നല്ലത് പോലെ നോക്കി എടുക്കാൻ അറിയാവുന്നവർ മാത്രം പോയി എടുക്കുക, എൻജിൻ, ചസിസ്, ബോഡി എല്ലാം നോക്കി എടുക്കാൻ കഴിവുള്ളവരെ പോയിട്ട് കാര്യം ഒള്ളൂ.ഇല്ലേൽ പണി ആകും, ക്വാളിറ്റി വണ്ടിക് വില ആകും.നല്ലത് പോലെ ടൈം എടുത്ത് വണ്ടി നോക്കേണ്ടി വെരും.
Ente വീട്ടിൽ innova ഉണ്ടായിരുന്നപ്പോൾ 120-130 ഒക്കെ പോകുമായിരുന്നു, Rent nu എടുത്ത് ഒടിച്ചപോൾ 100-105 ഇൽ കൂടുതൽ ഓടിക്കാൻ ഒട്ടും comfort തോന്നിയില്ല, but ath 3 lakhs ഓടിച്ചത് ആയിരുന്നു
ബ്രോ 2008 model innova രണ്ടായിരത്തി പതിനെട്ട് മോഡൽ ആക്കാൻ പറ്റും എന്ന് എന്ന് കോയമ്പത്തൂർ ഉള്ള ഒരാൾ പറഞ്ഞു അപ്പോൾ നമ്മൾ വേറെ സംസ്ഥാനത്തിൽ നിന്നുംഎടുത്തു വരുന്ന വഴിക്ക് നമുക്ക് വർക്ക് കഴിഞ്ഞ് കേരള ആർടിഒ കാണിക്കാൻ പറ്റുമോ കേരളത്തിൽ വന്ന രജിസ്ട്രേഷൻ കഴിഞ്ഞാൽ പിന്നെ അവർ സമ്മതിക്കില്ലല്ലോ അതുകൊണ്ട് കൊണ്ടുവരുന്ന വഴിക്ക് ഇത് ഇന്നോവേഷൻ ചെയ്യാൻ പറ്റില്ലേ
Service history scam cheyyaam. Audi Q3 accident nadanninnittu clean service history pollum...no accident😅. Anything can happen. Seconds not at all reliable. Eppol vennelum evidennellum pani kittum.
ഞാൻ ഡൽഹിയിൽ നിന്നും ഇന്നോവ 2014 മോഡൽ വാങ്ങിയതാണ് നല്ല വണ്ടി സിൽവർ കളർ ഒരു കാരണ വശാലും ഡൽഹിയിൽ പെയിന്റിംഗ് ചെയ്യരുത് ഉടായിപ്പ് പണിയാണ് ക്യാഷ് ആയാലും നാട്ടിൽ വന്നു പണി തീർക്കുക
Bro kottayam to trivandrum vare pooyitt ente vandikk 18 km/l kittyy ath original kerala vandi aanu non intercooler engine apoozhaa 14 😅😅.aarum paranjaa visvasikkillaa bro athaa aarum parayaathe
Ente vandi 2012 HR re vandi anu bs4 intercooler type athnu highway front ac mathram ittu 4 perumayi odiyal 12 - 13.5 vare kittunund cityil 11 okkae randu ac um ittu 6 or 7 perum kond odiyal average 11 on highways 10 on city.
