Это видео недоступно.
Сожалеем об этом.

ഫിഷ്‌ ടാങ്ക് വാട്ടർ ഫിൽറ്റർ കൂടെ എയറെറ്റോറും /water filter with airator/Water filter/Airator

Поделиться
HTML-код
  • Опубликовано: 16 фев 2019
  • #Airaror
    #water_filter
    #Fish_pond_making
    #Thilapia_fish_cultivation
    #Gift_Thilapia
    #Thilapia
    ബക്കറ്റിൽ നിന്നും വെള്ളം പുറത്തേക്കു പോകുന്ന പൈപ്പിൽ കൂടി വെള്ളം നിറഞ്ഞു ഒഴുകണം. അങ്ങനെ വരുമ്പോൾ വെള്ളം vertival ആയി താഴേക്കു പോകുന്ന സ്ഥലത്തെ എയർ കൂടി അത് കൊണ്ട് പോകുന്നു. ആ സ്ഥലത്തു നമ്മൾ T ജോയിന്റ് ഉപയോഗിച്ച് പുറത്തു നിന്നും എയർ collect ചെയ്യുന്നു. അത് നേരെ കുളത്തിൽ ചെല്ലുന്നു

Комментарии • 285

  • @darkweb7148
    @darkweb7148 4 года назад +29

    രണ്ടാഴ്ച കൂടുമ്പോള്‍ ഫില്‍ട്ടര്‍ ഫുള്‍ ക്ലീന്‍ ചെയ്ത് കൊടുക്കണം.അല്ലേല്‍ വെള്ളം ആഴുക്കാകും.സ്മെല്‍ ഉണ്ടാകും.ഞാന്‍ 3വര്‍ഷമായി ഈ രീതിയാണ് ഫോളോ ചെയ്യുന്നത്.

    • @anvartkanvarpasha8053
      @anvartkanvarpasha8053 4 года назад +2

      ഈ ഫിൽട്ടറിനടിയിൽ ഒരു ബാക്ക്വാഷ് കൊടുത്താൽ തീരുന്ന പ്രഷ്നമേ ഉള്ളൂ. മീഡിയ മുഴുവൻ ജെല്ലി ഒഴിവാക്കി ആദ്യം കുറച്ച് ഓടിൻ കഷ്ണങ്ങളും അതിന്മേലെ നീറ്റാത്ത കക്ക ത്തോട് ഒരു നെറ്റിൽ കെട്ടി അതിന് മുകളിൽ മാത്രം ജെല്ലി ഉപയോഗിച്ച് നോക്കൂ

    • @amenvlogscreation2387
      @amenvlogscreation2387 4 года назад +1

      @@anvartkanvarpasha8053 ഒന്ന് കൂടി വിശധികരിച്ചാൽ കൊള്ളാമായിരുന്നു

    • @anvartkanvarpasha8053
      @anvartkanvarpasha8053 4 года назад +14

      @@amenvlogscreation2387 ബാക്ക് വാഷ് അറിയും എന്ന് കരുതുന്നു.
      ഇല്ല എങ്കിൽ നാം മീഡിയയിൽ ബഡിൽ അടിഞ്ഞ വേസ്റ്റ് നീക്കം ചെയ്യുന്ന രീതി ആണ് അതിന് ടാങ്കിന്റെ സൈഡിൽ അടിഭാഗത്തോട് ചേർന്ന് ഒരു വാൽവ് ഫിറ്റ് ചെയ്യുക എന്നതാണ്... ഇൻ ലെറ്റ് പൈപ്പ് കടത്തിവെച്ച ഫിൽട്ടർ . (നെറ്റ് പാത്രം ) അതിന് ഹോൾ ഇട്ട് ബക്കറ്റിന്റെ അടിഭാഗത്ത് ഇട്ടഹോളിനകത്ത് കൂടെ കടന്ന് പുറത്തേക്ക് ഒഴിവാക്കാൻ കഴിയുന്ന രീതിയിൽ വേണം ചെയ്യാൻ ..
      ടാങ്കിലെ ലവണങ്ങൾ വന്ന് അടിയുന്ന ഈ ഭാഗത്തിലെ വേസ്റ്റ് ഈ വാൽവിലൂടെ പുറന്തളളാൻ ആകും .. മോട്ടോർ നിർത്തിയാൽ തന്നെ ഈ വാൽവ് തുറന്നാൽ ടാങ്കിൽ അവശേഷിക്കുന്ന 3/4 ഭാഗം വെള്ളം ഈ വാൽവ് വഴി പുറംതള്ളുമ്പോൾ അവിടെ അടിഞ്ഞ ലവണങ്ങളും പുറന്തള്ളും.. ശേഷം ഒരു ഹോസ് വെച് ബെസിന്റെ മുകൾ ഭാഗത്ത് കൂടെ വെള്ളം ഒഴിച്ച് മുഴുവൻ ഇത് പോലെ പുറംതള്ളുക .. ആഴ്ചയിൽ ഒരു പ്രാവശ്യം ഇത് ആവർത്തിക്കാം

    • @anvartkanvarpasha8053
      @anvartkanvarpasha8053 4 года назад +1

      മനസിലായില്ല എങ്കിൽ 7736308511 Myവാട്ട്സാപ്പ്

    • @jojochacko9089
      @jojochacko9089 4 года назад

      Number tharumo?

  • @anvarshack5439
    @anvarshack5439 4 года назад +57

    ഫിൽറ്റർ ok മനസ്സിലായി 👍but എയറേറ്റർ ഒന്നും മനസിലായില്ല 😥എനിക്കു മാത്രമാണോ മനസിലാകാത്തത്?

    • @k-popandbtsfans8866
      @k-popandbtsfans8866 4 года назад +1

      Njan undakki enik ellam manassilayi

    • @anoobhamza
      @anoobhamza 4 года назад +1

      This is using venturi principle for aeration. Good!

    • @bineshtv151
      @bineshtv151 4 года назад +2

      മോട്ടർ പ്രവർത്തനം പറഞ്ഞില്ല

    • @jabirpallikkalmuhammad459
      @jabirpallikkalmuhammad459 4 года назад +1

      @@k-popandbtsfans8866
      Airetor engene enne paranju thari

    • @vishnu3566
      @vishnu3566 3 года назад

      @@k-popandbtsfans8866 aerartor vere vaangi connect cheyyano?? Or athil thenne function nadakko

