelababu9734 17 дней назад +81

    അമ്മേ മാതാവേ എന്നെയും എന്റെ മക്കളെയും എത്രയും പെട്ടന്ന് കൃപാസനത്തിൽ അമ്മയുടെ സാക്ഷിയാക്കി ഉയർത്തണേ 🙏🏾🙏🏾🙏🏾

  • @ReneeshaBiju
    @ReneeshaBiju 16 дней назад +13

    സമയ ചുരുക്കത്തിന്റെ അമ്മേ എന്റെ കൃഷി നല്ല വിളവ് തന്ന് കടബാധ്യത മാറ്റി അമ്മയുടെ സാക്ഷിയായി എന്നെയും ഉയർത്തണമേ🙏🙏🙏

    • @magykbabu2680
      @magykbabu2680 16 дней назад +1

      Amme mathave hancitaye samarpikunu c3 automation nayum samarpikunu c3 content rank cheythu tharaname

  • @gijijacob5817
    @gijijacob5817 12 дней назад +4

    ഒക്ടേമ്പർ നടക്കുന്ന അഖണ്ഡ ജപമാലയിൽ എനിക്കു എന്റെ മകനു പങ്കടുക്കുവാൻ അനുഗ്രഹിക്കണമേ അമ്മേ മാതാവ്🙏🙏🌹

  • @user-sg4zg9sf1h
    @user-sg4zg9sf1h 16 дней назад +19

    അമ്മേ മാതാവേ എന്നെ അമ്മയുടെ കൃപാസനത്തിൽ വന്നു എന്റെ ഉടമ്പടി പുതുക്കാൻ അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻

  • @josephpappachan9129
    @josephpappachan9129 17 дней назад +24

    കർത്താവു ചെയ്തു തന്ന എല്ലാ അനുഗ്രഹങ്ങൾക്കുംകൃപകൾക്കും നന്ദി പറയുന്നു ആമ്മേൻ... പ്രാർത്ഥനയുടെ അരൂപിയിൽ വളരുന്ന ഒരു കുടുംബമായി തീരാനുള്ള കൃപ നൽകണമേ

  • @jisathomas5349
    @jisathomas5349 15 дней назад +3

    എന്റെ മക്കളെ രണ്ടു പേരെയും കാത്തുകൊള്ളേണമേ അവരുടെ പഠനത്തിലും അമ്മേ കൂടെ ഉണ്ടാവണമേ നിന്നെ അറിഞ്ഞു ജീവിക്കുന്ന മക്കളായി അവരെ വളർത്തേണമേ. അമ്മേ എന്നു എന്റെ കുഞ്ഞുങ്ങളുടെ കൂടെ ഉണ്ടാവാണേ

  • @bindus9982
    @bindus9982 17 дней назад +18

    അമ്മേ എൻ്റെ സഹോദരങ്ങളുടെ കുടുംബങ്ങളിൽ സമാധാനം നൽകണേ🙏🌹

  • @sheenaml8926
    @sheenaml8926 16 дней назад +65

    അമ്മേ മാതാവേ വിദേശത്ത് ജോലിക്കായി പോകാൻ ആഗ്രഹിക്കുന്ന എല്ലാ മക്കളേയും അനുഗ്രഹിക്കേണമേ

  • @happyfamily.5
    @happyfamily.5 15 дней назад +6

    അമ്മേ പരിശുദ്ധ അമ്മേ ഈ സെപ്റ്റംബർ 8ആം തിയതി ഞങ്ങളുടെ പുതിയ വീടിന്റെ വെഞ്ചരിപ്പ് നല്ല രീതിയിൽ നടത്തി തരണമേ 🙏

  • @user-sg4zg9sf1h
    @user-sg4zg9sf1h 16 дней назад +11

    അമ്മേ മാതാവേ എന്നെ എളിമപെടാൻ എന്നെ സഹായിക്കണമേ അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻

  • @BeenaEd-pt6ll
    @BeenaEd-pt6ll 17 дней назад +9

    അമ്മേ മാതാവേ രോഗികളായി കിടക്കുന്ന ഓരോ മക്കളെയും തൊട്ട് സുഖപ്പെടുത്തണമേ 🙏🙏🙏🙏🙏

    • @magykbabu2680
      @magykbabu2680 11 дней назад +1

      Amme mathave puthiya work nanayicheyanum complete akkanum 12 maniku munpu keyword approve akki tharaname

