തൊള്ള ബഡായിയിൽ വീഴാതിരിക്കുക. വീഡിയോവിൽ പറയുന്ന കാര്യങ്ങൾ അവിടെ ചെന്നാൽ ഉണ്ടാവില്ല. നാല് മാസം മുമ്പ് ഇവിടെ നിന്നും വണ്ടി എടുത്തിരുന്നു. 2015 മോഡൽ ഇന്നോവ. പണി കിട്ടി. ലോക്കൽ മെക്കാനിക്കിനെ കാണിച്ചിരുന്നു. ഒറ്റ നോട്ടത്തിൽ പ്രശ്നം ഒന്നും ഇല്ല. ഷോറൂമിൽ കേറ്റി പരിശോധന നടത്തിയപ്പോഴാണ് പണി കിട്ടിയത് അറിഞ്ഞത്... നാല് മാസത്തിനിടെ ഒരു ലക്ഷത്തിന് മുകളിൽ ഇപ്പോൾ അതിൻമേൽ ചിലവാക്കി... വിളിച്ചു പറഞ്ഞപ്പോൾ മറുപടി കിട്ടിയത് നിങ്ങൾ ഷോറൂമിൽ കേറ്റിയത് കൊണ്ടല്ലേ എന്ന്.... കഷ്ടിച്ച് പത്ത് ദിവസം ഓടാനുള്ള ആയുസ്സ് ഉണ്ടാവും. പിന്നീട് ഓരോ പാട്സും പണി തന്നോണ്ടിരിക്കും.... ഇവിടെ നിന്നും വണ്ടി എടുക്കുന്നവരോട് ചില കാര്യങ്ങൾ... 1. ഇയാളുടെ തൊള്ള ബഡായിയിൽ വീഴാതിരിക്കുക. 2. ഷോറൂമിൽ പരിശോധിച്ചതിന് ശേഷം മാത്രം എഗ്രിമെന്റ് എഴുതുക. 3. ഹിസ്റ്ററി ഉള്ള വണ്ടി എടുക്കാൻ ശ്രമിക്കുക. 4. ടയർ 80 ഉണ്ടെങ്കിൽ അത് കൊട്ടയിൽ നിന്നും എടുത്തതായിരിക്കും. ഞങ്ങൾ എടുത്ത വണ്ടിക്ക് 80 ശതമാനം ഉണ്ടായിരുന്നു. ഇപ്പോൾ മൂന്നെണ്ണം മാറ്റി. 5. ലോൺ എടുക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കുക. ലോൺ ഇട്ടാൽ പിന്നീട് തിരിച്ചു കൊടുക്കാൻ സാധിക്കില്ല. ഇനി തിരിച്ചു കൊടുക്കാൻ തീരുമാനിച്ചാൽ തന്നെ ആറ് മാസം കഴിയാതെ ലോൺ ക്ലോസ് ചെയ്യാൻ സാധിക്കില്ല. അപ്പോഴേക്കും നല്ലൊരു സംഖ്യ നമുക്ക് നഷ്ടം വരും... 6. അനുഭവം ഗുരു. പെട്ട് കഴിഞ്ഞാൽ അവരോട് തർക്കിച്ച് നേടാൻ കഴിയില്ല. കാരണം അവർ കച്ചവടക്കാർ ആണ്...
Etavum kooduthal kunnum makayum ulla nadanu nammude keralam. Aayathinal nalla vandikal puram state le tha. Original kerala ennu parayunnath ketal thonnum ith made in kerala nna thonnal
കേരളത്തിലെ വണ്ടി ആയാലും പുറത്തുള്ള വണ്ടിയാണെങ്കിലും വണ്ടി എല്ലാം വണ്ടി തന്നെയാണ് വെറുതെ അതും ഇതും പറഞ്ഞു ഓരോ വണ്ടിമേൽ മൂന്ന് ലക്ഷവും 4 ലക്ഷവും കൂട്ടുകയാണ് രണ്ടുലക്ഷം കിലോമീറ്റർ ഓടിയ വണ്ടിക്ക് 17 ലക്ഷം എന്തുവാടെ ഇത് എന്നിട്ട് പറയും കേരള വണ്ടിക്ക് ആളുകൾ കൂടുതലാണ് എന്ന് ആ വേടി ക്കുന്നവർ പൊട്ടന്മാർ എല്ലാം എല്ലാ വണ്ടിയുംകൂടി കൂട്ടിയിട്ട് കത്തിക്ക്
Innova casil elllarum parayunnath..ithu inna model aanu 190000 mathrame ooditullu 😂😂😂... doubt undel aarkum ethu video venelum parisodhikaam..serikum ..ee vandikal 3,4,5 lakh km ooditullathaanu..pinne Toyota ennoru kaaranam kond edukkaam..parts availability genuine, non genuine and used..all India service..orikalum high end model edukaruth... normal mathram edukkanam...