  • @aami833
    @aami833 4 года назад +3

    Chettante video kanditt njn ithu pole undakki..great

  • @mayamalavagowla5798
    @mayamalavagowla5798 5 лет назад +2

    Thank u so much

  • @anvartkanvarpasha8053
    @anvartkanvarpasha8053 4 года назад +5

    രണ്ട് മൂന്ന് മാറ്റങ്ങൾ നടത്തിയാൽ ഇത് കുറെക്കൂടെ ഫലവത്താകും.
    1 ഇതിന് ബാക്ക്വാഷ് ഫസലിറ്റി ഇല്ല അത് പരിഹരിക്കണം.. മോട്ടോർ ഓഫ് ചെയ്യുന്ന മുറക്ക് സമ്പ്ര സബ്ൾ പമ്പ് കാരണം ജലം തിരികെ ഇറങ്ങുമ്പോൾ ഫിൽട്ടറായി വന്ന ലവണം വീണ്ടും TANK ൽ എത്തും
    2 ഒരു മെക്കാനിക്കൽ ഫിൽട്ടറിന് മാത്രം വെള്ളം പ്യൂരിഫൈ ചെയ്തു Ph നിലനിർത്താനാക്കില്ല അതിന് വേണ്ടി പ്യൂരിഫൈ ചെയ്യുന്ന വെള്ളം കുറച്ച് സമയമെങ്കിലും ഏതെങ്കിലും ബഡിൽ നില നിർത്തണം. ചിലപ് കുറവ് ഒരു അസോള കൾച്ചർ ടാങ്ക് ഉണ്ടാക്കി ഓവർ ഫ്ലോ വരുന്ന ലൈനെങ്കിലും അതിലൂടെ തിരിച്ച് വിട്ട് വീണ്ടും കുളത്തിൽ എത്തിക്കുക. ( കുളത്തിൽ വാട്ടർ കാബേജോ ആമ്പലോ വളർത്തിയാലും മതി. ഇതിന്റെ ന്യൂനത അഴുകി വരുന്ന മുറക്ക് മാറ്റാൻ കഴിഞ്ഞില്ല എങ്കിൽ ഹൈഡൻ സിറ്റിയിൽ ചെയ്യുമ്പോൾ വെള്ളം ചീത്തയാകാൻ സാദ്യധ കൂടുതലാണ് )
    3 എയറേറ്ററിൽ എയർ സ്ലഗ് ചെയ്യണം അതിന് എയർ ചേമ്പർ വേണം അല്ല എങ്കിൽ വേണ്ടത്ര ഗുണം ലഭിക്കില്ല.
    ഈ മോഡൽ കാണണമെങ്കിൽ My വാട്ട്സാപ്പ് 7736308511

  • @kirankumarkunnathusseril6367
    @kirankumarkunnathusseril6367 4 года назад +1

    Thanks bro

  • @sankarkayamkulam
    @sankarkayamkulam 5 лет назад +5

    nice and simple. good method to follow

  • @creativepulse1766
    @creativepulse1766 5 лет назад +2

    Thaze ninnu mukalekku filter cheyyunnathu nalla idea ayittud kollam upakaram ulla video

    • @prajeeshjoshy
      @prajeeshjoshy  5 лет назад +1

      Thank you

    • @anvartkanvarpasha8053
      @anvartkanvarpasha8053 4 года назад +1

      യഥാർത്ത ഫിൽട്ടറേഷൻ രീതി ഇതാണ്. നമ്മുടെ കിണറിനകത്തെ ചളിയിലൂടെ ഫിൽട്ടർ ചെയ്തു മുകളിലെത്തുന്ന ജലമാണ് അതിൽ നിന്നും നാം ഉപയോഗിക്കുന്നത്.. ചില പുതുമുഖ വീഡിയോയിൽ പലരും മുകളിൽ നിന്ന് താഴെക്ക് ഫിൽട്ടർ നൽകുന്നത് കാണാം അവർ ചെയ്യുന്ന തെറ്റ് അവർ മറ്റുള്ളവരെ കൊണ്ടും ചെയ്യിക്കുകയാണ് ചെയ്യുന്നത്. മുകളിലൂടെ ജലം കടത്തിവിടുബോൾ അത് മുഴുവൻ മീഡിയയിലൂടെയും അരി ചിറങ്ങുന്ന കുറഞ്ഞ സമയത്തിനകത്ത് തന്നെ മീഡിയ (ബെഡ്) മുഴുവൻ ചളി നിറഞ്ഞ് അതിന്റെ അടിഭാഗത്ത് അടിയും നേരെ തിരിച്ച് ഇത് പോലെ ആ കു ബോൾ ഗ്രാവിറ്റി കൂടിയ ചളി അടിയിൽ തന്നെ അടിഞ്ഞ് ജലം മാത്രം ബെഡിലൂടെ കടത്തിവിടുന്നതിനാൽ ലവണം അടിയുന്നത് ഒരു പാട് കുറക്കാനാകും. ഈ ടാങ്കിന്റെ അടിയിൽ ഒരു ബാക്ക്വാഷ് ഫിറ്റ് ചെയ്യുകയാണെങ്കിൽ (അടിയിൽ അടിഞ്ഞ മലിന ജലം പുറത്തേക്കത്തിക്കാനുള്ള ഒരു വാൽവും ഇതിന്റെ ഔട്ട് ലറ്റ് പൈപ്പിൽ ഒരു വാൽവ് ഉള്ളതിനാൽ വേറെ വാൽവിന്റെ ആവശ്യം ഇല്ല . ഫിൽട്ടർ കഴിഞ്ഞ് പോകുന്ന വാൽവ് അടച്ചതിൻശേഷം അടിഭാഗത്തെ വാൽവ് തുറന്നാൽ ഫിൽട്ടറിന്റെ മുകളിൽ വരെ ഉയർന്ന ജലം മുഴുവനായി ബാക്ക്വാഷ് വാൽവിലൂടെ പുറം തള്ളുന്നു. വീണ്ടും അടിഭാഗം അടച്ച് രണ്ട് തവണ ആവർത്തിക്കുബോൾ തന്നെ ബെഡ് ക്ലീൻ ആകുന്നു. (വേറെ രീതിയിൽ ചേമ്പറ് മീഡിയ ഇടക്കിടക്ക് എടുത്ത് കഴുകേണ്ടി വരില്ല)

    • @aravindatham877
      @aravindatham877 4 года назад

      @@anvartkanvarpasha8053 bro ബെഡ് ക്ലീൻ ചെയ്യുന്നത് എങ്ങനെ എന്ന് ഒരിക്കൽ കൂടി parayamo, ബാക്വഷ് വാൽവ് എവിടെ കണക്ട് cheyyanam??

    • @anvartkanvarpasha8053
      @anvartkanvarpasha8053 4 года назад

      @@aravindatham877My വാട്ട്സാപ്പ് 7736308511

  • @sreethuravoor
    @sreethuravoor 3 года назад +1

    സിമ്പിൾ ❤️❤️❤️😍😍😍

  • @abdulsameerkolaridubai1578
    @abdulsameerkolaridubai1578 3 года назад

    ഏതായാലും അടിപൊളി

  • @sebylawrance8761
    @sebylawrance8761 3 года назад +1

    സൂപ്പർ

  • @RockStar-sg2jk
    @RockStar-sg2jk 4 года назад +1

    good idea

  • @alisspa629
    @alisspa629 5 лет назад +1

    Super

  • @sreekumars6029
    @sreekumars6029 4 года назад +1

    good👍

  • @mohamedpooparambil9399
    @mohamedpooparambil9399 3 года назад +1

    Verygood

  • @RJVasudevVlog1234
    @RJVasudevVlog1234 2 года назад +2

    Good 👍

  • @jopin5001
    @jopin5001 4 года назад +1

    ഇൻ‌ലെറ്റിലേക്ക് നിങ്ങൾ ഒരു ചെക്ക് വാൽവ് ഘടിപ്പിക്കണം. ഇത് വിപണിയിൽ സാധാരണയായി ലഭ്യമല്ല. അല്ലാത്തപക്ഷം നിങ്ങൾ മോട്ടോർ ഓഫ് ചെയ്യുമ്പോൾ സിഫോൺ ഇഫക്റ്റ് കാരണം വെള്ളം ഇൻലെറ്റിലൂടെ മടങ്ങും. ഇത് മുഴുവൻ ഫിൽട്ടർ അവശിഷ്ടങ്ങളും കുളത്തിലേക്ക് കൊണ്ടുപോകും.

  • @mridulabalan6191
    @mridulabalan6191 2 года назад +1

    Problem enthanennu vechal... Current poyal filterile azhuk vellam motham tankil return adikkunnu.

  • @sudheerpk3710
    @sudheerpk3710 Год назад

    👍👍👍

  • @bijokthankachen5149
    @bijokthankachen5149 4 года назад +8

    താഴ്ഭാഗത്തു ഒരു വാൽവ് കൊടുക്കുവരുന്നേൽ ഡെയിലി മോർണിംഗ് വാൽവ് തുറന്നു മീൻ കാഷ്ടം അടങ്ങിയ മോശമായ വെള്ളം പുറത്തു കളായമാരുന്നു.

