40 ൽ അധികം റീ ഇന്നോവകളുടെ വൻ കളക്ഷനുമായി കേരളത്തിൽ ഇവര് മാത്രമേയുള്ളൂ GREEN LAND USED CARS

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 74

  • @testmz9755
    @testmz9755 Год назад +5

    ഞാന്‍ ഇവിടെ നിന്ന് 2021 ഇല്‍ innova crysta 2018 വണ്ടി എടുത്തിരുന്നു. അന്നും വണ്ടിയെ കുറിച്ച്‌ Showroom Owner Deepak ഇതുപോലെ തന്നെയാണ് എന്നോട് പറഞ്ഞത്. ഞാൻ കണ്ണടച്ച് എടുത്തു.... ഇപ്പൊ 2years ആയി. അതേ വണ്ടി ഇപ്പോഴും എന്റെ കൈയില്‍ ഉണ്ട്‌. ഒരു mechanical പ്രശ്നം പോലും വന്നിട്ടില്ല. ലോങ് trips ഒരുപാട് പോയിട്ടുണ്ട്. വില ചിലപ്പോൾ അല്പം കൂടുതല്‍ ആയിരിക്കും. പക്ഷെ വണ്ടി gurantee ആണ്. ഞാൻ ആ വണ്ടി എടുത്തു ഒരു 6months കഴിഞ്ഞ ആണ്‌ even engine Oil പോലും Change cheithu. അതും toyota ഷോറൂം ill. Now routine service മാത്രം. ഷോറൂം ഫുൾ ചെക്ക് ചെയ്തു, ഓയിൽ Change ചെയ്യാന്‍ കൊടുത്തപ്പോള്‍, result is perfect.
    അതിന്‌ ശേഷം ഒരു electric Car ഇപ്പൊ വാങ്ങി, for സിറ്റി use. എന്നാലും ഈ crysta തന്നെ യാണ് മൈ ഫേവറിറ്റ്..... ഇത് ഒരു Promotion msg അല്ല... Genuine customer.

  • @nizulovetotravel0075
    @nizulovetotravel0075 Год назад +21

    എല്ലാ വണ്ടിയിലും വർക്ക് കഴിഞ്ഞു അങ്ങേരു balance ഒരു 1.5 lak extra വെച്ചിട്ടുണ്ട് ലാഭം പാവം മനുശ്യൻ 😅

    • @mailmemaheshraj
      @mailmemaheshraj Год назад +1

      ചേട്ടൻ ബിസിനസ് ചെയ്യുന്നത് ലാഭം ഇല്ലാതെ നഷ്ടത്തിനായിരിക്കും അലെ

  • @aapu14club
    @aapu14club Год назад +1

    2012 last re innova und kerala number aayittund 6.5 lak veno?

  • @umerpathari5609
    @umerpathari5609 Год назад +8

    2013/G 4 ന്ചോദിക്കുന്ന വില 8,50 എന്തൊരു വിലയാണ് ഇങ്ങിനെ ചോദിക്കുന്നതിനും വേണ്ടെ ഒരു മാന്യത അപാരം തന്നെ

  • @kabeeraneri1107
    @kabeeraneri1107 Год назад +2

    ഇയാളെ വിളിക്കുന്നുണ്ട് കാര്യങ്ങൾ കൃത്യമായി പറഞ്ഞു തരുന്നില്ല ... അത് കൊണ്ട് ഞാൻ safari car നിന്നും വണ്ടി എടുത്തു നല്ല dealing

  • @sajithnhalil1409
    @sajithnhalil1409 Год назад

    Nalla rate annu...

  • @avani9438
    @avani9438 Год назад

    Bro pullide aduth chill koodil vecholan para vedikkan pattilla kandondu irikkam 🧐 le. Chettan churingiyath 2 lkh labham edukkunnulllu😂

  • @fairumunna5437
    @fairumunna5437 Год назад +4

    😂ഫുൾ rait കൂടുതൽ ആണ് ഇതിലും കമിയിൽ ഞാനും തെര

  • @shiyasabdulla7304
    @shiyasabdulla7304 Год назад +2

    അവതരണം നന്നാവുണ്ട്.. Keep it up
    👌

  • @anilchacko5952
    @anilchacko5952 Год назад +1

    എല്ലാ ജില്ലയിലും ലോൺ സൗകര്യം ലഭിക്കുമോ...???