എല്ലാ സ്റ്റേറ്റ് വണ്ടിയിലും വന്നിട്ടില്ല പൊലുഷൻ കുറക്കാൻ ബോംബൈ ഡൽഹി പോലുള്ള വലിയ സിറ്റികളിൽ ഇന്റർകൂലർ നിർബദ്ധം ആക്കിയപ്പോൾ 90000 രൂപയോളം അതികം പേ ചെയ്താൽ കമ്പനി ചെയ്തു തന്ന സിസ്റ്റം ആണ് കേരളത്തിൽ വളരെ കുറഞ്ഞ വണ്ടികളിലെ വന്നിട്ടുള്ളൂ 😊
ഈ വിഡിയോയിൽ പറയുന്നു 3 വർഷം കൊണ്ട് ഓടിയത് 1 ലക്ഷം വളരെ കുറവാണെന്നു. Km reset ചെയ്യുന്നതാണ് എന്ന്. ശരിയായിരിക്കാം. എന്റെ പഴയ ആൾട്ടോ 15 വര്ഷം കൊണ്ട് 1 ലക്ഷം മിച്ചം ആയുള്ളൂ. പുതിയ വണ്ടിയായിട്ടു മേടിച്ചതായിരുന്നു. 😂😂 വിറ്റു പോയ്. ആതൊക്കെ വെചു nokkumbol ഇതൊക്കെ എന്ത് 😂😂
Pin cheyyo cheta
Oru agraham
Theerchayaayum
@@WalkWithNeff 😂😂
@@WalkWithNeffone lakh Innova kittimo?
@@INDIA_20_244 Innova tyres kittum
വളരെ ഉപകാരം ......നല്ല review ആണ് .വില കുറഞ്ഞ ഇന്നോവ എടുത്താ പണി കിട്ടും എന്ന് മനസ്സിലായി.
Endha pani
Video എടുത്ത സ്ത്ഥലം. സൂപ്പർ. .പിന്നെ ഇന്നോവ❤
Thnx for watching broo 🥰
Keep going Nephy bro, appreciating your efforts❤
Thankew so much bro🥰
വളരെ useful ആയ review 👌👌👌👏👏👏
Thanks bro 💕💕💕
Welcome bro 😇🤗
Neat video... Well explained... Appreciated .... ❤
Very informative interview about re innova... Very nice... 🤝
19:32 intercooler engine will get upto 16 kmpl in highway.
Offcourse..will get 16 if it is a properly maintained Innova
And it depends upon driving also
But you have to drive moderately in the 80-90 range(which i don't think anyone enjoying driving will do). Touch 100 and FE start reducing.
😅p
നല്ലത് പോലെ നോക്കി എടുക്കാൻ അറിയാവുന്നവർ മാത്രം പോയി എടുക്കുക, എൻജിൻ, ചസിസ്, ബോഡി എല്ലാം നോക്കി എടുക്കാൻ കഴിവുള്ളവരെ പോയിട്ട് കാര്യം ഒള്ളൂ.ഇല്ലേൽ പണി ആകും, ക്വാളിറ്റി വണ്ടിക് വില ആകും.നല്ലത് പോലെ ടൈം എടുത്ത് വണ്ടി നോക്കേണ്ടി വെരും.
Verna 2015 model cheyamo
Delhiyil vandi engine nallathu ayirikkum... Body... 😳
INNOVA ❤ 🏁🔥
Ente വീട്ടിൽ innova ഉണ്ടായിരുന്നപ്പോൾ 120-130 ഒക്കെ പോകുമായിരുന്നു,
Rent nu എടുത്ത് ഒടിച്ചപോൾ 100-105 ഇൽ കൂടുതൽ ഓടിക്കാൻ ഒട്ടും comfort തോന്നിയില്ല, but ath 3 lakhs ഓടിച്ചത് ആയിരുന്നു
Locked avum bro engi
@@WalkWithNeff locked അല്ല.. അതിൻ്റെ മുകളിൽ പോയാൽ vibration കൂടുതൽ ആണ്, family ആയിട്ട് uncomfortable ആയി പോകുന്നതും ശേരിയല്ലല്ലോ
@@riyaskt8003maintenance nallathakika.. Rent cars il
@@riyaskt8003 family aayit 100il koodthal onnm povall bro😄
Bro നമ്മുടെ road വിട്ടാൽ 100 ഒന്നും ഒരു speed alla
Pajero sport inde owner ship review cheyavoo
2013 G4 നു അവിടെ 5.60L 🤣🤣🤣
Informative
Bro old i10, i20, Santro, Swift, Vista,Fiesta, Punto etc..review cheyyane.
