ജീവൻ്റെ അപ്പമായ്.. JEEVANTE APPAMAI.. New Christian Devotional Duet Holy Communion Song.

Поделиться
HTML-код
  • Опубликовано: 3 окт 2024
  • NEW HOLY COMMUNION SONG MALAYALAM | WILSON PIRAVOM | SONIA CHRISTO | ജീവൻ്റെ അപ്പമായ്.
    ഈ ഗാനം നിങ്ങളുടെ ആത്മാവിന് സന്തോഷവും ആശ്വസവും നൽകും എന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.
    Please Don't forget to like, share, and subscribe to our channel!
    ♪ Album: JEEVANTE APPAMAI
    ♪ Song: JEEVANTE APPAMAI
    ♪ Singers: WILSON PIRAVOM & SONIA CHRISTO
    ♪ Lyrics & Music: JEASAN ANTO
    ♪ Concepts & Production: RIJO JOHNY
    ♪ Orchestration: CHANDU MITHRA
    ♪ Chorus: TERRY JACKSON, LINTU LINSON, ANN MARIA, JEEVA ALLAN
    ♪ Mixing: CHANDU MITHRA
    ♪ DOP: ALBIN GEORGE, ALLAN MATHEW, ABINEESH
    ♪ Editing & Coloring: ABHI
    ♪ Graphics: Sajesh #Circleout
    ♪ Label: #LUMENSCREATIONS
    Contact Details:
    Call / WhatsApp : +971 52 875 2169
    Email: rijojy@gmail.com
    Lyrics:
    ജീവൻ്റെ അപ്പമായ് നീയെന്നിൽ വാഴുവാൻ..
    നിന്നിലൊന്നായ് തീരുവാനായ് തുടിക്കുന്നു എൻ മനം..
    നിന്നെ കൈക്കൊള്ളുവാനായ് അടിയനിൽ യോഗ്യത ഇല്ല യേശുവേ...(2)
    നിൻ മൊഴി തൻ കൃപയാലെ സൗഖ്യമാകും എന്നാത്മം ...
    ദിവ്യകാരുണ്യമേ ഓ എൻ്റെ യേശുവേ ഓസ്തിരൂപനാമെൻ ജീവദായക ... (2)
    നിൻ മൊഴിതൻ കൃപയാൽ സൗഖ്യമാകും എന്നാത്മം.
    നീ എന്നിൽ സ്നേഹമായ്
    നീ എന്നിൽ ജീവനായ്
    ജീവൻറെ ഭോജ്യമായ് അലിഞ്ഞിടുന്നു..( 2 )
    നിൻ സ്നേഹ തണലിൽ ഞാൻ മറഞ്ഞീടുന്നു..(2)
    നീ മാത്രമേയുള്ളൂ എൻറെ ആശ്രയം...
    ദിവ്യകാരുണ്യമേ ഓ എൻ്റെ യേശുവേ ഓസ്തിരൂപനാമെൻ ജീവദായക ... (2)
    നിൻ മൊഴിതൻ കൃപയാൽ സൗഖ്യമാകും എന്നാത്മം.
    നീ എന്നിൽ ദീപമായ്
    നീ എന്നിൽ ദാഹമായ്
    ജീവൻ്റെ അരുവിയായ് ഒഴുകീടുന്നു ..( 2 )
    എൻ പാപ കറയെല്ലാം കഴുകിടുന്നു (2) തൻകുഞ്ഞിനെ പോലെ കരുതീടുന്നു ..
    ജീവൻ്റെ അപ്പമായ് നീയെന്നിൽ വാഴുവാൻ..
    നിന്നിലൊന്നായ് തീരുവാനായി തുടിക്കുന്നു എൻ മനം..
    നിന്നെ കൈക്കൊള്ളുവാനായ് അടിയനിൽ യോഗ്യത ഇല്ല യേശുവേ...(2)
    നിൻ മൊഴി തൻ കൃപയാൽ സൗഖ്യമാകും എന്നാത്മം ... ദിവ്യകാരുണ്യമേ ഓ എൻ്റെ യേശുവേ ഓസ്തിരൂപനാമെൻ ജീവദായക ... (2)
    നിൻ മൊഴിതൻ കൃപയാ ലെ സൗഖ്യമാകും എന്നാത്മം.
    ...
    #wilsonpiravom #​soniachristo #newholycommunionsong2024​ #holycommunionsong​ #malayalamchristiandevotionalsongs​ #chandumithra #rijojohny
    This video features the best Malayalam Christian devotional songs of all time.

