ഗോപാല്‍ജിയുമായുളള അഭിമുഖത്തിന്റെ രണ്ടാം ഭാഗം| Gopal ji Viral Interview| Part 2

Поделиться
HTML-код
  • Опубликовано: 7 сен 2024

Комментарии • 146

  • @ijasshamsu4674
    @ijasshamsu4674 2 года назад +281

    Insta reel kand vannevare undo 👀

  • @rameesthekkumthala5932
    @rameesthekkumthala5932 2 года назад +51

    മരിക്കാത്ത ഓർമകൾക്ക് ചിതയൊരുക്കാൻ കഴിയുമോ........ ഹൃദയങ്ങൾ ചേർന്നിരിക്കുമാം വിധം അടുത്തുപോയിരുന്നു പിന്നെങ്ങനെ പിരിയാനാണ് 😍💔

  • @jk24hrs
    @jk24hrs 2 года назад +38

    ആത്മാർഥമായി സ്‌നേഹിച്ചു മൊത്തത്തിൽ നാണംകെടുത്തി ചതിച്ചു പോകുമ്പോൾ ഉണ്ടാകുന്ന വേദനയും നാണക്കേടും മനസിൽ മാത്രം ഒതുക്കി ജീവിക്കുന്ന ഒരാൾ ആണ് ഞാൻ.. ☺️ എല്ലാവരും അങ്ങനെ കൊല്ലാൻ പോകില്ല..

    • @eyetech5236
      @eyetech5236 2 года назад +3

      നിങ്ങളുടെ ആത്മാർഥതയുള്ള സ്നേഹം, പ്രണയം ചതിക്കപ്പടാനുള്ളതല്ല...അത് വിലപ്പെട്ടതും..ജീവിതവും...ലോകം വിശാലമാണ്...

    • @adilramsi1869
      @adilramsi1869 2 года назад +1

      Same ഞനും ഇതേ അവസ്ഥയിലേക്കു പോകാൻ പോകുന്നു 😔 മാതാപിതാക്കളുടെ സന്തോഷത്തിനും ഇഷ്ടത്തിനും വെണ്ടി എന്റെ സ്വപ്നം ആണ് ഞൻ നഷ്ട്ടപെടുത്താൻ പോകുന്നെ 😭😭ee വിഡിയോ ലിങ്ക് എനിക്ക് അയച് തന്നത് എന്റെ favoriete person♥️ആണ് ..

    • @jk24hrs
      @jk24hrs Год назад +1

      @Suja Ramadas ഓർക്കുമ്പോൾ ഓർക്കുമ്പോൾ ഒരു വേദന ഉണ്ടാകും എന്നും, എന്തിനായിരുന്നു വേണ്ടിയിരുന്നില്ല എന്ന് ചിലപ്പോൾ, ചിലപ്പോ നഷ്ടപ്പെട്ട് പോയല്ലോ എന്നും, 😞

  • @jayarajvirat18vm88
    @jayarajvirat18vm88 Год назад +19

    ഗോപാല്ജി നിങ്ങളുടെ പാദങ്ങൾ സ്പർശ്ശിക്കോട്ടെ 🙌🙌🔥🥰💪🦁

  • @vigivarghesekozhikode
    @vigivarghesekozhikode Год назад +13

    വളരെ കഴിവുള്ള വ്യക്തിത്വം. വീട് മനസ്സിനെ വല്ലാതെ വേദനിപ്പിച്ചു. താമസിക്കാൻ നല്ലൊരു വീട് ഉണ്ടാവട്ടെ. ഇത്രയും സ്നേഹമുള്ള ഗോപാൽജിയോടു കൂടി ജീവിക്കാൻ ഭാഗ്യമില്ലാതെ പോയ ആ പെൺകുട്ടി😭

