Комментарии •

  • @സന്തോഷംസമാധാനം

    വാഹനം ആഗ്രഹിക്കുന്ന എല്ലാവർക്കും പെട്ടെന്ന് തന്നെ അത് കിട്ടട്ടെ...

  • @Hanseef313
    @Hanseef313 Год назад +43

    എല്ലാ ഭാഗവും പോരാത്തതിന് വാഹനം ഓടിക്കുമ്പോൾ ഏകദേശം ഇത്ര മൈലേജ് കിട്ടും എന്ന് പറഞ്ഞു പ്രേക്ഷകർക്ക് മനസ്സിലാക്കി കൊണ്ടുള്ള അവതരണം വളരെ നന്നാവുകയും ഉപകാര പ്രദ മാകുകയും ചെയ്തിരിക്കുന്നു . അഭിനന്ദനങ്ങൾ അൻഫാൽ 👍. ഇനിയും നല്ല വാഹന പരിചയപ്പെടുത്തലുകൾ പ്രതീക്ഷിക്കുന്നു

  • @SIDDIQUEV
    @SIDDIQUEV Год назад +15

    വളരെ നല്ല അവതരണം ഇനിയും പ്രതീക്ഷിക്കുന്നു. എല്ലാവര്ക്കും പുതിയ വാഹനങ്ങൾ എടുക്കാൻ കഴിയില്ല മോഡൽ കുറഞ്ഞ വാഹനങ്ങളെ വിലകുറച്ചു കാണാതിരിക്കുക💪💪

  • @anilkumar-yu6hu
    @anilkumar-yu6hu Год назад +17

    ഫോർച്യൂണർ വാഹനങ്ങളുടെ വിവരണവും വീഡിയോയും നന്നായിട്ടുണ്ട് അടിപൊളി വില നിലവാരവും കൊള്ളാം ❤️❤️🚗❤️❤️🎥👌👌

  • @anudasdptrivandrumbro3905
    @anudasdptrivandrumbro3905 Год назад +17

    One of my dream car 🚗 😍 ♥

  • @dilgithmathews6118
    @dilgithmathews6118 Год назад +5

    അൻഫാൽ ഇക്ക പൊളി 😍

  • @kochumonngm2976
    @kochumonngm2976 Год назад +138

    ഒരു ഇന്നോവ വേണം നാട്ടിൽ വരുമ്പോൾ വരണം ഇക്കായെ ഒന്ന് കാണാൻ, എല്ലാ വിഡിയോസും ഒന്നിനൊന്നു മെച്ചം ആണ്...

    • @ബീരാൻകുട്ടി-ല4റ
      @ബീരാൻകുട്ടി-ല4റ Год назад +16

      നിക്കർ കീറുന്ന റേറ്റ്

    • @abhijithuzzz3197
      @abhijithuzzz3197 Год назад +7

      @@ബീരാൻകുട്ടി-ല4റ ഫെൻസ് സഹിക്കില്ല കേട്ടോ

    • @aneese72
      @aneese72 Год назад +3

      Insha Allah enikkum venam

    • @vishnuchandran2126
      @vishnuchandran2126 Год назад

      Original kerala ethra kilometer odi?

    • @sid6510
      @sid6510 Год назад

      @@ബീരാൻകുട്ടി-ല4റ pulli manymaya rate aanu

  • @HydragodOP
    @HydragodOP Год назад +12

    Fortuner love ❤

  • @zanuzanu185
    @zanuzanu185 Год назад +5

    പൊന്നു മോനെ ഇപ്പൊ ഇവന്‍ ഒന്ന് ഫേമസ് ആയപ്പോ ഒടുക്കത്തെ റേറ്റ്..

  • @smithvr4669
    @smithvr4669 8 месяцев назад

    the last white one is looking more beautiful , the old 2011

  • @nizamkollam2250
    @nizamkollam2250 Год назад +4

    S/o ബ്യുട്ടി ഫുൾ car👍👍

  • @aneese72
    @aneese72 Год назад +1

    Masha Allah.
    Aagrahicha video. Insha Allah oru fortuner medikkanam.

