"പി. ജയചന്ദ്രൻ സാർ മറ്റുള്ളവരോട് എങ്ങനെയാണെന്ന് അറിയില്ല, പക്ഷെ!" | Bijipal | Interview

Поделиться
HTML-код
  • Опубликовано: 15 янв 2025

Комментарии • 225

  • @Behindwoodsink
    @Behindwoodsink  Год назад +7

    Subscribe - bwsurl.com/binks We will work harder to generate better content. Thank you for your support.

    • @rpk5661
      @rpk5661 Год назад +3

      All the best to the anchor👌he is a gem among your anchors

    • @thomasthomasphilp4393
      @thomasthomasphilp4393 Год назад +2

      Anchor is super good.

  • @sindhudhileep4166
    @sindhudhileep4166 Год назад +36

    ഇന്റർവ്യു ചെയ്യുന്നത് പോലും ഒരു കലയാണെന്ന് മനസ്സിലാക്കാൻ...... രജനീഷ് ❤️🙏🙏

  • @harilalgopalannair1058
    @harilalgopalannair1058 Год назад +37

    വളരെ നല്ല ചോദ്യങ്ങൾ...
    വിനയപൂർവം അവതരിപ്പിക്കുന്നു.
    മറ്റുള്ള അവതാരകർ
    ശ്രെദ്ധിക്കുന്നത് നല്ലത്.

  • @ajithkumarsubramanian5010
    @ajithkumarsubramanian5010 Год назад +17

    ശരിക്കും വ്യത്യസ്തമായ , കാമ്പുള്ള ഒരനുഭവത്തിലൂടെ കടന്നു പോയ ഒരു മണിക്കൂർ ! ആഴമുള്ള മനുഷ്യർ ജീവിച്ചിരിപ്പുണ്ട് , ഇപ്പോഴും എന്ന സന്തോഷം. അത് പക്ഷെ , അപ്രതീക്ഷിതമായ ഇടങ്ങളിൽ , എന്ന അത്ഭുതവും ! അനേകം സാമൂഹ്യ വിഷയങ്ങളിൽ വിഡിയോ ജേണലിസം ചെയ്യുന്ന ഒരു മീഡിയ പ്രഫെഷനിലിൻ്റെ ചലച്ചിത്ര സംഗീതത്തിന്റെ സൂക്ഷ്മ നീരീക്ഷണം ഒരു വശത്ത് . മറുവശത്താകട്ടെ ഒരു സംഗീതകാരൻ എന്ന ലഘുത്വത്തിൽ അജ്ഞാതമായുറങ്ങിയിരുന്ന, ഗുരുത്വമേറിയ സാമൂഹിക വീക്ഷണവും , ഗഹന ജീവിത നിരീക്ഷണങ്ങളും ! രണ്ട് പേരും , വിഷയത്തിലുള്ള അറിവിന്റെ ബോധപൂർവമായ അതിപ്രകടനമോ , ഗർവ്വോ ഇല്ലാതെ , പരസ്പരം അത്ഭുതപ്പെട്ട് , വിഷയത്തിലൂടെ ഒഴുകിയപ്പോൾ , വല്ലാത്ത ഒരു തരം ആസ്വാദ്യത തോന്നി ! എത്ര മിതത്വവും മാർദ്ദവത്തോടുമാണ് ശ്രീ ബിജിബാലിൻ്റെ പ്രതികരണങ്ങൾ ! പ്രത്യേകിച്ച് സൃഷ്ടികളുടെ മൗലികതയെ പറ്റിയും , വ്യവഹാരങ്ങളെ പറ്റിയുമുള്ള ചോദ്യോത്തരങ്ങളിൽ പോലും . ആരെയും മുറിവേൽപ്പിക്കാത്ത , എന്നാൽ സത്യഭാഷണവും ! ഇൻ്റർവ്യൂ വിൻ്റെ അവസാനത്തിൽ ശ്രീ ബഷീറിന്റെ ആർജ്ജവം കലർന്ന , ആത്മാർത്ഥത തുളുമ്പുന്ന ആ അഭിനന്ദനങ്ങൾ , ആ അംഗീകാരം തുറന്ന് പ്രകടിപ്പിക്കുന്ന ഔന്നത്യം !
    രണ്ടു പേർക്കും നന്ദിയും , അഭിനന്ദനങ്ങളും !💐💐

