KSRTC ബസ്സിൽ നല്ല നാടൻ ഊണ്; 'ഷോപ്പ് ഓൺ വീൽസ്' ഇവിടെ OKയാണ് പക്ഷേ, അവിടെ ഒട്ടും OK അല്ല | Trivandrum

Поделиться
HTML-код
  • Опубликовано: 25 ноя 2024

Комментарии • 40

  • @raghunathraghunath7913
    @raghunathraghunath7913 17 дней назад +19

    Ksrtc എത്ര വരുമാനം ഉണ്ടായാലും ഒരു കക്കൂസ് മൂത്രം ഒളിക്കാൻ ഒരു വൃത്തിഉള്ള ഒരെണ്ണം അത് മതി.ജനങ്ങൾക്ക് വേണ്ടി.

  • @haridass5025
    @haridass5025 17 дней назад +15

    പെരിന്തൽമണ്ണ KSRTC മിൽമ പൊളിഞ്ഞു അവിടെ ആ ബസ് ഒരു പൊതു ശല്യം ആണ് പൗരന്മാർക്ക്

  • @pimentofume
    @pimentofume 17 дней назад +15

    Clean the streets and bus stations first. Shame on you Minister

  • @aju0560
    @aju0560 17 дней назад +7

    കണ്ണൂരും പൂട്ടി കെട്ടി 😊

  • @repairingnature5505
    @repairingnature5505 17 дней назад +5

    Oru 10 ദിവസം എല്ലാ ksrtc സർവീസ് നിർത്തി നോക്കൂ,,,ഈ പ്രസ്ഥാനം രക്ഷപ്പെടും

  • @shameemk2144
    @shameemk2144 8 дней назад

    കാലാവധി കഴിഞ്ഞ ksrtc ബസിൽ ഒക്കെ തുടങ്ങാണെങ്കിൽ പുതിയ nh 66 ന്റെ രണ്ട് സൈഡിലും അടുപ്പിച്ചു വെക്കാം,

  • @passionbringshappiness1517
    @passionbringshappiness1517 17 дней назад +1

    change all these KSRTC buses to public toilets, or pay in toilets, which the public badly needs, make it a coin pay toilet n keep 1 employee to clean them, just one person!
    so he will be responsible/busy during his job hours. This is what all the western countries do, they have rest rooms everywhere, and a sincere employee will do the work!

  • @sharafuedathara4583
    @sharafuedathara4583 16 дней назад

    പെരിന്തൽമണ്ണ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന്ന് ഒരു ചായ കുടിച്ചു ജീവിതത്തിൽ ഇനി കുടിക്കില്ല അത്ര മോശം ചായ ഉണ്ടാക്കുന്നതോ ബ്ലീച്ചിങ് പൗഡർ ഉള്ള വെള്ളത്തിൽ പുറത്ത് തട്ടുകടയിൽ ഇതിലും നല്ല അടിപൊളി ചായ കിട്ടും🎉

  • @jacobc5412
    @jacobc5412 17 дней назад +3

    ലോഡ്ജ് തുടങ്ങി യാൽ വിജയിക്കും . പറക്കും തളികസിനിമയിൽ ഫാമിലി ക്ക് റെന്റിനു കൊടുക്കുന്നത് പോലെ

  • @Eyes747
    @Eyes747 16 дней назад

    Purpose of bus is travel not to make food stall... If kartc can't serve their core purpose they should shut down and start food truck business

  • @sadathaddu
    @sadathaddu 17 дней назад

    Govt pls don't do business. Your employees are working from 9 to 5. Enterprenueship is a different breed

  • @HidenHiden-b6v
    @HidenHiden-b6v 15 дней назад +1

    ജനങ്ങളും കൂടി സഹകരിക്കുക അല്ലെങ്കിൽ നഷ്ടത്തിൽ നിന്ന് നഷ്ടത്തിലേക്ക് കെഎസ്ആർടിസി പോകും.....

    • @abymathew295
      @abymathew295 День назад

      Air India ippo engana super hit aayathu....athil ninnu enkilum padikkatte...

  • @krishnakumar-um5ie
    @krishnakumar-um5ie 17 дней назад +2

    കഞ്ചാവ് കടത്താൻ കൊടുക്ക് അപ്പോൾ ടിക്കറ്റ് ഇതര വരുമാനം പത്തിരട്ടി ആവും....