  • @Aswathy911
    @Aswathy911 4 года назад

    Baby mettilinte Kuda karikatta use chayam pattuvo

  • @abhijithav8425
    @abhijithav8425 4 года назад

    Airator fiting kanichlla ath kanich loru video chwyuo

  • @aswinsbabu5597
    @aswinsbabu5597 3 года назад +1

    Ethe model Submersible water pumb aane use cheythathe

  • @sabbssamina.sx-ray3585
    @sabbssamina.sx-ray3585 4 года назад +1

    👍👍👍👍👍👌

  • @sibisibii7241
    @sibisibii7241 5 лет назад +1

    Chetta njn parana pole same cheythu but same azhukuvrvelom anu vanna..any ideas ..

    • @prajeeshjoshy
      @prajeeshjoshy  5 лет назад

      അതിന്റെ photo ഒന്ന് വാട്സ്ആപ്പ് അയയ്ക്കു.. 9605862144

  • @shamsukms9317
    @shamsukms9317 4 года назад +1

    Ee system work adipoliyanu oru prasnam und motor of agumbol filter inagathulla waste pondileku thirich pogunnu athinendanu oru pariharam pls reply

    • @prajeeshjoshy
      @prajeeshjoshy  4 года назад

      ബക്കറ്റിൽ input വരുന്ന ഭാഗത്തു ഒരു ടീ ജോയിന്റ് കൊടുത്തു മുകളിലേക്കു പൈപ്പ് നിർത്തിയാൽ വെള്ളം തിരിച്ചു പോകില്ല

    • @shamsukms9317
      @shamsukms9317 4 года назад

      @@prajeeshjoshy thanks

  • @salihk5021
    @salihk5021 3 года назад +1

    Airation vendi edh poly Ee bucketendy very oru bakath edh poly chayan pattumo?

    • @prajeeshjoshy
      @prajeeshjoshy  3 года назад

      ചെയ്യാൻ പറ്റും പക്ഷെ വെള്ളം ഒഴുകുന്ന പൈപ്പ് ഒന്ന് കൂടി ചെറുത് ആക്കേണ്ടി വരും

  • @ATHULN73
    @ATHULN73 4 года назад +1

    Net ulla pathrom nthina koduthe use?
    Ath illelum filtr nadakumalo

    • @prajeeshjoshy
      @prajeeshjoshy  4 года назад

      താഴെ വെള്ളം കറങ്ങി കയറാൻ space കൊടുക്കുന്നതാണ്. പിന്നെ baby metal താഴെ പോയി pump ഡെലിവറി block ആകാതിരിക്കാനും അത് സഹായിക്കും

  • @Travelexperienceofhashim
    @Travelexperienceofhashim 4 года назад

    ബ്രോ ഗപ്പി ടാങ്കിൽ ഇതുപോലെ ഫിൽട്ടർ വെക്കുന്നതിൽ കുഴപ്പമുണ്ടോ.
    എയറേഷന് വേറെ എയർ പമ്പ് വെക്കണോ.ഇതിന് എത്ര യൂണിറ്റ് വൈദ്യുതി ആകും. ഫുൾ ടൈം on ആക്കി ഇടനോ

  • @prasanthshanmughan6878
    @prasanthshanmughan6878 4 года назад +4

    Irijnakakudayil എവിടെയാ....?

  • @appsjp8408
    @appsjp8408 20 дней назад

    എന്താണ് airetor

  • @noeljacob8580
    @noeljacob8580 5 лет назад +1

    aquaponics il use chyamo

    • @prajeeshjoshy
      @prajeeshjoshy  5 лет назад

      അക്വാപോണിക്സിന് ഇത്‌ മതിയാവില്ല.

  • @RameshKumar-0707
    @RameshKumar-0707 5 лет назад +1

    Super Bro

  • @susanthnb1613
    @susanthnb1613 4 года назад +1

    Filtereleku water angine varunnu kori ozhikano.

    • @prajeeshjoshy
      @prajeeshjoshy  4 года назад

      കോരി ഒഴിക്കണ്ട അതിനു പമ്പ് വച്ചിട്ടുണ്ട് ടാങ്കിന്റെ അടിത്തട്ടിൽ നിന്നും വേണം വെള്ളം പമ്പ് ചെയ്യാൻ

  • @prasanthkeedayiprabhakaran1396
    @prasanthkeedayiprabhakaran1396 4 года назад

    Aerator nte function kittan vendi enthanu cheythath?? Ath koodi explain cheyy

  • @Wenuwejai4442
    @Wenuwejai4442 4 года назад +1

    Ethrenta pumban ith use cheythirikune

    • @prajeeshjoshy
      @prajeeshjoshy  4 года назад +1

      Submersible pump 1 മീറ്റർ head 45വാട്ട്

  • @sreepillai9537
    @sreepillai9537 4 года назад

    Aey aey ഞ ഞ ഇഴച്ചിൽ

  • @sinsarulhaq662
    @sinsarulhaq662 3 года назад

    Bro

  • @kesarprinters8733
    @kesarprinters8733 4 года назад +9

    aierator connection manasilakunnillallo
    athinte working engana

    • @sreeguruprasadammr0745
      @sreeguruprasadammr0745 4 года назад

      Yes atu onnu detail chyyavo?

    • @prajeeshjoshy
      @prajeeshjoshy  4 года назад +7

      ബക്കറ്റിൽ നിന്നും വെള്ളം പുറത്തേക്കു പോകുന്ന പൈപ്പിൽ കൂടി വെള്ളം നിറഞ്ഞു ഒഴുകണം. അങ്ങനെ വരുമ്പോൾ വെള്ളം vertival ആയി താഴേക്കു പോകുന്ന സ്ഥലത്തെ എയർ കൂടി അത് കൊണ്ട് പോകുന്നു. ആ സ്ഥലത്തു നമ്മൾ T ജോയിന്റ് ഉപയോഗിച്ച് പുറത്തു നിന്നും എയർ collect ചെയ്യുന്നു. അത് നേരെ കുളത്തിൽ ചെല്ലുന്നു

    • @amenvlogscreation2387
      @amenvlogscreation2387 4 года назад

      @@prajeeshjoshy valvue കഴിഞ്ഞ് t അവിടന്ന് gravity flow വഴി താഴേക്കു ഉളള പൈപ്പിൽ കൂടി അല്ലെ വെള്ളം പോണ്ടിലേക്കു പൊകത്തൊള്ളൂഇതിന്റെ ശെരിക്കും ഉളള function മനസിലായില്ല

    • @anvartkanvarpasha8053
      @anvartkanvarpasha8053 4 года назад +1

      @@amenvlogscreation2387ഇതിൽ ചെറിയ ന്യൂനത ഉണ്ട് . മനസിലാക്കാൻ ആഗഹമുണ്ടെങ്കിൽ ഞായറാഴ്ചകളിലൊ രാത്രി 8 ന് 8 ന്‌ ശേഷമോവാട്ട്സാപ്പിൽ വരാം. 7736308511

  • @subhashvn1987
    @subhashvn1987 2 года назад

    Stil upayogichu mottor capasitty etraya

  • @rojishthomas2145
    @rojishthomas2145 4 года назад

    Motor etha

  • @poornahotel9331
    @poornahotel9331 3 года назад +1

    Filterilekku vellam engane ethikkum.pump upayoghichano

  • @__skybro__
    @__skybro__ 4 года назад +1

    Ethu submersible pump aanu use cheyyunne..... details tharuoo

    • @prajeeshjoshy
      @prajeeshjoshy  4 года назад

      45 w പമ്പ് ആണ്. 1.5 മീറ്റർ ഹെഡ്, 1800 രൂപ ആയി

    • @vysakh159
      @vysakh159 3 года назад

      A 2 Z malayalam channel ith full time on cheyth vekkano

  • @ajumonantony4111
    @ajumonantony4111 4 года назад +1

    Current poyal water full return aakuvanallo. Atinenda cheyan pattuka

    • @prajeeshjoshy
      @prajeeshjoshy  4 года назад +1

      ഫിൽറ്ററിൽ വെള്ളം കയറുന്നിടത്തു ഒരു T joint ഇട്ട് കൊടുക്കുക. മുകളിലേക്കു ഒരു ചെറിയ പൈപ്പ് കഷ്ണം കൂടി T joint ൽ നിന്നും വച്ചു കൊടുത്താൽ പിന്നെ വെള്ളം തിരിച്ചു പോകില്ല