  • @shreenivas032
    @shreenivas032 Год назад +4

    നല്ലൊരു ഇന്റർവ്യൂ, രണ്ടാളും കാണികളെ ബോറടിപ്പിക്കാതെ മനോഹരമായി ചെയ്തു, മ്യൂസിക് കമ്പോസർ വളരെ calm, simple n mature ആയി മറുപടി പറഞ്ഞു, ഇന്റർവ്യൂർ വളരെ നന്നായി home work ചെയ്തിട്ടാണ്, ഇതു ചെയ്തിരിക്കുന്നത്, ഇതിൽ മാത്രമല്ല വേറെയും ചില ഇന്റർവ്യൂ ഇദ്ദേഹം ചെയ്തത് ഞാൻ കണ്ടിട്ടുണ്ട്, മുന്നിലിരിക്കുന്ന ആളോട് ഒട്ടും ബഹുമാനം കുറക്കാതെ അവരെ പ്രൊവോക് ചെയ്യാതെ വളരെ മനോഹരമായി ചോദ്യങ്ങൾ ചോദിക്കുക, അവർ പറയുന്ന ഉത്തരം ശ്രദ്ധിച്ചു കേൾക്കുക, ഇതൊക്കെ നല്ല ഗുണങ്ങളാണ്, ഇദ്ദേഹം ഇതിനോടെല്ലാം 100% ആത്മാർത്ഥ കാണിച്ചിട്ടുണ്ട്... ചിലർ മറുപടി പറയുംമുമ്പേ അടുത്ത ചോദ്യം ചോദിക്കും... രണ്ടാളും മനോഹരമായി ചെയ്തു... മലയാളം നന്നായി സംസാരിക്കുന്നുണ്ട് എന്ന് പറഞ്ഞു, അപ്പൊ മലയാളി അല്ലേ?

  • @dhanarajpulikkal9310
    @dhanarajpulikkal9310 Год назад +48

    സ്വന്തം കഴിവിനെ മാർക്കറ്റ് ചെയ്യാൻ അറിയാത്തതുകൊണ്ട് അണ്ടർറേറ്റഡായിപ്പോയ മികച്ച ഒരു സംഗീത സംവിധായകൻ....ബിജിബാൽ ❤❤

    • @vineeshvdev8522
      @vineeshvdev8522 11 месяцев назад

      എന്ത് കഴിവ് ഹേ....ഒരു കോപ്പും ഇല്ല.... അക്ഷരങ്ങൾ...വലിച്ചു നീട്ടി...വികൃതമാക്കി.... നശിപ്പിച്ച സാധനം....

    • @terryjoseph89
      @terryjoseph89 5 месяцев назад

      ഇവിടെ സ്വന്തം കഴിവിനെ ആരുടെ മുന്നിലും കൂസാതെ market ചെയ്ത് വിജയപദത്തിൽ എത്തിച്ച ഒരാളേയുള്ളൂ അദ്ദേഹത്തിന്റെ പേരാണ് Yesudas, എന്നെനിക്കു തോന്നി തുടങ്ങിയിട്ട് കാലം കുറച്ചായി

  • @pradeepkumark9710
    @pradeepkumark9710 Год назад +63

    The anchor did his homework very well. His knowledge of music and simplicity took the interview to a memorable one.

