ഫിൽട്രേഷൻ സിസ്റ്റം ഇല്ലാതെ (zero )ammonia എങ്ങനെ മത്സ്യക്കൃഷി ചെയ്യാം?

Поделиться
HTML-код
  • Опубликовано: 27 апр 2020
  • #zero ammonia #fish pond#fish farming #biofloc pond#biofloc #fish pond##zero ammonia #fish pond#fish farming #biofloc pond#biofloc #fish pond#airator #air compressor #best airator for fish farming #best air compressor #biofloc #fish farming #fishes#fishing #biofloc pond#ph#ammonia #air#best fish farming #fish class# fishing #fish catching #fish motor #biofloc fish pond#bio balls#bio fish tank#Fish#fish farming in kerela #

Комментарии • 464

  • @springsme2173
    @springsme2173 4 года назад +4

    ഉഗ്രൻ sir ഒരുപാടു പ്രയോജന മുള്ള ബ്ലോഗ് thanks

  • @jensonrozario
    @jensonrozario 4 года назад +37

    വളരെ നന്നായി വിശദീകരിച്ചു സർ. Back to nature അതാണ് നല്ലത്. പക്ഷേ ചുരുങ്ങിയ വിസ്ത്രിതിയിൽ എങ്ങനെ കൂടുതൽ മൽസ്യം ഇപ്രകാരം വളർത്തുവാൻ കഴിയും. പരീക്ഷണ നിരീക്ഷണങ്ങൾ നന്നായി നടക്കട്ടെ . ദൈവം അനുഗ്രഹിക്കട്ടെ .

    • @joyjosephplamthottathil9861
      @joyjosephplamthottathil9861 3 года назад +1

      Pls advice the capacity and price of the airator.
      Thanks

    • @jensonrozario
      @jensonrozario 3 года назад

      @@joyjosephplamthottathil9861 രണ്ടു പതിനായിരം ലിറ്റർ ടാങ്കിന് (20,000 L വെള്ളം) ഒരു Hailea HAP-120 60L air per tank, മതിയാവും. Hailea HAP-120 ഒന്നിന് 7000 രൂപ - 7500 രൂപ ആയിരുന്നു 2019-2020 ൽ . ഞാൻ വാങ്ങിയത് 7000 രൂപയ്ക്കായിരുന്നു അത് എറണാകുളത്ത്നിന്ന് (അനിൽ, ആലുവ). Wholesale rate 6500 രൂപ for 25 എണ്ണത്തിന് അന്ന്. ഇപ്പോൾ ഇത് ചൈനയിൽ നിന്ന് വരുന്നുണ്ടോ എന്നറിയില്ല. കോവിഡ് 19 2019 ലോക്ക് ഡൗൺ സമയത്ത് കിട്ടാൻ പ്രയാസമായിരുന്നു. അന്ന് ഒന്നിന് 8500 രൂപ ചേർത്തലയിൽ ഉണ്ടായിരുന്നു. ഇത് പഴയ കണക്കാണ്. പുതിയത് അറിയില്ല. മോടിച്ചിട്ട് ഒരു വർഷത്തിനുമേൽ (18 മാസം ) സ്ത്ഥിരമായി ഉപയോഗിച്ചു. ഇപ്പോഴും ഒരു കുഴപ്പവുമില്ല. Still working. Hailea HAP-120 aeratior ഒരു നാല് അടി (4 feet) ആഴത്തിൽ നിന്നും വായു തള്ളും. നല്ല വിശ്വസിക്കാവുന്ന ബ്രാൻഡാണ്. കേടായാലും അതിലെ രണ്ട് റബർ ഡയഫ്രമേ കേടാവുളളു. അതിന് ഒന്നിന് 300 രൂപയ്ക്കടിപ്പിച്ചേ വിലയുള്ളു. കൂടുതൽ വിവരങ്ങൾക്ക് എന്റെ ഫോൺ നമ്പർ 9995883441. ജെൻസൺ വിക്ടർ റൊസാരിയോ