    • @ajith88ag
      @ajith88ag 4 года назад

      Or use a non return valve...65 rs only

  • @dascapital3036
    @dascapital3036 4 года назад +1

    Ithu kanashan enganeya koduthirikkunnathu

    • @prajeeshjoshy
      @prajeeshjoshy  4 года назад

      Fish tank il നിന്നും വെള്ളം പമ്പ് ചെയ്ത് ഫിൽറ്ററിൽ കൊടുക്കുന്നു. അതു മാത്രമേ വീഡിയോയിൽ ഉൾപെടുത്താൻ വിട്ടുപോയിട്ടുള്ളു. ബാക്കി മനസിലായിട്ടുണ്ടാകും. ഈ വീഡിയോയിൽ അതിനെ കുറിച്ച് പറയുന്നുണ്ട് പക്ഷെ കാണിക്കാൻ വിട്ടുപോയിട്ടുണ്ട്

  • @muhammedfarook9661
    @muhammedfarook9661 5 лет назад

    Pumb edhan

  • @noushooskitchencraft291
    @noushooskitchencraft291 4 года назад +2

    സുഹൃത്തേ എനിക്കൊരു സംശയമുണ്ട് മറുപടി എന്തായാലും തരണം. ഞാൻ ഈ കണ്ട വീഡിയോയിൽ ഒരുപാട് വീഡിയോ കണ്ടത് എല്ലാം ഫിൽട്രേഷൻ നടക്കുന്നത് അടിയിൽ നിന്ന് മുകളിലോട്ടാണ്. നമുക്കത് മുകളിൽ നിന്ന് താഴത്തേക്ക് കൊടുത്താൽ എന്താണ് കുഴപ്പം അങ്ങനെ വന്നാൽ നമ്മൾക്ക് വളരെ ഈസിയായി ക്ലീൻ ചെയ്യാൻ കഴിയില്ലേ. കാരണം അഴുക്കുകൾ എല്ലാം മുകളിൽ അല്ലേ സ്റ്റോർ ആകുന്നത്. മഴവെള്ള ഫിൽട്ടർ പോലെ ഏറ്റവും അടിയിൽ മെറ്റൽ അതിനുമുകളിൽ നെറ്റ് വെച്ചതിനുശേഷം മുകളിൽ പൂഴിയും വെച്ചാൽ എന്നിട്ട് മുകളിൽ നിന്ന് വെള്ളം താഴേക്ക് ഫിൽറ്റർചെയ്യുക അപ്പോൾ നമ്മൾക്ക് ഫിൽട്ടർ ടാങ്ക് കഴുകണം എങ്കിൽ വളരെ ഈസിയായി മുകളിൽനിന്ന് കഴുകാൻ പറ്റും. അപ്പോൾ എന്തുകൊണ്ടാണ് എല്ലാവരും താഴെ നിന്ന് മുകളിലേക്ക് ചെയ്യുന്നത് എന്റെ സംശയം മാറും എന്ന് പ്രതീക്ഷിക്കുന്നു.

    • @prajeeshjoshy
      @prajeeshjoshy  4 года назад +1

      വലിയ ചോദ്യം. എന്റെ ചെറിയ ഉത്തരം പറയാം. മഴ വെള്ളം പോലെ ശുദ്ധം ആയ വെള്ളം വേറെ ഇല്ല എന്നാണ് പറയപ്പെടുന്നത്. അത് ഏതെങ്കിലും പ്രതലത്തിൽ വീഴുമ്പോൾ ആണ് അഴുക്കു വരുന്നത്. അതു ഫിൽറ്റർ ചെയ്യാൻ അത്രേം ബുദ്ധിമുട്ട് ഇല്ല. മീൻ കുളത്തിലെ വെള്ളം അത് പോലെ അല്ല. ചെറിയ വൈസ്റ്റ്‌ ആണ് അത് കൊണ്ട് തന്നെ മുകളിൽ നിന്ന് താഴേക്കു ഫിൽറ്റർ ചെയ്യുമ്പോൾ ചെറിയ കണികകൾ പെട്ടെന്ന് താഴേക്കു ചെല്ലുന്നു ഫിൽറ്റർ കടന്നും വൈസ്റ്റ്‌ പോകും അത് കൊണ്ടാണ് ഗ്രാവിറ്റി ഫോഴ്സ് ന് എതിരെ ഫിൽറ്റർ ചെയ്യുന്നത്. വെയ്‌സ്റ് താഴെ നിൽക്കാൻ എളുപ്പം അതാണ്. Cleen ചെയ്യാൻ എളുപ്പം ആക്കാൻ ഒന്നിന് പകരം രണ്ട് ഫിൽറ്റർ tank ഉപയോഗിച്ച് ഒരു method ഉണ്ട്. അത് ഉപയോഗിക്കാം

    • @noushooskitchencraft291
      @noushooskitchencraft291 4 года назад +1

      പല വീഡിയോകളിലും മൂന്ന് ടാങ്കിൽ ഫിൽറ്റർ ചെയ്തിട്ട് ആണ് തിരിച്ചു കുളത്തിലേക്ക് വിടുന്നത്. താങ്കൾ ഒരു ബക്കറ്റിൽ മാത്രം ചെയ്തതിനു ശേഷം നേരെ കുളത്തിലേക്ക് വിടുകയാണ് ചെയ്യുന്നത്. അതുകൊണ്ട് വല്ല കുഴപ്പവും ഉണ്ടോ

    • @prajeeshjoshy
      @prajeeshjoshy  4 года назад

      ഞാൻ ഏറ്റവും കുറഞ്ഞ ചിലവിൽ ചെയ്തതാണ്. അതിന്റെ ഫിൽറ്റെറ്ററിങ്ങിൽ പോരായ്മകൾ ഉണ്ട്. 3 ടാങ്കിൽ ചെയ്യുന്നതാണ് ഏറ്റവും നല്ലത്.