  • @sabissabsub6842
    @sabissabsub6842 Год назад +39

    This interviewer deserves an award indeed!!!👏👏👏👏👏👏👏

  • @sapasacreations
    @sapasacreations Год назад +23

    ഗൗരവമേറിയ കാര്യങ്ങൾ ലളിതമായി സംവേദിക്കുന്നതാണ് നിങ്ങളുടെ അഭിമുഖങ്ങൾ.
    ഓരോ interview ന് മുൻപുമുള്ള homework ആണ് programme ഇത്രയും ആസ്വാദ്യകരമാകാൻ കാരണം.
    All the best. 👏🏻👏🏻👍🏻💐

    • @beenabenny7354
      @beenabenny7354 6 месяцев назад

      home work മാത്രമല്ല., താൻ തിരഞ്ഞെടുക്കുന്ന വ്യക്തികളുടെ സൃഷ്ടികളെ ആത്മാർത്ഥമായി ആസ്വദിച്ചറിയുകയും ആ അനുഭവങ്ങളുടെ വെളിച്ചത്തിൽ അതേ വികാരത്തോടെ ആ വ്യക്തികളോട് കൃത്യമായ ചോദ്യങ്ങൾ ചോദിച്ചു കൊണ്ട് അവരുടെ അനുഭവങ്ങളെ പുറത്തു കൊണ്ടുവരാൻ സഹായിക്കയുമാണ്. ആ പാരസ്പര്യത്തിൻ്റെ ലയമാണ് നമ്മളെ പിടിച്ചിരുത്തുന്നത് എന്നാണെൻ്റെ വിശ്വാസം

  • @gopukrishna2680
    @gopukrishna2680 Год назад +22

    കൈതപ്രത്തിന്റെ ഇന്റർവ്യൂ ഗംഭീരം ആയിരുന്നു. ബിജിബാൽ അഭിമുഖം അതിഗംഭീരം......anchor superb and master qestions

  • @chinchus6112
    @chinchus6112 Год назад +39

    Good interview ..see the humble personality of this anchor..my opinion Most of the anchors in social media hve to to follow his way of saying ..how respect he s keeping throughout the interview with valid questions ( prepared well) in genuine manner .

    • @diplomat985
      @diplomat985 Год назад +1

      Adinu I think the criteria of an.anchor.nowadays are looks plus konjaanulla kazhivu aanu ennu thonnunu

  • @vidyasagar2694
    @vidyasagar2694 Год назад +27

    ഇത്രയും ഹൃദ്യമായ ക്ലാസ്സായ ഒരു ഇൻ്റർവ്യൂ എൻ്റെ ഓർമ്മയിലില്ല. ബിജിപാലെന്ന കലാകാരനെ, പച്ച മനുഷ്യനെ അടുത്തറിയാൻ കഴിഞ്ഞു. ഇൻ്റർവ്യൂ ചെയ്യുന്നതും ഒരു കലയാണെന്ന് ഫീൽ ചെയ്യിപ്പിയ്ക്കുന്ന അവതരണ രീതി. Kudos to both..

  • @amalbalakrishnan7728
    @amalbalakrishnan7728 Год назад +67

    Best anchor in malayalam
    .

    • @kvsurdas
      @kvsurdas Год назад +5

      കറക്റ്റ്!
      എന്താണ് ഇദ്ദേഹത്തിന്റെ പേര്?

    • @manuponnappan3944
      @manuponnappan3944 Год назад +2

      @@kvsurdas Rajneesh

    • @kvsurdas
      @kvsurdas Год назад +2

      @@manuponnappan3944 സ്വഭാവം പക്ഷെ രജനീഷിന്റെ അല്ല എന്ന് തോന്നുന്നു...
      🤪🤪😁😁😁🙏🙏

    • @manuponnappan3944
      @manuponnappan3944 Год назад +2

      @@kvsurdas 😀😀😀

  • @rajkn71
    @rajkn71 Год назад +42

    Kudos to the host. Every program of his is music to ears. We see the respect he gives to the guest and takes them with a beautiful flow. The homework he does for these interviews, the way he puts forth his perspective is amazing. Any areas whether it be acting, writing, DOP, direction, lyric writer, music and every area he gives a feel that he is a master in that area. All the best.