  • @000rtr9
    @000rtr9 2 года назад +28

    ഇദ്ദേഹത്തിന്റെ ശബ്ദം ❤👍

  • @sainusainu4170
    @sainusainu4170 Год назад +9

    ഏട്ടാ നിങ്ങളെ സ്നേഹത്തിനുമുമ്പിൽ ഞാൻ തോറ്റു.... ആ ചേച്ചി എത്ര ഭാഗ്യവതിയാ 🙏. ആ നാട്ടുകാർക്ക് ഈ ഏട്ടനെ ഒന്ന് സഹായിച്ചൂടെ?എങ്ങനെ അവർക്കൊക്കെ അവരുടെ വീട്ടിൽ സുഖമായി ഉറങ്ങാൻ കഴിയുന്നു? മഴയും വെയിലും തട്ടി ഏട്ടനാ തർപ്പായക്കടിയിൽ 😭ഈ ഏട്ടന അടുത്ത് കാണാൻ ആഗ്രഹമുണ്ട്.ഏട്ടന് എന്നും നന്മ വരട്ടെ 🤲😭

  • @pramodp.c8805
    @pramodp.c8805 Год назад +8

    സമ്പന്നൻ ❤️ശരിക്കും ഇതാണ്.... സ്നേഹ സമ്പന്നൻ 😘

  • @sureshthiruvabadi1410
    @sureshthiruvabadi1410 Год назад +8

    കേരളനാടിന്റെ മണ്ണിന്റെ മണമുള്ള പച്ചയായ മനുഷ്യനായ ഗോപാലേട്ടന് ഒരായിരം അഭിനന്ദനങ്ങൾ. കാഞ്ചന മൊയ്തീൻ അവരെ ഒരിക്കലും താരതമ്യം ചെയ്യരുത്. അതിനേക്കാളും ചരിത്രമാവേണ്ടത് ഗോപാലേട്ടന്റെ ആത്മകഥയാണ്.എന്ന് കാഞ്ചനയുടെ നാട്ടിൽ നിന്ന് സുരേഷ് തിരുവമ്പാടി . CLT👍

    • @mahadevan1979
      @mahadevan1979 Год назад +1

      വളരെ സത്യം 👌👌👌

  • @RaviKumar-do8yr
    @RaviKumar-do8yr Год назад +14

    നല്ല വ്യക്തിത്വമുള്ള ഒരു മനുഷ്യൻ .
    ഇദ്ദേഹത്തിനു നല്ലൊരു ഭാവി ഉണ്ടാകട്ടെ എന്നാശംസിക്കുന്നു.

    • @ajidaniel555
      @ajidaniel555 Год назад

      52 ാം വയസ്സിലോ ?

  • @sreejith4304
    @sreejith4304 2 года назад +21

    ഇതാണ് പ്രണയം❤️

  • @fajishamfajisham8618
    @fajishamfajisham8618 Год назад +18

    ഇതാണ് പ്രണയം. കണ്ണ് നിറഞ്ഞു പോവുന്നു

  • @Roofera_.
    @Roofera_. 2 года назад +29

    Gopalgk oru veed vechu kodkanam🥺

  • @Bromangman
    @Bromangman 2 года назад +11

    Insta യിൽ കണ്ട് സകല ചാനൽ റ പേരും യൂട്യൂബിൽ അടിച്ചു No കണ്ട് കിട്ടിയില്ല ദേ ഇപ്പോൾ മുന്നിൽ വന്നു കണ്ടു നല്ല പച്ചയായ മനുഷ്യ സ്നേഹാ❤️ ഹ്യദയമുള്ള ഗോപാൽജി

  • @ansafmuhammed6305
    @ansafmuhammed6305 2 года назад +8

    ഗോബാൾ ജീയുടെ സൗണ്ട് pwoli

  • @abhijithjayan8479
    @abhijithjayan8479 2 года назад +17

    ഈ മനുഷ്യൻ ❤️

  • @muhsinmuhammed.a5027
    @muhsinmuhammed.a5027 2 года назад +27

    ചേട്ടൻ്റെ സൗണ്ട് നല്ല ഡബ്ബിംഗ് റേഞ്ച് ഉണ്ട്.use it properly,u can start a youtube channel .your experience were sufficient for it

  • @pramodp.c8805
    @pramodp.c8805 Год назад +1

    അദേഹത്തിന്റെ ഹൃദയം ആണ്... ആ കാണുന്നത്... നല്ല മനുഷ്യൻ ഉമ്മ ❤️...