  • @ImMallu-o9e
    @ImMallu-o9e Год назад

    Adpoli video kidilan vandikal oru divasam varunnund

  • @raeescheppu339
    @raeescheppu339 Год назад +1

    Kerala v option kittum kaakkaaaaa

  • @janeeshjanardhanan4488
    @janeeshjanardhanan4488 Год назад

    ശരിക്കും G4 2015 Re വണ്ടിക്ക് എത്ര ഉണ്ട് rate???

  • @kl17medla3
    @kl17medla3 Год назад +4

    40 inova rs kuduthla എന്നും അവിടെത്തന്നെ kidakkum

  • @rahilrahi6132
    @rahilrahi6132 Год назад

    I think he is geniun

  • @rahmantrvm3627
    @rahmantrvm3627 Год назад +1

    kuranjath 1.5 /2 lack vila kooduthal

  • @SajeevKasim-p3c
    @SajeevKasim-p3c Год назад

    Ethokka aralum vannu adukkarundo Vila kattathukondu chodhichatha

  • @luciddreamer5229
    @luciddreamer5229 Год назад +1

    Chetta vila parayumbo oru മര്യാദ ഒക്കെ വേണ്ടേ...😂😂😂

  • @huntingforesthunter3976
    @huntingforesthunter3976 Год назад +1

    ആഹ് ഇനി 3 കൊല്ലം കൂടി ഓടികാം മിക്യവരും കൊടുത്ത് കള്ളയുന്നുണ്ട് olx എല്ലാം പുതിയ desiel വണ്ടികൾ ആണ്

    • @naturalfarms28
      @naturalfarms28 Год назад

      Olx ൽ എവിടെയാ ഉള്ളത് ഒരു 2014-15 നീറ്റ് ഡീസൽ കാർ വേണമായിരുന്നു.

  • @anl7442
    @anl7442 Год назад

    വണ്ടി പുറത്തെ സ്റ്റേറ്റ് ഇൽ നിന്ന് വരുന്ന അതെ അവസ്ഥയിൽ കാണിക്കു .ബാക്കി ഉള്ള Work എടുക്കാൻ വരുന്നവർ ചെയ്‌തോളും ....

  • @kabeer5971
    @kabeer5971 Год назад

    2012 എക്സിബി ഞാൻ എടുത്തത് 3/4 ലക്ഷത്തിന് 5 ലക്ഷം ഓവറാണ് കേട്ടോ

  • @Kallz4444
    @Kallz4444 Год назад +2

    Bro oru karyam sredhikkanm bayankara rate aan ella vandikkum enthokke cheyth enn parnjalum facelift seat paint ithoke ayalum ithra price verullaa

