എന്തൊക്കെയാണ് HAL AMCA യുടെ പ്രത്യേകതകൾ?

Поделиться
HTML-код
  • Опубликовано: 2 ноя 2024

Комментарии • 220

  • @Chanakyan
    @Chanakyan  3 месяца назад +6

    Check out more details about HDFC NFO 👉
    bit.ly/4bS5Rzv

  • @ania8452
    @ania8452 3 месяца назад +1

    നന്ദി സഹോദരാ
    വിലപ്പെട്ട വിവരങ്ങൾ
    ഞങ്ങൾക്ക് നൽകുന്നതിന്.

  • @sameerroshan4837
    @sameerroshan4837 3 месяца назад +18

    The AMCA program was a prestigious project for India. Unfortunately, it has taken too much time. China already has a 5th generation aircraft, and Pakistan plans to purchase one from China while also participating in the Turkey Khaan project. In my opinion, India should consider involving more friendly countries in our AMCA project, such as France and Japan, as they do not have indigenous 5th generation flights.

    • @abhinav5530
      @abhinav5530 3 месяца назад +5

      Japan, UK, Italy ... These countries are making 6 th gen fighter jets together... They started their work

    • @sameerroshan4837
      @sameerroshan4837 3 месяца назад +4

      I think they also invited India to join their team. India may not have a lot of money to spend on a big project, but we have a large workforce, and if India joins, we can produce at a lower cost compared to others. That is India's strength.

    • @tiju4723
      @tiju4723 3 месяца назад +1

      @@abhinav5530 Their 6th gen is bogus. Only two countries have the capability to produce even 5th gen, one is US other is China.

    • @dawn_alex
      @dawn_alex 3 месяца назад +7

      ​@@tiju4723 actually china doesnt have the technology to produce a 6th gen fighter. Their current J20's capabilities are still questionable since it was detected by Indian radars in Himalayan borders.

    • @tiju4723
      @tiju4723 3 месяца назад

      @@dawn_alex They don't have 6th gen yet, but a proper 5th gen. All stealth fighters fly with Luneburg reflector lenses to hide their actual radar signature. This will result in a huge radar signature similar to a 4th gen fighter. Some ignorant Indian officials made this stupid comment saying oh yeah we detected J-20, but that won't be the case in an actual war where they will remove this reflector.

  • @AjikumarAjikumar-b6y
    @AjikumarAjikumar-b6y Месяц назад +1

    ചെറുക്കാൻ ജീവിക്കാൻ പഠിച്ചു. ബിഗ് സല്യൂട് ❤❤❤❤❤. Iam. Like. You.. From.. Aji. Dubai

  • @VishnuredIndian
    @VishnuredIndian 3 месяца назад +61

    ബ്രോ നിങ്ങളുടെ ആശയം നല്ലതാണ് എല്ലാരും അറിഞ്ഞിരിക്കേണ്ടതുമാണ് പക്ഷേ താങ്കൾ ഉപയോഗിക്കുന്ന ഈ creepy sounds ഇത് വളരെയധികം ദോഷം ചെയ്യും മനുഷ്യരിൽ ഒരിക്കലും ചെയ്യരുത് ഇങ്ങനെ കഴിയുമെങ്കിൽ ഈ ട്യൂൺ ഒന്നു മാറ്റാവോ

  • @vijith4168
    @vijith4168 3 месяца назад +11

    2019 ൽ തുടങ്ങിയ നിർമാണം ആണ്... ഇനിയും 3 വർഷം വേണമത്രേ.... തുർക്കി ഒക്കെ ഇത് വിജയകരമായി പരീക്ഷിച്ചു 😢😢

    • @Test_account000
      @Test_account000 3 месяца назад +1

      The Indian AMCA programme was launched in 2010 to develop a 5th generation combat aircraft. It was then known as the Medium Combat Aircraft (MCA) programme. It was first initiated in 2007. It is led by the Aeronautical Development Agency (ADA) under the DRDO

    • @Test_account000
      @Test_account000 3 месяца назад +1

      Iniyum min 10 kollam pidikkum, baakki rajyaghal 6th and 7th gen okke irakkumbo nookiya mathi

    • @tiju4723
      @tiju4723 3 месяца назад +1

      തുർക്കിക്ക് ബ്രിട്ടീഷ് കമ്പനി BAE ന്റെ സഹായം ഉണ്ട്.