  • @MEnTALthug2.0
    @MEnTALthug2.0 2 года назад +22

    reels kand vannavarano ✨

  • @shijushijucherayi956
    @shijushijucherayi956 Год назад

    വല്ലാത്ത feeling കണ്ണ് നിറഞ്ഞു 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @the__wanderlust4866
    @the__wanderlust4866 2 года назад +14

    3 years and still going this situation.. "ഇഷ്ടല്ലന്ന് പറഞ്ഞിട്ടില്ലല്ലോ".. എന്ന വാക്കുകൾ അവിടെ തന്നെ തുടരാൻ പ്രേരിപ്പിക്കുന്നു... എന്തായാലും ആയുസ്സ് ഉണ്ടാവട്ടെ 2പേർക്കും...

    • @sravanbenny534
      @sravanbenny534 2 года назад +1

      Oral marichu poyi boss

    • @shuhaibkasaragodofficial
      @shuhaibkasaragodofficial Год назад +3

      Full kelkku

    • @vigivarghesekozhikode
      @vigivarghesekozhikode Год назад +2

      ആയുസ്സില്ലാതെ പോയി ആ പെൺകുട്ടിക്ക്. എന്നാൽ അദ്ദേഹം ഇന്നും അവരെ ഓർത്ത് ജീവിക്കുന്നു. അതാണ് യഥാർത്ഥ പ്രണയം

  • @jasirmhd3996
    @jasirmhd3996 2 года назад +5

    Vdo ingane cheruthakkalle.adhehathe kond kooduthal samsarippik.vallathaa pranayam😍

  • @agapemusics4148
    @agapemusics4148 Год назад

    നല്ല നിലവാരമുള്ള കാഴ്ചപ്പാടുള്ള ഗോപാൽ ചേട്ടൻ .നമിക്കുന്നു.

  • @bindu2092
    @bindu2092 Год назад +2

    ഇഷ്ടായി ഇഷ്ടായി രണ്ടുപേരെയും ഇഷ്ടായി

  • @maloottymalu778
    @maloottymalu778 6 месяцев назад +1

    Nenju neerunnu ith kanditt. Aa kuttide aalmavu chettande sneham kandu sandhoshikkunnundakum

  • @prasannat8788
    @prasannat8788 Год назад

    എനിക്ക് ഇഷ്ടയി ചേട്ടനെ ഇങ്ങനെയും ഒണ്ടല്ലോ ചേട്ടനെപ്പോലെയുള്ളവർ

  • @manoharank4412
    @manoharank4412 Год назад +4

    It is heartbreaking. Tears in my eyes prevent vision.

  • @thulaseedharann2595
    @thulaseedharann2595 Год назад

    സിനിമയ്ക് ഒരു കഥയും നടനേയു൦ കിട്ടി ഗോപാൽജീയുടെജീവിത൦ വളരെയധിക൦ഇഷ്ടപ്പെട്ടു.

  • @Anuu____
    @Anuu____ 2 года назад +6

    Ee chettante okke aadmardhatha kanumbo serikkum sangadam varuva. Ivide ethrayokke manassarinju snehichalum oru vilayum kanikkatha kure aalukal. 😭