  • @sukumarankadavath7865
    @sukumarankadavath7865 Год назад +1

    ഇക്കാ നല്ല അവതരണം...👌 വിശ്വസനീയം 👍
    ക്യാമറ കുറച്ചു കൂടി നിങ്ങളുടെ മുഖത്തും, വാഹനത്തിലും zoom ചെയ്യാൻ ശ്രമിക്കണം.. 👍

  • @JMG-bf6hq
    @JMG-bf6hq Год назад +4

    Dream car bro❤

  • @rijoykcmakoolpeedikarijoyk1546
    @rijoykcmakoolpeedikarijoyk1546 Год назад +14

    വളരെ നല്ല അവതരണം

  • @shaibinmathew4407
    @shaibinmathew4407 Год назад +3

    Video location background 👍🏻👍🏻

  • @YounusMehran-dj5hf
    @YounusMehran-dj5hf 8 месяцев назад

    എല്ലാ കാര്യങ്ങളും വെക്തമായി പറയുന്നുണ്ട് അതാണ് ഏറ്റവും നല്ല ബിസിനസ്

  • @christiojoy1081
    @christiojoy1081 Год назад +16

    വളരെ നല്ല അവതരണം...ഒരു second hand vandi sale aavumbol etra km odiya vandiyanu ennu polum parayathe😂😂

  • @aswinvijayan2835
    @aswinvijayan2835 Год назад +9

    🔥❣️ഇക്ക ഉയിർ ❣️🔥

  • @Maltatalks
    @Maltatalks Год назад +2

    in my dreams....fortuner fans evide undo

  • @brake269
    @brake269 Год назад +15

    എനിക്കും anfalkayoude അടുത്തന്ന് ഒരു fortuner എടുക്കണം

    • @ubailkhan
      @ubailkhan 6 месяцев назад

      Inshaallah

  • @mujeebta6392
    @mujeebta6392 Год назад

    ആലുവയിൽ നിന്ന് ഞങ്ങൾ വരുന്നു.. ഇന്ഷാ അല്ലാഹ് 24/06/2023...

  • @kl-58-vlogs42
    @kl-58-vlogs42 Год назад +2

    Nice informative video , 🤝👏👏👌
    Thank you 😊

  • @ajithjoy9931
    @ajithjoy9931 Год назад +5

    Well presented video. Total kilometre koodi onnu mention cheyyamo.
    Thanks

  • @nidhinashok4485
    @nidhinashok4485 Год назад +4

    Broo njn oranam vangi 2010 oct model.. athr evide life tax adakkan guruvayoor RTO yil 1.30 lakh ayii

  • @k.m.mathew6349
    @k.m.mathew6349 6 месяцев назад

    I would like to purchase a fortuner but it should be 2015 or above my budget 15lakhs( 4x2 automatic)

  • @alexjofra
    @alexjofra Год назад +3

    I'm searching for the same 7seater with this range, will meet you soon

  • @anmiyaworld9334
    @anmiyaworld9334 Год назад +1

    Good information, presentation 👍👍👍

  • @anuragpayyoli9020
    @anuragpayyoli9020 Год назад

    നിങ്ങ പൊളിയാണ് ഭായ് 🔥

  • @KiranGz
    @KiranGz Год назад +1

    Beautiful presentation n location

  • @iam__vengeance886
    @iam__vengeance886 Год назад

    ഇക്ക 💪🏻❤️🥰

  • @farhanpadanilam1147
    @farhanpadanilam1147 Год назад +1

    ഞാൻ tvm ആണ് ഞാൻ വണ്ടി എടുക്കുന്നെങ്കിൽ അത് അൻഫൽ bro യുടെ കയ്യിൽ നന്നായിരിക്കും In Shah Allah

  • @jeyakumars5023
    @jeyakumars5023 Год назад +1

    Tamilnadu re regisation how much ammount for fourtuner 2011

  • @abdulrafeeq9995
    @abdulrafeeq9995 Год назад +2

    മൈന്റൻസ് വളരെ കുറവുള്ള വാഹനം ആണ് fortuner. ഞാൻ സൗദിയിൽ 7 വർഷം ആയിട്ട് ഓടിക്കുന്ന വാഹനം ആണ് Fortuner. എന്റെ ഒരു ആഗ്രഹം ഇതുപോലെ ഉള്ള ചെറിയ വിലയിൽ കിട്ടുന്ന Fortuner വേടിക്കണം എന്നാണ്.
    എല്ലാ വാഹനത്തിനും ഉള്ള പോലെ ഓയിൽ and ബ്രേക്ക്‌ ചേഞ്ച്‌ ആക്കുക എണ്ണ അടിക്കുക ഓടുക.(എന്നാൽ മറ്റു കമ്പനി വാഹനങ്ങൾ toyotta കമ്പനി പോലെ അല്ല. ഒരു സാധാരണക്കാൻ വാഹനം എടുക്കുക ആണെങ്കിൽ ടൊയോട്ട യുടെ വാഹനം എടുക്കണം) വേറെ പ്രശ്നം ഒന്നും വരാറില്ല. ധൈര്യം ആയിട്ട് എടുക്കാം.
    എന്റെ വാഹനം 3 ലക്ഷത്തിന് മുകളിൽ km ആയി. ഇന്നേ വരെ വലിയ പ്രശ്നം വന്നിട്ടില്ല.