  • @vimalparekkunnel2633
    @vimalparekkunnel2633 4 года назад +3

    Thankalude video Allam thanne njan kanarund visadeekarangal superil super Sanu anickum meen valarthiyal kollamen nund

  • @sunilcherianthomas2242
    @sunilcherianthomas2242 4 года назад +15

    Very important helpful and motivated

  • @rat20101
    @rat20101 4 года назад +7

    Wow super technology sir , salute to your knowledge

  • @girijashanker4693
    @girijashanker4693 4 года назад +5

    Very informative and useful messages. Thank you sir.

  • @thomasma2797
    @thomasma2797 Год назад

    നല്ല അവതരണം.. വളരെ ഗുണം ഉള്ള വീഡിയോ

  • @queenselizabeth408
    @queenselizabeth408 4 года назад +3

    Well experienced Mann ..Thank you BoSS

  • @khadarrawther.mrawther7873
    @khadarrawther.mrawther7873 4 года назад +9

    വിവരങ്ങൾ വിശദമായി കളങ്കം ഇല്ലാതെ തുറന്നു പറഞ്ഞു തരുന്നു, നന്ദി,,

    • @11a-2-advaitrajeev4
      @11a-2-advaitrajeev4 4 года назад

      നന്നായിട്ടുണ്ട് സൂപ്പർ

  • @jocker457
    @jocker457 4 года назад +191

    12:10 മുതൽ പുള്ളി കാര്യങ്ങൾ പറഞ്ഞു തുടങ്ങുന്നത് 😜

  • @abdullahmkkcav7516
    @abdullahmkkcav7516 4 года назад

    വളരെ ഉപകാപ്രദമായ വിവരണം

  • @fishinggreen7078
    @fishinggreen7078 3 года назад +2

    Thanks sir.വളരെ അതികം ഉപയോഗപ്രതമായ ഒരു vdo ആണ് കുറേയേറെ അറിവുകൾ ഈ ഒറ്റൊരു video വഴി ലഭിച്ചു 😍😍💓💓🔥🔥keep going 💪💪

  • @devarajt884
    @devarajt884 4 года назад +1

    പടുത കുളത്തിൽ മണ്ണ് നിരത്തിയിൽ മണ്ണ് മത്സ്യങ്ങൾ ഇളക്കി മറിക്കില്ലെ? വളരെ ഉപകാരപ്രദമായ വീഡിയോ . പടുത കുളത്തിൽ ഫിൽട്രഷൻ ഇല്ലാതെ വളർത്താൻ പറ്റില്ല എന്നത് പറഞ്ഞത് നന്നായി. കാര്യങ്ങൾ നല്ല വ്യക്തമായി പറഞ്ഞു.Thanks

  • @ashrafmpashrafmp1863
    @ashrafmpashrafmp1863 4 года назад

    താങ്ക്സ് നല്ല അറിവ് കിട്ടിയതിന് സർ

  • @masterprasul
    @masterprasul 4 года назад +4

    Great information and very clearly demonstrated

  • @anshads9435
    @anshads9435 3 года назад

    നല്ല അറിവ് നന്ദി

  • @sunilkumararickattu1845
    @sunilkumararickattu1845 4 года назад +27

    വീഡിയോ നല്ലതായി. പക്ഷേ വളരെ Lengthy ആണ്. കാര്യങ്ങൾ വലിച്ച് നീട്ടാതെ short ആയി Point മാത്രം അവതരിപ്പിച്ചാൽ കൂടുതൽ നന്നായേനെ

  • @nizaminz7252
    @nizaminz7252 4 года назад

    Thanku ikka

  • @jayanabraham254
    @jayanabraham254 4 года назад +1

    ഗുഡ് ഇൻഫെർമേഷൻ

  • @midhunlal4890
    @midhunlal4890 4 года назад

    Very help full vedio..tnku ..sir..