    • @lijojoice7405
      @lijojoice7405 2 года назад +1

      Valare correct ippolathe pranayam okk chathiya

  • @abidsahal8346
    @abidsahal8346 2 года назад +6

    Gopalji ❤️

    • @SanthoshGopi-if3jr
      @SanthoshGopi-if3jr Год назад

      നിനക്ക്പൈസകിട്ടുംനിനക്ക്മനസ്സ്ഉഠമേനെഒരുമഷൃനെകെല്ലതിരിക്കപറ്റോമേ,..മേശം

  • @remyascuisineworld5951
    @remyascuisineworld5951 2 года назад +5

    Good video👏

  • @prasannap2531
    @prasannap2531 Год назад +2

    Orikal enkilum ee manushyanea
    Neril kand samsarikan thonnunnu🙏

  • @ashiksha247
    @ashiksha247 2 года назад +7

    English Heading koode kodukkuka, Instayil kandu search cheythu varunnavarkku kittan

  • @reghunandhananreghu3979
    @reghunandhananreghu3979 Год назад +1

    സർക്കാർ ഉടനെ തന്നെ ഹെല്പ് ചെയ്യണം.. അടുത്ത തലമുറയ്ക്ക് ഒരു മാതൃക ആകട്ടെ.

    • @madhavam6276
      @madhavam6276 Год назад +1

      അതെയതെ. അതും ഒരു നല്ല അറിവുള്ള കമ്മ്യൂണിസ്റ്റ് ✍️ . ഈ ഗവൺമെൻ്റ് എന്തെങ്കിലും ചെയ്യും എന്നു പ്രതീക്ഷിക്കുന്നു.

    • @nissard220
      @nissard220 Год назад

      Jeevekan marannu poya friend

  • @sudhakaran3314
    @sudhakaran3314 Год назад

    അപൂർവ്വങ്ങളിൽ അപൂർവ്വം

  • @raveendranvaduthala4345
    @raveendranvaduthala4345 Год назад +1

    നമിച്ചു 🙏🙏🙏

  • @sujeshk2400
    @sujeshk2400 2 года назад +4

    Respect

  • @maloottymalu778
    @maloottymalu778 6 месяцев назад

    Big salute chetta

  • @mohdshajahan6831
    @mohdshajahan6831 2 года назад +1

    Adipoli sound muperdee

  • @akhilmohandas4165
    @akhilmohandas4165 9 месяцев назад

    എന്റെ മനസ്സാണത് ❤️

  • @professorberlin5373
    @professorberlin5373 2 года назад +8

    പ്രണയം അത് തീവ്രമായൊരു അനുഭൂതിയാണ്.ഒരു വിരൽ കൊണ്ടുപോലും ശരീരം അശുദ്ധമാക്കാതെയുള്ള പ്രണയം.ഒരിക്കലും ഒന്നിയ്ക്കാനും പറ്റരുത് അങ്ങനെയുള്ള പ്രണയം…

  • @vaishnavcp
    @vaishnavcp 2 года назад

    Ilayidathodu samsarikkumpole ❤️ Gopalettan 💖

  • @reghunandhananreghu3979
    @reghunandhananreghu3979 Год назад +1

    അങ്ങയോടു ദൈവം കരുണ കാണിക്കും.

  • @dipinvasappan487
    @dipinvasappan487 Год назад

    Njan orazhcha munpu busil vechu kandu but samsarikkan sadhichilllla idhehsthinte contact no kittiyirunnenkil....

  • @asishaajay5966
    @asishaajay5966 2 года назад +2

    ❤️

  • @mayamayagod9173
    @mayamayagod9173 Год назад

    Ethu oru sinimayakkiyal athu nalla sinimayayirikkum nallajeevitha kadha pavam GOPAGI❤🤲🤲🤲

  • @baijushammugan5860
    @baijushammugan5860 Год назад

    Ah prannayathe kurichu paranapol dhevame entte kannukal nijranju poyi 😢😢😢

  • @sreejithmungath6168
    @sreejithmungath6168 2 года назад +1

    Ee nalla manasinu thalachaykan oru veed venam. Mazhakkalam okke aanu varunnath. Broyude 7k yolam ulla subscribers 100 rupa eduthal polum 7L aavum, oru kunju veedinu athu mathiyavum. Bro thanne onnu munkai eduthu cheythukodukkoo.. subscribers okke thane vannolum.