  • @mereenanikky1778
    @mereenanikky1778 12 дней назад +2

    എന്റെ അമ്മേ മാതാവേ എന്നെ വിശുദ്ധീകരിക്കണമേ... 🙏🏻🙏🏻എന്നെ കൈവിടരുതേ.. അമ്മയോട് ചേർത്ത് നിർത്തനമേ... 🙏🏻🙏🏻

  • @user-oz5cx7fd7q
    @user-oz5cx7fd7q 17 дней назад +36

    ഉടബടി എടുത്ത് പ്രാർത്ഥി കുന്നാ എല്ലാ മക്കളെയും അനുഗ്രഹിക്കാണമെ.. ആഴമായ ദൈവ വിശ്വാസവും ഉടമ്പടി പാലിക്കുവാനുംക്യപ താരണമെ മാതാവേ...🙏🙏🙏🌹🌹

  • @Mallikashaji866
    @Mallikashaji866 16 дней назад +27

    അമ്മേ ഈ ധ്യാനം നടക്കുമ്പോൾ എല്ലാ സഹോദരങ്ങളെയും കൂട്ടുകാരെയും രക്ഷിക്കേണമേ

  • @shobamohanan3733
    @shobamohanan3733 13 дней назад +2

    മാതാവേ തന്ന അനുഗ്രഹങ്ങൾക്കും കോടാനുകോടി നന്ദി സോത്രം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @girijamk1376
    @girijamk1376 17 дней назад +7

    അമ്മേ കൃപാസന പ്രസാദവര മാതാവേ എന്റെകുടുബംത്തേ അവിടുത്തേ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി ഉയർത്തേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @manjujose4002
    @manjujose4002 17 дней назад +6

    അമ്മേ മാതാവേ ഉടമ്പടിയിൽ വെച്ച എല്ലാ നിയോഗങ്ങളും സാധിച്ച് തരണേ. ആമേൻ ആമേൻ ആമേൻ

    • @nandanasworld3807
      @nandanasworld3807 16 дней назад

      മാതാവേ എല്ലാ മക്കളോടും കരുണ തോന്നണമേ 🙏🙏🙏

  • @JincyJose-c5j
    @JincyJose-c5j 15 дней назад +4

    Mathavea eanik udambadi krithyamayi palikan sadhikanea ammea❤❤

  • @lijamerinjoseph22
    @lijamerinjoseph22 17 дней назад +120

    അമ്മേ മാതാവേ വിവാഹ തടസ്സമൂലം വിവാഹം നടക്കാത്ത എല്ലാവർക്കും അനുയോജ്യമായ ജീവിതപങ്കാളിയെ അനുയോജ്യമായ സമയത്തു നൽകി അനുഗ്രഹിക്കണേ. രോഗം മൂലം വിഷമിക്കുന്ന എല്ലാവരെയും അമ്മേ ആശ്വസിപ്പിക്കണമേ, രോഗത്തിൽ നിന്നു വിടുതൽ ലഭിക്കാൻ അങ്ങേ തിരുകുമാരനോട് മാധ്യസ്ഥം വഹിക്കണമേ. അമ്മേ മാതാവേ സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നവർക്ക് വഴികാട്ടി കൊടുക്കണമേ.🙏🏻

    • @magykbabu2680
      @magykbabu2680 17 дней назад +1

      Amme mathave ente keyword approve akki tharaname

    • @margretvarghese2582
      @margretvarghese2582 16 дней назад

      Amme mathave rogigalaya ellamakkaleyum
      Amma ettedukkaname... Udanady aaswasam nalkaname.....

    • @jayamolassi7589
      @jayamolassi7589 14 дней назад

      Amma mathave ee masam kodukkanlla cash kodukkan amma anugrahikkeme ne 6😄😅😮😮😮😮😮😄

  • @roysonsebastian579
    @roysonsebastian579 17 дней назад +75

    ഈശോയെ , അമ്മ മാതാവേ ഉടമ്പടി എടുത്തു പ്രാർത്ഥിക്കുന്ന എല്ലാമക്കളുടെയും നിയോഗങ്ങൾ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു . അനുഗ്രഹിക്കേണമേ . പ്രത്യാകീകരണത്തിന്റെ സാക്ഷികളാക്കി എല്ലാവരെയും ഉയർത്തേണമേ .