  • @busybee2148
    @busybee2148 4 года назад +3

    Very good info sir thanks

  • @shareefbakal8938
    @shareefbakal8938 4 года назад +2

    Saritta nalla ariv gud

  • @babukuttanrs8072
    @babukuttanrs8072 3 года назад

    Thanks for your advice

  • @DreamCapturing
    @DreamCapturing 4 года назад +4

    Very useful sir
    Thanks for the information

  • @unknownlocation7284
    @unknownlocation7284 4 года назад

    thanks very use full video all clear

  • @vishnuv4580
    @vishnuv4580 3 года назад

    Sir nalla avataranam

  • @AASRTHAAVIARY
    @AASRTHAAVIARY 4 года назад

    നല്ല അറിവാണ്

  • @outtathandhakpirakanamranj6519
    @outtathandhakpirakanamranj6519 4 года назад

    താങ്ക്സ് സർ. ..

  • @mkristna
    @mkristna 3 года назад

    Sir tq.. He has deep knowledge in this.... Good with science i guess...

  • @Thonipallamvlog
    @Thonipallamvlog 3 года назад

    നല്ല ഉപകാരം vdo

  • @mohammedsharif1946
    @mohammedsharif1946 4 года назад +2

    Good presentation ,

  • @antonydominicedwin6941
    @antonydominicedwin6941 2 месяца назад

    Noted ✅️ thanks 🙏

  • @Fakruddeen01
    @Fakruddeen01 4 года назад

    Excellent description...

  • @walterdarvin9983
    @walterdarvin9983 4 года назад

    Chetta veroru kulam kanichallo water cabbage antho valartiyirikkunnathu.vellam clean ayittund.athinte oru video cheyyamo athinte ph ammonia,tank capacity, aerator, adavantages and disadvantages water cabbage illatha kulvumayi compare cheyyumbol

  • @vinilpc2040
    @vinilpc2040 4 года назад

    Sir satharanna mannu mathiyo?
    Atho nammude thotile ( kullathile) challi kalarna mannnano nalathu ?

  • @adarshskumar939
    @adarshskumar939 4 года назад

    Thank you sir

  • @jobinkj777
    @jobinkj777 4 года назад

    Chetten polichu tto

  • @technology560
    @technology560 3 года назад +3

    Valare simple anu karyangal. Ath parayan 18 minutum 😁

  • @chithralekham.v2932
    @chithralekham.v2932 2 года назад

    Thankyou sir.

  • @satheeshkumar7752
    @satheeshkumar7752 4 года назад +4

    സാർ ടർസിന്റെ മുകളിൽ മീൻ
    വളർത്തുന്ന വീഡിയോ ഇടാമോ (പടുതാ കുളം)

  • @shajahan.a8310
    @shajahan.a8310 4 года назад

    Very useful ever I have watched

  • @anvarkhassan3653
    @anvarkhassan3653 4 года назад

    Very Informative

  • @sebseb8764
    @sebseb8764 3 года назад +2

    Really helpful 👍

  • @surajjohnt2726
    @surajjohnt2726 4 года назад

    Very helpful message

  • @sreehari608
    @sreehari608 3 года назад

    Water cabbage veltthil idumbol fish kazhikkile? Kazhichal kuzhappando?

  • @rojishthomas2145
    @rojishthomas2145 4 года назад +2

    Azam wala ., filopi orrumich valarthan pattumo

  • @manoharancheerankunjhi8906
    @manoharancheerankunjhi8906 3 года назад

    11#7.5 #1.5 m azham (approx 100m3.) upayogekeda airatr capacity egina.

  • @sudheeshtvsudheeshtv1679
    @sudheeshtvsudheeshtv1679 3 года назад

    😁😁😁😁😁🥰🥰😘😘😘😘Ningal poliyaaaa Poli poli🙆‍♂️🙆‍♂️🙆‍♂️🤝🤝🤝🤝🤝🤝🤝🤝🤝🤝 Nalla class super

  • @aravindrajappan965
    @aravindrajappan965 4 года назад +4

    Sir.. മണ്ണ് ഇട്ടു കൊടുത്താൽ നാച്ചുറൽ ആയി പ്രകൃതി ദത്ത മായഫീൽ കിട്ടും അല്ലേ.. ??.