തൊള്ള ബഡായിയിൽ വീഴാതിരിക്കുക. വീഡിയോവിൽ പറയുന്ന കാര്യങ്ങൾ അവിടെ ചെന്നാൽ ഉണ്ടാവില്ല. നാല് മാസം മുമ്പ് ഇവിടെ നിന്നും വണ്ടി എടുത്തിരുന്നു. 2015 മോഡൽ ഇന്നോവ. പണി കിട്ടി. ലോക്കൽ മെക്കാനിക്കിനെ കാണിച്ചിരുന്നു. ഒറ്റ നോട്ടത്തിൽ പ്രശ്നം ഒന്നും ഇല്ല. ഷോറൂമിൽ കേറ്റി പരിശോധന നടത്തിയപ്പോഴാണ് പണി കിട്ടിയത് അറിഞ്ഞത്... നാല് മാസത്തിനിടെ ഒരു ലക്ഷത്തിന് മുകളിൽ ഇപ്പോൾ അതിൻമേൽ ചിലവാക്കി... വിളിച്ചു പറഞ്ഞപ്പോൾ മറുപടി കിട്ടിയത് നിങ്ങൾ ഷോറൂമിൽ കേറ്റിയത് കൊണ്ടല്ലേ എന്ന്.... കഷ്ടിച്ച് പത്ത് ദിവസം ഓടാനുള്ള ആയുസ്സ് ഉണ്ടാവും. പിന്നീട് ഓരോ പാട്സും പണി തന്നോണ്ടിരിക്കും.... ഇവിടെ നിന്നും വണ്ടി എടുക്കുന്നവരോട് ചില കാര്യങ്ങൾ...
1. ഇയാളുടെ തൊള്ള ബഡായിയിൽ വീഴാതിരിക്കുക.
2. ഷോറൂമിൽ പരിശോധിച്ചതിന് ശേഷം മാത്രം എഗ്രിമെന്റ് എഴുതുക.
3. ഹിസ്റ്ററി ഉള്ള വണ്ടി എടുക്കാൻ ശ്രമിക്കുക.
4. ടയർ 80 ഉണ്ടെങ്കിൽ അത് കൊട്ടയിൽ നിന്നും എടുത്തതായിരിക്കും. ഞങ്ങൾ എടുത്ത വണ്ടിക്ക് 80 ശതമാനം ഉണ്ടായിരുന്നു. ഇപ്പോൾ മൂന്നെണ്ണം മാറ്റി.
5. ലോൺ എടുക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കുക. ലോൺ ഇട്ടാൽ പിന്നീട് തിരിച്ചു കൊടുക്കാൻ സാധിക്കില്ല. ഇനി തിരിച്ചു കൊടുക്കാൻ തീരുമാനിച്ചാൽ തന്നെ ആറ് മാസം കഴിയാതെ ലോൺ ക്ലോസ് ചെയ്യാൻ സാധിക്കില്ല. അപ്പോഴേക്കും നല്ലൊരു സംഖ്യ നമുക്ക് നഷ്ടം വരും...
6. അനുഭവം ഗുരു. പെട്ട് കഴിഞ്ഞാൽ അവരോട് തർക്കിച്ച് നേടാൻ കഴിയില്ല. കാരണം അവർ കച്ചവടക്കാർ ആണ്...
Tnq information
Ok
ബ്രോ 100%സത്യം
Thanks for sharing this ❤
Thanks for....