    • @rsquareaaron1094
      @rsquareaaron1094 Год назад

      Naatil anganalla.. suspensionu pani varum..nalla costly aan.. gulfile oombal vach ivde oombaan paad aan

  • @nikhilpunathil1158
    @nikhilpunathil1158 Год назад +6

    Adipoli. insurance rate kudei parayanam bro

  • @shameerp8154
    @shameerp8154 Год назад

    ❤️ Anfalkah ishtam ❤️

  • @ourdreamvlogs6229
    @ourdreamvlogs6229 Год назад +1

    Ikka
    Innova crysta garnet red 2018,19,20
    Budget, 20lakhs
    Undenkil parene🙏

  • @sihabuddinpk8694
    @sihabuddinpk8694 Год назад +1

    ഇക്കാ super ......ഐ like really u attittude ❤❤❤❤

  • @doom8104
    @doom8104 Год назад +2

    Ithokke km thirich vechittulls vandikal aano

  • @subramunyankb5710
    @subramunyankb5710 Год назад

    അടിപൊളി 👍👍👍👍👍🔥🔥🔥🔥🔥🔥🔥🔥🔥

  • @aforaryanvlogs3991
    @aforaryanvlogs3991 Год назад +1

    2014 model duster ayi exchange pattumo..

  • @riyasponneth3041
    @riyasponneth3041 Год назад

    നീ സൂപ്പർട്ടോ

  • @nikhilpunathil1158
    @nikhilpunathil1158 Год назад

    Ekka Toyota Corolla altis nte vedios pls

  • @unibellippady
    @unibellippady Год назад

    2014 automatic fortuner nalla vandiyunda

  • @7703520
    @7703520 Год назад +2

    Automatic transmission price ?

  • @infopreneursaes8784
    @infopreneursaes8784 Год назад

    Madayantavida ashiqin oru benz e250 venm. Kodukkan kazhiyuo sakkeerbhaikk?

  • @blueblack9253
    @blueblack9253 Год назад

    സൂപ്പർ.. അവതരണം

  • @favaskuniyil
    @favaskuniyil Год назад +1

    Type 2 akkiya silver car interested anu..athinte interior pic onnu kanan sadhikkumo?

  • @shibusebastian607
    @shibusebastian607 Год назад +1

    waiting for tata safari varicor400 vx 4*4

  • @KL-com
    @KL-com Год назад +1

    Bro oru honda accord kittuvo

  • @vaishnavvaishnavp9634
    @vaishnavvaishnavp9634 Год назад +1

    Innova venam video idavo ikka

  • @edwinjosephsiby
    @edwinjosephsiby Год назад +1

    Bro breeza indo kayyil

  • @akkulusuhail
    @akkulusuhail Год назад

    2010 model fortuner lon kittumo.

  • @musthafa4317
    @musthafa4317 Год назад

    ഒരു ciaz ഉണ്ട് കയ്യിൽ അത് മാറണം പക്ഷെ ഇപ്പോൾ കഴിയില്ല ആവുന്ന സമയത് നിങ്ങളുടെ കയ്യിൽ നിന്നും മാത്രമേ വണ്ടി എടുക്കൂ

  • @vishnupk4272
    @vishnupk4272 Год назад

    Korch serious aayi oru fortuner oppiche theran aauvo

  • @muhammadashrafcachirappura3079

    Ninghade aall vedio kanarund

  • @jishabkhan8169
    @jishabkhan8169 Год назад +1

    Good information ❤

  • @honeytravelsudi1122
    @honeytravelsudi1122 6 месяцев назад

    Delhi va ithil kuravil edkam

  • @shameerkhan1992
    @shameerkhan1992 Год назад +1

    Re registration cheyanulla vandi sale aayo

  • @nidhinthyagarajan499
    @nidhinthyagarajan499 Год назад

    Re registration finance kittumo ?

  • @SadikAli-ke9te
    @SadikAli-ke9te Год назад +5

    ഇക്ക ഇതിന് ഒക്കെ എത്ര ഇൻഷുറൻസ്. Tax ഒക്കെ വരും

    • @wilsonjoseph6069
      @wilsonjoseph6069 Год назад

      ഓരോ വർഷം പ്രായം കൂടും തോറും ഇൻഷുറൻസ് കുറഞ്ഞു വരും. Reregister ചെയുമ്പോൾ 15വർഷത്തിൽ നിന്ന് 10വർഷം tax കുറച്ചു 5വർഷത്തെ അടക്കണം

  • @muhammedp1160
    @muhammedp1160 Год назад

    Adi poli news

  • @vibes7730
    @vibes7730 Год назад

    2018 or 2019 Ertiga...unndo

  • @azeezazeez4035
    @azeezazeez4035 Год назад

    👍 good

  • @yadavyadav.vijayan8198
    @yadavyadav.vijayan8198 Год назад

    സർ... കൊള്ളാം,പക്ഷെ,,. ഈ വണ്ടികൾ എത്ര കിലോമീറ്റർ ഓടി
    Pls.. Rpl

  • @alanjose9494
    @alanjose9494 Год назад

    പൊളിച്ചു 👍👍👍

  • @Nibin431
    @Nibin431 Год назад

    Xuv video cheyyamo?