Комментарии • 125

  • @magithomas9805
    @magithomas9805 6 дней назад

    Heart touching song 🎶

  • @alphonsatom1237
    @alphonsatom1237 2 месяца назад +4

    വളരെ നന്നായിരിക്കുന്നു.രണ്ടുപേരും നന്നായി പാടി. ചിത്രച്ചേച്ചിയെ പോലെയുണ്ട് ഫീമയിൽ സിങ്ങർ. സൂപ്പർ ❤❤❤❤

  • @manojkumarp.t5361
    @manojkumarp.t5361 3 месяца назад +4

    Super, super super, ആലാപനം, വരികൾ, മ്യൂസിക്, ഓർക്കസ്ട്രേഷൻ, all വർക്ക്‌ are super 👍👍🌹🌹👏

  • @JosephBenMorris
    @JosephBenMorris 28 дней назад

    Nice song

  • @MasterGamer-fq9fy
    @MasterGamer-fq9fy 3 месяца назад +3

    വിൽസൻ്റെ മനോഹരഗാനം സൂപ്പർ

  • @33majomathew
    @33majomathew 3 месяца назад +4

    Beautiful song 👌🏻👌🏻👌🏻👌🏻 god bless you all 🙏🏻🙏🏻🙏🏻

  • @mableroyson2967
    @mableroyson2967 День назад

    Truly soul stirring song 🥰 Such an Angelic voice dear Sonia ❤️❤️

  • @vinodchakkoarakkal
    @vinodchakkoarakkal 3 месяца назад +2

    അനുഗ്രഹദായകം , ആലാപനം, ഹൃദ്യം..❤❤❤

  • @lintocl88
    @lintocl88 3 месяца назад +3

    Amen Hallelujah ❤

  • @ssharma4619
    @ssharma4619 2 месяца назад

    Beautiful 🎁

  • @SteephenJ-b1y
    @SteephenJ-b1y 2 месяца назад +3

    ഞാൻ വിട്ടും വിട്ടും കേൾക്കുവാൻ ആഗ്രഹം ഉള്ള ഗാനം വിൽ‌സൺ സൂപ്പർ 🙏കൂടെ എല്ലാപേരും ❤

  • @p2world504
    @p2world504 3 месяца назад +5

    പണ്ട് ക്രിസ്ത്യൻ ഡിവോഷണൽ കാസറ്റുകളിൽ വിൽസൺ എന്ന പേര് കണ്ടിട്ടുണ്ട്. ആളെ ഇപ്പോഴാണ്കാണുന്നത്. രണ്ടുപേരും അടിപൊളിയായി പാടി

  • @soumyasdilvlog903
    @soumyasdilvlog903 2 месяца назад

    Good ❤

  • @mathsmcbs
    @mathsmcbs 3 месяца назад +3

    സുന്ദരമായ വരികൾ സംഗീതം
    ഹൃദയത്തിൽ ചേർത്തു വെച്ചുള്ള ആലാപനം ❤️
    #frmathewspayyappillymcbs

    • @soniachristo
      @soniachristo 3 месяца назад

      Thank you so much dear Mathew acha..🥰♥️🙏🏼

  • @Sheeba_Benjamin
    @Sheeba_Benjamin 23 дня назад

    God bless you🙏🏻

  • @SpooonSoul
    @SpooonSoul 3 месяца назад +5

    മനോഹരമായ ഗാനം 👏👏👏🙏❤️നന്നായി പാടി both of you👏

  • @NebinA.R
    @NebinA.R 21 день назад

    👌👌🔥🔥❤️❤️🙏🏻🙏🏻

  • @jessysaji9649
    @jessysaji9649 15 дней назад

    ❤❤❤❤

  • @JoffyPJ
    @JoffyPJ 3 месяца назад +14

    ഇതിൽ ഫിമെയിൽ വോയ്സ് കേൾക്കുമ്പോൾ പല്ലവി ജീവൻ്റെ അപ്പമായ് തുടങ്ങുന്ന രീതി ശരിക്കും ചിത്ര ചേച്ചിയുടെ ശബ്ദമായി നല്ല സാമ്യം ഉണ്ട് അത് പോലെ തന്നെ അനുപല്ലവി യിലെ അലിഞ്ഞിടുന്നു ആ ഭാഗം എന്താ വോയ്സ് ചിത്ര ചേച്ചി പാടുന്ന രീതി എൻ്റെ അഭിപ്രായം പറഞ്ഞു എന്ന് മാത്രം

    • @soniachristo
      @soniachristo 2 месяца назад +1

      Thank you so much…🥰♥️🥹🙏🏼
      Thank God 🙏🏼♥️♥️

  • @anat6540
    @anat6540 2 месяца назад +2

    Nice composition and lyrics.

