എല്ലാ ദൈവമക്കളുടെയും മനസ്സിൽ പതിഞ്ഞ ഗാനം | കരുണതോന്നണേ എന്നിൽ അലിവുതോന്നണേ | Kester Hits | Evergreen

Поделиться
HTML-код
  • Опубликовано: 5 янв 2025

Комментарии • 1,9 тыс.

  • @zionbiblequizprograms
    @zionbiblequizprograms 3 года назад +42

    ഹൃദയം നുറുങ്ങിയവർക്കു യഹോവ സമീപസ്ഥൻ മനസ്സു തകർന്നവരെ അവൻ രക്ഷിക്കുന്നു
    ( സങ്കീർ‍ത്തനങ്ങൾ 34 18 )

    • @laxmipillai9225
      @laxmipillai9225 Год назад +1

      സത്യം.ദൈവത്തിനു സ്തുതി, സ്തുതി ❤❤❤❤

  • @prabhakaranm2290
    @prabhakaranm2290 2 года назад +82

    ഞാൻ ഹിന്ദു വാണെങ്കിലും ക്രിസ്ത്യൻ ഭക്തി ഗാനങ്ങൾ എന്നും എന്നെ വഴിനടത്തുന്നു, ഞാനുള്ളിടത്തോളം

  • @sandeeptvp
    @sandeeptvp 4 года назад +102

    ക്രിസ്തീയ ഭക്തിഗാനങ്ങളിൽ കെസ്റ്റർ എന്ന ഗായകൻ്റെ ആലാപന മികവ് ഒന്നു വേറെ തന്നെയാണ് മനോഹരമായ ശബ്ദം

  • @sherleenawahid2721
    @sherleenawahid2721 2 года назад +29

    Njan ഒരു മുസ്ലിം aanu ee അടുത്താണ് സഹോദരന്റെ പാട്ട് കേട്ടത് എത്രവട്ടം കേട്ടു ennu എനിക്കറിയില്ല അത്രക്കും അഡിക്റ്റായിപോയി 👍👍🥰🥰നിങ്ങളുടെ ശബ്ദവും വരികളും 👍👍 god bless you 👍👍

  • @saraswathyk9867
    @saraswathyk9867 3 года назад +75

    ഈ സോങ് എല്ലാവരെയും സങ്കടപെടുത്തുന്ന ഒരു സോങ്ങാണ് മോനൊരു സൂപ്പർ ഗായകനാണ്

  • @stalinxavier6772
    @stalinxavier6772 5 лет назад +43

    ഈ അനുഗ്രഹീത ഗായകന്റെ ശബ്ദമാധുര്യം ക്രിസ്ത്യൻ ഭക്തിഗാനശാഖയ്ക്ക് നൽകിയ സംഭാവനയും, ആസ്വാദകർക്ക് ലഭിച്ച ആനന്ദത്തിനും, അഭയം തേടുന്നവർക്ക് ലഭിച്ച ആശ്വാസത്തിനും അതിരുകളില്ല,,,
    പ്രിയപ്പെട്ട കെസ്റ്ററിന് എന്നും നന്മകൾ നേരുന്നു,,,

  • @saraswathyk9867
    @saraswathyk9867 3 года назад +63

    എന്നും രാത്രിയിൽ കേൾക്കുന്ന സോങ് യേശുയപ്പാ അങ്ങയുടെ സ്നേഹത്തിന് നന്ദി

  • @madhucd8766
    @madhucd8766 3 года назад +63

    കേട്ടിട്ട് ഒത്തിരി കരഞ്ഞു പോയി,കാരണം എന്റെ കർത്താവ് എന്നെ തൊട്ട് ആശ്വസിപ്പിക്കുന്ന ഒരു ഫീൽ ഈ പാട്ടിലൂടെ എനിക്ക് ലഭിച്ചു, കർത്താവിന്റെ അനുഗ്രഹം അദ്ദേഹത്തിന് ഇനിയും ഉണ്ടാവട്ടെ. 🙏🙏

  • @vineethamegha3617
    @vineethamegha3617 5 лет назад +77

    മലയാളത്തിൽ cmnt കണ്ടത് ഈ ഗാനത്തിന് മാത്രം ആണ്... വായിക്കുമ്പോൾ മനസിലാകും എത്ര ഇഷ്ടപെടുന്നു എല്ലാപേരും... ഈശോയെ നിനക്ക് വേണ്ടി മാത്രമേ ഞാൻ പ്രാർഥിച്ചിട്ടുള്ളു എന്നും എനിക്കു കൂട്ടായി നിന്നെ വേണം...

  • @shareefpvailathour8565
    @shareefpvailathour8565 3 года назад +129

    പല തവണ കേട്ടിട്ടുണ്ട്❤️ ഒരോ മതക്കാർക്കും ഈ ഗാനം കേൾക്കുമ്പോൾ ഒരാത്മ ബന്തം കാണും തീർച്ച❤️

    • @jollysiva6380
      @jollysiva6380 2 года назад +1

      Ennil kaniyename nadha.... ❤❤️🙏🏻😥

    • @etharkkumthuninthavanet6925
      @etharkkumthuninthavanet6925 2 года назад

      എനിക്ക് ബന്തം ഇല്ല....പക്ഷേ ബന്ധം ഉണ്ട് 😜😜😜😜

  • @johnypp6791
    @johnypp6791 3 года назад +78

    എന്റെ ജീവിതത്തിലേക്കു കടന്നുവരാൻ വൈകല്ലേ ദൈവമേ. സമ്പത്തിക, ഭൗതിക ആവശ്യങ്ങൾ നിറവേറ്റിത്തരണമേ 🙏👍

  • @josevjoseph1
    @josevjoseph1 6 лет назад +400

    എന്റെ പാപങ്ങളാണ് അവൻ വഹിച്ചത്. എന്റെ മുറിവുകളാണ് അവൻ ധരിച്ചത് .... എന്റെ നാഥൻ കരുണാമയൻ ,,,,,,,

    • @sirajpoomkavu2646
      @sirajpoomkavu2646 5 лет назад +1

      Uop

    • @DineshKumar-lw2gl
      @DineshKumar-lw2gl 5 лет назад +2

      Amen

    • @internet4407
      @internet4407 5 лет назад

      ഡാ മൈ.. അപ്പൊ നീ ആണ് കാരണക്കാരൻ പാവപെട്ട മനുഷ്യനെ തൂക്കിലേറ്റാൻ.