    • @anvartkanvarpasha8053
      @anvartkanvarpasha8053 4 года назад +2

      കേവല അറിവ് പോലും ഇല്ലാത്തവർ വലിയ സംഭവമായി അവതരിപ്പിക്കുന്ന ചില മോഡലുകൾ താങ്കൾ പറഞ്ഞ പോലെ ചെയ്യാറുണ്ട്. ഭൂമിയുടെ പ്രവർത്തനം മുഴുവനും നടക്കുന്നത്‌ ഗ്രാവിറ്റി ഫോഴ്സിനെ അടിസ്ഥാനമാക്കിയാണ് ഗ്രാവിറ്റി കഞ്ഞത് മുകളിലും കൂടിയത് താഴെയും. ജൂലം മുകളിലു ലവണങ്ങൾ താഴെയുമാണ് അടിയാറ് തിരിച്ച് ചെയ്യുമ്പോൾ എത്രകണ്ട് നെറ്റുകൾ വെച്ചാൽ തന്നെയും ഗ്രാവിറ്റി കൂടിയ ലവണങ്ങൾ അരിച്ചിറങ്ങി ഏതാനും ദിവസങ്ങൾക്കകം ബെഡ് ബ്ലോക്കാകും. ഇത് അറിയാതെ പലരും ഇത് പോലെ ഫിൽട്ടർ ചെയ്യാറുണ്ട്.. മീഡിയ ഒരു അരിപ്പയാണ് . അരിപ്പയുടെ താഴെ നിന്നും മേലോട്ടും. മേലെ നിന്ന് താഴേക്കും ഒരു തരത്തിലുമുള്ള വിത്യാസം കാണില്ല താഴെ നിന്ന് ചെയ്യുമ്പോൾ ലവണങ്ങൾ സാദ്യത കൂടിയതിനാൽ അടിയിൽ തന്നെ അടിഞ്ഞ് സാന്ദത കുറഞ്ഞ ജലവും കുറഞ്ഞഅളവിൽ ചളിയും മാത്രമേ ബെഡിലൂടെ കയറൂ. ബെഡിൽ കയറിയ ചളിമോർട്ടർ നിലക്കുന്ന മുറക്ക് താഴെ ഫിൽട്ടറിൽ എത്തും..
      ഇത് നീക്കം ചെയ്യാൻ ഒരു വാൽവ് ഇല്ല എങ്കിൽ മോർട്ടർ ഓഫ് ചെയ്യുന്ന മുറക്ക് ബക്കറ്റിൽ അടിഞ്ഞ വേസറ്റ് വീണ്ടും TANK എത്തും (സമ്പ്രസബ്ൾ പമ്പിന്റെ ന്യൂനതയാണ് ഇത് )

  • @josethomas4855
    @josethomas4855 5 лет назад +2

    it is in u r house?

  • @balakrishnanbala3305
    @balakrishnanbala3305 4 года назад +1

    Outer il നിന്നും varunna വെള്ളം എവിടെനിന്നാണ്?

    • @prajeeshjoshy
      @prajeeshjoshy  4 года назад

      ഫിൽറ്ററിൽ ഉള്ളിലേക്ക് കയറുന്ന വെള്ളം ആണെങ്കിൽ കുളത്തിൽ പമ്പ് വച്ച് അടിക്കണം

  • @gouthamkrishnalu5381
    @gouthamkrishnalu5381 3 года назад +1

    Pump kude water thirich varunnu entho kond anu ennu ariyumoo ???

    • @prajeeshjoshy
      @prajeeshjoshy  3 года назад

      തിരിച്ചു വരാതിരിക്കാൻ ബക്കറ്റിന്റെ അകത്തു മുകളിൽ ഉപയോഗിക്കുന്ന എൽബോ ക്ക് പകരം ടീ ജോയിന്റ് ഉപയോഗിക്കുക

    • @gouthamkrishnalu5381
      @gouthamkrishnalu5381 3 года назад

      @@prajeeshjoshy thanks

  • @rahoofkavarodi358
    @rahoofkavarodi358 4 года назад +4

    aquqrium പമ്പിൽ എങ്ങിനെയാണ് എയറേറ്റർ സെറ്റ് ചെയ്യുക ഒന്ന് പറഞ് തരുമോ

    • @prajeeshjoshy
      @prajeeshjoshy  4 года назад

      Airator, filter, pump മൂന്നും കൂടി ഒരുമിച്ചു ഉള്ള product ഉണ്ട്. Aquarium acessories ഷോപ്പിൽ അന്വേഷിക്കു. അവിടെ കിട്ടും

    • @rahoofkavarodi358
      @rahoofkavarodi358 4 года назад +1

      ഇല്ല ബോസ് ഞാൻ aquariyam കടയിൽ ചോദിച്ചപ്പോൾ അങ്ങിനെയുള്ള മോട്ടോർ ഇല്ല എന്ന് പറഞ്ഞു ,airaterum filter പമ്പും വെക്കണം എന്ന് പറഞ്ഞു.
      നിങ്ങൾ വെച്ച മോട്ടോർ ബ്രാൻഡ് ഏതാ വില എത്ര ആയി

    • @prajeeshjoshy
      @prajeeshjoshy  4 года назад +1

      @@rahoofkavarodi358 filter പമ്പിന്റെ suction സൈഡിൽ ഒരു air ട്യൂബ് connect ചെയ്യാൻ സ്ഥലം ഉണ്ട്. ഇവിടെ ഒരു air ട്യൂബ് connect ചെയ്ത് aquarium തിന് പുറത്ത് ഇടുക. ഓൺ ആകുമ്പോൾ air വരും വെള്ളം ഫിൽട്ടർ ആവുകയും ചെയ്യും. Aquarium തിന് പുറത്തേക്കു air ട്യൂബ് മാത്രമേ വരുള്ളൂ. നിങ്ങൾ ഉദ്ദേശിക്കുന്നത് shop ലെ ആൾക്ക് മനസിലായിട്ടുണ്ടാവില്ല

    • @rahoofkavarodi358
      @rahoofkavarodi358 4 года назад +1

      Ented aquarium alla cheriya ciment kulamaan.adil njaan motor vechu 750 roopa pakshe vellam pumb cheyyunnad speed kuravaan.
      Ad kondaan ningal upayogikunna motornte barand ethaan ennum price ethra aayannum chodikunnad..pls

    • @prajeeshjoshy
      @prajeeshjoshy  4 года назад

      നമ്മുടെ കുളത്തിലെ ഉയരം അനുസരിച്ചുവേണം പമ്പ് സെലക്ട് ചെയ്യുവാൻ

  • @pramodchandran8129
    @pramodchandran8129 3 года назад +1

    Helloo...🙋

  • @irshadkuttanad
    @irshadkuttanad 4 года назад +1

    motor setting engane.ethu motor aanu settu cheyyunne

    • @prajeeshjoshy
      @prajeeshjoshy  4 года назад +1

      Submersible pump 1 മീറ്റർ head ഉള്ളത്

  • @sheheervkm4305
    @sheheervkm4305 4 года назад +1

    3500 Ltr filtration+ airation padutha tank il ethra valarthan pattum?
    Tilapia--

    • @prajeeshjoshy
      @prajeeshjoshy  4 года назад

      എന്റെ എക്സ്പീരിയൻസ് വച്ച് 60 എണ്ണം വളർത്താം. അതിനു മുകളിൽ ഇടുന്നത് റിസ്ക് ആണ്

    • @sheheervkm4305
      @sheheervkm4305 4 года назад

      @@prajeeshjoshy thank u

  • @nidhinnidhinvilla
    @nidhinnidhinvilla 4 года назад +1

    Motor off cheyyumbol vellam thirichu iranguo

    • @prajeeshjoshy
      @prajeeshjoshy  4 года назад

      കമെന്റ് ബോക്സ്‌ വായിച്ചാൽ അതിനു ഉള്ള പ്രധിവിധി പറയുന്നുണ്ട്. ഇപ്പോഴത്തെ രീതിയിൽ വെള്ളം റിട്ടേൺ പോകും

  • @sajithottathil63
    @sajithottathil63 3 года назад

    ഫിൽറ്റർ ഒക്കെ ബട്ട് എറേറ്റർ എങ്ങനെ ആണ് സെറ്റ് ആവുന്നത്

  • @Normal_Days_Of_Life
    @Normal_Days_Of_Life 5 лет назад

    Pump atha use chythakunna

  • @shillysebastian3313
    @shillysebastian3313 4 года назад +2

    എത്ര HP യുടെ motor ആണ്

  • @supertek2212
    @supertek2212 4 года назад +1

    ഇതിലേക്ക് വെള്ളം വരുന്നതും കൂടി വിശദീകരിച്ചാലും

  • @ajaysabari
    @ajaysabari 5 лет назад +3

    Aeration എങ്ങനെ ആണ് നടക്കുന്നത്.. ആ ഭാഗം വ്യക്തമല്ല.air pump ഉണ്ടോ

    • @prajeeshcj239
      @prajeeshcj239 5 лет назад +9

      Air pump illa. പകരം വെള്ളം ബക്കറ്റിൽ നിന്നും ടാങ്കിലേക് പോകുന്ന ലൈനിൽ ഒരു T ജോയിന്റ് വച്ചിട്ടുണ്ട്. ഈ ലൈനിൽ കൂടി നിറഞ്ഞു വെള്ളം താഴേക്ക് വീഴുമ്പോൾ T ജോയിന്റിൽ കൂടി പുറത്തുള്ള എയർ കൂടി വെള്ളത്തിനൊപ്പം പോകുന്നു. അങ്ങിനെ ആണ് ഇത്‌ സംഭവിക്കുന്നത്