    • @jithinchacko5968
      @jithinchacko5968 3 месяца назад

      ​@@Test_account000yes

    • @Bobanz
      @Bobanz 3 месяца назад

      ഇനിയും 10 വർഷം കൂടി കാത്തിരിക്കണം ബ്രോ.... പാക്കിസ്ഥാന് വരെ ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ ഫിഫ്ത് ജനറേഷൻ ഫ്ലൈറ്റ് കിട്ടും... തേജസ് തന്നെ നേരെചൊവ്വേ പ്രൊഡക്ഷൻ നടത്താൻ കഴിയുന്നില്ല ശത്രു രാജ്യങ്ങളുടെ മുന്നിൽ പിടിച്ചു നിൽക്കണമെങ്കിൽ പുറം രാജ്യങ്ങളിൽ നിന്ന് വിമാനങ്ങൾ വാങ്ങേണ്ടിവരും ...

  • @RAPTORxSTREET_
    @RAPTORxSTREET_ 3 месяца назад +14

    I was waiting for AMCA review 🗿

    • @Chanakyan
      @Chanakyan  3 месяца назад +8

      That is nice, please watch and share your feedback

    • @RAPTORxSTREET_
      @RAPTORxSTREET_ 3 месяца назад +3

      @@Chanakyan ofc.

  • @rajeeshr.k.r527
    @rajeeshr.k.r527 3 месяца назад +7

    Have to run the work very fast. If no they'll deploy 6th gen before us

  • @rajeshdnair793
    @rajeshdnair793 2 месяца назад

    വിവരണം നന്നായിട്ടുണ്ട് വീണ്ടും ഇങ്ങനെ ഉള്ള പ്രോഗ്രാം പ്രതീക്ഷിക്കുന്നു

  • @defenceunionofindia
    @defenceunionofindia 3 месяца назад +4

    I have a idea to upgrade our stealth fighter amca . If any defence personnel are watching this please send response

    • @PaulsonT.C
      @PaulsonT.C 3 месяца назад

      How?

    • @arunmadathil2825
      @arunmadathil2825 2 месяца назад

      It's not ready yet, and there's no idea when it will be. How are you going to upgrade something that doesn't even have a prototype? Lol...

  • @loopbloke
    @loopbloke Месяц назад

    can you do a video on Why AMCA not using Saturn 41 engine now that F414 may not be available?

  • @RamachandranSN-b6y
    @RamachandranSN-b6y 3 месяца назад

    Series name please

  • @arunakumartk4943
    @arunakumartk4943 3 месяца назад +1

    🇮🇳🇮🇳🇮🇳 ജയ്ഹിന്ദ്

  • @midhunbs1979
    @midhunbs1979 3 месяца назад +3

    Design ഇല്‍ ഒരു രീതി പുറത്ത്‌ വരുമ്പോൾ വേറെ രീതി ആണ് ഇന്ത്യൻ nirmithikal

  • @amalthekkethil362
    @amalthekkethil362 2 месяца назад

    videos copyrighted aano bro?

  • @mithunnair8304
    @mithunnair8304 2 месяца назад

    Tejas develop cheyth edukkan 20-25 varsham samayam eduthu without engine. Appazhekum outdated aayippoyi. Adh pole aavadhirunna madhi

  • @AnilKumar-pi1iw
    @AnilKumar-pi1iw 2 месяца назад +1

    But AMCA will take may be atleast 10 years to be ready..by then china will develop 10th generation fighter jets..

  • @loopbloke
    @loopbloke 3 месяца назад

    US already designed 6th gen without any vertical tail wing. Multiple RUclipsrs have spotted it in satellite views.