    • @rahulvs7862
      @rahulvs7862 5 лет назад +8

      @@internet4407 എന്തിനാ സുഹൃത്തേ ഇങ്ങനെ മുറിവേൽപ്പിക്കുന്ന ഭാഷകൾ? അത് കൊണ്ടു താങ്കൾക്ക് എന്തു നേട്ടമാണുള്ളത്? God Bless You Dear.....

    • @internet4407
      @internet4407 5 лет назад +1

      @@rahulvs7862 നീ ചെയ്ത തെറ്റിന് ക്രിസ്തു എത്രത്തോളം മുറിവേറ്റു. എന്നിട്ട് നിനക്ക് ഒരു മുറിവ് സഹിക്കാൻ വയ്യ.

  • @kl35newswatch73
    @kl35newswatch73 5 лет назад +231

    ഇത്ര മനോഹരമായ ഈ പാട്ട് എഴുതിയ ആൾക്കും പാടിയ ആൾക്കും സ്നേഹത്തിന്റെ ഭാഷയിൽ ഒരു കോടി നന്ദി💙💙💙💙

  • @adithya.b9946
    @adithya.b9946 2 года назад +38

    ഞാൻ ഹിന്ദുവാണ് ഈ പാട്ട് എത്ര കെട്ടാലും മതിവരുല്ല

  • @jijojosephjijo1548
    @jijojosephjijo1548 6 лет назад +272

    ഉൾ കണ്ണ് തുറന്ന് ഹൃദയം തുറന്ന് നെഞ്ച് വിങ്ങിപ്പൊട്ടിയുള്ള പ്രാർഥന .... കരുണ തോന്നണേനാഥാ അലിവ് തോന്നണേ പാപിയാണ് ഞാൻ നാഥാ പാപിയാണ് ഞാൻ ഓ''ദൈവ മേ എന്നോട് ക്ഷമിക്കണേ....

  • @ronysongsm1105
    @ronysongsm1105 4 года назад +34

    പാപിയാണ് ഞാൻ നാദാ.......,
    പാപിയാണ് ഞാൻ..................
    കാലത്ത് ഈ ഗാനം ഒന്നു കേൾക്കാതെ വയ്യ.ഈശോയുടെ ഈ ഗാനം മോനും വളരെ ഇഷ്ടമാണ്.അത് കെസ്റ്ററിൻെറ ആലാപന മികവ് ഒന്നു മാത്രമാണ്.ഒാരോ ഗാനങ്ങളും അത്രമാത്രം അനുഭവമാണ്.ഈശോയെ നന്ദി......

  • @johnypp6791
    @johnypp6791 3 года назад +41

    ദൈവമേ എന്റെ പ്രശ്നങ്ങൾ അറിയുന്ന കർത്താവെ കടന്നു വരണമേ. എന്നെ രക്ഷിക്കാൻ വരണമെ. കർത്താവെ അങ്ങ് അല്ലാതെ. മറ്റൊരു ദൈവം ഇല്ല

  • @suseelasebastian7624
    @suseelasebastian7624 6 лет назад +137

    ദിവസവും ഈ പാട്ട് കേട്ടിട്ടാണ് ഞാൻ youTube off ആക്കി ഉറങ്ങാൻ കിടക്കുന്നത്, മനസ്സിന് എന്തൊരു ആശ്വാസമേകുന്ന ഗാനം, ആമേനീശോ

  • @joyesmarsheljoyesmarshel3794
    @joyesmarsheljoyesmarshel3794 5 лет назад +49

    എന്റെ ഈശോയെ എന്നിൽ നിന്നും അറിഞ്ഞും അറിയാതെയും ഒരുപാട് തെറ്റ് വന്നുപോയിട്ടൊണ്ട്‌ എന്നോട് പൊറുക്കണേ നാഥാ കരുണ തോന്നണേ 🙏🙏🙏

  • @rekhapt6822
    @rekhapt6822 5 лет назад +44

    എന്നും രാവിലെ ഈ song കേട്ടതിനു ശേഷമാണ് എന്റെ എല്ലാ ദിവസവും ആരംഭിക്കുന്നത്.ഈ song കേൾക്കുമ്പോൾ എന്തോ ഒരു പ്രത്യേക feel

  • @shyjuthomas6527
    @shyjuthomas6527 5 лет назад +179

    കഴിഞ്ഞ മാസം ഈ സോങ് നേരിട്ടു അദ്ദേഹത്തിൽ നിന്നു കേൾക്കാൻ സാധിച്ചു...എന്തൊരു എളിമയaണ് ആ മുഖത്തു...god bless u സർ

  • @DhanyasSivaS
    @DhanyasSivaS 6 лет назад +243

    താങ്കൾ പാടിയ ഗാനങ്ങളിൽ എനിക്ക് ഏറ്റവും ഹൃദയത്തിൽ തൊട്ട song ♥🙏 still listening.... Ever and ever