  • @jilsjacob1175
    @jilsjacob1175 3 месяца назад +2

    Beautiful song 🎉

  • @athiraantony1212
    @athiraantony1212 3 месяца назад +2

    Feel good song

  • @GRACE_MEDIA_03
    @GRACE_MEDIA_03 3 месяца назад +3

    Super❤

  • @blesssea-creations
    @blesssea-creations 3 месяца назад +2

    ❤. Good song

  • @SOLOMANOSCAR-qz1kl
    @SOLOMANOSCAR-qz1kl 3 месяца назад +3

    നന്നായിട്ടുണ്ട്....... നല്ല ഗാനം.

  • @ThresiakuttyJoseph-wl6rg
    @ThresiakuttyJoseph-wl6rg 3 месяца назад +2

    ❤❤❤

  • @johny8387
    @johny8387 3 месяца назад +2

    Super 👌🏻👌🏻❤️🔥

  • @davismeledath4444
    @davismeledath4444 2 месяца назад +2

    Happy to hear your voice Sonia Christo....I always remember the Jebel Ali church choir.... congratulations. Good pairing with Wilson brother.👏🙏🏽👏

  • @bajumk9127
    @bajumk9127 3 месяца назад +2

    Good melody ....Rijo n team congratulations

  • @sophiyamathew444
    @sophiyamathew444 3 месяца назад +2

    Beautiful song❤️ congrats the whole team.... 💐 Soniaji..... ❤️❤️❤️

    • @soniachristo
      @soniachristo 3 месяца назад

      Sophiyamme…🥰♥️🙏🏼

  • @jeenapaul2732
    @jeenapaul2732 3 месяца назад +2

    V.Good.❤

  • @shajisebastian3576
    @shajisebastian3576 2 месяца назад

    Suuuper. Suuper....
    Wilson brother and. Sonia Christo...
    Congrats ❤❤

  • @sangeethav.l
    @sangeethav.l 3 месяца назад +2

    Beautiful lyrics 👌👌👌Nice singing 👏God bless you all🙌🙌🥰🥰🥰

  • @jojiasin6821
    @jojiasin6821 3 месяца назад +2

    Good song, good feel, nice singing💕💕💕🙏🙏🙏

  • @lawranceselvaraj5244
    @lawranceselvaraj5244 3 месяца назад +2

    Nice

  • @rixonlorance1665
    @rixonlorance1665 3 месяца назад +2

    Super song Lyrics music and singing all 🌹 very nice God bless you Jeeson and whole team🌹😍🙏

  • @vjj8684
    @vjj8684 3 месяца назад +2

    Sonia and Wilson chetta super song.. ❤️

    • @soniachristo
      @soniachristo 3 месяца назад

      Thank you so much 🥰♥️🙏🏼

  • @rockvlog2496
    @rockvlog2496 3 месяца назад +3

    നന്നായിട്ടുണ്ട്, All the best entire team 👍

  • @RAINDROPSCreation
    @RAINDROPSCreation 3 месяца назад +1

    ♥️♥️♥️jesus

  • @binujoseph1975
    @binujoseph1975 3 месяца назад +1

    Very good song...❤❤ good lyrics and music 💖💖💖

  • @blazanzacharias1656
    @blazanzacharias1656 3 месяца назад +2

    Beautiful Song, Sonia & Team.
    Wonderfully Sung

    • @soniachristo
      @soniachristo 3 месяца назад

      Thank you so much dear Blazan chetta .🥰♥️🙏🏼

  • @jubysiby289
    @jubysiby289 3 месяца назад +2

    Super song
    ❤🙏👌👌

    • @soniachristo
      @soniachristo 3 месяца назад

      Juby chechi..🥰♥️🙏🏼

  • @tonythomas680
    @tonythomas680 3 месяца назад +2

    Wonderful song ❤❤ Nicely presented and beautifully sung by Wilson Chettan and Sonia Chechi 😊