  • @Riyasmohammad-cb5bu
    @Riyasmohammad-cb5bu 17 дней назад +4

    Munnar maintanence ella toilets onnum. Munnar Ksrtc athum koodi sradikanam

  • @cheriancgeorge1807
    @cheriancgeorge1807 17 дней назад

    nalla thudakam

  • @Bharatamba
    @Bharatamba 17 дней назад +1

    ബീവറേജ് തുടങ്ങു

  • @vinodthakidipurath4949
    @vinodthakidipurath4949 17 дней назад

    😊😊

  • @ginceantony8972
    @ginceantony8972 17 дней назад +3

    Dirty buses

  • @RASAD7087
    @RASAD7087 17 дней назад +3

    റെയിൽവേകൾ നല്ല food കിട്ടും അത് കൊണ്ട് റയിൽവേ ksrtc നടത്താൻ കൊടുക്കണം

    • @sushajhameed3903
      @sushajhameed3903 17 дней назад

      അതിനെക്കാളും ജയിൽ വകുപ്പിന്റെ പരിധിയിൽ വരുന്നത് അല്ലെ നല്ലത്...

    • @RASAD7087
      @RASAD7087 17 дней назад +2

      @sushajhameed3903 അത് വേണോ കുറ്റവാളികൾ ട്രെയിൻ കയറി പോയല്ലോ അല്ലങ്കിൽ ബസ് കയറി 🤔🤔🤔

  • @abymathew295
    @abymathew295 День назад

    Beverage on wheels or MDMA on wheels okke thudangu...ennale KSRTC-yum Keralavum rakshapedoo....😂🤣😂🤣🤣😂🤣

  • @onlyforyoutube-cb9rz
    @onlyforyoutube-cb9rz 17 дней назад

    Kerala govt cheyyunnathellam paranarikku cash adikkan vendi mathram

  • @EldhoseSibu
    @EldhoseSibu 17 дней назад

    Ksrtc busil irunnu kannunna njan 😂

  • @Human2506
    @Human2506 17 дней назад +7

    എന്റെ പൊന്ന് ബ്രോ ആദ്യം കാണിച്ച കടയിൽ നിന്ന് ഞാൻ കുറച്ചുനാൾ മുൻപ് ഒരു ചായ കുടിച്ചു എന്ത് ഊള ചായ ആരുന്നു ഒരു ക്വാളിറ്റിയും ഇല്ലായിരുന്നു പിന്നെ അങ്ങോട്ടു നോക്കിട്ടെ ഇഇല്ല

  • @abdulbarislimslim215
    @abdulbarislimslim215 17 дней назад +1

    ആദ്യം മൂപ്പരോട് ലൈസൻസ് RC കയ്യിൽ തരാൻ പറയൂ.. 🙁.. എന്തോന്നാടയ് ഇതൊക്കെ. ഡൌൺലോഡ് ചെയ്യാൻ എല്ലാരും സ്മാർട്ട്‌ ഫോണും ആയി നടക്കണോ

  • @baburaj592
    @baburaj592 17 дней назад +1

    കക്കൂസ് കൂടി വേണം

  • @engineeri77
    @engineeri77 17 дней назад

    🤭🤭🤭

  • @SajeevCR
    @SajeevCR 17 дней назад

    കക്കൂസ് ഓൺ വീൽസ് പദ്ധതി എന്ന് നടപ്പാക്കും?

  • @arunrejimangalath427
    @arunrejimangalath427 17 дней назад +1

    Oodatha vandi alle 😮

  • @RatheeshKumarG-lh7gn
    @RatheeshKumarG-lh7gn 17 дней назад +2

    ഇതിലും ഫേധം ട്രെയിനിലെ ഫുഡ്‌ ആണ്

  • @georgebaiju6997
    @georgebaiju6997 17 дней назад +1

    ഇപ്പോൾ ഡ്രൈവിംഗ് ലൈസൻസ് ന്റെ card കൊടുക്കുന്നില്ല എന്നു വാർത്ത കേട്ടു....
    അക്ഷയ വഴി പണം ആളുകൾ ഇൽ നിന്നും വാങ്ങിയിട്ട് അത് പ്രിന്റ് പോലും കൊടുക്കാൻ പറ്റാത്ത ഒരു സർക്കാർ....
    എന്നിട്ട് പറയുന്നു കേരളം ഡിജിറ്റൽ നിലവാരം ത്തിൽ എത്തി എന്ന്....
    ദുബായ് ഇൽ പോലു. ഇപ്പോഴും printed ലൈസൻസ് ആണ് കൊടുക്കുന്നത് //

  • @alfamathew4385
    @alfamathew4385 12 дней назад

    😊