  • @anujoshi6049
    @anujoshi6049 2 года назад +13

    രചനയും സംഗീതവും അതി മനോഹരം. ഡിവോഷണൽ ഗീതങ്ങൾ മാത്രം ആലപിക്കുന്ന കെസ്റ്റർ സാറിന്റെ നാവിനെ പൊന്നുപോലെ കർത്താവ് കാക്കട്ടെ. 🙏🌹🌹🌹👌👏👏👏

  • @julieroy3728
    @julieroy3728 2 года назад +29

    എന്റെ ഈശോയെ എന്നോടും എന്റെ കുടുംബത്തോടും എന്റെ മക്കളോടും എന്റെ വിദേശത്തു പോയ് ഹസ്ബൻഡ് നോട് കരുണ തോന്നേമേ ✝️✝️✝️🙏🙏🙏🙏

    • @leelabibin4015
      @leelabibin4015 2 года назад +1

      ഈ ഗാനം എല്ലവരെയും തങ്കടത്തിൽ നിന്ന് മറ്റുന്ന ഗാനം ആണ് ദൈവമേ ഞങ്ങളെ രക്ഷിക്കണമേ

    • @janmavarkey8868
      @janmavarkey8868 2 года назад +1

      @@leelabibin4015 🙏🙏🙏q🙏

    • @janmavarkey8868
      @janmavarkey8868 2 года назад +1

      🙏🌹🙏🌹🙏🌹🙏🌹🌹🙏

    • @josephtv4484
      @josephtv4484 2 года назад +1

      നല്ല വരികൾ സഗീതം നല്ല ശബ് തം 👍👍👍👍, 🌹🌹🌹🌹🌹🌹സമർപ്പിക്കുന്നു

  • @ArunRaj-zr1yu
    @ArunRaj-zr1yu 5 лет назад +17

    ഈശോയെ നന്ദി...
    എന്ത് ഒരു ആശ്വാസം ആണ് ഈ വരികൾ മനസിന്‌..... കെസ്റ്ററിന്റെ പാട്ടുകളിൽ മനസിനെ ഏറെ അടുപ്പിച്ച പാട്ട്

  • @gangaantony614
    @gangaantony614 4 года назад +35

    ഞാൻ പാപിയാണ് നാഥാ കരുണതോന്നണേ എന്നിൽ അലിവ് തോന്നണേ 🙏🙏🙏🙏🙏

  • @roybty5089
    @roybty5089 6 лет назад +186

    എന്ത് നല്ല ഗാനം ദൈവമെ ഞാൻ അങ്ങക്ക് നന്ദി പറയുന്നു

    • @DasCreations
      @DasCreations  6 лет назад +2

      Thank you so much
      Please Share
      ദൈവം നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ
      Please watch more videos: Subscribe Now➜ ruclips.net/channel/UC9DTUnizfqzoYGIxelcabvw?view_as=subscriber&pbjreload=10

    • @sujajojisuja8710
      @sujajojisuja8710 4 года назад +1

      ഈ പാട്ട് ഒത്തിരി ഇഷ്ടം മനസ്സിൽ ഫയങ്കരസന്തോഷം

    • @jordanjordan6025
      @jordanjordan6025 4 года назад +1

      V

    • @shyja7780
      @shyja7780 3 года назад +1

      ഈ പാട്ട് കേൾക്കുമ്പോൾ തന്നെ പാപങ്ങൾ ഇല്ലാതാകും 🙏

    • @saneesh-l5f
      @saneesh-l5f 3 года назад

      @@sujajojisuja8710 .

  • @dennymd8790
    @dennymd8790 6 лет назад +163

    ഈ പാട്ടുകൾ കേൾക്കുമ്പോൾ യേശുനാഥൻ നമ്മുടെ അടുത്ത് ഉണ്ട് എന്ന് തോന്നിപ്പോകുന്നു.

    • @PRBIJU-sg8de
      @PRBIJU-sg8de 4 года назад +2

      തങ്ളോടൊപ്പം യേശു ഉണ്ട് ബ്രോ.

    • @dibintv5498
      @dibintv5498 4 года назад

      Hai

    • @jogylukose
      @jogylukose 4 года назад

      @@dibintv5498 n mmmumktopbo9loopKoppkhmnnoIkuiiu

    • @espada4545
      @espada4545 4 года назад

      Super

    • @funchannel4874
      @funchannel4874 3 года назад

      🙂🙂

  • @bijuthoombunkal5184
    @bijuthoombunkal5184 5 лет назад +17

    മറ്റാരു പാടിയാലും
    ഇത്രയും ഫീൽ നൽകാൻ കഴിയുമെന്നു തോന്നുന്നില്ല great കെസ്റ്റർ bro

  • @rajanirajani8466
    @rajanirajani8466 4 года назад +20

    ഈ പാട്ടുകേൾക്കുമ്പോൾ ചില ഓർമകൾ വരുന്നു ....കണ്ണിൽ നിന്ന് അറിയാതെ കണ്ണുനീർ വരുന്നു ..വല്ലാത്ത feel anu ഈ പാട്ടിന് ..Thankuu kester sir god bless you

  • @sibymathew3916
    @sibymathew3916 5 лет назад +306

    നല്ല പാട്ട് ഞാൻ അല്ല വീട്ടിലെ എല്ലാരും മിക്കപ്പോഴും ഈ പാട്ട് വയ്ക്കും ഈ ഗാനം കേൾക്കുമ്പോൾ മനസ്സിന്റെ ഭാരം ഒന്നും ഇല്ലാതാകുന്നു വലിയവനായ നാഥന് സ്തുതി

  • @bijina1324
    @bijina1324 6 лет назад +207

    കരുണ തോന്നന്നെ എന്നിലും ഈ ലോകത്തിലെ എല്ലാവരുടേയും മേലെ.. യേശുവേ..