    • @soniachristo
      @soniachristo 3 месяца назад

      Thank you so much Tonymone 🥰♥️🙏🏼

  • @abyvarghese1135
    @abyvarghese1135 3 месяца назад +3

    നന്നായിട്ടുണ്ട് 😍👍🏼👍🏼

    • @rijojohny2484
      @rijojohny2484 3 месяца назад +1

      Thank you So much..God Bless

  • @pranxavier6655
    @pranxavier6655 3 месяца назад +1

    ❤❤❤❤❤🎉🎉🎉🎉🎉🎉✝️✝️✝️✝️✝️

  • @rccreations1396
    @rccreations1396 3 месяца назад +3

    Soniaji, nice anu tta.... Manoharamaya song.. ❤👍

    • @soniachristo
      @soniachristo 2 месяца назад

      Thank you so much 🥰♥️❣️🙏🏼
      Thank God ♥️♥️🙏🏼

  • @wecare4683
    @wecare4683 3 месяца назад +1

    Beautiful composition , 🎉

  • @SherlyBabu-hz8ij
    @SherlyBabu-hz8ij 2 месяца назад

    🙏🏼പകരം എന്തു നൽകും ഞാൻ ഇനി ❤️ഹൃദയം പൂർണ്ണമായി നൽക്കിടും എൻ 🙏🏼നാഥനായ് 🌹🌹🙏🏼 👍🏼super song god bless you 👏🏼

  • @Sonuuruliyanickal
    @Sonuuruliyanickal 3 месяца назад +2

    Beautiful Duet 🎶🎼🎵
    Good rendering Soniya chechi 💐❤

    • @soniachristo
      @soniachristo 2 месяца назад

      Thank you so much dear Sonu ..🥰♥️❣️🙏🏼

  • @SaviorsVoice
    @SaviorsVoice 3 месяца назад +1

    Congratulations to you all 💐Everything is Very Good 👌
    Especially Lyrics
    Best Wishes 🎊

  • @smilewithsheen
    @smilewithsheen 3 месяца назад +1

    Beautiful song 💚💚

  • @carmeloandsiblingsjourney7255
    @carmeloandsiblingsjourney7255 3 месяца назад +1

    🙏🙏👍👍👍

  • @jijojoshy7511
    @jijojoshy7511 3 месяца назад +1

    super 👋👋👋 congrats .....May Jesus bless you all ...🙏🙏🙏

    • @soniachristo
      @soniachristo 3 месяца назад

      Jijo chetta..🥰♥️🙏🏼

  • @FrSherincheranthuruthy
    @FrSherincheranthuruthy 3 месяца назад +1

    Congrats. Nice song.