  • @psbabupiravanthoor4999
    @psbabupiravanthoor4999 4 года назад

    Very system.Thsnks

  • @paulfox3044
    @paulfox3044 3 года назад

    Really great! thanking you!

  • @rajujacob2161
    @rajujacob2161 4 года назад +1

    Thank youuuu... great experience with you...

  • @ajeshp3538
    @ajeshp3538 4 года назад +79

    പറയാൻ ഉള്ള കാര്യങ്ങൾ പെട്ടെന്ന് തന്നെ പറഞ്ഞു തീർക്കണം അല്ലെങ്കിൽ കാണുന്നവർ ബോറടിച്ച് മൊത്തം കാണാതെ ഇട്ടിട്ടു പോകും

    • @jomon7377
      @jomon7377 4 года назад +12

      Thalparyam ullavaru kannum bro😍

    • @mgm3106
      @mgm3106 4 года назад +5

      സത്യം,

    • @paulgeorge4903
      @paulgeorge4903 4 года назад +7

      അറിയാൻ താല്പര്യം ഉള്ളവർ ക്ഷമയോടെ കാണും

    • @selesting6223
      @selesting6223 4 года назад +2

      Play back speed 1.25 ആക്കുക

    • @ponnunnivishnumaya
      @ponnunnivishnumaya 4 года назад +1

      Correct

  • @Nostakid
    @Nostakid 4 года назад

    10 mtr x 8 mtr um height 2 mtr ulla pondil ethra seeds idan kazhiyum

  • @shibeeshpv6691
    @shibeeshpv6691 4 года назад

    super explanation

  • @44889
    @44889 3 года назад +1

    Thanks sir for valuble information

  • @KARTHIKEYANPRA
    @KARTHIKEYANPRA 3 года назад

    USEFULL INFORMATION FOR AQUAPONICS.
    THANKS
    P.KARTHIKEYAN

    • @fishhunterAtparathode
      @fishhunterAtparathode  3 года назад

      Welcome 👍

    • @muneemunee7749
      @muneemunee7749 3 года назад

      Sheetinu മുകളില്‍ മണ്ണ് ഇട്ടാല്‍ ഷീറ്റ് പെട്ടന്ന് ദ്രവിച്ചു പോകില്ലേ

  • @soorajchangarath219
    @soorajchangarath219 4 года назад +1

    Good information

  • @abduljaleel4692
    @abduljaleel4692 4 года назад

    thanks

  • @Abymon74
    @Abymon74 3 года назад

    Informative

  • @gopinadhankalayil8159
    @gopinadhankalayil8159 3 года назад

    Mann direct idunnathum pakaram chakkil ketti idunnathum thammil difference undo?

  • @sayedmohammed9769
    @sayedmohammed9769 4 года назад

    നല്ല ആശയം.

  • @akhileshnikhil4254
    @akhileshnikhil4254 3 года назад

    Sir,
    4000ലിറ്റർ വെള്ളത്തിൽ ഞാൻ 220 ഫിഷ് ഇട്ടാൽ, 2500 l/h air pumb and water change 1000l liter per2 day with out water pump problems ondakumo?
    Eniku susses akan pattumo?
    Plzz replay sir

  • @ajithkanirudhan2276
    @ajithkanirudhan2276 3 года назад

    Natural pondil egane kooduthal malsiyam erakan kazhiyum filtration illathe?pls reply sir

  • @mohanmo9478
    @mohanmo9478 4 года назад

    Kandathile cheli ettukoduthal nallathano...sir pls???