  • @philominasabu7275
    @philominasabu7275 3 года назад +11

    കാരുണ്യനാഥ കരുണ ആകണം എല്ലാവരോടും, പൊറുക്കണം നാഥാ എല്ലാവരുടെയും പാപങ്ങൾ, ആമേൻ

  • @josephcb8243
    @josephcb8243 6 лет назад +225

    ഈ ഗാനം കേൾക്കുമ്പോൾ എന്റെ മനസ്സിൽ ഓർമ്മ വരുന്നത്......... കണക്കില്ലാതെ കരുണ ചൊരിയുന്ന ഒരു ദൈവം നമ്മുക്കുണ്ട് നമ്മുടെ കർത്താവായ
    ഈശോ മിശിഹാ... നന്ദി kester God bless you..........

  • @sinushaji5192
    @sinushaji5192 6 лет назад +128

    പാപിയാണ് ഞാൻ നാഥാ കൊടും പാപിയാണ് ഈ ഗാനം കേൾക്കുമ്പോൾ എന്റെ മനസ്സിൽ നീണ് വലിയൊരു ഭാരം ഇറക്കി വച്ച സന്തോഷം

  • @rajendranthilakan7122
    @rajendranthilakan7122 4 года назад +12

    കരുണ തോന്നണേ എന്നിൽ അലിവു തോന്നണേ പാപിയാണുഞാൻ. ....... എത്രമാത്രം ഹൃദയ സ്പർശിയായ വരികൾ

    • @georgeuzhuthuval4228
      @georgeuzhuthuval4228 2 года назад

      Your sweet voice and the heavenly lyrics touched my heart and soul. You are really an amazing singer. May God bless you. ❤❤❤❤❤❤❤

  • @beenaprashanth887
    @beenaprashanth887 3 года назад +249

    ഞാൻ ഒരു ഹിന്ദു ആണ് .. ഈ പാട്ട് എത്ര വട്ടം കേട്ടിട്ടുണ്ടെന്ന് അറിയില്ല ഒപാട് ഇഷ്ടം.♡♡♡

    • @oommencherian7536
      @oommencherian7536 2 года назад +6

      Why meaningful and beautiful. God will here our prayers soon and stop all trouble in the world. 🌹🌹🔥👌👌🙏

    • @nijogeorge4316
      @nijogeorge4316 2 года назад +3

      God bless you abundantly...

    • @joshypl3497
      @joshypl3497 2 года назад +5

      Your any specific label is not valid before Jesus Christ my God ... If you believe Jesus Christ as Son of God and God Himself , Died on Cross for redeeming us from our sins and Ressurrected the third day of his death as revealed in scriptures...then you are with Jesus Christ my God and then you are saved here and ensured eternal life with my God in Heaven ....
      Your any kind of grouping as Christian , Hindu, Muslim , Buddhist , Jaina,Parsee,communist , atheist etc are irrelevant before my God ...
      You seem to be on right path/track friend as you are called by Jesus Christ my God 🙏

    • @sivavishnu5448
      @sivavishnu5448 2 года назад +2

      Njanum

    • @AbhinAthAs
      @AbhinAthAs 2 года назад +2

      Paritha.lopd.supar.soing🎄

  • @sajanshekar5993
    @sajanshekar5993 6 лет назад +64

    Nice song... 😘😘
    കരുണതോന്നണേ എന്നിൽ അലിവുതോന്നണേ....
    Amen...
    പപ്പാ വേഗം വരേണമേ.. 😘😘

  • @ReenaThomas1
    @ReenaThomas1 6 лет назад +21

    ഹൃദയസ്പർശിയായ പാട്ട് .....അർത്ഥം മനസിലാക്കി കേൾക്കുമ്പോൾ അറിയാതെ കണ്ണുകൾ നിറഞ്ഞു പോകുന്നു ...blessed voice 🙏👌👌

  • @indulalvc
    @indulalvc 6 лет назад +90

    കരുണ തോന്നണേ എന്നിൽ അലിവ് തോന്നണേ,പാപിയാണ് ഞാൻ നാഥാ,പാപിയാണ്‌ ഞാൻ

  • @nikhilajose2248
    @nikhilajose2248 5 лет назад +2

    Ente karthave njangale ennum kathukkollaname

  • @davdjoseph5500
    @davdjoseph5500 3 года назад +12

    ഒരുപാട് ഇഷ്ട്ടം ഉള്ള പാട്ട് അതിലേറെ ഞാൻ ഒരുപാട് സ്നേഹിക്കുന്ന ഗായകൻ ❤❤👌👌👌👌

  • @rajmohanagsa2651
    @rajmohanagsa2651 Год назад +2

    ജാതിക്കും മതത്തിനും ഒക്കെ അപ്പുറം മനുഷ്യനോടുള്ള അനന്ത സ്നേഹമാണ് എന്റെ യേശു അപ്പച്ചൻ.അതുകൊണ്ട് തന്നെ ഏത് മനുഷ്യനും ഈ സ്നേഹം വലിയ ആശ്വാസവും അനുഹമാണ്.'' .....

  • @മിശിഹാ-ഴ7ഡ
    @മിശിഹാ-ഴ7ഡ 3 года назад +12

    ദൈവം അനുഗ്രഹിച് നൽകിയ ശബ്ദം..മനോഹരമായ വരികൾ

  • @celinidukki4726
    @celinidukki4726 3 года назад +1

    Ethrakettalum mmathivarilla. God bless u. Eesoyude padhathil veenukidannathupole pattutheeruvolam. Karayathe kelkkan pattilla. Thank u so much. Thank u eesoye.