  • @ManojSivadasan-ho3cc
    @ManojSivadasan-ho3cc 29 дней назад

    ❤❤❤❤

  • @dhaneeshas6662
    @dhaneeshas6662 3 месяца назад +2

    പാർലമെൻ്റ് ആക്രമണത്തിനു ശേഷം ഇന്ത്യ അതിർത്തിയിൽ നടത്തിയ സൈനിക വിന്യാസത്തെപ്പറ്റി ഒരു വീഡിയോ ചെയ്യുമോ

    • @autofocus211
      @autofocus211 День назад

      അതൊന്നും വേണ്ട

  • @bharatham5285
    @bharatham5285 3 месяца назад +9

    2040 ആകും അപ്പോൾ അവർ 6തലമുറ ഉണ്ടാക്കും

    • @arunts546
      @arunts546 3 месяца назад +5

      6th gen മോഡൽ ഉണ്ടാക്കുമായിരിക്കും എന്നാൽ എഞ്ചിൻ ഉണ്ടാക്കുക . ബുദ്ധിമുട്ടായിരിക്കും. ഇപ്പോഴും വിശ്വസിനീയമായ അഞ്ചാം തലമുറ എഞ്ചിൻ ഇപ്പോഴും ചൈനക്കില്ല

    • @mohammedzaheen4675
      @mohammedzaheen4675 2 месяца назад +1

      ​@@arunts546 Ws 15 and Ws 19 engines fullfills every requirement for a 5th gen engine.

    • @arunts546
      @arunts546 2 месяца назад

      @@mohammedzaheen4675 Ws15engine su35 ൻ്റെ Saturn engine ൽ നിന്ന് ഉണ്ടാക്കിയെടുത്തതാണ് . റഷ്യ പോലും Su57 ൽ ഉപയോഗിക്കുന്നത് Saturn engine ആണ് പോരാത്തതിന് ഏതെങ്കിലും അഞ്ചാം തലമുറ യുദ്ധവിമാനത്തിന് കനാഡ് configeration കണ്ടിട്ടുണ്ടോ?

  • @pkmathewkutty9106
    @pkmathewkutty9106 2 месяца назад

    Where is engine??

  • @mallupie
    @mallupie 3 месяца назад

    Ellavarudeyum kayyil 5 th gen fighter get ayi so namukk ini 6 th fighter jet anu vendath. Allathey 5 th gen fighter alla. But i have a hope which is AMCA projectill 6 th gen tech integrate cheyyumayirikkum. But what is 6th gen athum nammal kandupidkkanam.❤

  • @sambahuleyan5809
    @sambahuleyan5809 3 месяца назад +1

    Russia Ukraine war shows the importance of Air defence and Drone warfare. Thats the future.

  • @babums9143
    @babums9143 3 месяца назад +3

    ലേറ്റായി …വന്നാലും ലേറ്റസ്റ്റായി വരുവേൻ എന്നു ചുരുക്കം

    • @Test_account000
      @Test_account000 3 месяца назад

      Late aayi varilla ennathaan sathyam, ini varuvaanel thanne baakki ullavarekkaal 1-2 gen purakil aavum, ithu thanne 2010 thudangiya work aan

    • @SudheeshKumar-d4s
      @SudheeshKumar-d4s 2 месяца назад +2

      ഇനി ഇത് വരുമ്പോഴേക്കും മറ്റ് രാജ്യങ്ങൾ യുദ്ധങ്ങൾ എല്ലാം നിർത്തി വേറെ ഗ്രഹത്തിലോട്ട് പോകാൻ ഉള്ള പരിപാടിയിൽ ആയിരിക്കും അപ്പൊ ആണ് നമ്മൾ ഇതും പറപ്പിച്ചു ഒരു വരവ് വരുന്നത് 😄 കഷ്ടം തന്നെ

    • @rennymondy1897
      @rennymondy1897 23 дня назад

      😂​@@SudheeshKumar-d4s

  • @Sughamthanne
    @Sughamthanne 3 месяца назад +6

    Appol 2027 ill indaville 😢😢first flight 😢, need to be more fast 💯

    • @tiju4723
      @tiju4723 3 месяца назад +3

      2027 ഇൽ തേജസ് mk II പോലും ഇറങ്ങില്ലല്ലോ ബ്രോ. AMCA 2040 എങ്കിലും ആകും. തള്ളൽ വെബ്‌സൈറ്റുകൾ ഇത് പറയില്ല. എൻജിൻ ഇല്ല, ഏവിയോണിക്സ് ഇല്ല, സ്റ്റെൽത് കോട്ടിങ് ടെക്‌നോളജി ഇല്ല. ഇതെല്ലം ഒന്നുകിൽ കണ്ടുപിടിക്കണം അല്ലെങ്കിൽ മറ്റു രാജ്യങ്ങളോട് വാങ്ങണം.