    • @magykbabu2680
      @magykbabu2680 17 дней назад

      Amme mathave hancitaye samarpikunu c3 automation nayum samarpikunu content rank cheythu tharaname mathave albutham pravarthikaname

    • @DaisyYohannan-yr3ff
      @DaisyYohannan-yr3ff 17 дней назад

      അപ്പു നു ഒരു വേറെകല്യാണം നടത്തി tarane

    • @DaisyYohannan-yr3ff
      @DaisyYohannan-yr3ff 17 дней назад

      അപ്പൂന് ഒരു കല്യാണം നടത്തിതരണേ

    • @deepaeapen2360
      @deepaeapen2360 16 дней назад

      മാതാവേ loan ശരിയാക്കിതര ണമേ

  • @silytomy2752
    @silytomy2752 8 дней назад +1

    അമ്മേ മാതാവേ മകൾക്ക് ഉന്നത വിജയം നൽകി അനുഗ്രഹിച്ച ഒരായിരം നന്ദി 🙏🙏🙏

  • @anjusijo1423
    @anjusijo1423 17 дней назад +27

    അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ മേൽ കരുണ തോന്നണമേ മദ്യം കഴിക്കാതെ പണി കഴിഞ്ഞ് വീട്ടിൽ വരണമേ. സഞ്ചാരി മാതാവേ അമ്മ കൂടെ ഉണ്ടാവണമേ. എനിക്ക് ഇനി ഒന്നും ചെയ്യാനില്ല അമ്മേ. അമ്മക്ക് ഇനി എന്തെങ്കിലും ചെയ്യാൻ സാധിക്കു അമ്മേ അമ്മ ഇടപെടണമേ

  • @josephpappachan9129
    @josephpappachan9129 17 дней назад +58

    അമ്മേ മാതാവേ അമ്മയുടെ ഉടമ്പടി വഴി സാമ്പത്തിക ഞെരുക്കത്താൽ കഷ്ടപ്പെടുന്ന എല്ലാ കുടുംബങ്ങളെയും അനുഗ്രെഹിക്കണമേ. ജോലിതടസങ്ങളും മാറ്റിത്തരണമേ

    • @febifebiyana151
      @febifebiyana151 13 дней назад

      Amma mathave ente visayude thadassangal matty tharanamey Amen

  • @himavishnu485
    @himavishnu485 14 дней назад +3

    അമ്മേ സാമ്പത്തിക ബുദ്ധിമുട്ടാലും മാനസിക ബുദ്ധിമുട്ടാലും അനുഭവിക്കുന്ന വേദനയിൽ നിന്നും ഞങ്ങളെ കരകയറ്റാണമേ അമ്മേ അമ്മയോട് അപേക്ഷിക്കുന്നു ആമേൻ

  • @Soniyajoy-lg7jb
    @Soniyajoy-lg7jb 17 дней назад +13

    അവഹേളിക്കപ്പെടുന്ന ഈശോയെ നിന്നെ ഞാന് സ്നേഹിക്കുന്നു....

  • @RanjuAbhi-g5x
    @RanjuAbhi-g5x 17 дней назад +39

    അമ്മേ മാതാവേ ഇന്നലെ വലിയ പ്രതിസന്ധിയിൽ നിന്നും ഞങ്ങളെ കാത്തു രക്ഷിച്ചതിനു അമ്മയ്ക്കും ഈശോയ്ക്കും ഒരായിരം നന്ദി 🙏🙏🙏🙏

  • @rjsoumyauniversevlogs76
    @rjsoumyauniversevlogs76 13 дней назад +3

    അമ്മേ.. അപ്പാ.... എന്നെ വിശുദികരിക്കണേ 🙏🏻 ആമേൻ 🙏🏻

  • @sajithaanju959
    @sajithaanju959 17 дней назад +17

    അമ്മേ മാതാവേ എന്റെ കുഞ്ഞുങ്ങളും കൊച്ചുമക്കളും ദൈവവിശ്വാസത്തിൽ വളരുവാനുള്ള കൃപ നൽകണമേ🙏🙏🙏