  • @jomonsabu5736
    @jomonsabu5736 4 года назад +8

    കരുണ തോന്നണേ എന്നിൽ... അലിവ് തോന്നണേ....❤️👌👌😘😘🎶🎶🎶.

  • @jyosnageorge9346
    @jyosnageorge9346 2 года назад +2

    പാപിയാണ് ഞാൻ നാഥാ പാപി കരുണത്തോണേ എന്നോട് കനിവേതോനാണെ 😭😭😭🙏🙏🙏

  • @shajipvshajipv9507
    @shajipvshajipv9507 5 лет назад +25

    ഭക്തിഗാന ത്തിൻറെ വരികളും ഇതോടൊപ്പം ചേർക്കുന്നതിന് ഒത്തിരി നന്ദി ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ

  • @mohananmr7218
    @mohananmr7218 4 года назад +16

    ജീവിതത്തിൽ ഏറ്റവും ഇഷ്ടപ്പെട്ട ഗാനം

  • @aneeshangel5785
    @aneeshangel5785 6 лет назад +80

    അലിവ്. തോന്നണമേ... നാഥാ... ഞങ്ങളിൽ
    ... കരുണ... തോന്നണമേ.. നാഥാ....

  • @ajayanbalan5648
    @ajayanbalan5648 6 лет назад +67

    I love you Jesus

  • @jyothijyothi4563
    @jyothijyothi4563 6 лет назад +26

    Karuna thonnanea eannil alivuthonnanea thank you kester sir god blessyou

  • @ReenaJose-j1i
    @ReenaJose-j1i Год назад +1

    ഈ പാട്ട് കേൾക്കുമ്പോൾ എപ്പോഴും കരഞ്ഞു പോകുന്നു. പാപങ്ങളെ ഓർത്തു മനസ്ഥാപത്താൽ പൊട്ടികരയുന്നു 🙏🏻❤️

  • @skngof4785
    @skngof4785 6 лет назад +40

    കരുണ thonnana. എന്നിൽ അലിവ് thoonnana. പാപി yanu. Njan. നാഥാ പാപി യാണ് 🌷❤❤❤

  • @amithan2238
    @amithan2238 4 года назад +1

    ഈശോയെ.,.,. കഴിഞ്ഞ ജന്മം കെസ്റ്റർ ചേട്ടൻ സ്വാർഗ്ഗ ത്തിലെ അങ്ങയുടെ പാട്ടുകാരനായിരുന്നു. അതാ ഈ ജന്മം ഭൂമിയിലെ അങ്ങയുടെ പാട്ടുകാരൻ ആയത്. ഈശോയെ... അങ്ങ് കെസ്റ്റർ ചേട്ടനെ അനുഗ്രഹിക്കണമേ.

  • @joyvarghese508
    @joyvarghese508 6 лет назад +46

    കരുണ തോന്നണെ നാഥാ
    പാപിയാണ് ഞാൻ അലിവു് തോന്നണ് ദൈവമെ

  • @amithan2238
    @amithan2238 4 года назад +2

    കരുണതോന്നണേ എന്നിൽ അലിവുതോന്നണേ നാഥാ..... ഈ പാട്ടുപാടിയ കെസ്റ്റർ ചേട്ടനെ ഈശോ അനുഗ്രഹിക്കട്ടെ.... ഇതുപോലുള്ള നല്ലപാട്ടുകൾ പാടാൻ ഈശോ ചേട്ടന് ദീർഘായുസ്സ് നൽകി അനുഗ്രഹിക്കുമാറാകട്ടെ. ഈശോയെ അങ്ങയെ ഞങ്ങൾ സ്തുതിക്കുന്നു. അങ്ങയെ ഞങ്ങൾപുകഴ്ത്തുന്നു. ആരാധിച്ചങ്ങയെ വാഴ്ത്തുന്നു. ദിവ്യമഹിമകൾ പാടുന്നു. ഈശോയെ..... ഈശോയെ.... ഈശോയെ....

  • @preethyrajmon6615
    @preethyrajmon6615 6 лет назад +79

    കരുണ തോന്നണേ എന്നിൽ അലിവ് തോന്നണേ പാപിയാണ് ഞാൻ നാഥാ പാപിയാണ് ഞാൻ
    Super song👌👌👌👌👌👌🙏🙏🙏🙏🙏ആമേൻ

  • @amalthankachan6744
    @amalthankachan6744 6 лет назад +68

    😊😊😊😊എന്റെയും എന്റെ അമ്മച്ചിയുടെയും favourite song

  • @divinesunny5028
    @divinesunny5028 6 лет назад +65

    എന്റെ ദൈവം എന്റെ കൂടെ undannulla oru shakthi nalkunnu ii song..praise the Lord ......kester you are real magician of christian devotional songs may God bless you...

    • @saramohan4168
      @saramohan4168 5 лет назад

      Divine Sunny Moreover the Lyrics...

  • @petervv4706
    @petervv4706 6 лет назад +12

    ഈശോയെ ഒത്തിരി തെറ്റുകൾ വന്നിട്ടുണ്ട് .പാപികളായ ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ .

  • @shibupb6019
    @shibupb6019 5 лет назад +24

    കെസ്റ്റർ ഒന്നും പറയാൻ ഇല്ല അത്രക്കും മനോഹരം

  • @jerrysworld2027
    @jerrysworld2027 3 года назад +1

    ഈശോയെ എന്റെ കുടുബത്തിലെ തെറ്റുകൾ ഷമിക്കണേ നാഥാ

  • @sathyapalanmanayathody1263
    @sathyapalanmanayathody1263 3 года назад +6

    ഈ ഗാനം എത്ര തവണ വേണമെങ്കിലും കേൾക്കാം , അത്രയ്ക്ക് സുഖമാണ് വരികളും, ആലാപനവും....