    • @Sughamthanne
      @Sughamthanne 3 месяца назад

      @@tiju4723 should not buy, should develop 🔥

    • @saygood116
      @saygood116 2 месяца назад

      2032

  • @SudheeshKumar-d4s
    @SudheeshKumar-d4s 2 месяца назад +1

    എന്ത് ഡിസൈൻ ആടെ ഇത് ആരാണ് ഈ ജ്യോമട്രി ബോക്സ്‌ ഡിസൈൻ ചെയ്തത് ആ അമേരിക്കയുടെ സ്റ്റെൽത് മോഡൽ ഒക്കെ കാണുമ്പോ കൊതിയാകുന്നു

    • @varunk-ly8wh
      @varunk-ly8wh 2 месяца назад

      HAL yile engineer mark budhiyilla....potte😂

  • @rajrajubhai8001
    @rajrajubhai8001 2 месяца назад +2

    AMCA പൂർത്തിയാവാൻ 2030 വരെയെങ്കിലും കാത്തിരിക്കേണ്ടി വരും....ക്യാപ്ഷൻ കണ്ടാൽ ഇന്നലെ പൂർത്തിയായെന്ന് തോന്നും 😠

  • @eldhokpaul6572
    @eldhokpaul6572 3 месяца назад

    Jai Hind❤

  • @spetznazxt
    @spetznazxt 3 месяца назад +8

    എന്തായാലും J20 യുടെ വികസനം record വേഗത്തിൽ ചൈന തീർത്തു

    • @Lonewolf-rj2hn
      @Lonewolf-rj2hn 3 месяца назад +10

      Pakshe 5 paisak kollilla J20

    • @Xhydraulics
      @Xhydraulics 3 месяца назад

      അതുകൊണ്ടായിരിക്കും ഇന്ത്യയുടെ ബോർഡർ ൽ തന്നെ ചൈന j20 വിന്യസിക്കുന്നത്. നമ്മുടെ സ്ഥിരം ചിന്താഗതിയാണ് made in china എല്ലാം തല്ലിപ്പൊളി ആണെന്ന്. പക്ഷെ അവന്മാർക്ക് സ്വന്തം സാധനങ്ങൾ നല്ല ക്വാളിറ്റി യിൽ ഉണ്ടാക്കാൻ അറിയാം ​@@Lonewolf-rj2hn

    • @prashobmp6310
      @prashobmp6310 3 месяца назад +5

      വേഗം കൂടിയപ്പോ ക്വാളിറ്റി കുറഞ്ഞു 😊

    • @spetznazxt
      @spetznazxt 3 месяца назад +5

      @@Lonewolf-rj2hn കൊള്ളില്ല എന്ന് പറയാൻ അങ്ങ് കൊണച്ചു നോക്കിയിട്ടുണ്ടോ

    • @spetznazxt
      @spetznazxt 3 месяца назад +4

      @@prashobmp6310 നിന്റെ വീട്ടിലെ തുള വീണ ജട്ടിയുടെ കാര്യം ആരും ചോദിച്ചില്ല

  • @arunkumar-zi2wc
    @arunkumar-zi2wc 3 месяца назад +4

    Chanakyan ...oru engine anu adyam vedathu....

  • @vinodvarghees8831
    @vinodvarghees8831 3 месяца назад

    👍

  • @hitheshyogi3630
    @hitheshyogi3630 3 месяца назад

    👍👍

  • @vinishvijayan6661
    @vinishvijayan6661 3 месяца назад

    Main aayittulla prathyekatha ithinte prathyekathakal thanneyanu..

  • @anandgopanag1535
    @anandgopanag1535 3 месяца назад

    India can not develop any 5 th fighter without indigenously developed engine. I don't know about kavery engine.what happened to kavery engine

    • @tiju4723
      @tiju4723 3 месяца назад

      Air Force rejected kaveri engine, it has multiple issues. They might fix it, but it will take another 10 years.

