ഇവിടെ ഇന്നോവകൾ തട്ടിയിട്ട് നടക്കാൻ സ്ഥലമില്ല RED BELL USED CARS
HTML-код
- Опубликовано: 27 авг 2024
- Showroom / Owner contact details:
Redbell used cars
white hyper market , mongam
malappuram , kerala
Noorudeen : 9656565625
: 9639666644
Siraj : 7012313524
For More updates Follow our whatsapp channel
whatsapp.com/c...
നിങ്ങളുടെ സ്ഥാപനത്തിന്റെ വീഡിയോസ് ഞങ്ങളുടെ ചാനൽ വഴി ജനങ്ങളിലേക്ക് എത്തിക്കുവാൻ വേണ്ടുന്ന ആവശ്യങ്ങൾക്ക് മാത്രം വിളിക്കുക
Aju George : wa.me/91807512...
Rifan : 8714027226
ajuroadmaster@gmail.com
മൊതലാളി കണ്ടിട്ട് നല്ല മനുഷ്യൻ
04:49 ബാക്കിൽ അടുത്ത high quality വണ്ടി പെയിന്റിംങ്ങിന് കിടക്കുന്നു
Re vandi paint cheyyum
വേറെ ഒന്നും നീ കണ്ടില്ല ?🙌
ഇക്കാടെ വർത്തമാനം കേട്ടപ്പോൾ തന്നെ വയർ നിറഞ്ഞു. നല്ല ഒരു salesman കൂടിയാണല്ലോ 👌
വെള്ളത്തിൽ മുങ്ങാത്ത വണ്ടി ആയിരിക്കുമെന്ന് പ്രാർത്ഥിക്കണേ പ്രളയത്തിൽ മുങ്ങിയതും കാണും
എല്ലാം സൂപ്പർ ക്വാളിറ്റി 🏃🏿♂️🏃🏿♂️
ഞാനും വന്നു. കണ്ടു. വാങ്ങാൻ കാശ് ല്ലാത്തോണ്ട് .. സീറ്റിലിരുന്ന് ഒരു സെൽഫി എടുത്തു. അല്ല...പിന്നെ..
പൊറോട്ട കിട്ടിയോ?
നിങ്ങൾ മെക്കാനിക്കിനെ കൊണ്ട് വന്ന് നോക്കി എടുത്തോളൂ എന്ന് അദ്ദേഹം ആവർത്തിച്ചു പറയുന്നുണ്ടല്ലോ, പിന്നെ പൊറാട്ടയും ഇറച്ചിയും, 👏👏👏
ഗൾഫിലെ പോലെ computer check up ചെയ്യാനുള്ള സ്ഥലം ഉണ്ടോ ആ ഭാഗത്ത്?
Scratch karyangal onnum illa. Karenam ivide paint shop unde..wow
നല്ല വാഹനങ്ങൾ മരിയാദ ഉള്ള മുതലാളി വിലയും തരക്കേടില്ല 🎉
ഹോണ്ട സിറ്റി കൊല്ലം വണ്ടി ബോംബയിൽ നിന്നും ഓടിച്ചു വന്നു 🤩
തട്ടിയ വണ്ടികള് എടുത്ത് പുറത്ത് നിന്ന് പണിയെടുപ്പിച്ച് ഹിസ്റ്ററിയില് കാണിക്കാതെ കച്ചവടം ചെയ്യുന്നവരുമ്മുണ്ട്.. Km. ഉം തിരിക്കും.. ഊഹമ്മല്ല, സത്യമാണ്.
അങ്ങനെ ഒരു വർത്താനം കേൾക്കുന്നുണ്ട് ഇവിടുത്തെ അവസ്ഥ അറിയില്ല
ഇന്നോവാ തട്ടിത്തടഞ്ഞിട്ട് നടക്കാൻ സ്ഥലം ഇല്ലെങ്കിൽ ഞങ്ങൾ വരുന്നില്ല കാരണം നടക്കാൻ സ്ഥലം ഇല്ലല്ലോ 😜
QUALIS ആരാധകൻ
ബത്തേരി vaganr ലാസ്റ്റ് പ്രൈസ് എത്ര
Good presentation n speach
Vary good presentation.