  • @saraswathyk9867
    @saraswathyk9867 3 года назад +18

    ഓരോ വരിയും കേൾക്കുമ്പോൾ സങ്കടം വരികയാണ് supersong

  • @mariyammajoseph3332
    @mariyammajoseph3332 2 года назад +10

    Very nice song. God bless the whole crew members. Stay blessed🙏

  • @sajithamtsajithamt7164
    @sajithamtsajithamt7164 3 года назад +10

    ഈഗാനം കേൾക്കുബോൾ മനസ്സ് നിറയും 💐💐💐

  • @beenaanthony7008
    @beenaanthony7008 3 года назад +12

    Thank you Jesus. Nice song Amen

  • @smithacj9189
    @smithacj9189 3 года назад +2

    എന്റെ ഈശോയെ എന്നോട് കരുണ തോന്നണേ എന്നിൽ അലിവ് തോന്നണേപാപിയാണ് ഞാൻ നാഥാ പാപിയാണ് ഞാൻ

  • @pattupettiful
    @pattupettiful 6 лет назад +225

    എണ്ണമേറും പാപത്താൽ ഭാരമേറും ജീവിതം
    എണ്ണ വറ്റിയ വിളക്കുമായ് നീങ്ങിടുന്ന ജീവിതം
    വീണുടഞ്ഞ മൺപാത്രമാണു ഞാൻ നാഥാ
    വീണ്ടുമൊരു ജനനം നല്കീടേണമേ നാഥാ
    എണ്ണമേറും പാപത്താൽ ഭാരമേറും ജീവിതം
    എണ്ണ വറ്റിയ വിളക്കുമായ് നീങ്ങിടുന്ന ജീവിതം
    കരുണ തോന്നണേ എന്നിൽ അലിവു തോന്നണേ
    പാപിയാണു ഞാൻ നാഥാ പാപിയാണു ഞാൻ
    കരുണ തോന്നണേ എന്നിൽ അലിവു തോന്നണേ
    പാപിയാണു ഞാൻ നാഥാ പാപിയാണു ഞാൻ
    പൂർവ പാപത്തിൻ ശാപം പേറിടുന്നു ഞാൻ
    രോഗവും ദുരിതവും നാൾക്കു നാൾ വളരുന്നു
    പൂർവ പാപത്തിൻ ശാപം പേറിടുന്നു ഞാൻ
    രോഗവും ദുരിതവും നാൾക്കു നാൾ വളരുന്നു
    ദൈവത്തിൻ ആത്മാവ് എന്നിൽ നിർവീര്യമായ്
    പാപമെന്നെ പാതാള വഴിയിലെത്തിച്ചു
    കരുണ തോന്നണേ എന്നിൽ അലിവു തോന്നണേ
    പാപിയാണു ഞാൻ നാഥാ പാപിയാണു ഞാൻ
    കരുണ തോന്നണേ എന്നിൽ അലിവു തോന്നണേ
    പാപിയാണു ഞാൻ നാഥാ പാപിയാണു ഞാൻ
    എഴുന്നള്ളിടുവാൻ മടിച്ചീടല്ലേ ദൈവമേ
    സ്നേഹവും കരുണയും ഒഴുക്കണേ നാഥാ
    എഴുന്നള്ളിടുവാൻ മടിച്ചീടല്ലേ ദൈവമേ
    സ്നേഹവും കരുണയും ഒഴുക്കണേ നാഥാ
    പത്തിരട്ടി സ്നേഹമോടെ തിരിച്ചു വന്നീടാൻ
    വീണ്ടുമെന്നെ വഹിക്കണേ നിൻ വിരിച്ച ചിറകുകളിൽ
    എണ്ണമേറും പാപത്താൽ ഭാരമേറും ജീവിതം
    എണ്ണ വറ്റിയ വിളക്കുമായ് നീങ്ങിടുന്ന ജീവിതം
    വീണുടഞ്ഞ മൺപാത്രമാണു ഞാൻ നാഥാ
    വീണ്ടുമൊരു ജനനം നല്കീടേണമേ നാഥാ
    എണ്ണമേറും പാപത്താൽ ഭാരമേറും ജീവിതം
    എണ്ണ വറ്റിയ വിളക്കുമായ് നീങ്ങിടുന്ന ജീവിതം
    കരുണ തോന്നണേ എന്നിൽ അലിവു തോന്നണേ
    പാപിയാണു ഞാൻ നാഥാ പാപിയാണു ഞാൻ
    കരുണ തോന്നണേ എന്നിൽ അലിവു തോന്നണേ
    പാപിയാണു ഞാൻ നാഥാ പാപിയാണു ഞാൻ

    • @vargheseki5609
      @vargheseki5609 6 лет назад

      Hotcene

    • @pattupettiful
      @pattupettiful 6 лет назад +4

      Heart melting song.thanks Kester for the heavenly voice... God bless you

    • @DasCreations
      @DasCreations  6 лет назад +1

      Thank you so much #PattuPettiFul
      Please Share
      ദൈവം നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ
      Please watch more videos: Subscribe Now➜ ruclips.net/channel/UC9DTUnizfqzoYGIxelcabvw?view_as=subscriber&pbjreload=10

    • @tdp2556
      @tdp2556 6 лет назад

      സൂപ്പർ 😂

    • @salishsalish7520
      @salishsalish7520 6 лет назад

      Supper

  • @aleyammamathewmodayil3216
    @aleyammamathewmodayil3216 3 года назад +1

    കർത്താവേനെഞ്ചിൽ ചേർത്തു വെച്ച്ഗാനങ്ങൾആര് കേട്ടാലും കരഞ്ഞുപോകുംദൈവമേപ്രിയപ്രിയമകനെഅവിടുന്ന്ആമേൻ

  • @binojjose6357
    @binojjose6357 6 лет назад +36

    ദൈവം അനുഗ്രഹിച്ച ഗായകൻ നല്ല ഫിലിംഗ്

  • @sumolkmmohanan2117
    @sumolkmmohanan2117 6 лет назад +10

    pathiratti snehamode thirike vanneedam ....veendumenne vahikkane nin viricha chirakukalil... heart touching lines.....amen...