  • @shejinma4928
    @shejinma4928 3 месяца назад +1

    നമുക്ക് 4 th gen കഴിഞ്ഞു, 6 th gen ഇറക്കാം, വെറുതെ 5 gen ഇറക്കി കഷ്ടപ്പെടേണ്ട

  • @vaishakchandran8740
    @vaishakchandran8740 3 месяца назад +2

    Karanam we have congress and communists opposition who work for china

  • @AmlinDavid
    @AmlinDavid 3 месяца назад

    By that time we will still be behind in technology due to development of 6th generation fighters

  • @arunkumar-zi2wc
    @arunkumar-zi2wc 3 месяца назад +2

    Defence budget 😢😢😢😢 pls comm😢

    • @Pranavsoviet
      @Pranavsoviet 3 месяца назад +2

      Pattiniya muzhu pattini 😢😢😢

  • @sukumaranm5307
    @sukumaranm5307 3 месяца назад +1

    ചെങ്ടു ഒരു അഞ്ചാം തലമുറ യുദ്ധ വിമാനം ആണോ.. എവിടെ ആണ് അത് പരീക്ഷിച്ചു വിജയിപ്പിച്ച ത്..

    • @tiju4723
      @tiju4723 3 месяца назад +1

      J-20 മാത്രമാണ് മറ്റൊരു രാജ്യത്തിന് ഉള്ള 5th gen ഫൈറ്റർ എന്ന് അമേരിക്ക പോലും പറയുന്നു. റഷ്യയുടെ Su-57, തുർക്കിയുടെ ഖാൻ ഒന്നും അവർ യഥാർത്ഥ 5th gen ആയി കാണുന്നില്ല.

    • @sukumaranm5307
      @sukumaranm5307 3 месяца назад

      @@tiju4723 su 30യുടെ സാധാരണ റഡ്ഡറിൽ കണ്ടുപിടി ക്കപ്പെട്ട സ്റ്റെ ൽ ത്ത് 😏😏

    • @sukumaranm5307
      @sukumaranm5307 3 месяца назад

      @@tiju4723 അമേരിക്ക തന്നെ പറഞ്ഞിട്ടുണ്ട് മൂന്നേ മൂന്നു സ്റ്റെ ൽതു വിമാനങ്ങൾ.. ബി.2സ്പിരിറ്റ്‌.. F35.. F22റാപ്റ്റർ.. മാത്രം.. യുദ്ധങ്ങളിൽ കഴിവ് തെളിയിച്ച വ.. ചെങ്ടു എവിടെ പരീക്ഷിച്ചു

    • @aliirfanfscience7287
      @aliirfanfscience7287 3 месяца назад

      ​@@tiju4723ഇപ്പോൾ chin ക്ക് shengyang FC31 aircraft കൂടി ഉണ്ട്

  • @manojmanojan4621
    @manojmanojan4621 3 месяца назад

    Amca design american f35 lighting പോലെ ആണ്😊

    • @roopeshpk5732
      @roopeshpk5732 3 месяца назад +1

      Athu Chinna Copy Adichathanu

  • @Kozhikodkaran
    @Kozhikodkaran 3 месяца назад +1

    Bgm kurach kurachal mathiyayirunnu

  • @kishu3b
    @kishu3b 3 месяца назад

    India f16 fighter use cheyyunnillalo? Pinne engane Tata kku upakarar kitti?

    • @adithyan.n2851
      @adithyan.n2851 3 месяца назад +1

      Athu f16 alla f21 aanu f16 um f21 um kanan ore pole aanu athukond Thankal thettidharichathanu pinna athinte Karyathil ithuvare theerumanam aayitilla

    • @kishu3b
      @kishu3b 3 месяца назад

      @@adithyan.n2851 f16 ennan video il parayunathum, athu kond njan thettu dharichu ennu parayan pattilla. Tata f21 nte parts kal assemble cheyyunathayit njan kettitilla. Its just a proposal from USA. India is not interested in that.

    • @adithyan.n2851
      @adithyan.n2851 3 месяца назад

      @@kishu3b Bro Avark thettiyathayirikkum 2 um kanan ore pole aanu Googleil nokkiyal 2 intem photo kanan pattum athil Tataum aayit contract undakan sadhyatha ullathu F21 inu aanu

    • @kishu3b
      @kishu3b 3 месяца назад

      @@adithyan.n2851 USA kku plan undayirunnu. India ath venda enn vechu. F21 pande discussion il vannathan. Onnum nadannilla.