Ok bro...set akkam🤘😇
Bro diesel brezza please
kaananum soundum cheruthayit Jassie Giftne pole
😁😁
@@WalkWithNeff lejjavathiyee 😂😂
😁😁😍
Bro i20 asta 2017 model review please
Nice review. Genuine owner
🥰🥰
Aliyooo jaisaa❤❤
Chevrolet Spark review cheyyumo
Ini enthina aa mairokke...
Ninte andi spark aano😂 ??
Model ethaa
Bro
Tuv 300 cheyoo
Bro vehicle speed 105 kph ennu malla karajathee athee set akke vachathondee anne🙌🏻 .rent eduthathe anno ??
Athe bro..rent arnu..engi athavum
@@WalkWithNeff bro mykey ennu parayunna oru feature anee athee 🤝🏻
Elantra user review പ്രതീക്ഷിക്കുന്നു
Nokkame bro..
വേണം ബ്രോ
Model?
Bro oru innova edukkn ഇദ്ദേഹം help cheyumoo.??.
ബ്രോ 2008 model innova രണ്ടായിരത്തി പതിനെട്ട് മോഡൽ ആക്കാൻ പറ്റും എന്ന് എന്ന് കോയമ്പത്തൂർ ഉള്ള ഒരാൾ പറഞ്ഞു അപ്പോൾ നമ്മൾ വേറെ സംസ്ഥാനത്തിൽ നിന്നുംഎടുത്തു വരുന്ന വഴിക്ക് നമുക്ക് വർക്ക് കഴിഞ്ഞ് കേരള ആർടിഒ കാണിക്കാൻ പറ്റുമോ കേരളത്തിൽ വന്ന രജിസ്ട്രേഷൻ കഴിഞ്ഞാൽ പിന്നെ അവർ സമ്മതിക്കില്ലല്ലോ അതുകൊണ്ട് കൊണ്ടുവരുന്ന വഴിക്ക് ഇത് ഇന്നോവേഷൻ ചെയ്യാൻ പറ്റില്ലേ
Toyota innova colours molde
Bro toyota camry new model user review iduoo👋
Bolero review pradeekshikunnu...😊
Service history scam cheyyaam. Audi Q3 accident nadanninnittu clean service history pollum...no accident😅. Anything can happen. Seconds not at all reliable. Eppol vennelum evidennellum pani kittum.
ഷോറൂമിൽ അല്ലാതെ ചെയ്താൽ ഹിസ്റ്ററി ഉണ്ടാവില്ലല്ലോ
Elite i20 user review
Nokkamee broo..
ഞാൻ ഡൽഹിയിൽ നിന്നും ഇന്നോവ 2014 മോഡൽ വാങ്ങിയതാണ് നല്ല വണ്ടി സിൽവർ കളർ
ഒരു കാരണ വശാലും ഡൽഹിയിൽ പെയിന്റിംഗ് ചെയ്യരുത് ഉടായിപ്പ് പണിയാണ് ക്യാഷ് ആയാലും നാട്ടിൽ വന്നു പണി തീർക്കുക
Do something about English subtitle
Old Ertiga petrol
Xylo mhawk
Cheyyo bro
Nokkaame bro..
❤
❤❤👍👍
Nice video 👍
Thnx mhnn 🥰
I also took Innova from Maharastra Single Owner
Great.. how is your experience?
@@WalkWithNeff 2022 August il eduthata no problem satisfied
Company service, 3 keys , Single owner
@@sarathpk4147price? And engine condition?
Bro please tell bro this Innova full price please tell bro
Ellam detailed ayt vdo il und bro
❤🔥❤🔥❤🔥❤🔥❤🔥❤🔥❤🔥❤🔥❤🔥❤🔥
ഡ്രീം. കാർ
Nice video
👍👍👍
🥰🥰
It’s my car I sold to Rajesh
Supper supper supper supper
Honest owner🙏
Thnx for watching broo 🥰
Pathanamthitta veda sir
Skoda rapid kondoro bro 🙂
Cheiyyam bro..