  • @travelstoriesbynoufal
    @travelstoriesbynoufal 2 года назад

    tilopia 500 ltr water ടാങ്കിൽ വളർത്താൻ പറ്റുമോ. aeration und.filter illa

  • @shafikmshafikm5655
    @shafikmshafikm5655 4 года назад

    Fish pond il eath salt Anu cherkendath. ( Iodised Cristal salt OK ano)

  • @mammenkadavil4722
    @mammenkadavil4722 4 года назад +8

    നല്ല മെസ്സേജ്... എന്തായാലും ഈ പ്രാവിശ്യം നാട്ടിൽ പോകുമ്പോൾ ഒരെണ്ണം ഇതുപോലെ ഉണ്ടാക്കണം...

  • @shajijoseph546
    @shajijoseph546 2 года назад

    Very informative

  • @rojishthomas2145
    @rojishthomas2145 4 года назад +1

    Sir natural pond ano padutha pond ano meen valarthan best

  • @premsagarsagar6165
    @premsagarsagar6165 3 года назад

    Very good spee chsir

  • @Arunlals4818
    @Arunlals4818 3 года назад

    Ore tilapia valaran ethara litter vellam venam?
    Tankil ethara fish valartham enne ariyan aairunnu...

  • @shihabkondazhi
    @shihabkondazhi 4 года назад

    E kulathil ethu sheet anu upayokiche athra GSM

  • @abdurehmantk9650
    @abdurehmantk9650 4 года назад +11

    Filtration ഇല്ലാതെ മീൻ വളർത്തുമ്പോൾ കുളത്തിൽ ആൽഗകൾ നിറഞ്ഞ് വെള്ളം പച്ചനിറമാകുമല്ലോ അപ്പോൾ ഈ കുളത്തിൽ കരിമീൻ വളർത്താൻ പറ്റുമോ? കരിമീൻ തീറ്റ കണ്ടു തിന്നുന്ന മത്സ്യമാണെന്ന്കേട്ടിട്ടുണ്ട്, സുതാര്യമായ തെളിഞ്ഞവെള്ളമല്ലേ കരിമീൻ വളർത്താൻ വേണ്ടത്

  • @hajisaji4123
    @hajisaji4123 4 года назад +2

    good

  • @vijishajishaji1751
    @vijishajishaji1751 4 года назад +1

    Sir
    ഇത് ലളിതവും ശാസ്ത്രവും കൂടി കലർന്ന് സാറിന്റെ അനുഭവ സമ്പത്തും കൂടി ആകുമ്പോൾ GREAT

  • @surajpth
    @surajpth 4 года назад

    Terrusil cheyyumpol sunlight mandatory aano.please reply

  • @sujithdev84
    @sujithdev84 4 года назад

    Njangalude nattile thottil ithinte shalyam anu..

  • @muhammadmomi7213
    @muhammadmomi7213 4 года назад

    Ethu mannaanu ittath, puzhayil ninnum eduthathaaano

  • @lovedale1959
    @lovedale1959 4 года назад

    Valichu neettu bhayankaram thanne!!!!!!

  • @bobyparasseril5708
    @bobyparasseril5708 4 года назад

    സാർ..,4000 ltr കുളത്തിലേക്കു airation നു വേണ്ട മോട്ടോർ capacity എത്ര...?
    അതിനു current ചാർജ് അധികം ആകുമോ...?

  • @samaderol1564
    @samaderol1564 4 года назад +1

    Good

  • @sanjais2884
    @sanjais2884 3 года назад +1

    Very good information sir

  • @arunkarimbanchola8612
    @arunkarimbanchola8612 4 года назад +3

    അനാബിസ് മീൻ കൂടെ വേറെ ഏതെങ്കിലും മീൻ വളർത്താൻ പറ്റുമോ??