    • @soniachristo
      @soniachristo 3 месяца назад +1

      Thank you so much acha..🥰♥️🙏🏼

  • @subykochu7655
    @subykochu7655 3 месяца назад +1

    Very beautiful singing. God bless Sonykutty and everyone❤🙏

    • @soniachristo
      @soniachristo 3 месяца назад

      Suby chechi…thank you so much 🥰♥️🙏🏼

  • @SunStar6USA-zm3fn
    @SunStar6USA-zm3fn 2 месяца назад +1

    ❤🌹🙏🙏🙏🙏🙏🙏

  • @VoiceofNisha.
    @VoiceofNisha. 3 месяца назад +1

    Beautiful Song
    Lovely singing my dear Soniakochae ...💙

    • @soniachristo
      @soniachristo 3 месяца назад +1

      My dear Nishamole…..🥰♥️💗
      Thank you so much 🥰♥️🙏🏼

  • @annmariajohnson9145
    @annmariajohnson9145 3 месяца назад +1

    ❤❤

  • @martingeorge7249
    @martingeorge7249 3 месяца назад +1

    ❤ Love your music Jeesa

  • @joypulikudan5704
    @joypulikudan5704 3 месяца назад +9

    ജീവൻ്റെ അപ്പമായ് നീയെന്നിൽ വാഴുവാൻ..
    നിന്നിലൊന്നായ് തീരുവാനായ് തുടിക്കുന്നു എൻ മനം..
    നിന്നെ കൈക്കൊള്ളുവാനായ് അടിയനിൽ യോഗ്യത ഇല്ല യേശുവേ...(2)
    നിൻ മൊഴി തൻ കൃപയാലെ സൗഖ്യമാകും എന്നാത്മം ...
    ദിവ്യകാരുണ്യമേ ഓ എൻ്റെ യേശുവേ ഓസ്തിരൂപനാമെൻ ജീവദായക ... (2)
    നിൻ മൊഴിതൻ കൃപയാൽ സൗഖ്യമാകും എന്നാത്മം.
    നീ എന്നിൽ സ്നേഹമായ്
    നീ എന്നിൽ ജീവനായ്
    ജീവൻറെ ഭോജ്യമായ് അലിഞ്ഞിടുന്നു..( 2 )
    നിൻ സ്നേഹ തണലിൽ ഞാൻ മറഞ്ഞീടുന്നു..(2)
    നീ മാത്രമേയുള്ളൂ എൻറെ ആശ്രയം...
    ദിവ്യകാരുണ്യമേ ഓ എൻ്റെ യേശുവേ ഓസ്തിരൂപനാമെൻ ജീവദായക ... (2)
    നിൻ മൊഴിതൻ കൃപയാൽ സൗഖ്യമാകും എന്നാത്മം.
    നീ എന്നിൽ ദീപമായ്
    നീ എന്നിൽ ദാഹമായ്
    ജീവൻ്റെ അരുവിയായ് ഒഴുകീടുന്നു ..( 2 )
    എൻ പാപ കറയെല്ലാം കഴുകിടുന്നു (2) തൻകുഞ്ഞിനെ പോലെ കരുതീടുന്നു ..
    ജീവൻ്റെ അപ്പമായ് നീയെന്നിൽ വാഴുവാൻ..
    നിന്നിലൊന്നായ് തീരുവാനായി തുടിക്കുന്നു എൻ മനം..
    നിന്നെ കൈക്കൊള്ളുവാനായ് അടിയനിൽ യോഗ്യത ഇല്ല യേശുവേ...(2)
    നിൻ മൊഴി തൻ കൃപയാൽ സൗഖ്യമാകും എന്നാത്മം ... ദിവ്യകാരുണ്യമേ ഓ എൻ്റെ യേശുവേ ഓസ്തിരൂപനാമെൻ ജീവദായക ... (2)
    നിൻ മൊഴിതൻ കൃപയാ ലെ സൗഖ്യമാകും എന്നാത്മം.

    • @rijojohny2484
      @rijojohny2484 2 месяца назад

      ruclips.net/video/OU68pNFBLQk/видео.html

  • @cinikjoseph565
    @cinikjoseph565 3 месяца назад +1

    Nice. Good feel

  • @shineps1832
    @shineps1832 3 месяца назад +1

    ❤❤❤

  • @circleout-ae
    @circleout-ae 3 месяца назад +1

    Congratulations

  • @abhilashainikkalpentastona9841
    @abhilashainikkalpentastona9841 3 месяца назад +1

    ❤❤❤ good work jeeson... Keep going...

  • @dhiljohndavis1570
    @dhiljohndavis1570 3 месяца назад +1

  • @sharmainsimento7229
    @sharmainsimento7229 3 месяца назад +1

    As always superb Sonia❤

    • @soniachristo
      @soniachristo 3 месяца назад

      Sharmi chechi…thank you so much 🥰♥️💗🙏🏼

  • @paulpaul3489
    @paulpaul3489 3 месяца назад +1

    Nice❤

  • @LaisuIsah
    @LaisuIsah 2 месяца назад

    സൂപ്പർ 👍🏻nice song
    Congrats all team👏🏻👏🏻👏🏻👏🏻

  • @rijoyantony5828
    @rijoyantony5828 3 месяца назад +1

    Gudd job... Gudd song...