  • @diyadaksha4030
    @diyadaksha4030 Год назад +6

    Interviewer chettan vry gracefull ❤❤❤❤bijipaal sir🥰🥰🥰🥰😘😘

  • @bijubiju4297
    @bijubiju4297 Год назад +21

    പ്രിയപ്പെട്ട സംഗീതജ്ഞന്റെ സംസാരം കേട്ടിരിക്കാൻ തന്നെ അദ്ദേഹത്തിന്റെ പാട്ടുകേൾക്കുന്നപോലെ യാണ്. അഭിമുഖം ചെയ്തയാളും നന്നായി.

  • @prajeeshp9144
    @prajeeshp9144 Год назад +28

    ഒരു നല്ല മെലഡി കേട്ട ഫീൽ തന്ന നല്ലൊരു ക്ലാസ്സ്‌ ഇന്റർവ്യൂ കണ്ണടച്ചു കേട്ടിരുന്നു......
    ശെരിക്കും ഇതൊക്കെ ആണ് ഇന്റർവ്യൂ 👍👍

  • @advaith2006
    @advaith2006 Месяц назад +1

    Bijipal is great musician. Rejaneesh Today I am watching your 8th interview with different personalities ❤. You are a role model for all the anchors ❤

  • @arshadarshu1980
    @arshadarshu1980 Год назад +4

    വളരെ നല്ല interview.. 1 മണിക്കൂർ ആയതറിഞ്ഞില്ല👌. ചോദ്യവും ഉത്തരവും എല്ലാം ഉൾകൊള്ളാൻ സാധിച്ചു👍

  • @JenserC
    @JenserC Год назад +8

    Thank you for such a beautiful interview from this legend❤

  • @jessypeter258
    @jessypeter258 Год назад +2

    വളരെ രസകരമായ ഒരഭിമുഖമായിരുന്നു. എത്ര സരസമായി ട്ടാണ് ബിജിപാൽ സംസാരിക്കുന്നത്. സംഗീതത്തെക്കുറിച്ചും ഗാനരചനയെക്കുറിച്ചും വളരെ ഗഹനമായി മനസ്സിലാക്കാൻ കഴിഞ്ഞു. നന്നായി ആസ്വദിച്ചു.

  • @rafeekabdulla6485
    @rafeekabdulla6485 Год назад +31

    ബാബുരാജ്, ജോൺസൺ, ഔസപച്ചൻ, വിദ്യസാഗർ
    അങ്ങനെ പോകുന്ന "മ്യൂസിക് ഡയറക്ടർ" പദവി വഹിക്കുന്ന അവസാനത്തെ പ്രതിഭ
    ♥️

  • @travellertechy
    @travellertechy Год назад +90

    ആകാശമായവളെ കേൾക്കുമ്പോൾ ശെരിക്കും നമുക്ക് ഫീൽ ചെയുന്നത് ബിജിബാലിന്റെ ശൂന്യതയാണ് അല്ലാതെ കഥാപാത്രത്തിന്റെ അല്ല... എന്ന് തോന്നിയിട്ടുണ്ട് 🙏

  • @anumod1
    @anumod1 Год назад +3

    ഒന്നു conclude ചെയ്യാന്നു വച്ചാ അവിടെയും ഹൃദയം നിറച്ചൊരു മറുപടിയുണ്ട്.....!!! സ്ഥായിയായി നിൽക്കട്ടേ രണ്ടു പേരുടെയും അതിഭാവുകങ്ങളില്ലാത്ത അഭിരുചികൾ.....!!! Loved it 😍