ടയർ ഒക്കെ കണ്ടാൽ 70-80% ഉണ്ടാവും പക്ഷേ സെക്കൻ്റ് ടയർ കൊട്ടയിൽ നിന്ന് വാങ്ങി ഇട്ടതായിരിക്കും 2 ആഴ്ച ഓടുമ്പോഴേക്കും ടയർ പൊട്ടും
അനുഭവം സാക്ഷി ....
നൂറുദീൻ ഇക്കയുടെ സംസാരം നല്ല രസമാണ് കേൾക്കാൻ. വഴിയേ പോകുന്നവരും വണ്ടി വാങ്ങി പോകും.
👍👍
14:58 വില കേട്ടിട്ട് നല്ല ഇടി കിട്ടിയ ക്രിസ്റ്റ ആണെന്ന് തോനുന്നു..😂
😲
Muthalali thanne nalla perumattam aanu njan poyirunnu
innova crysta2016 മഞ്ഞ നമ്പർ പ്ലേറ്റ് ആണ് , taxi ഓടിയതാണ് എന്നു പറയുന്നില്ല
വില ഒരുപാട് കൂടുതലാണ്
ഇത്രയും വില പറഞ്ഞാൽ എങ്ങനെ ആളുകൾ വരും വണ്ടി എടുക്കാൻ
Crysta ഇതുവരെ sale ആയിട്ടില്ല 1.5മാസം കഴിഞ്ഞു 😂
3-4 )laksham odiya vandikal KM thirich ane kooduthalum innova keralthil...Ithok engane vishwasikum 😮
ഭയങ്കര വില കേട്ടിട്ട് ഞെട്ടിപ്പോയി 😮
Bayangara vila aan. Safari car poyal ithilum vila kuravil innova kittum.
Audi vare 16 lakhsine kodukkunnu appozha innovake 14 lakhs
Audi arku venam athinu😂😂 ivide innovakanu man demand
ഇതെല്ലം കേരള വണ്ടിയുടെ വിലയാണ്
Kerala innova kittan kuravum vilayum aa
Mandatharam parayalle man kerala vandi 2016 nu 14 lkhs oke anu rate
Ee thallallathe nee oru kerala vandi kanichu tharamo ee rate nu njan edukan readyanu
2013 V കേരളാവണ്ടി 8ലക്ഷത്തിന്അവിടെ കിട്ടും
@@baijukollamparampil4595 unda kittum replace ulla vandiyavum😂angane nokkiyal 6 lakhs num kittum meter thirichathu😁😁😁
ഈ ലോൺ എത്ര ആവും എന്ന് ഒന്നു പറഞാൽ opagaram മാവും 2014 ന് 8.25 പറഞു അടവ് എത്ര വരും എനിക്കൂടി ചോദിച്ചാൽ opagaram മാവും
High rates better to go to anfal safari
Honda City, ഇരിങ്ങാലക്കുട KL 45,
Adicha crysta 14 allathe 18 veeno?
Car വാങ്ങിയില്ലെങ്കിലും നൂറുദ്ധീൻക്കയുടെ സംസാരം 🔥
സംസാരത്തിൽ വീണവരുടെ comments ഉണ്ട് താഴെ.
വില കൂടുതൽ തന്നെയാണ് ഒരു സംശയവും ഇല്ല
ഈ മലപ്പുറം വണ്ടികളുടെ മൊത്തം ഒരു ഐഡൻ്റിറ്റി ആണോ ഈ ബ്രൗൺ കളർ സീറ്റ് കവർ ?
One day avide poyirunnu avdthe staff dealing very baad
Loan.... Loan.... Loan.... Loan..... ചെല്ലുക....... Cibil score നോക്കുക..... Loan എടുക്കുക...... രണ്ട് മാസം loan തിരിച്ചടക്കുക..... പിന്നെ കരയുക.