Thank you!
എല്ലാ വണ്ടിയും ഇക്ക തന്നെ facelift ചെയ്തതാണോ ?
ലോൺ ഒരുലക്ഷത്തിന് EMI എത്ര വരും
കോഴിക്കോട് മുഹമ്മദ് ക്കാ ❤️തീച്ചാണ് 😊
നല്ല വണ്ടികൾ 👍
V വണ്ടി എന്ന് പറയുമ്പോൾ മീൻ വണ്ടി എന്ന് കേൾക്കുന്നു 😅
Ikkande diologue sammadikkanam👌
നല്ല വണ്ടി കൾ. 👍🏻👍🏻👍🏻
എല്ലാം പാവം സാധാരണക്കാർക്ക് പറ്റിയ വണ്ടികൾ .....👍
automatic diesel undo?
Paavapettavanu vandi edukkan ille
Purakile yard kandal ariyam full pani avidethanne ittu edukkanu ennu... Ennalum first class vandi😜😜
Yes no scract ellam potti itte edukkal enne
Vila kooduthalaanu ekka
തള്ളിൽ കുറവൊന്നും കാണുന്നില്ല
ഏറ്റവും നല്ല പാട്ട വണ്ടികൾ അവിടെയുണ്ട് വർക്ക് ഷോപ്പിൻ ഒന്ന് കാണെണ്ടത് തന്നെ പിന്നെ ഈയാൾ വിൽക്കുന്ന വണ്ടി. എതും ഒന്നോ എഴുപതും ഒന്നോ തെണ്ണൂറും അതിൽ കൂടുതൽ മീറ്റർ വലിച്ച് കൊടുക്കാലില്ല. അത് പ്രത്യേക o ഓർക്കുക
Namala evidanane Vandiver edutha no problem
Edutho
Swantham ayitte workshup unde pinna seat cover.orange clrum
സത്യസന്ധമായ കച്ചവക്കാരൻ ബറകല്ലാഹ്
വില തെരെക്കേടില്ലട്ടോ മര്യാതക്കാരനാ 😊
Do you have bolero
Price vallathe kuranju poyi😮
Low price automatic car kannikkumo
First video full kaanu
ഒരു പെയിന്റ് ഷോപ്പ് വർക്ക് ഷോപ്പ് മുന്നേ തന്നെ ഉണ്ടല്ലോ 😂😂😂 എന്തായാലും ഇറച്ചിയും പൊറോട്ടയും കലക്കി 😂
Kl 57 innova silver 2015 *4th owner*
1.80 lac run 8 years old
asking 11.25lac 😂😂😂
New was 14.50 lac on road
😂
Athane avastha...prethkich ee dealers ulapo
All vehicles running 1.60 to 1.80🤣🤣
വില അല്പം കൂടുതലല്ലേ..
Yes 😂
അതേ 😂
നല്ല അളാണ്
ലോൺ ഒരു ലക്ഷത്തിന് ഇഎംഐ എത്ര വരും? അതും കൂടി ഇതിൽ ഉൾപ്പെടുത്തേണ്ടതായിരുന്നു
👌
എൻറെ സംശയം ഇതൊന്നുമല്ല രണ്ടായിരത്തി പതിനെട്ട് innova crysta 2 ലക്ഷത്തിന് മേലെ ഓടിയിട്ടുണ്ട് അപ്പോൾ 2015 ഇറങ്ങിയ ഇന്നോവ വെറും ഒരു ലക്ഷത്തി അൻപതിനായിരം താഴെയാണ് അവിടെ നിന്ന് നമുക്ക് മനസ്സിലാക്കാം ഇത് വെറും ഒരു ഉടായിപ്പ് ആണ് ആരും ഇത്തരം ചതിയിൽ പെട്ടുപോകരുത്
എത്ര ഓണർആയാലും ഒന്നരലക്ഷംവരെമാത്രം മീറ്ററോടും അതുകഴിഞ്ഞ്ബാക്കിയുള്ളകിലോമീറ്റർ വണ്ടിയുടെ ടയർമാത്രംഓടും
No purchase north India vehicle because my friend purchased used car from North kerala they will cheating no genuine kilometer all people check all vehicles below 2 lack kilometres only
കേരളത്തിലെ റോഡിൽ ഓടിയ വണ്ടികൾ ഇനി എന്തിനെലും കൊള്ളുവോ. മറ്റു സംസ്ഥാന വണ്ടികൾ നട്ടും ബോൾട്ടും ഓടിയതത്തെ ആയിരിക്കും. എനിക്ക് ഹോണ്ട സിറ്റി യെ പറ്റി കൂടുതൽ അറിഞ്ഞാൽ കൊള്ളാം.