  • @himadeepthiharidas9341
    @himadeepthiharidas9341 Год назад +7

    വളരെ മികച്ച ആംഗറിംഗ് ആണ് , ഇന്റർവ്യു ചെയ്യുന്നവരുടെ എല്ലാ കാര്യങ്ങളും മനസിലാക്കി ആധികാരികമായുള്ള മനോഹരമായുള്ള അവതരണം . ഇതു പോലുള്ളവർ ഉയർന്നു വരട്ടെ .... അല്ലാതെ കുറെ പൈങ്കിളി ചോദ്യങ്ങളും .. അലർച്ചയും അട്ടഹാസവും കൊണ്ടുള്ള കുറെ വിവരദോഷി അവതാരകരെ ഒന്നു മാറ്റി നിർത്തിയാൽ നന്നായിരുന്നു .....

  • @anilthecool
    @anilthecool Год назад +11

    Really love his interviews… excellent presentation and speaking

  • @math_guide
    @math_guide Год назад +15

    Wow❤.. what a feel❤️‍🔥… Anchor👍👍👍

  • @athulsr
    @athulsr Год назад +14

    What an interview kudos to the whole team behind this beautiful interview

  • @sreeramj8293
    @sreeramj8293 Год назад +7

    Behind woods nte ore oru standard interviewer

  • @terryjoseph89
    @terryjoseph89 5 месяцев назад +1

    നല്ല വായനാ വൈഭവമുള്ളവർക്കെ ഇങ്ങനെ ചോദ്യങ്ങളും ഉത്തരങ്ങളും പറയാൻ പറ്റൂ. ബിജിബാൽ ആദ്യം കുറച്ചു ന്യൂട്രൽ ആയിട്ടാണ് പറഞ്ഞത് ആദ്യം. പിന്നെ അവതകനു ഇത് ഇഷ്ടമെന്ന് തോന്നിയത് കൊണ്ടാണ് ഇത്രയും ഗഹനമായി സംസാരിച്ചത്... Good interview

  • @lostinonc9812
    @lostinonc9812 Год назад +12

    Chithra chechi fans like

  • @kaanhaamusic
    @kaanhaamusic Год назад +7

    Classic interview 👏👏👏

  • @Manjup-eg9ek
    @Manjup-eg9ek Год назад +6

    Beautiful interview.... Interviewer 👏

  • @binduramesh9238
    @binduramesh9238 Год назад +5

    One of the best interviews 👍👍

  • @frehasaju6641
    @frehasaju6641 Год назад +8

    Anchor one of the best. Keep going

  • @aedanvysakhan
    @aedanvysakhan Год назад +3

    What a man Bijipal

  • @preethanair3496
    @preethanair3496 Год назад +5

    Such a good interview both personalities are great!!!!!

  • @TaraMenon-o1b
    @TaraMenon-o1b 6 месяцев назад +1

    I see all Rajineshs interviews.He is such a fabulous interviewer.

  • @Sylajavv
    @Sylajavv Год назад

    Super interview, Bijipal sir 🙏❤💐, anchor 👌🙏❤mazhanilakuulir padiyathu kettappol ❤❤❤❤❤❤🙏

  • @leenamanoj4951
    @leenamanoj4951 Год назад +4

    Amazing interviewer.....Nice interview...

  • @davisk.p4154
    @davisk.p4154 6 месяцев назад +2

    ഓ .. ദൈവമേ !!!
    ഇത് ഒരു സാധാരണ ഇന്റർവ്യൂ അല്ല.
    അപാര റേഞ്ച് പ്രകടിപ്പിക്കുന്ന ഒരു ലളിത സഭാഷണ സപര്യ.
    ❤❤❤❤❤

  • @sheebavasavadathan9222
    @sheebavasavadathan9222 Год назад +5

    Yes.humble interviewer.makes the opposite person comfortable.

