'കടുവക്ക് ഷവറിൽ കുളി, അനക്കോണ്ടയ്ക്ക് എസി, കരടിക്ക് ഐസ്' | Thiruvananthapuram Zoo

Поделиться
HTML-код
  • Опубликовано: 22 ноя 2024

Комментарии • 52

  • @shajimanoj1180
    @shajimanoj1180 Год назад +25

    എന്തൊക്കെ കൊടുത്താലും അവരുടെ സ്വാതന്ത്രം ഇല്ലാതായപ്പോൾ എല്ലാം കഴിഞ്ഞില്ലേ . എന്നാലും ഇത്രയെങ്കിലും അവർക്ക് കൊടുക്കുന്നതിൽ സന്തോഷം😢😢😢

  • @SaveTigers-zg5uy
    @SaveTigers-zg5uy Год назад +29

    കടുവകൾക്ക് പ്രത്യേക സംരക്ഷണം വേണം 👍👍👍

    • @stephymariya419
      @stephymariya419 Год назад

      അതെന്തിനാ കടുവക്ക് കൊമ്പ് ഇണ്ടോ

    • @muhammadhamsathamachu9774
      @muhammadhamsathamachu9774 Год назад

      ​@@stephymariya419 വംശനാശം🤔

  • @Deepak-00777
    @Deepak-00777 Год назад +20

    അവരെങ്കിലും നല്ലപോലെ ജീവിക്കട്ടെ.......

  • @KRISHNA.AS1
    @KRISHNA.AS1 Год назад +19

    ഞാൻ അവിടെ പോയപ്പോൾ കണ്ടത് വളരെ വിഷമവും ഒറ്റപ്പെടലും അനുഭവിക്കുന്ന ജീവികളെയാണ്

  • @jainmary6247
    @jainmary6247 Год назад +18

    എന്റെ ദൈവമേ, ഒരു അനകോണ്ട ayal മതി എന്ന് തോന്നിയോ

  • @chanchalb2789
    @chanchalb2789 Год назад +4

    ഒരുപാട് സ്ഥലങ്ങളിൽ നിന്ന് നമ്മുടെ തിരുവനന്തപുരം മൃഗശാലയിൽ കാഴ്ചകർ എത്തുന്നുണ്ട് എന്നാൽ അതിനും മാത്രം ഇപ്പോ അവിടെ ഒന്നും ഇല്ല എന്നതാണ് സത്യം...കൈ ഇട്ടു വാരുന്ന കുറച്ചു ക്യാഷ് ചിലവാക്കി ഇതൊക്ക ഒന്നും renovate ചെയ്യാൻ നോക്ക് അധികാരികൾ

  • @reaction.7640
    @reaction.7640 Год назад +14

    ഇതിന്‍റെ പത്തിലൊന്ന് സൗകര്യമില്ലാത്ത മനുഷ്യരുണ്‍ട്.....അവരേം കൂടി ഒന്ന്പരിഗണിക്കൂ.....

    • @vishnuvijayan1759
      @vishnuvijayan1759 Год назад +1

      ജയിലിൽ പോയാൽ എല്ലാം കിട്ടും..

  • @amalkc5663
    @amalkc5663 Год назад +17

    Zoo യില് സുഖവാസം ആണെന്ന് പറയുന്ന കെഴങ് പൂജയോട് എന്താ പറയുക🥴🥴🥴വളരെ നന്നായിട്ടുണ്ട്😒

  • @ratnakumarn4749
    @ratnakumarn4749 Год назад +6

    ജീവനക്കാർക്ക് എന്തു കൊടുക്കും

  • @funfactfuture
    @funfactfuture Год назад +14

    ഇതെങ്കിലും ചെയ്യുന്നത് നല്ലത് തന്നെ.. പക്ഷേ ഒന്ന് ഓര്‍ക്കുക ഇരുമ്പു കൂടും സിമന്റ് തറയില്‍ കിടത്തി കുളിയും എസി യും അല്ല വേണ്ടത്.. Natural habitat പോലെ ഉള്ള അവസ്ഥയില്‍ അവരെ പാര്‍പ്പിക്കാന്‍ നോക്ക്.. അല്ലാതെ എസി റൂം ആപ്പിൾ ഫോൺ ലക്ഷ്റി കാർ അങ്ങനെ അല്ല അവര്‍ക്ക് ആവശ്യം

    • @natureindian88
      @natureindian88 Год назад

      Yes bro Ac animals inte araogiyam illathe akum....

  • @voxo444
    @voxo444 Год назад +1

    Valla zooyilum aya madhiyayirnnu 😢😢😢😢😢.