2015 re innova g4. 8:60
കുട്ടിമാനെ ഇയ്യ് പൊളിയന്നെ 😂👍
Etavum kooduthal kunnum makayum ulla nadanu nammude keralam. Aayathinal nalla vandikal puram state le tha. Original kerala ennu parayunnath ketal thonnum ith made in kerala nna thonnal
Chakkanthe vilak pilaav kodukunnundankkil. Pilavinthe kaathal poyittundakum
ഭയങ്കര വിലയാണ ഈ പുള്ളി കൊട്ടുക്കുന്നത്
Ettavum.kuranjha.vilayulla.ennovs.enthuvila
അല്ല മനുഷ്യൻ മാരെ കേരളത്തിൽ ആക്‌സിഡന്റ് നടക്കാറില്ലേ കേരളത്തിലെ ഒരു വണ്ടി കച്ചോടക്കാരുടെ അടുത്തും തട്ടിയ വണ്ടികൾ കേൾക്കാറില്ല
ഒരു 5lak ൽ ഒതുങ്ങുന്ന ഇന്നോവ ഒന്നും ഇല്ലേ ഭായ്😂 പാവം ഞാൻ കുറേ ആയി തിരയുന്നു😢
കുറച്ചു മോഡൽ കൂടിയ വണ്ടിയാണ് നല്ലത്
Und bhi
Check out Safari cars bro, may be u'll find one there
കേരളത്തിലെ വണ്ടി ആയാലും പുറത്തുള്ള വണ്ടിയാണെങ്കിലും വണ്ടി എല്ലാം വണ്ടി തന്നെയാണ് വെറുതെ അതും ഇതും പറഞ്ഞു ഓരോ വണ്ടിമേൽ മൂന്ന് ലക്ഷവും 4 ലക്ഷവും കൂട്ടുകയാണ് രണ്ടുലക്ഷം കിലോമീറ്റർ ഓടിയ വണ്ടിക്ക് 17 ലക്ഷം എന്തുവാടെ ഇത് എന്നിട്ട് പറയും കേരള വണ്ടിക്ക് ആളുകൾ കൂടുതലാണ് എന്ന് ആ വേടി ക്കുന്നവർ പൊട്ടന്മാർ എല്ലാം എല്ലാ വണ്ടിയുംകൂടി കൂട്ടിയിട്ട് കത്തിക്ക്
Udayipp Kakka, Kathi kaachuna kada
Adipoli.innova
6000 Android set undennulla karanathal 1lakhs kooduthalo
Android set 16000 num varunnundu😂😀
Redഷിഫ്റ്റ് കൊടുത്തോ
Owner speaking genuinely...good
Ivide full udayeeep
2017 base model Swift 1 lak above odiya vandikku ee rate okke ullu
Athinu ethra albhuthapedanda karyam onnum illa 😂😂😂😂
price വളരെ കുടുതൽ ആണ്
Samsarich kond irumb ponn aaknna team aaan
New model swift available 202-
ANDU TIRAKUNDAYALUM VILICHAL ADUKKUM MSG NOKUM MARUPADI KODUKUM ADAN IDEHATHINDE PRATYEGADA SOOPAR NALLA MAN
Oru cryesta ennikku tharamoo?😊
Manu bro ..? Eveday
Innova casil elllarum parayunnath..ithu inna model aanu 190000 mathrame ooditullu 😂😂😂... doubt undel aarkum ethu video venelum parisodhikaam..serikum ..ee vandikal 3,4,5 lakh km ooditullathaanu..pinne Toyota ennoru kaaranam kond edukkaam..parts availability genuine, non genuine and used..all India service..orikalum high end model edukaruth... normal mathram edukkanam...
Aarum pokaruth
Innova.crystha.mumba.ulla.innova.nallath
Varsham kond km kanakkakan iyal pythogorus ano😂😂
Uff 💥👑
Delhil നിന്നു് വെള്ളം കയറി കിടന്നു വണ്ടികൾ..
തൊള്ള തുറക്കാതെ പോത്ത്..