  • @krishnakumar.p2511
    @krishnakumar.p2511 2 года назад +2

    💜

  • @ratheeshrathi3740
    @ratheeshrathi3740 Год назад +1

    Lover ellatha njaan

  • @user-tg6uh6jj1n
    @user-tg6uh6jj1n Год назад

    ❤❤❤🌹

  • @sumin3944
    @sumin3944 2 года назад +3

    🙂

  • @AnoopNotx
    @AnoopNotx 2 года назад +1

    ❤️🔥

  • @heavenlyzone7710
    @heavenlyzone7710 2 года назад +1

    💖💖💖💖💖💖💖💖💖💖💖💖💖

  • @rashidkarikkad
    @rashidkarikkad 2 года назад +1

    Valareyadhikam nanmayulla manushiyan sherikum pachayaaya manushiyan arivu kond👍🏻ithupole oru sahachariyathil kaanan kazhinjathil budhimuttnd 😒

  • @bibinthampy1599
    @bibinthampy1599 Год назад +1

    Gopalji ku oru pranayathinte book ezhuthan pattum.. 🙏🙏🙏

  • @abdullapt32
    @abdullapt32 2 года назад +1

    Part 1 link please

  • @greenapplephotography7815
    @greenapplephotography7815 2 года назад +1

    Inta reel kandu vannatha ....

  • @vinayanvinayan9172
    @vinayanvinayan9172 2 года назад +1

    ♥️♥️♥️😔

  • @sujeshk2400
    @sujeshk2400 2 года назад +1

    Eee manushyante address kittumo......

  • @zolmatemedia7189
    @zolmatemedia7189 Год назад

    hho Aa BGM

  • @adarshk2073
    @adarshk2073 2 года назад

    🖤

  • @manoharan7627
    @manoharan7627 Год назад

    ഇത് അയാളുടെ കഴിവുകെടാണ് എന്ന് പറയാൻ പറ്റൂ കാരണം അയ്യാൾ ജീവിതത്തിൽ മുന്നേറാൻ ശ്രമിച്ചില്ല ഉള്ളത് കൊണ്ട് സന്തോഷത്തോടെ ജീവിക്കാം എന്ന് വിചാരിച്ചു കാണും പിന്നെ മറ്റുള്ളവർക്ക് വേണ്ടി ജീവിക്കണ്ടല്ലോ അതികൊണ്ട് പണത്തിൻ്റെ ഭ്രാന്ത് ഉണ്ടാവില്ല ഗോപൽജിക് നല്ലത് മാത്രം വരുത്തുവാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @4629arun
    @4629arun Год назад

    Financially help cheyyan aarum ille???

  • @vinayanvinayan9172
    @vinayanvinayan9172 2 года назад

    Serikkum gopalettane സ്ഥലം evidyanu

  • @mahadevan1979
    @mahadevan1979 Год назад

    പാറ പോലെ ഉറച്ച ശബ്ദം 💐💐💐

  • @georgechacko8063
    @georgechacko8063 Год назад

    Vilaasam kodu kkaa maa yi ru nnu

  • @SanthoshGopi-if3jr
    @SanthoshGopi-if3jr Год назад

    ശേഷം

  • @deepakandrews8466
    @deepakandrews8466 Год назад +1

    ഈ വ്യക്തിയുടെ ഫോൺ നമ്പർ കിട്ടാൻ വല്ല വഴിയും ഉണ്ടോ

    • @SreekumarVA
      @SreekumarVA 5 месяцев назад +1

      എന്തിനാണ് സഹായം വല്ലതും ചെയ്യാനാണോ.അതോ വെറുതെ പരിചയപ്പെടാൻ ആണ്.എന്റെ ഒരു ഫ്രണ്ട് ആണ് ഗോപാൽജി കഴിഞ്ഞ മാസം കണ്ട് സംസാരിച്ചേ ഉള്ളൂ.ഈ വിഡിയോയുടെ കാര്യം പറഞ്ഞപ്പോ നീയും അത് കണ്ടായിരുന്നോ എന്ന് പറഞ്ഞു ചിരിക്കുകയായിരുന്നു