  • @priyannelson4157
    @priyannelson4157 3 месяца назад +1

    congratulations to all behind this song

    • @soniachristo
      @soniachristo 3 месяца назад

      Thank you Priyan chetta..🥰♥️🙏🏼

  • @VIDHYASUKUMARAN-zc9yj
    @VIDHYASUKUMARAN-zc9yj 3 месяца назад +1

    👏👏👏

  • @ananthadanceacademybysarit5517
    @ananthadanceacademybysarit5517 3 месяца назад +1

    Nice

  • @jinusimon808
    @jinusimon808 3 месяца назад +1

    👌🙏

  • @clintonpv13
    @clintonpv13 3 месяца назад +1

    👏

  • @abyeugin6836
    @abyeugin6836 3 месяца назад +1

    ❤😊👍

  • @ASAmedia2023-mp6xv
    @ASAmedia2023-mp6xv 3 месяца назад +1

    good work dears

  • @sajeevkattinattil5627
    @sajeevkattinattil5627 3 месяца назад +1

    👌👌👌

  • @ii-jd8pu
    @ii-jd8pu 2 месяца назад

    jivante appamai very good song

  • @sureshshankar3637
    @sureshshankar3637 3 месяца назад +1

    Really beautiful rendition aunty.... 😊

    • @soniachristo
      @soniachristo 3 месяца назад

      Thank you so much Samyuktha mole…🥰♥️💗🙏🏼

  • @sonymathew29
    @sonymathew29 3 месяца назад +1

    ❤❤❤

    • @soniachristo
      @soniachristo 3 месяца назад

      Thank you so much 🥰♥️🙏🏼

  • @princeettiyekkattu4634
    @princeettiyekkattu4634 3 месяца назад +1

    Beautiful ❤

    • @soniachristo
      @soniachristo 2 месяца назад

      Thank you so much 🥰♥️❣️🙏🏼

  • @sivaprakashpunalur463
    @sivaprakashpunalur463 3 месяца назад +1

    ❤ sooper

    • @soniachristo
      @soniachristo 2 месяца назад

      Siva bhai….🥰♥️❣️🙏🏼

  • @shonymathew7146
    @shonymathew7146 2 месяца назад

    Melodyous song. Good

  • @DinuJinu
    @DinuJinu 3 месяца назад

    Super song ❤❤❤

  • @JulieJustine-d7p
    @JulieJustine-d7p 2 месяца назад

    Manoharam.....congrats to all....❤

  • @xavier08kv
    @xavier08kv 2 месяца назад

    Kurbana swekarana ganam.

  • @joshydominic8703
    @joshydominic8703 Месяц назад

    Super ❤❤karaoke തരുമോ

  • @johneyann
    @johneyann 3 месяца назад +1

    Super

  • @varghesejoseph183
    @varghesejoseph183 3 месяца назад +3

    വളരെ മനോഹരമായ ഗാനം. Karoke kittumo

    • @rijojohny2484
      @rijojohny2484 3 месяца назад

      Sure...Will Released Soon...Thank you..God Bless

    • @rijojohny2484
      @rijojohny2484 2 месяца назад

      ruclips.net/video/OU68pNFBLQk/видео.html

  • @jaisonmk8214
    @jaisonmk8214 3 месяца назад +2

    Nalla sweekarana ganam .....karaoke koody upload cheyyyumo?

    • @rijojohny2484
      @rijojohny2484 3 месяца назад

      Sure ...Will released soon..Thank you

    • @rijojohny2484
      @rijojohny2484 2 месяца назад

      ruclips.net/video/OU68pNFBLQk/видео.html

    • @rijojohny2484
      @rijojohny2484 2 месяца назад

      ruclips.net/video/OU68pNFBLQk/видео.html

  • @rajive1970
    @rajive1970 3 месяца назад +2

    നല്ല ആലാപനം 👍🏻👍🏻
    Karoke enna iduñnath??

    • @rijojohny2484
      @rijojohny2484 2 месяца назад

      ruclips.net/video/OU68pNFBLQk/видео.html

    • @rijojohny2484
      @rijojohny2484 2 месяца назад

      ruclips.net/video/OU68pNFBLQk/видео.html

  • @srlisjosecsn8388
    @srlisjosecsn8388 3 месяца назад +2

    Karokke koody edamo

    • @rijojohny2484
      @rijojohny2484 2 месяца назад

      ruclips.net/video/OU68pNFBLQk/видео.html

  • @justin.s.official7688
    @justin.s.official7688 3 месяца назад

    Karokke please

    • @rijojohny2484
      @rijojohny2484 3 месяца назад

      Sure.. Will released soon ..Thank you

    • @rijojohny2484
      @rijojohny2484 2 месяца назад

      ruclips.net/video/OU68pNFBLQk/видео.html

    • @rijojohny2484
      @rijojohny2484 2 месяца назад

      ruclips.net/video/OU68pNFBLQk/видео.html