  • @nikhilpunathil1158
    @nikhilpunathil1158 Год назад +1

    Loninte interest rate um parayanam bro

    • @sreekumarsreedharan2790
      @sreekumarsreedharan2790 Год назад +2

      കള്ള പ്പണം ഉള്ളവർ മാത്രം വണ്ടി നോക്കുക ഇ showroomil

    • @Shafee12372
      @Shafee12372 Год назад

      ​@@sreekumarsreedharan2790crct

  • @mijaskm1233
    @mijaskm1233 Год назад

    Enik innova crysta vennam 2016 or 17 model budget below 14lak aanu

    • @ronejincy
      @ronejincy Год назад

      ദേഹി 2016 11 ok മതി last week ഞാൻ എടുത്തു

    • @mijaskm1233
      @mijaskm1233 Год назад

      @@ronejincy avde nu kitty, shop nmber share cheyyumo,

    • @ambadisunil2807
      @ambadisunil2807 Год назад +1

      ​@@ronejincycan you please share the details

    • @kannamkandarisheroon7238
      @kannamkandarisheroon7238 9 месяцев назад

      Share details plz​@@ronejincy

  • @sshhhffffaa
    @sshhhffffaa Год назад +1

    വില ഒരു പാട് കൂടുതലാ

  • @VarunSatheesh
    @VarunSatheesh Год назад

    Vilakkurave

  • @musthafap9790
    @musthafap9790 Год назад

    Aravanallo

  • @mailmemaheshraj
    @mailmemaheshraj Год назад +2

    പുതിയ വണ്ടി ഒരുലക്ഷം രൂപയ്ക്ക് കിട്ടും എന്ന് പറയുന്ന ടീംസ് വന്നോ

  • @sachinsalim622
    @sachinsalim622 Год назад

    Deepuchettante chiri kandille 😂😂😂😂😂

  • @achuelanthoor7278
    @achuelanthoor7278 Год назад +5

    Vandi okke kollam price Nalla over anu

  • @ff-yh6qg
    @ff-yh6qg Год назад

    Ark venam

  • @sadhiquejumi8983
    @sadhiquejumi8983 Год назад

    Rate ower

  • @mrs_agriculturedeveloper
    @mrs_agriculturedeveloper Год назад

    Seet cover best

  • @nikhilpunathil1158
    @nikhilpunathil1158 Год назад

    Bro insurance nte rateum prayanam pls adipoli

  • @sushernvishnu9017
    @sushernvishnu9017 Год назад

    Itra vilayokke koduth ivade kayyilninn aaregilum vaagunnundoo

  • @manafayiroormanafayiroor4607
    @manafayiroormanafayiroor4607 Год назад +3

    വില കൂടുതലാ

  • @Rafi_kk
    @Rafi_kk Год назад

    👍🏻

  • @വടക്കൻകളരി

    Re innova edukkaruth 😢

  • @raufshaa2460
    @raufshaa2460 Год назад +2

    Iyale vandi ith vare vittu theernille.. Athenganeya odukathe vilayum😂

    • @sachinsalim622
      @sachinsalim622 Год назад

      Very very correct bro 😂

    • @basheerbashi3909
      @basheerbashi3909 Год назад

      Correct

    • @Kallz4444
      @Kallz4444 Год назад

      Kerala marketile ettavum top velakkulla award mikkavrum moopark kittum😂

    • @sandeepsyriac
      @sandeepsyriac Год назад

      കുറഞ്ഞത് 2 lakh കൂടുതല് ആണ്

  • @majujose3955
    @majujose3955 Год назад

    വണ്ടികൾ വളരെ മോശം അണ് എല്ലാം Taxi വണ്ടികൾ അണ്

  • @warrior-cf6gw
    @warrior-cf6gw 11 месяцев назад +1

    തള്ള്. ഒന്ന് പോ ചേട്ടാ. നിങ്ങൾ ഒരു വണ്ടി മേൽ 1.50 lakh ചിലവാകും. നാട്ടുകാരെ നനക്കാൻ. ചുമ്മാ അങ്ങ് തള്ള് തന്നെ

  • @sherinmathew3323
    @sherinmathew3323 Год назад

    Odukkathe rate

  • @alliswell743
    @alliswell743 Год назад

    Niggal aadyam parayan vannathu thanneya nallathu aarum orikkalum vannupokatha shop😂

  • @yousufshapk9978
    @yousufshapk9978 Год назад

    Crysta 17 model 15lac🙆‍♂️🙆‍♂️

  • @dolphin4983
    @dolphin4983 Год назад

    Rate high

  • @Shafee12372
    @Shafee12372 Год назад

    ഇനിമേലിൽ nee ഈ ഷോറൂമിൽ പോകരുത്

  • @josethomas8554
    @josethomas8554 Год назад

    Over money 😢

  • @geomenachery4315
    @geomenachery4315 Год назад

  • @nawazarar7778
    @nawazarar7778 Год назад

    👍

  • @Aneesh-D
    @Aneesh-D Год назад

    👍👍👍