    • @adithyan.n2851
      @adithyan.n2851 3 месяца назад

      @@kishu3b Haaa Bro

  • @Ash_xtreme03
    @Ash_xtreme03 15 дней назад

    China is trying to develop a sixth-generation fighter, so I think we should skip the fifth-generation fighter and develop our own sixth-generation fighter.

  • @leninsgeorge8323
    @leninsgeorge8323 2 месяца назад

    Mark alla bro Mach(മാക്)ennu പറയൂ.

  • @manojmanojan4621
    @manojmanojan4621 3 месяца назад

    AH apache made in United States aanu😊😊

  • @viewer-zz5fo
    @viewer-zz5fo 3 месяца назад +2

    Su30 MKi യെ ഒരിക്കലും റീ പ്ളേസ് ചെയ്യില്ല 😂 ഇന്നും മിഗും, മിറാഷും ഉപയോഗിക്കുന്ന ഇന്ത്യ.

    • @abhishekgopan1673
      @abhishekgopan1673 3 месяца назад +3

      Mig 21 decommission cheythallo

    • @viewer-zz5fo
      @viewer-zz5fo 3 месяца назад +2

      @@abhishekgopan1673 ഹൊ ആശ്വാസം.

    • @nithinraj9389
      @nithinraj9389 День назад +1

      ​@@viewer-zz5foപിന്നേ ഇതൊക്കെ അറിയാതെയാണോ ദജ്ജാലേ തൂറി വെക്കുന്നത്

  • @MohammedRashid-no4fu
    @MohammedRashid-no4fu 3 месяца назад

    നാളെ നാളെ നാളെ എന്ന് പറഞ്ഞ് ഇരിക്കും

  • @sagartr2824
    @sagartr2824 3 месяца назад +1

    തുർക്കി ഒറ്റയ്ക്ക് അല്ല നിർമിക്കുന്നത്

  • @arunkumar-zi2wc
    @arunkumar-zi2wc 3 месяца назад +1

    Adiyam 12 squrdan......

  • @amalvijiv
    @amalvijiv 3 месяца назад +1

    കുറഞ്ഞത് 30 വർഷമെടുക്കും പൂർത്തിയാകാൻ

  • @top10factsinmalayalam34
    @top10factsinmalayalam34 3 дня назад

    വിഷമം ഉണ്ട് എന്നാലും പറയുകയാണ് ഒരു നല്ല pistol നിർമിക്കാൻ കഴിയാത രാജ്യം എങ്ങനെയാണ് ഇത് നിർമ്മിക്കുക😂

  • @bibinbaby8877
    @bibinbaby8877 2 месяца назад

    Appurathe veettile manga kandu acharittekkam ennu vicharichu😂😂😂

  • @unnikrishnan4519
    @unnikrishnan4519 3 месяца назад +9

    യൂട്യൂബിന്റെ പരസ്യം സഹിക്കാൻ വയ്യ. അതിന്റെ ഇടയ്ക്ക് ഇയാളുടെ പരസ്യവും

    • @nandhuprabhakaran9580
      @nandhuprabhakaran9580 3 месяца назад +2

      സത്യം..

    • @ismaeel212
      @ismaeel212 3 месяца назад +1

      RUclips premium edkku family pack
      180 5 members ne add cheyy

  • @Grandaddyvlogs
    @Grandaddyvlogs День назад

    SU30MKI replace cheyano 😂 Indian Air force inte backbone anu .ath iniyum service il thudarum

  • @richu.kc23
    @richu.kc23 3 месяца назад

    Bgm irritating aanu bro

  • @WilsonDavid-z3h
    @WilsonDavid-z3h 3 месяца назад +4

    ബിജിഎം അലോസരമാകുന്നു

  • @rinilmr3180
    @rinilmr3180 3 месяца назад +1

    കെ എം സി എ യുദ്ധവിമാനം എത്രയും വേഗം നിർമിക്കണം ചൈന പാക്കിസ്ഥാൻ അവരെ മുമ്പ് ഇന്ത്യ നിർമ്മിക്കാൻ