    • @magykbabu2680
      @magykbabu2680 11 дней назад

      Amme mathave hancitaye samarpikunu c3 automation nayum samarpikunu content approve akki tharaname amme mathave albutham pravarthikaname

  • @RajiDavis-fj2ci
    @RajiDavis-fj2ci 11 дней назад +5

    എൻ്റെ കിരൺ മോനേയും ജോഫിൻ മോനേയും ദിവ്യകാരുണ്യ നാഥൻ്റെ സന്നിധിയിലും അമ്മയുടെ വിമലഹൃദയത്തിലും ഞാൻ സമർപ്പിക്കുന്നു എൻ്റെ മക്കളെ കാത്തു കൊള്ളണേ അമ്മേ

  • @josephpappachan9129
    @josephpappachan9129 17 дней назад +81

    അമ്മേ മാതാവേ എന്നെയും അമ്മയുടെ പ്രത്യഷിക്കരണത്തിന്റെ സ്ഥിര സാക്ഷിയായി യേശു നാമത്തിൽ ഉയർതണമേ അമ്മേ ആമേൻ

    • @magykbabu2680
      @magykbabu2680 14 дней назад

      Amme mathave ellavarodum nadayi peruman sahayikaneme

  • @lathikaanil9557
    @lathikaanil9557 17 дней назад +22

    അമ്മേ ഞങ്ങൾ ഈ അനുഭവിക്കുന്ന നാണക്കേട് ഒന്ന് അവസാനിപ്പിച്ചു തന്നേ മതിയാവു. ഇന്ന് തന്നെ എന്റെ ജീവിതത്തിൽ ഇടപെടണമേ. 🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @magykbabu2680
      @magykbabu2680 14 дней назад

      Amme mathave enniku Monday puthiya work kittaname

  • @gissageorge6293
    @gissageorge6293 11 дней назад +2

    അടിയങ്ങളുടെ നാളത്തെ ഡ്യൂട്ടിയെ അനുഗ്രഹിക്കണേ കുഴപ്പങ്ങൾ ഒന്നും ഉണ്ടാകാതെ അനുഗ്രഹിക്കണേ അമ്മേ

  • @lissydavid5548
    @lissydavid5548 17 дней назад +7

    അമ്മേ മാതാവെ പോസിറ്റീവ് ആക്കണമെ.🙏🙏🙏🙏🙏🙏

  • @ajitharajan92
    @ajitharajan92 17 дней назад +42

    അമ്മേ പരിശുദ്ധ അമ്മേ എന്നെ പ്രതൃക്ഷീകരണത്തിന്റ സ്ഥിരം സാക്ഷിയായി ഉയർത്തേണമേ അമ്മേ പരിശുദ്ധ അമ്മേ പാമ്പനാറ്റിലെ സ്ഥലം മുപ്പതാം തിയതിക്ക് മുമ്പ് വിറ്റു തരണേ ഞങ്ങളുടെ കടബാധ്യത മുഴുവനും തീർക്കാൻ സഹായിക്കേണമേ ഞങ്ങളെ കൈവിടല്ലേ രക്ഷിക്കണേ അമ്മേ പരിശുദ്ധ അമ്മേ ഞങ്ങളെ പോലെ കഷ്ടപ്പെടുന്ന എല്ലാവരേയും രക്ഷിക്കണേ ആമേൻ 🙏🙏🙏🙏🙏🙏❤️❤️❤️

  • @binirajesh18
    @binirajesh18 17 дней назад +9

    എന്റെ കൃപാസനം അമ്മേ എനിക്ക് തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദിയോടെ സ്തുതിക്കുന്നു ആരാധിക്കുന്നു ആമേൻ ഹാലേലുയ്യാ

  • @anugrahageorge8045
    @anugrahageorge8045 12 дней назад +3

    അമ്മേ മാതാവേ, അമ്മയുടെ മദ്ധ്യസ്ഥതയിൽ ഈശോ ഞങ്ങൾക്ക് ദാനമായി തന്ന കുഞ്ഞിന്റെ Growth and developments Normal ആയിരിക്കണമേ. 76. ദിവസം രണ്ട് side ലേക്കും കമലാ നും തല തറക്കാനും തല്ലാക്കാനും സാധിക്കണമേ. ഛർദ്ദിൽ അമ്മ എടുത്ത് കളയണമേ. Spot മായ്ച്ച് കളയണമേ.

