സാധാരണ ഇൻവർട്ടർ സോളാർ ഇൻവർട്ടർ ആക്കാം | Inverter grid charging on off switch Part-2 | AKR Technical

Поделиться
HTML-код
  • Опубликовано: 1 фев 2025

Комментарии • 21

  • @akrtechnical
    @akrtechnical  2 года назад

    കൂടുതലായി എന്തെങ്കിലും അറിയണമെങ്കിൽ 999 57 58 502 എന്ന വാട്ട്സപ്പിൽ ബന്ധപ്പെടുക.

  • @arivinguruji-kidsvlog
    @arivinguruji-kidsvlog 2 года назад +1

    Hi nalla അവതരണം
    മാസങ്ങളായി ഞാൻ നിങ്ങളുടെ വീഡിയോ കാണുന്നു പലതും എനിക്ക് upakarappettu

  • @manojsivan3950
    @manojsivan3950 9 месяцев назад

    How can we use RCCB in inverter output line? Can we use 4 pole RCCB? I do not have a separate neutral line in home circuit.

  • @Vishnuvkammath
    @Vishnuvkammath 3 месяца назад

    But oru problem und grid charging switch off aaki idumbol inverter input illathe varum apol inverter noload conditionil fulltime on aayirikum. UPS mode apolum on aaki idunapole but battery ninu apolum minimum current consume cheyyum.

  • @alamcreations9967
    @alamcreations9967 Год назад

    Ee circuit il changer over nirbandham undo. MPPT and Inverter out parallel cheyth Loadilekk neritt koduthoode. Two way switch kond thanne grid ON - OFF cheythoode.
    Please reply

  • @santhoshkumar.p6797
    @santhoshkumar.p6797 2 года назад +1

    ഇതിന്റെ പ്രവർത്തനം ഒന്ന് പറഞ്ഞു തരാമോ...

  • @babuelayasseri
    @babuelayasseri 2 года назад

    Good information

  • @kunhimuhammed475
    @kunhimuhammed475 2 года назад +1

    ഒരു 150 W D C solar wiring ന് ( 10 W 12v Dc bulb 8 എണ്ണം 30w 12v DC fan 2 എണ്ണം ) Ac വയർ ഉപയോഗിക്കാമോ??
    ഓരോ പോയന്റിനും സപ്രേറ്റ് വയർ വലിക്കേണാ ??
    ബാറ്ററി C20 tubeler ഉപയോഗിക്കാമോ.????
    Please reply....

    • @akrtechnical
      @akrtechnical  2 года назад

      Ac wire ഉപയോഗിക്കാം, എന്നാൽ ഗേജ് കൂടിയ വയർ വേണം ഉപയോഗിക്കേണ്ടത്. ഇല്ലെങ്കിൽ voltage drop ഉണ്ടാകും.

    • @kunhimuhammed475
      @kunhimuhammed475 2 года назад

      @@akrtechnical Dc wire ഉപയോഗിക്കുകയാണെങ്കിൽ ഏത് വയർ ഉപയോഗിക്കണം സ്പീക്കർ വയർ ഉപയോഗിക്കാമോ??
      സൈസ്??

    • @akrtechnical
      @akrtechnical  2 года назад

      Flexible type 1.5 Sq AC wire ഉപയോഗിക്കാം, ബാറ്ററിയിൽ നിന്ന് സ്വിച്ച് ബോർഡിലേക്ക് 2.5 Sq use ചെയ്യാം. കമ്പനി കേബിൾ തന്നെ ഉപയോഗിക്കാൻ ശ്രദ്ധിക്കുക (FRLSH). സ്പീക്കർ വയറിന് ഗേജ് കുറവാണ്.

  • @bijuca
    @bijuca Год назад

    ഒന്നാമത്തെ സ്വിച്ച് ഏത് രീതിയിലാണ് പൊസിഷൻ ഓൺ ചെയ്താണോ നോർമലായി വെക്കേണ്ടത്

  • @Hari-cg3iv
    @Hari-cg3iv 2 года назад

    2kv full DC system 24vdc to AC converter, DC mppt used wiring diagram video please sir

  • @arundsouza175
    @arundsouza175 2 года назад

    Luminous solar inverter ne ithu pole cheyyan pattumo

    • @akrtechnical
      @akrtechnical  2 года назад

      Yes ഏത് ഇൻവർട്ടറിനെയും ഇത് പോലെ ചെയ്യാവുന്നതാണ്.

    • @arundsouza175
      @arundsouza175 2 года назад

      K sir

  • @rvadakkevalappil
    @rvadakkevalappil 2 года назад

    ഇതെല്ലാം manual ആയി ചെയ്യേണ്ടേ?, automatic ആയി വല്ല സൊല്യൂഷനും ഉണ്ടോ?,

    • @akrtechnical
      @akrtechnical  2 года назад +1

      Grid charging ON/OFF manual ആയി ചെയ്യാനെ പറ്റൂ. പുതിയ ഇൻവർട്ടറിലും ഇങ്ങനെ തന്നെയാണ്.

  • @sajimannurethgeevarghese8783
    @sajimannurethgeevarghese8783 9 месяцев назад

    👍

  • @ashrafkaradan-fc9rn
    @ashrafkaradan-fc9rn Год назад

    ASHAPOWER NOW 7.8 VORTION