    • @NisNaas
      @NisNaas 2 месяца назад

      No chance

  • @Hippop12345
    @Hippop12345 3 месяца назад

    BGM venda bro

  • @user-qi1he1lt7t
    @user-qi1he1lt7t 10 дней назад

    Still on paper. Engine പോലും ഇല്ല എന്നാലും തള്ളി മറിക്കണം

  • @arunkumar-zi2wc
    @arunkumar-zi2wc 2 месяца назад +1

    2035 akum😊

  • @Astroboy66
    @Astroboy66 3 месяца назад

    AMCA engine karyam onnu Paranjllaoo India🇮🇳 indigenous engine ilaaa nammakku oru 120 & 140kn dry thrust ullaa engine vennamm

  • @Anilkumar-sj2ws
    @Anilkumar-sj2ws 3 месяца назад

    Athinu AMCA 4.5 ullu 5 alla

  • @infinityfight4394
    @infinityfight4394 26 дней назад

    ഇവിടുത്തെ അഴിമതി രാഷ്ട്രീയം കാരണം

  • @lifevlogs9988
    @lifevlogs9988 3 месяца назад +1

    Mone nee wacha cover oru j 31 anallo athu endu parubadyaa chee....

  • @Pranavsoviet
    @Pranavsoviet 3 месяца назад +2

    Communist china communal India ❤😂

  • @Vkp-f9g
    @Vkp-f9g 3 месяца назад

    Nehru parivar inte asset govt kandukettiyal fund labikum

  • @dileepthamarakuzhi9426
    @dileepthamarakuzhi9426 3 месяца назад

    100 meter azhathil ulla oru lorry kandeduthilla pinne alle 😁🤣

  • @arunkumar-zi2wc
    @arunkumar-zi2wc 3 месяца назад +1

    Varum AMCA 2040

  • @arunkumar-zi2wc
    @arunkumar-zi2wc 3 месяца назад

    Pathuke mathi......J 30 vanu

  • @saygood116
    @saygood116 2 месяца назад

    Ith nilavil varumbol 2032 aavum appozhekkum mattu raajyangal 6th gen irakkiyittundaakum😂😅

  • @babucheeku3451
    @babucheeku3451 3 месяца назад +1

    Nonsense, Spoil Time.

    • @abhishekgopan1673
      @abhishekgopan1673 3 месяца назад +3

      Ammavan poyi ramayanavum vayichu kidannurang😂

  • @Vivek.vijayan_
    @Vivek.vijayan_ 2 месяца назад

    We'll have to wait till 2035 for 5 (5.5) gen amca...by then, 6th gens will fly in the west. 👨‍🦯

  • @joshmathai2239
    @joshmathai2239 Месяц назад

    50 കൊല്ലം ആകും പ്രൊഡക്ഷൻ ആകുവാൻ

  • @nithuniha
    @nithuniha 18 дней назад

    എന്റെ സഹോദരാ ചൈന എവിടെ ഇന്ത്യ എവിടെ? മിലിട്ടറി രംഗത്ത്‌ നമ്മുക്ക് അവരെ നേരിടാന്‍ പറ്റും എന്ന് തോന്നുന്നുണ്ടോ?
    ജനസംഖ്യാ കണക്കില്‍ നമ്മുക്ക് അവരോട് മത്സരിക്കാം

  • @RajeshMalu-ji4ou
    @RajeshMalu-ji4ou 3 месяца назад +13

    H A L = വട്ട പൂജ്യം, D R D O നല്ലൊരു ടോയ്‌സ് നിർമാണ കമ്പനിയാണ്..... ❤❤❤ indian army. 🇮🇳🇮🇳🇮🇳