  • @infact5376
    @infact5376 5 месяцев назад

    ഗഹനമായ അറിവും നിരീക്ഷണങ്ങളും എത്ര വിനയാന്വിതമായ ലാഘവത്തോടെയാണ് ബിജിപാൽ അവതരിപ്പിക്കുന്നത്. കാമ്പുള്ള ചോദ്യങ്ങളും.

  • @michelletreasa1232
    @michelletreasa1232 Год назад +1

    The best interviewer. he is very thorough in his research with all all his interviews. I wonder why is he not engaged by other bigger channels.

  • @MathewPhilip-rm6zm
    @MathewPhilip-rm6zm 9 месяцев назад

    Very good interview,without any intimidation

  • @rahulnpr18
    @rahulnpr18 Год назад +1

    Good quality questions from the host!

  • @happylilly60
    @happylilly60 Год назад +5

    Very good anchor

  • @ajaykumar-lo2hg
    @ajaykumar-lo2hg 6 месяцев назад

    Best interview....... 🙏

  • @samanthnair2692
    @samanthnair2692 Год назад +7

    ഇദ്ദേഹം ഒരു ജീനിയസ് ആണ്. പക്ഷെ ഇത്രെയും ക്വാളിറ്റി ഉള്ള വരികൾ കിട്ടുന്നില്ല എന്ന് തോന്നുന്നു. ഭാവമുള്ള വരികൾ എഴുതാൻ മലയാളത്തിൽ ഇപ്പോൾ ആളില്ല.

  • @abdulazeeztp
    @abdulazeeztp Год назад +2

    Genuine ❤

  • @minisreenivas3841
    @minisreenivas3841 Год назад +4

    Beautiful interview

  • @tharunsmith
    @tharunsmith Год назад +1

    വിലയുടുന്ന കാര്യത്തെ പറ്റി പറഞത് വളരെ ശരിയാണ്

  • @shiburajr6527
    @shiburajr6527 Год назад +4

    Very good interview

  • @sarika9031
    @sarika9031 Год назад +6

    സംഗീതത്തിന്റെ ആത്മാവറിഞ്ഞ മനുഷ്യൻ. എന്റെ പ്രിയപ്പെട്ട പാട്ടുകാരൻ.❤

  • @alphonsapayyappilly1795
    @alphonsapayyappilly1795 Год назад +3

    Very good Interview

  • @abbeeapen4162
    @abbeeapen4162 Год назад +1

    🙏 🙏 🙏 GREAT GREAT GREAT

  • @നാദശലഭം
    @നാദശലഭം Год назад

    ഞാൻ ഏറെ ഇഷ്ടപ്പെടുന്ന സംഗീത സംവിധായകൻ ... ശ്രീ. ബിജി....

  • @shafnanavas7728
    @shafnanavas7728 Год назад +5

    നല്ല ഇന്റർവ്യൂ 👍

  • @arshadarshu1980
    @arshadarshu1980 Год назад +3

    കയ്യൂരുള്ളൊരു സമരസഖാവിന്❤ ബിജിപാൽ❤

  • @susyjose6453
    @susyjose6453 5 месяцев назад

    Bijibal Sir Great Melodious Music director🌹♥️👍

  • @jasminejames4920
    @jasminejames4920 Год назад +5

    Ithanu anchor.Allarum kandu padikendath und iyalil Ninnu. Enth manoharamaya avatharanam

  • @sreekandankrishnanasari7187
    @sreekandankrishnanasari7187 Год назад +1

    Adipoli cheta nalla chodhingal 👌

  • @sdns3232
    @sdns3232 Год назад

    അതിമനോഹരമായ സംഭാഷണം, 😍😍😍

  • @budgie143
    @budgie143 Год назад +2

    Bijibal sir 🙏🙏🙏

  • @muhammedthanseerkuniyil6362
    @muhammedthanseerkuniyil6362 Год назад +1

    Really nice to hear

  • @seekzugzwangful
    @seekzugzwangful Год назад +1

    Loved the portion about pure music and പാട്ട്. Very interesting understanding.❤️

  • @durgapradeep7767
    @durgapradeep7767 Год назад +1

    Nice anchor....