    • @ajaysabari
      @ajaysabari 5 лет назад

      Ok

    • @jareeshck
      @jareeshck 4 года назад +1

      Prajeesh C J അതുംകൂടി വിഡിയോയിൽ കണികമായിരുന്നു

  • @gireeshgkgiri8299
    @gireeshgkgiri8299 4 года назад +2

    Oru samsayam carent poyal vellam return porumo

    • @prajeeshjoshy
      @prajeeshjoshy  4 года назад

      പോരും

    • @gireeshgkgiri8299
      @gireeshgkgiri8299 4 года назад

      @@prajeeshjoshy അപ്പോൾ എന്തു ചെയ്യും.

  • @dittoraju7004
    @dittoraju7004 4 года назад +1

    Airetor fit ചെയ്തത് മനസിലായില്ല ബ്രോ 🤔🤔
    ബാക്കി ok..
    Airetor ഫിറ്റ് ചെയ്യുന്ന വീഡിയോ ആഡ് ചെയ്യാമോ ബ്രോ

    • @anvartkanvarpasha8053
      @anvartkanvarpasha8053 4 года назад

      താൽപര്യമെങ്കിൽ 7736308511 My വാട്ട്സ് ആപ്പ്

  • @basheervailathurvailathur8073
    @basheervailathurvailathur8073 4 года назад +4

    ഈ ഫിൽട്ടറിലേക്ക് വെള്ളം എത്തുന്നത് എങ്ങിനെ എന്ന് മനസ്സിലായില്ല ഒന്ന് വിശദീകരിക്കാമോ

    • @prajeeshjoshy
      @prajeeshjoshy  4 года назад +1

      Pump ഉണ്ട്. അക്വാറിയം പമ്പ് 45watt. 1meter head

  • @binubinukottayam4438
    @binubinukottayam4438 4 года назад +1

    മോട്ടോർ off ചെയ്താൽ ആ സമയം ബക്കറ്റിലുള്ള വെള്ളവും വേസ്റ്റും in let ഹോസ് വഴി തിരിച്ചെറങ്ങി പോണ്ടിലേക്ക് പോകില്ലേ?

    • @prajeeshjoshy
      @prajeeshjoshy  4 года назад

      അങ്ങനെ ഒരു കുഴപ്പം ഇതിന് ഉണ്ട്

    • @noushooskitchencraft291
      @noushooskitchencraft291 4 года назад +1

      അങ്ങനെ സംഭവിക്കാതിരിക്കാൻ മോട്ടോറിന് അറ്റത്ത് ഒരു ഫുട്ട് വാൾവ് പിടിപ്പിച്ചാൽ പോരെ

    • @bijoymayanchery
      @bijoymayanchery 4 года назад +1

      അതിനു ഏറ്റവും എളുപ്പം ബക്കറ്റിനകത്തു ഒരു T ജംഗ്ഷൻ കൊടുത്താൽ മതി. ഇന്നർ ഹോസ് പൈപ്പ് കണക്ട് ചെയ്ത സ്ഥലത്ത്.

    • @ltd4393
      @ltd4393 3 года назад

      @@prajeeshjoshyബക്കെട്ടിലെ എൽബൗ ക്ക് പകരം T വെച്ചാൽ മതി

  • @alosheh4324
    @alosheh4324 3 года назад +1

    ചേട്ടായി വീഡിയോയിൽ പറഞ്ഞതുപോലെ ഞാൻ ഫിൽറ്റർ and ഐർറേറ്റർ ചെയിതു. Overflow യിൽ കൂടെ വെള്ളം വന്നു but air വന്നില്ല

    • @prajeeshjoshy
      @prajeeshjoshy  3 года назад

      ലൈൻ വെള്ളത്തിൽ മുട്ടി കിടക്കണം

    • @alosheh4324
      @alosheh4324 3 года назад

      @@prajeeshjoshy ok

    • @sarathremanan7283
      @sarathremanan7283 3 года назад

      ഔട്ട്‌ പോകുന്ന ലയിൻ ആണോ

  • @faisal.thalekkarapandailfa9271
    @faisal.thalekkarapandailfa9271 3 года назад +1

    ഈ ഫിൽട്ടറിലേക്ക് വെള്ളം എത്തിക്കുന്നത് എങ്ങിനെയാണ് മോട്ടർ വഴിയാണോ, അതല്ലാതെ താഴെ വച്ചിട്ടാണെങ്കിൽ ഫിൽട്ടർ ചെയ്ത വെള്ളം മോട്ടർ വഴി മുകളിലേ ടാങ്കിലേക്ക് അടിച്ച് കയറ്റേണ്ടി വരില്ലേ

    • @prajeeshjoshy
      @prajeeshjoshy  3 года назад

      Motor വച്ചിട്ടുണ്ട്

  • @abdulsameerkolaridubai1578
    @abdulsameerkolaridubai1578 3 года назад +2

    ഫസ്റ്റ് പറഞ്ഞ വാക്കുകൾ ശ്രദ്ധിച്ചോ.
    അപ്പൊ നേരെ വീഡിയോലേക്ക് പോകാം എന്നാണ് ഉദ്ദേശിച്ചത്. പുള്ളി പറഞ്ഞത് നേരെ വീട്ടിലേക്ക് പോകാം....... എന്ന്

    • @prajeeshjoshy
      @prajeeshjoshy  3 года назад

      പക്ഷെ കവി ഉദേശിച്ചത്‌ M4tech jio വർക്ക്‌ഷോപ്പിലേക്ക് വിട്ടാലോ എന്ന് പറയുന്നത് വീട്ടിലേക്ക് എന്ന് മാറ്റിപ്പിടിച്ചതാ.. എന്തായാലും ഒരാളെങ്കിലും അതിനെക്കുറിച്ചു ചോദിച്ചതിൽ സന്തോഷം. Thank you

  • @jibinmathew2394
    @jibinmathew2394 4 года назад +1

    Etra litter vellama tank

  • @mohammedismail136
    @mohammedismail136 5 лет назад +1

    fittings full kanikathathethanu

    • @prajeeshjoshy
      @prajeeshjoshy  5 лет назад

      ഏതു ഭാഗം ആണ് മനസിലാകാതിരുന്നത്

  • @MrSaleelusman
    @MrSaleelusman 3 года назад

    Halloo

  • @afsalk.n5837
    @afsalk.n5837 3 года назад +3

    ഇതിൽ മോട്ടർ ഓഫ്‌ ചെയുമ്പോൾ വേസ്റ്റ് തിരിച്ചു കുളത്തിലേക്ക് തന്നെ വരില്ലേ

    • @prajeeshjoshy
      @prajeeshjoshy  3 года назад +1

      വരും. ഒരു T joint inlet പൈപ്പിൽ കൊടുത്താൽ അത് ഒഴിവാക്കാം

  • @akhildurga179
    @akhildurga179 4 года назад +2

    ഞാൻ ഒന്ന്ചെയ്തു flterl വെളളം എങ്ങനെ കയറ്റും

    • @prajeeshjoshy
      @prajeeshjoshy  4 года назад +1

      ഫിൽറ്ററിൽ വെള്ളം കയറ്റാൻ aquarium പമ്പ് ഞാൻ വച്ചിട്ടുണ്ട്. 1.5 മീറ്റർ ഹെഡ് ഉള്ള പമ്പ്