  • @soorajps3430
    @soorajps3430 Год назад +2

    Kaduva kootil kai ittanu food kodukkune bayanakam

  • @shamsudeenfaheem533
    @shamsudeenfaheem533 Год назад

    അവർക്ക് യോഗം ഉണ്ട്

  • @reshmac2948
    @reshmac2948 Год назад

    Ee sneham mathrboomik arikombanod ilalo....

  • @minijoseph9700
    @minijoseph9700 Год назад

    Paavam manushyan....

  • @joymaveettil1436
    @joymaveettil1436 Год назад +2

    ❤❤❤

  • @athulmjathulmj
    @athulmjathulmj Год назад

    Avarengilum nannayirikkatte

  • @peace8326
    @peace8326 Год назад +1

    Ath sheriyaa lee🤣

  • @archanaag3637
    @archanaag3637 Год назад +1

    Koppp....antingale forestil k viddu

  • @prasannap2531
    @prasannap2531 Год назад +1

    Vivek evide ?
    Ivide. Wild Aya onninea konnoduki alea mattonninu aaharam kodukunnath ?
    Ithupolea. Nammalum kazhikarilea?
    Enthado. Ivide thanik prathikarikan ilea ?
    Oooooho. Kannu arikombanil annallo alea. ?

  • @rightchoice9675
    @rightchoice9675 Год назад

    എല്ലാ കൂട്ടിലും സ്പ്രിംഗ്ളർ വെച്ചാൽ പോരെ

  • @askardelivex3032
    @askardelivex3032 Год назад +8

    അയ്യോ അത് പറ്റില്ല ബീഫ് കൊടുക്കുകയോ ഉള്ളി സുര അറിയണ്ട ഉള്ള ജോലി പോയിക്കിട്ടും 😂

    • @natureindian88
      @natureindian88 Год назад

      Le sura...beef nu parayanda ulli Kari athu mathi 😂😂

  • @firosmohammed953
    @firosmohammed953 Год назад +2

    ആനകൊണ്ടം 😂അശ്ലീല ജോയ്

  • @ibrahimmuthirakkal8938
    @ibrahimmuthirakkal8938 Год назад +2

    മൃഗങ്ങൾ ക്കു പോലും കൊടുക്കാത്ത ചിക്കൻ ആണ് മനുഷ്യർ വെട്ടി വിഴുങ്ങി കൊണ്ടിരിക്കുന്നത്, ഇനി ഇപ്പൊ ബീഫ് വിരോധി കൾ വന്നു പ്രശ്നം ഉണ്ടാക്കാതിരു ന്നാൽ മതി യായിരുന്നു

  • @Konmkdm
    @Konmkdm Год назад +4

    ജനത്തിന് കിറ്റും 😜

  • @justafun1980
    @justafun1980 Год назад

    പ്രതേക സംവിധാനം തേങ്ങ കൊല

  • @KRISHNA.AS1
    @KRISHNA.AS1 Год назад +3

    അതുകൊണ്ട് കാട്ടിലെ മൃഗങ്ങളെ പിടിച്ചു കൂട്ടിൽ അടക്കണം എന്നാണോ പറഞ്ഞുവരുന്നത്? പ്രേത്യേകിച്ച് ആനയെ...

  • @sajithac248
    @sajithac248 8 месяцев назад

    😂😂 manushiane maathram oñulla

  • @aravindakshanks2151
    @aravindakshanks2151 Год назад +2

    ഇവ റ്റേ കളെ കാട്ടിലെ ക്ക് തുറന്നു വിഡ് ഇതിൻ്റെ ഒരാവശ്യം ഇല്ല

  • @kunhalavikkkunhalavikk4332
    @kunhalavikkkunhalavikk4332 Год назад

    Beef chilarude ammayaan , apamanikaruth,
    Nale Besepi kkar vannu pootikkum 🤭

  • @seenaalshu6809
    @seenaalshu6809 Год назад +2

    കുശലാകും കാരണം അവിടുത്തെ ഒട്ടു മിക്ക മൃഗങ്ങളും ചത്തു പോകുന്നു അതു കൊണ്ട് അവയെ തന്നെ വെട്ടി കൊടുത്താൽ മതിയല്ലോ 😏

  • @Ambathoor_singam
    @Ambathoor_singam Год назад

    0.06. Enthu jagratha brahmapurathe puka thinnunnatho😅

  • @seenaalshu6809
    @seenaalshu6809 Год назад

    ആന മാത്രം ഇല്ല 😁

  • @KM-zh3co
    @KM-zh3co Год назад +4

    മനുഷ്യർ പട്ടിണി കിടന്ന് മരിക്കുന്നു..

  • @rafinesi840
    @rafinesi840 Год назад +1

    കടുവക്ക് ബീഫ് 😂