  • @shoukath5935
    @shoukath5935 Год назад +54

    behind woods എനിക്ക് ഇഷ്ട പെടുവാൻ ഉള്ളകാരണം ഇന്റർവ്യു ചെയ്യുന്ന ബഷിറിന്റെ രീതിയാണ് ആരോട് എന്തിനെകുറിച്ചാണ് സംസാരിക്കുന്നത് എന്നും അവർ ആ മേഖലയിൽ നടത്തുന്ന സംഭാവനയും എല്ലാം വിശദമായി പഠിച്ചു് ആ വ്യക്തിക്കും പ്രേക്ഷകർക്ക് ഒരു പോലെ മനസുഖം തരുന്ന അഭിമുഖങ്ങ്ൾ വല്യ പേരു കേട്ട ചാനലിൽ പോലും കണ്ടിട്ടില്ല ആ കാര്യത്തിൽ ഈ ചാനൽ വേറിട്ടു നിൽക്കുന്നു ബഷീർ താങ്കൾക്ക് അഭിനന്ദനം വളിപ്പ് കണ്ട് മടുത്ത നമ്മുക്ക് ഒരു പുത്തൻ അനുഭവം ആണ് താങ്കളെ പരിപാടി

    • @milindkunwar8721
      @milindkunwar8721 Год назад

      Aara basheer?