    • @NikhilPkm1240
      @NikhilPkm1240 3 месяца назад +12

      Yeah.. like ur dad.. 😂

    • @lonewolfe11222
      @lonewolfe11222 3 месяца назад +13

      എന്ന് ഏതോ ഒരുവൻ ഉണ്ടാക്കി വിട്ട ഡ്യൂപ്ലിക്കേറ്റ് ഫ്യുണ്ട

    • @kirandevd9814
      @kirandevd9814 3 месяца назад +3

      Swontam rajyathe taram tazthi parayunna evare pole ullor kkonnum lesam uluppu

    • @spran8
      @spran8 2 месяца назад +4

      ഒരു കാര്യം ചെയ്യ് ...
      കുറച്ച് അഞ്ചാം തലമുറ യുദ്ധവിമാനങ്ങൾ ഉണ്ടാക്കി സൈന്യത്തിന് നേരിട്ട് അങ്ങ് കൊടുക്ക്...
      അപ്പൊ പിന്നെ കഷ്ടപ്പെട്ട് പണിയെടുക്കുന്ന ശാസ്ത്രജ്ഞന്മാർക്ക് ബുദ്ധിമുട്ട് കുറയുമല്ലോ😂😂😂
      ഇങ്ങനെ കുറെയെണ്ണം🥵🥵

    • @arunts546
      @arunts546 2 месяца назад +3

      എന്തറിഞ്ഞിട്ടാ വങ്കത്തം പുലമ്പുന്നത്.?

  • @bibinbaby8877
    @bibinbaby8877 3 месяца назад

    Athirthiyil potikkunna vediyekkal valiya vedi😂😂😂

  • @manojkrishnan5840
    @manojkrishnan5840 Месяц назад

    Ee parsyam പറയൽ irritating ആണ്

  • @anuu374
    @anuu374 28 дней назад

    😂

  • @abdulkhadarkarimbanakkal7049
    @abdulkhadarkarimbanakkal7049 2 месяца назад

    India vs Pakistan. India vs chaina. Enginae oru war undaakilla orikkalum. Evide sangikal ninnu. Kurakkukum. War undaayaal. Manassilaakum

  • @saibar007
    @saibar007 3 месяца назад +4

    നമ്മൾ ഇവിടെ പ്രതിമ ഉണ്ടാക്കാൻ അല്ലെ fund അനുവദിക്കൂ

    • @Govinda-Mamukoya
      @Govinda-Mamukoya 2 месяца назад

      അയിന്

    • @saibar007
      @saibar007 2 месяца назад

      ​@@Govinda-Mamukoya ദാ.. ഇതു തന്നെ കാര്യം 😂

    • @nithinraj9389
      @nithinraj9389 День назад +1

      ​@@saibar007ചുമ്മാ ഒരു പ്രതിമ ഉണ്ടാക്കുക അല്ലല്ലോ അവിടെ ഉണ്ടാകുന്ന ബിസ്സിനെസ്സ് ഓക്കെ നോക്കിയല്ലേ ഉണ്ടാക്കിയത്

    • @saibar007
      @saibar007 День назад

      ​@@nithinraj9389 😂😂😂😂😂😂 നിങ്ങളെ പോലുള്ളവർ ആണ് jeeyude ഐശ്വര്യം

    • @nithinraj9389
      @nithinraj9389 День назад +1

      @@saibar007 നീ പറഞ്ഞാ പ്രതിമ ഏതാണെന്നു ഒന്ന് പറഞ്ഞേ, ബാക്കി ഞാൻ പറയാം.......

  • @indrajithbabu4777
    @indrajithbabu4777 3 месяца назад

    Indiakku thallan maathram ariyam😄😄😄

  • @rkt81
    @rkt81 3 месяца назад

    Just a propaganda godi channel.

  • @unnikrishnanvk242
    @unnikrishnanvk242 3 месяца назад

    എന്നത്തേക്ക് ആവും ചങ്ങാതി 😃

  • @ajmalnujumudeen6321
    @ajmalnujumudeen6321 3 месяца назад

    Chanakya chumm Oru disrespect undakalle
    Ajenda Ariyam enthanenn
    Don’t take that to Indians

  • @sachinks5172
    @sachinks5172 3 месяца назад

    2100 ഇൽ വരുമായിരിക്കും..

  • @arunkumar-zi2wc
    @arunkumar-zi2wc 3 месяца назад

    Tejas mk 1 vaarum

  • @jelsonjoseph2050
    @jelsonjoseph2050 Месяц назад

    Swanthamayi Jet Engine illatha India engane ith sadyamakkum...?

  • @Chandra700
    @Chandra700 Месяц назад

    Invest in Shriram Finance Ltd. It gives more safety, security and high return.🎉🎉🎉🎉🎉🎉

  • @ArunKM-gw9ts
    @ArunKM-gw9ts 3 месяца назад

    AMCA will not be ready before 2040