  • @asirrenee8998
    @asirrenee8998 6 лет назад +18

    Very nice voice be.kester God bless.asir,tirunelveli,T.nadu

  • @shalyantony4695
    @shalyantony4695 2 года назад +7

    One and only Divine Singer Kester.God bless you brother.

  • @lissysamuel4825
    @lissysamuel4825 6 лет назад +46

    Karuna തോന്നണേ എന്നിൽ അലിവു തോന്നണേ
    Heart touching song
    god bless you

    • @DasCreations
      @DasCreations  6 лет назад

      Thank you so much
      Please Share
      ദൈവം നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ
      Please watch more videos: Subscribe Now➜ ruclips.net/channel/UC9DTUnizfqzoYGIxelcabvw?view_as=subscriber&pbjreload=10

    • @jollyshinu6722
      @jollyshinu6722 5 лет назад

      Nice song 👍👍 love you Jesus 🙏🙌

  • @binoychacko9055
    @binoychacko9055 6 лет назад +35

    Kester's song always matchless and wonderful.

  • @sebastiankottaram435
    @sebastiankottaram435 6 лет назад +23

    A great song , a beautiful prayer, sung by a blessed singer. Congratulations

    • @DasCreations
      @DasCreations  6 лет назад

      Thank You #SEBASTIANKOTTARAM
      Please Share
      ദൈവം നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ
      Please watch more videos: Subscribe Now➜ ruclips.net/channel/UC9DT...

  • @josephsubramanian125
    @josephsubramanian125 5 лет назад +21

    Dear bro.here again you become topper in gospel song s. May the Great God bless u abundantly

  • @rejirs5270
    @rejirs5270 6 лет назад +139

    മനസ്സലിയുന്ന ഗാനം പാടിയ കെസ്റ്റർ ചേട്ടന് നന്ദി

    • @DasCreations
      @DasCreations  6 лет назад +2

      Thank you so much #REJI
      Please Share👆🏻👌🏻
      ദൈവം നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ
      Please watch more videos: Subscribe Now➜ruclips.net/channel/UC9DTUnizfqzoYGIxelcabvw?view_as=subscriber

    • @archanasalimkumar9038
      @archanasalimkumar9038 6 лет назад +3

      💐💐👌👌

    • @femirijo8656
      @femirijo8656 6 лет назад +1

      Super

    • @sunilantony2599
      @sunilantony2599 6 лет назад +1

      Manassinu aashuwasam tharunnaaa song

    • @poulosepi5023
      @poulosepi5023 6 лет назад +1

      the other side effects and

  • @richardvarghese3331
    @richardvarghese3331 6 лет назад +101

    കരുണ തോന്നണേ എന്നിൽ അലിവ് തോന്നണേ,പാപിയാണ് ഞാൻ നാഥാ,പാപിയാണ്‌ ഞാൻ....😭😥😢🙏

  • @prabinrosevilla3868
    @prabinrosevilla3868 6 лет назад +25

    എണ്ണമേറും പാപത്താൽ ഭാരമേറും ജീവിതം.....
    പാപിയാണു ഞാൻ നാഥാ പാപിയാണു ഞാൻ..
    ഇപ്പോഴത്തെ കാലഘട്ടത്തെ സൂചിപ്പിക്കുന്ന ഒരു അർത്ഥബത്തായ ക്രിസ്തിയ ഗാനം
    കരുണ തോന്നണേ ഞങ്ങളിൽ അലിവു തോന്നണേ......

  • @aniyammajoseph1386
    @aniyammajoseph1386 6 лет назад +14

    Parayaan vaakukalila oro variyum heartil touch cheythupokunnu.ee paatu kelkumbol eeshopa ente aduth nilkunathupole

    • @DasCreations
      @DasCreations  6 лет назад

      Thank you so much
      Please Share
      ദൈവം നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ
      Please watch more videos: Subscribe Now➜ ruclips.net/channel/UC9DTUnizfqzoYGIxelcabvw?view_as=subscriber&pbjreload=10

  • @daspacharuvil1121
    @daspacharuvil1121 2 года назад

    എന്റെ കർത്താവേ ഞങ്ങളോട് എല്ലാവരോടും കരുണ തോന്നണമേ ഞങ്ങളെ എല്ലാവരെയും കാത്തുകൊള്ളേണമേ ആമേൻ

  • @reshmafrancis6081
    @reshmafrancis6081 6 лет назад +48

    കരുണ തോന്നന്നേ എന്നിൽ അലിവു തോന്നണേനാഥാ പാപിയാമെന്നിൽ....super song

    • @DasCreations
      @DasCreations  6 лет назад +1

      Thank You #RESHMAFRANCIS
      Please Share
      ദൈവം നിങ്ങളെ അനുഗ്രഹിക്കുമാകട്ടെ
      Please watch more videos: Subscribe Now➜ ruclips.net/channel/UC9DT...
      ✔ Please share if you love these songs ✔