    • @swathimuralee
      @swathimuralee Год назад +5

      ബഷീർ അല്ല, രജനീഷ് ആണ്

    • @ambikadeepthi6065
      @ambikadeepthi6065 Год назад +2

      Not Basheer Rajneesh

    • @Arjun-r8j9b
      @Arjun-r8j9b Год назад +1

      ബഷീർ അല്ല ബാസിത്താണ്😂

    • @pradeepp819
      @pradeepp819 6 месяцев назад

      ബഷീറല്ല പുള്ളേ... ഞമ്മടെ പേര് റഷീദ്... മനുഷ്യനല്ലേ പുള്ളേ..😅

  • @VijayKrishnan-b9w
    @VijayKrishnan-b9w 8 месяцев назад

    Good Anchor simple musician not greedy

  • @santhipaliyam456
    @santhipaliyam456 Год назад +2

    Nalla interview

  • @ridhaangireesh1b326
    @ridhaangireesh1b326 Год назад +3

    നല്ല intrvvr

  • @naushadtptrikannur9751
    @naushadtptrikannur9751 Год назад +1

    ബിജിബാൽ ❤🙏

  • @nancyandrews2258
    @nancyandrews2258 6 месяцев назад

    16:23 Can u pls interview Shahbas😊

  • @kiku527
    @kiku527 Год назад +2

    26:44

  • @manjusabu1451
    @manjusabu1451 Год назад

    👍nice interview❤

  • @isleofnirvana1332
    @isleofnirvana1332 Год назад +1

    My fav ❤️
    So underrated 😌

  • @jayanthic5824
    @jayanthic5824 Год назад +1

    നല്ല interview

  • @chellammak1233
    @chellammak1233 5 месяцев назад +1

    ആങ്കർ രജനീഷ് supr 👍🏻👍🏻👍🏻♥️

  • @joshymathew6021
    @joshymathew6021 Год назад

    Bijipal❤❤❤❤❤❤anchor ❤❤❤❤❤

  • @akhileshanil817
    @akhileshanil817 Год назад

    Aaha ntha oru interview ❤❤2nd part undo

  • @shivanimr1949
    @shivanimr1949 Год назад +1

    Amazing 🤩

  • @beenabenny7354
    @beenabenny7354 6 месяцев назад +1

    ഇതിലെഅവതാരകൻ്റെ അറിവും അവതരണമികവും സ്വരവും ,സൗമ്യവും, വിനയപൂർണ്ണമായ പെരുമാറ്റവും ഇഷ്ടപ്പെടുന്നതു കൊണ്ടാണ് ഇദ്ദേഹത്തിൻ്റെ വീഡിയോകളുടെ പിന്നാലെ കൂടുന്നത്. പക്ഷേ ആൾടെ ഊരോ പേരോ ഒന്നും അറിയില്ല. എങ്ങനെയറിയും? അതെന്താ പറയാത്തത്. കുറച്ചു വീഡിയോകളൊക്കെയേ കാണാൻ പറ്റിയിട്ടുള്ളു. ഈ വീഡിയോയിലെ Comment കളിൽ നിന്ന് ബഷീർ എന്നു കാണുന്നു. ഉറപ്പിക്കാമല്ലോ ല്ലേ?

  • @sreejac4258
    @sreejac4258 3 месяца назад

    സംഗീത സന്യാസി ❤️🥰

  • @anandhusasi4060
    @anandhusasi4060 Год назад +2

    Anchor 👌

  • @UshaKumari-vd3wv
    @UshaKumari-vd3wv 7 месяцев назад

    Rajaneesh.👍👍❤️

  • @susyjose6453
    @susyjose6453 5 месяцев назад

    Rajanish🌹👍

  • @moXshaTours
    @moXshaTours 2 месяца назад

    Computer le wallpaper entha ennu ariyunnavar undoo?

  • @jyothi404
    @jyothi404 Год назад +2

    Nalla oru interview .
    Anchor nannayi home work cheythittund

  • @santhoshk7768
    @santhoshk7768 Год назад +1

    Super ❤️

  • @Kidscraftypopcornn
    @Kidscraftypopcornn Год назад +3

    Manassu niracha ardhavathaya samsaram ♥️

  • @ManojKumar-ex8tb
    @ManojKumar-ex8tb Год назад +3

    നല്ല മലയാളം!

  • @renjinisuraj3500
    @renjinisuraj3500 Год назад

    ബിജിപാൽ 😍

  • @chandral5979
    @chandral5979 Год назад +3

    Nalloru interview kusruthi chodyavum gameum pinne kurea valicha chiriyum oke ulla interview cheyunavaru eth kand padikatte enth nalla chodyangalum answer im

  • @sukanthitk5003
    @sukanthitk5003 6 месяцев назад

    Thankalude pattukal valare ishtamanu

  • @swaminathan1372
    @swaminathan1372 Год назад +2

    🙏🙏🙏

  • @anithanair697
    @anithanair697 Год назад +12

    ഏതു വിഷയത്തിലും host ന്റെ അറിവ് ,അവതരണ ശൈലി, guest നോടുള്ള കലർപ്പില്ലാത്ത ബഹുമാനം ഒക്കെ മറ്റ് ഇന്റർവ്യൂവേർസ് കണ്ടു പഠിക്കേണ്ടതാണ്.

  • @jessyabraham8833
    @jessyabraham8833 Год назад +2

    Bijipal, താങ്കൾ പറഞ്ഞ പോലെ കാലം ആവശ്യപ്പെടുന്ന നീതിബോധം ഉണർത്തുന്ന ഗാനങ്ങൾ എഴുതാൻ കഴിവുള്ള എത്രയോ പേർ കേരളത്തിലുണ്ട്.
    അത്തരം lyricists നെ ആരും അറിയില്ല.
    ഉദാ: Santhosh George Tvm
    നീതിബോധം മലയാളിക്ക് അല്പം കുറവാണല്ലോ.

  • @shynit5241
    @shynit5241 Год назад +1

    👍🏻 😍

  • @vishnuprasad2685
    @vishnuprasad2685 Год назад +1

    🥰

  • @meenadalan5823
    @meenadalan5823 Год назад +1

    👍❤👍