    • @akhildurga179
      @akhildurga179 4 года назад

      Ok

    • @akhildurga179
      @akhildurga179 4 года назад

      Nan vagi

  • @sslcsocialscience6320
    @sslcsocialscience6320 5 лет назад +1

    Aeration fittings clear akkamo

    • @prajeeshjoshy
      @prajeeshjoshy  5 лет назад +2

      ബക്കറ്റിൽ നിന്നും വെള്ളം പുറത്തേക്കു പോകുന്ന പൈപ്പിൽ കൂടി വെള്ളം നിറഞ്ഞു ഒഴുകണം. അങ്ങനെ വരുമ്പോൾ വെള്ളം vertival ആയി താഴേക്കു പോകുന്ന സ്ഥലത്തെ എയർ കൂടി അത് കൊണ്ട് പോകുന്നു. ആ സ്ഥലത്തു നമ്മൾ T ജോയിന്റ് ഉപയോഗിച്ച് പുറത്തു നിന്നും എയർ collect ചെയ്യുന്നു. അത് നേരെ കുളത്തിൽ ചെല്ലുന്നു

    • @balakrishnanchattippurakan5576
      @balakrishnanchattippurakan5576 5 лет назад

      A

    • @bijukurian9999
      @bijukurian9999 4 года назад

      Hay

  • @ushavinoy8969
    @ushavinoy8969 3 года назад +1

    പച്ചപായൽ ഇങ്ങനെ ക്ലീൻ ചെയ്യാൻ പറ്റുമോ?

    • @prajeeshjoshy
      @prajeeshjoshy  3 года назад

      പമ്പ് ചെയ്യുന്നത് അരിച്ചെടുക്കും

  • @ggmerab4006
    @ggmerab4006 4 года назад +3

    താങ്കളെ സമ്മതിക്കണം
    ഇത്രയ്ക്കു മനസിലാവാത്ത ഒരു
    വീഡിയൊ

  • @sabugeetha9689
    @sabugeetha9689 4 года назад +1

    ......

  • @nisarkuttiyil600
    @nisarkuttiyil600 4 года назад +1

    അതിൽ വെച്ചിരിക്കുന്ന ആ വാൽവ് ന്റെ ഉപയോഗം എന്താ?

    • @prajeeshjoshy
      @prajeeshjoshy  4 года назад +2

      1/5 ഇഞ്ച് പൈപ്പ് വെള്ളം കയറി വരുന്നത്. 1/5 ഇഞ്ച് വെള്ളം പുറത്തേക്കു പോകുന്നത്. പുറത്തേക്കു പോകുന്ന പൈപ്പിൽ കൂടി എപ്പോഴും വെള്ളം നിറഞ്ഞു പോകണം എങ്കിൽ വാൽവ് ഇട്ട് കുറച്ചു അടക്കാതെ വേറെ എളുപ്പം ഇല്ല.

    • @aji3844
      @aji3844 4 года назад

      @@prajeeshjoshy adinte setting manassilayilla

    • @aji3844
      @aji3844 4 года назад

      @@prajeeshjoshy fta valve enthina

    • @k-popandbtsfans8866
      @k-popandbtsfans8866 4 года назад

      Valve T kk mukalio vekkuka

  • @rahoofkavarodi358
    @rahoofkavarodi358 4 года назад +1

    ഏതാണ് മോട്ടർ വെച്ചിട്ടുള്ളത്

    • @prajeeshjoshy
      @prajeeshjoshy  4 года назад

      Aquarium പമ്പ് 1meter head ഉള്ളത്

  • @MalluBMX
    @MalluBMX 4 года назад +1

    Filter 24 x7 on aakki idano ?

    • @prajeeshjoshy
      @prajeeshjoshy  4 года назад +1

      വേണം. ചെറിയ പമ്പ് ആണ് 45w

    • @MalluBMX
      @MalluBMX 4 года назад +1

      @@prajeeshjoshy ok Thanks ചേട്ടാ 👍

    • @prajeeshjoshy
      @prajeeshjoshy  4 года назад

      👍

    • @amenvlogscreation2387
      @amenvlogscreation2387 4 года назад

      @@prajeeshjoshy pump last ചെയ്യുമോ

  • @beyondtheborderslife
    @beyondtheborderslife 3 года назад

    Sഒരു പുതിയ മത്സ്യകർഷകന് മത്സ്യകൃഷി എങ്ങനെ വിജയിപ്പിച്ച് എടുക്കാം എന്ന ലക്ഷ്യത്തോടെ ആരംഭിച്ച യൂട്യൂബ് ചാനൽ ആണിത്.. ഞങ്ങളുടെ ഫാമിംഗ് എക്സ്പീരിയൻൻസ് തന്നാണ് ഞങ്ങൾ വീഡിയോസിലൂടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിലൂടെ ഞങ്ങൾ മത്സ്യകൃഷിയിലെ പുതിയ സാങ്കേതികവിദ്യകളും,ചതിക്കുഴികളും, വിപണനവും, തുടങ്ങിയ എല്ലാവിഷയങ്ങളും ഞങ്ങൾ ചർച്ച ചെയ്യാനാണ് ശ്രെമിക്കുന്നത്. --------------------------------------------------------------------------------------------- അക്വാ ഗ്രീനറി ഓർഗാനിക് ഫാമിനെ പരിചയപ്പെടാം ... ruclips.net/video/Sl5njdk-vKM/видео.html -------------------------------------------------------------------------------------------- പുതിയ മത്സ്യക്കുളം നിർമ്മിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ. ruclips.net/video/5PSuiIcIm2I/видео.html -------------------------------------------------------------------------------------------- ഞങ്ങളും സുഭിക്ഷകേരളം പദ്ധതിയിൽ ruclips.net/video/zjIAKYiGXkA/видео.html -------------------------------------------------------------------------------------------- ഞങ്ങൾ അപ്‌ലോഡ് ചെയ്യുന്ന പുതിയ വീഡിയോസ് കാണുവാൻ ഈ ചാനൽ സസ്ക്രൈബ് ചെയ്യുക. ഇഷ്ടമായെങ്കിൽ ഫ്രണ്ട്സിന് recommand ചെയ്യുക.😊

  • @sreeguruprasadammr0745
    @sreeguruprasadammr0745 4 года назад +2

    Airater engana work ennu detail aiyt onnu parayano??

    • @prajeeshjoshy
      @prajeeshjoshy  4 года назад +3

      ബക്കറ്റിൽ നിന്നും വെള്ളം പുറത്തേക്കു പോകുന്ന പൈപ്പിൽ കൂടി വെള്ളം നിറഞ്ഞു ഒഴുകണം. അങ്ങനെ വരുമ്പോൾ വെള്ളം vertival ആയി താഴേക്കു പോകുന്ന സ്ഥലത്തെ എയർ കൂടി അത് കൊണ്ട് പോകുന്നു. ആ സ്ഥലത്തു നമ്മൾ T ജോയിന്റ് ഉപയോഗിച്ച് പുറത്തു നിന്നും എയർ collect ചെയ്യുന്നു. അത് നേരെ കുളത്തിൽ ചെല്ലുന്നു

    • @sebastianks529
      @sebastianks529 4 года назад +1

      @@prajeeshjoshy മനസ്സില്‍ ആയില്ല..