  • @mariyammathomas2360
    @mariyammathomas2360 16 дней назад +5

    മാതാവേ ദൈവ കൃപയിൽ ജീവിക്കുവാനും ഉടമ്പടിയിൽ ജീവിക്കുവാൻ ശക്തികരിക്കണമേ അമ്മേ യേശുവും ആയിള്ള ബന്ധം നഷ്ട പെട്ടു പോകാൻ ഇടവരല്ലേ amme🙏🙏🙏

  • @jisathomas5349
    @jisathomas5349 15 дней назад +3

    എന്റെ ഷിജുച്ചനെ നീ കാത്തോണേ ദേഷ്യം മാറ്റി തരണേ അമ്മേ. മദ്യപിക്കുന്നത് പൂർണമായും മാറ്റിതരണേ

  • @shinybaiju6647
    @shinybaiju6647 17 дней назад +29

    മാതാവേ ഞങ്ങളുടെ മക്കൾക്ക് ദൈവ വിശ്വാസം വർദ്ധിപ്പിച്ചു കൊടുക്കണമെ ഈശോയെ അങ്ങേ തിരുരക്തത്താൽ കഴുകി വിശുദ്ധീകരിക്കണമെ ആമേൻ🙏🙏🙏🙏

  • @fomaconstructiosandinterio826
    @fomaconstructiosandinterio826 16 дней назад +8

    അമ്മേ മാതാവേ കടബാധ്യതകൾ തീർക്കാനുള്ള വഴി തുറന്നുതരേണമേ.. അങ്ങനെ എന്നെ ഒരു സാക്ഷിയാക്കി മറ്റേണമേ...

    • @magykbabu2680
      @magykbabu2680 12 дней назад

      Amme mathave ennate ennalthe examine samarpikunu

  • @elsymathew8718
    @elsymathew8718 15 дней назад +6

    പരിശുദ്ധ അമ്മയെ കൃപാസനം മാതാവേ മദ്യത്തിനും മയക്കുമരുന്നിനും അടിമയായ എന്റെ സഹോദരനെ അതിൽ നിന്നും വിടുവിക്കേണമേ. ആത്മാവിന്റെ അഭിഷേകത്താൽ അവനെ നിറയ്ക്കണമേ ആത്മീയ വിശുദ്ധി ദേവിക ശക്തി തന്നെ അനുഗ്രഹിക്കണമേ അമ്മേ 🙏

  • @remyajijo9096
    @remyajijo9096 17 дней назад +11

    അമ്മേ ഞങ്ങളുടെ കുടുംബങ്ങളെ സമർപ്പിക്കുന്നു 🙏🏼കാത്തുകൊള്ളണമേ 🙏🏼

  • @ReneeshaBiju
    @ReneeshaBiju 16 дней назад +24

    അമ്മ മാതാവേ അമ്മയുടെ പ്രതൃക്ഷി കരണത്തിന്റെ സ്ഥിരം ധാക്ഷിയായി എന്നെയും കുടുംബത്തെയും യേശു നാമത്തിൽ ഉയർത്തനമെന്ന് പ്രാർത്ഥിക്കുന്നു🙏🙏🙏🙏

    • @sheejajames161
      @sheejajames161 14 дней назад

      🙏🙏🙏

    • @magykbabu2680
      @magykbabu2680 11 дней назад

      Amme mathave enniku puthiya work nanayicheyanum complete akkanum sahayikaneme

  • @jisathomas5349
    @jisathomas5349 15 дней назад +4

    അമ്മേ മാതാവേ എന്റെ കാലിന്റെ വേദന മാറ്റി തരണേ അമ്മേ അതുപോലെ ഇനി തൊണ്ടയുടെ സ്കാൻ ചെയ്യുമ്പോൾ ഇനി nodules ഉണ്ടെന്നു പറഞ്ഞത് പൂർണമായി മാറ്റി തരണേ