    • @josejoseprakash1223
      @josejoseprakash1223 6 лет назад

      Karina tho Nana Mr jjoseprakash704

    • @josejoseprakash1223
      @josejoseprakash1223 6 лет назад

      Karunathonnaname

    • @sonymonkjkj8634
      @sonymonkjkj8634 4 года назад

      Kester voice super super

  • @reenasanthosh7560
    @reenasanthosh7560 Год назад +1

    ഇത്രയും മനസ്സിനെ പിടിച്ചുലച്ച ഒരു സോങ് ...കേട്ടാൽ കരയാത്ത ഒരാളുപോലും ഉണ്ടാവില്ല...👌👌👌

  • @babujohn7847
    @babujohn7847 6 лет назад +20

    Dear Kester Your Voice Really God gifted I Love ur voice

    • @DasCreations
      @DasCreations  6 лет назад

      Thank You #BABUJOHN
      ദൈവം നിങ്ങളെ അനുഗ്രഹിക്കുമാകട്ടെ
      Please watch more videos: Subscribe Now➜ ruclips.net/channel/UC9DT...
      ✔ Please share if you love these songs ✔

  • @praveenavinod2076
    @praveenavinod2076 2 года назад +3

    JESUS I love you. കരുണയായിരിക്കണമേ 🙏🙏🙏🙏❤❤❤

  • @sebastiankottaram435
    @sebastiankottaram435 6 лет назад +20

    My sincere prayers and heart felt wishes to Fr. John Kanichery V C and Mr Jacob Koratty

    • @DasCreations
      @DasCreations  6 лет назад

      Thank You #SEBASTIANKOTTARAM
      Please Share
      ദൈവം നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ
      Please watch more videos: Subscribe Now➜ ruclips.net/channel/UC9DT...

  • @nikhilajose422
    @nikhilajose422 3 года назад +1

    Eeshoye ente prarthana kelkename

  • @shillerjohnson.vairamon3769
    @shillerjohnson.vairamon3769 6 лет назад +20

    Dear Brother Kester, Went into Ecstasy, Excellent, thoroughly enjoyed the song. Beyond words -- " God Bless us all".

    • @DasCreations
      @DasCreations  6 лет назад

      Thank you so much
      Please Share
      ദൈവം നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ
      Please watch more videos: Subscribe Now➜ ruclips.net/channel/UC9DTUnizfqzoYGIxelcabvw?view_as=subscriber&pbjreload=10

  • @dascharuvil311
    @dascharuvil311 2 года назад

    എന്റെ ദൈവമേ ഈ ലോകത്തെ ഓരോ ദുരന്തങ്ങൾ മാറി മാറി വന്നു കൊണ്ടിരിക്കുകയാണ് എന്റെ അപ്പച്ചാ എല്ലാവരെയും കാത്തുകൊള്ളണേ എന്റെ അപ്പച്ച ഓരോ ദുരന്തങ്ങളിൽ നിന്നും എല്ലാവരെയും കാത്തുകൊള്ളണേ എല്ലാ അസുഖങ്ങളും രോഗങ്ങളിൽനിന്നും കാത്തുരക്ഷിക്കേണമേ അപ്പച്ചാ എന്നെയും ഈ ലോകത്തെ എല്ലാവരെയും കാത്തുകൊള്ളേണമേ എന്റെ ദൈവമേ സ്തോത്രം ആമേൻ

  • @adipolimovievinod4126
    @adipolimovievinod4126 6 лет назад +33

    വീണുടഞ്ഞ മൺപാത്രമാണ് ഞാൻ നാഥാ

  • @snehaantonym9139
    @snehaantonym9139 6 лет назад +26

    No more words to explain
    Gorgeous song God bless you all behind this work

  • @joyrichard5729
    @joyrichard5729 2 года назад

    ശക്തനായവൻ എനിക്ക് വലിയ കാര്യങ്ങൾ ചെയ്തിരിക്കുന്നു അവിടുത്തെ നാമം പരിശുദ്ധമാണ് ആമ്മേൻ

  • @ashaasha2948
    @ashaasha2948 6 лет назад +38

    കരുണ തോനനണേ യേശുവേ

    • @DasCreations
      @DasCreations  6 лет назад +2

      Thank you so much
      Please Share
      ദൈവം നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ
      Please watch more videos: Subscribe Now➜ ruclips.net/channel/UC9DTUnizfqzoYGIxelcabvw?view_as=subscriber&pbjreload=10

    • @lazerpeter2189
      @lazerpeter2189 6 лет назад +1

      karunayikayi
      prarthikukssa

  • @monuzmake8493
    @monuzmake8493 2 года назад

    ഇയർഫോൺ കണക്റ്റ് ചെയ്ത് കണ്ണടച്ചിരുന്നു. വളരെ മനഹരമായ ഗാനം നല്ല ശബ്ദം.

  • @nirmaljoseph1961
    @nirmaljoseph1961 6 лет назад +6

    ഹെഡ്സെറ്റ് വെച്ച് കണ്ണടച്ച് കേട്ട് നോക്കണം👌👌👌👌👌

  • @saleems7251
    @saleems7251 5 лет назад +1

    ഞങ്ങളിൽ കരുണ തോന്നണേ നാഥാ.. നാദനല്ലാതെ എനിക്ക് വേറെ ആരുണ്ട് കരുണ കാണിക്കണേ ഇന്ന് തന്നേയ്

  • @paucopauco8251
    @paucopauco8251 4 года назад +3

    എന്റെ ജീവിതത്തിൽ ഞാൻ എറ്റവും സ്നേഹിക്കുന്നത്,, കെസ്റ്റർ ഹിറ്റ്‌സ്,