  • @malamalratnakaran895
    @malamalratnakaran895 Год назад

    😴🙏

  • @kuriyans2066
    @kuriyans2066 2 года назад

    💔

  • @remanptpl2127
    @remanptpl2127 Год назад

    ദയവായി ഈ ആളുടെ ഗോപാൽ ജി യുടെ അഡ്രസ് ഒന്ന് അയച്ചു തരിക.

    • @Keralanews60
      @Keralanews60  Год назад

      +91 86065 16859 ഇതാണ് അദ്ദേഹത്തിന്റെ നമ്പർ

  • @mahadevan1979
    @mahadevan1979 Год назад

    🙏🙏🙏🙏🙏😔😔😔😔എന്റെ ഗോപാൽ ജി 🤝🤝🤝

  • @ajidaniel555
    @ajidaniel555 Год назад

    ഇദ്ദേഹം കറതീർന്ന ഇടതുപക്ഷ സഹയാത്രികനാണന്ന് ഞാൻ മനസ്സിലാക്കുന്നു. എന്ത് കൊണ്ട് അദ്ദേഹത്തിന് ഒരു വീട് വച്ച് കൊടുത്തു കൂടേ? പിൻ വാതിൽ നിയമനം നടത്തുന്ന പാർട്ടിക്കാർ എന്തുകൊണ്ട് ഗോപാൽ ജി യെ പോലുള്ളവരെ എല്ലാ വിധത്തിലും തഴയുന്നു ?

  • @freefirespeed7688
    @freefirespeed7688 Год назад

    ഗോപാൽ സാറിന്റെ നമ്പർ കിട്ടാൻ വഴി ഉണ്ടോ

    • @ajidaniel555
      @ajidaniel555 Год назад

      അദ്ദേഹം മൊബൈൽ ഉപയോഗിക്കില്ല മാഷേ ...

    • @SreekumarVA
      @SreekumarVA 5 месяцев назад

      ആരു പറഞ്ഞു ഗോപാൽജിയുടെ നമ്പർ എന്റെയിൽ ഇണ്ട് ഇടക്ക് വിളിക്കാറുണ്ട്

  • @raghunath4063
    @raghunath4063 Год назад

    ജീവിതത്തിനിടയിൽ മടിയനായി മാറി

  • @deepakandrews8466
    @deepakandrews8466 Год назад +2

    ഫോൺ നമ്പർ പ്ലീസ്

  • @jasirmhd3996
    @jasirmhd3996 2 года назад +2

    Ningade insta id mention cheyy

  • @jyothibiju2000
    @jyothibiju2000 11 месяцев назад

    ❤❤❤

  • @kl40traveller16
    @kl40traveller16 2 года назад +1

    😍😍

  • @sandhyasandhya9022
    @sandhyasandhya9022 Год назад

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @angelpmanoj1153
    @angelpmanoj1153 2 года назад +1

    💞💞

  • @vishnuvaishnavi3507
    @vishnuvaishnavi3507 2 года назад +1

    🥰

  • @safeerck3445
    @safeerck3445 2 года назад +1

    💕

  • @reshmarechuuzz9589
    @reshmarechuuzz9589 2 года назад +1

    ❤❤❤❤❤❤

  • @photography7447
    @photography7447 2 года назад +1

    ❤️❤️❤️❤️

  • @abhi9190
    @abhi9190 2 года назад +2

    💕💕💕💕

  • @Roofera_.
    @Roofera_. 2 года назад

    💕💕

  • @sandrams666
    @sandrams666 2 года назад

    ❤️

  • @salmanfaris3439
    @salmanfaris3439 2 года назад

    🥰