Innova ഒക്കെ അന്ന് വാങ്ങിയ വില ഇപ്പോൾ
മുതലാളി മാന്യനാണ്.. ഞാൻ ഇവിടെ നിന്ന് ഇന്നോവ എടുത്തിട്ടുണ്ട്.
Vila. Kooduthal aann
ആ ഭയങ്കര ക്വാളിറ്റി അടിപൊളി
എല്ലാ വണ്ടിയും high ക്വാളിറ്റി aaanu😂😂😂😂😂
Sarcasm
160dezr undo
Mailej 1.80 1.70 enna arinjoodu😂 onne maaty pidi aduthathel😅
Etos car Bangalore 2013 they got 2lakh 20,000 why then your car is too rate
ക്ലിയർ അടിച്ച വണ്ടിപോലെ തോന്നി
❤
🎉🎉
ഉടായിപ്പ്
ഡൽഹി യിലു വെളളം കയറിയത്..
അയാള് ഇവിടെ
Vaachakamadichu
3,4 ലക്ഷം
രൂപ കൂട്ടി വിൽക്കും.. ആർക്കും പണി കിട്ടറുത്
എല്ലാം ജാനുവിൻകിലോമീറ്റർ2ലക്ഷംസീറ്റ്കവർ ഒരെകമ്പനി ബാക്കി ജാനുവിന്റെ സെലക്ഷൻ😋😋😋 കൊള്ളാം നോഗാരണ്ടിവാറണ്ടീ കാശുള്ളവർക്ക് വാങ്ങാം
❤cv
Tata
വില 😮
Njammal Rasheed iracheem porottatum 😂😂
Ejjadhi rate😂😂 2 lakhs km innova crysta 16 lakhs 🙏🏽 (14 max ndavollu)
1.7 lakhs km 2.8z 20 lakhs🤣🙏🏽(18 max ndavollu)
1.8 lakhs km fortuner 15 😂 delhinn iyyalk 8 laksham roopak avum kitteetndvaa 3 laksham okke labham idkkunna kachavadam
Appurthu putti edunathe arrum kandilla 😂😂😂😂😂😂😂😂
ടവേര ഉണ്ടോ ക്കാ
അടുത്ത വീഡിയോയിൽ ഒരു ബോട്ടൽ കുടി വെള്ളം കൈയിൽ വെക്കണേ 😂😂
അള്ളാ റാഷിദ് ഇക്കാ... 😅😅 പൊറോട്ട. ഇറച്ചി 😊😊😊😊😂😂😂😂😂
😂😂😂
Ee 1.70 km thane udayip 😂....Ee re registration vandikal 90 percent udayip ane
Enthinaan ee facelift cheyyunnath??!!
High price
Ithra cheriya laabhathinu engana vandi vilkkunnu changayi 😂😂😂?!!!
Bro innova high demand
Tharum annakkil 😂tharum
👍🤲🤲🤲👌👌👌
ഹോണ്ട city വില 🤔
മോങ്ങം morayur വണ്ടി ചാകര 😂😂😂😂😂
Low classinte vandi kollam 😂
തട്ടും മുട്ടും ഇല്ലാത്ത വണ്ടികൾ 😂
വില കൂടുതൽ ആണ് ഇയാളെക്കാളും ബെസ്റ്റ് ചാലക്കുടി യിൽ ആണ് എല്ലാവരും ചാലക്കുടി ക് പോന്നോളൂ
👍
ചാലക്കുടി ഭൂലോക ഉഡായിപ്പ്കാര്
Avidathe contact number kitto?
ബ്രോ സെർച്ച് it
കച്ചോടക്കാരൻ തന്നെ 👌
All വണ്ടി 180000 km 😂