  • @winchester2481
    @winchester2481 8 месяцев назад

    ഞാനും ഇതുപോലൊന്നു നോക്കി നടക്കുവായിരുന്നു കഷ്ടപ്പെട്ട് മിനക്കെട്ട് ഇരുപതോ മുപ്പതോ കിലോ മീൻ ഉൽപാദിപ്പിക്കാൻ ചിലവ് വളരെ കൂടുതലാണ്. കിലോക്ക് 100 150 രൂപക്ക് വളർത്തുന്നിടത്തു നിന്നും മീൻ മേടിക്കാൻ കിട്ടും

  • @valsaantony
    @valsaantony 3 года назад

    Meet Ulla kulathil manne idan kazhiumo

  • @basherkp3119
    @basherkp3119 4 года назад

    Thank you very much sir,
    Very informative and new knowledge in fish farming

  • @anilraman3324
    @anilraman3324 3 года назад +1

    Mannittal tarpa chettayavullae

  • @monipilli5425
    @monipilli5425 Год назад

    ഒരു മീൻകുളത്തിലെ വെള്ളത്തിൽ അമോണിയയുടെ അളവ് കൂടുതൽ ഉള്ളത് കുളത്തിന്റെ അടിത്തട്ടിലെ വെള്ളത്തിൽ ആയിരിക്കുമോ മുകൾത്തട്ടിലെ വെള്ളത്തിൽ ആയിരിക്കുമോ ...അതോ എല്ലായിടത്തും ഒരുപോലെ ആയിരിക്കുമോ ...

  • @arifsidheek2258
    @arifsidheek2258 4 года назад

    Padatha kulathinu roof cheyyano mazhayathu

  • @muhammadmomi7213
    @muhammadmomi7213 4 года назад

    Mannidumpo paduthakk kuzhappam sambhavikumo

  • @rppookoth8202
    @rppookoth8202 4 года назад

    Ornamental fish e reethi valarthan pattumo?

  • @thomasrose6806
    @thomasrose6806 7 месяцев назад

    Water cabage from where getting?

  • @abinas9612
    @abinas9612 4 года назад

    Super sir

  • @Ramachandran-hj1je
    @Ramachandran-hj1je 3 года назад

    good information

  • @Hookandcook11
    @Hookandcook11 4 года назад

    Chetta appo nammal planted aakkiyal kurakkan pattille

  • @sugathankundayil1857
    @sugathankundayil1857 4 года назад

    സൂപ്പർ 'PIt നോക്കുന്ന മരുന്ന് എവിടെ കിട്ടു

  • @ajaykrishnang007
    @ajaykrishnang007 4 года назад

    Video ude thumbnail il parayunna topic thudangunnath 12:24 il aanu. Enthinannu ithra valich neettunnath

  • @letevidenceleadtruthfinder6132
    @letevidenceleadtruthfinder6132 4 года назад

    ചേർ ഉള്ള മണ്ണാണ് ഇടുന്നത് എങ്കിലോ?.. അതായതു പണ്ട് വയൽ (കണ്ടം, പാടം, നിലം )ആയിരുന്നു.. 10കൊല്ലം മുൻപ് മണ്ണടിച്ചു വീട് വച്ച സ്ഥലമാണ് അവിടെ കുഴിക്കുന്ന കുഴിയിൽ നിന്നും പുറമെ നിന്ന് അടിച്ച മണ്ണും കുറച്ചു താഴുമ്പോൾ ചേറും കിട്ടും. അത് കുളത്തിനടിയിൽ വിരിക്കാമോ? മണലും ചെറിയ ഗ്രാവൽ മെറ്റൽ ചിപ്സ് വിരിക്കുന്നത് ഒക്കെ പറ്റുമോ വെള്ളം തെളിയാൻ ? പിന്നെ കുളവാഴ ഇട്ടാൽ വെള്ളം ഉടനെ ചേഞ്ച്‌ ചെയ്യണ്ടാന്ന് ഒരു വീഡിയോ (വേറൊരു ഫാർമറുടെ) കണ്ടിരുന്നു.. അതിനെ പറ്റി?

  • @valsaantony
    @valsaantony 3 года назад

    Meen Ulla kulathil manne idan pattumo