Bro kottayam to trivandrum vare pooyitt ente vandikk 18 km/l kittyy ath original kerala vandi aanu non intercooler engine apoozhaa 14 😅😅.aarum paranjaa visvasikkillaa bro athaa aarum parayaathe
Intercooler engine ethra kittum bro mileage?, included local drives
@@dvrsh5486 12
@18 innovaku athum intercooler illathathil 2liter deselil akum
@@alanjohnson573😂
Ente vandi 2012 HR re vandi anu bs4 intercooler type athnu highway front ac mathram ittu 4 perumayi odiyal 12 - 13.5 vare kittunund cityil 11 okkae randu ac um ittu 6 or 7 perum kond odiyal average 11 on highways 10 on city.
Enta oru doubt anu....Ella diesel Innova Kum inter cooler undallo
എല്ലാ സ്റ്റേറ്റ് വണ്ടിയിലും വന്നിട്ടില്ല പൊലുഷൻ കുറക്കാൻ ബോംബൈ ഡൽഹി പോലുള്ള വലിയ സിറ്റികളിൽ ഇന്റർകൂലർ നിർബദ്ധം ആക്കിയപ്പോൾ 90000 രൂപയോളം അതികം പേ ചെയ്താൽ കമ്പനി ചെയ്തു തന്ന സിസ്റ്റം ആണ് കേരളത്തിൽ വളരെ കുറഞ്ഞ വണ്ടികളിലെ വന്നിട്ടുള്ളൂ 😊
No, innova sold in metropolitan cities have intercooler.
Yes after 2012, all variants it seems
ഉവ്വ..ഓയിൽ സർവീസ് 6000 രൂപ.സർവീസ് ബുക്ക് ചെയ്യാൻ വിളിക്കുമ്പോ തന്നെ അവർ പറയും കറക്ട് അമ്മൗണ്ട്.
Minimum 12k guaranteed 😂
😥
എനിക്ക് 7300 ആണ് വരുന്നത്, 10000km service ന്.
Oil change 12,000? എന്റെ ചേട്ടന്റെ endavour ന് പോലും അതിന്റെ പാതി ആകില്ല...
@@anzilnoushad8800 enikkm same 7k+
Ford ecosport chiyamo
Chuthittund bro already
ruclips.net/video/295ro3t0e6M/видео.html
ഈ വിഡിയോയിൽ പറയുന്നു 3 വർഷം കൊണ്ട് ഓടിയത് 1 ലക്ഷം വളരെ കുറവാണെന്നു. Km reset ചെയ്യുന്നതാണ് എന്ന്. ശരിയായിരിക്കാം. എന്റെ പഴയ ആൾട്ടോ 15 വര്ഷം കൊണ്ട് 1 ലക്ഷം മിച്ചം ആയുള്ളൂ. പുതിയ വണ്ടിയായിട്ടു മേടിച്ചതായിരുന്നു.
😂😂 വിറ്റു പോയ്. ആതൊക്കെ വെചു nokkumbol ഇതൊക്കെ എന്ത് 😂😂
Innova polulla vandikal long drive pokumallo….
Liva cheyyu
Nokkam bro kittumonn...
Shaan 🎉😅😅
6000 polum😂😂
8500 minimum varum😂
ഈ ഇന്നോവ എനിക്ക് തരാമോ കൊടുക്കുമോ പുള്ളിക്കാരൻ കുറച്ചു യൂസ് ചെയ്ത് കൊടുക്കുന്നത് പതിവ് അല്ലെ അത് കൊണ്ടാണ് ചോദിച്ചത് pls
Instagram il oru dm aykmo bro..or mail
Suresh drives channel kanunat better
Deisel cars will stop immediately
എനിക്ക് ഒരു innova വേണം. Bro ഒന്ന് number തരുമോ
E innova owner Phone number tharavo
Hycross cheyyu.
Nokunnund bro
Bro Nalla Innova kittanundo any contact number tharamo