    • @prajeeshjoshy
      @prajeeshjoshy  4 года назад

      വിഡിയോ ഒന്നും കൂടി കാണു. ഇനി മനസിലാകും

  • @hajeeshkv2289
    @hajeeshkv2289 4 года назад +1

    ഇരിഞ്ഞാലക്കുട എയർ പമ്പ് കിട്ടുന്ന സ്ഥലം പറയുമോ

    • @prajeeshjoshy
      @prajeeshjoshy  4 года назад

      അക്വാറിയം ഷോപ്പിൽ നിന്നാണ് വാങ്ങിയത്. ഇരിഞ്ഞാലക്കുട കട അറിയില്ല

    • @prasanthshanmughan6878
      @prasanthshanmughan6878 4 года назад

      Chijappa... പ്രഭാത് തിയേറ്ററിന്റെ opp ബിൽഡിങ്ങിൽ ഗ്രൗണ്ട് ഫ്ലോറിൽ ഉള്ള ഷോപ്പിൽ ഉണ്ട്...

  • @sudhkaradka6583
    @sudhkaradka6583 5 лет назад +2

    Pumb ethaaa details parayamo

  • @Ninugarts
    @Ninugarts 4 года назад

    വാട്ടർ ഫിൽറ്ററിനു ആവശ്യമായ എല്ലാം മെറ്റീരിയലുകളും കൊടുക്കപെടും

    • @kishorc4794
      @kishorc4794 4 года назад

      ഏറ്റവും ചെറിയതിന് എത്ര രുപയാ

    • @lalwindalwin5.a542
      @lalwindalwin5.a542 3 года назад

      Place

  • @aravindrajappan965
    @aravindrajappan965 4 года назад +3

    ചേട്ടാ. ഇതു ഫുൾ ടൈം.. On.. ചെയ്തിട്ടാൽ കറന്റ്‌ ചാർജ് കൂടില്ലേ. ??. എന്റെ അറിവില്ലായ്മ കൊണ്ട് ചോദിക്കുന്നതാണ്. ???. എത്ര വോൾട്ട് ആകും ??. ഒരു ബൾബ്‌ ഫുൾ ടൈം.. On. ആയി കിടക്കുന്നതിന്റ അത്ര ചാർജ് ആകുമോ. ???. Pls. റിപ്ലൈ

  • @ramachandrennair7362
    @ramachandrennair7362 4 года назад +2

    where is the airator?

    • @prajeeshjoshy
      @prajeeshjoshy  4 года назад

      There is no airator air comes because of special design

    • @srinathsathyanath7435
      @srinathsathyanath7435 4 года назад +1

      Aerator function is because of suction pressure caused at the tee junction at the outlet.
      Air will be sucked in through open end of tee by water flow and cause bubbles in tank

  • @ansarmajal8436
    @ansarmajal8436 5 лет назад +1

    How to remove mud from filter

    • @prajeeshjoshy
      @prajeeshjoshy  5 лет назад

      മെറ്റൽ പുറത്തെടുത്തു Clean ചെയ്യണം

    • @sarithakumaran5516
      @sarithakumaran5516 5 лет назад

      Can u explain about airater

  • @rajeevkkmnd481
    @rajeevkkmnd481 4 года назад +1

    ടാങ്കിന്റെ വലുപ്പം എത്രയാ ചേട്ടാ...

    • @prajeeshjoshy
      @prajeeshjoshy  4 года назад

      3*2*1 മീറ്റർ, 6000 ലിറ്റർ

    • @rajeevkkmnd481
      @rajeevkkmnd481 4 года назад

      @@prajeeshjoshy thank you... 🥰🥰🥰

  • @Rajeshkumar-mx8bl
    @Rajeshkumar-mx8bl 4 года назад +1

    Motor വേണോ ?

  • @arunkk2229
    @arunkk2229 4 года назад +1

    ആ submersible പമ്പിന്റെ specifications പറഞ്ഞു തരാമോ..??

    • @prajeeshjoshy
      @prajeeshjoshy  4 года назад

      1.5 meter head അക്വാറിയം പമ്പ്

    • @arunkk2229
      @arunkk2229 4 года назад

      @@prajeeshjoshy
      800 L/h മതിയാവുമോ

  • @horizona.r879
    @horizona.r879 4 года назад +1

    How much cost for pipes and fiting

  • @midhunvlog2633
    @midhunvlog2633 3 года назад +1

    സിലോപ്പിയ കൊടുക്കുന്നുണ്ടോ

    • @prajeeshjoshy
      @prajeeshjoshy  3 года назад

      കൊടുക്കുന്നില്ല

    • @midhunvlog2633
      @midhunvlog2633 3 года назад

      @@prajeeshjoshy അയിന്

  • @rafeeqidukki3525
    @rafeeqidukki3525 3 года назад +1

    എന്ത് മോട്ടറാണ് ഇതിൽ ഉപയോഗിക്കുന്നത് ?

  • @tmwiz2708
    @tmwiz2708 4 года назад +3

    ചേട്ടാ കണ്ടതിൽ വെച്ചിട്ട് മനസ്സിലായത് ഇതൊന്നാണ്

  • @sinsarulhaq662
    @sinsarulhaq662 3 года назад +1

    Full time filter on akkano?

    • @prajeeshjoshy
      @prajeeshjoshy  3 года назад

      നിർബന്ധം ഇല്ല. കുറച്ചു സമയം ചെയ്താൽ അത്രയും വെള്ളം മാത്രമേ ഫിൽറ്റർ ആവുള്ളു. വേറെ പ്രശ്നം ഒന്നും ഇല്ല

    • @sinsarulhaq662
      @sinsarulhaq662 3 года назад

      @@prajeeshjoshy nian udheshichad daily onn akano
      Allenkil waste kooduthal akumbo mathram mathiyo?

    • @prajeeshjoshy
      @prajeeshjoshy  3 года назад +1

      Waste കൂടുതൽ കൊണ്ട് മീൻ ചാവണം എന്നില്ല. ഫിൽറ്റർ ഓൺ ചെയ്തു ഇട്ടാൽ വെള്ളം ക്ലിയർ ആകും അല്ലെങ്കിൽ അഴുക്കായി കിടക്കും. മീനുകളുടെ വളർച്ചയെയും ബാധിക്കും

  • @nirmalkrishna4851
    @nirmalkrishna4851 4 года назад +3

    Bro which pump?

    • @prajeeshjoshy
      @prajeeshjoshy  4 года назад +1

      Submersible pump 45 w. 2 മീറ്റർ head

    • @deepakks4788
      @deepakks4788 4 года назад

      Chetta company koodi add cheyyamo pumpinte.pattumenkil photo koodi

    • @ooOooOMusthafa
      @ooOooOMusthafa 4 года назад +1

      Head 1 ,1.5, 2 eni koodumo?

    • @nirmalkrishna4851
      @nirmalkrishna4851 4 года назад

      @@ooOooOMusthafa Bro ith cheyinda

    • @ooOooOMusthafa
      @ooOooOMusthafa 4 года назад +2

      @@nirmalkrishna4851 next week 23/07/2020 cheyyum waiting Moter Amazon.
      www.amazon.in/gp/aw/d/B07P81K5XD/ref=ox_sc_act_image_1?smid=A1OQ9P2BR26NGY&psc=1

  • @jyothish_mannarkkad
    @jyothish_mannarkkad 3 года назад

    No തരുമോ

  • @abrahammd3834
    @abrahammd3834 4 года назад

    എത്ര വാട്സ് പമ്പ് ആണ് വേണ്ടത്? മറുപടി tharane
    .

  • @mnsnairnair6737
    @mnsnairnair6737 4 года назад +1

    ഫിൽറ്ററിലേക്കു വെള്ളം വരുന്ന വഴി മനസ്സിലായില്ല. ഒന്ന് വിശദീകരിച്ചാൽ നന്നായിരുന്നു.

    • @prajeeshjoshy
      @prajeeshjoshy  4 года назад

      Submersible pump വച്ചിട്ടുണ്ട്. Hose connect ചെയ്യുന്നത്

  • @p.dvarghese8923
    @p.dvarghese8923 4 года назад +3

    No need music

    • @prajeeshjoshy
      @prajeeshjoshy  4 года назад

      Thanks for your valuable comment. Now iam trying to solve the problem