  • @josephpappachan9129
    @josephpappachan9129 17 дней назад +8

    വചനം പറഞ്ഞ് പ്രാർത്ഥിക്കാനുള്ള കൃപ തന്ന് അനുഗ്രഹിക്കണമേ ഇശോയെ

  • @layamartin9434
    @layamartin9434 14 дней назад +2

    എന്റെ ഈശോയേ മാതാവേ എല്ലാ മക്കളേയും കാത്തുക്കൊള്ളണമേ🙏❤️✨

  • @itrustuloml07
    @itrustuloml07 17 дней назад +5

    ഈശോയെ എന്റെ സഹോദരന്റെ മകൾക്ക് നഴ്സിംഗ് പഠനത്തിന് വന്നിട്ടുള്ള തടസ്സങ്ങൾ എല്ലാം മാറ്റിത്തരേണമേ 🙏🏻. മോൾ സന്തോഷത്തോടെ നഴ്സിംഗിന് പോകേണമേ 🙏🏻

  • @revathysreekumarsreekumar8222
    @revathysreekumarsreekumar8222 16 дней назад +5

    അമ്മേ എന്റെ കുടുംബത്തിൽ രോഗവും ദുരിതവും വാരി വിതറാതെ കാത്തോണേ പരിശുദ്ധമ്മേ ഈശോയെ ❤️🙏

  • @jisathomas5349
    @jisathomas5349 15 дней назад +3

    എന്റെ സാംസൺ ന്റെ കാര്യത്തിലും അമ്മ ഇടപെടേണമേ അവന്റെ ജീവിതത്തിൽ അമ്മേ ഇടപെട്ടെ മതിയാവു അമ്മേ അവനു ഒരു കുഞ്ഞിനെ കൊടുക്കണേ അവൾക്ക് ഒരു ജോലി അങ്ങ് കൊടുക്കണേ

  • @mayap5136
    @mayap5136 17 дней назад +28

    കർത്താവെ പരിശുദ്ധ അമ്മ മാതാവേ എന്റെ കർത്താവിന്റെ മുൻപിൽ ഞാൻ വച്ചിട്ടുള്ള നിയോഗങ്ങൾ എല്ലാം എനിക്ക് നടത്തി നൽകേണമേ കർത്താവെ വേറെ ആരോടും പറയാൻ ഇല്ല മാതാവേ എന്റെ ഭവനത്തിന്റെ പണി പൂർത്തീകരണവും എന്റെ നാത്തൂന്റെ രോഗസൗഖ്യവും അച്ഛന്റെ തലയിലെ മുടിയുടെ പ്രശ്നവും എന്റെ മക്കളുടെ വിദ്യാഭ്യാസവും എല്ലാം ഞാൻ കർത്താവിൽ അമ്മയുടെ കാരുണ്യത്താൽ ഈ ആരാധന കഴിയുമ്പോൾ എനിക്ക് എന്തെക്കിലും ഒരു തെളിവ് നൽകണേ കർത്താവേ ആമേൻ 🙏🙏🙏✝️✝️✝️

  • @linsyajeesh3560
    @linsyajeesh3560 17 дней назад +8

    അമ്മേ മാതാവേ എല്ലാവർക്കും നല്ല കൃപയാൽ ജീവിക്കാൻ 🙏🏻സംസാരിക്കാൻ 🙏🏻പ്രാർത്ഥിക്കാൻ 🙏🏻ചിന്തിക്കാൻ കൃപ നെല്കി അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻

  • @sheejathomas6854
    @sheejathomas6854 17 дней назад +15

    അമ്മേ കൃപാസനമാതാവെ സഞ്ചാരി മാതാവെ എൻ്റെ യാജനയെ കൈക്കൊള്ളണെ🙏

    • @magykbabu2680
      @magykbabu2680 10 дней назад

      Amme mathave jr keyword ennu 10 maniku munpu approve akki tharaname

  • @SherlyRajan-t4u
    @SherlyRajan-t4u 16 дней назад +12

    രോഗവസ്ഥയിൽ ആയിരിക്കുന്ന sr ലിസ്യു ജോസിന്റെ എല്ലാ രോഗങ്ങളും മാറ്റി പൂർണ്ണമായും സുഖം നൽകി സാക്ഷി ആക്കണേ അമ്മേ

  • @snehasajith52
    @snehasajith52 12 дней назад +2

    Amme mathhave ente maathapithakalkum sahodrangalkum dheerghayusum poornaarogyavum nalki anugrahikanamme🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