  • @blindx_pain6471
    @blindx_pain6471 Год назад

    Broo Honda City undooo

  • @thomasmathew7582
    @thomasmathew7582 Год назад

    ഇക്കാ എറണാകുളത്തെ ഷോറൂം ഓപ്പൺ ആയോ

  • @thakusvlog9417
    @thakusvlog9417 Год назад

    2010 modal etra year kittum re cheyumbol

  • @akhilvnair1992
    @akhilvnair1992 Год назад

    Re എടുത്താൽ taxi akkan പറ്റുമോ

  • @shahulpalakkad6494
    @shahulpalakkad6494 Год назад +1

    First comment

  • @adarshvloggs3787
    @adarshvloggs3787 Год назад

    Ippozhum undooo?

  • @ramdasskp
    @ramdasskp Год назад

    TATA SAFARI AUTOMATIC UNDAVUMO

  • @movieworld8735
    @movieworld8735 Год назад

    honda city indo

  • @system9321
    @system9321 Год назад

    Toyota qualis kittumo bro

  • @hussaino8590
    @hussaino8590 Год назад

    അൻസാർ ബായ് എത്ര മൈലേജ് കിട്ടും ഫോർട്‌ണേർ

  • @AnimalWorld0246
    @AnimalWorld0246 Год назад

    I am looking for petrol engine

  • @shijoshijojoy960
    @shijoshijojoy960 Год назад

    Automatic Fortuner undo

  • @jyo_642
    @jyo_642 Год назад +1

    EMI kittuo?

  • @jebinjames9593
    @jebinjames9593 Год назад

    modified allatha orginal old model kitumo

  • @Orthodrsbr
    @Orthodrsbr Год назад +4

    ഇപ്പൊ വണ്ടി എടുക്കുന്നവർ അറിയുക...5 വർഷം കഴിഞ്ഞാൽ ഇലക്ട്രിക് മാത്രം ആവും. നിങ്ങളുടെ ലക്ഷങ്ങൾ ഓർത്തു ചെലവിടുക

  • @nabeel.ilikethissongnabeel8482

    Polli

  • @edwinjaiden
    @edwinjaiden Год назад

    Face lifted car model etha

  • @369JP
    @369JP Год назад +1

    എനിക്കും വേണം . ഞാൻ വിളിക്കാം❤❤

  • @Akhilramesh555
    @Akhilramesh555 Год назад

    Grey👍

  • @navaskm5761
    @navaskm5761 Год назад +1

    2011 registered fortuner 1090000 enthelum adjuste cheyan patumo

  • @lathuplatform
    @lathuplatform 11 месяцев назад

  • @ABHINAVCP-vf3nl
    @ABHINAVCP-vf3nl Год назад +2

    ❤️❤️❤️❤️❤️❤️

  • @oceanfranzs7859
    @oceanfranzs7859 Год назад

    Jaguar കാണിക്കണം

  • @maryvarghese74
    @maryvarghese74 Год назад +1

    Loan , emi details kudi videoyil include cheyane

  • @devuvlog1307
    @devuvlog1307 9 месяцев назад

    ഈ മൂന്ന് വാഹനങ്ങളും വിറ്റുകഴിഞ്ഞോ

  • @sunilbhaskaran1410
    @sunilbhaskaran1410 Год назад +4

    2011 original Kerala km paranjilla

  • @seban7647
    @seban7647 10 месяцев назад

    ഇതിനു insurance എത്രയാണ് വരുന്നത്

  • @MuruganP-ti3pq
    @MuruganP-ti3pq Год назад

    Super super 👍👍👍👍👍👍

  • @nikhilmr5747
    @nikhilmr5747 8 месяцев назад

    Loan kitumo

  • @positiveroots5691
    @positiveroots5691 Год назад

    മൈലേജാണ് പ്രശ്നം, പത്ത് . Km കിട്ടുമോ ?

  • @muhammadashrafcachirappura3079

    Aaaaghraham und?????

  • @krishnaraj-rv2oy
    @krishnaraj-rv2oy Год назад

    Hlo onnu villichal eduthude

  • @majishmathew2093
    @majishmathew2093 Год назад

    എന്തായാലും നാട്ടിൽ വരുന്ന കാലത്ത് ഇക്കയുടെ അടുത്ത് വരുന്നുണ്ട്