കേൾക്കുന്നവർ മണ്ടന്മാർ അനെന്ന വിചാരം😂
സൂപ്പർ
Swift kodutho
Price is very high
എല്ലാം റീ വണ്ടികൾ ആണെകിലും കേരള വണ്ടിയുടെ വിലയാണല്ലോ 😏😏😏
ഈ ഷോറുമിലുള്ള എല്ലാ വണ്ടികളും ഇൻ്റീരിയൽ ഒരു കാവി കളർ ആണ് അദ്ദേഹത്തിൻ്റെ അടുത്ത് ലൈറ്റ് ഇൻ്റീരിയൽ കൊടുക്കാൻ പറയുക
Oohh sheri sir
കാവി കളർ പ്രീമിയം ആണ് ഹൈ
Pacha akkiyalo Koya.. 😅
പാവം നല്ലവണ്ണം കുറച്ച് കൊടുക്കുന്നുണ്ട് ഇനി കുറക്കല്ലേ
Noorudeen kka uyir❤
മാഷാഅല്ലാഹ് 👌👍
വില കൂടുതൽ 😅
എടാ ചേട്ടാ ഇച്ചിരി ഒക്കെ വില കുറച്ചു പറ
എന്തൊരു വിലയാണ് ഇത്... അറക്കവാളു വെച്ചുകൊണ്ടിരിക്കുന്ന പോലെ ഉണ്ട് വരുന്നവരെ അറക്കാൻ😂
Enth 🔪 aaaadeyyyy 🔝🤐
നഷ്ട്ടപ്പെട്ടു കൊടുക്കല്ലേ സുഹൃത്തേ.. അഞ്ച് ലക്ഷം. എട്ടുലക്ഷം വിലയുള്ള വണ്ടികൾ നിങ്ങൾ വലിയ വിലയാണ് പറയു ന്നത്.
എന്നുമുതലാണ് തൊഴിലാളി ആയത്😂
ലോൺ interest എത്ര percentage ആണ് വരുന്നത്
price kooduthal anu😂
Vandi kodukunnille
Alto parajila
Price kurachu kuduthala Kerala vandiyune vilayaa😪
ethok km thiricha vandikal ane bro, evarkok kitumbo thane thirich kanim
Rate valare kooduthala
ആണോ... ഐഷരി...1 ലക്ഷം രൂപക്ക് 2020 വണ്ടി ഉണ്ട് തരട്ടെ 🥲
Ee rate kuravu onnu kanichu tharamo evide kittum.ellathilum kanam odukkatge vila ennu but vilakuranju evide kittum pls onnu number idamo😂
തീ വില
👍
മയത്തിൽ തള്ള്
Mogam
മോങ്ങം വെറും തട്ടിപ്പ് ആണ് അനുഭവം ഉള്ളദ് കൊണ്ട് പറയുവാന്ന്
21 laksham koduthal puthiya, vandi kittum
🔥👍
Verthyla ethryum vandi arum vangayeta 😂
വില കൂടുതൽ 🤣🤣🤣
പോയി പെടെണ്ട മക്കളെ ഈ സ്ഥാപനം ഞങ്ങളുടെ നാട്ടിലാണ്...
വാക്കിലെ തേനും പാലുമൊള്ളു ഫുൾ ഉടായിപ്പാണ്
മലപ്പുറത്തുകാരെ ബിസിനസ് ചെയ്യാൻ പഠിപ്പിക്കണോ.😂😂
Ellam thattikuttu vandikal ane
എന്തുവാടോ ഈ " കിടിലന്‍ " 😂😂
ഉണ്ട 😂
കിടിലൻ എന്ന് വെച്ചാൽ കിടിലൻ 😂
മൈലേജ് പറയുന്നില്ല
PAC premium cars cheyy
Coming soon
2lake km odiya vandi 17 lakh mm edukunnavan pottan 🤣🤣
Noorudheen😂😂
Kathi rate🤣
Swift venam ippo pls
Eppo veno 😂
വെറുതെ ജനങ്ങളെ പറ്റിച്ചു ജീവിക്കണോ 😏😏😏
Over aan ith
4 onar 😂😂 eduthal 3 G 😂
Entha kuzappam
@@RoadMasterbymanu4 owners change aavanamenkil vandi athrem quality indaavum..ath thanne kuzhappam.😂😂😂
Low quality vehicle
😂
Taxi oodiya vandigal
Nastam. Odi keriya vandi puthiyathinekallu. 5 lakh kuravil..
Nalla udayippu...
വണ്ടിന്റെ വെല അറിയില്ലെങ്കിൽ അവനവന് പറ്റിയ പണി ഇടുത്തൽ പോരെ
അമ്പോ വലിയ വില
നി ടയർ നെ കുറിച്ച് അല്ലാതെയും ഒന്നും മിണ്ടണ്ട 😂🥴
എനിക്കും കിട്ടിയതാണ് ടയർ ൻ്റെ പണി.... പക്ഷേ അപ്പൊതന്നെ അത് .mattitharukayum ചെയ്തു....❤
👍🏻